Bramayugam Official Trailer Reaction | Mammootty | Rahul Sadasivan | Entertainment Kizhi

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 711

  • @pvniranjan113
    @pvniranjan113 11 місяців тому +410

    മമ്മൂക്ക,അർജുൻ അശോകൻ,സിദ്ധാർഥ് ഭരതൻ ഇവർ 3 ആളുടെയും മികച്ച പ്രകടനം തന്നെ കാണാം🥵🥵🔥🔥

  • @shiji956
    @shiji956 11 місяців тому +453

    അവസാനത്തെ ആ ചിരിയും expression നും🙄ഇതുവരെ കാണാത്ത ഒരു മമ്മൂട്ടി👌ഇങ്ങേരു ഒരു അഭിനയ പാഠപുസ്തകം തന്നെ 👏👏👏

    • @NasarU-cp8jk
      @NasarU-cp8jk 11 місяців тому +8

      🔥🔥🔥

    • @abdullatheeftk9706
      @abdullatheeftk9706 11 місяців тому +7

      👏👏👏

    • @vruthanvlog
      @vruthanvlog 11 місяців тому +7

      Mammootty👑❤❤❤

    • @arundq310
      @arundq310 11 місяців тому

      Vaalibanta athrailla
      Vaaliban ww 70cr ath pottik💎😳💯🔥

  • @Ramzan656
    @Ramzan656 11 місяців тому +251

    ആരൊക്കെ 15തിയതിക് വേണ്ടി വെയ്റ്റിങ് ആണ് 🔥🔥ഇത് പൊളിക്കും

  • @fayisshapunnakkal2914
    @fayisshapunnakkal2914 11 місяців тому +207

    ഇതു പൊളിച്ചടക്കും മക്കളേ 💪💪💪അവസാനം ഒരു കോല ചിരി 🔥🔥🔥

  • @thehero5316
    @thehero5316 11 місяців тому +245

    എന്റെ ജീവിതത്തിൽ മലയാളസിനിമയിൽ ഇത്രയും ഭീകരമായ ഒരു സിനിമയുടെ ട്രൈലെർ ആദ്യമായാണ് ബ്രഹ്മയുഗം 🔥
    എന്റെ ഇക്കാ എന്ത് ഭാവിച്ചാണ് 🙏

  • @shajishaji7851
    @shajishaji7851 11 місяців тому +107

    തിലകൻ കിലുക്കത്തിൽ പറഞ്ഞ ഡയലോഗ് ഒർത്തു പോയി ഇതു കണ്ടപ്പോൾ
    "മനുഷ്യനെ പേടിപ്പിക്കാനായി ഓരോന്ന് എഴുതിവക്കും"

  • @eltonsunny4593
    @eltonsunny4593 11 місяців тому +141

    എന്റെ മോനേ... തീ 💥💥🥵🥵... ആ ലാസ്റ്റ് സീൻ 💥🔥🔥

  • @DilahadmM
    @DilahadmM 11 місяців тому +80

    വെറും അഞ്ചു ദിവസം പക്ഷേ ഇപ്പോൾ തോന്നുന്നു വർഷങ്ങളുടെ ദൂരമുണ്ട് ഈ പടം ഇറങ്ങാൻ❤

  • @ലുട്ടാപ്പി-ണ3ദ
    @ലുട്ടാപ്പി-ണ3ദ 11 місяців тому +218

    ഇത് തിയേറ്റർ കുലുങ്ങും എന്നൊന്നും പറയുന്നില്ല പക്ഷേ ജന മനസുകളും ബോക്സ് ഓഫീസും കുലുങ്ങും🔥

