Turbo Movie Official Trailer Reaction Malayalam Mammootty Vysakh Midhun Manuel Entertainment Kizhi

Поділитися
Вставка
  • Опубліковано 11 тра 2024
  • #entertainmentkizhi #mammootty #turbomovie #vyshak #rajbshetty #midhunmanuelthomas

КОМЕНТАРІ • 1,1 тис.

  • @shijutr9335
    @shijutr9335 16 днів тому +906

    ഇത്രയും ഫൈറ്റ് കാണിച്ച ട്രെയിലർ മലയാളത്തിൽ ആദ്യമാണെന്ന് തോന്നുന്നു.. 🔥🔥🔥🔥🔥🔥🔥 പൊളിക്കും ❤❤23ന്

  • @thehero5316
    @thehero5316 16 днів тому +881

    മലയാളത്തിൽ ആദ്യമായിട്ട് ആയിരിക്കും ഇത്രയും ഫാസ്റ്റ് ട്രൈലെർ കട്ട്‌ 🔥യാ മോനെ 🔥

    • @shadrachgeorge108
      @shadrachgeorge108 16 днів тому +26

      Fast and Furious pole 😂❤🔥

    • @salimmuhammad2177
      @salimmuhammad2177 16 днів тому +19

      സത്യം 100%🔥🔥🔥🔥🔥🔥

    • @user-ov7mo6mg7h
      @user-ov7mo6mg7h 16 днів тому +8

      Sarsathyam🔥🔥🔥🔥💯💯💯💯💯

    • @saviojoseph6010
      @saviojoseph6010 16 днів тому +5

      ടർബോ ജോസ് 🌹🌹🌹 mamukkaaaa😊

    • @abhi_shek4yt
      @abhi_shek4yt 16 днів тому +6

      Turbo എന്ന് വെറുതെ ആണോ ഇട്ടതു 🙂

  • @Niyuz_Shaan
    @Niyuz_Shaan 16 днів тому +293

    ആദ്യമായി ഒരു ട്രൈലെർ തീർന്ന ഉടനേ ബാക്ക് അടിച്ചു വീണ്ടും വീണ്ടും കണ്ടു🔥ഇജ്ജാതി രോമാഞ്ചം💪

  • @noushaddyfi8373
    @noushaddyfi8373 16 днів тому +697

    ഇന്ത്യൻ സിനിമയുടെ ഒരേ ഒരു ഇതിഹാസം എന്ന് എത്രപേർക്ക് അഭിപ്രായം ഉണ്ട് നമ്മുടെ മമ്മൂക്കയെ പറ്റി 👍

  • @AtoZ76411
    @AtoZ76411 16 днів тому +91

    ഈ പ്രായത്തിലും ഇത് പോലെ കാണിക്കുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് മെഗാസ്റ്റാർ മമ്മുട്ടി 🔥🔥🔥

  • @user-dq1bb1lo4y
    @user-dq1bb1lo4y 16 днів тому +497

    ഞാനിവിടെ വീഴുവാണേൽ 10,15പേരും കൂടെ ഉണ്ടാകും 😲💥💥💥🔥🔥🔥🔥joseeee

    • @thetruth9584
      @thetruth9584 16 днів тому +7

      വെയ്റ്റിഗ് മോനൂസേ.... 👍👍

    • @Kuttu209
      @Kuttu209 16 днів тому +6

      Turbo🥵🔥

    • @vishnumarassery6527
      @vishnumarassery6527 16 днів тому +5

      that dialogue vishayam🔥🔥🔥

  • @Klfamily002
    @Klfamily002 16 днів тому +155

    73 കാരന്റെ പൂണ്ടു വിളയാട്ട൦ 🔥🔥മമ്മൂക്ക💕💕💕

  • @user-bq7hm9iu6c
    @user-bq7hm9iu6c 16 днів тому +191

    *no one can replace mammootty🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @seekka3960
    @seekka3960 16 днів тому +131

    മമ്മുക്ക full power ൽ ആണല്ലോ.❤❤❤🔥🔥🔥🔥🔥 ഇജ്ജാതി ഐറ്റം🔥🔥🔥🔥

  • @manzoorsb5650
    @manzoorsb5650 16 днів тому +23

    മനസിലുണ്ടായിരുന്നു ബിലാൽ വരില്ല മമ്മുക്കക്ക് വയസ്സായി ഇനി കയ്യില്ലാന്ന്..
    ന്റമ്മേ ....!!
    ചിന്ത മുഴുവൻ തെറ്റായിരുന്നു 🔥🔥

