2024 ഇൽ ഇത് കേൾക്കുമ്പോൾ... One of the Best.... Actually എന്റെ sister wedding കഴിഞ്ഞപ്പോൾ അളിയൻ ആദ്യം ആയി എന്നെ കൊണ്ട് പോയ ഫിലിം ആണ്.....പിന്നെ നിങ്ങളുടെ എക്സ്ട്രാ ഓർഡിനറി പ്രസന്റേഷൻ വീഡിയോ ❤️
മൂവി കണ്ടപ്പോ ഇത്രയും കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ തലക്കകത്ത് ഒരു മൂളക്കം മാത്രം : ഇത്രയും എഫേർട് എടുത്തു താങ്കൾ ഈ വീഡിയോ ചെയ്തതിന് .. സബ്സ്ക്രൈബ് ചെയ്യുന്നു.. ഈ മൂവിയിലെ ചില സീൻ എന്റെ മനസിനെ വിഷമിക്കാറുണ്ട് . കൂപ്പറിനെ മകൾ പറഞ്ഞയക്കാൻ സമ്മതിക്കാത്തതും .. ഒരു പാട് കാലം മകൾ അവിടെ പപ്പക്ക് വേണ്ടി കാത്തിരുന്നതും : അവസാനം അവർ തമ്മിൽ കാണുന്നതും എല്ലാം എന്നെ സംബന്ധിച്ചു സങ്കടമാണ് :
Ali, you said the truth...emotions of departure also have been shown in this super class movie... serikum, thalayil entho pole.....total oru confusion and evidyo oru pediyum.....prathyekichu ee corona samayavum blightum compare cheyumbol....
ഫസ്റ്റ് വീഡിയോ കണ്ടിട്ടാ ഞാൻ വരുന്നത് അപ്പോഴ്ത്തേക്കും സെക്കന്റ് വീഡിയോ കണ്ട് ബാറ്ററി low ആയത് നോക്കാടെ സെക്കന്റ് വീഡിയോ ഉം കണ്ട് 😁 Expalination oru രക്ഷയുമില്ല 😘👌👌
സലിം കുമാർ ഏതോ പടത്തിൽ പറഞ്ഞത് ഇപ്പൊ ശരിയാ നു തോന്നുന്നു... "ഈ ഞാൻ ഉണ്ടല്ലോ അത് ശരിക്കും ഉള്ള ഞാൻ അല്ല ശരിക്കും ഉള്ള ഞാൻ വേറെ എവിടെയോ എന്ദോ ചെയ്യുക ആണ്..." ഇപ്പോഴും മരംചുറ്റി പ്രേമം ഒക്കെ എടുത്തു സിനിമ ആക്കുന്നവരോട് പുച്ഛം തോന്നുന്നു..
The most favourite movie in my lifetime❤️ ഒരുപാട് reviews youtube ൽ ഉണ്ടെങ്കിലും ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ വളരെ പക്കാ ആയി viewersinu പറഞ്ഞു തരുന്ന ഒരാളെ പോലും ഇതുവരെ കണ്ടില്ല.. Hats off u bro👌
അദ്യമായിട്ടാണ് ഒരു നോളൻ മൂവി ഒറി തവണ കണ്ട് മനസ്സിലാക്കുന്നത്. പക്ഷേ അന്നും മനസ്സിൽ ഉണ്ടായിരുന്ന ചോദ്യമായിരുന്നു. ഇതിൽ എതേണ് ശരിക്കുള്ള കൂപ്പർ. 13:36 ഇപ്പോ മനസ്സിലായി
I'm watching the movie INTERSTELLAR on today(May 4th 2021). I'm surprised after watching the movie and your reviews... Your review is also having the same quality of Nolan's level of quality
