ഇസ്ലാം മതവിശ്വാസിയല്ലാതെ ഇന്ത്യയിൽ നിങ്ങൾക് നിൽക്കാൻ കഴിയില്ല - ആരിഫ് ഹുസ്സൈൻ തെരുവത്ത് - ഭാഗം 3

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 131

  • @വിശുദ്ധകാരുണ്യവാൻ

    ചോദ്യകർത്താവിന് Equality, Gender Equality, Freedom ഇതിനെക്കുറിച്ചു ഒരു ക്ലാസ്സ്‌ വേണ്ടി വരും.. സംശയം കേൾക്കുമ്പോൾ അറിയാം ഇതിനെക്കുറിച്ചു വലിയ പിടി ഇല്ല അല്ലേ. ഡോഗ്മകൾ വിട്ടു പുറത്തു വരൂ..

    • @benz823
      @benz823 Рік тому +2

      👌👍

    • @lintofrancis8032
      @lintofrancis8032 Рік тому

      സത്യം. ഇയാൾ വേറെ ഏതോ ഒരു ലോകത്ത് ആണ് ജീവിക്കുന്നത്.

    • @arjunrajendran4826
      @arjunrajendran4826 Рік тому

      Read the description, the answer is there my friend..! 😂 I verbally abused the anchor for no reason and i apologize for that.

    • @arjunrajendran4826
      @arjunrajendran4826 Рік тому

      @@SaiKiranLive I've deleted the comment.

    • @SaiKiranLive
      @SaiKiranLive Рік тому +1

      @@arjunrajendran4826 Then, me too ✌🏼

  • @Saykosh29
    @Saykosh29 Рік тому +7

    ആരിഫ് ശക്തമായ കമൻറുകൾ ക്ക് മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ പൊട്ടനെ പോലെ വകഞ്ഞ് കൊണ്ടിരിക്കുകയാണ് അവതാരകൻ

  • @വിശുദ്ധകാരുണ്യവാൻ

    ചോദ്യം ശരിയല്ല!!! അവതാരകൻ ചാനൽ ന്റെ പേര് കാത്തു 😀😀😀

  • @padmaprasadr
    @padmaprasadr Рік тому +14

    എപ്പിസോഡിന്റെ പേര് ഇപ്പോഴാ അന്വർത്ഥമായത്.. എന്ത് നല്ല കൂതറ ചോദ്യങ്ങൾ

  • @reazkalathiltk2898
    @reazkalathiltk2898 Рік тому +9

    എന്തെല്ലാം വിഡ്ഡിത്തങ്ങളാണ് ഇദ്ദേഹം ചോദിക്കുന്നത്

  • @arunkv7982
    @arunkv7982 Рік тому +18

    To anchor -Your thoughts are very limited bro, you have to go forward a lot, so try to learn

  • @BOSSBOSS-ec2gw
    @BOSSBOSS-ec2gw Рік тому +9

    ചാനലിന് അറിഞ്ഞിട്ട പേര് " ചോദ്യം ശെരിയല്ല "

  • @shareefshareef4308
    @shareefshareef4308 Рік тому +5

    പ്രിയപ്പെട്ട ചോദിക്കൽ സഹോദരൻ എല്ലാ തവണയും പോലെ പറയാനുള്ളവരെ സമ്മതിക്കുന്നില്ല..

  • @sudarsananms9876
    @sudarsananms9876 Рік тому +37

    ചോദ്യകർത്താവ് ഉത്തരങ്ങളെ അവഗണിക്കുകയാണ്. ആരിഫ് പറയുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നേയില്ല.

