കന്നാസ്‌ പോയി 😢😢 നീരാളിയെ വളർത്താമോ?? കടലിൽ നിന്നും വീണ്ടും പുതിയ അതിഥി.. Octopus at petstation

Поділитися
Вставка
  • Опубліковано 13 лис 2021
  • Hey guys
    Today’s video is about releasing one of the smartest invertebrates, Octopus 🐙 back to sea who has been with us for a while. Watch the whole video to know more about our guest!
    We gave one of the new puppies 🐶 of ours away to someone who can take care as we can afford only one!
    Hope you guys enjoy the video! Please let us know your valuable feedbacks through comment box!
    Instagram page:- petstationkannu...
    Facebook page:- / petstationkannur
  • Домашні улюбленці та дикі тварини

КОМЕНТАРІ • 1,2 тис.

  • @pranavvenu5556
    @pranavvenu5556 2 роки тому +139

    Hey guys am the one who adopted Kanaas now named Roxy … I appreciate all ur concern but she’s doing fine and she’s very happy… it’s quite normal for a pup to b sad when she’s going to a new place … and I appreciate zabi ka for his compassion towards each and every creature at pet station…my only request is avoid the negativity as he’s doing a great deed that alot of us hesitate to do …

    • @Petstationkannur
      @Petstationkannur  2 роки тому +13

      ❤️❤️

    • @vaszco1886
      @vaszco1886 2 роки тому +1

      💯❤️❤️❤️❤️

    • @vaszco1886
      @vaszco1886 2 роки тому

      🔥🔥🔥🔥

    • @jaseem682
      @jaseem682 2 роки тому +3

      Please share her video bro with happy face 🤍

    • @pranavvenu5556
      @pranavvenu5556 2 роки тому +4

      Brother I m in touch with zabi ka and have been sharing videos with him …

  • @sajeeshv3202
    @sajeeshv3202 2 роки тому +88

    മൃഗങ്ങളെ ഇത്രയധികം സ്നേഹിക്കുന്ന ഒരാളെ ഞാൻ ഇതുവരെ ഞാൻ കണ്ടിട്ടില്ല ദൈവം രക്ഷിക്കട്ടെ

  • @aboothahir2263
    @aboothahir2263 2 роки тому +143

    കന്നാസിന്റെ സങ്കടം കണ്ടിട്ട് കരഞ്ഞുപോയി സാബിക്കാ 😥😥😥

  • @vezhambal4557
    @vezhambal4557 2 роки тому +297

    വാങ്ങാൻ വന്ന ഏട്ടന്റെ നല്ല മനസ്സാണ്... എന്നാലും കനാസ് miss u

  • @hunter_yt...
    @hunter_yt... 2 роки тому +317

    ഒരു സെക്കന്റ് പോലും skip അടിക്കാൻ തോന്നാത്ത ചാനൽ😘 One An Only🔥Pet Station Kannur🔥

    • @rithinappuzz7125
      @rithinappuzz7125 2 роки тому +2

      Puthiya video vendi kathirikunnu

    • @homealone9906
      @homealone9906 2 роки тому +2

      അത് അത്രളു

    • @rithinappuzz7125
      @rithinappuzz7125 2 роки тому +2

      Pet station , fishing freaks , village food chanel ente favorite channel

    • @homealone9906
      @homealone9906 2 роки тому +2

      @@rithinappuzz7125 അപ്പോ m4 ടെക്കോ?. എന്നിക് എല്ലാരേം ഇഷ്ട്ട 😘😍

    • @adith5311
      @adith5311 2 роки тому +1

      @@rithinappuzz7125 ithu fake🤣🤣🤣

  • @Fasi831
    @Fasi831 2 роки тому +396

    കന്നാസിനെ തനിച്ച് കൊടുക്കണ്ടായിരുന്നു. കണ്ടിട്ട് തന്നെ സങ്കടം വന്നു 😪

  • @Ramxu_Official
    @Ramxu_Official 2 роки тому +881

    Pet station ൽ പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 👍

  • @thegoat3197
    @thegoat3197 2 роки тому +137

    ഇങ്ങൾ നീരളിയല്ല അനകോണ്ടയെ വളർത്തിയാലും അതിനെ നല്ല രീതിയിൽ നോക്കുമെന്ന് എല്ലാർക്കും അറിയ🤗🤗😍😍

