EA Jabbar. ജമാഅത്തെ ഇസ്ലാമി പ്രബോധകൻ 60ആം വയസ്സിൽ മതം ഉപേക്ഷിച്ച കഥ !

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 975

  • @kasimsulthan3616
    @kasimsulthan3616 Рік тому +160

    ഖബറിലെ ഇരുട്ട്, മുങ്കർ നകീർ എന്നീ ഭീകര മലക്കുകളുടെ ഇരുമ്പിന്റെ ഉലക്ക കൊണ്ടുള്ള അടി... ഖബറിലെ ഭീകര പാമ്പുകൾ...
    5 വയസ്സിൽ മനസ്സിൽ ഉറച്ചു പോയ ഭയങ്ങൾ!
    48 വയസ്സിൽ ഈ ഭയങ്ങളിൽ നിന്നും ഒരു അറബി ഭാഷാ വിദഗ്ദനും മൗലവിയും ആയ എന്നെ മോചിപ്പിച്ച ജബ്ബാർ മാഷിന് വന്ദനം❤️!

    • @shareefshanu8000
      @shareefshanu8000 Рік тому

      Allavarum igane poyal 72 hurikal nthu cheayum

    • @jojijohn7269
      @jojijohn7269 Рік тому +16

      സന്തോഷത്തോടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ജീവിച്ചു പോവുക..

    • @adulsankar28
      @adulsankar28 Рік тому +12

      ഒരു ഭയം ഒരു വല്ലാത്ത സംഭവം തന്നെ. ഇപ്പോ സമാധാനം ഉണ്ട്

    • @Toms.George
      @Toms.George Рік тому +1

      ഇത് വലിയ കാര്യം ആണ് ബ്രോ ഇസ്ലാം മതം നശിപ്പിച്ചതലച്ചോർ.
      പുതിയ തലച്ചോർ ആയി.

    • @abunaeem313abdurahman5
      @abunaeem313abdurahman5 Рік тому +1

      يضل به كثيرا ويهدي به كثيرا
      ومن يضلله فلن تجدله وليا مرشدا

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ Рік тому +224

    നേരത്തെ മനസ്സിലാക്കുന്നവർക്കു മന:സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാം.

    • @shareefshanu8000
      @shareefshanu8000 Рік тому

      Umarkka nthan nigal parayunnath evide 72 hurikal kittula vearuthe ath kalayano

    • @mqjamal6436
      @mqjamal6436 Рік тому +1

      ua-cam.com/users/shortsT-IuU35aVsM?feature=shares

    • @arifaedakkat2666
      @arifaedakkat2666 Рік тому

      @@histarchus മതി
      H

    • @I---student-of-knowledge---I
      @I---student-of-knowledge---I Рік тому +3

      എന്നിട്ട് എനിക്ക് അത് ഇപ്പോഴും ഉണ്ടല്ലോ.ഇസ്ലാമിൽ തന്നെ ആണ്

    • @musthafapadikkal6961
      @musthafapadikkal6961 Рік тому +1

      എന്നിട്ടോ ???

  • @shadityms1021
    @shadityms1021 Рік тому +114

    തലച്ചോർ കൊണ്ട് ചിന്തിക്കുന്നവർക്ക് ഈ ഒരൊറ്റ വീഡിയോ മതി മാറി ചിന്തിക്കാൻ, ഈ ഇൻ്റർവ്യൂ കേരളത്തിൽ വിപ്ലവം സൃഷ്ടിക്കും തീർച്ച🔥🔥🔥🔥🔥🔥🔥🔥

    • @ans2659
      @ans2659 Рік тому

      ഇസ്‌ലാമിനെതിരെ എല്ലാ കാലത്തും ശത്രുക്കൾ നുണ പ്രചാരണവും അക്രമവുമായി വന്നിട്ടുണ്ട് എന്നിട്ടും ഇസ്‌ലാം ഇന്നും നില നിൽക്കുന്നുണ്ടെങ്കിൽ അത് ഏക ദൈവമായ അല്ലാഹുവിൽ നുന്നുള്ളത് കൊണ്ടാണ് അത് ലോകാവസാനം വരെ നിലനിൽക്കുകയും ചെയ്യും അതിന് ആരൊക്കെ എന്തൊക്കെ ചെയ്താലും

    • @aliebrahim9063
      @aliebrahim9063 Рік тому +1

      But you didn’t think

    • @Fayis1341
      @Fayis1341 Рік тому +1

      @@aliebrahim9063 padichuttu bimarshikku shahodhara 😂

    • @Kaalan830
      @Kaalan830 Рік тому

      @@aliebrahim9063 ?????🤔🤣🤣🤣

    • @kkr3555
      @kkr3555 Рік тому

      മതം ഉപേക്ഷിച്ച ആൾ മതചിഹ്നം തലയിലേറുന്നു.

  • @sudarsananms9876
    @sudarsananms9876 Рік тому +65

    ധീരത എന്നാൽ ഇതാണ്, 60- വയസ്സിലും ശരി എന്നു തോന്നിയതിനെ തിരഞ്ഞെടുത്ത ആർജ്ജവം. സല്യൂട്ട്

  • @rehnam367
    @rehnam367 Рік тому +82

    40 വർഷം പാഴായി പോയതിന്റെ സങ്കടം മാത്രം.. ഭയപ്പാടിന്റെ ചെറുപ്പകാലം 😢😢

    • @Toms.George
      @Toms.George Рік тому

      👍👍👍👍ഇസ്ലാം മതം കാലത്തിനനുസരിച്ചു മാറട്ടെ

    • @ameenahmed7487
      @ameenahmed7487 Рік тому +2

      😁 nale vadiyaya nalle rasandavum🚶

    • @justknowitbyajmal1114
      @justknowitbyajmal1114 Рік тому +3

      Yes childhood good times was spoiled by this religious view

  • @haneefakainikkara796
    @haneefakainikkara796 Рік тому +115

    ഞാനും മാറി ചിന്തിച്ചത് മാഷിന്റെ ഖുർആൻ ക്ലാസാണ് 🌹

  • @naseermm9104
    @naseermm9104 Рік тому +43

    നിങ്ങളെ ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷമുണ്ട്

  • @sajeevtb8415
    @sajeevtb8415 Рік тому +121

    ഈ അഭിമുഖം ഇസ്ലാം സമൂഹത്തിൽ അണുബോംബാകും എനിക്കുറപ്പാ.very very valuable discussion. രണ്ടുപേർക്കും അഭിനന്ദനങൾ 👍🏻

    • @badusha9946
      @badusha9946 Рік тому +11

      അതിന് ഇതിൻറെ ഷോട്ട് വീഡിയോ എല്ലാ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കണം

    • @aliebrahim9063
      @aliebrahim9063 Рік тому +3

      They are exploding themselves

    • @ishaqisha5877
      @ishaqisha5877 Рік тому +2

      അതേ ഭയങ്കരങ്ങൾ നോമ്പൽ കോടുക്കാം ജബാർ മാഷ്ക്ക് മലപ്പുറത്ത് ഒന്ന് കോട്ടുതിരിന്നുന്നു

    • @ottakkannan_malabari
      @ottakkannan_malabari Рік тому +3

      കോപ്പാ ....
      മലപുറം സംവാദം നടന്നിടത്ത് നിന്ന് 4 Km അകലെയുള്ളവർ ഈ വിവരം അറിഞ്ഞിട്ടില്ല. YT യിലെ 2% ആളുകൾ ശ്രദ്ധിക്കും. ഒരു മാറ്റവും ഉണ്ടാവുന്നില്ല..''

    • @jasare5693
      @jasare5693 Рік тому

      Allhu sathiyamnu

  • @nijumediacom3908
    @nijumediacom3908 Рік тому +28

    എല്ലാ മതങ്ങളും മനുഷ്യസൃഷ്ടിയാണെന്ന് അറിയാമായിരുന്നു ഇപ്പോൾ കാര്യങ്ങൾ കൂടുതൽ അറിയാൻ പറ്റി അതുകൊണ്ട് ഞാനും പുറത്തുപോകുന്നു 🕺🕺🧠✌️Thank you both from the bottom of my heart💝

    • @rimarose9594
      @rimarose9594 Рік тому

      അയ്യോ അയ്യോ പോകല്ലേ പോകല്ലേ. എങ്ങാ നും ബിരിയാണി കിട്ടിയാലോ 😭

    • @dreamcatcher6249
      @dreamcatcher6249 Рік тому

      @@rimarose9594pari kittum

  • @Rafikannur
    @Rafikannur Рік тому +66

    എനിക്ക് ഒരു വിദ്യാഭാസ യോഗ്യതയും ഇല്ല . എങ്കിലും പഠിക്കണം എന്ന ആത്മാർത്തയോടെ പഠിച്ച പോഴാണ് ഈ വിശ്വാസം നഷ്ടപ്പെട്ടത്. എന്റെ കുടെ പഠിച്ചവരും, എന്റെ അധ്യാപകർ പോലും ഇത് ഒന്നും മനസിലാക്കാതേ അന്ധമായ വിശ്വാസവുമായി നടക്കുന്നത് ഓർക്കുമ്പോൾ ഞാൻ എത്രയോ ഭേതം.. അല്ലേ ജബ്ബാർ മാഷേ ,

    • @kunhimarakkarpk4264
      @kunhimarakkarpk4264 Рік тому +1

      അന്തത മറ്റേ കാലിലാണ്

    • @Researcher2023
      @Researcher2023 Рік тому +2

      .
      അതു തന്നെയാണ് താങ്കളുടെ ആൾക്കാരുടെ പ്രശ്നം. കേരളത്തിൽ ജീവിച്ചിട്ടുപോലു പഠിക്കണ്ട പ്രായത്തിൽ പഠിക്കാനുള്ള ബുദ്ധിയില്ലാതെ കൊഴിഞ്ഞു പോയ ഒരു ഹനഭാഗ്യൻ. പിന്നീട് എന്തു പഠിക്കാൻ ? ആ ശോഷിച്ച ബുദ്ധി വെച്ച് നേടിയ വാട്ട്സ് ആപ്പ് പഠനമാണോ ഈ ആത്മാർത്ഥ പഠനം? മാത്രമല്ല മിടുക്കരായി പഠിച്ച കൂട്ടുകാരേയും സ്വന്തം അദ്ധ്യാപകരേയും ഒരു വിലയിരുത്തൽ 'അപാര ബുദ്ധി' തന്നെ കഷ്ടം. അത് താങ്കളുടെ മാത്രം കുറ്റമല്ല, മിക്ക *യുക്തി* (ഹീന) *വാദി* കളുടേയും പ്രശ്നം ഇതുതന്നെയാണ്. അവർ മിക്കവരും പഠനത്തിൽ വളരെ പിന്നിലായിരുന്നവരായിരിക്കും.