  • @aneeshbabu.b.a6435
    @aneeshbabu.b.a6435 14 днів тому +7

    ശെരിക്കും ഈ ട്രൈലെർ ലെ സെറ്റ് scene ആ മാർഗംകളി പാട്ട് തൊട്ട് ആണ് 🔥🔥❤

  • @yadhuus6230
    @yadhuus6230 16 днів тому +62

    *വൈശാഖ് ഇക്കാനെ നന്നായി പിഴിഞ്ഞെടുത്തിട്ടുണ്ട് 💥*
    *കുറെ പരിക്ക് പറ്റി എന്ന് മമ്മൂക്ക ഒരു പരിപാടിയിൽ പറഞ്ഞത് ഉള്ളത് തന്നെ 😮💯*
    ബസ്സിൽ ഇടി 👊🏾
    പോലീസ് സ്റ്റേഷനിൽ ഇടി 👊🏾
    മാർഷ്യൽ ആർട്സ് ഇടി 👊🏾
    പെരുന്നാൾ ഇടി 👊🏾
    ഇടി പൂരം ലോഡിംഗ് 🔥🔥🔥
    *#TurboTrailer** വെറും തീ 🔥🔥🔥*

  • @Rangaa664
    @Rangaa664 16 днів тому +474

    ഞാൻ ഇവിടെ വിഴുകയാണ് എങ്കിൽ എൻ്റെ കൂടെ ഒരു 10,15 പേർ കാണും 🔥🔥🔥💖

    • @shadrachgeorge108
      @shadrachgeorge108 16 днів тому +13

      Churukki paranjal:
      *"If I'm going down, I'll take 10 or 15 down with me"*
      😂❤🔥

    • @Rangaa664
      @Rangaa664 16 днів тому +23

      ​@@shadrachgeorge108 ഇക്കയുടെ age 72 pakshe കണ്ട parayo ഫൈറ്റ് scene ഒക്കെ തീ 🔥

    • @shadrachgeorge108
      @shadrachgeorge108 16 днів тому +8

      ​@@Rangaa664I'm lost for words bro.....Ijjathi ❤🔥

    • @mohammedanees8238
      @mohammedanees8238 16 днів тому

      🤣🤣

    • @shadrachgeorge108
      @shadrachgeorge108 16 днів тому +6

      ​@@mohammedanees8238Could you please tell us what's so funny lil bro? 🙄

  • @Sameer--kad
    @Sameer--kad 16 днів тому +103

    നമ്മൾ വിചാരിച്ചത് നാടൻ അടികളാണ് ഇത് കടലും കടന്നുപോയി 🥀

    • @seekka3960
      @seekka3960 16 днів тому

      സത്യം❤

    • @sreeragsree6585
      @sreeragsree6585 16 днів тому

      Naadan adide adi😂 ath prakriti padathil nokiya mati

  • @AbhishekVishnu-zc2fv
    @AbhishekVishnu-zc2fv 16 днів тому +140

    എൻ്റമ്മോ Raj B shetty സീൻ ആണ് 🔥🔥🔥

  • @abhimonu8129
    @abhimonu8129 16 днів тому +204

    Edaa monneee😘
    Jose vannu മക്കളെ. ഇരുപത്തിമൂന്നാം തീയതി തിയേറ്റർ പൂരപ്പറമ്പ് ആക്കാനുള്ള ഐറ്റം ഉണ്ട്
    Ikka🔥

  • @jamsheer275
    @jamsheer275 16 днів тому +176

    നിങ്ങളുടെ ട്രെയിലർ കമാൻഡ് ഞാൻ റിപ്ലൈ തന്നിട്ടുണ്ട് ടർബോ ചുമ്മാ തീ അല്ല കാട്ടുതീ🔥🔥🔥🔥🔥🔥🔥🔥