    • @luciferser8540
      @luciferser8540 2 роки тому +1

      🤣🤣

    • @muhammed__yaseen3240
      @muhammed__yaseen3240 2 роки тому +2

      Athe sathiyamann❤️

    • @shamsuikon1512
      @shamsuikon1512 2 роки тому +4

      പക്ഷേ കഴുകൻമാരായ ശത്രുക്കൾക്ക് അതു മതി Petstation പൂട്ടിക്കാൻ

    • @aswanth125ece9
      @aswanth125ece9 2 роки тому

      ua-cam.com/video/zRsqvSpnPoY/v-deo.html

    • @jsmotovlogs96
      @jsmotovlogs96 2 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @basheeranoushad6202
    @basheeranoushad6202 2 роки тому +75

    ഇക്ക കന്നാസിനെ തിരിച്ചു വാങ്ങി നല്ല സങ്കടം

  • @njanthekkan3216
    @njanthekkan3216 2 роки тому +30

    പ്രണവിന് ആദരാഞ്ജലികൾ😞😞😢😢😭

  • @fmcreations6381
    @fmcreations6381 2 роки тому +100

    *സാബിക്കാക് വീഡിയോ ചെയ്യാൻ content ഉണ്ടാക്കിക്കൊടുത്ത ചെക്കന് ഇരിക്കട്ടെ ഇന്നത്തെ like* 🥰🥰

  • @s4tipsandthoughts
    @s4tipsandthoughts 2 роки тому +60

    Videokk vendi katta waitting ആയിരുന്നു 👍
    Pet station kaanan nalla agraham und 😊inshallah one day

  • @hunter_yt...
    @hunter_yt... 2 роки тому +72

    petsകളുടെ വിസ്മയ്ക്കാഴ്ചകൾ Subscribersനു കാണിച്ചു കൊടുക്കുന്ന 💞Pet Station kannur💞😘🔥🔥

  • @fahadpm7552
    @fahadpm7552 2 роки тому +52

    Ikka.. Kannaasine kodukkandaayirunnu... Paaavam

  • @vravichandranmenon764
    @vravichandranmenon764 2 роки тому +19

    09:02 Pranav felt so bad for you that I came back today to see you in this video. I know you were one with a large heart and adopted the dog from petstation. Rest in peace buddy. Really felt sorry hearing about your untimely death from the video today I.e 11 Jun on this channel.😭🙏

  • @muhammed__yaseen3240
    @muhammed__yaseen3240 2 роки тому +26

    കന്നാസ് പോയാലും നമ്മുക്ക്🙂 കടലസ് ഉണ്ടല്ലോ✨❤️

  • @catsworldanimallover
    @catsworldanimallover 2 роки тому +6

    കന്നാസിന്റെ സങ്കടം കണ്ടോ....😟
    അവൾക്ക് എല്ലാം മനസ്സിലായി🥲......
    അവൾ happy ആയാൽ മതിയായിരുന്നു🙂
    ❤️❤️❤️❤️

  • @nithishnithi4340
    @nithishnithi4340 2 роки тому +67

    കന്നാസ്☹️😪 പാവം കടലാസ് ഒറ്റയ്ക്കായ്.മുഖം കണ്ടിട്ട് സങ്കടമായി കന്നാസിന്റെ☹️

  • @amankrusch5318
    @amankrusch5318 2 роки тому +57

    Octopus has three hearts and nine brain 😮🔥

    • @thecupid3125
      @thecupid3125 2 роки тому +2

      ❤❤❤❤❤അതാണ്‌.........

    • @Rajeev8888
      @Rajeev8888 2 роки тому +1

      Blue blooded

    • @thecupid3125
      @thecupid3125 2 роки тому

      @@Rajeev8888 ആണോ...അത് ആർക്കും അറിഞ്ഞൂടായിരുന്നു കേട്ടോ 😂

    • @Rajeev8888
      @Rajeev8888 2 роки тому +6

      @@thecupid3125 അതിന് ചിരിക്കാൻ വല്ലോം പറഞ്ഞോ. അറിയാത്തവരും ഉണ്ടടോ.