    • @Rafikannur
      @Rafikannur Рік тому +5

      @@Researcher2023 ഒരു ഐഎഎസ്സുകാരൻതല മുണ്ഡനം ചെയ്ത് കുറി വരച്ച ഹരിനാമം പാടുന്ന നാട്ടിൽ നിന്നുംഎഴുതുന്ന എഴുത്തുകൾക്ക് അത്രയേ വില കൽപ്പിക്കേണ്ടത് ഉള്ളൂ ,വിദ്യാഭ്യാസം ഉണ്ടായി എന്ന് കരുതിതലയിൽ ബുദ്ധിഉണ്ടാവണമെന്നില്ല സഹോദരാ ...വിദ്യാഭ്യാസത്തിനേ ബഹുമാനിക്കുന്നുണ്ട് ഞാൻ , 1997 ൽ ഉയർന്നമാർക്കോടെ പ്രീഡിഗ്രിപാസായ എന്റെ വിദ്യാഭ്യാസം നിലച്ചത് എനിക്ക് പടിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.ഉപ്പയില്ലാത്ത എനിക്ക് വീട്ടിൽ പുര നിറഞ്ഞുനിൽക്കുന്ന സഹോദരിമാരെ കെട്ടിച്ചയക്കാൻ വേണ്ടി പ്രാരാബ്ദങ്ങൾ ഏറ്റെടുക്കേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാൻ ,അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളിൽ ഒക്കെ പഠിക്കാൻ ശ്രമിക്കാറുണ്ട്..ഡിഗ്രി ആഗ്രഹിച്ച എനിക്ക്അതിനുള്ള സമയം എന്റെ ജീവിതം അനുവധിച്ച് തന്നില്ല.. താങ്കൾ പഠിച്ചു എങ്കിലുംതാങ്കളുടെ ചിന്താ ആറാം നൂറ്റാണ്ടിലെ പ്രാകൃത അറബ് ഗോത്രങ്ങളുടെ ചിന്താ രീതികളിൽ തന്നെയാണ് നടക്കുന്നത്. അവിടെമണ്ണു കുഴച്ച് അതിൽആത്മാവിനെ ഊതി മനുഷ്യനേ ഉണ്ടാക്കി എന്ന് കേട്ടു കഥയിൽ വിശ്വസിക്കുന്ന താങ്കളും സയൻസ് പറഞ്ഞുതന്ന പരിണാമത്തിൽ വിശ്വസിക്കുന്ന ഞാനുംതമ്മിൽ ഒരുപാട് അന്തരമുണ്ട്..അതുകൊണ്ട് എൻറെ ചിന്താരീതികൾ എൻറെ പൂർണമായ ബോധ്യങ്ങൾ ആണ് ,താങ്കളുടെ ചിന്ത ആ പഴയ പ്രാകൃത ഗോത്ര നേതാവിൻറെ വായിൽ നിന്നുംവചനങ്ങളിൽ ആണ് കുടുങ്ങി കിടക്കുന്നത. അന്ധകാരത്തിലാണ് താങ്കൾ . അതിൽ നീ ന്നും മോചിതനാവാൻ ശ്രമിക്ക് .

    • @Rafikannur
      @Rafikannur Рік тому

      @@kunhimarakkarpk4264 താങ്കൾ എന്താണ് ഉദ്ധേശിച്ചത് എന്ന് മനസിലായില്ല

    • @kunhimarakkarpk4264
      @kunhimarakkarpk4264 Рік тому

      @@Rafikannur നിങ്ങളുടെ കൂടെയുള്ളവർ escsped. നിങ്ങൾ പഠിപ്പ് കുറവാണന്നെല്ലേ. പറഞ്ഞത്. അതോണ്ടായിരിക്കും ലക്ഷ്യം പ്രാപിക്കാൻ കഴിയാത്തത്..

  • @punnakkalchekkutty1899
    @punnakkalchekkutty1899 Рік тому +193

    ഞാനും15 വയസിൽ തന്നെ സംശയ മുസ്ലിം ആയിരുന്നു. ഈ ഖുർആൻ വിവർത്ഥനം തന്നെയാണ് ഞാനും സംശയത്തിന്റെ നിഴലിലായത് . 15 വയസ് മുതൽ ഞാനും ഖുർആൻ പരിഭാഷ വായിക്കാൻ തുടങ്ങിയിത്. അന്ന് തുടങ്ങിയ സംശയം 55 വയസിലാണ് മാഷ് ക്രിസ്റ്റൽ ക്ലിയറാക്കി തന്നു .

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Рік тому +11

      32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി;
      പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ;
      3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം )
      അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല
      അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????.
      അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ???
      അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ?
      ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു
      കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ????
      അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ???
      പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു
      പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും
      പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു
      ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത്
      അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ
      ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ?
      ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ?
      മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത്
      ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ......
      മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,????
      അവനു മാത്രമനോ ആദ്മാവ് ഉള്ളത് ?????
      ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ?
      അവന്റെ ജീവിത നിയോഗം(purpose of life)എന്ത്?
      മരണത്തിനു ശേഷം എന്ത് സംഭവിക്കും ????
      തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ???
      അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ??
      നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ???
      ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???

    • @fingertips7148
      @fingertips7148 Рік тому

      @@mohdsulaiman-rightthinker7282 ചോദ്യം ഒക്കെ ന്യായം ആണ്.. പക്ഷെ ഒരു ദൈവം എന്നാ വ്യക്‌തി എന്ന് കാണുമ്പോഴാണ് പ്രശ്നം.. 😂😂.. ദൈവം വ്യക്തിയായി ഭൂമിയിൽ വരും അല്ലെങ്കിൽ ദൈവ കൃപ ഉള്ളവർ ഭൂമിയിൽ ജനിക്കും അല്ലെങ്കിൽ ഈ വിഷയത്തിൽ ചിന്തിച്ചു ജീവിതം കഴിച്ചവർ ഉണ്ടാകും... അവർ എന്താണ് പറയുന്നത്.... അന്വേഷിക്കു... സഹോ.. ഒരു മതത്തിൽ അല്ല എല്ലാ വിധത്തിലും അന്വേഷിക്കു

    • @raveendranpk8658
      @raveendranpk8658 Рік тому

      @@mohdsulaiman-rightthinker7282 വികലാംഗരും നിത്യരോഗികളും ആ രാൽസ്യഷ്ടിയ്ക്കപ്പെട്ടു എന്തിന് എന്നൊരു സംശയം -

    • @Vijayan55
      @Vijayan55 Рік тому +49

      @@mohdsulaiman-rightthinker7282 പ്രപഞ്ചം എന്താണെന്നറിഞ്ഞിട്ടും ഒടുവിൽ കിത്താബിലെത്തി അള്ളായെ കുട്ടുപിടിക്കണൊ?

    • @sajeevtb8415
      @sajeevtb8415 Рік тому

      @@mohdsulaiman-rightthinker7282 ഒരു കൊട്ടാരത്തിന്റെ മൂലയ്ക്ക് വലകെട്ടിയിരിക്കുന്ന എട്ടുകാലി, ഈ കൊട്ടാരമുണ്ടാക്കിയത് തനിക്കുവേണ്ടിയാണെന്ന് അവകാശവാദം ഉന്നയിച്ചാൽ അത് എത്രമാത്രം ആസംബന്ധമായിരിക്കും. അത്രയേ താങ്കളും പറഞ്ഞിട്ടുള്ളു.ഇനി അള്ളാഹു ഉണ്ടെന്നുതന്നെയിരിക്കട്ടെ,ഈ പ്രപഞ്ചത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്താൽ ഭൂമി എന്ന ഗോളം ഒരു കടുക് മണിയുടെ ലക്ഷത്തിലൊരംശം പോലുമുണ്ടാവില്ല.മുകളിൽ പറഞ്ഞ എട്ടുകാലിയുടെ പ്രാധാന്യം പോലും മനുഷ്യനുണ്ടാവുമോ? കൊതം കൊണ്ടു പോലും തിരിഞ്ഞു നോക്കേണ്ട ആവശ്യം ഒരു സൃഷ്ടാവിനെ സംബന്ധിച്ച് ഉണ്ടാവുകയില്ല. പിന്നെ വെറുതെ സ്വപ്നം കാണാം, ഒരാശ്വാസത്തിന്. ഈ പ്രപഞ്ചം ആരും ഉണ്ടാക്കേണ്ട ആവശ്യമില്ല അതുള്ളതാണ്. അതിലുള്ള മാറ്റങ്ങൾ മാത്രമേ ഉള്ളൂ.വെറുതെ സ്വർഗം സ്വപ്നം കണ്ട്ഭൂമിയിൽ വീണുകിട്ടിയ ഈ ജീവിതം ആസ്വദിക്കാതെ കരിക്കാട്ടി കളയല്ലേ.

