നമ്മൾ എത്ര ഭാഗ്യവാൻ മ്മാർ ആണ്. കേരളത്തിൽ ജനിച്ചതിൽ നമുക്ക് അഭിമാനിക്കാം. ഇന്ത്യ യിൽ തന്നെ മറ്റേതു സംസ്ഥാനം ആണ് ഇത്ര മനോഹരമായുള്ളത്. നമ്മളോടാസൂയയോട് നോക്കുന്നു നമ്മളെ പല രാജ്യക്കാരും
കേരളത്തിന്റെ പേരുകേട്ടപ്പോൾ രാമഞ്ചം കൊണ്ട് രോമങ്ങളെല്ലാം എണിറ്റു നിൽക്കുന്നു ഞാൻ അഭിമാനിക്കുന്നു ഒരു മലയാളി ആയതിൽ എന്റെ നാടിനെ ഞാൻ അതിലേറെ ബഹുമാനിക്കുന്നു എന്റെ കേരളം നീ എത്ര സുന്ദരം gods one country... അല്ല തമിഴ്നാടിനെ ഇവിടൊന്നും കണ്ടില്ലല്ലോ.....
I live in Australia I’m an Australian citizen . I’m a malayalee. If anyone tries to identify me as any other nationality , I tell them I’m from Kerala a state on India which is THE most beautiful state of India
കേരളത്തിന്റെ വിത്യാസം അറിയണ മെങ്കിൽ ഒരു തീവണ്ടിയിൽ മറ്റ് സ്റ്റേറ്റ് എല്ലാം കഴിഞ്ഞു കേരളത്തിൽ തീവണ്ടി എൻട്രി ചെയ്യണം wow നമുക്ക് സ്വർഗത്തിൽ എത്തിയാ അവസ്ഥയാ ഒരു തണുത്ത ഒരു പുഴയിലെ മണം ഇപ്പോൾ എന്റെ മുക്കിൽ തട്ടി 😗😘😘😘😘
@@najeelas66 മോനെ ആ കായലിൽ കൂടെ നിസാമുദിൻ എക്സ്പ്രസ്സ്ൽ വരുമ്പോൾ ഉള്ള ഒരു ഫീൽ ഹൌ... കൂടെ ഉള്ള ഹിന്ദികാരനും തള്ളയും പിള്ളേരും തീവണ്ടിയിലെ ജനലിലൂടെ cid മൂസ പട്ടിയും ദിലീപു മായുള്ള സീൻ...... അപ്പോൾ ഞാൻ ഉദയനാണ് താരത്തിലെ സലിം കുമാറിന്റെ തിയറ്ററിലെ സീൻ.... 🤓
ടൂറിസം മാത്രമല്ല കേരളം എല്ലാത്തിനും No1 ആണ്.... കേരളത്തിന് പുറത്ത് നിന്നും വന്നിട്ടുള്ള പ്രളയക്കെടുതികൾക്കു താങ്ങായി പ്രവർത്തിക്കുന്ന പല NGO's ഉം അത്ഭുതത്തോടെ ആണ് കേരളത്തെ കാണുന്നത്..... ദുരിതം പ്രതീക്ഷിച്ചു വന്നവർ പ്രതീക്ഷിക്കുന്ന ഒരു കാഴ്ച ഉണ്ട്... അതൊന്നും കേരളത്തിൽ ഇല്ല.... സ്കൂളുകൾ കണ്ട് തന്നെ അവർ അന്താളിച്ചു.... 23 state കളിൽ പ്രവർത്തിക്കുന്ന ഒരു NGO യുടെ മേധാവി പറഞ്ഞത്..... അവർ ആദ്യമായാണ് കേരളത്തിൽ ഓഫീസ് തുറന്നത്..... പക്ഷെ ഇത്രയും ഭംഗിയായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾ അവർ മറ്റൊരിടത്തും കണ്ടിട്ടില്ല എന്നാണ്.... സ്കൂളിൽ അവർ പ്രവർത്തികമാക്കണം എന്ന് plan ചെയ്തു വന്ന എല്ലാം അതിൽ കൂടുതലും already നമ്മുടെ സ്കൂളുകളിൽ ഉണ്ട്..... !! കേരളത്തെ സംബന്ധിച്ചു നമ്മൾ കാണുന്ന നെഗറ്റിവ് വാർത്തകൾ ഒക്കെയും സത്യമാണ്.... കാരണം നമുക്കതൊക്കെ വാർത്തകൾ ആണ്...... മറ്റൊരിടത്തും അതൊക്കെ വാർത്തകൾ പോലുമല്ല.... പീഡനങ്ങളും പഴികളും ദ്രോഹങ്ങളും ഏറ്റുവാങ്ങേണ്ടവർ ആണ് അവിടുത്തെ ജനങ്ങൾ..... കാരണം അവിടൊക്കെ ഭരിക്കുന്നവർ ആരായാലും കോടി കോടീശ്വരന്മാർ ആയിരിക്കും അവിടുത്തെ ജനപ്രതിനിധികൾ ..... ഭരണ സംവിധാനങ്ങൾ മുഴുവനും അവർക്ക് വേണ്ടി ഉള്ളതായിരിക്കും.... നിയമങ്ങൾ ഒക്കെ അവർക്കായി വഴിമാറും....... അതുവച്ചു നോക്കുമ്പോൾ നമ്മുടെ ജനപ്രതിനിധികൾ എത്രയോ പാവങ്ങൾ...... അതിന് കാരണം വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മൾ ജനങ്ങളുടെ ആത്മാഭിമാനബോധമാണ്, അവകാശങ്ങളെ കുറിച്ചുള്ള അറിവാണ്....