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ Рік тому +12

      ചോദ്യം ചോദിക്കുന്നവൻ കൊറേ എവോൾവ് ചെയ്യാനുണ്ട് 😀.. കൊറേ ഡോക്മകളും മതത്തെ കുറിച്ച് ശരിക്ക് അറിവില്ലായ്മകളും ഉള്ള പോരായ്മകൾ കാണാനുണ്ട്.. ഒരു മറുപടിയുടെ ഇടയിൽ കേറി നഴ്സറി പിള്ളേരെ പോലെ സംശയങ്ങൾ അരോചകം.. പൂർണമായും കേൾക്കുക മനസിലാക്കുക എന്നിട്ടു ചോദിക്ക്..കൊറേ കൂടെ എവോൾവ് ചെയ്യാനുണ്ട് .. നല്ല ചോദ്യങ്ങൾ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു.

    • @benz823
      @benz823 Рік тому +5

      എങ്ങനെ താറടിക്കാം എന്ന ചിന്ത മാത്രമേ ചോദ്യകർത്താവിനുള്ളു.

    • @sudarsananms9876
      @sudarsananms9876 Рік тому +4

      @@benz823 ഒരു വിവാദം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് കക്ഷി അങ്ങനെ വ്യൂയേസിനെ കൂട്ടാം. രവിചന്ദ്രനും ആയുള്ള അഭിമുഖത്തിൽ വിജയിച്ചതാണീ തന്ത്രം.

    • @benz823
      @benz823 Рік тому +5

      @@sudarsananms9876 ഈ എപ്പിസോഡിന്റെ ടൈറ്റിൽ തന്നെ ഒരു ദുഷ്ടലാക്കോടെ കൊടുത്തിട്ടുള്ളതാണ്

    • @sudarsananms9876
      @sudarsananms9876 Рік тому +2

      @@benz823 yes yes ഞാനും ശ്രദ്ധിച്ചിരുന്നു.

  • @prasannaem
    @prasannaem Рік тому +9

    ചോദ്യമല്ല ചോദ്യം ചോദിക്കുന്നയാളാണ് തീരെ ശരിയല്ലാത്തത്.ഒന്നിനെപ്പറ്റിയും ഒരു വിവരവുമില്ല.ആരിഫിൻ്റെ ഉത്തരങ്ങളെല്ലാം നന്നായിരിക്കുന്നു.

    • @mmmmmmm2229
      @mmmmmmm2229 Рік тому

      ആരിഫിന്റെ ഉത്തരവും അങ്ങനെ തന്നെ ആണ്

  • @vasudevantk1363
    @vasudevantk1363 Рік тому +9

    എന്തെങ്കിലും വിവരവും ആറ്റിട്യൂടും ഉള്ള ആരെയെങ്കിലും ചോദ്യകർത്താവാക്കികൂടെ? എല്ലാ മതത്തിലുമുണ്ടല്ലോ എന്നു എന്തു അർത്ഥത്തിലാണ് ഈ വിവരദോഷി ചോദിക്കുന്നത്?

  • @deepakjames8092
    @deepakjames8092 Рік тому +9

    നല്ല ഒന്നാം തരം കുലപുരുഷൻ anchor, ....Arif bhai, why you wasted time.. 🥲

  • @suneshsasidharan810
    @suneshsasidharan810 Рік тому +13

    നല്ലൊരു പ്രോഗ്രാം ആകാമായിരുന്നു, പക്ഷേ ചോദ്യകർത്താവ് ശരിയല്ല

  • @shamsheershammu4098
    @shamsheershammu4098 Рік тому +9

    ചോദ്യകർത്താവ് ആദ്യം ആറാം നൂറ്റാണ്ടിലെ മാനസീകാവസ്ഥയിൽ നിന്നും കരകയറിയിട്ട് ചോദ്യം ചോദിച്ചാൽ നന്നായിരിക്കും.

  • @Jaisonad
    @Jaisonad Рік тому +9

    Quality ellatha questions aanu chodichadu?

