ആന്ധ്രായിലെ വിരസമായ യാത്രയിൽ പാചകം വളരെ രസകരം. ഞങ്ങൾക്ക് ബോറടിക്കും എന്നു പറഞ്ഞു ഒഴിവാക്കരുത്. രണ്ടു വണ്ടികൂടെ ഉണ്ടെങ്കിലും കുഴപ്പമില്ല. പാത്രം കഴുകാനായാലും കൂടെ കൂടാൻ കൊതി 💝💝💝💝💝💝😍😍😍😍😍👍👍
Dear Ratheesh, kindly take care of Jelaja's throat infection due to cold. She seems to be talking with difficulty. Rajesh bro must be sleeping, I guess. Your nature of caring and sharing with those around is much appreciated.
മൂന്നുവണ്ടികളും റോഡ് നിറഞ്ഞുപോകുന്നത് കാണുന്നത് തന്നെ മനസിന് എന്ത് കുളിർമയാണ്. അതുപോലെ തൊഴിലാളി മുതലാളി വിത്തിയാസമില്ലാതെഉള്ള നിങ്ങളുടെ പെരുമാറ്റവും. കൂടാതെ ഓരോസ്ഥലങ്ങളെപ്പറ്റിയുമുള്ള വിവരണവും. എല്ലാം സൂപ്പറാണ്.
ഒരു ദിവസം എഴുനേൽക്കുന്നത്, നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടിയാണ് , ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു നഷ്ടബോധം ആണ്, ട്രാവൽ ഒത്തിരി ഇഷ്ടം, എല്ലാവരും കൂടിയുള്ള ട്രിപ്പ് അടിപൊളി. ചായ് ( I don't know his rigt name ) bro യെ ഒത്തിരി മിസ്സ് ചെയുന്നു. ചായ് ഒത്തിരി ഇഷ്ടം ബ്രോയ് കുട്ടമായിരുന്നു.
എല്ലാവരും കൂടിയുള്ള പാചകവും , വാചകവും വളരെ നയനാനന്ദകരമായ ഒരു കാഴ്ച ആയിരുന്നു❤ സി എം നെറെ കരുതലും , സ്നേഹവും എടുതതു പറയേണ്ടതു തന്നെ😊നന്ദി , സ്നേഹം❤ പ്രിയരെ
പ്രിയ സുഹൃത്തേ ഇതു പൊളിച്ചു, വളരെ സന്തോഷം നിങ്ങളുടെ പഴയ ഒരു വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു നിങ്ങളെല്ലാവരും യൂണിഫോം ഇട്ട് യാത്ര ചെയ്യുന്നത് കാണാൻ വളരെ സന്തോഷമാണ് എന്ന്, എല്ലാവരും യൂണിഫോം ഇട്ട് ആ പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതും ഒക്കെ കണ്ടപ്പോൾ കലക്കി, ഇതുപോലുള്ള യാത്രയിൽ ഒരു ലേഡി ഡ്രൈവർ കൂടി വേണം കാരണം ഇതുപോലെ പാചകം ചെയ്യാൻ ഇറങ്ങുമ്പോഴും, ജലജയ്ക്ക് റെസ്റ്റ് റൂമിൽ പോകാനും മറ്റും ഒരു കൂട്ടം ആകും, നിങ്ങളുടെ അടുത്ത യാത്രയിൽ അതും സാധിക്കുമെന്ന് എനിക്കറിയാം, യൂണിഫോമിന്റെ കാര്യം റെഡി ആയല്ലോ അതുപോലെ ഇതും റെഡിയാകും, യൂണിഫോം ഇട്ട കഴിഞ്ഞ രണ്ടു വീഡിയോ കാണാൻ പറ്റിയില്ല ജോലിത്തിരക്ക് ഉണ്ട് ആ രണ്ടു വീഡിയോയും പിന്നെ കാണാം
പുത്തെത്ത് ട്രാവൽസിന്റെ 3,ലോറി ഹയ് വേയിലൂടെ ഒപ്പം പോകുന്നത് കാണാൻനല്ല കാഴ്‌ച യാണ്. ഇടയ്ക്കു മുന്നിലും പുറകിലാകുന്നതും അങ്ങനെ കാണാനും നല്ല ഭംഗിയാണ്. എല്ലാ സഹോദരങ്ങൾക്കും ശുഭദിനം ആശംസിക്കുന്നു ❤🎉🎉🎉🎉🎉