  • @user-fy3kp2bm9o
    @user-fy3kp2bm9o 16 днів тому +34

    എത്ര പ്രാവശ്യം ട്രൈലെർ കണ്ടു ❤️‍🔥❤️‍🔥😘
    കിളി സാധനം.
    പണി അറിഞ്ഞു പണിതു. All ടീം ❤️‍🔥
    കത്തിച്ചു 😘

  • @EJVLOGS-bm7dy
    @EJVLOGS-bm7dy 16 днів тому +76

    Appo oru karyam ഉറപ്പായി turbo jose ന്റെ പള്ളി പെരുന്നാൾ ഇടിയിൽ theatre കുലുങ്ങും 🔥💥

  • @moinkutty5954
    @moinkutty5954 16 днів тому +16

    ഡാ മോനെ, മിന്നൽ പോലെയുള്ള ഫാസ്റ്റ് കട്ടിങ്, രാജ് ബി ഷെട്ടി കൊടൂര വില്ലൻ, മമ്മൂട്ടി കമ്പനി എന്ന ബ്രാൻഡ് അത് പോരേ അളിയാ 🎉🎉🥳🥳👍👏👏

  • @ismailayyaya3478
    @ismailayyaya3478 16 днів тому +42

    കാത്തിരിപ്പ് വെറുതെയായില്ല തീ പൊരി ഐറ്റം തന്നെ 🔥🔥🔥🔥💥

  • @ajmalaju3605
    @ajmalaju3605 16 днів тому +63

    സോഷ്യൽ മീഡിയക്ക് ഒരു റീത്തു അത് turbo jose വെച്ചു് 🥵💥 trailer scene sadhanaam🔥🙌🏻

  • @jishnuoffl
    @jishnuoffl 16 днів тому +71

    ട്രെയിലർ കോടൂരം🥵ഇത് ആളിക്കത്തും🔥

  • @iamme1302
    @iamme1302 16 днів тому +44

    ഈ വയസ്സിൽ എന്ന ആക്ഷൻ ❤❤
    Cuts ,bgm,fight 💥💥💥💥

  • @user-uc9ef9ud3d
    @user-uc9ef9ud3d 16 днів тому +68

    ഇത് കിടുക്കും രോമം എണീച്ച് കയ്യടിച്ചു. അപ്പോ തിയേറ്ററിൽ😮😮🔥🔥വില്ലൻ ചുമ്മാ തീ മമ്മൂക്ക പിന്നെ പറയണ്ടല്ലോ ❤

  • @stephenmadappally
    @stephenmadappally 16 днів тому +62

    നിങ്ങളുടെ video ക്ക് വേണ്ടി waiting ആയിരുന്നു ❤️🙂

  • @M_MIDLAJ_7
    @M_MIDLAJ_7 16 днів тому +73

    Turbo jose 😮🔥🔥 waiting may 23 idi loading...🔥🔥🔥🔥🔥🔥

    • @createnew7433
      @createnew7433 16 днів тому

      Vaippu illa bro 😂

    • @M_MIDLAJ_7
      @M_MIDLAJ_7 16 днів тому

      @@createnew7433 vaip irikk bro cinima positive aana block buster loading 🔥

  • @BijuAbin-vc2ee
    @BijuAbin-vc2ee 16 днів тому +79

    പൊളി 🥰ജോസ് 🥰മമ്മൂട്ടി 👌അച്ചായൻ 💕💕💕

  • @arshadarshu3232
    @arshadarshu3232 16 днів тому +19

    സിനിമ ഒന്നിറങ്ങട്ടെ.... ഓവർ പ്രതീക്ഷ വെച്ച് നഷ്ടം സംഭവിക്കാതിരിക്കട്ടെ.... trailer പൊളിയാണ്.ഒരു രക്ഷയും ഇല്ല.... സിനിമ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു... ആഗ്രഹിക്കുന്നു....