*ക്രിസ്റ്റഫർ നോളന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം,, അയാൾ പറഞ്ഞത് പോലെ തന്നെ ഇതിലെ സയൻസ് പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും എന്ജോയ് ചെയ്യുന്ന ഒരു നല്ല പടം ആണ്,, ബ്രോ നിങ്ങളുടെ കണ്ടെത്തലുകൾക്കും അവതരണത്തിനും ഒരു വലിയ കൈയ്യടി* 👏👏😍
ഒരു സിനിമ എക്സ്പ്ലനേഷനുവേണ്ടി നിങ്ങൾ ഇത്രയും പഠിച്ചത്.....സത്യം പറയാലോ...നിങ്ങൾ പൊളിയാ....എഥ്ര കഷ്ട്ടപ്പെട്ടിട്ടുണ്ടാവും ....ur heart work സമ്മതിച്ചു🤗🤗😍😍😍
മുൻപ് പല sci fi സിനിമകൾ വന്നിട്ടുണ്ടെങ്കിലും...സാധാരണക്കാർക്ക് ഭൗതിക ശാസ്ത്രത്തിനോട് ഇത്ര അധികം താല്പര്യം ജനിപ്പിച്ചത് ഈ സിനിമയാണ്...അതാണ് ഈ സിനിമയുടെ വിജയവും
ബ്രോ.... പൊളിച്ചു... സിനിമായൊക്കെ മൊത്തം കണ്ടിട്ട് അവസാന ഭാഗം മനസിലാകാതെ കിളിപോയ പോലെ അയ്യേ വെറുതെ സമയം പോയന്ന് തോന്നി... ഇന്നിപ്പോ നിങ്ങടെ രണ്ടു വീഡിയോ കണ്ടു.... സമയം ലാഭമായി അതും ഒരു വർഷത്തിന് ശേഷം... ഒരു സെക്കന്റ് പോലും ഫോർവേഡ് ചെയ്യാതെ കണ്ട ലെ..ഞാൻ ... ഇനി ഇന്ന് രാത്രി ഒന്നൂടെ കാണണം... എന്തായാലുംപൊളി ഇൻഫോ... ♥️♥️♥️♥️♥️♥️♥️♥️♥️♥️ Great Effort 28.07.2021
@@CinemaStellar ഞാൻ മാത്രല്ല ഭാര്യയെയും കാണിച്ചു പിന്നെ കുറെ സമയം മ്മള് രണ്ടാളും പൊരിഞ്ഞ discusion ആയിരുന്നു.... എന്തായാലും അടിപൊളി ആയിന്... ഇപ്പൊ നിങ്ങടെ വീഡിയോ കണ്ടിട്ട് സിനിമ കാണൽ ആണ് അടുത്ത പണി.... ♥️♥️😎😎😍😍♥️♥️
ഭാരതീയ വേദങ്ങളിൽ പറഞ്ഞത് സിനിമയിൽ പ്രയോഗിച്ചിരിക്കുന്നു, നന്നായി ധ്യാനം ചെയുന്ന ഒരാളുടെ dimention sixth സെൻസ് പതുക്കെ വർക് ആരംഭിക്കുന്നു, പല കാര്യങ്ങൾ അറിയാതെ തന്നെ സംഭവിക്കുന്നു 👍👍🌹🙏🙏
cinemastellar എന്ന ഈ ചാനൽ INTERSTELLAR എന്ന movie ആയി വളരെ സദൃശ്യം തോന്നി ☺️ channel name, ലോഗോ.. Enghanayulloru movie parichayapeduthiyathinu thanks♥️
This was the best review i ever seen in INTERSTELLAR movie and its behind the science. I'm sure I gonna watch this another 3-4 times to get understand even more about this movie. Thanks for the video you nailed it. Congrats and keep posted.
2 review ഉം കണ്ടു വേറെ ലെവൽ,Thank you very much for explanation, സത്യം ആയിട്ട് enk ഇതിൽ ഒരു ദൈവീകത feel ചെയ്യുന്നുണ്ട്,ഫിലിമിലൂടെയും,പിന്നെ ee review കൂടി കണ്ടപ്പോൾ ആത്മീയത യെ കുറിച്ച് പറയാതെ പറഞ്ഞു നിങ്ങൾ രണ്ടു പേരും,,, 💓💓💓🌹🌹....