ഞാൻ കഴിഞ്ഞദിവസം മുതൽ ആണ് നിങ്ങളുടെ വിഡിയോസ് കാണുന്നത് വളരെ നല്ലത് ആണ് കാരണം ഞാനും ഒരു 26വർഷം മുൻപ് ഇത് പോലെ ഒരു All Indian പെർമിറ്റ് ഉള്ള ട്ടാങ്കർ ലോറിയിൽ കൊച്ചിയിൽ നിന്നും വാപ്പിയില്ലേക്ക്. ഗുജറാത്തിൽ. കൊണ്ട് പോയിട്ട് ഉണ്ട് ഞാൻ അതിലെ ഒരു യാത്രക്കാരൻ മാത്രം ആയിരുന്നു എനിക്ക് പോകേണ്ട സ്ഥലം ബോബക്ക് ആയിരുന്നു ഒത്തിരി നല്ല അനുഭവം ആയിരുന്നു ആ യാത്ര അന്ന് ഒകെ കർണ്ണാടക ഒക്കെ ഭയങ്കര മോശം സ്ഥലം ആയിരുന്നു കാടിന്റെ ഉള്ളിൽ കൂടി ഉള്ള യാത്ര രാത്രി ഒന്നും പോകാൻ പറ്റില്ല പിന്നെ മഹാരാഷ്ട്ര ഹണ്ഡല കേറ്റം ആണ് അത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആണ് കിളി ചേട്ടൻ വലിയ തടി കയ്യിൽ പിടിച്ചു വണ്ടിയുടെ പിന്നാലെ നടന്നു വരുന്ന ആ രംഗം ഇന്നും ഓർമ്മയിൽ ഉണ്ട്. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ.......❤❤❤❤
പുത്തേട്ട ട്രാവൽ ബ്ലോഗിൻ്റെ എല്ലാ എപ്പിസോഡും കാണാറുണ്ട് വളരെ വ്യത്യസ്തങ്ങളായ കാഴ്ചകളും അനുഭവങ്ങളുമാണ് നിങ്ങൾ ഞങ്ങൾക്കായി ഒരുക്കുന്നത് അതിന് വളരെ നന്ദി ഇതിൻ്റെ കൂടെ നിങ്ങളുടെ മറ്റ് വണ്ടികളുടെ Trp നെപ്പറ്റി പറഞ്ഞാൽ നന്നായിരുന്നു
നിങ്ങൾ യാത്രയിൽ ഭക്ഷണം കഴിക്കുന്നതും യാത്രയിലെ വർത്തമാനങ്ങളും കണ്ടു ഞാൻ ഭക്ഷണം കഴിക്കാൻ മറന്നു പോകും അതുകൊണ്ട് ഇന്ന് കുറേ കണ്ടിട്ട് ആഹാരം കഴിച്ചിട്ട് വന്ന് വാക്കി ഭാഗം കണ്ടു എല്ലാവർക്കും ഒരു🎤 ഹായ്
പ്രകൃതി ഭംഗിയേക്കാൾ മനോഹരമാണ് കുടുംബാഗങ്ങളും ജോലിക്കാരും തമ്മിലുള്ള ബന്ധം. ഇങ്ങനെ പരസ്പരം സ്നേഹത്തേടെയും ബഹുമാനത്തോടെയും സംസാരിക്കാൻ പറ്റുന്നതു തന്നെ ഒരു ഭാഗ്യവും കണ്ടും കേട്ടും ഇരിക്കന്നവർക്ക് അതിലേറെ അത്ഭുതവും ആനന്ദവുമാണ്!! സ്നേഹാദരങ്ങൾ
It looks so pleasant and thrilling. Food cooked in this manner is always tastier than any 5* restaurants. Convoy movement is always fun and enjoying with inter rotation of crew. Jalaja, get well soon. Let PUTHETU gang enjoy the ride safely and days ahead.
Hi all, Greetings & Best Wishes. The convoy like trip of Puthettu family with all their members is an amazing and wonderful sight, especially the joy of the joint cooking celebration. Keep up goodness.
... i cud easily relate how AP is big .. kerala express enters this state in morning & till late night it's in AP only.. it's great relief when trains like mangla, other travel via konkan
ഹലോ പുത്തേത്ത് ടീംസ് നിങ്ങളെപ്പോലെ ഇനി എല്ലാട്രക്ക് കമ്പനികളും യൂണിഫോമൊക്കെ ആക്കി ഒരു ടീം വർക്ക് ആയിരിക്കും .അടിപൊളി കമ്പനി സെറ്റപ്പ് എല്ലാവരും .ഹാപ്പി ജേർണി ടു മേഘാലയ .
ഇത്രയും സൽസ്വഭാവികളും മിടുക്കന്മാരുമായ ഡ്രൈവർമാർക്ക് പെണ്ണ് അന്വേഷിക്കാൻ വേണ്ടി പുത്തേറ്റു മാര്യേജ് ബ്യൂറോ കൂടി തുടങ്ങണം. ചായി, അജേഷ്, ജോബ്ബി എല്ലാവരും ''പുര നിറഞ്ഞു'' നിൽക്കുകയാണ്. ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസ് ഉള്ള പെൺകുട്ടികൾക്ക് മുൻഗണന നൽകണം.
ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നാൽ എന്റെ പരിപാടി വീഡിയോ കാണൽ ആണ് നിങ്ങളുടെ ❤ഞാനും ബൈ റോഡ് crane ഓടി സ്റ്റേറ്റ് ബൈ സ്റ്റേറ്റ് കുറച്ചു നാൾ എൻജോയ് ചെയ്തു. ഇപ്പോൾ സൗദിയിൽ ഇരുന്നു നിങ്ങളുടെ വീഡിയോ കാണുന്നു 🙏👍
Chai koode venamayirunnu. Very nice .cooking and eating together.nice teamwork. great leadership quality .keep it up.poor Surya,she wanted to drive to Meghalaya. Next time.
നിങ്ങളുടെ travel വീഡിയോ വളരെ ഇഷ്ടം. ഇത് കണ്ടിരുന്നാൽ വേറെ ജോലിയൊന്നും നടക്കത്തില്ല.പ്രത്യേകിച്ച് ആന്ധ്രയിലൂടെയുള്ള യാത്ര. അവിടുത്തെ സ്ഥലങ്ങൾ വീണ്ടും കാണുമ്പോൾ സന്തോഷമാണ്. ഇതിന് മുൻപൊന്നിൽ ഞാൻ ചോദിച്ചില്ലേ, ഗോദാവരിയുടെ പാലത്തിലെ യാത്ര. ഇത്തവണ ശ്രദ്ധിച്ചോ.
നിങ്ങളുടെ യാത്രയുടെ പ്രതേകത യാത്ര ചെയ്യുന്നത് നിങ്ങൾമാത്രമല്ല കണ്ടിരിക്കുന്ന ഞങ്ങൾ കൂടിയാണ് എന്നുള്ളത് ആണ് 😍
🥰
@@puthettutravelvlog 😍😍😍
കുക്കിംഗ് വീഡിയോ സൂപ്പർ
ഞാൻ same coment ആണ് ഇട്ടതുസെയിം പിച്ച് 😂😂😂
മുന്നു വണ്ടികളും അതിൽ ഒരു ലേഡി ഡ്രൈവറും കേരളത്തിൻ്റെ അഭിമാനം ജലജ❤
ഈ എപ്പിസോഡിൽ രാവിലെ എല്ലാവരും കൂടി ഉള്ള പാചകം അടിപൊളി.
ഈ സീരിസിൽ എല്ലാ ദിവസവും കുക്കിംഗ് ചെയ്യണം. ആ ഒത്തൊരുമ കാണാൻ അടിപൊളി യാണ്..
ഇങ്ങനെ എല്ലാ വണ്ടിക്കാരുമായി ഒത്തൊരുമ ഉണ്ടെങ്കിൽ വഴിയിൽ പ്രശ്നങ്ങൾ ഇല്ലാതെ, സഹകരണത്തോടെ പോകാൻ കഴിയും..All the best 👍😍
Full vibe 😍🔥മൂന്ന് വണ്ടി ഒത്തിരി ആൾക്കാർ..... മേഘലയാ എത്തുന്നത് അറിയില്ല ഈ ട്രിപ്പ് ൽ 😍😍
രതീഷേട്ടാ എല്ലാവരും ഒരുമിച്ചുള്ള പാചകം ഒരുപാട് ഇഷ്ട്ടായി മുന്പോട്ടുള്ള യാത്രയിലും ഇങ്ങനെയൊക്ക പ്രതീക്ഷിക്കുന്നു ❤
ആന്ധ്രായിലെ വിരസമായ യാത്രയിൽ പാചകം വളരെ രസകരം. ഞങ്ങൾക്ക് ബോറടിക്കും എന്നു പറഞ്ഞു ഒഴിവാക്കരുത്. രണ്ടു വണ്ടികൂടെ ഉണ്ടെങ്കിലും കുഴപ്പമില്ല. പാത്രം കഴുകാനായാലും കൂടെ കൂടാൻ കൊതി 💝💝💝💝💝💝😍😍😍😍😍👍👍
അസുഖം പൊലും വകവെക്കാതെ ജലജയുടെ തൊഴിലിനോടുള്ള ആത്മാർത്ഥത സമ്മതിക്കണം 🙏😍
അതിഥി സൽക്കാരം അടിപൊളി 😂
ഒരുമിച്ചുള്ള പാചകം കാണാൻ എന്തു രസമാ 🥰
എല്ലാവരും ചേർന്നുള്ള പാചകവും ഭക്ഷണവും ആസ്വദിച്ചുള്ള യാത്ര.