    • @vishnuthalapathy1443
      @vishnuthalapathy1443 11 місяців тому

      ബോക്സ്റ്റോഫീസ് ഒന്നും കുലുങ്ങാൻ പോണില്ല

    • @pragimangalasseri5515
      @pragimangalasseri5515 10 місяців тому +1

      ​@@vishnuthalapathy1443 വളിബൻ ഫാൻ 😂😂 വളിപോയ ലാലപ്പി 😂😂😂

  • @NamukkuChuttum
    @NamukkuChuttum 11 місяців тому +132

    ഇന്ത്യൻ സിനിമയിൽ ആരും ചിരിക്കാത്തൊരു ചിരി 😅❤️കൊലച്ചിരി

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 11 місяців тому +103

    എന്റെ പൊന്നോ ട്രെയിലർ കണ്ട് കിളിപോയവർ ഉണ്ടോ എന്നെപോലെ ❤️എന്നാ അടി 👍

  • @nithin__joseph
    @nithin__joseph 11 місяців тому +57

    മമ്മൂക്ക 🔥🔥 waiting ഇന്തിയാവിൻ മാപെരും നടികർ ന്റെ നടിപ്പിന് waiting

  • @rmsmedia4208
    @rmsmedia4208 11 місяців тому +58

    ഇത് ഹമ്പോ. ....ആ BGM പിന്നെ ലാസ്റ്റ് ആ കൊലച്ചിരി 🥶🔥🔥

  • @ebinJose-l3z
    @ebinJose-l3z 11 місяців тому +77

    മമ്മൂക്ക ❤❤

  • @shijutr9335
    @shijutr9335 11 місяців тому +59

    🔥🔥🔥🔥ലാസ്റ്റ് ഇക്കായുടെ ചിരി ♥️♥️♥️♥️♥️തകർത്തു

  • @Anjan819
    @Anjan819 11 місяців тому +72

    ഇക്കയുടെ ലാസ്റ്റ് അ ചിരി എൻ്റെ ponno 🥵🔥 FDfs ഉറപ്പിച്ചു 🔥🔥🥵

    • @Johnnnnn122
      @Johnnnnn122 11 місяців тому +6

      GOOSEBUMPS 🥵🥵🔥🔥

    • @Anjan819
      @Anjan819 11 місяців тому +1

      Theatre irrunu കാണുമ്പോൾ 🔥​@@Johnnnnn122

  • @Nutral123
    @Nutral123 11 місяців тому +16

    ഇത്ര ഡീറ്റെയിൽസ് ആയി ഒരു യൂട്യൂബ്റും ഇതിനെ ഇതുവരെ decode ചെയ്തിട്ടില്ല ❤️... സൂപ്പർ 👍

  • @n_a_n_b_a_n_z.....9974
    @n_a_n_b_a_n_z.....9974 11 місяців тому +65

    അവസാനത്തെ ആ ചിരി 💪💪💪💪

  • @s.rmedia5341
    @s.rmedia5341 11 місяців тому +132

    2024 um ഞാൻ ഇങ്ങു എടുകുവാ. 2024 um നിങ്ങൽ എനിക് തരണം .. ❤❤❤❤ഇക്ക❤❤❤

  • @vishnuprasadk2591
    @vishnuprasadk2591 11 місяців тому +53

    Mammookka🔥🔥🔥🔥🔥

  • @fathimafaiha1858
    @fathimafaiha1858 11 місяців тому +32

    ഹെഡ്സെറ്റ് ഫുൾ വോളിയം വെച്ച് ആ സ്‌മൈൽ കേട്ട് നോക്ക് 🔥🔥🔥🔥🔥🔥🔥 ഒറ്റക്ക് ഇരുന്ന് കേട്ട ഞാൻ 😢😢

    • @AbhidRv
      @AbhidRv 11 місяців тому +1

      😂

  • @ratheeshv5683
    @ratheeshv5683 11 місяців тому +14

    അത്ഭുതം വിരിയുന്ന നിമിഷം അറിഞ്ഞ ലാസ്റ്റ് സീൻ uff രോമാഞ്ചം

  • @sanusonu4071
    @sanusonu4071 11 місяців тому +9

    ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഓർക്കുമ്പോൾ തന്നെ രോമാഞ്ചം...🔥🔥🔥
    മേക്കിങ്, സൗണ്ട് എഫക്ട്.. ആക്ടിങ് എല്ലാം കൊണ്ടും ഇക്കയുടെയും രാഹുലിന്റെയും വക ട്രീറ്റ്‌ തന്നെയാകും... 🥶💎

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 11 місяців тому +27

    WOW That LAST SCEAN😳 I have see this kind of expression only on rishab shetty,befor i watch this. Extremely mind-blowing acting🔥💯

