ലോഡ് ഇറക്കി വണ്ടിയുമായി വീട്ടിലേയ്ക്ക് | Namakkal Trip | EP- 07 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 595

  • @vijith3896
    @vijith3896 9 місяців тому +41

    സ്വന്തം പെങ്ങളെ പോലെ അനിയന്റെ ഭാര്യയെ സ്നേഹിക്കുന്ന രതീഷ് ചേട്ടായിക്കും ജലജ ചേച്ചിക്കും ആശംസകൾ ഹായ് സൂര്യ ചേച്ചി നമസ്കാരം❤❤❤❤😂😂😂😂😂

  • @pranavkarthy-hw6gw
    @pranavkarthy-hw6gw 8 місяців тому +1

    Super sister வாழ்த்துக்கள்

  • @DileepKs-k6i
    @DileepKs-k6i 9 місяців тому +18

    മുത്തിന്റെ ബാറ്റ ചോദിച്ചുള്ള നിൽപ് സൂപ്പർ ആയി ട്ടോ 👍

  • @shanmughank9059
    @shanmughank9059 9 місяців тому +42

    മുത്തിന് ബാറ്റ കൊടുത്തോ പാവം നില്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി പുതെട്ട് ഫാമിലി ക്ക് ദീർഗയുസ്സും ആയുരാരോഗ്യ സൗഖ്യവും നേരുന്നു

  • @sajisamuel2452
    @sajisamuel2452 Місяць тому

    ജലജ മിടുക്കിയാണ്. അളന്നുകുറിച്ച് സംസാരിക്കുന്നു. അനിയത്തി നല്ല happy face ആണ്. അങ്ങനെ വേണം.❤

  • @bijuantony7512
    @bijuantony7512 9 місяців тому +11

    പുതിയ CO ഫുൾ ടൈം ചിരിയാണല്ലോ, വണ്ടി ഓടിക്കുമ്പോളും ഫുൾ ഹാപ്പി, പുതിയ ട്രിപ്പിനായി കാത്തിരിക്കുന്നു , മുത്തിന് ബാറ്റ കൊടുത്തുവോ , 👏👏👏

    • @TheTSsuraj
      @TheTSsuraj 9 місяців тому

      DRL 😅 anu engine on ayal angane anu😊

  • @travelvideos180
    @travelvideos180 9 місяців тому +8

    ഇത് കാണുന്ന ആരും കെ പ്രാ ലോഡ് ഇനി എടുക്കത്തില്ല' ' ഇത് പറഞ്ഞത് വളരര നന്നായി

  • @aliasmp2109
    @aliasmp2109 9 місяців тому +6

    തമിഴ്നാട്ക്കോപ്ര സൽഫർ എന്ന കെമിക്കൽ ഉപയോഗിച്ച് ആണ് ഉണക്കുന്നത്. പൂപൽ പിടിക്കാതെ ആര് മാസം ഇരുന്നോളും, നല്ല കളർ ഉണ്ടാകും.
    പിന്നെ തമിഴ്നാട് വെളിച്ചെണ്ണ മുഴുവൻ മായം ആണ്.
    അസ്ഥി ഉരുകിപോകുന്ന വസ്തുക്കൾ ആണ് തമിഴ്നാട് വെളിച്ചെണ്ണയിൽ ചേർക്കുന്നത്.
    നിവർത്തി ഉണ്ടെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കാതിരിക്കുക.
    കുറച്ചു നാൾ കൂടി ജീവിക്കാം.

  • @jacobjohn9612
    @jacobjohn9612 9 місяців тому +66

    Joby യെ കാണിച്ചാൽ നിങ്ങളുടെ പ്രാധാന്യം കുറയുകയില്ല . മറിച്ചു ജോബിയെ കാണിക്കാതിരുന്നാൽ പ്രാധാന്യം കൂടുകയേ യുള്ളൂ . ഒരു പച്ചയായ kadinadwaniyaya മനുഷ്യൻ 👌😊