    • @aswanth125ece9
      @aswanth125ece9 2 роки тому

      ua-cam.com/video/zRsqvSpnPoY/v-deo.html

  • @thedramarians6276
    @thedramarians6276 2 роки тому +75

    അവന്റെ സങ്കടം മുഴുവൻ കാണുന്ന ഞങ്ങൾക്കും ഫീൽ ആയി 😔

  • @kukkukuriakose2842
    @kukkukuriakose2842 2 роки тому +5

    അവൻ പോയതിൽ സങ്കടം ഉണ്ട് . പക്ഷെ നല്ല സ്ഥലത്താണല്ലോ അവൻ എത്തിയിരിക്കുന്നത്

  • @mohammedrabeeh5806
    @mohammedrabeeh5806 2 роки тому +13

    Petstaion❤️zabikka nammakoru give away eppale peatheekshikavo😁
    Katta waiting for nxt vedio

  • @ajirajem
    @ajirajem 2 роки тому +2

    എന്തൊക്കെ തരം ജീവികളാണ് ഈ ദുനിയാവിൽ... ഓരോന്നിൻ്റെയും സ്ട്രക്ചർ കാണുമ്പോൾ അത്ഭുതമാണ്...

  • @sulthanamusthu6377
    @sulthanamusthu6377 2 роки тому +4

    ഓരോ വീഡിയോയും ഉഷാറന്നെ petsine ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലെ ഉള്ളവർ vedio കാത്തിരിക്കായിരുന്നു 🌹🌹🌹

  • @mallu_movies1608
    @mallu_movies1608 2 роки тому +5

    Enthokke paranjalum ikkante sound ente ponnno poliiiiiii🥰🥰🥰🥰😍😍

  • @jibinasajeevan3788
    @jibinasajeevan3788 2 роки тому +12

    Achoodaaaa paaavamm sangadam aayii kannasinte face kandit🥰

  • @manafmetropalace6770
    @manafmetropalace6770 2 роки тому +1

    വീഡിയോ കണ്ടു പ്രണവ് എന്ന ആ സഹോദരനേ ആ നല്ല മനുഷ്യനെ ഒന്നുകൂടി കാണണം എന്ന് തോന്നി അദ്ദേഹത്തിന്റെ ആത്മാവിന്
    നിത്യ ശാന്തി ഏകുന്നു....
    ആദരാഞ്ജലികൾ....😭😔😔

  • @A4Arun_Vlogs
    @A4Arun_Vlogs 2 роки тому +4

    എന്തായാലും pet station വീഡിയോ കാണാൻ നല്ല രസമുണ്ട്.. 🤣🔥

  • @RONALDO-iz7hb
    @RONALDO-iz7hb 2 роки тому +3

    Pet station എന്നിക് ഒരു വികാരം തന്നെ 💯💯

  • @nazmisiraj5813
    @nazmisiraj5813 2 роки тому +6

    Your style of talking is beautiful....good presentation.. 🥰i love all your pets very much

  • @wingsfreeaviaryandpets5634
    @wingsfreeaviaryandpets5634 2 роки тому +27

    Great video ... Kannaaas poyappol sangadam vannu alleee....avante face kandappol felt sorry for him. I think he is missing kadalas...

  • @pesmorevlog7303
    @pesmorevlog7303 2 роки тому +10

    നാളെ ഞാൻ കാണാൻ വരും 🌞🌞🌞 ഹാപ്പി ആണോ❤ ഇന്ന് മഴ ആയതുകൊണ്ടാണ് 💦

  • @rameesmohd6537
    @rameesmohd6537 2 роки тому +7

    Octopus oru sakalakala ballavan thanne🔥🔥🔥🔥

  • @bindeeprajk8241
    @bindeeprajk8241 2 роки тому +18

    കന്നാസിനെ കൊടുത്തപ്പോൾ സങ്കടം തോന്നുന്നു..😭😭കടലാസ് ഒറ്റക്കായി.. നല്ല ഒരു ആളുടെ കയ്യിൽ ആണ് എത്തിയത് എന്ന് വിശ്വസിക്കുന്നു 😓😓

    • @Petstationkannur
      @Petstationkannur  2 роки тому +5

      ഇപ്പൊ പൊളിയാണ്‌

    • @bindeeprajk8241
      @bindeeprajk8241 2 роки тому +1

      @@Petstationkannur അത് കേട്ടാൽ മതി 😍😍

  • @nazivlogs4331
    @nazivlogs4331 2 роки тому +2

    I love u ikka. Ikka poliyaan. Petsinod itrem istamulla oraal ikkayaan❤️❤️❤️😘😍

  • @parukutti6412
    @parukutti6412 2 роки тому +2

    Kathirikkunna samayathann vannath video.....so iam very happy 🥰🥰

  • @ASHIKGAMER_
    @ASHIKGAMER_ 2 роки тому +6

    Le firoz ikka 😂Ratheeshe :korach masam kayina namuk pet station vare onn povanam 😂😂😂