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 11 місяців тому +31

    ഓരോ പടവും ഇറങ്ങുമ്പോ എല്ലാവരും പറയും ഇതാണ് മികച്ച സിനിമ ഇതാണ് മികച്ച അഭിനയം.. പക്ഷെ അനന്തരം പോലെ ഒരിക്കലും ആവാസനിക്കത്ത ഒന്നാണ് മമ്മുക്കയുടെ അഭിനയവും ചെയുന്ന കഥാപാത്രവും 💥ബ്രഹ്മയുഗം എന്തായാലും ഹിറ്റ് അടിക്കാൻ ചാൻസ് ഉണ്ട്‌

    • @jithinrajpk54
      @jithinrajpk54 11 місяців тому

      2019 മുന്നയോ 😂😂😂😂 കടൽ കടനൊരു മാതുക്കുട്ടി ഒക്കെ ഓർമ്മ ഉണ്ടോ

    • @Sajinkumar-dz7hp
      @Sajinkumar-dz7hp 11 місяців тому +2

      ​@@jithinrajpk54 കടൽ കടന്നൊരു മാതുകുട്ടി എന്ന കഥാപാത്രതിന് എന്താണ് കുഴപ്പം.. മീശ പിരിച്ചു മുണ്ട് മടക്കി വരുന്ന പോലെ ആവണോ 🙏

  • @VASUDEVAPPU
    @VASUDEVAPPU 11 місяців тому +21

    3:25 പണ്ടരാകാലൻ attack വന്ന് ഇപ്പൊ ചത്തേനെ 🫣😳❤️
    ഇത് വെറും സാമ്പിൾ മാത്രം ബാക്കി FEB 15 ന് മക്കളെ ❤️😈🔥🔥
    THE AGE OF MADNESS ❤🤫
    Mammookka 💟Arjun Ashokan 💞Sidharth 💕
    Rahul sadasivan 😘😍

  • @Gayathri-qt1bn
    @Gayathri-qt1bn 11 місяців тому +48

    Mammootty rule continues❤❤

  • @nishadsmelodymiles
    @nishadsmelodymiles 11 місяців тому +28

    കാത്തിരിക്കുവാർന്നു നിങ്ങളെ 🥰

  • @sthampilal9626
    @sthampilal9626 11 місяців тому +13

    എന്റെ പൊന്നെ അവസാനത്തെ ചിരി 🙏 പൊന്നോ നമിച്ചു ❤മമ്മൂക്ക 👍🤝

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 11 місяців тому +17

    പഴയ ഭാസകര പാട്ടേലരേം ഗോപകുമാർ ചെയ്ത ആ അടിയാളന്റെ കഥപത്രതേം ഓർമ വരുന്നു 😢

  • @mrameen7300
    @mrameen7300 11 місяців тому +705

    വാലിബലി മക്കളെ മമ്മുക്കളുടെ ആക്ടിങ് എന്താണെന്ന് അറിയണമെങ്കിൽ ട്രെയിലർ ഒന്ന് കണ്ടു നോക്ക് ബാക്കി ഇനി പതിനഞ്ചാം തീയതി കാണാം😌❤️‍🔥

    • @ambadyp3971
      @ambadyp3971 11 місяців тому +92

      ശെരി അണ്ണാ.. ആദ്യം ആ യാത്ര ഒന്ന് കണ്ട് തീർക്കട്ടെ.. അപ്പോഴേക്കും 15 തീയതി ആവും..

