Dominic and The Ladies Purse Official Trailer | Mammootty | Gautham Vasudev Menon | MammoottyKampany

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 2,2 тис.

  • @chandhugokul1594
    @chandhugokul1594 14 годин тому +165

    വർഷങ്ങൾക് മുൻപ് അപ്പന്റെ കൂടെ ഇപ്പൊ ഇതാ മകന്റെ കൂടെ അഭിനയിക്കുന്നു ഇങ്ങനെ ഒരു മനുഷ്യൻ. ......മമ്മൂക്ക 💎🔥

    • @ysagraman3334
      @ysagraman3334 Годину тому +1

      വരനെ ആവശ്യമുണ്ട്

  • @MollywoodSpotlight
    @MollywoodSpotlight 18 годин тому +1182

    ഗൗതം വാസുദേവൻ മേനോൻ്റെ മലയാളത്തിൽ ഡയറക്ട് ചെയ്യുന്ന ആദ്യത്തെ പടം ഏതായാലും വെറുതെ ആവില്ലെന്ന് ട്രെയിലർ കണ്ടപ്പോ മനസ്സിലായി..❤

    • @Truth_teller_indian
      @Truth_teller_indian 16 годин тому +16

      Another victory for Mammootty ❤️

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 15 годин тому +10

      Golden feather to Mammookka 🥰🥰🥰💙💙💙

    • @apratheep9140
      @apratheep9140 15 годин тому +2

      எல்லாம் பொய் மச்சான் 😭😭😭

    • @KannansrAmpadi
      @KannansrAmpadi 13 годин тому +4

      ആ ഗോകുൽ സുരേഷ് എന്ത് കാട്ടിക്കൂട്ടുവോ എന്തോ

    • @sujithlal3983
      @sujithlal3983 13 годин тому

      Ethada evan😂

  • @Thas55
    @Thas55 15 годин тому +210

    അടിച്ചു പൊളിക്കട്ടെ ഈ വർഷം തുടക്കം ഗംഭീരം ആക്കട്ട! മമ്മൂക്ക❤❤❤

  • @PBSFalimy
    @PBSFalimy 17 годин тому +214

    പരുപാടി നൈസാണല്ലോ..! പിടുത്തം കൊടുക്കാതെ പൊളിച്ചടക്കാനാണെന്നു മനസ്സിലായീ...😍 All the best team Dominic and Dear MAMMOOKKA..👍

  • @hotweb848
    @hotweb848 15 годин тому +180

    എത്ര അനായാസകരമായാണ് ഇപ്പോഴും തനിക്കു വരുന്ന കഥാപാത്രങ്ങളെ അയാൾ ചെയ്യുന്നത്. ഇതല്ലേ flexibility.... Everlasting flexible actor mammootty ❤

  • @antony58839
    @antony58839 18 годин тому +379

    Ufff ഗൗതം വാസുദേവ് മേനോൻ്റെ മലയാളം കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ❤🔥 മമ്മൂക്കേടെ ഒരു വിജയ ചിത്രം ആവട്ടെ ഡൊമിനിക് ആൻഡ് ത ലേഡീസ് പേഴ്സ് 🔥🔥

  • @thusharthushar7834
    @thusharthushar7834 18 годин тому +779

    മമ്മൂട്ടി കമ്പനി മമ്മൂക്ക കൂട്ടു കെട്ട് പൊളിക്കും

    • @YaseenAchu
      @YaseenAchu 17 годин тому +3

      One and only❤

    • @nowshadvlogs575
      @nowshadvlogs575 17 годин тому +3

      ❤❤❤❤

    • @prasadprasad9154
      @prasadprasad9154 17 годин тому

      ഫുൾ മുറിഅണ്ടി തിങ്ക്സ് ആണല്ലോ

    • @fdfs7717
      @fdfs7717 16 годин тому +4

      GVM ne maranno❤️

    • @MOVIEMAXYMEDIA
      @MOVIEMAXYMEDIA 16 годин тому

      @@thusharthushar7834 pinne mammootty company ൽ mammootty allathe amitab bachan കൂട്ട് koodo 🙂

  • @Dulquer_salman
    @Dulquer_salman 21 годину тому +1632

    Waiting for Mega🌟431.......mamooka 2025 കളറാകട്ടെ 🔥........

