'ഇന്ത്യയിൽ ഏറ്റവും സന്തോഷം മിസോറാമിൽ' | Happiest State In India

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 97

  • @rx2667
    @rx2667 Рік тому +44

    ഇന്ത്യയിൽ ഏറ്റവും സന്തോഷം മിസോറാമിൽ ആണെങ്കിൽ..... ഇപ്പോ ജീവിക്കാൻ ദുഃഖം തോന്നുന്നത് കേരളത്തിൽ ആണ്..... 🥴.... (അവസ്ഥ)..... 🙏.....

    • @Jerry-gt4tr
      @Jerry-gt4tr Рік тому

      മിസോറാമിൽ കമ്യുണിസ്റ് ഉണ്ടോ ? ഒരു doubt

    • @Vazhipokkann
      @Vazhipokkann Рік тому +8

      ​@@Jerry-gt4trഅവിടെ ഉള്ളവർക്ക് സന്തോഷം ആണെന്ന് പറഞ്ഞ കേട്ടില്ലേ.. അപ്പൊ ഇല്ല

    • @carlover402
      @carlover402 7 місяців тому

      Enkil Gujarat thileke pokko 😂

  • @sajukunjumonk4991
    @sajukunjumonk4991 Рік тому +24

    എന്നും യാത്രകൾ പോകുന്ന കാര്യം ഞാൻ ആലോജിക്കും അതുപോലെ എന്നും യാത്രാ സ്വപ്‌ങ്ങൾ കാണാൻ ഞാൻ അഗ്രഹിക്കും. നമ്മുടെ രാജ്യത്തിൻ്റെ കിഴക്കൻ മലയോര ഭാഗങ്ങളായ മേഘാലയ, മിസ്സോറാം, മണിപ്പൂർ, നാഗാലാൻ്റ് ect എന്നീ സംസ്ഥാനങ്ങൾ പോകാനാണ് എനിക്ക് ഒരുപാട് ഇഷ്ടം. മനസ്സ് എന്നേ അവിടെയൊക്കെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ശരീരം മാത്രം ഇവിടെയാണ് ഒരിക്കൽ ഞാൻ യാത്ര പോകും .

    • @pkbabu108
      @pkbabu108 Рік тому +5

      യാഥാർഥ്യമാകട്ടെ സ്വപ്നങ്ങൾ

    • @praveenpravi1287
      @praveenpravi1287 Рік тому +2

      S njanum

  • @rajeshaachu6590
    @rajeshaachu6590 Рік тому +19

    കേരളത്തിൽ ജനങ്ങൾ ക്ക് ദുരിതം പിണുവിന് എപ്പോഴും സന്തോഷം

  • @Dinu_KL14
    @Dinu_KL14 Рік тому +46

    അവിടെ വർഗീയത , അഴിമതി, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മീഡിയകൾ ഉണ്ടാകില്ല അതായിയിക്കും 😊

  • @pkbabu108
    @pkbabu108 Рік тому +24

    ഏറ്റവും സന്തോഷമായി ജീവിക്കുന്ന ഒരേയൊരു മലയാളി ഞാൻ വയസ്സ് 53 അവിവാഹിതൻ ഒരു ബാധ്യതയും ഇല്ല ഒരു തുണ്ട് ഭൂമി പോലും ഇല്ല വാടകയ്ക്ക് താമസം ഹോട്ടൽ ഭക്ഷണം സ്വന്തമായി നാട് ചുറ്റൽ

  • @JosephMaliyekkal-gv2if
    @JosephMaliyekkal-gv2if Рік тому +30

    99% ത്തിൽ കൂടുതൽ ക്രിസ്ത്യാനികൾ 🔥🔥🔥

    • @a77opteritoget66
      @a77opteritoget66 Рік тому +3

      87 percent only.