ഒരു രക്ഷയും ഇല്ലാത്ത മൂവി... What brilliant story and direction.... ഒരോ തവണയും കാണുമ്പോൾ.. വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന.. ഒരു movie തന്നെ.....❤️❤️❤️❤️
One of best explanation so far, interstellar enna filminte plot genuinety vendi nolan, kip nadathiya ella effortsum scientific proofs, theory's ellam itrem detailed and well informed aayitu paranj thannath 100% sharp and unique aaytaanu👌💯 hats off bro
Nolante padam kandaal thalakk olam varum ennath sheriya 🤣. Njan 2 times kanditta manassilaakiye. Great work bro. Ee explanation illel ee cinema just enjoy cheythu poyene. Now I understood that there is something to know from this.
Bootstrap paradox can be overcome or explained if we considered time as cyclical. Many world philosophies including ancient Indian philosophy considers time as cyclical across large enough or near infinite timelines.
ഇതിൽ പറയാൻ വിട്ട് പോയ പ്രധാന പോയിന്റ് ഉണ്ട് . ബ്ലാക്ക് ഹോളിൽ ന്റെ ഗ്രാവിറ്റേഷനാൽ pull ൽ നിന്നും ഒന്നും തിരിച്ചു വരില്ല എന്നതാണല്ലോ . എന്നാൽ രണ്ടു ഫോഴ്സ് ബ്ലാക്ക് ഹോളിൽ വർക്ക് ചെയ്യും എന്നാണ് ചിത്രം പറയുന്നത് . ഒന്ന് ഗ്രാവിറ്റി തന്നെ . മറ്റൊന്ന് "love " അഥവാ സ്നേഹം . സ്നേഹത്തെ ഒരു ശക്തി ആയിട്ടാണ് ഇവിടെ സംവിധയകാൻ കാണിച്ചിരിക്കുന്നത്. കൂപ്പറും മകളും തമ്മില് ഉള്ള സ്നേഹം ആണ് ആ ശക്തി . സ്നേഹത്തിനു ബ്ലാക്ക് ഹോളിന്റെ ഗ്രാവിറ്റേഷനൽ pull നെയും അതിജീവിക്കാനുള്ള ശക്തി ഉണ്ട്!! . ചിത്രത്തിൽ മുൻപേ തന്നെ ബ്ലാക്ക് ഹോളിലേക്ക് അഥവാ event ഹൊറൈസൺ ലേക്ക് പോയവരെ കുറിച്ച് പറയുന്നുണ്ട് . അതിൽ ഒരാളെ അവര് മീറ്റ് ചെയ്യുന്നുമുണ്ട് (Mat damon). എന്നാൽ അവർക്ക് ആർക്കും തിരികെ നല്ല രീതിയിൽ കമ്മ്യൂണിക്കേറ്റ ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം അവർക്കാർക്കും കൂപ്പറിനെ പോലെ ഭൂമിയിലേക്കുള്ള "കണക്ഷൻ " ഇല്ല . മാത്രമല്ല Mat damon നെ പോലെ പല സിനിമകളിലും ഹീറോ ആയിട്ടുള്ള ഒരു നടനെ ഇവിടെ നെഗറ്റീവ് റോളിൽ സ്വാർത്ഥനായിട്ട് കാണിച്ചിരിക്കുന്നത് അതിനെ സാധൂകരിക്കാൻ ആണ് . അത് പോലെ തന്നെ ഒരു ഇന്ത്യൻ aircraft നെ follow ചെയ്യുത് അതിനെ കീഴ്പെടുത്തുന്നതായിട്ട് കാണിക്കുന്നതിൽ ഒരു മെറ്റാഫിസിക്കൽ എലമെന്റ് ഉണ്ട് ------ BTW എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രമാണ് ഇത് !
എനിക്ക് തോന്നിയ ഒരു correlation: നമ്മൾ 10-15 % ബ്രെയിൻ ഉപയോഗിക്കുന്നുള്ളൂ.. So we stuck in 4th dimension (exactly 3.25 dimen.)with only time forward condition... നമ്മൾക്ക് 4th & 5th dimensions ഉൾകൊള്ളണമെങ്കിൽ, നമ്മുടെ ബ്രെയിൻ ഒരു 30% എങ്കിലും ചിന്താശകലങ്ങളോടെ വർക്ക് ചെയ്യണം...അപ്പോഴേക്കും ടൈം backward ആയിട്ടുണ്ടാകും. Future influence present in future. എന്നാണ് എന്റെ ഒരു ഇതു. DARK series കണ്ടു കിളി പോയ ഞങ്ങളോടോ ബാലാ.. One more example: ചോദ്യങ്ങളിൽ നിന്നും ഉത്തരം കിട്ടുന്നതും, ഉത്തരത്തിൽ നിന്നും ചോദ്യം ഉണ്ടാക്കുന്നത് എല്ലാം, correlated ആണ്. ബൈ തെ ബൈ,appreciating for you hardwork.
