കൊല്ലത്തെ ഒര് പോളപ്പൻ കല്യാണം | കേരള Wedding Food Video | Kaduvayil Catering | Kollam

Поділитися
Вставка
  • Опубліковано 26 сер 2024
  • This is a review video of food by Kaduvayil Catering on a wedding organised in Kerala
    Location : All over Kerala
    Ph:8281133188
    Insta Id: ...
    .
    Positive Vibes Only.
    Stay Home Stay Safe
    @kollamfoodies
    .
    If you like the video pls follow us on instagram : / kollamfoodies
    Also follow and like our facebook page : / kollamfoodies

КОМЕНТАРІ • 358

  • @nejumarasak2520
    @nejumarasak2520 2 роки тому +25

    ഈ വീഡിയോയിൽ എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് ചേട്ടന്റെ കപ്പാസിറ്റിയണ്

  • @ammuzzmotivationworld2652
    @ammuzzmotivationworld2652 2 роки тому +27

    ഇങ്ങനെ ഉള്ള സ്ഥലത്തൊക്കെ പോയ ആദ്യം വിചാരിക്കും അവിടെ ഉള്ളത് മുഴുവൻ ഇത് പോലെ കഴിച്ചു നോക്കണം എന്ന്.. Bt കുറച്ചു ബിരിയാണിയോ ഒരു porottayo കഴിച്ചാൽ തന്നെ വയറു നിറയും... പിന്നെ വീട്ടിൽ വന്നു miss ആക്കിയ fudum ഓർത്തു അയവിറക്കി ഇരിക്കും

  • @deepasatheesh917
    @deepasatheesh917 2 роки тому +206

    ദൈവമേ ഇതെല്ലാം എങ്ങോട്ടാ പോകുന്നെ ❤️❤️❤️

  • @muhammedfayis551
    @muhammedfayis551 2 роки тому +81

    ഈ വിഡിയോ കാണുന്നവർ അറിയാതെ പോലും ആരും നിങ്ങളെ കല്യാണത്തിന് വിളിക്കില്ല 😂😂😂

  • @anandusvlog
    @anandusvlog 2 роки тому +184

    കൊതിപ്പിച്ചു കളഞ്ഞു കൊല്ലം Foodies⚡❤️

  • @mummyss7067
    @mummyss7067 2 роки тому +559

    ഭക്ഷണം അവരുടേത് ആണെങ്കിലും വയർ നിങ്ങളുടെ തല്ലേ 😆😆

    • @jessygeorge9534
      @jessygeorge9534 2 роки тому +17

      ഏതെങ്കിലും ഒരു ഫുഡ് മാത്രം വച്ച് വരുന്നവർക്ക് നന്നായി വയർ നിറച്ച് ഭക്ഷിപ്പാൻ കൊടുക്കേണം കൂടുതൽ പേരെ വിളിച്ചു കൊടുക്കണ൦

    • @meeraammalu8365
      @meeraammalu8365 2 роки тому +6

      😂😂😂 athe athe

    • @farhanasuhail687
      @farhanasuhail687 2 роки тому +3

      Shariyanu 😄

    • @ashathomas6633
      @ashathomas6633 Рік тому

      Sathyam

    • @charmingmorrows1128
      @charmingmorrows1128 4 місяці тому

      😂

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому +51

    എനിക്കൊക്കെ ഒരു ബിരിയാണി കഴിച്ചതും വയർ നിറയും. ഇതിപ്പോ 🙄🥶

  • @ammusworld5263
    @ammusworld5263 2 роки тому +53

    ഇതൊക്കെ ഒരു ദിവസം തന്നെ അല്ലെ കഴിച്ചത് 🙆‍♀️🙏🙏

  • @shibukockukuttan9832
    @shibukockukuttan9832 2 роки тому +68

    നല്ല അവതരണം ♥️♥️♥️♥️ നന്നായി ഇഷ്ടപ്പെട്ടു 🫀🫀🫀🫀 മന്തിയുടെ റൈസ് നല്ല സ്റ്റിക്കി ആയപോലെ ഫീൽ ചെയ്തു ♥️♥️♥️♥️

  • @karthi.bsomansachin2800
    @karthi.bsomansachin2800 2 роки тому +40

    ഇതെവിടെയായിരുന്നു ഈ കല്യാണം 🤔🤔🤔🤔🤔ഞങ്ങൾ പോകുമ്പോളൊന്നും ഇതൊന്നും കാണാറില്ലല്ലോ 🤨🤨🤨🤨🤨🤨😭😭😭