    • @gtmhyper240
      @gtmhyper240 Рік тому +4

      Enniich podo. Vere evudem kristyani illio. Kristyani aayito hindu aayito muslim aayitto alla. Avidathe samooham valare mechapettathanu

    • @ohmypes9623
      @ohmypes9623 Рік тому +8

      @@gtmhyper240 Christian oru peaceful religion ann✌️
      Pinne christians pothuve education,gender equality aghanathe karyagal okke kuduthal promote cheyyind

    • @denildavis3561
      @denildavis3561 9 місяців тому +2

      @@gtmhyper240 their life influenced by Judio- Christian values . so there is difference

  • @sunile.s9086
    @sunile.s9086 Рік тому +17

    Jesus Christ brings

  • @sawman1314
    @sawman1314 Рік тому +9

    കുറച്ചു മലയാളികളെ കൊണ്ട് വിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ 😂😂😂😂😂

  • @mathewpc6116
    @mathewpc6116 Рік тому +30

    കാരണം 90 %വും അവിടെ ക്രിസ്ത്യാനികളാണ്.

    • @Arjun39092
      @Arjun39092 Рік тому +4

      Keralthile christans povathe irruna mathi 😂

    • @hareeshbabus6293
      @hareeshbabus6293 Рік тому

      @@Arjun39092 🤣🤣🤣🤣👍

    • @a77opteritoget66
      @a77opteritoget66 Рік тому

      87 percent only

    • @sumadevits4972
      @sumadevits4972 Рік тому

      ക്രിസ്റ്റ്യൻ ആക്കിയത് ആണോ?

    • @mathewpc6116
      @mathewpc6116 Рік тому +1

      @@sumadevits4972 മതപരിവർത്തനമല്ല. മനപരിവർത്തനം സംഭവിച്ചതാ....

  • @scientifictemper4354
    @scientifictemper4354 Рік тому +43

    ക്രിസ്ത്യൻ മാത്രം ഉള്ള സ്ഥലങ്ങൾ മിക്കവാറും സന്തോഷം ആയിരിക്കും

    • @pkbabu108
      @pkbabu108 Рік тому +6

      Myrane😊😅

    • @sayoojsathyan9379
      @sayoojsathyan9379 Рік тому +10

      Hoo athentha angane. Bhuddist rajyam aaye Bhutan aan ettavum santhosham aaye rajyam enn ente abhiprayam.

    • @scientifictemper4354
      @scientifictemper4354 Рік тому +5

      @@sayoojsathyan9379
      Norway anu. Buddist rajayum santhosham thanne

    • @amalkc5663
      @amalkc5663 Рік тому +3

      ​@@sayoojsathyan9379 അത് നോർവേ ആണ്....

    • @SwamiSiva-hx4xy
      @SwamiSiva-hx4xy Рік тому +8

      മതമില്ലായിരുന്നെങ്കിൽ എല്ലാം സ്വസ്ഥമായേനെ

  • @josephmathew2795
    @josephmathew2795 Рік тому +3

    പിണറായി ഒരു മാസം ഭരിക്കാൻ മിസോറമിൽ കൊണ്ടുപോയി ഈ അവസ്ഥ മാറ്റി എടുപ്പിക്കാം

  • @rosefba2455
    @rosefba2455 Рік тому +14

    95% ക്രിസ്ത്യൻ.... ❤️❤️❤️👍

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому +3

    good Information....

  • @ishaknm6053
    @ishaknm6053 Рік тому +2

    മിസോറം. 21000 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ fertile land, വെറും 11 ലക്ഷം ജനങ്ങൾ.

  • @kidilantraveler
    @kidilantraveler Рік тому +1

    Good info🎉🎉🎉🎉

  • @amalkc5663
    @amalkc5663 Рік тому +5

    ❤❤❤❤💕💕💕

  • @martinantony2785
    @martinantony2785 Рік тому +10

    Majority Christian community athu thanne karnam

  • @akhilvijayan2878
    @akhilvijayan2878 Рік тому +4

    Kerala governmente oru divasam avide bharichaal mathi, happiness State ennullathe pettanne poyikittum.

    • @abyabraham1136
      @abyabraham1136 Рік тому

      Oru malayaliye avide kondu vittalum mathi. Oru virus pole avan aviduthe santhosham nasipikum..