@@athulmathew377 അതുൽ മാത്യു എത്ര സ്ഥാലം കണ്ടിട്ടുണ്ട് ഞാൻ ഒരു വിധം രാജ്യങ്ങൾ കണ്ടിട്ടുണ്ട് 35ഇയർ ആയി യുഎഇ സെറ്റിൽഡ് ആണ് എന്നാലും എനിക്ക് എന്റെ കേരളം എന്റെ അമ്മെയെ പോലെ ഇഷ്ടം ആണ് 2മാസത്തിൽ ഒരിക്കൽ 2ഡേയ്‌സ് നു ആണെങ്കിലും ഞാൻ നാട്ടിൽ പോകും ശെരി തന്നെ വൃത്തി കേട് ആണ് എനുവെച്ചു ജന്മനാട് തള്ളി പറയാൻ എനിക്ക് ആവില്ല എന്റെ അമ്മ യെ തള്ളി പറയുന്നപോലെ ആകും
@@athulmathew377 ഞാൻ തൃശൂർ ടൗണിൽ ആണ് ... എനിക്ക് എന്റെ തൃശൂർ ചങ്ക് ആണ് മോനെ പിന്നെ ആലപ്പുഴ കാണാൻ ഭംഗി ഉള്ള സ്ഥാലം ആണ് ഒറ്റപ്പാലം നല്ല എളിമ യോട് കൂടെ ഉള്ള പെണ്ണുങ്ങളുടെ നാട് ആണ് ... പാലക്കാട് നിഷ്കളങ്ക രാണ് 😜😜😜😜😜 എറണാകുളം എല്ലാ സൗകര്യ ങ്ങളും ഉള്ള ജില്ലാ ആണ് എനിക്ക് അവിടെ വീട് ഉണ്ട്.... എനിക്ക് ഏറ്റവും ഇഷ്ടം കാണാൻ വയനാടും ഇടുക്കി യും ആണ് ഇതൊക്കെ ആണെങ്കിലും എന്റെ പൂരങ്ങളുടെ നാട് ആയ തൃശൂർ ആണ് ഇഷ്ടം 🙏 ❤️❤️❤️❤️❤️❤️❤️❤️❤️
Proud to be a Malayali. Keep our state, neat and tidy. Interact with the tourists and visitors in a decent, polite and friendly way. I love my Keralam.❤🧡💚💙💜💕💕💕💕
കൊലപാതകം, ബാലസംഘം ഏറ്റവും കൂടുതൽ UP yilആണ്. കേരളത്തിൽ എവിടെ ആടോ കൊലപാതകം, ബാലസംഘം. താൻ ഏതു നാട്ടുകാരൻ ആണ്. സംഘി ആയിരിക്കും. എന്നാൽ UP യിൽ പോകു. അവിടെ കൊള്ളാം
പ്രകൃതി വൈവിധ്യത്താൽ കേരളം എന്നും മുന്നിൽ തന്നെ,നല്ല കാഴ്ചപ്പാടുള്ള ,ദീർഘവീക്ഷണമുള്ള ഭരണകർത്താക്കളെക്കൂടി കിട്ടിയാൽ സാംസ്ക്കാരികമായും നമുക്ക് എന്നും മുന്നിൽ നിൽക്കാം
നമ്മുടെ കേരളം എത്ര സുന്ദര ഭൂപ്രദേ ശം. നമ്മുടെ നാട് നല്ലത് എന്ന് പറയുംപോലെ മറ്റുള്ളവർ അവരുടെ നാടും നല്ലത് എന്ന് പറയും. എങ്കിലും നമ്മുടെ നാടിന്റെ ചില പ്രത്യേക തകൾ ഇതാ 1 , അനുഗ്രഹീത കാലാവസ്ഥ 2, 44 നദി കളുടെ ജല സമ്പന്നത (അന്യ സംസ്ഥാന ങ്ങളും ഇതു അനുഭവിക്കുന്നു. ) 3 , നല്ല കാർഷിക രംഗം . ഓരോരോ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും ചേർന്നു കൃഷി യും വിളവെടുപ്പും. 4 , കടൽ തീരങ്ങൾ, kayalorangal , നദി കൾ. 5 , അവയിലെ വള്ളം കളി മത്സരങ്ങൾ. 6 , എല്ലാറ്റിനും വേണ്ട ജല ലഭ്യത 7 , ഭാരതീയ ശൈലി യിലുള്ള നിർമ്മാണ ങ്ങൾ ഇവയെല്ലാം ദൈവം നമുക്ക് കനിഞ്ഞു അനുഗ്രഹിച്ചു തന്ന വര ദാനങ്ങൾ ആണ്
കേരളം നല്ല സംസ്ഥാനമാണെന്ന് ശെരി. എങ്കിലും മാധുര്യം ഉള്ള.. ജലാശയത്തിൽ ഉപ്പു ചെർന്ന.. അവസ്ഥയാണ് ഇപ്പോൾ. ദൈവ.. നാട്ടിൽ ദൈവത്തിന്റെ പേര്.. പറഞ്ഞു കൊള്ളയും കൊലയും.. നടത്തി രാക്ഷ്ട്രീയ ലാഭത്തിനു... വേണ്ടി വികസനത്തിന്നെ പിന്നോട്ട് കൊടുപോകുന്ന കാര്യങ്ങളാണ്.. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എല്ലാ രാക്ഷ്ട്രീയ പാർട്ടികൾക്കും.. ഇതിൽ പങ്കുണ്ട്.