  • @TORQUE241
    @TORQUE241 2 роки тому +7

    നീരാളി അല്ല🥰 തിമിംഗലത്തിനെയായാലും🐋🐳 വളർത്താൻ❤🤩 പറ്റിയാൽ വളർത്തും സാബിക്ക ❤

  • @rajeenazakariya1472
    @rajeenazakariya1472 2 роки тому +2

    Adipoli 😍😍😍😍😍❤ next video waiting💞

  • @muhammedrashadvp4527
    @muhammedrashadvp4527 2 роки тому +4

    Pet station uyir🔥🔥

  • @shehabascr7603
    @shehabascr7603 2 роки тому +31

    എന്തിനാ ഇക്ക കനസിനെ കൊടുത്തത്
    നമ്മുടെ ഒരു കാവൽ ആയിരുന്നു അവൻ
    ഭയങ്കര വിഷമം ഇണ്ട് 😭😭

  • @ebinjohny9539
    @ebinjohny9539 2 роки тому +3

    Adipoli വീഡിയോസ് സൂപ്പർ

  • @razeemulhusain3639
    @razeemulhusain3639 2 роки тому +1

    എത്ര ദിവസമായി കാതിരിക്കുന്നു pet station power

  • @shahinshans6359
    @shahinshans6359 2 роки тому +2

    Petstation uyire ❤️zaaby ikka uyire ❤️❤️ video nice ❤️❤️❤️lots of love ❤️❤️❤️

  • @albinka156
    @albinka156 2 роки тому +29

    Le കന്നാസ് : മൊയിലാളി ... മൊയിലാളി ഒരു ചെറ്റയാണ് 😂

    • @alimampad3057
      @alimampad3057 2 роки тому +1

      എന്താ ഉദ്ദേശിച്ചത് മനസ്സിലായില്ല

  • @vaszco1886
    @vaszco1886 2 роки тому +3

    കന്നാസിന്റെ മുഖം കണ്ടപ്പോൾ ശെരിക്കും സങ്കടം ആയി 😔❤️

  • @abhinav6956
    @abhinav6956 2 роки тому

    Super 🔥🔥🔥 . Next video waiting 😀

  • @muralisivaganga1847
    @muralisivaganga1847 2 роки тому +2

    Pet station videos adipoli superrrrrrrrrrr kidilan poliya like adi

  • @Thereisnoplacelikehome127.0.0
    @Thereisnoplacelikehome127.0.0 2 роки тому +6

    A real wild lover .
    Wishing you a happy life with your beloved pets ❤

  • @botpott
    @botpott 2 роки тому +3

    നിങ്ങളെ മനസ് പൊളി ❤❤❤🔥

  • @jithinjoseph3244
    @jithinjoseph3244 2 роки тому +1

    Sabikkante nalla manasinu ninkalay dhaivam iniyum anugrahikattay ❤️🙌💯

  • @y2TechGuys07
    @y2TechGuys07 2 роки тому +1

    Kannassinu manassilsyi avante kannu kandalariyam...nadan nannayi manassilakum nannayittu...nammude body language um...pavam ....miss u da...octopus rekshapedan nokkuva edichu edichu nokki...

  • @wishesvwilson8628
    @wishesvwilson8628 2 роки тому +4

    Quickly add Hiding space for it.... Octopus requires a lot of hiding space once it's settled then he'll react normal

  • @user-fq2um2vz6i
    @user-fq2um2vz6i 2 роки тому +7

    എവിടെ പോയാലുംkannas നേരാവണ്ണം ഇരിക്കട്ടെ alle

  • @firoskareem62
    @firoskareem62 2 роки тому

    അടിപൊളി ആയിട്ടുണ്ട് പുതിയ മോഡിഫൈക്കേഷൻ

  • @nith29
    @nith29 2 роки тому +2

    പെറ്റ്സ്റ്റേഷനിലെ ആ ശബ്ദംനിലക്കണമെങ്കിൽ മാനേജർ മരിക്കണം 😂😂😂. Maneger uyir ❤️❤️❤️

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +4

    Very lucky that I got an opportunity to visit our prestigious projects The Pet Station, Kannur and enjoyed. Within the limited area you are wonderfully arranged in such a way that all the visitors could enjoy .This is my suggestion that in the rat area( pet in that shape) the house fly's are occupied in the cage may later cause to spread any infections etc to other areas. Protect the entry with Mosquito net will help to avoid fly's entry inside.