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് support ചെയ്യുവോ
വീഡിയോ കണ്ട് Support ചെയ്യുവോ
യൂണിഫോം തകർത്തു, ടീഷർട് എല്ലാവർക്കും നന്നായി ചേരുന്നുണ്ട് 👍
Exactly.
വീഡിയോ കണ്ട് Support ചെയ്യുവോ
ഇന്നത്തെvedio ഒരുപാട് ഇഷ്ടമായി, ഒരേ മോഡൽ ഡ്രസ്സ്, ഒന്നിച്ചുള്ള പാചകം, ഒന്നിച്ചുള്ള യാത്ര....... ഒരുപാട് Enjoy ചെയ്തു.
ഇത്ര കാലം കണ്ട വിഡിയോ പോലെ അല്ല ഈ ട്രിപ്പ്..
വേറെ ലെവൽ പൊളി ട്രിപ്പ് 😍
എല്ലാവരും ആഘോഷത്തിൽ.. Congrats... ലോറി ത്തൊഴിലാളികളെപ്പറ്റിയുള്ള തെറ്റായ ധാരണകൾ ഒക്കെ സമൂഹത്തിൻ്റെ മാറി...
ബഹുമാനം മാത്രം
Uniform, കൂട്ടായ്മ, ഒരു ടൂർ പോകുന്ന പ്രതീതി.... സൂപ്പർ ❤
വീഡിയോ കണ്ട് Support ചെയ്യുവോ
കല്യാണ തലേന്ന് ഉള്ള പാചകം കുറച്ചു കാലം മുൻപ് വരെ ഒരു ഉത്സവം ആയിരുന്നു... ഇന്നത്തെ പാചകം അങ്ങനെയൊന്നായിരുന്നു... വീഡിയോ കൾ മനോഹരം ആവുന്നുണ്ട്...
ശരിക്കും 🥰
Adilpoly😂😂😂😂
ഒത്തൊരുമയുടെ വിജയം, ഗുഡ് മോണിംഗ് ❤️
Dear Ratheesh, kindly take care of Jelaja's throat infection due to cold. She seems to be talking with difficulty. Rajesh bro must be sleeping, I guess. Your nature of caring and sharing with those around is much appreciated.
Puthettu brothers and sister ellavarkum swagatham
നല്ല രസം ഉണ്ട് എല്ലാരും കൂടി ഉള്ള യാത്ര ,സൂപ്പർ
God bless you mamm 🙏🙏
വീഡിയോ കണ്ട് Support ചെയ്യുവോ
Kollam. Enthoru rasama e Yathra. Ellavarum koody santhosham ayitulla food undakalum, kazhipum ellam adipoli.Ellattinum support ayittulla husband um, makkalum.
മൂന്നുവണ്ടികളും റോഡ് നിറഞ്ഞുപോകുന്നത് കാണുന്നത് തന്നെ മനസിന് എന്ത് കുളിർമയാണ്. അതുപോലെ തൊഴിലാളി മുതലാളി വിത്തിയാസമില്ലാതെഉള്ള നിങ്ങളുടെ പെരുമാറ്റവും. കൂടാതെ ഓരോസ്ഥലങ്ങളെപ്പറ്റിയുമുള്ള വിവരണവും. എല്ലാം സൂപ്പറാണ്.
ഒരു ദിവസം എഴുനേൽക്കുന്നത്, നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടിയാണ് , ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു നഷ്ടബോധം ആണ്, ട്രാവൽ ഒത്തിരി ഇഷ്ടം, എല്ലാവരും കൂടിയുള്ള ട്രിപ്പ് അടിപൊളി. ചായ് ( I don't know his rigt name ) bro യെ ഒത്തിരി മിസ്സ് ചെയുന്നു. ചായ് ഒത്തിരി ഇഷ്ടം ബ്രോയ് കുട്ടമായിരുന്നു.