    • @sandeepgk5468
      @sandeepgk5468 9 місяців тому +6

      ചേട്ടൻ ഈ വീഡിയോ മുഴുവൻ കണ്ടിട്ടാണോ ഇങ്ങനെ ഉള്ള കമന്റ് ഒകെ ഇടുന്നതു. ജോബി പോയതിന്റെ കാരണം അവർ വ്യക്തം ആയി പറയുന്നുണ്ടല്ലോ. പുത്തേട്ട് ട്രാവൽ വോൾഗസ് ഇന്റെ എല്ലാ വിഡിയോയും കാണുന്ന എനിക്ക് ഇത് വരെ അങനെ തോന്നിയിട്ടും ഇല്ലാ
      അവരുടെ മാത്രം പ്രാധാന്യത്തിനു വേണ്ടി ആണ് വീഡിയോസ് ഇടുന്നതെന്നു . അങനെ ആണെങ്കിൽ യാത്രക്ക് ഇടയിൽ വീഡിയോസ് കാണുന്നവരും ആയി സംസാരിക്കുകയും അവരെ വിഡിയോയിൽ ഉൾപ്പെടുത്തുകയും ചെയില്ലലോ. പുത്തേട്ട് ട്രാവൽ വോൾഗസ് എന്റെ എല്ലാവിധ ആശംസകളും . തുടർന്നും നല്ല നല്ല വീഡിയോസ് ന്നായി കാത്തിരിക്കുന്നു .

    • @hariharansivaramakrishnan5278
      @hariharansivaramakrishnan5278 Місяць тому

      ❤❤❤

  • @unnikannanthanam6271
    @unnikannanthanam6271 9 місяців тому +2

    ഹരിപ്പാട്ടേയ്ക്ക് രതീഷേട്ടനും ജലജ ചേച്ചിയ്ക്കും സ്വാഗതം കാണാൻ പറ്റാത്തതിൽ വളരെ സങ്കടമുണ്ട് നിങ്ങൾ വന്ന വഴിയിൽ തന്നെ റെയിൽവേ ഗേറ്റിനു സമീപമായിരുന്നു എന്റെ വീട് ഇനിയും വരുമ്പോൾ വിളിക്കണേ

  • @sivanpillai72
    @sivanpillai72 6 місяців тому +1

    വളരെ ആസ്വദിച്ചു ലോറി ഓടിആഘോഷിക്കുന്ന ഒരു കുടുംബം. എല്ലാവരും ലോറി ഡ്രൈവേഴ്സ് കൂടെ യാത്രാ വിവരണങ്ങളും. കൊതഇവരുടെ തോന്നുകയാണ് ജീവിതം കണ്ടിട്ട്. എന്തു സന്തോഷമായിട്ടാണ് ഇവരുടെ ജീവിതം.

  • @justinbruce4975
    @justinbruce4975 9 місяців тому +4

    ചേട്ടത്തിയും അനിയത്തിയും സൂപ്പർ രതീഷ് ചേട്ടാ സൂര്യ ചേച്ചിയെ എത്രയും വേഗം മേഘാലയക്ക് കൊണ്ടു പോകണേ😊😊

  • @zachariamammen8194
    @zachariamammen8194 9 місяців тому +8

    ഹരിപ്പാട് നിന്നും ഇന്നോവ കാർ ഭാരത് ബെൻസിൽ കയറ്റിയിരുന്നെങ്കിൽ കുറച്ചു ഡീസൽ ലാഭിക്കുകയും ഞങ്ങൾക്ക് രാജേഷ് ബ്രോയുടെ കഥകൾ കേൾക്കുകയും ചെയ്യാമായിരുന്നു😂
    KL04(Ratheesh fan)

  • @sammathew6258
    @sammathew6258 9 місяців тому +6

    വെത്യസ്തമായൊരു ഫാമിലി ബ്ലോഗ്‌ കണ്ടവരാരും മറക്കില്ലൊരിക്കലും. ട്ര്ക്കോടിക്കുന്നവർക്കു തലവനാം രതീഷ്‌. അവനൊരു ലീഡർ മാന്യനായാ ലീഡർ

  • @sintuvarghese5649
    @sintuvarghese5649 9 місяців тому +14

    നിങ്ങൾ ഇപ്പോൾ യാത്ര ചെയ്യുന്നത് എന്റെ നാട്ടിലൂടെയാണ് എനിക്ക് ഒരുപാട് സന്തോഷമായി ഈ വീഡിയോ👍👍👍❤❤❤❤

  • @muralidharanvk7640
    @muralidharanvk7640 9 місяців тому +2

    ഹായ് ചിരികുടുക്ക മുന്നേപേർക്ക് നല്ലത് വരട്ടെ ❤ കോഴിക്കോട് നിന്ന് മുരളീധർ

  • @ravindranpallath7062
    @ravindranpallath7062 9 місяців тому +6

    ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ,സൂര്യ. നമസ്കാരം .നന്നായിട്ടുണ്ട്. കോ ഡ്രൈവർക്ക് വണ്ടി കുറച്ചു നേരം കൂടി കൊടുക്കാമായിരുന്നു.എക്സ്പീരിയൻസ് ആകട്ടെ . അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .

  • @stepon1403
    @stepon1403 9 місяців тому +2

    ഫുൾ സപ്പോർട്ട് ചെയ്യുന്ന രതീഷ് ബ്രോ ക്ക് ഇരിക്കട്ടെ കുതിരപ്പവൻ 🥰🥰🥰

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 9 місяців тому +4

    പുതിയ പുതിയ അനുഭങ്ങളും പുതിയ കാഴ്ച്ചകളും കാണിച്ചു തന്നുകൊണ്ടുള്ള യാത്ര മംഗള മായി തുടരട്ടെ ആശംസകൾ 🌹🌹❤️❤️

  • @sureshkumar-p5f9i
    @sureshkumar-p5f9i 9 місяців тому

    Great family ratheeshettanum Jalaja pengalum…….incredible family relationships

  • @genpt007
    @genpt007 9 місяців тому

    Surya sisterkku oru long trip koduthu nalla experience driver aakanam.. All the best Surya Sister

  • @sumithabraham5126
    @sumithabraham5126 9 місяців тому +4

    Main driver an camera മാനും വരുന്ന എല്ലാം co driver's നേ ഭയങ്കര റാഗിംഗ് ആണല്ലോ...😊😊

  • @aneeshbalan3990
    @aneeshbalan3990 9 місяців тому +4

    കാങ്കയം കൊപ്ര മുഴുവൻ കെമിക്കൽ ചേർത്ത് പുക കൊള്ളിച്ചാണ് അവർ കയറ്റി വിടുന്നത്. മിക്ക നല്ല കമ്പനികളും റിജെക്റ്റ് ചെയ്യാറാണ് പതിവ്. അവിടത്തെ വെളിച്ചെണ്ണയും മുഴുവൻ മായം ആണ്. കേരളത്തിലെ ഒട്ടുമിക്ക വെളിച്ചെണ്ണ കമ്പനികളും അവിടെ നിന്നാണ് പാക് ചെയ്ത് വരുന്നത്

    • @ratheeshp.ssreedharan6409
      @ratheeshp.ssreedharan6409 9 місяців тому

      Reject ചെയ്യുന്ന ലോഡ് വേറെ വണ്ടിയിൽ കയറ്റി വീണ്ടും അവിടെ തന്നെ ഇറക്കും.

  • @missyjoseph1373
    @missyjoseph1373 28 днів тому

    Super super 😮😊

  • @vijayakumare.n7431
    @vijayakumare.n7431 9 місяців тому +1

    അനിയത്തിയുടെ സന്തോഷം ഒന്ന് വേറെ തന്നെ

  • @sanalkumar8632
    @sanalkumar8632 9 місяців тому +5

    അപ്പർ കൂട്ട നാടൻ പുഞ്ചപാടശേഖരം
    കതിരിന്റെ ഭാരം കൊണ്ട് താഴേക്ക് / ചരിഞ്ഞു വിഴുന്നതാണ്.
    തിരുവനന്തപുരം, കന്യകുമാരി ഭാഗത്തു നിന്നാണ് കൂടുതൽ വിശ്വാസികൾ എടത്വയിലെത്തുന്നത് -

  • @ushapillai3274
    @ushapillai3274 9 місяців тому +3

    ഇനി ഒരു യാത്ര ഡൽഹിക്ക് ആവട്ടേ. പുതിയ കോഡ്രൈവറമ്മാരേക്കൂട്ടിക്കോ. എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤❤

  • @sabuantony3781
    @sabuantony3781 9 місяців тому

    ഈ വീഡിയോ ഒരുപാട് സന്തോഷം നൽകിയതാണ് എന്റെനാട്, edathua church ചക്കുളത്തുകാവ്.........ഹരിപ്പാട് നിന്നും അമ്പലപ്പുഴ തിരുവല്ല റോഡിലേക്കിറങ്ങി ഇടത്തോട്ട് പോയാൽ( 5 മിനിറ്റ് ) വിശ്വാസഹിത്യകാരൻ തകഴി ശിവശങ്കരാപിള്ളയുടെ വീടും സ്മൃതി മണ്ഡപവും അതാണെന്റെ ഗ്രാമം.... ഒത്തിരി സന്തോഷം

  • @johnsonmjkolakkad3395
    @johnsonmjkolakkad3395 9 місяців тому +3

    Jobichettane kanikkathirunnathinal ee vedio njan bahishkarikkunnu.athodoppam predhishedavum ariyikkunnu.