  • @muhammedirfanirfan2303
    @muhammedirfanirfan2303 2 роки тому +3

    Enikk pet സ്റ്റേഷനിൽ പോകാൻ കൊതി തോന്നുന്നു ♥️

  • @nazivlogs4331
    @nazivlogs4331 2 роки тому +2

    Enikk orikkal pets stationil varanam ennund. ❤️

  • @riyaskkodakkadan1387
    @riyaskkodakkadan1387 2 роки тому +1

    Aadyathe music enikk nalla ishtamanu💕

  • @BloodyCarsKL
    @BloodyCarsKL 2 роки тому +4

    ചേട്ടൻ പറഞ്ഞ App അത് ഉപയോഗിക്കുന്നുണ്ട് ഇപ്പൊ എനിക്ക് നൂറിൽ കൂടുതൽ Like ഉണ്ട്

  • @mralen7023
    @mralen7023 2 роки тому +3

    Pet station kollam ❤️

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 роки тому +1

    *ഉഗ്രൻ ആണല്ലോ* ❤️🔥

  • @rashimaliyekkal6637
    @rashimaliyekkal6637 2 роки тому

    ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് കമന്റ് ആദ്യമായിട്ടാണ് ഇടുന്നത്.. എന്തായാലും സൂപ്പർ...

  • @mumthazp.a3817
    @mumthazp.a3817 2 роки тому +16

    നീരാളിയെ ഇവിടെല്ലാം കഴിക്കാം But വളർത്താൻ പടില്ലേ🙄🤔

  • @thegoat3197
    @thegoat3197 2 роки тому +7

    കാണാസിനെ കൊടക്കണ്ടായിരുന്നു പാവം 😔😔

  • @user-ip7zs3oz4k
    @user-ip7zs3oz4k 2 роки тому +1

    🥰🥰🥰നാട്ടിൽ എത്തിയിട്ട് വേണം എല്ലാം നേരിൽ വന്നു കാണാൻ 🥰🥰🥰🥰🥰🥰🥰

  • @zzeepets4718
    @zzeepets4718 2 роки тому +2

    അടിപൊളി....💕❤️

  • @aswinachu7534
    @aswinachu7534 2 роки тому +3

    Super✨️🔥🔥

  • @LM-ro9tr
    @LM-ro9tr 2 роки тому +3

    Pavam kanasente frient poyi😥😥😥😥😥

  • @jayageethaps232
    @jayageethaps232 2 роки тому

    നിങ്ങൾ, എവിടെ യും kannasi നെ ഉപേക്ഷി ക്കരുത് എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏

  • @ashokraju212
    @ashokraju212 2 роки тому +3

    Love from tamilnadu 🥰

  • @basheeranoushad6202
    @basheeranoushad6202 2 роки тому +26

    ഇക്ക കാന്നാസിനെ എന്തിനാ കോടുത്തത് സങ്കടം ആയി പോയി

  • @saleemerayambadan8426
    @saleemerayambadan8426 2 роки тому +1

    പൊളി വീഡിയോ 👌👌 💪

  • @erwinthomas7458
    @erwinthomas7458 2 роки тому

    പെറ്റ് സ്റ്റേഷന്റെ ഭംഗി വിശദീകരിക്കാൻ വാക്കുപോലും ഇല്ല 😘😘😘

  • @d.k5427
    @d.k5427 2 роки тому +4

    Saabikka എന്തു പറയാൻ, you are great, എനിക്ക് മനസ്സിലാകും നിങ്ങളെ, lots of love🥰🥰🥰

  • @eshalworld1314
    @eshalworld1314 2 роки тому +3

    Pet station vanninrunu kure aayi avide kayrumbol thanne vallthoru postive vibe aan☺️☺️insha allah nattil vannl eniyum varanm ✌🏻