    • @mohammedanwarsha3798
      @mohammedanwarsha3798 11 місяців тому +58

      പക്ഷേ ഏട്ടൻ complete ആണ്
      L Brand🔥

    • @Anjan819
      @Anjan819 11 місяців тому +46

      പക്ഷേ ഏട്ടന് L brandy ആണ് ❤

    • @KingRahan-nn8gy
      @KingRahan-nn8gy 11 місяців тому +45

      Bramayugam =ettan full career

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 11 місяців тому +6

      ​@@KingRahan-nn8gy💪🏻💪🏻💪🏻💪🏻🥰🥰🥰

  • @bossmedia9836
    @bossmedia9836 11 місяців тому +4

    കണ്ണ് വെക്കെല്ലേ കുരിപ്പാളെ.. അങ്ങേര് തകർക്കട്ടെ#mammookkaaaaa❤

  • @minnaldon5422
    @minnaldon5422 11 місяців тому +31

    Aaa ചിരി. എന്റെ പൊന്നോ 🔥🔥💀💀💀

  • @anipradeepkumar
    @anipradeepkumar 11 місяців тому +4

    നിങ്ങളുടെ റിവ്യൂ തന്നെ ഞാൻ മൂന്നാമത്തെ പ്രാവശ്യം ആണ് കാണുന്നത്... ഹോ ഭയങ്കരം

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 11 місяців тому +31

    "വിശിഷ്ടമായ അഥിതി = സ്വാദിഷ്ടമായ വിഭവം"🔥😳

  • @vishnugb884
    @vishnugb884 11 місяців тому +16

    Mamooka acting and dialogue delivery is just mind blowing 🔥🥵

  • @Anjan819
    @Anjan819 11 місяців тому +129

    പാൻ ഇന്ത്യൻ എന്ന് പറഞ്ഞു നാടകം അല്ല ഇത്. മലയാളത്തിൻ്റെ സ്വന്തം പടത്തലവൻ അവതരിപ്പിക്കും bramayugam🔥🔥🥵😈👿

  • @jibinrejimon7955
    @jibinrejimon7955 11 місяців тому +11

    അവസാനത്തെ ആ കൊല ചിരി എന്റെ പൊന്നോ തീ item🔥🔥

  • @ഭ്രമയുഗം
    @ഭ്രമയുഗം 11 місяців тому +3

    മമ്മൂക്കയുടെ വോയ്‌സ് മോഡുഷൻ, സ്ക്രീൻ പ്രെസ്സെൻസ്, 😍😍. ആ ലാസ്റ്റിലെ സൈക്കോ ചിരിയും 🥵🥵

  • @thahirthahi9282
    @thahirthahi9282 11 місяців тому +9

    ആ മമ്മൂക്കന്റെ ലാസ്റ്റ് കൊല ചിരിയിൽ ഉണ്ട് എല്ലാം 💥🔥

  • @ajmalaz4948
    @ajmalaz4948 11 місяців тому +61

    ഇന്ത്യവിൻ മാപെരും നടികർ 🔥🔥

    • @vishnuchicku5710
      @vishnuchicku5710 11 місяців тому

      Indiavin perumai keralavin swath ( mohanlal) danush speech😊

    • @gazalvj7354
      @gazalvj7354 11 місяців тому

      Ath odiyanu munp😢

    • @7736385759
      @7736385759 11 місяців тому

      ​@@vishnuchicku5710nee captain Rajuvinte interview kandaarnno 😅😅😅

    • @Lavaland456
      @Lavaland456 11 місяців тому

      Correct 👍​@@vishnuchicku5710

    • @vishnuchicku5710
      @vishnuchicku5710 11 місяців тому

      @@gazalvj7354 odiyan irangiyappol pullik 50+ age und athokke mathi.. Pullik ini cheyyan ayit onnum illa

  • @KochuparambanS
    @KochuparambanS 11 місяців тому +8

    ടൈം ലൂപ്പിൽ പെട്ടു,മമ്മൂട്ടി ആ മനയിൽ എത്തിയ പോലെ അവരെയും എത്തിച്ചു.... 🔥 ഐറ്റം

  • @hotmovies7995
    @hotmovies7995 11 місяців тому +9

    എല്ലാ ഭാഷകളിലും മമ്മൂക്ക തന്നെ ഡബ്ബ് ചെയ്തതാണ് ഏറ്റവും വലിയ പ്രത്യേകത

  • @Abdulrasheed407um
    @Abdulrasheed407um 11 місяців тому +15

    ഇന്ത്യൻ സിനിമയിൽ ആരും ചിരിക്കാത്ത ചിരി

  • @ratheeshbilal
    @ratheeshbilal 11 місяців тому +32

    ആ last ചിരി.... കൊല ചിരി

  • @PhantomPailey1971
    @PhantomPailey1971 11 місяців тому +2

    അഭിനയമാന്ത്രികൻ്റെഒരു മന്ത്രികസിനിമലാസ്റ്റ് ഒരു ചിരിഅത് വല്ലാത്തഒരു ചിരിയായി സംഭവ ബഹുലമായ സിനിമ

  • @HINANA7464
    @HINANA7464 11 місяців тому +21

    അവസാന ചിരി 🔥🔥

  • @AR-lq5cl
    @AR-lq5cl 11 місяців тому +9

    അണ്ണൻമാരെ. തെലുങ്ക് ട്രൈലെർ ഒന്ന് കണ്ടു നോക്ക്...ഡയലോഗ് ഡെലിവറി മലയാളത്തേക്കാൾ കിടിലം...