  • @rafiudheenrafu7892
    @rafiudheenrafu7892 Рік тому +60

    പ്രകോപനം ഇല്ലാതെ സാധാരണ വിസൗസികലെ കളിയകത്തെ വിമർശനം നടത്തുന്ന മാഷിന് അഭിനന്ദനം

    • @muhammedarakal2433
      @muhammedarakal2433 Рік тому

      ഉപരിതല വിഞ്ജാനം മാത്രമേയുള്ളു അഴത്തിലുള്ള ആത്മവിഞ്ജാനം തേടിയിട്ടില്ലല്ലേ? സമയം കഴിഞ്ഞിെട്ടി: ല്ല!

    • @ashishshenoy3981
      @ashishshenoy3981 Рік тому

      അതാണ് വേണ്ടത്.

  • @kunjumoideenm8675
    @kunjumoideenm8675 Рік тому +133

    വിവേചന ശേഷിയോടെ വായിക്കുമ്പോൾ വരികൾക്കിടയിലെ ഗ്യാപ് പോലും വായനക്കാരോട് സംവദിക്കും. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

    • @hameedhameed4150
      @hameedhameed4150 Рік тому +1

      നരകത്തിലേ വിറക് കൊള്ളി

    • @asukesh4209
      @asukesh4209 Рік тому

      @@hameedhameed4150 അത് പെണ്ണുങ്ങളാണ്. ഇവർ പഴംപൊരിക്കുള്ള കായ്കൾ

    • @thepalebluedot4171
      @thepalebluedot4171 Рік тому

      @@hameedhameed4150 നിത്യ നരകത്തെക്കുറിച്ചുള്ള ഈ ഭയം നിങ്ങളെ ഒരു നപുംസക മാനസിക അടിമയാക്കുകയും നിങ്ങളുടെ ഖുർആനിലെയും ഹദീസുകളിലെയും മനുഷ്യത്വരഹിതമായ കാര്യങ്ങളെ എതിർക്കാൻ ധൈര്യമില്ലാത്ത ഒരു വ്യക്തിയാക്കുകയും ചെയ്തു.
      ഈ വൃത്തികെട്ട കാര്യങ്ങളെ എതിർക്കുന്നവർ നിങ്ങളെക്കാൾ കോടിമടങ്ങ് ധൈര്യശാലികളാണ്... നിങ്ങൾ ഒരു മണ്ടൻ ഭീരുവാണ്!

    • @shershamohammed2483
      @shershamohammed2483 Рік тому

      ​@@hameedhameed4150 വിറകുകൊള്ളികൾ, ബഹുവചനത്തിൽ പറയൂ.

    • @jojijohn7269
      @jojijohn7269 Рік тому +5

      @@hameedhameed4150 ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കു..

  • @nizarv9921
    @nizarv9921 Рік тому +163

    ഈ സംഭാഷണം പത്തുപേർക്കെങ്കിലും വെളിച്ചം കിട്ടാനിടയാക്കട്ടെ. ആമീൻ

    • @raafik8041
      @raafik8041 Рік тому +2

      Anik velicham kiti erutilaya emanilninum

    • @aliebrahim9063
      @aliebrahim9063 Рік тому +2

      Those who locked their mind from scientific thought

    • @firoskhan4804
      @firoskhan4804 Рік тому +1

      Aameen

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +9

      അതേതാ മീൻ!, പൊരിക്കണോ അതോ കറിവെക്കണോ.... കിതാബിൽ കുഴച്ചു തിന്നാൻ സുബർക്കം കിട്ടുമോ!? 🤔🤭😂🤣

    • @I---student-of-knowledge---I
      @I---student-of-knowledge---I Рік тому +1

      ഞാൻ രാത്രി കരണ്ട് ഇനി പോയാൽ കാണാം.ഭയങ്കര വെളിച്ച ഇപ്പൊ ഇത് കാണുമ്പോ.uff രാത്രി ടെസ്റ്റ് ചെയ്തപ്പോ ചന്ദ്രൻ തോറ്റു

  • @jouharjameel2895
    @jouharjameel2895 Рік тому +19

    മാസുലൈമാൻ സാഹിബിനു ഒരുപാട് നന്ദി.. മാഷേ കൂടെ ഈ സമയം പങ്കിട്ടത്തിന്. വായനമാത്രമാണ് ഈ തിരിച്ചറിവിനുള്ള ഏക മാർഗം.. ഒരുപാട് വ്യക്തികൾക്ക് നിങ്ങളുടെ ഈ പരസ്പര വിനിമയം വലിയ കാര്യങ്ങൾക്കും പുനർച്ചിന്ദനം നടത്തുന്നതിന് കാരണമാവട്ടെ ❤️❤️

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Рік тому +147

    മാഷ്ക്കും സുലൈമാൻ സാഹിബിനും അഭിനന്ദനങ്ങൾ

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Рік тому

      32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി;
      പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ;
      3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം )
      അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല
      അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????.
      അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ???
      അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ?
      ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു
      കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ????
      അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ???
      പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു
      പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും
      പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു
      ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത്
      അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ
      ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ?
      ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ?
      മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത്
      ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ......
      മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,????
      അവനു മാത്രമനോ ആദ്മാവ് ഉള്ളത് ?????
      ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ?
      അവന്റെ ജീവിത നിയോഗം(purpose of life)എന്ത്?
      മരണത്തിനു ശേഷം എന്ത് സംഭവിക്കും ????
      തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ???
      അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ??
      നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ???
      ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???

    • @kunhimarakkarpk4264
      @kunhimarakkarpk4264 Рік тому

      എന്ത് യോഗിയതയാണ് 2 പേർക്കുമുള്ളത്

  • @sulaiman.pudukkool7135
    @sulaiman.pudukkool7135 Рік тому +12

    ജാഹിലിയ്യ കാലത്തും പുണ്യം കിട്ടാൻ വേണ്ടി അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു എന്ന കാര്യം താങ്കൾ പറഞ്ഞപ്പോഴായിരുന്നു ഞാനും മനസ്സിലാക്കുന്നത് ജബ്ബാർ മാഷ്. നന്ദി. ❤

  • @muraleedharanac3710
    @muraleedharanac3710 Рік тому +69

    എനിക്ക് സുലൈമാൻ സാഹിബിനോടാണ് കൂടുതൽ ബഹുമാനം തോനുന്നത് കാരണം ഈ60 വയസിനു ശേഷം നിഷ്പക്ഷ വായന സാധാരണക്കാർക്ക് കഴിയില്ല

  • @hassanubanna9023
    @hassanubanna9023 Рік тому +26

    Sulaiman Sahibന്റെ നബിക്ക് ശേഷമുള്ള ചരിത്രം ഞാൻ നിരവധി കേട്ടിട്ടുണ്ട് - വളരെ ലളിതമായ അവതരണമാണ്

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Рік тому +125

    ഞാൻ 56 വയസ്സ്‌വരെ ഈ പൊട്ടക്കഥ പേറേണ്ടിവനു

    • @punnakkalchekkutty1899
      @punnakkalchekkutty1899 Рік тому +18

      ഞാനും ജബ്ബാർ മാഷ് കാരണം കാഫറായി. 55 വയസിൽ !
      താങ്കൾ അഭിനവ മുസ്ലിം തന്നെയാണോ ! ഞാൻ അങ്ങിനെ തുടരുന്നു. സുലൈമാൻ സാഹിബിനെ യൊക്കെ സമ്മതിക്കണം , അല്ലേ ?

    • @shanunuhammed
      @shanunuhammed Рік тому +2

      Kandit prayam thonnunnillallo

    • @thinker2280
      @thinker2280 Рік тому +2

      @@shanunuhammed athaano ipo prshnm 😂

    • @firoskhan4804
      @firoskhan4804 Рік тому +3

      Njaan 37 vayassu vareyum eppol 40 aayi

    • @Toms.George
      @Toms.George Рік тому

      സാരമില്ല.
      മാറിയല്ലോ 👍👍👍👍

  • @mohdhussain8998
    @mohdhussain8998 Рік тому +17

    ജബ്ബാർ മാഷിന്റെ പല അഭിമുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത് വളരെ രസകരമായതും വിശ്വാസികൾ ചിന്തിച്ചാൽ എന്താവും എന്നുള്ള ഒരു ഉദാഹരണം കൂടി ഇതിൽ ഉണ്ട്

  • @serianakuppakkattu7292
    @serianakuppakkattu7292 Рік тому +48

    അബൂബലഹബിന്റെ യഥാർത്ഥ പേര് അബ്ദുൽ ഉസ്സ എന്നായിരുന്നു എന്ന് ഞാൻ കേട്ടത് ഒരു ഇസ്ലാമിക ഗ്രൂപ്പായ വിസ്‌ഡം ഗ്ലോബൽ ആണ്. അത് എന്നെ ഞെട്ടിച്ചു. അന്ന് വരെ ജബ്ബാർ മാഷുടെ വിഡിയോകൾ വെറുപ്പോടെ അവഗണിച്ച ഞാൻ പിന്നീട് അത് ശ്രദ്ധിച്ചു കേട്ട് നോക്കി. പിന്നെയാണ് ചീട്ടുകൊട്ടാരം തകർന്നു വീണത്. ഇന്ന് ഞാൻ ഹാപ്പിയാണ്.