  • @lintofrancis8032
    @lintofrancis8032 Рік тому +11

    ചോദ്യകർത്താവിന് ഈ സമൂഹത്തിലെ കുഴപ്പങ്ങൾ ഒന്നും കുഴപ്പം ആയി തോന്നുന്നില്ല. എന്തൊരു നിഷ്കളങ്കത🤢😠

    • @mmmmmmm2229
      @mmmmmmm2229 Рік тому

      Linto francies ആരിഫിനും ചില കാര്യങ്ങളിൽ കുഴപ്പം തോന്നാത്തത് പോലെ തന്നെ ആണ് ചോദൃകർത്താവിന്റെ കാരൃവും

  • @arunb9679
    @arunb9679 Рік тому +10

    അവതാരകന്റെ ഉള്ളിൽ കോട്ടിട്ട ഗോത്ര ജീവിയാണ്

  • @msreejeshm
    @msreejeshm Рік тому +6

    Audience ന്റെ ചോദ്യങ്ങൾ എന്ന് പറഞ്ഞു ഇവന്റെ തന്നെ മണ്ടൻ ചോദ്യങ്ങൾ ആണ് ഇവൻ ചോദിക്കുന്നത്

  • @adhilshanavas4982
    @adhilshanavas4982 Рік тому +3

    anchor kurach koodi standard keep cheyunnath nallathayirikkum.and arif nice replies keep it up

  • @viswajithviswanathan2502
    @viswajithviswanathan2502 Рік тому +2

    ചോദ്യകർത്താവ് വളരെ പരമമായ പുശ്ചം അർഹിക്കുന്നു

  • @Zstig991
    @Zstig991 Рік тому +4

    Man this guy Arif is calm as a calm lake
    At 19:00 when he's triggered with a question on freedom the anchor is continuously trying to make commotion and belittle the conversation
    I appreciate the energies of both though.

  • @shyamsundar-fk5sy
    @shyamsundar-fk5sy Рік тому +7

    Fundamentalism is wrong when the fundamentals are wrongs: Ravichandran C

  • @joselukose964
    @joselukose964 Рік тому +6

    LKG type of behaviour and questions from anchor. Atleast he should have read about freedom and equality. He completely misunderstood responsibility and restrictions.

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +5

    ഏതും അധികം ആയാൽ പ്രശ്നം ആണ് 🙏

  • @RabinMuhammed
    @RabinMuhammed 6 місяців тому

    Mr Arif താങ്കൾ ഇനിയും അറിവുകൾ നേടാനുണ്ട്

  • @paulneelamkavil8134
    @paulneelamkavil8134 Рік тому

    Excellent responses Arif Hussain

  • @gautham8956
    @gautham8956 Рік тому +5

    Ingane andhinaa interrupt cheyyunne..let him talk..and irresponsible questions

  • @infinitegrace506
    @infinitegrace506 Рік тому +1

    " Freedom without structure is chaos "
    Children learn about consequences of their actions at different stages of development. Learning is achieved through trial and error which might even affect them adversely,at times.
    Practical wisdom of parents plays a crucial role in the child's learning process.
    Parental intervention can guarantee the overall wellbeing of children.
    Restriction doesn't equate to denial.

  • @3kkid676
    @3kkid676 Рік тому +8

    ഇയാളുടെ ഇൻ്റർവിയൂകളിലെ ചോദ്യങ്ങൾ എല്ലാം വളരെ കുറിക്ക് കൊള്ളുന്നത് തന്നെയാണ് ,പക്ഷേ ഓരോ ചോദ്യത്തിൻ്റെയും പുറകെയുള്ള ഉപചോദ്ദ്യങ്ങളിൽ ചില മണ്ടൻ ചോദ്യങ്ങൾ വരും ,പിന്നെ ഈ എപിസോഡിലെ പോലെ ഒരു ദിശ ഇല്ലാതെയുള്ള പോക്കാണ് ചിലപ്പോൾ😅! ആരിഫ് ഹുസൈന് ഇതുപോലുള്ള ദിശയില്ലാത്ത ചോദ്യങ്ങൾ ശീലമില്ലാരിക്കും ,😇 ചിലയിടത്ത് പുള്ളിക്ക് അറിയാവുന്നത് കൂടി പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത അവസ്ഥ!