അടിപൊളി പാചകം കല്യാണതലേന്നത്തെ പാചകം ഓർമവരുന്നു അടിപൊളി യാത്ര,നിങ്ങളുടെ കൂട്ടത്തിൽ കൂടാൻ തോന്നുന്നു 👏👏💐💐
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഭാരതത്തിന്റെ ഏകദേശരൂപം മനസ്സിലായി 🌹
എല്ലാവരും കൂടിയുള്ള പാചകവും , വാചകവും വളരെ നയനാനന്ദകരമായ ഒരു കാഴ്ച ആയിരുന്നു❤ സി എം നെറെ കരുതലും , സ്നേഹവും എടുതതു പറയേണ്ടതു തന്നെ😊നന്ദി , സ്നേഹം❤ പ്രിയരെ
നടക്കട്ടെ പാചക വർക്ക് എല്ലാവർക്കും ഒരേ സമയം നല്ലൊരു പണിയാണ് ക്രിസ്റ്റിൽ ബ്രേദേർസ് ആയിട്ട് നടക്കട്ടെ ഒരോന്ന് വരിവരിയായിട്ടു് കാണാൻ നല്ലൊരു രസം മുണ്ട്
പ്രിയ സുഹൃത്തേ ഇതു പൊളിച്ചു,
വളരെ സന്തോഷം നിങ്ങളുടെ പഴയ ഒരു വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു നിങ്ങളെല്ലാവരും യൂണിഫോം ഇട്ട് യാത്ര ചെയ്യുന്നത് കാണാൻ വളരെ സന്തോഷമാണ് എന്ന്, എല്ലാവരും യൂണിഫോം ഇട്ട് ആ പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതും ഒക്കെ കണ്ടപ്പോൾ കലക്കി, ഇതുപോലുള്ള യാത്രയിൽ ഒരു ലേഡി ഡ്രൈവർ കൂടി വേണം കാരണം ഇതുപോലെ പാചകം ചെയ്യാൻ ഇറങ്ങുമ്പോഴും, ജലജയ്ക്ക് റെസ്റ്റ് റൂമിൽ പോകാനും മറ്റും ഒരു കൂട്ടം ആകും, നിങ്ങളുടെ അടുത്ത യാത്രയിൽ അതും സാധിക്കുമെന്ന് എനിക്കറിയാം, യൂണിഫോമിന്റെ കാര്യം റെഡി ആയല്ലോ അതുപോലെ ഇതും റെഡിയാകും, യൂണിഫോം ഇട്ട കഴിഞ്ഞ രണ്ടു വീഡിയോ കാണാൻ പറ്റിയില്ല ജോലിത്തിരക്ക് ഉണ്ട് ആ രണ്ടു വീഡിയോയും പിന്നെ കാണാം
അത് ഇപ്പോ സൂര്യ മാഡം ഇങ് വരുമല്ലോ... കുഞ്ഞ് ഉള്ളതു കൊണ്ട്... ലോംഗ് അല്പം budhimutalle
വീഡിയോ സൂപ്പർ അടിപൊളികുക്കിങ്
ആ കപ്പ കൊതിയന്റെ (മാർത്താണ്ഡം കുമാർ) ഒരു ഭാഗ്യം. 😋❤
ഇങ്ങിനെയും ഒരു കമ്പനി. മാതൃകയാവട്ടെ എല്ലാവർക്കും❤❤❤
എല്ലാവരും പാചക വിധഗ്ദർ ❤❤❤❤ ഗുഡ്മോർണിംഗ് all of u
കണ്ടിട്ട് ഒരിക്കലെങ്കിലും നിങ്ങളുടെ കൂടെ ഒരു യാത്ര വേണം എന്ന് അതിയായ ആഗ്രഹം. പറയാൻ വാക്കുകൾ ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏
ആ ഡ്രൈവർ പയ്യന് കപ്പ കൊടുത്തത് ഇഷ്ടപ്പെട്ടു...🎉🎉🎉🎉🎉
വീഡിയോ കണ്ട് Support ചെയ്യുവോ
Adipoli ...it's just like puthettu brand promotion, all 3 vehicles moving in 3 lanes together
ഇഷ്ടപെട്ട വീഡിയോ ഒരുമിച്ച് കുക്ക് ചെയ്തു ഒരുമിച്ചു ഫുഡ് കഴിക്കുന്നത് 👌👌👌👌❤️❤️❤️❤️❤️😍😍😍😍😍❤
വീഡിയോ കണ്ട് Support ചെയ്യുവോ
@@smileandstartvlogs ನಾವು ಡೈಲಿ ನೋಡ್ತ್ ವೆ ವಿಡಿಯೋ 👍
Ellam Adipoli Puthette Crew Yathra Mangalam .Godless Yours.Eattumanoorappan Koodeunde.