  • @shinasanthosh4832
    @shinasanthosh4832 14 годин тому +52

    ഞാൻ പണ്ടു മുതലേ ഇങ്ങനാ 👍ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ pokum🥰👍👍💯🔥

  • @alijamy4753
    @alijamy4753 4 години тому +10

    Slowly പിടിച്ചു കയറുന്ന സിനിമയാണ്.. ആദ്യ പകുതി കോമഡി യും അവസാനത്തോടെ സസ്‌പെൻസ് പിന്നെ രണ്ടാം പകുതിയിൽ അന്വേഷണം... മെല്ലെ മെല്ലെ പിടിച്ചു കയറി വരുന്ന ടൈപ്പ്.. 😊 all the best

  • @Roaring_Lion
    @Roaring_Lion 18 годин тому +479

    ഈ സിനിമയിലേ ഇക്കാനേ കാണാൻ നല്ല ചുള്ളനാ❤❤

    • @pretish_01
      @pretish_01 17 годин тому +28

      Eppozha chullan allathe❤️‍🔥

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 16 годин тому +20

      മമ്മൂക്ക എപ്പോഴാ ചുള്ളൻ അല്ലാത്തത് 🥰🥰🥰💙💙💙

  • @Longliveteking
    @Longliveteking 17 годин тому +89

    ഇക്ക 😅❤..കോമഡി ഇൻവെസ്റ്റിഗേഷൻ 👌

  • @GoatlifeGulf8288
    @GoatlifeGulf8288 18 годин тому +190

    இந்த ஆளுக்கு வயசு ஆகவே ஆகாதா 😮😮😮
    மம்மூட்டி 🎉 வாழ்த்துக்கள் க்கா

  • @silpi1690
    @silpi1690 16 годин тому +9

    ഒരു Sherlock Holmes type story 😂, ഞാൻ ഇങ്ങനെ ഒരു പടം എടുക്കാൻ വിചാരിച്ചിരുന്നതാ 😁
    ഞാൻ ഒരു Sherlock fan ആണ്, മമ്മൂക്കേടേം ☺️❤️
    All the best for the movie, Director, cast and crow, of course Mammookka will be iconic 🌟

  • @akhilkrishna3392
    @akhilkrishna3392 14 годин тому +137

    1:23 അത് ഞങ്ങൾക്ക് അറിയാലോ യവനിക, ഈ തണുത്ത വെളുപ്പങ്കാലത്ത്, ഉത്തരം, ജാഗ്രത, cbi series അങ്ങനെ എത്രയെത്ര തുമ്പുകൾ തേടി ഉള്ള യാത്രകൾ 🔥

    • @jeeva3958
      @jeeva3958 14 годин тому +11

      Kannur squard😮‍💨🙌

    • @vivekvr8968
      @vivekvr8968 11 годин тому +2

      2025 fist ബോംബ് loading 😂😂

    • @Nitins8705
      @Nitins8705 4 години тому

      Tbudarum bomb alle first. Oh sory positive starubte 100 cr movie alle. 25 thookkan ​@@vivekvr8968

    • @Nitins8705
      @Nitins8705 4 години тому

      ​@@vivekvr8968100 cr kittiyale oru vanathinu hit adiku. Athinte kazhapp. 😂😂

    • @basedpirate
      @basedpirate 4 години тому

      ​@@vivekvr8968Barrozz Papante athrem kanulla😭😭

  • @LINTOKURIAN
    @LINTOKURIAN 17 годин тому +135

    Superbb 😄🙌

    • @PSVISHAL1994
      @PSVISHAL1994 17 годин тому +2

      🥰🫰🏽

    • @terrenceraju5942
      @terrenceraju5942 16 годин тому +6

      Mammookka fan boy

    • @sarath6507
      @sarath6507 13 годин тому +6

      പുതിയ mashup വല്ലതും ഇറക്കു ചേട്ടായി, എത്ര നാളായി.