  • @baijujohn7613
    @baijujohn7613 9 місяців тому

    Mmmm....കൊള്ളാം ... കൊള്ളാം...🥰🥰🥰🤝🤝🤝🤗🤗🤗👌👌👌👏👏👏🎉🎉🎉🎉🎉🎉

  • @subramanyamg1622
    @subramanyamg1622 9 місяців тому +12

    നദികൾപുഴകൾപൂവനങ്ങൾ
    ഭൂമിക്കുകിട്ടിയസ്ത്രീധനങ്ങൾ.
    കേരളത്തിൻ്റെസൌന്ദര്യം🌹🌹🌹

    • @issacgeorge1726
      @issacgeorge1726 9 місяців тому +2

      അളിയന് ആ വിജാരമില്ല😂😢😊😊

  • @skadoshk7836
    @skadoshk7836 9 місяців тому +1

    വളരെ ഇഷ്ടപ്പെട്ടു, നിങ്ങളുടെ യാത്ര ❤❤❤

  • @dilipkumar1905
    @dilipkumar1905 9 місяців тому +1

    മുൻപ് ഉള്ള എപ്പിസോഡ് ൽ ഞാൻ എഴുതി യിരുന്നു ആലത്തൂർ ബില്ല് ചേഞ്ച്‌ ചെയ്തപ്പോൾ
    നാടൻ കൊപ്ര ആയി
    പക്ഷെ ആ qwality
    കൊപ്ര ക്കു ഇല്ല
    സൊസൈറ്റി ക്കാരും കച്ചവടം ചെയ്യുന്ന വരും തമ്മിൽ ഉള്ള അഡ്ജസ്റ്റ് മെന്റ് ആയിരിക്കും

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 9 місяців тому

    ഇനി ലോഡുമായി തിരുവന്തരത്തേക്ക് വാ❤ ബോളിയും ബോണ്ടയും വാങ്ങിത്തരാം 🌴 വിഴിഞ്ഞം തുറമുഖം തുറന്നു കഴിഞ്ഞാൽ തീർച്ചയായും പുത്തേറ്റിന് ഇവിടെ വരേണ്ടിവരും❤ വീഡിയോ നന്നായിട്ടുണ്ട് 🥰🌺🌴👍

  • @Lalitha-zb5iq
    @Lalitha-zb5iq 9 місяців тому +9

    ഇതു ഞങ്ങളുടെ നാടാണേ welcome ❤❤

  • @justinbruce4975
    @justinbruce4975 9 місяців тому +2

    ഹരിപ്പാട് വന്നതു കണ്ടപ്പോൾ 'ഒന്നു കാണണമെന്ന് തോന്നി. ഞാൻ മാവേലിക്കരയിൽ ആണ്.

  • @kpjitesh
    @kpjitesh 9 місяців тому

    Abhinandanangal to the roll model family. Stay Blessed. Keep going. Best Wishes

  • @renidavid5333
    @renidavid5333 9 місяців тому

    നമ്മുടെ നാട്ടിൽക്കൂടി കടന്നു പോയപ്പോൾ വളരെ സന്തോഷം' തുരുത്തി കുറിച്ചി സ്ഥലങ്ങൾ കണ്ടപ്പോൾ ബഡാ സന്തോഷം'

  • @salimsha1715
    @salimsha1715 9 місяців тому

    Nde nattilan nigal service chaydhadh.orupad santhosham god bless chetta chechi all family . oru episode polum mudagadhe njan kanarund

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 2 місяці тому

    അർബാബിനെ കണ്ടാൽ വിവിട് റിച്ചാർഡ് സൻ കട്ട് ഉണ്ട് 🪻 വീഡിയോ നന്നായിട്ടുണ്ട് 🌴💐

  • @noorfaisalsaalu1404
    @noorfaisalsaalu1404 9 місяців тому

    പുതിയ കോ ഡ്രൈവറുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ് എപ്പോഴും ചിരിച്ച മുഖം