  • @razackp7894
    @razackp7894 11 місяців тому +5

    ഒറ്റ പേര്.
    മമ്മുക്ക❤️

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 11 місяців тому +13

    ഇതൊക്കെയാണ് മക്കളേ അഴിഞ്ഞാട്ടം

  • @MuthuTF94Muthu
    @MuthuTF94Muthu 11 місяців тому +16

    The performer. Come back🔥
    Mammooka ❤

  • @fightmediaclub5532
    @fightmediaclub5532 11 місяців тому +5

    Mega🌟Star💥Mammootty👑
    Mega💥Actor🔥 Mammookka👑
    Face Of Indian Cinema👑🙏

  • @faisalbaaja5322
    @faisalbaaja5322 11 місяців тому +1

    ഞാൻ ട്രൈയിലർ ആദ്യം കണ്ടതിന് ശേഷമാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അത് കൊണ്ട് നിങ്ങൾ ട്രൈയിലർ വെച്ചപ്പോൾ രണ്ട് പേരുടേയും മുഖഭാവങ്ങളാണ് ശ്രദ്ധിച്ചത് അതിലുണ്ട് എല്ലാം 👌👌👌👍👍👍

  • @ഭ്രമയുഗം
    @ഭ്രമയുഗം 11 місяців тому +2

    മമ്മൂക്ക ഇന്ന് ഇന്റർവ്യുവിൽ പറഞ്ഞ പോലെ. ഇത് ഞമ്മളെ പേടിപ്പിക്കുമെന്നോന്നും പറയുന്നില്ല. പുതിയ തലമുറക്ക് മലയാള സിനിമക്ക് പുതിയ അനുഭവം ആയിരിക്കും. ഈ ഭ്രമയുഗം 😍

  • @user-dm2km9yb8j
    @user-dm2km9yb8j 11 місяців тому +14

    യാ മോനെ ഡയലോഗ് ഡെലിവറി ഡബ്ബിങ് ആക്ടിങ് മൊത്തത്തിൽ ഞെട്ടിച്ചു മമ്മൂക്ക 🔥🔥

  • @sajeeraleppy3230
    @sajeeraleppy3230 11 місяців тому +1

    ❤❤❤ പതിനഞ്ചാം തീയതിക്ക് വേണ്ടി കട്ട വെറ്റി❤❤❤ മമ്മൂക്ക വിളയാട്ടം കാണാം വെയ്റ്റിംഗ്❤❤❤

  • @Jinn581
    @Jinn581 11 місяців тому +3

    അഭിനയിക്കാൻ പറഞാൽ 😎ജീവിച്ചു കാണിക്കും 💥💥മമ്മുക്ക 🔥💥💥😎🤌🏾🔥💥

  • @_arjun_a_v
    @_arjun_a_v 11 місяців тому +3

    ingeru vera level aane...⚡🔥 forever Mammookka fan ❤️✨

  • @sanusonu4071
    @sanusonu4071 11 місяців тому +6

    ഈ സിനിമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയപ്പെടാൻ പോകുന്ന ആൾ അർജുൻ അശോകൻ തന്നെയാകും.. 💯🔥 Pure madness.. 🤯

  • @JohnPaily-zt5il
    @JohnPaily-zt5il 11 місяців тому +11

    മക്കളെ.... this isn't Brahmayugam this is Mammootty Yugam..... man.... that last laugh.... #goosebumps ❤❤😍😍🥰🥰🥰 thrill overloading ....#cantwait