  • @shafeekpj2720
    @shafeekpj2720 16 днів тому +33

    മറ്റൊരു ജയിലർ ആണ് ഞാൻ പ്രതീക്ഷിക്കുന്നത് 😎
    ആ ഒരു ഓളം തീയേറ്ററിൽ കാണാം

    • @prasanthramesh4143
      @prasanthramesh4143 16 днів тому +7

      ജയ്ലറിൽ ഒക്കെ മുഴുവൻ സമയവും ശരീരം പോലും അനക്കാതെ ആണ് അങ്ങേര് അഭിനയിച്ചിരിക്കുന്നത് 😂

    • @Kingloki007
      @Kingloki007 16 днів тому +1

      ​@@prasanthramesh4143athanu swag screen presence bheesmayil ajasine kond paniedupicha ikka poli avasanam vetti kutti egyptian mummy ayi kedakenda avsatha vararuth 😂😂😂😂

  • @moviemagic2709
    @moviemagic2709 16 днів тому +38

    വില്ലൻ വലുതാണേൽ പൊളിക്കും ❤️👍

  • @nishannk5321
    @nishannk5321 16 днів тому +66

    Ente ponno ithu vere level ayittam🥵❤‍🔥 Turbo Jose👊🏻🔥

  • @shadrachgeorge108
    @shadrachgeorge108 16 днів тому +87

    Kidu trailer ❤
    Turbo Jose ettan oru poli polikkum 🔥
    Love and regards from a Lalettan fan 😊❤

    • @Akash_34
      @Akash_34 16 днів тому

      Barroz 💣

    • @shadrachgeorge108
      @shadrachgeorge108 16 днів тому +3

      ​@@Akash_34Pettan fan vannallo 😂

    • @Akash_34
      @Akash_34 16 днів тому

      ​@shadrachgeorge108 mohanlal inji thiruchu varilla😂

    • @shadrachgeorge108
      @shadrachgeorge108 16 днів тому +3

      ​@@Akash_34Sheriyada...😂

    • @Kuttu209
      @Kuttu209 16 днів тому

      ​@@Akash_34pettan thirichu vannu 18 days kond 11 cr Kovalan mess😂😂😂🔥

  • @ArJun-nj9sn
    @ArJun-nj9sn 16 днів тому +126

    ആക്ഷൻസ് മേക്കിങ് 💥
    ബി ജി എം ഒക്കെ 😢

  • @shijutr9335
    @shijutr9335 16 днів тому +44

    അപ്പൊ 23ന്... 🔥🔥🔥 കൊടുങ്കാറ്റ്....250. കോടി ♥️♥️♥️♥️♥️♥️♥️♥️

  • @MediaPerson-gu5pc
    @MediaPerson-gu5pc 16 днів тому +140

    ലോജിക് നോക്കുന്നവന്മാരൊന്നും ഇങ്ങോട്ട് വരണമെന്നില്ല.. നിങ്ങൾക്കൊള്ളത് ഇക്ക വേറെ തരും
    ഇത് പക്കാ അടി പടം... നല്ല Turbo പവറുള്ള ഇടി ❤️‍🔥💥👊

    • @hipzz3168
      @hipzz3168 16 днів тому +8

      Ith bhalayya movie aako

    • @Venomhere76
      @Venomhere76 16 днів тому

      ​@@hipzz3168orikkalum illa❤

    • @Goat10Live
      @Goat10Live 16 днів тому

      ​@@hipzz3168edakokke oru balayya typum vende mone

    • @Sanoop777
      @Sanoop777 16 днів тому

      ​@@hipzz3168kandit kathi padamanenu thonunu

    • @sabusabuas5364
      @sabusabuas5364 16 днів тому +12

      ​@r9naldoooo 😅😂😂😂 polii😂😂

  • @user-mu6gt1kz2w
    @user-mu6gt1kz2w 16 днів тому +18

    ടിനി ടിനി എന്ന് വിളിച്ചു കരയുന്നവന്മാർ കുറച്ചു ഉറക്കെ കരഞ്ഞോളൂ 😅മമ്മുക്ക 💥ടർബോ ജോസ് 💥💥💥

    • @eapachen_369
      @eapachen_369 16 днів тому +1

      😂😂😂
      അവർ കുരച്ചു കൊണ്ടേ ഇരിക്കും ബ്രോ
      മമ്മൂട്ടി 200,100 കോടി എല്ലാ എന്നൊക്കെ പറയും