    • @naseermm9104
      @naseermm9104 Рік тому +4

      Serinakuppkattu താങ്കൾ കലം എന്ന സൂറത്ത് ഓതിഅതിൻറെഅർത്ഥം ഒന്നു മനസ്സിലാക്കിനോക്കൂഅള്ളാഹുപിഴച്ചു പെറ്റ വനേഎന്നെ വിളിക്കുന്നത് കാണാം

    • @yasikhmt3312
      @yasikhmt3312 Рік тому +1

      Well and good 👍

    • @bijlikumar123
      @bijlikumar123 Рік тому +1

      അബ്ദു ഉസ്സ ( ഉസ്സ എന്ന ദേവൻ്റെ അടിമ ) .
      അബ്ദു അള്ള ( അള്ളാ എന്ന ദേവന്റെ അടിമ ) .
      അബ്ദു മുത്തലിബ് ( മുത്ത എന്ന ദേവൻ്റെ അടിമ ) .

    • @bijlikumar123
      @bijlikumar123 Рік тому +1

      @@naseermm9104
      മുഹമ്മദ് ജനിക്കുന്നതിനു നാലു വർഷം മുമ്പേ അബ്ദുള്ള മരണപ്പെട്ടു കഴിഞ്ഞിരുന്നു !!!

    • @serianakuppakkattu7292
      @serianakuppakkattu7292 Рік тому

      @@bijlikumar123 ഈ മുശ്രികീങ്ങൾ ഇട്ട മുഹമ്മദ് എന്ന പേര് ഉപയോഗിക്കാൻ മുസ്ലിംകൾക്ക് അവകാശമുണ്ടോ? 😀

  • @thekkupant785
    @thekkupant785 Рік тому +13

    സാത്താൻ റെ സൃഷ്ടിയായ മതത്തിൽ നിന്നും രക്ഷപ്പെട്ടു വരുന്നവർക്ക് എല്ലാവിധ നന്മകളും ജീവിതത്തിൽ എല്ലാവിധ വിജയാശംസകളും അഭിവാദ്യങ്ങളും

  • @fxeccgrxrggtgvtgv187
    @fxeccgrxrggtgvtgv187 Рік тому +9

    സുലൈമാൻ സായ് വ് ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തുന്നു. ജബ്ബാർ മാഷുടെ സംഭാവനകളെ കലവറ കൂടാതെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. നല്ലൊരു ചർച്ച

  • @abdhulhap1436
    @abdhulhap1436 Рік тому +23

    Hai-sir
    Iam65yearsold
    Newmorthad

  • @sjsj346
    @sjsj346 Рік тому +26

    ജബ്ബാർ മാഷാണ് ആധുനിക തിരുത്തൽ പ്രബോധകൻ : big salute to you sir

  • @artery5929
    @artery5929 Рік тому +21

    “ Better late than never “ .

  • @mohamednavas434
    @mohamednavas434 Рік тому +19

    Very good discussion,, keep it up 🙏

  • @unknown-xx9bw
    @unknown-xx9bw Рік тому +4

    സുലൈമാൻ സാഹിബ് പറഞ്ഞത് വളരെ ശരിയാണ് മാഷുടെ പ്രഭാഷണം കേൾക്കുന്ന ഏതു വിശ്വാസിയും ഒരു വട്ടം കൂടെ ചിന്തിക്കും.

  • @raxinmoon631
    @raxinmoon631 Рік тому +27

    One of the best of you. Thank you so much. മാഷിന്റെ മഹത്വം വേണ്ടവണ്ണം തിരിച്ചറിയുന്നത് അടുത്ത തലമുറയായിരിക്കും.

    • @aliebrahim9063
      @aliebrahim9063 Рік тому

      Yes , until one day he change his mind and start to thinking , but now No.

    • @Seamiracle1
      @Seamiracle1 Рік тому

      Curruct,👍

  • @izyeasy
    @izyeasy Рік тому +16

    വളരെ പ്രസക്തമായ സംഭാഷണം 🤍❤️

  • @licpm3754
    @licpm3754 Рік тому +11

    പെരുത്ത് സന്തോഷമായി ! നർമ ശൈലി യാണ് സുലൈമാൻ സാഹിബ് .

  • @jouharjameel2895
    @jouharjameel2895 Рік тому +4

    മാഷേ ഈ ഇന്റർവ്യൂ വലിയ മാറ്റങ്ങൾക്ക് കാരണമാവും തീർച്ച 👍

  • @wechoosehappiness3060
    @wechoosehappiness3060 Рік тому +10

    60 വയസു വരെ ചിട്ടയായി മതാചാരപ്രകാരം ജീവിച്ച ഇദ്ദേഹത്തിന് വേണമെങ്കിൽ ഇനി ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന വാദത്തിൽ നില്കാമായിരുന്നു. പക്ഷെ നാട്ടിൽ പറയുന്ന പോലെ നാലുമണി വരെ വെള്ളം കോരി നാലുമണിക് കലം ഉടക്കുന്ന ഇ പരിപാടി പ്രശംസനീയവും വരും തലമുറകൾക്കു പ്രചോദനവും അവും തീർച്ച. ജബ്ബാർ മാഷ് കൊളുത്തി വെച്ച ചെറിയ തിരി എത്രത്തോളം നമ്മുടെ സമൂഹത്തിനു വെളിച്ചമാകുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണം. രണ്ടു പേർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള ആശംസകൾ 🎉

    • @arjunrj6978
      @arjunrj6978 Рік тому +1

      Njan ayrunu enkl urap ayum biriyani kittum enn വിശ്വസിക്കും വിശ്വസിക്കും

    • @wechoosehappiness3060
      @wechoosehappiness3060 Рік тому

      @@arjunrj6978 yes that is what we normal people do, but what he did was exceptional and powerful.

    • @django9494
      @django9494 Рік тому

      പാവം മനുഷ്യൻ.. ഇഹ ലോകവും പരലോകവും...

    • @abduljaleel1779
      @abduljaleel1779 Рік тому

      പക്ഷെ മരണത്തെ തോല്പിക്കാൻ ആവില്ല ല്ലോ? സ്റ്റീഫൻ ഹോക്കിങ് പോലും പോയില്ലേ... മരിക്കാതിരിക്കാൻ മരുന്ന് കണ്ടു പിടിക്കൂ... സൃഷ്ടാവ് കൊണ്ട് പോകുമ്പോൾ പോകാതിരിക്കാൻ കഴിയില്ലല്ലോ...

  • @bb-hv5hr
    @bb-hv5hr Рік тому +63

    ജബ്ബാർ മാഷ് എത്ര നല്ല ഒരു മനുഷ്യനാണ്!

  • @binoymj3429
    @binoymj3429 4 місяці тому +1

    ഞാൻ AT. കോവൂരിൻ്റെയും ഇടമറുകിൻ്റെയും പുസ്തകങ്ങൾ വായിച്ച് വളരെ വർഷങ്ങൾക്കുമുമ്പെഈശ്വരവിശ്വാസത്തിൽ നിന്ന് പുറത്തുവന്ന ആളാണ്
    ഏറെ കാലം ലോകം മതവിമുക്തമാകുന്നതു സൊപ്നം കണ്ട് പൊരുതാൻ ശ്രമിങ്കിലും അവസാനം എൻ്റെ പ്രതീക്ഷ ന്നശിക്കുക ആയിരുന്നു
    എന്നാൽ എൻ്റെ ഈവാർദ്ധക്യകാലത്ത് ഞാൻ ഒരു സത്യം തിരിച്ചറിയുകയാണ്
    അണുമ്പോമ്പ് പൊട്ടി ഭൂമി നശിച്ചില്ലെങ്കിൽ നിലവിലുള്ള എല്ലാമതങ്ങളിൽ നിന്നുംവിമുക്തമായ മനുഷ്യർ മാത്രം ജീവിന്നഒരു ഭൂമി ഉറപ്പാണ്
    മനുഷ്യരെല്ലാം ഏക സഹോദരങ്ങളായി ജീവിക്കുന്ന ഒരു ഭൂമിയിൽ ഒരു ദിവസം ജീവിക്കാൻ കഴിയില്ലല്ലൊ എന്നത് വലിയൊരു ദുഃഖമായ് എന്നോടൊപ്പം മണ്ണിലലിയുമല്ലൊ എന്നതു മാത്രമാണ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +10

    പരലോകത്തുപരസ്പരം തിരിച്ചറിയില്ലന്നും പറയുന്നു
    അങ്ങനെ തിരിച്ചറിഞ്ഞാൽ
    പിന്നെ സ്വർഗത്തിന് അർത്ഥമില്ല നമുക്ക് വേണ്ടപ്പെട്ട അനേകം പേർ നരകത്തിൽ ഉണ്ടാകും
    സ്വർഗത്തിൽ കിടക്കുന്ന പിതാവ് അനേകം ഹുരികളുമായി സല്ലപിക്കുന്നു മാക്കൾ നരകത്തിൽ കിടക്കുന്നുണ്ടാകും
    😍🤩😘😗