  • @shoukaths518
    @shoukaths518 11 місяців тому +4

    മെഗാസ്റ്റാർ മമ്മൂട്ടി ❤

  • @emsiddik3041
    @emsiddik3041 11 місяців тому +3

    കഥാപാത്രമായി മാറാൻ മമ്മുട്ടിക്ക് തുല്ല്യം മമ്മുക്ക മാത്രം

  • @salimm4985
    @salimm4985 11 місяців тому +12

    മമ്മൂട്ടി തന്നെയാണ് മറ്റു രണ്ടു പേരും.. that is the story

  • @myworldmylife1970
    @myworldmylife1970 11 місяців тому +13

    See the tag line.. Age of madness!! Yes .. he and his age is on madness!!!! Mamookka❤

  • @Ajmal531
    @Ajmal531 11 місяців тому +16

    Age of madness🔥🔥🔥🔥

  • @vinuvinod5122
    @vinuvinod5122 11 місяців тому +1

    ഇത് ബ്രഹ്മയുഗ... അതായത് കലികാലത്തിന്റെ ഒരു അവസാന ആ ചിരി അതുമതി കാശ് മുതലാകാൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 എന്താ സൗണ്ട് എഫക്റ്റ് തിയേറ്റർ കുലുങ്ങും. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് അത്ഭുതം 🔥🔥🔥🔥

  • @ameerkhankkd1502
    @ameerkhankkd1502 11 місяців тому +6

    3:25 puthiyoru avatharam😮 pedikkum mone🔥

  • @favasahmed
    @favasahmed 11 місяців тому +3

    BGM🔥Black&white👀Theatre Experience👌Mammukka acting Madness 🙌❤️

  • @NigilJose
    @NigilJose 11 місяців тому +12

    Last chiri😮🔥

  • @rolexsir4462
    @rolexsir4462 11 місяців тому +12

    അവസാനത്തെ ചിരി 🥵🔥

  • @mustafathadathil2196
    @mustafathadathil2196 11 місяців тому +7

    ഇത് കണ്ടാൽ മിക്കവാറും രാത്രി ഒറ്റക് നടക്കുമ്പോൾ കിളി പോകും 😁

  • @Ab_De_MANU
    @Ab_De_MANU 11 місяців тому +3

    മാസ്മരികം maaaaan..... ഇത് വെറും തീ അല്ല,,, കാട്ടുത്തീ...🔥🔥🔥🔥🔥🔥

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 11 місяців тому +5

    ഇത് ഇതിലൂടെ തിരൂല.....രോമാഞ്ചം
    #Bramayugam Official Trailer Out Now !!
    Trailer Link in the Comment !!

  • @ratheeshbilal
    @ratheeshbilal 11 місяців тому +33

    ഇന്റർനാഷണൽ.... Stuff... ആണ്.... ❤❤

  • @Kannanzzzz
    @Kannanzzzz 11 місяців тому +3

    അവസാനം ഇങ്ങേരുടെ ആ Transformation
    ഇന്തിയാവിൻ മാപെരും നടികർ
    Feb15 ഞെട്ടിത്തരിക്കും 🔥😍

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 місяців тому +2

    *no one can replace mammootty🔥*
    *theatre experience will be massive💯*

  • @KaarthikaPradeep
    @KaarthikaPradeep 11 місяців тому +9

    Exceptional... last few seconds are just...........

  • @JamsheedTanur
    @JamsheedTanur 11 місяців тому +3

    🔥BRAHMAYUGAM🔥
    DEBBING '5' ഭാഷയും മമ്മൂട്ടി🔥🔥🔥🔥🔥
    TELUG. മമ്മൂട്ടി 🔥
    KANNADA . മമ്മൂട്ടി 🔥
    മലയാളം.MAMMOOTTY🔥
    TAMIL . മമ്മൂട്ടി 🔥
    HINDHI. മമ്മൂട്ടി.🔥🔥
    സൂപ്പർ ട്രെയിലർ 🔥 മാസ്സ് & വയലൻസ് 🔥🔥🔥🔥🔥