ഇപ്പോൾ ഞാൻ ബാംഗ്ലൂർ ആണ് മുമ്പ് ഗുജറാത്തിൽ നിന്നും നാട്ടിൽ വരുമ്പോ ട്രെയിൻ കേരളത്തിൽ എത്തുമ്പോൾ ഉള്ള ഒരു സുഖം 🎉ഇപ്പോൾ ബാംഗ്ലൂർ ആയത് കൊണ്ട് കേരളം മിസ്സ് ചെയുന്നു 😢
Top Ten States in India 1 Tamil Nadu. Tamil nadu is not state I would say it's a country because it has everything all kind of resources like education, space, sea, river, mountain, different climate and the best people... ... 2 Kerala. ... 3 Gujarat. ... 4 Maharashtra. ... 5 Punjab. ... 6 Karnataka. ... 7 Andhra Pradesh. ... 8 West Bengal. 20 09 2018
@@mufeed10 haha u r the comedian in the year ... Mann it's a deserted place! Em working with tamilianz and em only a keralite ... They wud go while vacation ovr Kerala and telling 'kerala azhakaana idam' but luv ua place it's sunnah ! ⛷️⛷️⛷️⛷️
People should keep aside blind politics and Elect in capable rulers so that economy can be rejuvenated and the state become attractive for business and investments.
മാലിന്യം അലക്ഷ്യമായി ഇടാതിരുന്നാൽ കേരളം ഒന്നുകൂടി സൂപ്പറാകും
Karact 👍👍👍
Cuttect
Capakt
@@Remilkf. curact
പെറ്റ അമ്മ ഇത്തിരി വൃത്തി ഇല്യാതെ ഇരുന്നാൽ അമ്മയഇഷ്ടം ആകാതിരിക്കോ എനിക്ക് ഇഷ്ടം എന്റെ അമ്മയെ പോലെ എന്റെ നാട് ആണ് i
ലോകത്തിൽ തന്നെ കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിൽ ഒന്ന്💚💚💚
നമ്മടെ കേരളം ❤❤❤
@@UmayappaOnLineMedia ആ 50സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ഒരു vdo ചെയ്യൂ plzzzz.
നമ്മൾ എത്ര ഭാഗ്യവാൻ മ്മാർ ആണ്. കേരളത്തിൽ ജനിച്ചതിൽ നമുക്ക് അഭിമാനിക്കാം. ഇന്ത്യ യിൽ തന്നെ മറ്റേതു സംസ്ഥാനം ആണ് ഇത്ര മനോഹരമായുള്ളത്. നമ്മളോടാസൂയയോട് നോക്കുന്നു നമ്മളെ പല രാജ്യക്കാരും
+Abin Xavier അതൊക്കെ പണ്ട്....
Oru mayathiloke thallu
Try to come when in harthal!
എന്റെ കേരളം.. എത്ര സുന്ദരം...
Sathyama
സത്യമാണ്
ഇതെല്ലാം ആരുടെ കണക്കിലാണ്? ഏതായാലും സ്വന്തം സംസ്ഥാനത്തെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ കേരളം തന്നെ എനിക്ക് നമ്പർ വൺ
👍👍👍
Just search Google
@@UmayappaOnLineMedia അതെ അവൻ അങ്ങനെ പറയാൻ കാരണം അവൻ ചെറിയ ഒരു സംഖിയാണ് ചെറുതേ ഉള്ളൂ കേട്ടോ
Yes
North east states. Assam arunachal better
കേരളത്തിന്റെ പേരുകേട്ടപ്പോൾ രാമഞ്ചം കൊണ്ട് രോമങ്ങളെല്ലാം എണിറ്റു നിൽക്കുന്നു ഞാൻ അഭിമാനിക്കുന്നു ഒരു മലയാളി ആയതിൽ എന്റെ നാടിനെ ഞാൻ അതിലേറെ ബഹുമാനിക്കുന്നു എന്റെ കേരളം നീ എത്ര സുന്ദരം gods one country... അല്ല തമിഴ്നാടിനെ ഇവിടൊന്നും കണ്ടില്ലല്ലോ.....