Sci-Fi മൂവീസിനെ പറ്റിയുള്ള എന്റെ Concept തന്നെ മാറ്റി എടുത്ത ഒരു movie ആണ് interstellar. ഈ movie കണ്ട് എന്റെ കിളി പോയതാ 🤣. പോയ കിളി തിരിച്ചു വന്നത് bro ചെയ്ത ഈ മൂവിയുടെ review കണ്ടിട്ടാ... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച Movie Explanation❤❤❤❤❤💙💙ഇനിയും ഒരുപാട് Movies Review ഈ ചാനലിൽ നിന്ന് പ്രതീക്ഷിക്കുന്നു 😍😍😍
A very good effort and very well explained! Cooper's earlier accident was already explained by Romily. He said the wormhole created certain gravitational anomalies on Earth too and that's what caused Cooper's flight to crash. The Tesseract only influences Murphy's room/area around their house. Edit: Looks like I maybe wrong(on rewatch). He says there are many gravitational anomalies one of which caused Cooper to crash. But i still don't think it has anything to do with Cooper hitting the Library though.
This makes sense. I dont think Cooper hitting the library/wall will create gravitational anomalies at such level.The question is why the nasa fired him then?
Impressed just from the 1st sentence and subscribed without a second thought👍 Hatts off for your effort 👏 Verygood voice and very clear explanations..... Thanks bro 🙏 💙
ഇത്രേം deatiled ആയിട്ട് എങ്ങനെ ആണ് സാധാരണ ഒരു മലയാളിക്കുമനസ്സിലാവുന്നതേ എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല . ഞാൻ ആണ് ഈ movie കാണുന്നെകിൽ കിളി പറക്കും എന്ന് അല്ലാതെ എനിക്ക് ഒരു തേങ്ങായും മനസ്സിലാവില്ല but ith നിങ്ങൾ ഇപ്പൊ പറഞ്ഞ് തന്നപ്പോൾ നല്ലത് പോലെ മനസ്സിലായി . But ആരുടേ help ഇല്ലാതെ താകൾക് എങ്ങനെ മനസ്സിലായി അതിശയം തന്നെ u are great😍😍
Exactly brother am saying no words to say ❤❤❤❤❤❤❤ Brillient explanation ur a jenoius 😊👍 Njn kandathil vech ettavum mikacha explanation.. Ith kandu manassilakkanum athinde scientific matheod explanationum okke powli ayiitund... Nde +2 physics classil polum njn ingane addict ayittilla... Am addict for ur explanation👍👍👍👍👍❤❤ Keep going
ഈ സിനിമ കണ്ടപ്പോൾ, i feel that i am in a `WonderWorld´. Now i am only thinking about of that filim. I can't feel anything that surrounding me. I don't now what was happened in my surrounding between the starting and ending of this videos. I am telling about of the both videos of 'Interstellar'. I watched both of it now. I really impressed. I dont now that how to say that i feel.🙏🙏🙏🙏🙏
Its really an excellent presentation. Ithra easy aayi verarum oru movie ile science explain cheythitundakilla. Orupadu study cheythu nadathiya presentation. Well done. Iniyum ithupoleyulla explanations pratheekshikunnu
Msone Malayam sub vech kanditt polum ithonnum manassilayilla bro ee film nannayi padichittund bro ningal hard work thanne aanu ninte main.. Thanks for full film explanations.. 🥰🥰🥰👍
ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്. നമ്മൾക്ക് 5 th ഡിമെൻഷനിൽ time control ചെയ്യാൻ സാധിക്കുമെങ്കിൽ ഭൂമിയുടെ കറക്കം എങ്ങനെയായിരിക്കും. ഭൂമിയുടെ കറക്കത്തെ നമുക്ക് control ചെയ്യാൻ വരും വർഷങ്ങളിൽ സാധിക്കുമോ. അത്തരം ഒരു കാര്യം possible ആണോ. എന്തായാലും ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി. 🥰👍🏻
ഒരു തവണ പോലും skip ചെയ്തില്ല...