  • @bujairijlan4702
    @bujairijlan4702 11 місяців тому +3

    Last ചിറി ന്റെ പൊന്നു.... അറിയാല്ലോ മമ്മൂട്ടി യാണ് 💥💥💥GOAT

  • @maninr359
    @maninr359 11 місяців тому +2

    ഇതിന് പകരം ഇത് മാത്രം അതായത്‌ ഇക്കക്ക് പകരം ഇക്ക മാത്രം Loye you ഇക്ക❤❤❤❤😂

  • @Luke__antony
    @Luke__antony 11 місяців тому +7

    Last സീൻ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥🔥ആയിരിക്കും

  • @moinkutty5954
    @moinkutty5954 11 місяців тому +2

    ഇത് കാണണമെങ്കിൽ തൃശൂർ രാഗത്തിൽ തന്നെ പോകണം

  • @moinkutty5954
    @moinkutty5954 11 місяців тому +2

    കിടിലം, മാരകം, no words 👏👏🥳🥳👍👌

  • @ranjithvc7107
    @ranjithvc7107 11 місяців тому +3

    Last ചിരി 426 സിനിമകളിൽ കാണാത്ത ചിരി🙆

  • @Heartbeat624
    @Heartbeat624 11 місяців тому +3

    ഇക്ക നിങ്ങൾ അഭിനയം ഒന്ന് നിര്‍ത്തുമൊ.
    സത്യത്തിൽ പേടിച്ചിട്ടാ നിങ്ങളെ കൂടുതൽ ഇഷ്ട്ടപെട്ടു പോവുമോ എന്ന്......
    Ikka 🔥🔥🔥🔥🔥🔥🔥
    Trailer vere level🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @riyasriyucreations.369
    @riyasriyucreations.369 11 місяців тому +12

    ഇജ്ജാതി സാനം 🥰✌🏻️👌🏻

  • @safrullahchakkingal819
    @safrullahchakkingal819 11 місяців тому +7

    Mammookka.❤❤❤

  • @Sajilm
    @Sajilm 11 місяців тому +2

    ഇയാളെന്തൊരു മനുഷ്യൻ ആണെടോ ❤️
    ooops❤️
    megastar mamookka ❤️

  • @ideenmohammed2184
    @ideenmohammed2184 11 місяців тому +5

    എത്തി മോനെ എത്തി തീ തുപ്പി കൊണ്ട് വന്നു മോനെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഒറ്റക്ക് ആരും പോകരുത് പ്ലീസ്