കേരളത്തിൽ ജനിച്ചിട്ടും കേരളത്തിൻ്റെ മനോഹാരിത ആസ്വദിക്കാത്ത കേരളീയരാണ് ഭൂരിഭാഗവും
ചിലടത്ത് തമിഴ് നാട് ഉണ്ട്👍.... ചിലടത്ത് തമിഴ് നാട് ഇല്ല🤔😀😃😄
കാരണം .........
ശ്രദ്ധി ചില്ലേ ഒൻപത്.
കേരളത്തിന്റെ പ്രശ്നം എന്ന് പറഞ്ഞാൽ തെരുവ് നായയും waste വലിച്ചെറിയുന്നതും ആണ്
I live in Australia I’m an Australian citizen . I’m a malayalee. If anyone tries to identify me as any other nationality , I tell them I’m from Kerala a state on India which is THE most beautiful state of India
കേരളത്തിന്റെ വിത്യാസം അറിയണ മെങ്കിൽ ഒരു തീവണ്ടിയിൽ മറ്റ് സ്റ്റേറ്റ് എല്ലാം കഴിഞ്ഞു കേരളത്തിൽ തീവണ്ടി എൻട്രി ചെയ്യണം wow നമുക്ക് സ്വർഗത്തിൽ എത്തിയാ അവസ്ഥയാ ഒരു തണുത്ത ഒരു പുഴയിലെ മണം ഇപ്പോൾ എന്റെ മുക്കിൽ തട്ടി 😗😘😘😘😘
സത്യം😉
Nan keralam vittengum poyikkilla .. flightil varumpol landing addipoli ⛷️⛷️⛷️⛷️⛷️⛷️
@@najeelas66 മോനെ ആ കായലിൽ കൂടെ നിസാമുദിൻ എക്സ്പ്രസ്സ്ൽ വരുമ്പോൾ ഉള്ള ഒരു ഫീൽ ഹൌ... കൂടെ ഉള്ള ഹിന്ദികാരനും തള്ളയും പിള്ളേരും തീവണ്ടിയിലെ ജനലിലൂടെ cid മൂസ പട്ടിയും ദിലീപു മായുള്ള സീൻ...... അപ്പോൾ ഞാൻ ഉദയനാണ് താരത്തിലെ സലിം കുമാറിന്റെ തിയറ്ററിലെ സീൻ.... 🤓
@@ozmo2x286 evdanu Pani? Ningalkk
@@najeelas66 രാജസ്ഥാൻ
ടൂറിസം മാത്രമല്ല കേരളം എല്ലാത്തിനും No1 ആണ്.... കേരളത്തിന് പുറത്ത് നിന്നും വന്നിട്ടുള്ള പ്രളയക്കെടുതികൾക്കു താങ്ങായി പ്രവർത്തിക്കുന്ന പല NGO's ഉം അത്ഭുതത്തോടെ ആണ് കേരളത്തെ കാണുന്നത്..... ദുരിതം പ്രതീക്ഷിച്ചു വന്നവർ പ്രതീക്ഷിക്കുന്ന ഒരു കാഴ്ച ഉണ്ട്... അതൊന്നും കേരളത്തിൽ ഇല്ല.... സ്കൂളുകൾ കണ്ട് തന്നെ അവർ അന്താളിച്ചു.... 23 state കളിൽ പ്രവർത്തിക്കുന്ന ഒരു NGO യുടെ മേധാവി പറഞ്ഞത്..... അവർ ആദ്യമായാണ് കേരളത്തിൽ ഓഫീസ് തുറന്നത്..... പക്ഷെ ഇത്രയും ഭംഗിയായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾ അവർ മറ്റൊരിടത്തും കണ്ടിട്ടില്ല എന്നാണ്.... സ്കൂളിൽ അവർ പ്രവർത്തികമാക്കണം എന്ന് plan ചെയ്തു വന്ന എല്ലാം അതിൽ കൂടുതലും already നമ്മുടെ സ്കൂളുകളിൽ ഉണ്ട്..... !! കേരളത്തെ സംബന്ധിച്ചു നമ്മൾ കാണുന്ന നെഗറ്റിവ് വാർത്തകൾ ഒക്കെയും സത്യമാണ്.... കാരണം നമുക്കതൊക്കെ വാർത്തകൾ ആണ്...... മറ്റൊരിടത്തും അതൊക്കെ വാർത്തകൾ പോലുമല്ല.... പീഡനങ്ങളും പഴികളും ദ്രോഹങ്ങളും ഏറ്റുവാങ്ങേണ്ടവർ ആണ് അവിടുത്തെ ജനങ്ങൾ..... കാരണം അവിടൊക്കെ ഭരിക്കുന്നവർ ആരായാലും കോടി കോടീശ്വരന്മാർ ആയിരിക്കും അവിടുത്തെ ജനപ്രതിനിധികൾ ..... ഭരണ സംവിധാനങ്ങൾ മുഴുവനും അവർക്ക് വേണ്ടി ഉള്ളതായിരിക്കും.... നിയമങ്ങൾ ഒക്കെ അവർക്കായി വഴിമാറും....... അതുവച്ചു നോക്കുമ്പോൾ നമ്മുടെ ജനപ്രതിനിധികൾ എത്രയോ പാവങ്ങൾ...... അതിന് കാരണം വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മൾ ജനങ്ങളുടെ ആത്മാഭിമാനബോധമാണ്, അവകാശങ്ങളെ കുറിച്ചുള്ള അറിവാണ്....