    • @gamezone7969
      @gamezone7969 13 годин тому +1

  • @MollywoodSpotlight
    @MollywoodSpotlight 18 годин тому +124

    ടീസർ കണ്ട് ഇഷ്ടപ്പെടാത്തവർ അതങ്ങ് മാറ്റി പറയിപ്പിച്ചിട്ടുണ്ട്. ❤

  • @Roaring_Lion
    @Roaring_Lion 18 годин тому +92

    ഇത് പൊളിച്ച്.... ഇക്കാ ❤❤❤❤....വെന്നിക്കൊടി പാറട്ടെ ഈ വർഷവും വരുംവർഷങ്ങളിലും❤❤🎉🎉

  • @bharathnarayan1416
    @bharathnarayan1416 16 годин тому +207

    1:30 she is hiding something

    • @user-vw9hq6nh9b
      @user-vw9hq6nh9b 15 годин тому +34

      Pandi കരിമ്പാറ polayaadi

    • @Amal71715
      @Amal71715 15 годин тому +9

      Ninte veppandi aayirikkum

    • @j_oh_n
      @j_oh_n 14 годин тому +5

      ​@@Amal71715 ikka fans inte nilavaram 🙏🙏🥴🥴

    • @Ashinshabin
      @Ashinshabin 14 годин тому

      ​@@j_oh_nലാൽ ഫാൻസിന്റെ കാണാനുണ്ട്..

    • @hr_47
      @hr_47 14 годин тому

      @@Amal71715😂

  • @govindjayasree2531
    @govindjayasree2531 11 годин тому +1

    Mammookka ❤ muthaanu manushya ingalu😊ee kazhinja 28 years um ikka fan aah....ini angottum athe❤

  • @libinchacko369
    @libinchacko369 19 годин тому +317

    2024 പോലെ തന്നെ ഈ വർഷവും മമ്മൂക്കയുടെ സിനിമകൾ വൻ വിജയങ്ങൾ ആകുമെന്ന് പ്രതീക്ഷിക്കുന്നു ❤️

    • @Spectacular-v2r
      @Spectacular-v2r 18 годин тому +6

      ക്രിസ്റ്റീഫർ പോലെ വിജയം aakatte

    • @albertjose8321
      @albertjose8321 18 годин тому

      എന്നാലും കുഴപ്പമില്ല, വലിബൻ പോലേ ആകാതിരുന്നാൽ മതി 🤭​@@Spectacular-v2r

    • @amalpk1282
      @amalpk1282 18 годин тому +46

      ​@@Spectacular-v2r Barozz pole akathe irikate😅

    • @Rajesh-gw7di
      @Rajesh-gw7di 18 годин тому +3

      e padam sure shot blockbuster anu

    • @Rajesh-gw7di
      @Rajesh-gw7di 18 годин тому +3

      bazooka will be a flop but dominic sure shot blockbuster inside reports

  • @Cinemedia-1
    @Cinemedia-1 18 годин тому +129

    Oru pidthavum theratha trailer cuts...variety item loading 🔥

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 18 годин тому +6

      Yes🥰

    • @Vikramvikii
      @Vikramvikii 18 годин тому

      @@Cinemedia-1 oru purse kand kitunu.. Ath arude annen kandpidikan cid aya mammuty adth oru ammachi case kodukunu.. Kandpidich varumbo 2 aalkar missing annen mansilakunnu.. Pinne oru murder. Aa killer ne mammuty kandpidiknu.. Ellam valre clear ayi kanicha trailer. Full of spoilers.

    • @j_oh_n
      @j_oh_n 14 годин тому +2

      Kadha full ind 😂😂

  • @Callme_shan
    @Callme_shan 18 годин тому +36

    Ikka fans power കാണിക്ക് 🥰🥰🥰ഇത് കുടുക്കും പൊളിക്കും തകർക്കും 🥰🥰🥰🥰.....

  • @vishnurajkrishna
    @vishnurajkrishna 13 годин тому +5

    0:05 suresh ettan dance step..😃😍.malaramban thazhukunna kilimakale..😄😄😍 mammukka super❤

  • @hamsam4059
    @hamsam4059 15 годин тому +10

    Dominic & the Ladies Purse !
    2025 മമ്മൂട്ടി കമ്പനി തന്നെ ആദ്യ ബ്ലോക്ക്‌ബസ്റ്റർ തൂക്കുമെന്ന് തോനുന്നു..
    കിടിലൻ ട്രൈലെർ.. ഇൻവെസ്റ്റിഗേഷൻ + കോമഡി + ആക്ഷൻസ്.. എല്ലാം കൊണ്ടും പക്കാ കമർഷ്യൽ പടം തന്നെ ഗൗതം മേനോൻ സെറ്റ് ആക്കിയിട്ടുണ്ടെന്ന് തോന്നുന്നു ❤️
    January 23 ! ♥️