  • @shefeekollam
    @shefeekollam 2 роки тому +155

    എല്ലാം വലിച്ചു കേറ്റുന്നത് കണ്ട ചെക്കൻ വീട്ടുകാർ കരുതി ലിവൻമാർ പെണ്ണിന്റെ ആൾക്കാർ ആണെന്ന്.. പെണ്ണ് വീട്ടുകാർ കരുതി ചെക്കൻ വീട്ടുകാർ ആണെന്ന് 😜😜

  • @things9042
    @things9042 2 роки тому +27

    സൂപ്പർ ആയിട്ടുണ്ട് ...എല്ലാം കൂടി എങ്ങനെ കഴിക്കാൻ പറ്റും

  • @kukkuk4721
    @kukkuk4721 2 роки тому +16

    2പൊറോട്ട കഴിച്ചാൽ തന്നെ വയറു നിറയുന്ന എന്നെ ഒക്കെ കാണുമ്പോൾ കിണറ്റിൽ ഇടാൻ തോന്നുന്നു 😂😂

  • @mufeedmufi7966
    @mufeedmufi7966 2 роки тому +27

    Oru fresh comedy ndtta " ithoru malsaramalla"😎

  • @shyamilyvipin3014
    @shyamilyvipin3014 2 роки тому +15

    ഒരാഴ്ച സമയം കിട്ടിയിരുന്നേൽ എല്ലാം നല്ലത് പോലെ ട്രൈ ചെയ്യരുന്നു ഇതിപ്പോ 🤪🤪

  • @Rizva111
    @Rizva111 2 роки тому +37

    ഇയാൾ എത്ര ദിവസം ആയി ഭക്ഷണം കഴിച്ചിട്ട് ഹാബ്ബോ

  • @Hamza-tr2ji
    @Hamza-tr2ji 2 роки тому +70

    ഇതൊക്കെ ദഹിക്കാൻ എത്ര ദിവസം വേണം?

    • @jinasjinu9083
      @jinasjinu9083 2 роки тому +3

      😂

    • @Thankan9876
      @Thankan9876 2 роки тому +25

      Ethokke cherthe. Vere rand star kal und.. Refill ur tummy.. 😂😂😂😂

    • @kvmff5890
      @kvmff5890 2 роки тому +4

      @@Thankan9876 💯😂😂😂

    • @RahulRoy-ed5hc
      @RahulRoy-ed5hc 2 роки тому +3

      @@Thankan9876 ayoo😂😂

    • @arathyskumar861
      @arathyskumar861 2 роки тому +1

      @@Thankan9876 exactly 💯

  • @ichuriyas4485
    @ichuriyas4485 2 роки тому +18

    Enikku cheriyoru dout nigal etra divasam pattini kidannanu aa kalyanatinu poyadh 😂😂

  • @aromalspillai415
    @aromalspillai415 2 роки тому +11

    Kandu ente vayaru niranju🤩🤩

  • @sreedhuvinoop8758
    @sreedhuvinoop8758 2 роки тому +13

    ഒരാഴ്ച പട്ടിണി കിടന്നിട്ടുപോയാലും ഇങ്ങനെ കഴിക്കാൻ പറ്റുമോ?

  • @ashikvichu525
    @ashikvichu525 2 роки тому +3

    അജഗാജന്തരം സിനിമയിലെ കല്യാണം കണ്ടിട്ടില്ലേ..
    അതാണ് ഞങ്ങടെ ഇവിടത്തെ കല്യാണം 🙂

  • @febinmathew3728
    @febinmathew3728 2 роки тому +58

    ഒരു കല്യാണത്തിന് ഇത്രെയും ആഹാരം ഉണ്ടെങ്കിൽ അതിൽ എത്രമാത്രം പഴയിപ്പോകും. ആവശ്യത്തിന് മാത്രം അത് പാഴാകാത്ത രീതിയിൽ കൊടുത്താൽ പോരെ

  • @Joel_292
    @Joel_292 2 роки тому +24

    Itallam eangott pokunnu 😘😘

  • @lostgirl1092
    @lostgirl1092 2 роки тому +8

    Njan an ithrem kazhiche enkil nalathe pathrathil vartha vannene food kazhicha pavam juvathi vayar potti maranathin keezhadangi enn
    Sammadhich bro