ഇത്രയും എഴുതിഴതല്ലേ
ഒരു 👍 തന്നിട്ടുണ്ട്
സന്തോഷമായില്ലേ ?
ശെരിക്കും പറഞ്ഞാൽ കേരളം നശിച്ചുകാണാൻ ആഗ്രഹിക്കുന്ന ഒരു വർഗം സങ്കി പട്ടികൾ ആണ്
@@VishnuVishnu-pn4rs സത്യം 👍👍
👍👍👍
PRWork- ന് എന്തു കിട്ടും?
എന്റെ കേരളം എത്ര സുന്ദരം ❤️
എത്ര വൈവിദ്ധ്യമാർന്ന സംസ്കാരം ആണ് നമ്മുടെ ഇന്ത്യ ❤
ഇന്ത്യയിൽ എല്ലാ സ്‌റ്റേറ്റും വളരെ ഭംഗിയുള്ളതാണ്
Athe
മലയാളിയായ കേരളാ വിരോധി
നമ്മുടെ കേരളത്തിൽ ജനിച്ചതിന് നമ്മൾ അഭിമാനിക്കാം നോം മുന്നിൽ നമ്മൾ മുന്നിൽ 👍👍❤❤👍
മലയാളി പോളിയല്ലേ.... 💗
കുറച്ച് വർഗീയവിഷങ്ങളുടെ ശല്ല്യമുണ്ടെന്നുള്ളതൊഴിച്ചാൽ കേരളം എല്ലാംകൊണ്ടും No 1 തന്നെയാണ്..
എന്നന്നേക്കുമായി മനോഹരമായി തന്നെ നിലനിൽക്കട്ടെ....👍👍👍👍
എന്റെ കേരളം എത്ര സുന്ദരം അതിലും സുന്ദരം എന്റെ തൃശൂർ സാംസ്‌കാരിക നഗരം ആണ് എന്റെ തൃശൂർ മക്കളെ
ഹഹ ബാക്കി സ്ഥലം ഒന്നും കണ്ടിട്ടില്ലേ
@@athulmathew377 അതുൽ മാത്യു എത്ര സ്ഥാലം കണ്ടിട്ടുണ്ട് ഞാൻ ഒരു വിധം രാജ്യങ്ങൾ കണ്ടിട്ടുണ്ട് 35ഇയർ ആയി യുഎഇ സെറ്റിൽഡ് ആണ് എന്നാലും എനിക്ക് എന്റെ കേരളം എന്റെ അമ്മെയെ പോലെ ഇഷ്ടം ആണ് 2മാസത്തിൽ ഒരിക്കൽ 2ഡേയ്‌സ് നു ആണെങ്കിലും ഞാൻ നാട്ടിൽ പോകും ശെരി തന്നെ വൃത്തി കേട് ആണ് എനുവെച്ചു ജന്മനാട് തള്ളി പറയാൻ എനിക്ക് ആവില്ല എന്റെ അമ്മ യെ തള്ളി പറയുന്നപോലെ ആകും
@@ramachandranunni2217 സോറി bro ഞാൻ അതല്ല പറഞ്ഞെ കേരളയിൽ best ത്രിശൂർ മാത്രം അല്ല ബാക്കി എല്ലാ ജില്ലകളിലും അതിന്റെതായ ഭംഗി ഉണ്ടെന്നാണ്
@@athulmathew377 ഞാൻ തൃശൂർ ടൗണിൽ ആണ് ... എനിക്ക് എന്റെ തൃശൂർ ചങ്ക് ആണ് മോനെ പിന്നെ ആലപ്പുഴ കാണാൻ ഭംഗി ഉള്ള സ്ഥാലം ആണ് ഒറ്റപ്പാലം നല്ല എളിമ യോട് കൂടെ ഉള്ള പെണ്ണുങ്ങളുടെ നാട് ആണ് ... പാലക്കാട് നിഷ്കളങ്ക രാണ് 😜😜😜😜😜 എറണാകുളം എല്ലാ സൗകര്യ ങ്ങളും ഉള്ള ജില്ലാ ആണ് എനിക്ക് അവിടെ വീട് ഉണ്ട്.... എനിക്ക് ഏറ്റവും ഇഷ്ടം കാണാൻ വയനാടും ഇടുക്കി യും ആണ് ഇതൊക്കെ ആണെങ്കിലും എന്റെ പൂരങ്ങളുടെ നാട് ആയ തൃശൂർ ആണ് ഇഷ്ടം 🙏 ❤️❤️❤️❤️❤️❤️❤️❤️❤️
@@ramachandranunni2217 njan ernakulam 💥😍💪
കേരളം കേരളം കേരളം എന്റെ സ്വന്തം സംസ്ഥാനം
ഊതല്ലേ
എന്റെ കേരളം
@@UmayappaOnLineMedia
.