  • @__love._.birds__
    @__love._.birds__ 2 роки тому +1

    രണ്ടു പേരെ യും കൊണ്ടു പോയിക്കൂടെ ആയിരുന്ന❤️❤️👍

  • @sumaavb8618
    @sumaavb8618 2 роки тому

    Kannas kondu poya veetil happyy ayittu erikatte😍

  • @rubanriya2823
    @rubanriya2823 2 роки тому +6

    Kannassine Thirichu Vaangu ikka Paavam

  • @ericsonsvlog1319
    @ericsonsvlog1319 2 роки тому +3

    Kannas miss you😥😥

  • @pet_lover2010
    @pet_lover2010 2 роки тому

    Kidu video bro

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 2 роки тому

    കൊള്ളാലോ octopus ഗിഫ്റ് ..പൊളി തന്നെ ..എന്തു ക്യൂട്ട് ആണ് കളി ഒക്കെ കാണാൻ ..ശോ കന്നാസു പോയപ്പോൾ കടലാസ്സ് വിഷമമായി കാണും ..റേ ഫിഷ് നല്ല ഫുഡ് അടി കാരൻ ആണല്ലോ ..😁എന്തു രസമാണ് വീഡിയോ കണ്ടിരിക്കാൻ ..👌

  • @albinsebastian6012
    @albinsebastian6012 2 роки тому +3

    Enik karachil vannu pavam🥺😭

  • @mylearnchannel57
    @mylearnchannel57 2 роки тому +25

    സാബിർക്കാ ആ സ്വാൻ ന്റെ കുളത്തിൽ ജീവനുള്ള കുറച്ചു ചെറിയ മീനുകളെ ഇട്ടു കൊടുത്തൂടെ. അവ മീനിനെ പിടിക്കുന്നത് കാണാൻ നല്ലരസമാണ്

  • @aparnajalajan5720
    @aparnajalajan5720 2 роки тому

    Miss you kannaasee😪🐶😘evdaanelum sabikka parayumbole good boy aayt valaratte😍

  • @vaseemsart2525
    @vaseemsart2525 2 роки тому +1

    Superb kannas miss u👍👍

  • @WingsFree_Vlogs_Travel_Eat_Fun
    @WingsFree_Vlogs_Travel_Eat_Fun 2 роки тому +3

    Bhai .... ningale kandu orupaaadu padikkaaan undu . Great effort you are taking.... :)

  • @domesticgallery
    @domesticgallery 2 роки тому +6

    Petstation ൽ പോയവരുണ്ടോ 👀🥰

  • @twalhap7543
    @twalhap7543 2 роки тому

    Petsation kannur oru adipolya 👍👍👍👍👍👍👍👍👍

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому

    എപ്പഴും ഗിഫ്റ്റ് തന്നെ ❤❤

  • @martindurairaj5224
    @martindurairaj5224 2 роки тому +5

    அருமை ❣️

  • @entefishfarmkl3156
    @entefishfarmkl3156 2 роки тому +32

    അപ്പോ നിരാളിയും ആയി 🔥🔥🔥

    • @aminasworld7235
      @aminasworld7235 2 роки тому

      Plz njaghalude channelum onnu subscrib cheyyumo

  • @sarathkrishnamtr6548
    @sarathkrishnamtr6548 2 роки тому +1

    Bye-bye kannas. Pet stationil eni oru Anayude🐘 kuravundu🔥🔥ellavarkkum manage cheyyan oru kutti Ana aayalum mathi. poli aayirikkum✌️✌️✌️

  • @vykanand.
    @vykanand. 2 роки тому +2

    Kannas sed aaki 🥺😓

  • @Kallivalli999
    @Kallivalli999 2 роки тому +11

    പ്രണവ് 🥀🥀RIP 😓 കുടുംബത്തിന് ക്ഷമ നൽകട്ടെ

    • @mermaid76
      @mermaid76 Рік тому

      Engana

    • @Kallivalli999
      @Kallivalli999 Рік тому

      @@mermaid76 watch petstation kannur vdo, there is one vdo about Pranav’s dog and his family.

    • @arjunc8416
      @arjunc8416 Рік тому +1

      @@Kallivalli999 nokkittu kanunilallo .please share video link

    • @Kallivalli999
      @Kallivalli999 Рік тому

      @@arjunc8416 ua-cam.com/video/dNeNERA0YM4/v-deo.html
      Only this vdo I found .

  • @thesiblife2854
    @thesiblife2854 2 роки тому +3

    പ്രണവ് rest and piece ബ്രോ

  • @lavan-g1646
    @lavan-g1646 2 роки тому

    നീരാളി യുടെ break dance പോളി 😆

  • @ppskuttipattalam1642
    @ppskuttipattalam1642 2 роки тому +1

    Adipoli 👍 nammal inn vanninallo avide 👍

  • @muhammedhisham4891
    @muhammedhisham4891 2 роки тому +3

    Avane kodukalle ikka. Thiriche edukke ☹️😭