  • @christybabychen8960
    @christybabychen8960 Рік тому +8

    ഇതെല്ലാം എങ്ങനെ വയറിനു ഇത്ര സൗകര്യം ഉണ്ടോ കൊള്ളാം 😢

  • @nifamilykitchen
    @nifamilykitchen 2 роки тому +12

    Videos idan late akune enthaa?? Gap varathe itondirikune, namude kollathe oru food vlogger million subscriber akune kanana😍

  • @yadhukrishna7721
    @yadhukrishna7721 2 роки тому +6

    ഇവിടെ ഒന്നും ഇല്ലെലോ ഇങ്ങനെ കല്യാണം 😔

  • @arungk4621
    @arungk4621 2 роки тому +2

    Athe sherikkum oru kalayanathinu ithreyokke veno enn oru samshayam.

  • @lailathilakan324
    @lailathilakan324 2 роки тому +11

    എങ്ങനെ പറ്റുന്നു ചേട്ടാ ഇങ്ങനെ കഴിക്കാൻ 😅😅

  • @aashilbony1045
    @aashilbony1045 Рік тому +2

    പുകവലിയേക്കാൾ ഹാനികരമാണ് കാറ്ററിംഗ് ഫുഡ്‌

  • @dineshkhd9103
    @dineshkhd9103 Рік тому +3

    ഇത് എല്ലാം ഒരുമിച്ചു തിന്നതാണോ അല്ല സമയം എടുത്തു തിന്നതാണോ ഇതൊക്കെ ഒരാളുടെ വയറ്റിൽ തന്നെ യാണോ പോയത് അതിശയം തന്നെ കണ്ണ് കൊണ്ട് പോകും തനിക്ക് കേട്ടോ 👌👌👌👌👍😁😁😁

  • @devajithachu7897
    @devajithachu7897 2 роки тому +6

    Iganee veree kaliyanam udagill nertee video idanee with location

    • @nandan7666
      @nandan7666 2 роки тому

      ethu kazhijittu 2masam ayi🤣🤣

  • @noufalappattillath
    @noufalappattillath 2 роки тому +3

    എല്ലാ കല്യാണത്തിനും പോയി ബിരിയാണിയും chicken ഫ്രൈയും കഴിച്ചു വരുന്ന ലെ ഞാൻ

  • @damodaranp7605
    @damodaranp7605 16 годин тому

    Machante kumbha kollallo😊😊

  • @trodogaming
    @trodogaming 2 роки тому +3

    Powli food
    Ithokke kazhikkan kittiyath bagym

  • @mibinmathew5070
    @mibinmathew5070 2 роки тому +5

    Bro, ottak aano ithu full thattiye??

  • @appu_troller6373
    @appu_troller6373 2 роки тому +4

    Ith kalyanam thanne aahno broo

  • @ambadibaiju2480
    @ambadibaiju2480 2 роки тому

    ഇതുപോലെ ഒരു കല്യാണം എന്നെ വിളിക്കാനില്ലല്ല

  • @sunilkalamathil6360
    @sunilkalamathil6360 2 роки тому +6

    4:19 ബാക്കി സാധനങ്ങൾ എല്ലാം കഴിച്ചു വിശപ്പു മാറിയാൽ പിന്നെ, വേറെ ഒന്നിനും രുചിയുണ്ടാവില്ല. ഭക്ഷണത്തെ കുറ്റം പറയുന്നു...

  • @rapilz7299
    @rapilz7299 2 роки тому +1

    Idh kandappo Vishappu oru asugamono ennh njan onnu samshayichu

  • @sisterliji9939
    @sisterliji9939 Рік тому +1

    After two days of fast only we can eat all these items

  • @faisalnavab3256
    @faisalnavab3256 2 роки тому +4

    Bro kanunna pole allalo nalla poling anallo. Swandham vayar enni karuthi kazhikku. Alle cash hospital aruttu vedikkum.

  • @lekshmi324
    @lekshmi324 2 роки тому +4

    Adipoli 🔥
    Just mouthwatering 😌🔥

  • @Sumayya7667
    @Sumayya7667 2 роки тому

    Enth chaka manishya ningade manushyane kothipikkan

  • @santhammasudhakaran6611
    @santhammasudhakaran6611 2 роки тому

    Kalyanathinu pooya ingane kazhikanam ... Eetha range🤜

  • @mohammedsinassinas5235
    @mohammedsinassinas5235 2 роки тому +1

    Ink ini oru kollathin food veda

  • @rose-uh8wf
    @rose-uh8wf 2 роки тому +1

    Entammooo... Poli presentation🔥🔥

  • @bluerose4453
    @bluerose4453 2 роки тому +2

    Engana veettil poye.??? Eduthondu poyathano??