❤
Rightly said, God's own country.
നമ്മുടെ നാട് 😍 ❤️ കേരളം
Po praaaanthaaaa Madhyapredhesh aanu. No 1
Proud to be a Malayali. Keep our state, neat and tidy. Interact with the tourists and visitors in a decent, polite and friendly way. I love my Keralam.❤🧡💚💙💜💕💕💕💕
Wow..... എന്റെ കേരളം എത്ര സുന്ദരം........... i love my kerala
തീർർച്ചയായും.. പക്ഷേ, മദ്യപാനം, കുലപാതകം, ബലത്സഗം etc... കൂടി ഇല്ലങ്കിൽ highly super..
ഇത്ര pukazhthal കേൾക്കുംതോ
റും അഭിമാനം. ലഹരിയുടെ ക്രയവിക്രയം, മനുഷ്യനെ കാട നാക്കി മാറ്റുന്നു.
കൊലപാതകം, ബാലസംഘം ഏറ്റവും കൂടുതൽ UP yilആണ്. കേരളത്തിൽ എവിടെ ആടോ കൊലപാതകം, ബാലസംഘം. താൻ ഏതു നാട്ടുകാരൻ ആണ്. സംഘി ആയിരിക്കും. എന്നാൽ UP യിൽ പോകു. അവിടെ കൊള്ളാം
Yes Achan makale nasippikkunna keralam. Ee list fake aanu
Kerala ✌️😍
എന്റെ നാട് സുന്ദര കേരളം
Kerala💪💪
പ്രകൃതി വൈവിധ്യത്താൽ കേരളം എന്നും മുന്നിൽ തന്നെ,നല്ല കാഴ്ചപ്പാടുള്ള ,ദീർഘവീക്ഷണമുള്ള ഭരണകർത്താക്കളെക്കൂടി കിട്ടിയാൽ സാംസ്ക്കാരികമായും നമുക്ക് എന്നും മുന്നിൽ നിൽക്കാം
Orikkalum nadakkaatha swapnam
Tourist placinte karyathil mathramalla, ella karyangalkum keralam thanne aanu ettavum mikachathu... Njan ippol padikkunnathu oru north indian statil ninnaanu. Ivde nilkumbol ariyam keralam enthanennum engane aanennum.... Serikum Keralam God's own country thanne aanu😘😘😘 Athu serikum anubhavichu arinju ippol. Ente naadu eniku serikum miss cheyunnu😢
keralam😍😘
I'm proud of about my country.
Right say good knowledge thank you for your information
ഇന്ത്യയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് കേരളം ആണ്...
😍😍👍👍👍
Sathyam aanu👍👍
Kayyadikadaaa
❤❤❤❤... Ellaa arthathilum ithoru swargam thanneyanu.
കോപ്പാണ്
നമ്മുടെ കേരളം എത്ര സുന്ദര ഭൂപ്രദേ ശം. നമ്മുടെ നാട് നല്ലത് എന്ന് പറയുംപോലെ മറ്റുള്ളവർ അവരുടെ നാടും നല്ലത് എന്ന് പറയും.
എങ്കിലും നമ്മുടെ നാടിന്റെ ചില പ്രത്യേക തകൾ ഇതാ
1 , അനുഗ്രഹീത കാലാവസ്ഥ
2, 44 നദി കളുടെ ജല സമ്പന്നത (അന്യ സംസ്ഥാന ങ്ങളും ഇതു അനുഭവിക്കുന്നു. )
3 , നല്ല കാർഷിക രംഗം . ഓരോരോ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും ചേർന്നു കൃഷി യും വിളവെടുപ്പും.
4 , കടൽ തീരങ്ങൾ, kayalorangal , നദി കൾ.
5 , അവയിലെ വള്ളം കളി മത്സരങ്ങൾ.
6 , എല്ലാറ്റിനും വേണ്ട ജല ലഭ്യത
7 , ഭാരതീയ ശൈലി യിലുള്ള നിർമ്മാണ ങ്ങൾ
ഇവയെല്ലാം ദൈവം നമുക്ക് കനിഞ്ഞു അനുഗ്രഹിച്ചു തന്ന വര ദാനങ്ങൾ ആണ്
Nice video... Its better if you add English subtitles so we can share this video with others... Proud to be a Malayali... Proud to be an Indian... 💪
Njan first viewer
@@UmayappaOnLineMedia ..but nammale karnataka 9 sthanath aayi poyi 😞
nizam nizu Nigel Malayali ella
@@faslufaslu3123..malayali aanonn chodhichal adhe...allenn chodhichal alla..bcoz njan janichadhum valarnnadhum okke karnataka'yilaaa..ende parents okke ivideya janiche..ende grandfather ivide vannadhaa...
nizam nizu oh sorry Nisam
njnum karnataka school il one year padichirunu 7 th started
@@faslufaslu3123 .ooo Evdeyaa
നമ്മുടെ കേരളം
കേരളം നല്ല സംസ്ഥാനമാണെന്ന്
ശെരി. എങ്കിലും മാധുര്യം ഉള്ള..