  • @bipinramesh333
    @bipinramesh333 Рік тому +7

    കോട്ടും suitum പൊട്ട question sum😅

  • @renukrishnadas6467
    @renukrishnadas6467 Рік тому +12

    Why parents should restrict giving mobile to only girls and not boys? That question itself is so wrong. Interview should be of some standard😂😂 Arif your patience level commendable

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ Рік тому +1

      മൊബൈൽ ഉപയോഗത്തിന്റെ ഗുണങ്ങളും ദൂഷ്യബലങ്ങളുടെ ബോധവത്കരണം ആണ് രക്ഷിതാക്കളും അധ്യാപകരും സമൂഹവും ഒക്കെ യുവതലമുറക്ക് കൈമാറേണ്ടത്.. അല്ലാതെ മൊബൈൽ ഉപയോഗിക്കുന്നത് തടഞ്ഞിട്ടല്ല.. തടയുന്തോറും തെറ്റായി മിസ്സ്യൂസ് ചെയ്യാനാണ് സാധ്യത കൂടുതൽ.. ഇത് മനസിലാക്കാതെ ക്ണാപ്പിലെ ചോദ്യം!!!

    • @thanveermohammed1997
      @thanveermohammed1997 Рік тому

      @@വിശുദ്ധകാരുണ്യവാൻ Everybody knows the disadvantages Alchohol ,Smoking cigars etc . Did governments Ban All of them altogather ? Why not ? It's not awareness . Something needs to be banned

    • @AVyt28
      @AVyt28 Рік тому

      @@thanveermohammed1997 everybody knows that cars are dangerous to humans as it can cause accidents. Why didn't we ban cars?

  • @alangeorge2750
    @alangeorge2750 Рік тому +7

    മിനിമം ഡീസൻസി ഇല്ലാതെ ഒരു ഇന്റർവ്യൂവർ...!

  • @00badsha
    @00badsha Рік тому +2

    Arif Bhaiii ❤

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 Рік тому +2

    ചോദ്യം ചോദിക്കുന്നവനെ നമ്മളുടെ സഹോദരന്മാർ കാണേണ്ടത് പോലെ കണ്ടിട്ടുണ്ട്

  • @ashwinmshivam
    @ashwinmshivam 2 місяці тому

    Arif Hussin 👍

  • @thanveermohammed1997
    @thanveermohammed1997 Рік тому +6

    ഈ ചങ്ങാതി എന്ത് മണ്ടത്തരമാണ് പറയുന്നത്... 😂😂😂 ഇവനെ വിശ്വസിച്ചു പോയവര് വല്ലാതെ കുണ്ടുങ്ങും

  • @neelanj6375
    @neelanj6375 Рік тому +1

    ചിദാനന്ദപുരിയെ interview ചെയ്യാമോ @സിജിൻ

  • @mobileclub5360
    @mobileclub5360 Рік тому +1

    ആരിഫ് ❤️👌

  • @mathewlukose7522
    @mathewlukose7522 Рік тому

    Please provide conceptual definitions first for the topics/questions. It will help to eliminate misunderstandings for the interviewer and the interviewee especially when there is a remarkable difference in understanding between you both especially for the interviewer abut the topic. Then for sure this interview can be completed with in 10 minutes.

  • @PremKumar-vp5fe
    @PremKumar-vp5fe Рік тому +1

    ആരിഫ്ക്ക 🌹🌹🌹🌹🌹🌹

  • @josetijose1300
    @josetijose1300 Рік тому +1

    Ella interviewilum smart aaya sijin.. ivide onnum ariyathavare pole anu chodyangal...
    Parent kalikkan etra vayassu vare pattum.?. ee karnoru vazhithatti poyal aaru nokkum. Also chodyathinte essence standard kurayathe chodikkamallo.
    CHODYAM SHARIYALLA..