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 18 годин тому +226

    ഈ പടത്തിനു വേണ്ടി wait... ചെയ്യുന്നവർ 👍🏻, മമ്മുക്ക ഇഷ്ടം 😍

  • @Farizz_44
    @Farizz_44 18 годин тому +54

    Ith kathum 💯🔥🔥🔥

  • @sanoopmaruthath1948
    @sanoopmaruthath1948 18 годин тому +97

    ഞാൻ പണ്ട് മുത്തലിങ്ങനാ.. ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും 😂😂Dominic 🔥🔥🔥

  • @hameedsiyadsiyad3895
    @hameedsiyadsiyad3895 2 години тому +1

    ഗൗതമിന്റെ ആദ്യ മലയാള പടം
    വൻ വിജയമാകട്ടെ ...
    ആശംസകൾ 🎉

  • @eapachen_369
    @eapachen_369 15 годин тому +8

    Simple and humble 🔥🔥
    Gautam vasudev Menon 🔥❤️

  • @ShahalSha-qt2bt
    @ShahalSha-qt2bt 18 годин тому +34

    വെയ്റ്റിംഗ് ഫോർ മെഗാസ്റ്റാർ മമ്മൂക്ക 🔥🔥🔥🔥🔥🔥🔥❤❤❤❤

  • @Dulquer_salman
    @Dulquer_salman 18 годин тому +77

    Uff. Polli trailer🔥🔥🔥.
    Jan-23....teater blast ആകട്ടെ 🔥

  • @kkabdullakmohamed9618
    @kkabdullakmohamed9618 18 годин тому +30

    മമ്മൂക്ക ഗോകുൽ സുരേഷ് 😍👌💪

  • @JOJOPranksters-o6p
    @JOJOPranksters-o6p 56 хвилин тому +2

    *mammootty is not simply acting,he is just living as dominic🔥💯*
    *pure goosebumps overloaded😻*

  • @aseeshsasidharan
    @aseeshsasidharan 12 годин тому +1

    No Hype..
    No Expectations..
    No Promotions..
    അതുതന്നെ ആവട്ടെ ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് 👌🏻👌🏻

  • @Jafar0369
    @Jafar0369 20 годин тому +189

    MammoottyKampany's Next Item 🤍

  • @nabah7450
    @nabah7450 18 годин тому +16

    Angane 2025 lum ikka oru blockbuster adich thanne thudangate♥️ Dir: GVM

  • @sudheermr3380
    @sudheermr3380 17 годин тому +91

    പുതുമയുടെ രാജാവ്!
    പുതുമ നിറഞ്ഞ ആഫീസർ
    Only one hero
    മമ്മൂക്ക കിടുക്കി
    ട്രൈയ്ലർ

  • @RasheedRasheed-h5y
    @RasheedRasheed-h5y 15 годин тому +19

    👌👏👏👏👏👏👏ടീസർ നിരാശ ഇതിലൂടെ തിരുത്തി 👌

  • @ShihabEntertainment
    @ShihabEntertainment 14 годин тому +6

    കിടു ട്രെയിലർ
    മമ്മൂട്ടി & ഗൗതം വെറെ എന്തു വേണം can't wait ഇക്കാ 🔥👌👌😘

  • @priyaworrier3564
    @priyaworrier3564 18 годин тому +30

    Adipowli trailer ekka😲❤️

  • @mytvenjoy
    @mytvenjoy 21 годину тому +55

    Variety!! Experiment!! Freshness!!! Teaser, poster vere level... A good movie is not judged by its budget or bo collection records.. Keep going mammooty and mammooty kampany.. All the best to production 6❤️..katta waiting.. Fdfs locked 💯💯.. Each kampany movie is a different genre.. 👌👌last one turbo was mass action entertainer.. Next is class investigation comedy.. 👍👍🎉🎉❤❤