  • @mariyathomas6967
    @mariyathomas6967 2 роки тому +11

    Woww Yummy foods pwlii😋😋❤❤

  • @antonyjomon3827
    @antonyjomon3827 2 роки тому +2

    Evane arum kalyanam vilikkalle 😀😀

  • @Arifkhan-zv9xu
    @Arifkhan-zv9xu 2 роки тому +3

    desert istam allathad konde pettanu vtl poyad kariyam aayi

  • @Xzxfahavczg
    @Xzxfahavczg 2 роки тому +2

    Thangaludeth vayar ano tank ano😅

  • @b4upulingomepulingome794
    @b4upulingomepulingome794 8 місяців тому

    🍟🍔🍔🍔അടിപൊളി മോനെ വായിൽ ഇന്ന വെള്ളം വരുന്നു

  • @weefaglobe6516
    @weefaglobe6516 2 роки тому +3

    ആളിനെ കണ്ടാൽ പറയില്ല ഇത്രയും കപ്പാസിറ്റി ഉണ്ടന്ന് .

  • @harithal2731
    @harithal2731 2 роки тому +4

    Pwoliyee 🔥🔥❤️❤️

  • @jesna6998
    @jesna6998 2 роки тому +8

    ഇങ്ങനത്തെ ഫുഡ്‌ ഉള്ള കല്യാണത്തിന് എന്താ എന്നെ ആരും വിളിക്കാതെ

    • @salih555muthu8
      @salih555muthu8 2 роки тому

      Engane vilikka ,Ellam koodi adichu kayattanalle udhesham..

  • @jithiljayakumar5410
    @jithiljayakumar5410 2 роки тому +2

    കിടു ബ്രോ

  • @abrahambabybaby1518
    @abrahambabybaby1518 2 роки тому +1

    ഈ . ചെങ്ങായി. മനുഷ്യനെ കൊതിപ്പിക്കുന്നു. ഇങ്ങനത്തെ ഒരു ഭക്ഷണം കഴിക്കാൻ . പറ്റുമോ .?

  • @nanthunanthz7079
    @nanthunanthz7079 2 роки тому +2

    Making moments too delicious 😋

  • @babinbalakrishnan4670
    @babinbalakrishnan4670 2 роки тому +1

    Oru vakku paranjangi njan koodi ente vishamam aaa dessert items kitayathe poyalo micham undel onnu postal ayakkane 🥰

  • @anjanaanjz9265
    @anjanaanjz9265 2 роки тому +2

    Ayishhh...😻♥️♥️♥️🔥
    Pwali 🤩

  • @user-ld2ix3qp1p
    @user-ld2ix3qp1p 2 роки тому +2

    ചേട്ടൻ എത്ര പേരുടേയ് വയറു വാടകക്ക് എടുത്തത് 🤔

  • @krishnadevendran6723
    @krishnadevendran6723 2 роки тому

    Ente ponnu machaneee. Kothippichu kollathee

  • @liyankm685
    @liyankm685 2 роки тому +2

    Bro kodavayar indo

  • @thomaspaul9687
    @thomaspaul9687 2 роки тому

    😃sammadhichu ningale kandittu ente vayar niranju

  • @abhijithabhi7008
    @abhijithabhi7008 2 роки тому +3

    Stomach rent edth erangiyekkua allea 😀

  • @gameloft2295
    @gameloft2295 2 роки тому +1

    Nthaaa anna 4 dhivasathe kalyana aayirunnaa ejjathi fd adi ethinoru adhyam ilke

  • @sheelaissac2043
    @sheelaissac2043 17 днів тому

    Ithellam koodi engane kazhikkan patti ,aparam thanne

  • @appu_troller6373
    @appu_troller6373 2 роки тому +3

    Broo ith varkala meva convention centre allee

  • @abhiramipushpa9656
    @abhiramipushpa9656 2 роки тому

    Onnum ishtaallaathond Ella dish il ninnum ooronnu kazhichu veettil poi paavam

  • @smithasreejith8855
    @smithasreejith8855 2 роки тому +1

    Ithu evidaya ee kalyanam. Valla kashullavante aayirikum...