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 9 місяців тому

    മൂന്നു് പേർക്കും ഒരു നല്ല ദിവസ . നേരുന്നു

  • @nairaepl284
    @nairaepl284 9 місяців тому +7

    പുതിയ കോ ഡ്രൈവർക് ആശംസകൾ

  • @sanjibdhar854
    @sanjibdhar854 9 місяців тому +1

    Nice to see you in good mood

  • @jebinjames9593
    @jebinjames9593 9 місяців тому +1

    നിങ്ങളും സന്തോഷ് ജോർജ് കുളങ്ങരയും കേരളം കാണാൻ കുറച്ചുണ്ട് 🙂, nice episode

  • @abhishekanil4552
    @abhishekanil4552 9 місяців тому +2

    കോ ഡ്രൈവർ അടിപൊളി എല്ലാവിത ആശംസകൾ 🌹

  • @MohanKumar-hf5gz
    @MohanKumar-hf5gz 9 місяців тому +1

    Thank you all for choosing to drive through our town Thiruvalla. A safe journey.

  • @paravoorraman71
    @paravoorraman71 9 місяців тому +14

    ഒരു അഡാർ ഡ്രൈവർ കുടുംബം. ആശംസകൾ

  • @nisharnair7897
    @nisharnair7897 9 місяців тому

    Waiting for the new travel vlog.

  • @kumarbharathykumarbharathy7588
    @kumarbharathykumarbharathy7588 9 місяців тому +3

    വിളഞ്ഞ നെല്ല്, കാണാൻ പ്രത്യേക ഭംഗിയാണ്, പൊക്കം കൂടിയ നെല്ല് കൊയ്യാറാകുമ്പോൾ കച്ചിയുടെ ബലം കുറയുമ്പോൾ വീഴും....

  • @mohanakumarsankaran9822
    @mohanakumarsankaran9822 9 місяців тому +5

    ഹരിപ്പാട് ക്ഷത്രനഗരമെന്നും അറിയപ്പെടും .എന്റെ നാടാണ്

  • @jinadevank7015
    @jinadevank7015 9 місяців тому +1

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @marypaul1438
    @marypaul1438 9 місяців тому +7

    ഈ അനിയത്തി ചിരിപ്പിച്ചു കൊല്ലും

    • @sammathew6258
      @sammathew6258 9 місяців тому

      അതെരു ചിരികുടുക്കയാ

  • @minirajiv1697
    @minirajiv1697 9 місяців тому

    This route you are going through my native place i.e.Thiruvalla.

  • @sajad.m.a2390
    @sajad.m.a2390 9 місяців тому

    വീഡിയോ അടിപൊളി

  • @ligibabu7365
    @ligibabu7365 9 місяців тому +2

    നെല്ല് വീഴുന്നതിനു പല കാരണങ്ങൾ ഉണ്ട്.. ഒന്ന് ചെടിക്ക് നല്ല പൊക്കം ഉണ്ടാകും മറ്റൊന്ന് നെല്ല് മണിക്ക് ഭാരം കൂടുതൽ ഉണ്ടാകും.. പിന്നെ കാറ്റ് വീശുന്നതുകൊണ്ടും നെല്ല് വീഴാം എന്നാൽ ഇതിലൊക്കെ കഷ്ടം വീണ നെല്ല് കൊയ്തെടുക്കാൻ പാടാണ് കർഷകന് നഷ്ടമാണ്..

  • @ejassidhique8289
    @ejassidhique8289 8 місяців тому

    Halo am from Changanacherry near railway bypass

  • @vijayakumarpr9714
    @vijayakumarpr9714 4 місяці тому

    Anaprampal aanu njgade bus stop

  • @MohammedHussain-qe6os
    @MohammedHussain-qe6os 9 місяців тому

    Puthettu ❤❤❤

  • @SunilDutt-t2u
    @SunilDutt-t2u 9 місяців тому

    Yes Ratheesh bro lots of places to see in Kerala, and I think Kerala people are spending more money for building their House's. Hi Soorya madam, good luck for the Meghalaya trip👍...