  • @rathnec
    @rathnec Рік тому +4

    Fundamentalism is wrong when the fundamentals are wrong എന്നത് സാം ഹാരിസിന്റെ പ്രശസ്തമായ ഒരു quote ആണ് ... അതുകൊണ്ടാണ് ഇസ്ലാം പ്രശ്‌നമാകുന്നത് .. ഇസ്ലാമിന്റെ fundamentals ആണ് പ്രശ്നം ...
    ഞാൻ ഇന്ത്യൻ ഭരണഘടനയുടെ fundamentals അനുസരിച്ചു ജീവിക്കാൻ പോവുകയാണ് എന്ന് പറഞ്ഞാൽ ആർക്കെങ്കിലും പ്രശ്നം ഉണ്ടാവുമോ ?

  • @varunmv6093
    @varunmv6093 Рік тому +3

    The person who interview a person must have a basic understanding abt the underlying facts and social circumstances. This guy was asking questions based on his personal understanding. Really disappointed

  • @mmthbabu6727
    @mmthbabu6727 Рік тому +5

    Oral kariyagal parayumbol Vere Joli onnum nokkathe irik anchor
    Standard illatha potta questions annallo ee anchor chodhikkunnathu

  • @sumangm7
    @sumangm7 Рік тому +13

    One of the worst episodes of ' chodyangal sheriyavan chance illa'

  • @dna2359
    @dna2359 Рік тому +2

    പെണ്‍കുട്ടികള്‍ക്ക് mobile phone കൊടുക്കണ്ട...ഇല്ലാത്ത ദൈവത്തേയും പിശാചിനെയും പേടിപ്പിക്കാന്‍ ഫ്രാങ്കോയെയോ റോബിനെയും ഏല്‍പ്പിക്കാം....

  • @adarshcheringal
    @adarshcheringal Рік тому

    kazhiyumengil adhigam gap varadhe episodes upload chaiyane...

  • @daneeshdani8621
    @daneeshdani8621 Рік тому +2

    Anchor.... Kindly Listen first.He's considering this platform to show off his verbal nuisance.

  • @hariedathil2199
    @hariedathil2199 Рік тому

    Liked most of the episodes of this show. But in this, it seems the host seems to be asking very childish questions. Hope we get to see much better questions and counter arguments from him.

  • @jijodasantonydas
    @jijodasantonydas Рік тому +5

    എത്ര നല്ല ഉ... മ.... (ൻ, യ, മ്പ) ചോദ്യങ്ങൾ 😂😂😂

  • @benz823
    @benz823 Рік тому +4

    ചോദ്യകർത്താവ് പൊട്ടനാണോ പൊട്ടനായി അഭിനയിക്കുകയാണോ

  • @AVyt28
    @AVyt28 Рік тому +1

    Bring sunny kapikad.

  • @akshaybijuvinayak5561
    @akshaybijuvinayak5561 Рік тому +3

    Sijin എന്തൊരു ബോറൻ interviewer aanu...Kashtam..

  • @mauricechester8208
    @mauricechester8208 Рік тому

    Ariff bro 👍

  • @erik43445
    @erik43445 Рік тому +2

    പല ചോദ്യങ്ങളും വളരെ ബാലിശവും മണ്ടത്തരവും ആയി തോന്നി. എല്ലാ Technologies ഉം തെറ്റായി ഉപയോഗിക്കാൻ കഴിയുന്നവയാണ്. ഒരു വാഹനം ഓടിക്കുന്നവന് അത് മറ്റുള്ളവരുടെ ദേഹത്തേക്ക് ഓടിച്ചു കയറ്റി അവർക്ക് അപകടം ഉണ്ടാക്കാം. അതുപോലെ ഇന്റർനെറ്റും മൊബൈലും എല്ലാം ഉപയോഗിക്കാം. അതിന് ആൺ പെൺ വ്യത്യാസമില്ല. അതിന് ആരിഫ് വളരെ വ്യക്തമായി ഉത്തരം പറഞ്ഞതാണ്. 'Responsible Usage'.