  • @user-wn9de9du3u
    @user-wn9de9du3u 16 днів тому +14

    ടർബോർഡ് ടൈലർ ഇങ്ങനെയാണെങ്കിൽ ബിലാൽ വരുമ്പോൾ എന്തു ആയിരിക്കും ❤

  • @unnikrishnanchikku1223
    @unnikrishnanchikku1223 16 днів тому +2

    മമ്മൂക്ക ഇതെന്തു ഭാവിച്ചാ.. എല്ലാവിധ ആശംസകളും❤👌👍

  • @Jithin065
    @Jithin065 16 днів тому +152

    ഒരു 72 കാരന്റെ ആറാട്ട് ❤️‍🔥....
    ബാക്കി മെയ് 21 നു കാണാം ✌️😍

    • @noob2598
      @noob2598 16 днів тому +13

      23

    • @shadrachgeorge108
      @shadrachgeorge108 16 днів тому +6

      BTW May 21 is Lalettan's birthday 😊

    • @sangeethsb6223
      @sangeethsb6223 16 днів тому +1

      23

    • @noob2598
      @noob2598 16 днів тому

      @@shadrachgeorge108 ya🤍

    • @Kuttu209
      @Kuttu209 16 днів тому

      @@shadrachgeorge108 Yaa dude namuk polikanam L2 update indavo dude🙄😔

  • @martha.x6485
    @martha.x6485 16 днів тому +14

    Happy യാണ് മച്ചാന്മാരെ പ്രതീക്ഷിച്ചതിലും അടിപൊളി ആയി 🔥

  • @nishadnisam7427
    @nishadnisam7427 16 днів тому +32

    മക്കളെ തീ തീ 🔥🔥🔥🔥🔥🔥🔥

  • @VSMALLU
    @VSMALLU 16 днів тому +24

    Oru 18,20 vayassulla cherukkan chyyunna flexible fight polea ee 72 vayassulla manushyan. .ithu thechu minikky kondea irikkuva 🎉🔥💥
    This man Kerala Tom cruise

  • @monster695
    @monster695 16 днів тому +22

    ഇടി എന്ന് പറഞ്ഞ അമ്മാതിരി ഇടി ⚡🔥

  • @mr.justin3839
    @mr.justin3839 16 днів тому +23

    Ente ponn mone ithokke aan sadanm ijathi sadanm fights okke uff mammokka 🥵🥵🥵 ee prayathilum enna oru ith aan 🔥🔥

  • @nowfalamina8421
    @nowfalamina8421 16 днів тому +17

    കോട്ടയം കുഞ്ഞച്ചൻ ശേഷം
    വീണ്ടും
    ടർബോ ജോസചായൻ

  • @micahsvshaji9701
    @micahsvshaji9701 16 днів тому +12

    ട്രെയിലറിൽ തന്നെ നാലഞ്ചു ഫൈറ്റ് സീൻ കാണിക്കുന്നുണ്ട് 🔥🔥🔥 അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് എന്ന് പറയുന്നത് see you soon എന്ന് ഞാൻ പറയുന്നില്ല നമ്മൾ ഇനി കാണില്ല

  • @ajnast8234
    @ajnast8234 16 днів тому +11

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ഇങ്ങേര് ജീവിക്കുകയാണല്ലോ🔥🥵

  • @mrSuryarcu
    @mrSuryarcu 16 днів тому +29

    Trailer chumma 🔥🔥
    Mammooka🔥🔥🥵

  • @NaufalapHassanap
    @NaufalapHassanap 16 днів тому +67

    ഞാൻ വീഴുവാണെങ്കിൽ എന്റെ കൂടെ ഒരു പതിനഞ്ചു പേരെങ്കിലും കാണും 💥💥💥

  • @firozbabu8015
    @firozbabu8015 16 днів тому +17

    enta ponno unbelievable performance 🤩🤩🤩🤩🤩 wooooowwwwww , endha MAMOOKKA ee kanikunne 😍

  • @Affu150
    @Affu150 16 днів тому +6

    ഞാൻ പ്രതീക്ഷിച്ചതിലും കാട്ടും അപ്പുറമായി ഈ ട്രെയ്‌ലർ 😮😮

  • @user-xb4mu2no9g
    @user-xb4mu2no9g 16 днів тому +9

    ഒരു പൂ ചോദിച്ച പ്പോ ഒരു പൂന്തോട്ടം തന്നു 😍😍

  • @ajithajith5851
    @ajithajith5851 16 днів тому +36

    Turbo🔥😻

  • @shameerkv5955
    @shameerkv5955 16 днів тому +17

    Turbo power 🔥🔥🔥🔥🔥🔥23 തിയേറ്റർ കത്തിക്കും....