  • @kuttappanbeneasseril5
    @kuttappanbeneasseril5 9 місяців тому

    നമ്മുടെ നാട്ടിലൂടെ എടത്വ തലവടി പൊടിയാടി കാവുംഭാഗം അഴിയിടത്തുചിറ വേങ്ങൽ ഇടിഞ്ഞിലംപെരുന്ന ചിങ്ങവനംകുറുച്ചി കോട്ടയം ഏറ്റുമാനൂർ ഇൻഡ്യയുടെ എല്ലാ ഭാഗങ്ങളും അറിയുന്ന താങ്കൾക്ക് നന്ദി

  • @hidayathrahman9716
    @hidayathrahman9716 9 місяців тому

    അങ്ങനെ ഞങ്ങളുടെ നാട്ടിലൂടെയും വന്നു.
    സന്തോഷം.

  • @nasarudheenm9935
    @nasarudheenm9935 9 місяців тому +1

    അതെ അതെ പറയാതെ വണ്ടിയോടിക്കാൻ കൊടുക്കണേ പാവം സൂര്യ ചേച്ചി

  • @bittumon6972
    @bittumon6972 9 місяців тому

    എന്റെ സ്വന്തം നാട് 👍🏻💕💕

  • @rajnishramchandran1729
    @rajnishramchandran1729 9 місяців тому +3

    Good morning to Jelaja madam, Ratheesh bro, Rajesh, Soorya and Jobin...have a nice day ...muthu has copied the cameraman's driving style..

  • @sahadevannair5314
    @sahadevannair5314 9 місяців тому +2

    നമസ്ക്കാരം- കുളപ്പുള്ളി-പാലക്കാട് വരുമ്പോൾ... കാണാം

  • @thiagarayaselvam2861
    @thiagarayaselvam2861 9 місяців тому +2

    This area is very greenish and cool.

  • @harirohitnair4016
    @harirohitnair4016 9 місяців тому

    God bless my dear sisters and brother. Take care. Regards to all at home. Nice video🎥

  • @pratheepgnair1204
    @pratheepgnair1204 9 місяців тому +4

    ഒരു തിരുവല്ലാക്കാരൻ :: : സ്വാഗതം .....ഞങ്ങൾ ടെ നാട്ടിലേക്ക്❤❤❤

  • @perumalperumaal4273
    @perumalperumaal4273 9 місяців тому +2

    Thirunelveli Driver Durai vanakkam 🎉🎉🎉🎉🎉

  • @mdvineshkumarpvineshkumar3652
    @mdvineshkumarpvineshkumar3652 2 місяці тому

    ഹരിപ്പാട് കഴിഞ്ഞു കരുവാറ്റ ആണ്. വീടിനു അടുത്താണ് അവിടെ

  • @syamkumarn7015
    @syamkumarn7015 9 місяців тому +2

    Namasthe for all.....

  • @PradeepKumar-re5fs
    @PradeepKumar-re5fs 9 місяців тому +1

    നിങ്ങൾക്ക് പെരുംതുരുത്തിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് തെങ്ങണ - പുതുപ്പള്ളി - മണർകാട് - ഏറ്റുമാനൂർ ചെല്ലാൻ മേലാരുന്നോ ?😊

  • @reghunath.s3141
    @reghunath.s3141 9 місяців тому +1

    Kerafed yil unions labour's annu loads loading and unloading cheyunnathe

  • @thomasthomas-ny6km
    @thomasthomas-ny6km 9 місяців тому

    Jalaja Driver always changing the Gear. For more safety?? Kerala Rich owner and Driver family. Good.

  • @raveendranthopilnarayan7886
    @raveendranthopilnarayan7886 9 місяців тому +7

    Kudumbhathil ellavarum drivers aanu kollammm

  • @bibink5965
    @bibink5965 9 місяців тому

    ❤❤❤വൈക്കം 👍👍👍👍

  • @HaroonKk-gp4js
    @HaroonKk-gp4js 9 місяців тому +2

    Epool pani kettiyou gvermenttay oru sadanvum khyatarthu epoll praivat kera velchann ondu

  • @jubinjoseph2449
    @jubinjoseph2449 9 місяців тому

    Hi cheta I’m from Changanaserry - Kurumpanadam

  • @shajeerali2520
    @shajeerali2520 9 місяців тому

    ഈ പറഞ്ഞത് നന്നായി... ഇനി നാളെ ആരും ഇവന്മാരുടെ അഹങ്കാരത്തിനു മുന്നിൽ പോയി തല വെക്കാതെ ഇരിക്കട്ടെ 👍🏻

  • @muhammedali-vf7zo
    @muhammedali-vf7zo 9 місяців тому +2

    🎉🎉🎉എല്ലാവർക്കും 🎉🎉🎉💚💚💚ശുഭദിനം 💚💚💚🎉🎉🎉🎉

  • @vimalvijayan2602
    @vimalvijayan2602 9 місяців тому +1

    കൈക്കൂലി ..പാർട്ടി ..കൊടുതാൽ ..ഇറക്കിയിരുന്നു..സർക്കാരിലേക്ക് ..എന്തു ലോഡ് ..കൊടുന്നാലും ..കൈക്കൂളി .. venam..supplyco..load..same .avesta Aanu..