  • @sourcetheend8597
    @sourcetheend8597 Рік тому +1

    ചാനലിന്റെ പേര് ചോദ്യകർത്താവ് ശരിയല്ല എന്നാക്കണം .ഇവനാര് ജോൺ ബ്രിട്ടാസോ .

  • @fathima__7558-o3q
    @fathima__7558-o3q Рік тому +1

    Chodyamshariyallaa.....

  • @achilles8582
    @achilles8582 Рік тому +4

    Ivane aaraa anchor aakiyathu......anchor kaanikaan ulla minimum standard kaanikku vaaname...

  • @TheSayKular
    @TheSayKular Рік тому

    👍👍👍👍👍👍👍👍👍👍👍👍

  • @demat7774
    @demat7774 8 місяців тому

    I watched this interview after I watched an interview done with anitha mani, this interviewer done that work comparatively good, but in here I think Arif wasted his valuable time, and suffered a lot

  • @subins4014
    @subins4014 Рік тому

    ഒരു ഫിസിക്സ്‌ ഫണ്ടമെന്റാലിസ്റ്റ് തെറ്റ് ആന്നോ, അല്ലാ എന്നാണ് ഞാൻ കരുതുന്നത് കാരണം ഫിസിക്സ്‌ യന്റെ ഫണ്ടമെന്റൽസ് ശരിയാണ്. ആൻഡ് വൈസ് വേഴ്‌സ്

  • @arjunrajendran4826
    @arjunrajendran4826 Рік тому +1

    Guys we all got fooled, please read the description...! 😂😂😂

  • @akashtk871
    @akashtk871 Рік тому

    Sijin nanayi neutral akan nokindloo

  • @ayshakckalppollichalil7952
    @ayshakckalppollichalil7952 Рік тому +1

    ഒരു കുട്ടി വിഴുമെന്ന് പേടിച്ചു അതിനെ നടക്കാൻ സ്വാതന്ത്ര്യം കൊടുക്കാതിരിക്കുമോ... അത് തന്നെ ആണ് മൊബൈൽ ഫോൺന്റെ കാര്യത്തിലും വേണ്ടത്... അത് ഉപയോഗിക്കാൻ പഠിപ്പിക്കുക..

  • @dna2359
    @dna2359 Рік тому

    ഈ channel ല്‍ makeup man ഉണ്ടോ?

  • @amrkarn1961
    @amrkarn1961 Рік тому

    I cant help it, the question and questioner are annoying and un- sahikabal..

  • @Smithahumanist
    @Smithahumanist Рік тому

    Ouch😳 anchor...r u trying to interview Arif or yourself????
    Sijin, atleast let Arif complete what he has to say, plss; and your unwanted movements through out the episode....it's absolutely disgraceful to watch. Body language of attentiveness = zero for you.
    Arif, I wouldn't say that you wasted time. But this guy wouldn't allow you to talk.
    Your patience is commendable 💖. But your answers were spot on to his style of questions 25:58 for example. അത്രയും നിലവാരം താണ ചോദ്യങ്ങൾ തന്നെ ആണ് സിജിൻ ചോദിച്ചത്.
    ആരിഫ് ഇനിയും നല്ല ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയട്ടെ, you keep going. Stay safe ❤️

  • @cksartsandcrafts3893
    @cksartsandcrafts3893 Рік тому +1

    ഹരിദാസ് പറഞ്ഞു സോഷ്യലിസം സാമ്പത്തിക അന്ധവിശ്വാസമാണെന്ന്, അതിനാൽ ആരിഫ് സാറും വിശ്വാസിക്കുന്നു എന്ന് !!!!എല്ലാം ശാസ്ത്രീയത, മാനവികത പക്ഷേ സാമ്പത്തിക വിഷയങ്ങളിൽ മാത്രം സ്വതന്ത്ര ചിന്തകരുടെ യുക്തിചിന്ത കൈമോശം വരും!

    • @ranjithperimpulavil2950
      @ranjithperimpulavil2950 Рік тому +2

      സോഷ്യലിസം വിജയിച്ച ഒരു സ്ഥലത്തിന്റെ പേര് പറയു.