    • @aliebrahim9063
      @aliebrahim9063 Рік тому

      That day waiting for you

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Рік тому

      @@aliebrahim9063 മണ്ടൻ കഥകൾക്കു വേണ്ടി
      കാത്തിരിക്കണമോ
      അതിന്റെ പേരിൽ അനേകം പേർ കൊല്ലപ്പെടുന്നു
      കൊന്നവനും സ്വർഗം കൊല്ലപ്പെട്ടവനും സ്വർഗം
      നിസ്കാര സമയത്ത് മരിച്ചാൽ ആരായാലും സ്വർഗം
      പൊട്ടി തെറിച്ചവന് അനേകം പേരെ സ്വർഗത്തിൽ അയച്ചതിന്റെ പേരിൽ സ്വർഗം
      ഒക്കെ വ്യാഖ്യാനംതാൻ പോകുന്നില്ലെങ്കിലും മക്കൾ ജിഹാദിനു പോകാൻ ആഗ്രഹിക്കുന്നു
      കാരണം മാക്കൾ സഹിദ് അയാൽ അവനു ജന്മം നൽകിയ പിതാവിനെ അവൻ സ്വർഗത്തിൽ കയറ്റും
      പൊട്ടവിശ്വാസം മാനവ രാശിക്കും അപകടം
      ലോകം ഇടപെടുന്ന കാലം വരെ തുടരും

    • @Kaalan830
      @Kaalan830 Рік тому

      @@aliebrahim906372 kooooorrries 🧚‍♀️🧜‍♀️🧜wow🍾🍷🍺🤣😅

    • @kunhali4773
      @kunhali4773 Рік тому +1

      മുഹമ്മത് നബി സ്വഗ്ഗത്തിൽ ഉല്ലസിക്കും മ്പോൾ മാതാപിതാക്കൾ എവിെടെയായിരിക്കുo

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Рік тому

      @@kunhali4773 അവർ സ്വർഗത്തിൽ പോകുമെന്ന്
      പ്രത്യേക അനുകൂല്യം
      വിവേജനം കാണിക്കാത്ത ദൈവം
      അങ്ങനെ ആമിന അബ്ദുള്ള പോകുമ്പോൾ അബ്ദുള്ളയുടെ പിതാവ് അബ്ദുൽ മുത്തിലിബ് മുതൽ ആദം വരെ സ്വർഗത്തിൽ

  • @td6750
    @td6750 Рік тому +7

    Two brave men who live by their conviction

  • @sameeruzhunnan4712
    @sameeruzhunnan4712 Рік тому +12

    ഇത് പൊളിക്കും 🌹👍.

  • @shadityms1021
    @shadityms1021 Рік тому +2

    അടുത്ത വീഡിയോ ക്ക് വെയ്റ്റ് ചെയ്യുന്നു super 🔥🔥🔥🔥🔥🔥🔥🔥

  • @മാളുഹജ്ജുമ്മ

    എന്തെങ്കിലുംഒന്നു പറയാനുള്ള വിവരം ലഭിച്ചത് ഉസ്താദുമാരിൽ നിന്നല്ല.. മാഷിൽ നിന്നാണ്.. വരും മാഷേ നല്ലകാലം ❤❤❤❤

    • @aliebrahim9063
      @aliebrahim9063 Рік тому

      Sorry for your situation drawn to this Jabbarka, you have to search for success minded life journey ... continue to travel you will reach there. Don't waste your time but regain your mind you lost. Good luck.

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 Рік тому +11

    കലക്കി, പൊളിച്ചു, തിമിർത്തു

  • @sreedharanthalakkal4308
    @sreedharanthalakkal4308 Рік тому +3

    ഗുരു തുല്ല്യരായ എന്റെ പ്രിയപ്പെട്ട വരെ സ്നേഹാദരങ്ങൾ

  • @thonnikkadan
    @thonnikkadan Рік тому +18

    ഈ അഭിമുഖം കേരളത്തിൽ കൊടുങ്കാറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു

  • @a234t98
    @a234t98 Рік тому +24

    very good discussion by two wise men. waiting for next episode

    • @aliebrahim9063
      @aliebrahim9063 Рік тому

      Fooling you

    • @a234t98
      @a234t98 Рік тому

      @@aliebrahim9063 whos fooling who ? an ideology which motivates terrorists to kill innocent school kids and blow themselves in mosques. considering others as kafirs

    • @a234t98
      @a234t98 Рік тому

      @@aliebrahim9063 even if there is a god where was he during turkey and syria earth quakes ?

    • @a234t98
      @a234t98 Рік тому

      @@aliebrahim9063 what is the contribution of you religion while the medicine you and your family take is invented by someone. electricity, computer, phone and every useful thing is invented by kafirs and why are you people even using them if you people are so much in love with ur religion ?

  • @foolsof786
    @foolsof786 Рік тому +2

    വളരെ നന്നായിരിക്കുന്നു ! ഈ സംഭാഷണം എഡിറ്റ് ചെയ്തു repetition ഒഴിവാക്കി കൂടുതൽ പ്രചരിപ്പിക്കണം !

  • @geethatk3252
    @geethatk3252 Рік тому +14

    സാഹിബിന്റെ അസാമന്യ ഇഛാശക്തിയ്ക്ക് നല്ല നമസ്ക്കാരം

  • @kappil911
    @kappil911 Рік тому +18

    Both of u could contribute much more to the society. Thanks

  • @ktnchemmaniyod4104
    @ktnchemmaniyod4104 Рік тому +15

    ജബ്ബാർ മാഷിക്ക് - ആയുരരോഗ്യ സൗഖ്യം ഭവിക്കട്ടെ

    • @aliebrahim9063
      @aliebrahim9063 Рік тому

      He made himself sickness of his mind. If you and Jabbar understand the root cause of your illness you should have think about and became a perfect thinker rather than making yourself fool.

    • @unninanu3844
      @unninanu3844 Рік тому

      ജബ്ബാർ മഷിൻറ ശബ്ദം കേൾക്കാത്തത് കുറെ നാളായി . എല്ലാ വിധ ആശംസകളും

  • @hashimhashim6488
    @hashimhashim6488 Рік тому +3

    നമ്മൾ വിശ്വസിക്കുന്നത് പ്രവർത്തിക്കുന്നത് മതമാകട്ടെ രാഷ്ട്രീയം ആവട്ടെ മക്കളേ ഭാര്യ ആവട്ടെ അല്ലെങ്കിൽ മറ്റ് സമൂഹങ്ങൾ ആകട്ടെ ഇതിനോടൊക്കെ തീവ്രം ആയിട്ടുള്ള പ്രണയം തോന്നിയാൽ പിന്നെ മറ്റുള്ളവരുടെ വെറുപ്പ് തോന്നു കാ ജീവിതത്തിൽ എന്ത് വിഷയത്തോടും സ്വന്തം ജീവിതത്തോട് തന്നെയായാലും വിധിത്വം പാലിച്ചാൽ ആ പ്രശ്നങ്ങളിൽ ഒക്കെ കുറെ അവൻ മുക്കി നേടാൻ സാധിക്കും അതേ സമയത്ത് എന്ത് വിഷയത്തിനും തീവ്രമായി ചിന്തിച്ചാൽ കണ്ണിൽ മറ്റൊന്നും കാണില്ല ഈ കമൻറ് എഴുതുന്ന ഞാനൊരു മുസ്ലിമാണ് എനിക്ക് ഇവിടെയുള്ള ജമാഅത്തുകാർ ആരോടോ നാസ്തികൻ മാരോട് മറ്റേത് വർഗ്ഗത്തോട് രാഷ്ട്രീയപാർട്ടി മതപരമായ എനിക്ക് യാതൊരു പ്രയാസവും വിഷമം നിർത്തും തോന്നാറില്ല എന്തു വിഷയത്തിലും തീവ്രവാദം മനുഷ്യൻറെ ഹൃദയത്തിൽ രൂപപ്പെട്ട അത് വളരെ അപകടകരമാണ്

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 Рік тому +16

    അവൻ ആകാശത്തു നിന്നു മഴ വർഷിക്കു ന്നു, അതുകൊണ്ട് ഞാൻ ഭൂമിയിൽ മുള പൊട്ടിയ്ക്കുന്നന്നു, ഈ വാചകം എനിയ്ക്ക് വെളിച്ചം തന്നു., സുലെ മാൻ, ജബാർ മാഷിന് നമസ്കാരം

    • @bijlikumar123
      @bijlikumar123 Рік тому

      ഈ മുല പൊട്ടിക്കുന്ന "ഞാൻ"
      മുഹമ്മദല്ലേ ???
      എത്രയെത്ര സ്ത്രീകളുടെ മുലകളാണ് മുഹമ്മദ് പൊട്ടിച്ചിട്ടുള്ളത് ?
      മുഹമ്മദ് തൻ്റെ " കൃഷിയിടത്തിൽ "
      നല്ലപോലെ തൻ്റെ " വിത്ത് " ( 30 hp. യുടെ ) ഇറക്കി കൊടുത്തിട്ടുണ്ട് !!!