  • @MollywoodSpotlight
    @MollywoodSpotlight 17 годин тому +90

    യൂത്തിനും ഫാമിലിക്കും കുട്ടികൾക്കും ഒരേപോലെ കാണാൻ പറ്റുന്ന പടമാണിത്❤️

    • @dikuchannel
      @dikuchannel 15 годин тому +1

      അങ്ങനെ മമ്മൂട്ടിക്ക് ഏതെങ്കിലും ഒരു പടം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ ഈ അടുത്തകാലത്ത് എങ്ങാനും മമ്മൂട്ടിയുടെ മൂവിയൊന്നും ഇപ്പോൾ അടുത്തകാലത്തൊന്നും ഫാമിലി കൾക്ക് വേണ്ട അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ എത്രയോ നല്ല സിനിമകൾ വൻ വിജയമായി എന്നിട്ടുപോലും കേരളത്തിൽ 50 കോടിയോ 100 കോടിയോ നേടാൻ പറ്റിയിട്ടില്ല അതുതന്നെയാണ് ഏറ്റവും വലിയ ഉദാഹരണം ശരിക്ക് പറഞ്ഞാൽ ഇയാൾ മലയാളത്തിലെ സൂപ്പർതാരം ആണെന്ന് പറയാൻ തന്നെ നാണക്കേടാ

    • @Godofgods-c7q
      @Godofgods-c7q 15 годин тому +7

      ​@dikuchannel kodi kanakku vech nokkanaanel Balayyak mohanlaaline kaalum 100cr films und ennu vech Balayya mohanlaaline kaal valya nadan or superstar aano ..... It's about acting dude.....

    • @restaurant821
      @restaurant821 15 годин тому

      😂correct ​@@Godofgods-c7q

    • @Ashinshabin
      @Ashinshabin 14 годин тому +5

      ​@dikuchannelപുണ്ടച്ചി മോനെ ലാലിന് നല്ലൊരു പടം ഒണ്ടോ 😂.. കൊച്ചു പിള്ളേർ വരെ ഹിറ്റ്‌ അടിക്കുന്നു 😂 ലാൽ 100 കോടി നഷ്ടം ആണ് ഉണ്ടാക്കിയത് 😂😊

    • @AD31......
      @AD31...... 14 годин тому

      ​@@Godofgods-c7q point💯🔥

  • @subinrajls
    @subinrajls 12 годин тому +1

    ലാലേട്ടൻ മമ്മൂക്ക ഒന്നിച്ചാണല്ലോ വരവ് ഈ പ്രാവശ്യം❤❤❤❤

  • @midhungsundar9328
    @midhungsundar9328 18 годин тому +50

    ഒരു പ്രേത്യക ഭംഗിയാണ് ഡ്രസ്സ്‌ കോഡ് ലുക്ക് ഇതിൽ ❤🥰... ഈ വർഷത്തെ ആദ്യ തിയേറ്റർ ദർശനത്തിന് വെയ്റ്റിംഗ് ഡിയർ ❤

    • @Spectacular-v2r
      @Spectacular-v2r 18 годин тому

      ക്രിസ്റ്റഫർ പോലെ വലിയ വിജയം ആകട്ടെ

    • @krishnaandheri9268
      @krishnaandheri9268 18 годин тому

      Da thayoli nee mezhukathe 😂​@@Spectacular-v2r

    • @midhungsundar9328
      @midhungsundar9328 18 годин тому +1

      @Spectacular-v2r ക്രിസ്റ്റഫർ അത്ര വലിയ വിജയം കൈ വരിച്ചില്ല... പക്ഷെ കഴിഞ്ഞ രണ്ട് വർഷം ആയിട്ട് മമ്മൂട്ടി ചിത്രങ്ങൾ എല്ലാ രീതിയിലും ക്വാളിറ്റി കണ്ടന്റ് പെർഫോമൻസ് എല്ലാ രീതിയിലും മികച്ചു തന്നെയാണ്... അതുകൊണ്ട് ഇനി അങ്ങേര് ഏത് പടം ഇറക്കിയാലും പോയി കണ്ടിരിക്കും...

    • @Spectacular-v2r
      @Spectacular-v2r 18 годин тому

      @@midhungsundar9328 നന്പകൽ, കാദൽ the കോർ, തുർബോ ഇതുപോലെ vijayikkatte

    • @iblyb5890
      @iblyb5890 18 годин тому +3

      ​@@Spectacular-v2rമാലപടക്കത്തിന് തിരികൊളുത്തിയ പോലെ ലാലുണ്ണിയുടെ പടങ്ങൾ പൊട്ടുമ്പോൾ ഇതല്ലാതെ എന്ത് പറയാൻ 😂😂

  • @aliakbar7324
    @aliakbar7324 18 годин тому +40

    ഞാൻ പണ്ട് മുതലേ ഇങ്ങനാ... ഒരു തുമ്പ് കിട്ടിയാ തുമ്പ് വരെ പോകും 👌👌🔥❤️

    • @masterastro6965
      @masterastro6965 16 годин тому

      ഇത് 16 നിലയിൽ പൊട്ടും.