വീഡിയോ കണ്ട് Support ചെയ്യുവോ
3 vehicles on one track very nice to see.All the best
എന്തായാലും മറ്റുള്ളവരെക്കുടി പരിഗണിക്കുന്നത് വളരെ നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ
3വണ്ടിയും ഒരുമിച്ച് പോകുന്ന മുകളിൽ നിന്നുള്ള ക്യാമറ വർക്ക് കാണാൻ സൂപ്പർ ❤
പുത്തെത്ത് ട്രാവൽസിന്റെ 3,ലോറി ഹയ് വേയിലൂടെ ഒപ്പം പോകുന്നത് കാണാൻനല്ല കാഴ്‌ച യാണ്. ഇടയ്ക്കു മുന്നിലും പുറകിലാകുന്നതും അങ്ങനെ കാണാനും നല്ല ഭംഗിയാണ്. എല്ലാ സഹോദരങ്ങൾക്കും ശുഭദിനം ആശംസിക്കുന്നു ❤🎉🎉🎉🎉🎉
Super Trip MOLU. 3 Lorry Adipoli View Anu Othiri Eshttamayi
ഓരോ യാത്രയും ഒന്നിനൊന്നു വേറിട്ട് അനുഭവം ഉണ്ടാവുന്നു. അങ്ങനെതന്നെയാവട്ടെ ഇനിയുള്ള എല്ലാ ട്രിപ്പുകളും - ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤
ഞാൻ കഴിഞ്ഞദിവസം മുതൽ ആണ് നിങ്ങളുടെ വിഡിയോസ് കാണുന്നത് വളരെ നല്ലത് ആണ് കാരണം ഞാനും ഒരു 26വർഷം മുൻപ് ഇത് പോലെ ഒരു All Indian പെർമിറ്റ് ഉള്ള ട്ടാങ്കർ ലോറിയിൽ കൊച്ചിയിൽ നിന്നും വാപ്പിയില്ലേക്ക്. ഗുജറാത്തിൽ. കൊണ്ട് പോയിട്ട് ഉണ്ട് ഞാൻ അതിലെ ഒരു യാത്രക്കാരൻ മാത്രം ആയിരുന്നു എനിക്ക് പോകേണ്ട സ്ഥലം ബോബക്ക് ആയിരുന്നു ഒത്തിരി നല്ല അനുഭവം ആയിരുന്നു ആ യാത്ര അന്ന് ഒകെ കർണ്ണാടക ഒക്കെ ഭയങ്കര മോശം സ്ഥലം ആയിരുന്നു കാടിന്റെ ഉള്ളിൽ കൂടി ഉള്ള യാത്ര രാത്രി ഒന്നും പോകാൻ പറ്റില്ല പിന്നെ മഹാരാഷ്ട്ര ഹണ്ഡല കേറ്റം ആണ് അത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആണ് കിളി ചേട്ടൻ വലിയ തടി കയ്യിൽ പിടിച്ചു വണ്ടിയുടെ പിന്നാലെ നടന്നു വരുന്ന ആ രംഗം ഇന്നും ഓർമ്മയിൽ ഉണ്ട്. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ.......❤❤❤❤
അടിപൊളി
Group cooking.super..👌
Super supr
വീഡിയോ കണ്ട് Support ചെയ്യുവോ
നല്ല team. എന്ത് സന്തോഷം
ഒന്നിച്ചുള്ളയാത്രയും , പാചകവും എല്ലാം വളരെ രസകരമാകുന്നുണ്ട്. ചേച്ചിയുടെ ശബ്ദം ശരിയായില്ലല്ലോ. ചുക്കുകാപ്പിയില്ലേ ''.....❤
Vaachakavum paachakavum ellam super 👌 eniku ee episode othiri ishtapettu 😊othoruma ❤nalla rasam undu cooking 🍳 kandondirikan 😮adipoli 👌
Camara man Ratheesh producer Rajesh control jelaja, നിങ്ങളുടെ ഈ യാത്ര യും സൂപ്പർ 👍👍
അടിപൊളി സന്തോഷം ആയി ഇന്നത്തെ വീഡിയോ 😍🔥
പുത്തേട്ട ട്രാവൽ ബ്ലോഗിൻ്റെ എല്ലാ എപ്പിസോഡും കാണാറുണ്ട് വളരെ വ്യത്യസ്തങ്ങളായ കാഴ്ചകളും അനുഭവങ്ങളുമാണ് നിങ്ങൾ ഞങ്ങൾക്കായി ഒരുക്കുന്നത് അതിന് വളരെ നന്ദി ഇതിൻ്റെ കൂടെ നിങ്ങളുടെ മറ്റ് വണ്ടികളുടെ Trp നെപ്പറ്റി പറഞ്ഞാൽ നന്നായിരുന്നു
നിങ്ങൾ യാത്രയിൽ ഭക്ഷണം കഴിക്കുന്നതും യാത്രയിലെ വർത്തമാനങ്ങളും കണ്ടു ഞാൻ ഭക്ഷണം കഴിക്കാൻ മറന്നു പോകും അതുകൊണ്ട് ഇന്ന് കുറേ കണ്ടിട്ട് ആഹാരം കഴിച്ചിട്ട് വന്ന് വാക്കി ഭാഗം കണ്ടു എല്ലാവർക്കും ഒരു🎤 ഹായ്