    • @cksartsandcrafts3893
      @cksartsandcrafts3893 Рік тому

      @@ranjithperimpulavil2950 ഇതേ attitude ആയിരുന്നു മാനവരാശി സ്വീകരിച്ചിരുന്നത് എങ്കിൽ ഇന്നു നാം കാണുന്ന ഒന്നും ഇവിടെ ഉണ്ടാകുമായിരുന്നില്ല, സഹോ : കാ൪ , വിമാനം, കമ്പ്യൂട്ടർ, റോക്കറ്റ്, ഫോൺ തുടങ്ങിയവ ഒന്നും!
      എനിക്കു മറുപടി തരാൻ കാണിക്കുന്ന ഉത്സാഹം കമ്യൂണിസം അന്ധവിശ്വാസം എന്നു പറയുന്നവരോടു ചോദ്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ഉപയോഗിക്കുക!
      ആദ്യം കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരോട് താങ്കൾ ഈ ചോദ്യം ചോദിക്കുമോ? : ലോകത്ത് എവിടെ എങ്കിലും കമ്പ്യൂട്ടർ ഉണ്ടായിരുന്നോ എന്നു!

    • @ranjithperimpulavil2950
      @ranjithperimpulavil2950 Рік тому +1

      @@cksartsandcrafts3893 അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. കാപ്പിറ്റലിസം ഉണ്ടായിരുന്നില്ലെങ്കിൽ താങ്കൾ ഈ പറഞ്ഞ ഏതെങ്കിലും നവീന കണ്ടു പിടുത്തങ്ങൾ ഉണ്ടകുമായിരുന്നോ? നവം നവങ്ങളായ എല്ലാ പുരോഗതികൾക്കും പുറകിൽ മനുഷ്യരുടെ പ്രയത്നങ്ങൾ ആയിരുന്നു. അതില് ബഹുഭൂരിപക്ഷവും കാപ്പിറ്റലിസ്റ്റ് സമൂഹങ്ങളിൽ ആണ് ഉണ്ടായതും.

    • @mmmmmmm2229
      @mmmmmmm2229 Рік тому

      @@ranjithperimpulavil2950 അതുകൊളളാം കണ്ടുപിടുത്തം നടത്തിയതിൽ സോവിയറ്റ് യൂണിയനും ഉണ്ട് അത് കമ്മ്യൂണിസ്റ്റ് രാജൃം ആയിരുന്നു എല്ലാത്തിലും ഗുണവും ദോഷവും ഉണ്ട്

  • @ALLinONE-wt7gd
    @ALLinONE-wt7gd 6 місяців тому

    പാവത്തിനെ നല്ലോണം വെള്ളം കുടിപ്പിച്ചു അവതാരകൻ... 😄

  • @വിശുദ്ധകാരുണ്യവാൻ

    ആദ്യത്തെ ചോദ്യം അതിനുള്ള ഉത്തരം. Rc യുടെ ഈ സ്പീച് ഇൽ ഉണ്ട് 3 മിനുറ്റ് വീഡിയോ..
    ua-cam.com/video/LLrRudTfPxI/v-deo.html
    Fundamentilasm is wrong when fundamentals are wrong RC.
    പക്ഷെ ആദ്യം ആരോ പറഞ്ഞു. എസ്സെൻസ് പറഞ്ഞോ എന്നും അറിയില്ല അവസാനം Rc പറഞ്ഞത് ആണ് എന്നും പറയുന്നു 3.23 to 3.25.. എന്താടോ നന്നാവാതെ...ചൂണ്ട ഇട്ടു നോക്കുവാണോ എന്തെങ്കിലും തമ്മിൽ തല്ലിക്കാൻ കിട്ടുവോന്നു.. കഷ്ട്ടം!!! ആരിഫ് ഗുഡ് റിപ്ലൈ!!!
    നിങ്ങൾ ചെയ്യുന്ന അധ്വാനം വെറുതെ അല്ല.. മനസിലാകുന്ന സമൂഹം ഉണ്ട്..