  • @adharshrajkumar4462
    @adharshrajkumar4462 16 днів тому +9

    Ee manushaninu 72 vayasu aayi enn arrenghillum parayuvo...mammoka ningal vere level annu ❤

  • @shajanmathew7649
    @shajanmathew7649 16 днів тому +4

    ആദ്യ മായി ആണ് മലയാളത്തിൽ ഇത്രയും എനർജിറ്റിക് ട്രൈലെർ 👍👍

  • @albinjoseph9822
    @albinjoseph9822 16 днів тому +7

    എന്നാ ജോസ് ആടാ.... " TURBO JOSE"🔥🔥🔥

  • @nihalgaming69
    @nihalgaming69 16 днів тому +11

    ഇങ്ങേരിത് എന്തു ബാവിച്ച 😮🔥

  • @unnikuttan_007
    @unnikuttan_007 16 днів тому +14

    നല്ല കിന്റൽ ഇടി🔥👌
    അത് മതി ടിക്കറ്റ് എടുക്കാൻ 😊

  • @hamzahamza-ff5ph
    @hamzahamza-ff5ph 16 днів тому +15

    ആകാശം മുട്ടെ പ്രതീക്ഷതരുന്ന ട്രൈലെർ 👌

  • @Flashback_Ranaga
    @Flashback_Ranaga 16 днів тому +7

    BGM work okke chumma..... 🔥🔥🔥🔥🔥🔥🔥🔥

  • @thala-ajith_fc
    @thala-ajith_fc 16 днів тому +39

    ഞാൻ ഇവിടെ വിഴുവന്നേൽ എൻ്റെ കൂടെ 10 - 15 പേരെങ്കിലും കാണും 🔥

    • @aloshiusvs2912
      @aloshiusvs2912 16 днів тому

      Master cinema pokkiri cinema bigil elanum inde kandu noke😂😂q

  • @thirasheela8334
    @thirasheela8334 16 днів тому +18

    Most Anticipated New Indian Movies and Shows
    Kalki 2898 AD 29.8%
    Turbo 29.8%

    • @shadrachgeorge108
      @shadrachgeorge108 16 днів тому +5

      Turbo is worth the wait.....But I don't know about Kalki 😂❤

    • @ignbeastyt
      @ignbeastyt 16 днів тому +1

      ​@@shadrachgeorge108 kalki vere level movie aayirikkum...wait n see

    • @adarshdajith8717
      @adarshdajith8717 15 днів тому

      Kalki😹😹

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 16 днів тому +21

    Mammookka... Its Class & Mass🥰🥰🥰💪🏻💪🏻💪🏻Making.. Uff... You mammookka nailed.... 👌🏻👌🏻👌🏻Theatre explosion💪🏻🥰🥰💪🏻 ഇടിക്കട്ട വെയ്റ്റിംഗ് ❤️❤️❤️

  • @Jamalnihal3404
    @Jamalnihal3404 16 днів тому +9

    എന്റർടൈൻമെന്റ് എന്ന പേര് turbo യിലൂടെ തീരും അമ്മാതിരി മാസ് 72വയസിൽ ഇത് പോലെ മലയാളത്തിൽ ആര് കാണിക്കും അതും 2മിനിറ്റിൽ ഇങ്ങനെ ആണെങ്കിൽ 🥰2.30മണിക്കൂർ തിയേറ്ററിൽ ഉത്സവം ആയിരിക്കും മെഗാസ്റ്റാർ മാസ്സ് ka baap 💃🏻

  • @shafeequepalliyalil6824
    @shafeequepalliyalil6824 16 днів тому +11

    ഇടി എന്ന് പറഞ്ഞാൽ വല്ലാത്ത ജാതി ഇടി💥💥💥💣💥

  • @_Littleboyy
    @_Littleboyy 16 днів тому +85

    വില്ലന്മാരെ മുപ്പതു അടിയന്തരത്തിന് ആരൊക്കെ വിളിക്കണന്ന് ചേട്ടായി ഒരു ലിസ്റ്റ് ഇട്ടു വെച്ചേക്ക് 👊👊🥵👊👊