  • @arjuntn369
    @arjuntn369 18 годин тому +37

    kalakki Mammookka , adutha Hit Loading

  • @billyjoseph6603
    @billyjoseph6603 41 хвилина тому +1

    Munnar scene undallo...damn.. sending love and wishes from munnar❤

  • @rascal22896sweetR
    @rascal22896sweetR 4 години тому +3

    Ithu polikkum muzhuvan trailer kananulla patience illaa shesham screenil kanamm ❤❤❤❤ ikkaa polikkum

  • @libin7239
    @libin7239 21 годину тому +48

    Hoping A Gud One

  • @vic1751
    @vic1751 18 годин тому +52

    Best of Luck Mammukka, GVM & Entire team, from Lalettan fans❤️‍🔥🫂

  • @eyeopener-rk4nn
    @eyeopener-rk4nn 20 годин тому +151

    ഡൊമിനിക് - Jan 23 ✌🏻
    തുടരും - Jan 30 🔥
    BIG M's Coming One Week Gap ❤

    • @Rajesh-gw7di
      @Rajesh-gw7di 18 годин тому +4

      thudarum moonjum brro domiinic blockbuster i know inside report

    • @gamingmacha3757
      @gamingmacha3757 18 годин тому +17

      ​@@Rajesh-gw7di dominic shogam aannu bro. Njan aannu dominicinte director

    • @Rajesh-gw7di
      @Rajesh-gw7di 18 годин тому

      @@gamingmacha3757 uff thamasha ano

    • @JoshwaBen
      @JoshwaBen 18 годин тому +8

      ​@@Rajesh-gw7di dominic moojum broo thudarum hit akum enikkum inside report kittiyarnn

    • @NSSDiaries-k7337q
      @NSSDiaries-k7337q 18 годин тому +1

      @@JoshwaBen poojapurayil aayrikum 🤣😂🤣

  • @aswinsu6789
    @aswinsu6789 13 годин тому +2

    First day first show ath kazhinjeyullu enthum
    Ikka😘❤️❤️

  • @ReshmiS-r1h
    @ReshmiS-r1h 13 годин тому +2

    Njangal ikka pileru happy aannu🎉❤️‍🔥

  • @hamsam4059
    @hamsam4059 18 годин тому +10

    ഇത് ഹിറ്റ്‌ ആവും... 👍🔥

  • @arikearo10
    @arikearo10 18 годин тому +54

    👍പണി അറിയാവുന്ന ആളാണ് മമ്മൂക്ക വെറുതെആവില്ല ❤️❤️

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 18 годин тому +20

    മമ്മൂക്ക ഫുൾ പവറിൽ ആണല്ലോ 🔥❤️

  • @ബെല്ലാരി
    @ബെല്ലാരി 14 годин тому +5

    Waiting for 🇲 🇪 🇬 🇦 ⭐Dominic....2025 ആദ്യ hit ആകട്ടെ...... ❤️⭐

  • @anitinerant
    @anitinerant 12 годин тому +3

    The Mentalist feel varunond.. Nice try.. Series aakiyeduthal kidu aayirikum

  • @farookpadaveedan
    @farookpadaveedan 18 годин тому +8

    അറിയാല്ലോ മമൂട്ടിയാണ് ♥️🔥

  • @movieplusmedia7885
    @movieplusmedia7885 20 годин тому +394

    പ്രതീക്ഷയുണ്ട് കാരണം മമ്മൂട്ടി കമ്പനി..പരിപ്പുവട ഐറ്റംസ് എടുക്കാത്ത പ്രൊഡക്ഷൻ..❤

    • @eyeopener-rk4nn
      @eyeopener-rk4nn 20 годин тому +1

      @@movieplusmedia7885 turbo 😂😂

    • @realman845
      @realman845 19 годин тому +27

      But thoori tholpikum😂

    • @Arun76541
      @Arun76541 19 годин тому +5

      Ippozhum aarkkum success maintain cheyyan pattilla

    • @aljinkarapadam7180
      @aljinkarapadam7180 18 годин тому +6

      Barooz poleyooo🤣

    • @Roshan-xe6hf
      @Roshan-xe6hf 18 годин тому +33

      Turbo 😂paripavada thanne

  • @MollywoodSpotlight
    @MollywoodSpotlight 18 годин тому +12

    As usual no compromise for quality🔥
    MammoottyKampany❤

  • @srilakshmimenon
    @srilakshmimenon 15 годин тому +1

    Kidu Trailer ! This Man mammokka❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jj-gn8ky
    @jj-gn8ky 14 годин тому +3