    • @afzalfarhadh7204
      @afzalfarhadh7204 Рік тому +1

      adutha 2 aayath koodi vayichal velicham onnukoodi clear aakum

  • @ജ്ഞാനഭിക്ഷുഉലകം

    പരിണിതപ്രജ്ഞരായ രണ്ടു പ്രഭാഷകർ . ഇവരെയാണ് പണ്ഡിതർ എന്നു വിശേഷിപ്പിക്കേണ്ടത്. അനേകം യുവ ഹൃദയങ്ങളിൽ ഇവർ വെളിച്ചം പകർന്നു നൽക്കിക്കഴിഞ്ഞു.

    • @subairkaimbalam6895
      @subairkaimbalam6895 Рік тому

      മൂസാനബി ജീവിച്ചിരുന്നില്ല ഇബ്രഹീം നബി ജീവിച്ചിരുന്നില്ല മുഹമ്മദ് നബി ജീവിച്ചിരുന്നോ

    • @subairkaimbalam6895
      @subairkaimbalam6895 Рік тому +1

      ലോകത്തെഏറ്റവും അറിവുള്ള രണ്ട് മഹത് വ്യക്തികൾ ആണ് ഇവർഇവരെ പിൻപറ്റുക

    • @subairkaimbalam6895
      @subairkaimbalam6895 Рік тому +1

      ജബ്ബാറിനെ ഒരു പടി കടന്ന് ചിന്തിക്കാൻ കഴിവുള്ള ആളാണ് സുലൈമാൻ ബൈബിളും ഭഗവൽ ഗീതയും കടന്നുവരുന്നണ്ട് പഴയ വിശ്വാസം ഇപ്പോഴം ഉണ്ടോ സ്വതന്ത്ര ചിന്തകർ ഇതെല്ലാം കാണുന്നുണ്ട്

    • @aliebrahim9063
      @aliebrahim9063 Рік тому

      For you

    • @aliebrahim9063
      @aliebrahim9063 Рік тому

      This tow lost so called "velichaam" then how they give you velicham. if they have velicham they would not become such a personnel you posted them???

  • @pennooscookhouse8896
    @pennooscookhouse8896 Рік тому +2

    നിങ്ങൾ രണ്ട്പേർക്കും അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ...امين .

    • @kunhimarakkarpk4264
      @kunhimarakkarpk4264 Рік тому

      കൂടെ ഹിദായതും ലഭിക്കട്ടെ

    • @Salihepk
      @Salihepk 6 місяців тому

      😄😄

  • @ashiqali2916
    @ashiqali2916 Рік тому +13

    രണ്ടു അറിവ് ഉള്ള ഇക്ക മാർ

  • @KuttanuVenamorukattan
    @KuttanuVenamorukattan Рік тому +1

    A brilliant in depth talk about philosophy and it's detrimental effect on society.
    Every man should honor Humanity irrespective of blind philosophy.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Рік тому +5

    എല്ലാം നേരിൽ കാണാൻ പോകുന്നല്ലേയുള്ളു അതുകൊണ്ട് നമുക്ക് കാത്തിരിക്കാം

  • @youtuber1528
    @youtuber1528 8 місяців тому +1

    Allahu Akbar 💚

  • @asrafviruthiyil8392
    @asrafviruthiyil8392 Рік тому +16

    സുലൈമാൻ സാഹിബിന്റെ അവസ്ഥയായിരുന്നു. ജബ്ബാർ മാഷിനോട്..എനിക്കും..അത്യ മാത്യം.. എന്നാൽ. ഒരു. വീഡിയോ. കണ്ടറിൽപിന്നെ.. ബഹുമാനമായി. 👍

  • @safiyasafiya5026
    @safiyasafiya5026 Рік тому +5

    Shariyude mooliyam parayunna randu panddithar very good janm manassilakate thank you

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +6

    ഉദയ സമയം തൊട്ടു സത്യം ചെയ്യുന്നു
    അസ്തമയ സമയത്തെ തൊട്ടും സത്യം ചെയ്യുന്നു
    ഭൂമിയിൽ ഉദയവുമില്ല അസ്തമയവുമില്ല
    മനുഷ്യന് തോന്നുന്നതാണ്
    ആകാശത്തു നിന്ന് നോക്കിയ ദൈവത്തിനുമനസിലായില്ല
    അതിൽ നിന്ന് തന്നെ ദൈവം മുഹമ്മതിന്റെ തോന്നലാണ്
    മുഹമ്മദിനുഅറിയുന്ന കാര്യം മാത്രമാണ് ദൈവത്തിനും അറിയത്തുള്ളൂ

    • @udhamsingh6989
      @udhamsingh6989 Рік тому

      അറേബ്യൻ ഉപദ്വീപിലെ മെക്ക കേന്ദ്രീകരിച്ച് ഉപജീവനം നടത്തിയിരുന്ന ഒരു പ്രാദേശിക വെളിച്ചപ്പാട് മാത്രമായിരുന്ന കാമഭ്രാന്തനും ഞരമ്പു രോഗിയും പിന്നീട് കൊള്ളക്കാരനുമായിത്തീർന്ന ഒരു കാട്ടാളൻ അള്ളാ ന്റെ പ്രതിപുരുഷനായി സ്വയം പ്രഖ്യാപിച്ചു. മുഹമ്മദ് എന്ന അള്ളാഹു എന്ന മുഹമ്മദ് : സ്വന്തം മനോവികാരങ്ങളും ആർത്തിയും കടുത്ത ലൈംഗിക അരാചകത്വവും ദൈവികമാണെന്ന് സ്വയം പ്രഖ്യാപിച്ച് .... എതിർത്തവരെയൊക്കെ നിഷ്ടൂരം പീഡിപ്പിച്ച് തല വെട്ടിക്കൊന്നു. ഖൈബർ യുദ്ധം എന്ന ഏകപക്ഷീയമായ കൊള്ളയെ മാത്രം എടുത്തു നോക്കിയാൽ മതി മുഹമ്മദ് എന്ന കൊടും ഭീകരന്റെ യഥാർത്ഥ മുഖം മനസിലാകും.

  • @brennyC
    @brennyC Рік тому +4

    @EA Jabbar - മാഷേ .. മൊബൈൽ ഫോണിൽ അഭിമുഖങ്ങൾ എടുക്കുമ്പോൾ ഓട്ടോ ഫോക്കസ് ൽ ഇട്ടാൽ ഇങ്ങിനെ ഇടയ്ക്കിടെ ഫോക്കസ് മാറിക്കൊണ്ടിരിക്കും..
    മൊബൈൽ ഫോണിൽ കാമറ ഓൺ ചെയ്തു വീഡിയോ മോഡിൽ ഇട്ടു ഫ്രെയിം സെറ്റ് ചെയ്തു സ്‌ക്രീനിൽ വിരൽ കൊണ്ട് രണ്ടു സെക്കൻഡ് അമർത്തി പിടിച്ചാൽ ഫോക്കസ് ലോക്ക് ആവും, (അതിന്റെ സിംബൽ തെളിഞ്ഞു വരും )... അതോടെ ഓട്ടോഫോക്കസ് പ്രശ്നം ഒഴിവാകും..
    ശ്രദ്ധിക്കുമല്ലോ..

  • @anilsundar1
    @anilsundar1 Рік тому +7

    അഭിനന്ദനങ്ങൾ 👌👌

  • @devin_carloz_padaveedan1327
    @devin_carloz_padaveedan1327 Рік тому +2

    ഇന്ന് jabbar മാഷിന്റെ comments list ൽ പുള്ളിയെ പോലെ ഉള്ളവർ ആണ് 20-30വർഷം കഴിഞ്ഞാൽ അവരും ഇത് പോലെ ആകും.സത്യം മനസിലാക്കും

  • @heartzpvm2392
    @heartzpvm2392 Рік тому +14

    മാഷേ മുഹമ്മദ്‌ 40 ഓളം സ്ത്രീകളുമായി ബന്ധപ്പെട്ടു എന്ന് ഞാൻ കേട്ടിട്ടുണ്ട്. അടിമ സ്ത്രീകൾ ഉൾപ്പെടെ. എന്നോട് ഒരു ഉസ്താദ് തെളിവ് ചോദിച്ചിരുന്നു. ഒരു വീഡിയോ ചെയ്യാമോ. കൂടാതെ പിന്തുടർച്ച അവകാശം സംബന്ധി ച്ചും

    • @stefythomas5052
      @stefythomas5052 Рік тому +7

      പിന്തുടർച്ചാവകാശം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾക്ക് അബ്ദുൽ അലി മാഷുടെ മുഹമ്മദ് ഖാനുമായുള്ള ഇന്റർവ്യൂ കാണുക in channel 13.8

    • @lenessa495
      @lenessa495 Рік тому +3

      ഖുറാൻ ക്ളാസുകൾ കേട്ടാൽമതി

    • @earth5966
      @earth5966 Рік тому

      നിനക്ക് 2 അമ്മയല്ലേ . 4 അച്ഛനു സംശയം വരാം

    • @heartzpvm2392
      @heartzpvm2392 Рік тому +2

      @@earth5966 you should never be a gullible person. Learn more than what you have taught or have been taught. I can't bad mouth you like you did. We have been taught good manners.

  • @sudhakarc2401
    @sudhakarc2401 Рік тому +2

    നിർഭയത്തോടെ വിശാല മനസ്സോടെ ഉള്ള വായന നമ്മെ യഥാർത്ഥ ചിന്തയിലെത്തിക്കും ...... അതാണ് ജമ്പാർ മാഷിന്റെയും സുലൈമാൻ സാറിന്റെയും ഈ മനസ് തുറക്കലിന്റെ സംഭാഷണത്തിലൂടെ എനിക്ക് മനസ്സിലാക്കുന്നത് ..... ഇതേ പോലെ എല്ലാ അന്ധരായ സകലർക്കും കഴിവ് നൽകണേ എന്ന് പടക്കാത്ത പടച്ചോനോട് തേടുന്നു.