  • @mohammedashraf2639
    @mohammedashraf2639 Рік тому +1

    ORU PADANAVUM VENDA
    NAMMUDE KERALAM NO.1 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mortisdeus
    @mortisdeus Рік тому +4

    Avare englim santhosh ayite irikare

  • @hanihani7095
    @hanihani7095 Рік тому +4

    ലോകത്തെ ഏറ്റവും കൂടുതൽ സന്തോഷം കുറഞ്ഞ രാജൃം ഒരുപക്ഷേ ഇന്തൃയായിരിക്കും. മാസാമാസം ഇരു ഗവർമെൻറുകളും തൊട്ടതിനെല്ലാം വില വർദ്ധിപ്പിച്ച് നല്ല സമ്മാനങ്ങളല്ലേ കൊടുത്ത് കൊണ്ടിരിക്കുന്നത്. കൂടെ പ്രകൃതി ദുരന്തങ്ങൾ വേറേയും.വർഷംതോറുംവിദേശത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഇന്തൃക്കാരുടെ എണ്ണം ലക്ഷത്തിന് മുകളിലാണ്.

    • @rakesh-fs2zk
      @rakesh-fs2zk Рік тому +6

      സിറിയ ആണ്

    • @akshayajain238
      @akshayajain238 Рік тому +3

      Afghanistan ,pakistan ,syria ,iraq ,somalia ,turkmenistan ,sudan ,lebanon ,palestine etc

    • @Here_we_go..557
      @Here_we_go..557 Рік тому

      ​@@akshayajain238+India

  • @samakaleenam
    @samakaleenam Рік тому

    Avarkonnum bank loanum cibil score um onnumille?

  • @aonemedia9549
    @aonemedia9549 Рік тому +2

    മിസോറാമിൽ സ്ത്രീകൾ മാത്രമേ ഒള്ളോ 😂

  • @rosemedia8909
    @rosemedia8909 Рік тому +4

    മിസോറാമിൽ 5G കിട്ടില്ല 🤬

  • @banshadbanshad-ph1zq
    @banshadbanshad-ph1zq Рік тому +1

    Sankikal illa

    • @a77opteritoget66
      @a77opteritoget66 Рік тому +3

      christianity 87.16
      buddism 8.51
      hinduism 2.75
      islam 1.35

    • @a77opteritoget66
      @a77opteritoget66 Рік тому +1

      what about kerala and tamil nadu.think logically

    • @akshayajain238
      @akshayajain238 Рік тому +4

      ​@@a77opteritoget66Buddhists in mizoram are migrants from myanmar
      Only hindus ,christians and tribals are natives to mizoram hindu mizos converted to christianity during the british raj

    • @jeevanjohn6190
      @jeevanjohn6190 9 місяців тому +1

      ​@@akshayajain238British kaar alla missionaries

  • @cyrilchempananickal6643
    @cyrilchempananickal6643 Рік тому

    , അത്യാഗ്രഹം കാണില്ല

  • @natureindian88
    @natureindian88 Рік тому +1

    Missoram Karu kerathilum vannu pani edukunnu

    • @a77opteritoget66
      @a77opteritoget66 Рік тому +1

      they are actually assamese

    • @Liannghawr_Pach
      @Liannghawr_Pach Рік тому

      ​​@@a77opteritoget66No we are not.. we don't even speak the same language.. We Mizo are tribals.. and we speak Lusei/Lushai.. Mizoram used to be called Lushai Hills..

  • @flametrone8073
    @flametrone8073 Рік тому +4

    എന്റെ പോന്നേടാവേ അവിടേം മതം കാരണം ആണെന്ന് പറയല്ലേ ഒരു വിഡ്ഢിത്തരം ആണ് മതം

    • @JosephMaliyekkal-gv2if
      @JosephMaliyekkal-gv2if Рік тому +6

      അത് വിസ്മയങ്ങൾക്ക് ആണ് അഫ്ഗാ നിൽ പോടാ .. അവിടെ പോയി ഇത് പറ

    • @NoOne-gv2fv
      @NoOne-gv2fv Рік тому +4

      അതെ മതം കാരണം തന്നെയാണ്. അത് ക്രിസ്ത്യൻ വിഭാഗം കൂടുതലുള്ളതുകൊണ്ടല്ല മുസ്ലിം ജനസംഖ്യ കുറവുള്ളത് കൊണ്ടാണ്

  • @habeebrahman3989
    @habeebrahman3989 Рік тому

    No upyilanu 😂

  • @KkKk-ns8lj
    @KkKk-ns8lj Рік тому

    അപ്പോൾ ഒന്നാമത് ആരാകും

  • @justdoit554
    @justdoit554 Рік тому +1

    🤣🤣🤣🤣