Ellavarim koodi ullla pachakavum othorumayom kandapol santhosham thonni ithu ennum nilanilkate❤❤❤❤❤❤❤❤
ആള് കൂടിയാലും പാമ്പ് ചത്ത ല്ലോ😂 അത് മതി😅ഭക്ഷണം സൂപ്പർ ആയല്ലോ😂❤❤
എൻ്റെ ദൈവമേ.. അടി പൊളി.. 😂😂😂😂 എല്ലാവരുമായി ഉള്ള പാചകം ശരിക്കും ആസ്വദിച്ചു 😂😂😂😂 all the best wishes
ajeesh bhai poliyanu tto....olla karyam thurannangu parayum.....ellarum enthu rasamayirickum
ചുമയുള്ളതുകൊണ്ട് ജലജ തൈര് കൂട്ടിയില്ലെങ്കിലും കുഴപ്പമില്ല. Take care. ജലജയുടെ വിവരണമാണ് യാത്രയുടെ ജീവൻ 🙏💝💝😍
3 വണ്ടി ഒരുമിച്ചു പോകുമ്പോൾ കാണാൻ തന്നെ. പൊളി ആണ് ❤❤
പ്രകൃതി ഭംഗിയേക്കാൾ മനോഹരമാണ് കുടുംബാഗങ്ങളും ജോലിക്കാരും തമ്മിലുള്ള ബന്ധം. ഇങ്ങനെ പരസ്പരം സ്നേഹത്തേടെയും ബഹുമാനത്തോടെയും സംസാരിക്കാൻ പറ്റുന്നതു തന്നെ ഒരു ഭാഗ്യവും കണ്ടും കേട്ടും ഇരിക്കന്നവർക്ക് അതിലേറെ അത്ഭുതവും ആനന്ദവുമാണ്!! സ്നേഹാദരങ്ങൾ
3 വണ്ടി ഒരുമിച്ചു കടന്ന് വരുമ്പോ ഉള്ള ഒരു ഫീൽ സൂപ്പർ ആണ് ട്ടോ, ഈശ്വരൻ അനുഗ്രഹിക്കട്ടെ
It looks so pleasant and thrilling. Food cooked in this manner is always tastier than any 5* restaurants.
Convoy movement is always fun and enjoying with inter rotation of crew.
Jalaja, get well soon. Let PUTHETU gang enjoy the ride safely and days ahead.
രതീഷേട്ടാ ആ പാവത്തിന് തീരെ വയ്യട്ടോ . ഒരു സ്ട്രോങ്ങ് ചുക്കുകാപ്പി ഉണ്ടാക്കി കുടിക്കണേ❤
Ratheesh chettanum pillerum...super
Hi all, Greetings & Best Wishes. The convoy like trip of Puthettu family with all their members is an amazing and wonderful sight, especially the joy of the joint cooking celebration. Keep up goodness.
ഇത് അടിപൊളി വൈബ്.super congratulations
ഇഞ്ചി കുറച്ചു കുരുമുളക് രണ്ടിനെ കറാമ്പുവിന്റെ ശർക്കര കാപ്പിപ്പൊടി കാച്ചി കുടിച്ചാൽ തൊണ്ടവേദന ജലദോഷം സുഖമാകും ടൈഗർ ഉണ്ടെങ്കിൽ തൊണ്ടയിൽ പെരട്ട
Ethu kandapol eanta manacel kalyanapetanu Orma oru sahodhare 5 angalamar adipoli valara manoharamaya kazachekal namaste 🙏 🙏🙏puthuttu kudumbathenu❤❤❤❤❤❤❤
Cooking teem work was excellent, nice to see. Ok 👋 good luck 👍...
ആ കഷണ്ടി ഉള്ള ആള് സൂപ്പർ ഒരു ഡ്രൈവർ ആണ് ഡ്രൈവ് കണ്ടാൽ അറിയാം ❤️👌👌👌👌👌👌
വീഡിയോ കണ്ട് Support ചെയ്യുവോ
ജലജ ചേച്ചി ഒരുപാട് ഇഷ്ട്ടം ഒപ്പം ചേട്ടാ നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് 👍👌👌👍👌👌🥰❤️❤️❤️❤️
ഈ പ്രാവിശ്യത്തെ കുക്കിങ്ങ് അടിപൊളിയാ എല്ലാവരും കൂടെ ഉള്ളതുകൊണ്ട് കാണാൻ അടിപെളിയാ
അടിപൊളി യത്ര കുക്ക് ചെയ്തു വർത്താനം പറഞ്ഞു കാഴ്ചകൾ കണ്ടുള്ള യത്ര 👍👍🌹🌹
We are travelling along with you and seeing beautiful sights 😍👍
മോൻ പറയുവാ നമുക്കും ഒന്ന് പോയാലോ 🤣🤣🤣🤣💝💝💝💝God bless u all🙏🙏🙏
beautiful companionship travelling videos ...