Physics ഒട്ടും അറിയാത്ത എനിക്ക് ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ☺
Exactly
@@Sawadkunnil 😊👍
Njanum
Chocho
Onu poda
Understanding a concept requires intelligence but to convey it to other people in understandable language is talent; so u have both💯👏hats off
Thank you 😊❤️
So trueeee💯🔥
can't agree more
No doubt about it! 👏🏻👍🏻
He go very far from the earth so how he reach behind the book shelf
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പൊളി എക്സ്പ്ലനേഷൻ 🥰🥰😘😘😍😍Hats off to you🤩🥰🥰
Sathym
Sanskrit is the only language given by the alien gods. ❤❤❤
@@isaacdiamond7
m
പിന്നെ
പിന്നെ
Undaan
ഇതിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടിണ്ടാകും എന്നറിയാം..... ഭാവിയിൽ ശരിക്കും interstellar പോലത്തെ ഒരു കഥയുണ്ടാക്കാൻ പറ്റട്ടെ😊.
Poda ഭ്രാന്ത😁😁😁
Oppen HEIMER coming
@@abhijithabhi1017 👍😁
Aaa best
നിങ്ങൾക് വല്ല science teacher ഉം ആയിക്കൂടേ..........എന്റെ ഒക്കെ ടീച്ചർ ഇങ്ങനെ class എടുത്തിരുന്നെങ്കിൽ ഞാൻ എന്നേ..... Pass അയേനെ....😂😂🔥🔥🔥
🤣
💥
🤣🤣🤣 athe seriyyaa
Satyam
Well said
പടം കണ്ടു കഴിഞ്ഞപ്പോ മുഴുവൻ ഒന്നും മനസിലായില്ലെങ്കിലും ഇത് കൂടി കണ്ടപ്പോ ഒരു കാര്യം മനസിലായി. ശെരിക്കും ഉള്ള ഞാൻ ഞാൻ അല്ല.
ഇത് കണ്ടതിനു ശേഷം inception കൂടെ കണ്ടേക്ക്... 😋
😂😂😂
@@lionelmessian787എന്നാ സിനിമയിലെ ഡീ കാപ്പ്രിയോ നെ പോലെയാവും.😂😮
Avasanathae dialogue
അപ്പോ ഇനി പറ ഞാൻ ആരാ
സിനിമയ്ക്കും നിങ്ങളുടെ അവതരണത്തിനും അഭിപ്രായം പറയാനുള്ള യോഗ്യത ഇല്ലാന്ന് മനസ്സിലായി 🙏🏼. great
എന്തുവാടെ.. ഇച്ചിരി, ഒരമ്ഷമെങ്കിലും self respect ഉള്ളിലുള്ള നിന്നോട് കാണിക്ക്.. ച്ചേ..
@@An-lc2fx comment onnum koodi sherikk onnu വായിചെ....🙄
@@An-lc2fx thaan nthuta vayiche...