  • @mohammedrasheed875
    @mohammedrasheed875 Рік тому +19

    👍👍🙏🙏

  • @fortestcomputers5220
    @fortestcomputers5220 Рік тому +5

    മാഷക്ക്..... വളെടുക്കാത്ത പ്രവാചകനായി അങ്ങയെ കാണാനാണ് പുതു തലമുറ ആഗ്രഹിക്കുന്നത്... ലോകത്തെവിവേകമതികളായ മനുഷ്യ ജാലങ്ങൾക്കെല്ലാമറിയാം കാട്ടുനീതിയുടെ വക്താക്കളാണ് മതങ്ങളും സകല പ്രോയക്താക്കളുമെന്നത്... എന്നാലും എല്ലാവരും മതാന്ധതയിൽ മുങ്ങിത്താണ്... കൊണ്ട് ജീവിച്ചു മരിച്ചു പോകുന്നു... ഈ വെളിച്ചം ഏവരെയും അന്ധതയിൽനിന്ന് കരകയറ്റുന്ന കാലമാണിനി... കാത്തിരിക്കാം 🙏♥️

  • @bsvy9658
    @bsvy9658 Рік тому +2

    Very good discussion and informative
    Thanks

  • @kabeerckckk9364
    @kabeerckckk9364 Рік тому +27

    സ്വഹാബിയും പ്രവാചകനും പൊളിച്ചു

    • @aliebrahim9063
      @aliebrahim9063 Рік тому

      Kabeer, Are you happy always? or 50-50 Can you make your life always happy.

    • @kabeerckckk9364
      @kabeerckckk9364 Рік тому +3

      @@aliebrahim9063 വിശ്വാസി ആയിരുന്ന സമയത്തേക്കാൾ ഹാപ്പി ആണ്

    • @aliebrahim9063
      @aliebrahim9063 Рік тому +1

      Because it is not a hoppy mind. Happy mind always connected to two things. if you know that connectivity you are a happy man. Think ....... Think....

  • @pushkaranprasanth4687
    @pushkaranprasanth4687 Рік тому +5

    God evening mashe

  • @shakeelpkm
    @shakeelpkm Рік тому +11

    കേരളത്തിലെ ഇടതു വലതു സർക്കാരുകൾക്ക് ജബ്ബാർ മാഷുടെ പ്രവർത്തനത്തെ ആദരിക്കാൻ ബുദ്ധിമുട്ടു ആയിരിക്കും (വോട്ട് ബാങ്ക് രാഷ്ട്രീയം) . എന്തായാലും ഒരു കാര്യം തീർച്ച മാഷുടെ പേര് ശ്രീ നാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, VT ഭട്ടതിരിപ്പാട്‌ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ വരും കാലങ്ങളിൽ ചേർത്ത് വെക്കുക തന്നെ ചെയ്യും.

  • @firoskhan4804
    @firoskhan4804 Рік тому +4

    Njaan 37 vayasu varayum vishwassi ayirunnu eppol enikk 40 vayassu aayi jabbar mash enne vazhi thetttichu😂

  • @Aliraghavan
    @Aliraghavan Рік тому +4

    ഏത് കാര്യവും അന്ധമായി വിശ്വസിക്കാതെ അന്വേഷനാത്മകമായി പഠിക്കാൻ തയ്യാറായാൽ യാഥാർഥ്യം മനസിലാക്കാൻ കഴിയും വിശ്വാസികളിൽ ചിലർക് മാത്രമേ അതിന് കഴിയു. വൈകിയാണെങ്കിലും സുലൈമാൻ സാഹിബിനും ആ ഭാഗ്യം കിട്ടി

  • @abdulgafoor9923
    @abdulgafoor9923 Рік тому +7

    super mashe .....

  • @noohkhanjabbar5301
    @noohkhanjabbar5301 Рік тому +9

    Mashe it was very illuminating and interesting to listen to this dialogue of two rationalists.Hope others will think about their beliefs and read a malayalam Quran and see what nonsense it is

    • @pauljojovellarappilly7632
      @pauljojovellarappilly7632 Рік тому

      "Enlightening" rather.

    • @aliebrahim9063
      @aliebrahim9063 Рік тому

      That is the problem they didn’t learn Quran they every breath thinking and learning how to destroy themselves nothing else

    • @venkitramanimr3097
      @venkitramanimr3097 Рік тому

      .

    • @thinker2280
      @thinker2280 Рік тому

      @@aliebrahim9063 very good logic..forget these people, ypu just use your common sense and read it once..you will realise what blunder it is

    • @aliebrahim9063
      @aliebrahim9063 Рік тому

      Think ? Who gave you that ?

  • @ajoysukumaran5553
    @ajoysukumaran5553 Рік тому

    Welcome Sulaiman Sir..... Welcome to the world of LOVE

  • @badusha9946
    @badusha9946 Рік тому +11

    💙💙💙

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz 3 місяці тому

    ഈ ജബ്ബാർ മാഷിന്റെ പതിറ്റാണ്ടുകളുടെ അധ്വാനം ഫലം കണ്ടുതുടങ്ങി 90കളുടെ മധ്യത്തിൽ ആലപ്പുഴ എരമല്ലറിലുള്ള എന്റെ ഒരു സുഹൃത്തിന്റെ കടയിൽ ഒരു വൈകുന്നേരം സമയത്തു ഞാൻ ചെല്ലുമ്പോൾ അവിടെ പുഞ്ചിരിച്ചു കൊണ്ട് ഒരാൾ ഇരിക്കുന്നു എന്റെ കണ്ണുകളെ എനിക്കു വിശ്വസിക്കാനായില്ല വലിയ ബൈബിൾ വിശ്വാസിയായിരുന്നയെന്നെ സുഹൃത്തായിരുന്ന ബിജു ഒരു പരുവമാക്കിയിരുന്ന ആ സമയങ്ങളിൽ ബിജു ഖുറാന്റെയും ബൈബിളിന്റെയും വിമർശന പഠനങ്ങൾ എനിക്കു വായിക്കാൻ തന്നിരുന്നു ഞാൻ ഒരു യുക്തിവാദിയാകാൻകാരണക്കാർ ഇവർ രണ്ടു പേരുമാണ് മാഷിനെ ആ ഒരുപ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളു യെങ്കിലും മാഷിലൂടെയാണ് ഇസ്ലാം മതത്തിന്റെ കോട്ടവാതിലുകൾ തകരുന്നത് ഇന്ത്യയിൽ തന്നെ ആദ്യമായി ഞാൻ കാണുന്നത് സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു കാലത്താണിതെന്നു ഓർക്കണം ഇക്കാലത്തു തന്നെ ഇടമാറുകു സാറിന്റെ വിമർശനങ്ങളും ഇ റങ്ങിയിരുന്നു യെങ്കിലും ജബ്ബാർ മാഷിന്റെ തീരുമാനം ഉറച്ചതായിരുന്നു കൊലപാതക ശ്രമങ്ങളിൽ നിന്നുവരെ പലപ്പോഴും രക്ഷപെട്ടു അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കഴിഞ്ഞു മലയാളിക്ക് ജബ്ബാർ മാഷിലൂടെ അഭിമാനിക്കാം ലോകത്തുതന്നെ ഇതദ്യമായിരിക്കും ഒത്തിരി സ്നേഹത്തോടെ മാഷിനും ബിജുവിനും അനുമോദനങ്ങൾ 💕💞

  • @bijlikumar123
    @bijlikumar123 Рік тому +4

    സ്വർഗത്തിൽ നമ്മുടെ ഹൂറികൾ നമ്മുക്ക് വേണ്ടി ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന കാര്യം ഓർക്കുമ്പോൾ അനക്ക് മതം ഉപേക്ഷിക്കാൻ പറ്റുന്നേയില്ല .
    നമ്മൾ നമ്മുടെ ഹൂറികളോട് നീതി പുലർത്തേണ്ടതില്ലേ ?