    • @noushadnoushar8186
      @noushadnoushar8186 11 місяців тому +1

      സെക്കന്റ് ഷോക്ക് ഒറ്റക്ക് പോകണം

  • @KingRahan-nn8gy
    @KingRahan-nn8gy 11 місяців тому +10

    Ith block buster🔥

  • @jester2432
    @jester2432 11 місяців тому +14

    Lastilaththe aa chiri matram mathi 🔥❤️ first day urappichu❤

  • @ArunArun-m7b
    @ArunArun-m7b 11 місяців тому +1

    മമ്മൂക്ക 🥰🥰🥰🥰

  • @nishannk5321
    @nishannk5321 11 місяців тому +8

    Mammookka🥵💥❤️‍🩹❤‍🔥💀

  • @nizarmohammed5270
    @nizarmohammed5270 11 місяців тому +6

    ഇത് ഒരു എസ്‌പിരിയേന്സസ് ആയിരിക്കും ❤

  • @ITACHI_SER213
    @ITACHI_SER213 11 місяців тому +10

    Mammootty 🥵⚡🥶🖤

  • @midlajk6265
    @midlajk6265 11 місяців тому +2

    അവസാനം ഉള്ള ഇക്കാന്റെ ആ കൊലച്ചിരി👿uff 💥

  • @commontoly
    @commontoly 11 місяців тому +1

    Story :
    പുഞ്ചമൻ പൊറ്റിയുടെ മനയിലേക്ക് നിധി തേടി വരുന്ന അർജുൻ അശോകൻ character.
    നിധി തേടി പോയ പലരും തിരിച്ചു വന്നിട്ടില്ലെന്നും ദുരത്മക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നുള്ള അബ്യുഹങ്ങൾ പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും എങ്ങനെയെങ്കിലും നിധി കണ്ടെത്തുമെന്ന വാശിയിൽ അവൻ മനയിലേക്ക് പോവുന്നു. ആരുമില്ലെന്നു കരുതി അവിടെക്ക് ചെന്ന അവനെ നെട്ടിച്ചു കൊണ്ട് പുഞ്ചമൻ പോറ്റി അവനെ മനയിലേക്ക് സ്വാഗതം ചെയ്യുന്നു. നിധി തേടി വന്നതല്ലേ എന്നും അതിലേക്ക് താൻ വഴി കാണിക്കാം എന്നു പറഞ്ഞു മമ്മൂക്കയുടെ character ആയ പുഞ്ചമ്മൻ പോറ്റി അവനെ വശത്താക്കുന്നു.. ശേഷം വഴി പറഞ്ഞു കൊടുക്കാൻ ചില നിബന്ധനകൾ മുന്നോട്ട് വെക്കുന്നു.
    അതാണ് ഈ പകിട കളി .
    അങ്ങനെ പകിട കളിയുടെ നിബന്ധനകൾ mammokka അർജുനോട് പറയുകയും തിരിച്ചു പറയിപ്പിക്കുകയും ചെയ്യും.(അതാണ് traileril അർജുൻ പറയുന്നത് ).
    അങ്ങനെ കളിച്ചു arjun കളി തോന്നുമ്പോൾ രണ്ടാമതൊരു chance ചോദിക്കുന്നു. അപ്പോഴാണ് traileril കാണുന്ന മമ്മൂകയുടെ dialogue വരുന്നത് "നിനക്ക് രണ്ട് തവണ വിധി പണയം വച്ചു കളിക്കാൻ പറ്റില്ല ".😮
    അങ്ങനെ അർജുൻ അവിടെ ബോധരഹിതൻ ആവുകയും പിന്നീട് loopil പെടുകയും ചെയ്യും.
    അങ്ങനെ ബോധം വന്നു കണ്ണ് തുറന്നപ്പോൾ traileril കണ്ട ആദ്യഭാഗം അവിടെ വരുന്നു.
    ചങ്ങലയിൽ ബന്ധിച്ച അശോകനെ വാതിൽ തുറന്നു പേടിപ്പിച്ചു കൊണ്ടു ഭീകര സത്വമായി വരുന്ന മമ്മൂക്ക പിന്നീട് അവൻ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു ട്രൈലെറിൽ കണ്ട പോലെ ആ scene "ഇത് ബ്രഹ്മയുഗ.. കലിയുഗത്തിന്റെ ഒരു അഭ:ബ്രഹ്മഷം "😮.
    ശേഷം അവനോട്‌ മമ്മൂക്ക പറഞ്ഞു കൊടുക്കുന്നു..
    നിനക്കി വലയത്തിൽ നിന്നും രക്ഷപെടാൻ ആ നിധി കണ്ടെത്തി കൊടുക്കണമെന്നും അതു വരെ ഈ loopil തിരിഞ്ഞു കളിക്കുമെന്നും അർത്ഥം.
    അങ്ങനെ അവിടെ നിന്നും വീണ്ടും ബോധരഹിതനായി അർജുൻ വേറൊരു സ്ഥലത്തു ഉണരുന്നു (loop കളി തുടങ്ങി )അങ്ങനെ അവിടെ നിന്നും നിധി തേടാൻ ആരംഭിക്കുകയും ശേഷം തന്നെ പോലെ തന്നെ അവിടെ loopil പെട്ട മറ്റൊരു character ആയ സിദ്ധാർഥ്വിനെ കണ്ടുമുട്ടുകെയും സിജയ്യുന്നതിലൂടെ കഥ നീങ്ങുന്നു ക്ലൈമാക്സ്ക്കൂടി പറഞ്ഞാൽ പിന്നെന്താണ് ത്രില്ല് 🙌🔥👍🏻lets watch and see ❤

  • @Muneer.ahamadabadMuneer
    @Muneer.ahamadabadMuneer 11 місяців тому +5

    ഒടിയനിലൂടെ മോഹൻലാലിന് ആകാത്തത് ഭ്രമയുഗത്തിൽ മമ്മൂട്ടി തെളിയിച്ചു

  • @MollyRoji
    @MollyRoji 11 місяців тому +2

    എന്റെ mwone 🔥🔥last 🔥🔥🔥ikkayude 🔥🔥🔥oru chiri und🔥🔥🔥 scn sanam🔥🔥

  • @mrameen7300
    @mrameen7300 11 місяців тому +18

    Mamukha fans assemble ❤😘