ജലാശയത്തിൽ ഉപ്പു ചെർന്ന..
അവസ്ഥയാണ് ഇപ്പോൾ. ദൈവ..
നാട്ടിൽ ദൈവത്തിന്റെ പേര്..
പറഞ്ഞു കൊള്ളയും കൊലയും..
നടത്തി രാക്ഷ്ട്രീയ ലാഭത്തിനു...
വേണ്ടി വികസനത്തിന്നെ പിന്നോട്ട്
കൊടുപോകുന്ന കാര്യങ്ങളാണ്..
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്
എല്ലാ രാക്ഷ്ട്രീയ പാർട്ടികൾക്കും..
ഇതിൽ പങ്കുണ്ട്.
GOD's own country our kerala❤💓💗💖
കേരളതിന്റെ പ്രതേകത എന്നാൽ എല്ലാ ജില്ലകളിലും ഒരുപോലെയാണ് വികസനം ഗ്രമങ്ങളയാലും എല്ലാം ഒന്നി നൊന്ന് മെച്ചo
👍👍👍👍
Very good🙏 അതാണ് കേരളം 🌹 സൂപ്പർ ❤️
Wow എന്റെ കേരളം.. 🥰💓💓💓🥰
I proud of malayali
me too sakeee
ഇപ്പോൾ ഞാൻ ബാംഗ്ലൂർ ആണ് മുമ്പ് ഗുജറാത്തിൽ നിന്നും നാട്ടിൽ വരുമ്പോ ട്രെയിൻ കേരളത്തിൽ എത്തുമ്പോൾ ഉള്ള ഒരു സുഖം 🎉ഇപ്പോൾ ബാംഗ്ലൂർ ആയത് കൊണ്ട് കേരളം മിസ്സ് ചെയുന്നു 😢
Kerala ♥️ & MaLaYaLi 💪
Super video☺☺
Kerala
Nalla oru arivu thannnathinu thanks
1.karnataka
2.TN
3.kerala
4.Himachal
5.j&k
6.goa
7.meghalaya
8.rajastan
9.asam
10.sikkim
കേരളം ഒന്നാമത് ആയതിന്റെ വിഷമം ആയിരിക്കും
Hay! Proud of my Kerala
I am proud of a malayali. My kerala my proud
ദൈവം കനിഞ്ഞു നൽകിയ ഈ നാടിനെ ഭരിച്ചു മുടിച്ച ഒരു സർക്കാരും ശിങ്കിടികളും വാണരുളുന്നു.
*കേരളത്തിലെ നമ്പർ വണ്ണ് ജില്ലാ തൃശ്ശൂർ ഡാ* 💪💪💪😍🐘
മ്മ് കോപ്പാണ്
Shery nnal🤪
Kasargod
IDUKKI
എന്റെ കേരളം 🌼❤👍
Kerala is no.1.Nammude state
Onnamathayi nilanilkatte.Ennum.
Aameen
Top Ten States in India
1 Tamil Nadu. Tamil nadu is not state I would say it's a country because it has everything all kind of resources like education, space, sea, river, mountain, different climate and the best people... ...
2 Kerala. ...
3 Gujarat. ...
4 Maharashtra. ...
5 Punjab. ...
6 Karnataka. ...
7 Andhra Pradesh. ...
8 West Bengal.
20 09 2018
@@mufeed10 haha u r the comedian in the year ... Mann it's a deserted place! Em working with tamilianz and em only a keralite ... They wud go while vacation ovr Kerala and telling 'kerala azhakaana idam' but luv ua place it's sunnah ! ⛷️⛷️⛷️⛷️
malayali alle nee malayalathil paranjaal mathi
njaan ippo google search cheyth nokiyatha
@@mufeed10 Gujarati parayum Gujarat 1 ennu .. ellaavarkkum avaravarude naaru number1 ... Onnu nokkiyaal Kollaaam .. Kerala known as 'god's own country' athenthkond 😕
ഇതു മലയാളികൾ ഉണ്ടാക്കിയതോ അതോ ഓൾ ഇന്ത്യ level ലോ 😞 മറ്റു സംസ്ഥാനക്കാർ എൻറെ കൂടെ ജോലിചെയ്യുന്നുണ്ട് വച്ച് കീറാനാണ്😢
ഹും കീറിക്കോ കീറിക്കോ ദൈര്യമായി കീറിക്കോ،😄
@@AbdulAzeez-oh9dj ⛷️⛷️⛷️⛷️⛷️⛷️⛷️🕺🏼🕺🏼🕺🏼🕺🏼🤓🤓🤓🤓🤓🤓 thanx
@@UmayappaOnLineMedia okay
@@najmalnoufalit5355 wokkay
Google സേർച്ച് ചെയ്ത് നോക്ക്
ഞെട്ടും ഞെട്ടും എന്ന ഡയലോഗ് ഒഴിവാക്കാമോ പ്ളീസ്...
🤣🤣👍
സത്യമാണ്.