  • @alameen4766
    @alameen4766 Рік тому +2

    യുക്തി നിരീശ്വരവാദികളുടെ സംസാരം കേൾക്കാൻ വലിയ ഇഷ്ടമാണ്. കാരണം മണ്ടത്തരങ്ങൾ അത്രത്തോളമാണ്. ഇതിൽ തുടക്കം പറയുന്നത് സ്വത്തവകാശം ഉമർ (r) ചിന്തിച്ചപ്പോഴാണ് അല്ലാഹുവിനും, നബിക്കും (s) ശരിയെന്നു കൃത്യമായി തോന്നിയതെന്നു അങ്ങനെ അതു നിയമമാക്കിയെന്നു, ഇതിൽ നിന്നും എന്തു മനസ്സിലായി സൃഷ്ട്ടാവിനു പ്രവാചകന്മാരല്ലെങ്കിലും സാധരണ കാരായാലും അതിയായ പരിഗണന ഉണ്ടെന്നു.ആ പരിഗണനയാകട്ടെ, ശരികളാകട്ടെ, ഇന്നദിവസം ദൈവം നേരത്തെ പ്രഖ്യാപിച്ചില്ലെങ്കിൽ ആർക്കെന്താണ് ചേതം?മനുഷ്യർക്കു ആവശ്യം പ്രശ്നങ്ങൾക്കുള്ള സൊല്യൂഷനല്ലേ അതു കിട്ടിക്കഴിഞ്ഞാൽ പിന്നെന്തിനു ബേജാറ്.(ഉമർ (r) പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമ്പോൾ ആ സൊല്യൂഷൻ ഖുറാനിനോ, ഹദീസിനോ എതിരാണെങ്കിൽ പറഞ്ഞാൽ പോരെ?(2)ഭാവി അറിയുന്ന അല്ലാഹു കേവലം കല്യാണ കാര്യം മാത്രമല്ല, ജബ്ബാരോ, c രാവിയോ മരണപെടുന്ന ഡേറ്റ്, സ്കൂട്ടർ, കാർ എടുക്കുന്ന ഡേറ്റ്,etc അതു ആക്‌സിഡന്റ് ആകുന്ന ഡേറ്റ് പറഞ്ഞു തന്നില്ല എന്ന് പറയാത്തത് നന്നായി 😃(3)മിണ്ടാട്ടാ മില്ലാത്തതും, ബഹിഷ്കരണവും ഒരേ ആദർഷ്കാർ തമ്മിൽ തന്നെ ഉണ്ടല്ലോ, അതൊക്കെ പറഞ്ഞു നടക്കൽ അല്പത്തരം മാത്രം.(4)സെന്റിമെന്റ് അല്പത്തരം ആണെന്ന് പറയുകയും ആ സെന്റിമെന്റ്(യുക്തിവാദി ആയതിനാൽ അകറ്റി നിർത്തി )പറഞ്ഞു തന്നെ യുക്തി നിരീശ്വരവാദം വളർത്തുന്നതും.

  • @pindropsilenc
    @pindropsilenc Рік тому +3

    മോയിൻ ഖാൻ്റെ 13..8 ചാനലിൽ വരാറുണ്ട് പുള്ളി
    നല്ല മനുഷ്യൻ

    • @Vk-uo3ed
      @Vk-uo3ed Рік тому +2

      മോയിൻ ഖാൻ പാകിസ്ഥാൻന്റെ പഴയ വിക്കറ്റ് കീപ്പർ അല്ലെ, മുഹമ്മദ് ഖാൻ ആണ് താങ്കൾ ഉദ്ദേശിച്ച വ്യക്തി..

    • @pindropsilenc
      @pindropsilenc Рік тому

      @@Vk-uo3edഅതെ

  • @algulth_alnabi
    @algulth_alnabi Рік тому +11

    💝💝💝 സുലൈമാൻ സാഹിബേ, സ്നേഹം മാത്രം.... 💐💐💐

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Рік тому +8

    ഈ അഭിമുഖം കണ്ടതോടെ ഞങ്ങളുടെയും മനസ്സു മാറിത്തുടങ്ങി ഞങ്ങളും ഇസ്ലാം വിടാൻ ആലോചിക്കുകയാണ്.
    നാരായണൻകുട്ടി
    ചെക്കു
    വാസുദേവൻ
    ആണ്ടിക്കുട്ടി,
    ഭാസ്കരൻ
    വേലായുധൻ.

  • @ashrafkk126
    @ashrafkk126 Рік тому +1

    Vidditham vilichuparayathe
    125000 olam pravachakanmar vannittundennanu kanakku oralkku 50 vayassu kanakkakkiyaalthanne ethra varshamaayi ?

  • @Fayis1341
    @Fayis1341 Рік тому +10

    Jabbar mash ❤

  • @jijeshc
    @jijeshc Рік тому +1

    January ഉ ഇൽ നിങ്ങളേ രണ്ട് പേരെയും കണ്ടു. I'm happy

  • @wonderfulworldwelive
    @wonderfulworldwelive Рік тому

    Eniyengilum, manushyan aayi, manasamadhanam aayi jeevikkam 💖. Avaru manasadhanam tharumo ennu ariyilla. Engilum kurachu nalu, manasamadhan aayi jeevikkam.

  • @Jaz-h5u
    @Jaz-h5u Рік тому +4

    25 vayassil quran valicherinja njan

  • @shereefu9589
    @shereefu9589 6 місяців тому

    പതിനെട്ടാം വയസ്സിൽ പവനൻ്റെ യുക്തിദർശനം, ഇടമറുകിൻ്റെ ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരിപ്പില്ല, എന്നിവ വായിച്ചു വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് ഞാൻ ഇടമറുകിൻ്റെ തന്നെ ഖുർആൻ ഒരു വിമർശന പഠനം കൂടി വായിച്ചതോടെ പൂർണ നാസ്തികനായി.... പിന്നീടങ്ങോട്ട് നീണ്ട ആറുവർഷത്തോളം നാസ്തികൻ ആയി തന്നേ വായന തുടർന്നു.... ആറുവർഷത്തിന് ശേഷം ഞാൻ ഞാൻ വീണ്ടും പ്രപഞ്ച ശക്തിയുടെ അസ്തിത്വം തിരിച്ചറിഞ്ഞു ദൈവ വിശ്വാസിയായി തുടർന്നുള്ള പഠനങ്ങൾ എന്നിലെ വിശാസം കൂടുതൽ ഉറച്ചതായി.... ഇന്ന് ഞാൻ 54ആം വയസ്സിൽ എൻ്റെ വിശ്വാസത്തിൽ ഉറച്ചുന്നിൽക്കുന്നതോടൊപ്പം ഇതര മതങ്ങളെയും സ്നേഹിക്കുന്നു കാരണം അവയും ഇതേ ദൈവത്തിൽ നിന്നുള്ളത് തന്നെ...🙏
    ഇയാളുടെ ജീവിതത്തിലെ 60 വർഷം നഷ്ടത്തിലായി.... പാവം.... സർവ്വശക്തൻ ഹൃദയ ശുദ്ധിയുള്ളവർക്ക് നേർവഴി കാണിക്കട്ടെ.....🙏

  • @mshomely2009
    @mshomely2009 Рік тому +3

    അള്ളാഹു ലോകം സൃഷ്ടിച്ചു,50000വർഷം മുൻപ് ഖുർആൻ എഴുതി പൂഴ്ത്തിവെച്ചു,1400വർഷം മുൻപ് നബിക് 40വയസ്സുതികഞ്ഞാശേഷം ഖണ്ഡശ ജബ്രീൽ വഴി പുറത്തുവിട്ടു, പുള്ളി ഇപ്പോഴും ഒളിവിൽത്തന്നെ 😂

  • @abdulmuthalib5132
    @abdulmuthalib5132 Місяць тому +1

    മതങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഏതാനും കുറച്ചു വർഷങ്ങൾ കൂടി ഉണ്ടാവും വരും തലമുറകൾക്ക് ഇത് കോമാളി കഥയോ മുത്തശ്ശിക്കഥയോ ആയി മാറും. കാരണം. വരും തലമുറ. പൊട്ടക്കിണറ്റിലെ തവളകൾ അല്ല അവർ ഈ പ്രപഞ്ചം പഠിച്ച് മനസ്സിലാക്കുകയാണ്. ഇനിയൊന്നും അവർ കോമാളി കഥകേൾക്കാൻ. താല്പര്യമുണ്ടാവില്ല🙏 ജബ്ബാർ മാഷിനും സുലൈമാൻ ബ്രോ എന്റെ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @aramalluninja
    @aramalluninja Рік тому +4

    ഒരാൾ കൂടെ രക്ഷ പെട്ടു

  • @mohanatten
    @mohanatten Рік тому

    ഞാനും 20 വയസ്സ് വരെ ദൈവ വിശ്വാസിയായിരുന്നു അമ്പലവും കൊണ്ട് നടന്ന അച്ഛന്‍ ഞങ്ങള്‍ 10 പേരെ അനാഥമാക്കി അധ്യാപകനായിരുന്ന അച്ഛന്‍ അകാലത്തില്‍ പോയി അതോടെ എന്നിലെ ദൈവവും പോയി

  • @kannadacops876
    @kannadacops876 Рік тому +3

    Good discussion...

  • @aj22222
    @aj22222 5 місяців тому +1

    SULAIMAN PERINGATHOOR❤❤❤❤❤❤Jabbar Mash❤❤❤❤

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 Рік тому +7

    👍👍👍❤️❤️❤️

  • @sumesht5394
    @sumesht5394 Рік тому +4

    ആരായിരുന്നു മുഹമ്മദ് നബി =ആക്കാലത്ത് ജീവിച്ചിരുന്ന ഒരു ഉള്ളി സുര 😄😄😄😄😄😄

  • @rajajjchiramel7565
    @rajajjchiramel7565 Рік тому

    Hai Master Good evening to you and Sulyman Sahib

  • @sidheeqahamedcp6504
    @sidheeqahamedcp6504 2 місяці тому

    اللهم يا مقلب القلوب ثبت قلبي على دينك

  • @fazilfm1079
    @fazilfm1079 Рік тому +3

    തൗഫീക്‌ വേണം
    എല്ലാതിനും സുലൈമാനെ

    • @humanistindian5136
      @humanistindian5136 Рік тому

      ഇച്ചിരി കുറവാ... ക്ഷമിച്ചു കള... സുലൈമാൻ സാഹിബിന് തൗഫീക് ഇല്ലേലും സന്തോഷം ഉള്ള ജീവിതം ഉണ്ട്.. അത് മതി