    • @ragnarok774
      @ragnarok774 16 днів тому +2

      കൊറേക്കേണ്ടവരുടെ എണ്ണം കൂടും! ☠️👊🏼👊🏼🔥

    • @jemiljmathew9090
      @jemiljmathew9090 16 днів тому +2

      Actually Villian is powerful, really terrifying 😎
      Raj B Shetty
      😍

    • @Ordinary_person_000
      @Ordinary_person_000 16 днів тому

      ​@@ragnarok774 athokke ajasinekond aan..ith ottakka 😹🙌🏻

    • @ragnarok774
      @ragnarok774 16 днів тому

      @@Ordinary_person_000 ottaku vannavanda ithu 😌 bakki kand arinjo ellathinem vetti keeri pattikittu kodukkum 😤

    • @Ordinary_person_000
      @Ordinary_person_000 16 днів тому

      @@ragnarok774 trailerile making style oke kanditt not my type enna thoniye 🙂..colourgrading chumma ang bright akki vechekunneth onum ishtamallathe aan personaly..and Raj b Shetty traileril oru impactum thonilla 🥲..padam kanano vendayonn vijarikua..

  • @jj_12byten_47
    @jj_12byten_47 16 днів тому +10

    ഇടിയോടിടി തീ പാറും 🔥🔥🔥🔥

  • @abdulshuhaib2751
    @abdulshuhaib2751 16 днів тому +5

    ടർബോ ജോസ് അറാഗ്ഗും വെലുങ്ങും നോക്കാത്ത പണിഞ്ഞിട്ടുണ്ട്.🕶️👍🏼🔥

  • @rajeeshraj4092
    @rajeeshraj4092 16 днів тому +28

    ഫസ്റ്റ് മമ്മുക്ക 😍😍😍

  • @nidhincb6603
    @nidhincb6603 16 днів тому +2

    ഇത്രയും പ്രതീക്ഷിച്ചില്ല
    അതിനും മുകളിൽ turbo ജോസ് 🔥🔥🔥

  • @fasilfasil95
    @fasilfasil95 16 днів тому +7

    Sthiram preshakan 🥰
    Mammooka ❤
    Turbo 🥵
    Enthkondanu pan Indian relese cheyyathath turbo 😢 please Pan Indian solo release 🙏

  • @RahmanRpRp
    @RahmanRpRp 16 днів тому +9

    Ponnu.. Mammookka....... Ithu eathoru... Power....
    Namichu Ponnu... 🙏🙏🙏🙏🙏🙏

  • @-anuranj-jr3318
    @-anuranj-jr3318 16 днів тому +5

    Next "കടുവ" പ്രതീക്ഷിച്ചവന് next "LEO" കിട്ടിയ feel🔥🔥🔥
    Pakka Commercial Movie. Mollywood's next Big thing🔥🔥🔥

  • @user-ik4ji8iy6z
    @user-ik4ji8iy6z 16 днів тому +1

    Trailer irangiya shesham mammokka paranjath ith verum sample aanennaa appo entire filmil. Enthokke kaanum uff 🥶🔥

  • @lalettanfansada4372
    @lalettanfansada4372 16 днів тому +2

    മാരക സംഭവം എന്നല്ലാതെ എന്താ പറയാൻ ഉള്ളത് 🔥🔥🔥മമ്മൂക്കാടെ എനർജി 💥💥💥ott ഇല്ല തിയേറ്റർ ഉറപ്പിച്ചു ❤️❤️

  • @astarcreations6990
    @astarcreations6990 16 днів тому +3

    Unbelievable 😮😮😮❤..as a lalettan fan...ith kelakkum🎉🎉🎉

  • @midhun331
    @midhun331 16 днів тому +27

    ജോസച്ചായൻ്റെ അഴിഞ്ഞാട്ടം..🥵🔥

  • @emthiyasahammed2358
    @emthiyasahammed2358 16 днів тому +2

    ഞാൻ waiting.. ആയിരുന്നു നിങ്ങളുടെ reactionu വേണ്ടി തീ item 🔥🔥🔥

  • @cjgta7869
    @cjgta7869 16 днів тому +8

    Raj B Shetty got the best Mollywood entry 🔥

  • @Flimyboy240
    @Flimyboy240 16 днів тому +32

    Turbo jose 🔥🔥🔥🔥

  • @nithinmonroji7756
    @nithinmonroji7756 16 днів тому +12

    ഞാൻ ഇവിടെ വീഴുവാണെങ്കിൽ എന്റെ കൂടെ ഒരു 10,15 പേര് കാണും 🔥🔥🔥

  • @user-pk1ud5jh3s
    @user-pk1ud5jh3s 13 днів тому +1

    Something is loading from mamooka. It's a brilliance to act something new and his hardwork is great.