  • @a___r9199
    @a___r9199 Рік тому +1

    Anchor aake comedy aanalo .😂

  • @thanveermohammed1997
    @thanveermohammed1997 Рік тому +1

    America Did not produce a Female Head of State But Pakistan had one Bangladesh had one head of state.

    • @neerajrhd
      @neerajrhd Рік тому +3

      Who killed that former head of the state of Pakistan?

    • @thanveermohammed1997
      @thanveermohammed1997 Рік тому

      @@neerajrhd who killed Indira Gandhi ?
      Who killed John F Kennedy.... ?

  • @hariedathil2199
    @hariedathil2199 Рік тому

    Anninte ethonum kaanan talparyam ella sthreekal onnum ella... Seriously dude ???????

  • @deepukm1340
    @deepukm1340 8 місяців тому

    അവതാരകൻ എന്താണ് ചോദിക്കുന്നത്, എന്താണ് പറയുന്നത്, എന്താണ് കേൾക്കുന്നത്, എന്താണ് മനസ്സിലാക്കുന്നത്, ഇവൻ വെറുതേ നിലവാരമില്ലാത്ത എന്തൊക്കെയോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുവാണ്, channel ൻ്റെ പേര് പോലെ തന്നെ, ചോദ്യം ശരിയല്ല😅😅, ഇവൻ ഒട്ടും ശരിയല്ല😂😂

  • @drjosephkdavid
    @drjosephkdavid Місяць тому

    Very incompetent host. He needs a basic education in social sciences

  • @bibizluv22
    @bibizluv22 Рік тому

    The interviewer has showed his full ignorance in things with his stupid ideology and understanding. Hats off Arif.

  • @afsalpk6459
    @afsalpk6459 Рік тому

    കാത്തിരുന്നു മുശിപ്പിക്കൽ

  • @josetijose1300
    @josetijose1300 Рік тому

    A parent should bring up kids to live in this society with all it has to offer, before their parent may die one day , (naalathe pauranmaranu ivide vendathu, not living in bubble)..
    Oru kili kunjine kothiparappikkunna pole, give them things earliest but apt age, allathe ningalude kalagattathil valartharuth..You are an outdated being..

  • @vinjithn9529
    @vinjithn9529 Рік тому

    Pettannu. Choyykkk

  • @mijinmanoharan5642
    @mijinmanoharan5642 Рік тому

    Waste interviewer. Prejudiced.

  • @thomasmenachery8780
    @thomasmenachery8780 Рік тому +1

    SR. Lucy is a shame for ESSENCE.
    Do not give this intelligent platform for taking personal vengeance and rebellion in a community.
    It's not good for level headed free thinkers. Short term gains should not be a motive for Free Thinkers.
    This is encouraging " people of loose people of a sect " to intellectual platforms.

    • @jaiku99
      @jaiku99 Рік тому

      If her intentions are not good then the "level headed free thinkers " should be able to realise that and come to their own conclusions. Giving her a platform to air her views is not a bad thing. You don't have to like or agree with all your invited guests.

    • @ayshakckalppollichalil7952
      @ayshakckalppollichalil7952 Рік тому

      Lucy അവരുടെ വ്യക്തി പരമായ നേട്ടത്തിന് മാത്രം അല്ല സമരം ചെയ്യുന്നത്..

  • @Buzzing_Mind
    @Buzzing_Mind Рік тому +1

    25:07 ivane okke 🤣🤣🤣

  • @88sweethot
    @88sweethot Рік тому +1

    Feel pitty on the anchor and his thought process behind his questions 🤨 !! Arif tried his best to enlighten the anchor .. but no use 😃

  • @manava6515
    @manava6515 Рік тому

    പൊട്ടൻ ചോദ്യകർത്താവ്

  • @drjosephkdavid
    @drjosephkdavid Місяць тому

    Very incompetent host. He needs a basic education in social sciences