    Njan oru lalettan fan aahnu..but this is aPromising trailer..❤

  • @ajmalajyou.7
    @ajmalajyou.7 21 годину тому +26

    Mammookka Fans Assemble Here❤️‍🔥🔥

  • @revathynandhu
    @revathynandhu 21 годину тому +193

    Biggest LifeLong Mammootty Fans Like Here 💕😍❤️

    • @Arun76541
      @Arun76541 19 годин тому +3

      Me too..where you from?

    • @Dheeraj-y4f
      @Dheeraj-y4f 18 годин тому +6

      andi

    • @Roaring_Lion
      @Roaring_Lion 18 годин тому

      ​@@Dheeraj-y4fഎന്തേ നിൻറെ അണ്ടി കണ്ടില്ലേ

    • @Arun76541
      @Arun76541 18 годин тому +2

      @@revathynandhu Trailer kollilla ithu pottum

  • @adxrahman7016
    @adxrahman7016 18 годин тому +148

    1:11 fourth wall break😂

    • @atwunz
      @atwunz 18 годин тому +2

      No no it's foreshadowing. Randu randa.

    • @Horridus_08
      @Horridus_08 17 годин тому +4

      Lmao

    • @ouzu4736
      @ouzu4736 17 годин тому +4

      Well no.

    • @Horridus_08
      @Horridus_08 17 годин тому

      @@ouzu4736 its supposed to be a joke that just points out how it kinda feels like it

  • @gireeshkarumathil9451
    @gireeshkarumathil9451 17 годин тому +1

    Powli trailer 🔥🔥 Mammukka ee puthuvarshathil oru super duper hit avatte 👏👏. Best of luck for the entire team ❤❤

  • @raziquerazi6045
    @raziquerazi6045 18 годин тому +65

    ഇതും Kannur squad പോലെ silent hit ആവും എന്ന് പ്രതീക്ഷിക്കുന്നു ❤😊

  • @nourasmuhammed2647
    @nourasmuhammed2647 13 годин тому +5

    Watching mammooka movies in theatre on the first day is an emotion ❤

  • @Mr.MachuOfficial
    @Mr.MachuOfficial 14 годин тому +6

    MAMMOOTTY UNCLE ROCKS....

  • @manojkumar-kl1zs
    @manojkumar-kl1zs 11 годин тому +1

    ട്രൈലെർ sooopper 👌😄😍🥰❤️❤️ഇത് പൊളിക്കും 🙏❤️👍👍ഐറ്റം വേറെ ലെവൽ 👍👍👍😍🥰🙏🙏

  • @JunaidJunaid-ls3pw
    @JunaidJunaid-ls3pw 14 годин тому +3

    ഇത് തുക്കിയടിക്കും ഇക്ക 💪💪

  • @gamezone7969
    @gamezone7969 20 годин тому +6

    Ethu oru adipowli trailer ayerikum🔥

  • @Iam_talkerboy
    @Iam_talkerboy 17 годин тому +17

    Mammokkka Vannu Makkalee New Look New Style Uff 🔥🔥0:02

  • @Qplihjty
    @Qplihjty 21 годину тому +27

    After long time Mammootty Mohanlal clash release
    Who all thinks dominic will dominate Box-office 👍

    • @welcometomysoulsociety7
      @welcometomysoulsociety7 18 годин тому +7

      Randum nallathu anegil mohanlal thane thukkum

    • @Rajesh-gw7di
      @Rajesh-gw7di 18 годин тому

      @@welcometomysoulsociety7 no dominic blockbuster thudarum bo flop for mohanlal i know inside reports