  • @stephennedumpally2070
    @stephennedumpally2070 2 роки тому +4

    Chetta...ningal Refillyourtummy kk...Oru velluvili aakum 😂😂

  • @nebinnelson2889
    @nebinnelson2889 2 роки тому +3

    Kalyanathin vilichennum paranj ingane kanikanarno bro. Oru maryada okke vendedeeee

  • @nigilvarghese8674
    @nigilvarghese8674 2 роки тому +1

    വയറും വാടകയ്ക്ക് എടുത്ത് വന്നതല്ലേ....

  • @harishyam2080
    @harishyam2080 2 роки тому

    Kaalath thott evng vare aan ithokke kazhichathengil ok.

  • @nafeesamohammed1138
    @nafeesamohammed1138 2 роки тому +1

    Poli marage

  • @sonyshaji502
    @sonyshaji502 2 роки тому

    Hello bro hotel choice kollam clock tower inu aduth ayidullathanu pandu mehriban ennayirunnu peru aviduthae tawa chicken try cheythu nokku

  • @sreeharihari7303
    @sreeharihari7303 2 роки тому +1

    Ithokke engane saadhikkunnu

  • @mariyathomas6967
    @mariyathomas6967 2 роки тому

    Deserts kiduu

  • @chippyrajesh1449
    @chippyrajesh1449 2 роки тому +1

    വയറ്റിൽ ഇനിയും സഥലം ഉണ്ടോ ചേട്ടാ

  • @656371
    @656371 2 роки тому

    Enthee mutheee capacity aparaam...good mouth watering...

  • @adilnizam2120
    @adilnizam2120 2 роки тому +1

    Interesting

  • @kurnnas1664
    @kurnnas1664 2 роки тому +6

    Ithenna ambanide kalyanam anno🤣

  • @bhrandan6773
    @bhrandan6773 2 роки тому

    Idhu evidatteya kalyanam .... Oru hotel polayundallo😲😲

  • @vinodvp5023
    @vinodvp5023 2 роки тому

    poli.presantation

  • @jasirjr8069
    @jasirjr8069 2 роки тому +5

    🤤

  • @aneeshlraju6348
    @aneeshlraju6348 2 роки тому

    Ithil ninnum namuk enth manasilaakam..
    pulliye kalyanathin vilicha panikittumenn😄

  • @PoohEduworldforKids
    @PoohEduworldforKids 2 роки тому +2

    Mouth watering

  • @nabuckd466
    @nabuckd466 Рік тому +1

    Alla pahaya entha ante utheshan

  • @eamisworld5344
    @eamisworld5344 2 роки тому +1

    Iyo ingane enganakzhikan pattane!😳

  • @adithyanrrevi5462
    @adithyanrrevi5462 2 роки тому +1

    Enthoru thitta ithe

  • @appuamal887
    @appuamal887 2 роки тому +6

    ഇതൊക്കെ ഒരു ഡേ ആണോ കഴിച്ചേ 🥰🥰

  • @archanamv7460
    @archanamv7460 Рік тому

    Njan 5 days kondu kazhikunna food annu

  • @AJINAish
    @AJINAish 2 роки тому

    Njangalude nattilullatha

  • @geethakkallode5329
    @geethakkallode5329 2 роки тому

    Ningalude vayarine sammathikkanam.

  • @amarjayapalan3810
    @amarjayapalan3810 Рік тому

    ഇവൻ എജ്ജാതി കേറ്റ് ആണ് 😂😂😂 പക്ഷേ പ്വോളി പ്രസന്റേഷൻ ആണ്... Keep going bro ❤❤❤

  • @raseefakp1092
    @raseefakp1092 2 роки тому +5

    😍😍😍

  • @shambuunni2966
    @shambuunni2966 2 роки тому

    Nalla pole kazhikanam ennu vechaa njanum purathekokke pokunne. Planing okk nadathi ellaa itemsum kahzikan ellaatheennum oronno randennamo vech plate il eduth vekkum. 1 st round kazhiyumbozhe njan fill aakum. Ningalk ith engane sadhikunnu

  • @meeraammalu8365
    @meeraammalu8365 2 роки тому

    👍 enganeyum kazhikan patto

  • @akhilroy3037
    @akhilroy3037 2 роки тому +1

    Kollam thannne