@@An-lc2fx Bro ee film and explanation athraykkum super aanenna pulli parayunne
@@An-lc2fx nth saana adiche
2024 ഇൽ ഇത് കേൾക്കുമ്പോൾ... One of the Best.... Actually എന്റെ sister wedding കഴിഞ്ഞപ്പോൾ അളിയൻ ആദ്യം ആയി എന്നെ കൊണ്ട് പോയ ഫിലിം ആണ്.....പിന്നെ നിങ്ങളുടെ എക്സ്ട്രാ ഓർഡിനറി പ്രസന്റേഷൻ വീഡിയോ ❤️
മൂവി കണ്ടപ്പോ ഇത്രയും കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ തലക്കകത്ത് ഒരു മൂളക്കം മാത്രം : ഇത്രയും എഫേർട് എടുത്തു താങ്കൾ ഈ വീഡിയോ ചെയ്തതിന് .. സബ്സ്ക്രൈബ് ചെയ്യുന്നു.. ഈ മൂവിയിലെ ചില സീൻ എന്റെ മനസിനെ വിഷമിക്കാറുണ്ട് . കൂപ്പറിനെ മകൾ പറഞ്ഞയക്കാൻ സമ്മതിക്കാത്തതും .. ഒരു പാട് കാലം മകൾ അവിടെ പപ്പക്ക് വേണ്ടി കാത്തിരുന്നതും : അവസാനം അവർ തമ്മിൽ കാണുന്നതും എല്ലാം എന്നെ സംബന്ധിച്ചു സങ്കടമാണ് :
Ali, you said the truth...emotions of departure also have been shown in this super class movie... serikum, thalayil entho pole.....total oru confusion and evidyo oru pediyum.....prathyekichu ee corona samayavum blightum compare cheyumbol....
Sathiyam bro ......changil kuthuna scenes ayirunnu.....Oru kunj thante achaneyo ammayeyo ingane verpett kathu kathu irrikunnath vallare adhikam pain full annu....ee oru avastha oru kunjugalkum undavand irrikate🙏
ശരിക്കും മനസ്സിനെ സ്പർശിക്കുന്ന രംഗങ്ങൾ😢😢😢
ഭയങ്കര ഫീലുള്ള പടം...
ഏത് മണ്ടന്മാരെയും കുറച്ചെങ്കിലും ബുദ്ധിജീവി ആക്കി ചിന്തിപ്പിക്കുന്നു..
Nolan ❤️❤️❤️❤️
ഫസ്റ്റ് വീഡിയോ കണ്ടിട്ടാ ഞാൻ വരുന്നത് അപ്പോഴ്ത്തേക്കും സെക്കന്റ് വീഡിയോ കണ്ട് ബാറ്ററി low ആയത് നോക്കാടെ സെക്കന്റ് വീഡിയോ ഉം കണ്ട് 😁
Expalination oru രക്ഷയുമില്ല 😘👌👌
Thank you 😊❤️
Njanum
Samee
ithrekkum touph ആയഒരു concept മനസ്സിലാകുന്നത് കഴിവ് ആ മനസിലാക്കിയ concept മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുന്നത് ouu maahhn അടിപൊളി ❤❤
ഈ പടം കണ്ടേ ന്റെ കിളി പോയിരുന്നു ബട്ട് ഇത് കുടി കേട്ടപ്പോൾ ഓക്ക് ആയി ബ്രോ പൊളി ⚡️ഒന്നും പറയാൻ ഇല്ല 😊
Athinu ne avana kuttum paryunath enthinada ullai
Enik idhukoodi kettapol ente ulla kili polum poyi bro
Gd
Sathyam
ഞാനും
നോളന് പോലും ഇന്ത്യയോട് ഇഷ്ടം... ഇവിടെ ചില മാക്രികൾക്കു ഇന്ത്യയോടും സംസ്കൃതത്തിനോടും പുച്ഛം....Good explanation. Favorite film in english.
Samskrutham enthina
@@CGSupervisor-p1eippo english use cheyyunnathenkil hacking easy aayirikkum. sanskrit aanenkil hacking athra easy aayirikkilla.ath kondanu sanskrit use cheyyam enna concept kond vannath.
😻ഇത് വരെ ഇത്രയും മനസ്സിലാക്കി പറഞ്ഞു തന്നത് ബ്രോയുടെ വീഡിയോ മാത്രമാണ്... ഞങ്ങൾക്ക് വേണ്ടി ഇത്രയും effort എടുത്തില്ലേ🥺.... 💥 Lots of lots of LOVE 🥰❤
സലിം കുമാർ ഏതോ പടത്തിൽ പറഞ്ഞത് ഇപ്പൊ ശരിയാ നു തോന്നുന്നു... "ഈ ഞാൻ ഉണ്ടല്ലോ അത് ശരിക്കും ഉള്ള ഞാൻ അല്ല ശരിക്കും ഉള്ള ഞാൻ വേറെ എവിടെയോ എന്ദോ ചെയ്യുക ആണ്..."