എല്ലാവരും ഒന്നിച്ചുള്ള യാത്ര സൂപ്പർ ആണ്❤
... i cud easily relate how AP is big .. kerala express enters this state in morning & till late night it's in AP only.. it's great relief when trains like mangla, other travel via konkan
ഹലോ പുത്തേത്ത് ടീംസ് നിങ്ങളെപ്പോലെ ഇനി എല്ലാട്രക്ക് കമ്പനികളും യൂണിഫോമൊക്കെ ആക്കി ഒരു ടീം വർക്ക് ആയിരിക്കും .അടിപൊളി കമ്പനി സെറ്റപ്പ് എല്ലാവരും .ഹാപ്പി ജേർണി ടു മേഘാലയ .
ഇത്രയും സൽസ്വഭാവികളും മിടുക്കന്മാരുമായ ഡ്രൈവർമാർക്ക് പെണ്ണ് അന്വേഷിക്കാൻ വേണ്ടി പുത്തേറ്റു മാര്യേജ് ബ്യൂറോ കൂടി തുടങ്ങണം. ചായി, അജേഷ്, ജോബ്ബി എല്ലാവരും ''പുര നിറഞ്ഞു'' നിൽക്കുകയാണ്.
ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസ് ഉള്ള പെൺകുട്ടികൾക്ക് മുൻഗണന നൽകണം.
ലോറി നിറഞ്ഞു നിൽക്കുവാ 😂
ജോലി ചെയ്തു ജിവിക്കുന്നവർക്കു ഡിമാന്റില്ല… ഒരു പണിക്കും പോകാണ്ട് കഞ്ചാവും വലിച്ചു നടക്കുന്നവരെ മതി പെണ്ണുങ്ങൾക്ക്
വീഡിയോ പെട്ടെന്ന് തീർന്നപ്പോലെ. ആസ്വദിച്ചു വരികയായിരുന്നു 👌🏿👌🏿👌🏿
ആഹാ.... പൊളി... പൊളി...കലക്കി.. കിടുക്കി ... തിമർത്തു....😍😍😍😍😍👌👌👌👌👌👏👏👏👏👏🥰🥰🥰🥰🥰🎉🎉🎉🎉🎉
ഇതുപോലെ എല്ലാ വണ്ടിക്കും ഒരുപോലെ ഡ്രിപ്പ് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു
ആരേലും കഞ്ഞിവെക്കോ, അരി, സൂപ്പർ dialogue. കുക്കിംഗ് വീഡിയോ.
Ippotanappa partean super appu nanum ungada vidieo parthu traval pannamatiri oru feeling rhankyou all
Jalajayude Kappa kandappol kothiyayi,wow all r very happy ❤❤❤
When I saw chechi sharing pickle like a mommy giving food to her kids
ETHU ENTHA KALIYANA THALENALLO…. Uniformity….. main cook. … Guest. ….. good episode. 👍🌹
ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നാൽ എന്റെ പരിപാടി വീഡിയോ കാണൽ ആണ് നിങ്ങളുടെ ❤ഞാനും ബൈ റോഡ് crane ഓടി സ്റ്റേറ്റ് ബൈ സ്റ്റേറ്റ് കുറച്ചു നാൾ എൻജോയ് ചെയ്തു. ഇപ്പോൾ സൗദിയിൽ ഇരുന്നു നിങ്ങളുടെ വീഡിയോ കാണുന്നു 🙏👍
അടിപൊളി 👍👌💛♥️💛
മൂന്ന് വണ്ടികൾ കൂടിയുള്ള വിഡിയോ സൂപ്പർ❤
Chai koode venamayirunnu. Very nice .cooking and eating together.nice teamwork. great leadership quality .keep it up.poor Surya,she wanted to drive to Meghalaya. Next time.
നിങ്ങളുടെ travel വീഡിയോ വളരെ ഇഷ്ടം. ഇത് കണ്ടിരുന്നാൽ വേറെ ജോലിയൊന്നും നടക്കത്തില്ല.പ്രത്യേകിച്ച് ആന്ധ്രയിലൂടെയുള്ള യാത്ര. അവിടുത്തെ സ്ഥലങ്ങൾ വീണ്ടും കാണുമ്പോൾ സന്തോഷമാണ്. ഇതിന് മുൻപൊന്നിൽ ഞാൻ ചോദിച്ചില്ലേ, ഗോദാവരിയുടെ പാലത്തിലെ യാത്ര. ഇത്തവണ ശ്രദ്ധിച്ചോ.
Adipoli, going together is always good to see
ഇതൊരു ലൈഫ് അടിപൊളി ലൈഫ് ആണ് മക്കളെ അടിപൊളി വല്ലാത്ത ആഗ്രഹം ❤❤❤
Lovely trip, Good team work. 👏 @UAE
Cooking ellarumkudi oru Adipoli vibe aarnnu 😋😋😍😍
സൂപ്പർ വീഡിയോ 🙏👍
എവിടെ വെച്ചേലും കാണുവാണേൽ നേരിട്ട് സംസാരിക്കാം