  • @dipinmanu5697
    @dipinmanu5697 9 місяців тому

    പുതിയ കോ ഡ്രൈവർ സീൻ ആണ് 🔥🥰ബാറ്റ കൊടുക്കേണ്ടി വരും

  • @chanakkn8725
    @chanakkn8725 9 місяців тому +15

    എന്റെ ചേച്ചി നെല്ലിന് ഹൈറ്റ് കൂടുമ്പോൾ അത് വീഴും ഇപ്പോൾ മനസ്സിലായോ❤️❤️❤️😂😂😂😂

    • @TheTSsuraj
      @TheTSsuraj 9 місяців тому

      Kathirunu weight kodumbol alle veezhunath

  • @melodyvoice8982
    @melodyvoice8982 9 місяців тому

    ജോബി മിസ്സിംഗ്‌ 🥰🥰🙏🏽

  • @rechurechuzzzruhana715
    @rechurechuzzzruhana715 9 місяців тому

    Jalaja cheche matte chachiye kandal Achammede anujathiyananne prayuu..

  • @ramachandrant2275
    @ramachandrant2275 9 місяців тому

    Nice.....👍🙋👌♥️

  • @sobharejin9029
    @sobharejin9029 9 місяців тому +2

    സൂര്യ ജലജ രതീഷ്❤❤❤👍

  • @joshikunnel5781
    @joshikunnel5781 9 місяців тому +1

    Ratheesh's narration is interesting indeed

  • @jijomichael498
    @jijomichael498 9 місяців тому +1

    രതീഷ് ചേട്ടാ നിങ്ങൾ ഇന്ത്യയുടെ ഗൂഗിൾ മാപ്പ് ആണ് 😮

  • @AaAa-xq2ol
    @AaAa-xq2ol 9 місяців тому +2

    Ayyayyo, ini.full time chiri മുഖം 👍👍💕💕💕💕💕

  • @gopikrishnan7302
    @gopikrishnan7302 9 місяців тому

    Oru bangladesh trip nokkuno oru 5 km vare indian trucks permit ind,jyotis pallikunnel enna trissur ulla driver oru video ettirunu,pakshe katta post enn kettit ladies washroom okke prasnam ann avide

  • @sajeevvk9001
    @sajeevvk9001 9 місяців тому +1

    ചേട്ടാ നാമക്കൽ Ashok Leyland ൻ്റെ Driving Training Center ഉണ്ടായിരുന്നു.

  • @mohananpillaivsvembanattu6246
    @mohananpillaivsvembanattu6246 9 місяців тому +1

    Jalaje you are unloaded kopra at karthikapally not karunapally check and correct

  • @ZxcZxc-x4w
    @ZxcZxc-x4w 9 місяців тому +2

    Super ❤❤❤❤❤❤❤❤

  • @ramanathannv6426
    @ramanathannv6426 9 місяців тому +1

    Kindly voice your concern with the ministry for surface transport, government of India to rationalise rules procedures

  • @meldaflower4738
    @meldaflower4738 9 місяців тому +2

    രതീഷ് &ജലജ 😊മാവേലിക്കര വഴി വന്നില്ലല്ലോ ഒന്നു കാണാമെന്നു പ്രതീക്ഷിച്ചു

  • @benjaminchacko3582
    @benjaminchacko3582 9 місяців тому

    Adipoli ❤

  • @sreekumariak9954
    @sreekumariak9954 9 місяців тому

    Ente cheruppathil Acahan ngangale Alappuzha Kottayam boatil kondupoyitgund

  • @sreejithbalan9515
    @sreejithbalan9515 9 місяців тому +2

    ഞങ്ങളുടെ നാട്... ക്ഷേത്രങ്ങളുടെ നഗരം..