ഇപ്പോഴും മരംചുറ്റി പ്രേമം ഒക്കെ എടുത്തു സിനിമ ആക്കുന്നവരോട് പുച്ഛം തോന്നുന്നു..
The most favourite movie in my lifetime❤️ ഒരുപാട് reviews youtube ൽ ഉണ്ടെങ്കിലും ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ വളരെ പക്കാ ആയി viewersinu പറഞ്ഞു തരുന്ന ഒരാളെ പോലും ഇതുവരെ കണ്ടില്ല.. Hats off u bro👌
Uvvo....valiya kariyam ayi poyi..
😩😩😩
When creativity meets science 👌
ഇതിനു മുൻപ് വന്നിട്ടുള്ള എല്ലാ explanations ഉം കുറച്ചു കഴിയുമ്പോൾ ബോർ അടിക്യും. പക്ഷേ ഇത് ഒരു സെക്കൻഡ് പോലും skip ചെയ്യാതെ കണ്ടു. താങ്ക്സ് ബ്രോ ❤❤❤
ഞാൻ പത്തു പ്രാവശ്യം കണ്ടാൽ പോലും മനസ്സിലാകാത്ത കാര്യം വളരെ ഭംഗിയായി പറഞ്ഞു തന്നു ....great work
അദ്യമായിട്ടാണ് ഒരു നോളൻ മൂവി ഒറി തവണ കണ്ട് മനസ്സിലാക്കുന്നത്. പക്ഷേ അന്നും മനസ്സിൽ ഉണ്ടായിരുന്ന ചോദ്യമായിരുന്നു. ഇതിൽ എതേണ് ശരിക്കുള്ള കൂപ്പർ. 13:36 ഇപ്പോ മനസ്സിലായി
ഇത്രയും മികച്ച explanation എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല 😍😍👏👏👏👏👏
Imagining a new dimension is like thinking of a color that we haven't seen.
We can't think of a color that we havn't seen.
Did u ever try Magic Mushrooms.
😀
Because we don't know about that colour😂😂😂
@@GouthamR013 yeah!!
@@dinglexavier6968 🤣🤣
11 dimensions ഉണ്ട്
I'm watching the movie INTERSTELLAR on today(May 4th 2021). I'm surprised after watching the movie and your reviews... Your review is also having the same quality of Nolan's level of quality
I'm really glad to hear that 😊🥰
*ക്രിസ്റ്റഫർ നോളന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം,, അയാൾ പറഞ്ഞത് പോലെ തന്നെ ഇതിലെ സയൻസ് പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും എന്ജോയ് ചെയ്യുന്ന ഒരു നല്ല പടം ആണ്,, ബ്രോ നിങ്ങളുടെ കണ്ടെത്തലുകൾക്കും അവതരണത്തിനും ഒരു വലിയ കൈയ്യടി* 👏👏😍
Glad to hear that 😊🥰
ഒരു സിനിമ എക്സ്പ്ലനേഷനുവേണ്ടി നിങ്ങൾ ഇത്രയും പഠിച്ചത്.....സത്യം പറയാലോ...നിങ്ങൾ പൊളിയാ....എഥ്ര കഷ്ട്ടപ്പെട്ടിട്ടുണ്ടാവും ....ur heart work സമ്മതിച്ചു🤗🤗😍😍😍
Njn ippo +2 padikkuvaan...Science aan eduthirikkunath enik eeyyoru year muthalaan physics il interest undaayath...Bro thaangalkk science il nalla potential und keep it up!!! Iniyum orupaad kaaryangal ariyaanum padikkaanum thaangale daivam anugrahikkatte🙌
😊🤝
Ippo nthu cheyyunnu
മുൻപ് പല sci fi സിനിമകൾ വന്നിട്ടുണ്ടെങ്കിലും...സാധാരണക്കാർക്ക് ഭൗതിക ശാസ്ത്രത്തിനോട് ഇത്ര അധികം താല്പര്യം ജനിപ്പിച്ചത് ഈ സിനിമയാണ്...അതാണ് ഈ സിനിമയുടെ വിജയവും
Nolan💯
Gravity
Agreed 💯👍🏻
ബ്രോ.... പൊളിച്ചു... സിനിമായൊക്കെ മൊത്തം കണ്ടിട്ട് അവസാന ഭാഗം മനസിലാകാതെ കിളിപോയ പോലെ അയ്യേ വെറുതെ സമയം പോയന്ന് തോന്നി... ഇന്നിപ്പോ നിങ്ങടെ രണ്ടു വീഡിയോ കണ്ടു.... സമയം ലാഭമായി അതും ഒരു വർഷത്തിന് ശേഷം...