Aggene okke ittal alle arelum kanu
Proud to be a malayali😎
നമ്മുടെ കേരളം എത്ര സുന്ദരം 😍
Good one proud of my state Kerala
Supper super 👏👏👏
I love my Keralam😍😍😍😍😍
എന്റെ കേരളം ❤❤❤❤❤❤❤❤❤❤❤❤❤❤
Adheaa❤️❤️❤️🙏
Kerala ❤️❤️❤️
Where did yòu get this data. Is it authentic information.
നാമൊന്ന് നമ്മളൊന്ന് അതാണ് നമ്മുടെ കേരളം
kerala is a great state with diversity and religious harmony.welcome all
My love keralam💋❤️🔥
കുറെ പ്രവാസികളുടെ വിയര്‍പ്പിന്റെ ഫലം മാത്രം ആണ് കേരള വികസനം
Bro വക്കത്താണോ വീട് ഞാനും അവിടെ ആണ്
@@mrgamermalayalam7310 vakkathu evida bro
കേരളത്തിന്റെ പ്രകൃതി ഭംഗിയെ കുറിച് പറയുമ്പോൾ ചാണക സംഘി റൂട്ട് മാറ്റല്ലേ 😂
@Amarnath എന്റെ മുത്തച്ചനും അതിന്റെ മുന്നത്തെ തലമുറയും ഒക്കെ ഇവിടെത്തന്നെ ആയിരുന്നു.. നിന്നെ പോലെ നാടുകാണാൻ വന്നവർ ഉണ്ടാക്കിയിട്ട് പോയപോലല്ല
മണ്ടത്തരം പറയല്ലേ ഭായ് എറണാകുളം ജില്ലയിലെ വികസനം പ്രവാസികളുടെ വിയർപ്പി എന്റെ ഫലമാണോ
Congratulations, Kerala no.1 we are proud because I am born in Kerala but 👌👍🌹💐
Parashu raaman anna😍😍 🙏🙏
ദൈവത്തിന്റെ സ്വന്തം നാട്....
എൻ്റേയും❤
I love kerala. 💖
love you uuu my kerala
⛷️⛷️⛷️⛷️⛷️⛷️⛷️🤓
أ الحمد لله ماشاء الله 🌷🌷🌷
Adi kerala
My personal opinion Arunachal Pradesh is the most beautiful state in India 🇮🇳
ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കേരളം ഒന്നാം സ്ഥാനം
❤️❤️ ഭഗവാന്മാരുടെ നാട് 🙏
എന്റെ കേരളം എത്ര സുന്ദരം
..
Keralam😊🔥🔥🔥🔥😍😍😍😍
പരിഷ്കാരത്തിന്റെ പേർ പറഞ്ഞു പ്രകൃതി നശിപ്പിക്കാതിരുന്നാൽ കേരള ഇനിയും മനോഹരമാകാം.... ♥️✨️
People should keep aside blind politics and Elect in capable rulers so that economy can be rejuvenated and the state become attractive for business and investments.
കുട്ടിമാമാ ഞാന്‍ഞെട്ടിമാമാ🐒🐒
Ohhhh 1st കേരളം 😃😃😃👌👍
We proud about Kerala. ...
National geographic channel lokatile aadhya patha manoharamayya satalangalil keralate ulpedithirunu❤️
Vidyabyasam കൂടുതൽ മലപ്പുറം
അതു പോലും ശെരിക്കും എഴുതാൻ പഠിക്കു
No pathanam thitta
@@anugrahkp3927 1 year ago. Still
Eayatavum kooduthal a+ malappuram.
Iam full a+ winner
@@ramachandranunni2217 sorry boss
കേരളം പോളിയാണ് 👌👌
ഇത് വേറുതെ തട്ടിപ്പ് :നമുക്ക് കേരളം: ''ഒരോത്തർക്കും അവരുടെ സംസ്ഥാനം വലുത്താണ്
രാവ ണൻ Eda antham kammi athinu ninakkenthada ithra chorichal
ആരാണ് കണക്കെടുത്തത് ? കേരളം എല്ലായ്പ്പോഴും നമ്പർ വൺ തന്നെയാണ് .......🎉
Allelum ee north indians parayarund nammude keralathe kurich....nalla abhiprayangal
Keralam👍👍👌👌👌💪💪💪💪💪💪💪💛
Ente keralam no 1
Disbaning of Unions will help to establish Industry, which will result in Growth of financial stability.
Proud of
കേരളം മനോഹരം. നമ്പർ. 1 👍
Tamil Nadu : Of course ,I’m not a part of this india🤣
No.kerala.no.kasmer
ഈ മനോഹര രാജ്യത്തെ മാധ്യമം. മനുഷ്യൻ ലോകത്തെ ഏറ്റവും വൃത്തി കെട്ട താണ് 24മണിക്കൂരും നുണ പറയുന്ന മാധ്യമം അതു വിശ്വസിച്ചു കൂവി നടക്കുന്ന മനുഷ്യർ
Polichu
Ninglk Youtubil verorem channel undo ?
Thank you for making this wonderful video.