  • @siyadsiya7161
    @siyadsiya7161 15 днів тому +1

    Mammooty യുടെ fastern furious 😄🔥🔥🔥🔥🔥💥💥

  • @abhishekmk4052
    @abhishekmk4052 16 днів тому +14

    Entammo 🔥🔥🔥🔥🔥

  • @martha.x6485
    @martha.x6485 16 днів тому +23

    Josettan power🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @umeshushass
    @umeshushass 16 днів тому

    Trailer കണ്ടിട്ട് നിങ്ങളുടെ വീഡിയോ വെയിറ്റ് ചെയ്തു..... ഇത് തീപ്പൊരി 🙏❤️ 23 വേഗം ആവട്ടെ

  • @user-ov7iw4wn9o
    @user-ov7iw4wn9o 16 днів тому +2

    Turbo മൂവിയുടെ പോസ്റ്ററിന്റെ ക്ഷിണം ട്രെയിലറിലൂടെ തീർത്തു 🥵🔥💯

  • @Gvmclass
    @Gvmclass 16 днів тому +6

    4:03 ath garuda gamana kandal marikkolum..kandvrk ariyam pullide range RAJ B SHETTY🥵☠️

  • @irfanklg1054
    @irfanklg1054 16 днів тому +12

    Ufffffffff💥💥💥💥💥💥💥❤

  • @JacobBiju-ru7cj
    @JacobBiju-ru7cj 16 днів тому +2

    Pwoli trailer 🔥🔥🔥satyathil ithrayum bhayangara fight onnum pratheeshichilla... But ithu terrror thanne.. ithu pwolikkum ❤❤

  • @user-cc5wz2rw7x
    @user-cc5wz2rw7x 16 днів тому +1

    നിങ്ങളുടെ അവതരണം ബ്രോ thiജ്ജ് ആണ് ബ്രോ 💥💥💥💥💞

  • @Jinn581
    @Jinn581 16 днів тому +19

    എന്റെ പൊന്നെ 💥💥💥ഇക്ക എനർജി uff 🔥🔥🔥🔥🔥🔆🔆🔥🔥🔥🔥🤌🏻😎power സാനം 🔥🔥🔥🔥100 cr ഉറപ്പിച്ചോ 🤌🏻🔥❤‍🔥

    • @nafeesariya5033
      @nafeesariya5033 16 днів тому

      100 ella 300 crore

    • @Jinn581
      @Jinn581 16 днів тому +1

      @@nafeesariya5033 100 തരാളം 🤌🏻🔥🔥🔥പടം ഇറങ്ങിക്കോട്ടെ 🔥🔥🔥🔥🔥🔥

  • @roydevil5143
    @roydevil5143 16 днів тому +12

    Ikkaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @midhun-vimal
    @midhun-vimal 15 днів тому +2

    ഞാനിവിടെ വീഴുവാണേൽ…
    അയ്ന് കൊറേ കാലമായിട്ട് അങ്ങനൊരു കേസെടുക്കാറില്ലല്ലോ 😉

  • @Abhiii12923
    @Abhiii12923 13 днів тому +2

    Mammootty 🫂

  • @sharanhilary3841
    @sharanhilary3841 16 днів тому +11

    Satyam parayallo
    Santhoshavum, aaveshavum kondu karanju poi
    മനസ്സും, കണ്ണും നിറഞ്ഞു.
    All the best to Turbo and Team
    God with Turbo team and our Prayers too
    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SarfasPt
    @SarfasPt 16 днів тому +5

    Ariyalo Mammootty Aann 🔥,🔥🤌

  • @vinuvinod5122
    @vinuvinod5122 16 днів тому +2

    ടർബോ ജോസിന്റെ അഴിഞ്ഞാട്ടം.
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    മമ്മൂക്ക. അദ്ദേഹത്തെ സമ്മതിച്ചു. എന്നാ പവർ 💪🏻