    • @NSSDiaries-k7337q
      @NSSDiaries-k7337q 18 годин тому

      Dominic Will Be The Winner 🤩

    • @Cinema60sec
      @Cinema60sec 17 годин тому +3

      ​@@Rajesh-gw7diOK da! Nee parayunna pole

    • @TharikAnwer
      @TharikAnwer 17 годин тому +1

      ​@@Cinema60secsheri lalunni

  • @abhijithts6029
    @abhijithts6029 6 годин тому +1

    Trailer il ullath alla padathil enn sure aayi. This is a blockbuster loading…❤

  • @AshTech261
    @AshTech261 13 годин тому +2

    2025 മമ്മൂക്ക Starting കൊള്ളാം.. 🔥Next Bazooka

  • @vinithcp6943
    @vinithcp6943 18 годин тому +5

    ഞാൻ പണ്ടുമുതലേ ഇങ്ങനാ ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോവും ❤❤

  • @safrullahchakkingal819
    @safrullahchakkingal819 18 годин тому +9

    Mammookka.❤❤❤❤❤❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 18 годин тому +12

    Mammookkkaaaaaa🥰

  • @sreekumarsreevilasam6588
    @sreekumarsreevilasam6588 14 годин тому +1

    ഇത്‌ പൊളിക്കും ❤🔥

  • @anandudayakumar4981
    @anandudayakumar4981 6 годин тому +1

    വേറെ ലെവൽ ആണല്ലോ ഇത് 👏

  • @ChrisBeckham369
    @ChrisBeckham369 21 годину тому +31

    Mammukka🔥

  • @gamezone7969
    @gamezone7969 18 годин тому +4

    powli sanam🔥🥵 vere level😲😲😲

  • @Theamigozz7
    @Theamigozz7 18 годин тому +9

    No hype no expectations onumila but ente manas parayun ith polikum ❤❤❤

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 14 годин тому +1

    First show ticket എടുക്കും 🪄

  • @unknownmedia6981
    @unknownmedia6981 17 годин тому +1

    అందమైన ట్రైలర్, నా శుభాకాంక్షలు. పెద్ద mammotty అభిమాని

  • @MammuMammus-l1o
    @MammuMammus-l1o 18 годин тому +7

    എന്റെ പൊന്നു മമ്മൂക്ക എന്താ ഇത് 🥰🥰🥰🙏😍

  • @_Dharshana_s
    @_Dharshana_s 16 годин тому +4

    Love you mammookka💕

  • @ManeshVaruvilaManesh
    @ManeshVaruvilaManesh 21 годину тому +15

    Waiting 🔥

  • @husseinten
    @husseinten 10 годин тому +1

    0:33 the front kick turns into melancholy ✍️ ✍️ ✍️

  • @kavin1609
    @kavin1609 9 годин тому +1

    Gautham vasudev menon!! Mamooka!! ❤

  • @PameeshP
    @PameeshP 15 годин тому +17

    ഇങ്ങേർക്ക് പ്രായം കുറഞ്ഞാണോ വരുന്നെ🤔😲 എന്തായാലും പൊളിച്ചു🔥🔥🔥🔥

  • @GangadharanV-x3d
    @GangadharanV-x3d 18 годин тому +9

    ഏത് പ്രായക്കാർക്കും ഒരു പോലെ ഇഷ്ട്ടപെടുന്ന നല്ല trailer soopper 👍

  • @JAFARSHAREEFT
    @JAFARSHAREEFT 18 годин тому +9

    0:57
    *ഇങ്ങേരുടെ ശബ്ദം..* 💥
    *ഒരു രക്ഷയുമില്ല,*
    *ഓരോ ദിവസം കഴിയും തോറും മോർ പവർഫുൾ* 💯

  • @Mathew-t5u
    @Mathew-t5u 17 годин тому +2

    ഞാൻ പണ്ടേ ഇങ്ങനെയാ ഒരു തുമ്പു കിട്ടിയാൽ തുമ്പ വരെ പോകും കിടു

  • @sabishcpy4328
    @sabishcpy4328 11 годин тому +1

    സൂപ്പറാവട്ടെയെന്ന് പ്രാർഥിക്കാം..... 🙏🏻...

  • @muhammedashkarp5198
    @muhammedashkarp5198 18 годин тому +12

    *ഞാൻ പണ്ടു മുതലെ ഇങ്ങനെയാ ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും 😍... ഇത് പൊളിക്കും 💥💥*

  • @josephmusician01
    @josephmusician01 18 годин тому +5

    All World Mammotty Sir's Diehard Fans Assemble to Support this Movie 🌟❤️