ഒരു സെക്കന്റ് പോലും ഫോർവേഡ് ചെയ്യാതെ കണ്ട ലെ..ഞാൻ ...
ഇനി ഇന്ന് രാത്രി ഒന്നൂടെ കാണണം...
എന്തായാലുംപൊളി ഇൻഫോ...
♥️♥️♥️♥️♥️♥️♥️♥️♥️♥️
Great Effort
28.07.2021
Glad to hear that 😊🥰
@@CinemaStellar ഞാൻ മാത്രല്ല ഭാര്യയെയും കാണിച്ചു പിന്നെ കുറെ സമയം മ്മള് രണ്ടാളും പൊരിഞ്ഞ discusion ആയിരുന്നു....
എന്തായാലും അടിപൊളി ആയിന്...
ഇപ്പൊ നിങ്ങടെ വീഡിയോ കണ്ടിട്ട് സിനിമ കാണൽ ആണ് അടുത്ത പണി.... ♥️♥️😎😎😍😍♥️♥️
ഭാരതീയ വേദങ്ങളിൽ പറഞ്ഞത് സിനിമയിൽ പ്രയോഗിച്ചിരിക്കുന്നു, നന്നായി ധ്യാനം ചെയുന്ന ഒരാളുടെ dimention sixth സെൻസ് പതുക്കെ വർക് ആരംഭിക്കുന്നു, പല കാര്യങ്ങൾ അറിയാതെ തന്നെ സംഭവിക്കുന്നു 👍👍🌹🙏🙏
aa best😂ente bro higher dimensionil mass ayit exist cheyyan pattila.. Namade physical properties marum. Apozha sixth sense
🌅ദിവാകരന്റെ🌅 എനര്‍ജിവെച്ച് ഇന്ത്യ കത്തിക്കയറും അല്ലേ..🇮🇳
ചെറുതായി പുളകം കൊണ്ടു.
🤗🤟😌
സോളാർ... ഐനാണ് 😄😄😄👌👌🤝🤝
@Nandana Rajakrishnan hope🙂🤍
എത്ര Interstellar movie explanation videos available ആണേലും സ്വന്തം languageil കേൾക്കുന്നതിന് വേറൊരു സുഖം തന്നെയാ 😀❤️
This is like Christopher Nolan explaining the movie in simple Malayalam. 👏👍
ഈ സിനിമ ടെ 7 ആം വാർഷികംത്തിന് 7 ദിവസം കൂടി
പക്ഷെ MILLER Planet യിൽ 1 മണിക്കൂർ മാത്രം 👍👍👍😊😊😊
cinemastellar എന്ന ഈ ചാനൽ INTERSTELLAR എന്ന movie ആയി വളരെ സദൃശ്യം തോന്നി ☺️ channel name, ലോഗോ..
Enghanayulloru movie parichayapeduthiyathinu thanks♥️
Ee chetan thanne parannittund avarude most fvrt movies l onnan intersteller anganayan ee channeln cinema steller enna name vanne
Stephan hawkings prediction finally became true and we all are here guys🔥 explanation vere lvl man ..kore effort kaanan pattind ..hats off
ഈ explanation out of the world എന്നു പറയാം.... അത്രക്കും പൊളി ആയിരുന്നു....
Thank you 😊❤️
ഇത്രേം ശ്രദിച്ചിട്ട് ഒന്ന് പോലും ഇതുവരെ കണ്ടിട്ടില്ല
ഈ മിടുക് പഠിത്തത്തിൽ ഉണ്ടായതാണേൽ എപ്പോഴേ നന്നായേനെ
This movie is lit🔥🔥🔥🔥🔥🔥🔥
This was the best review i ever seen in INTERSTELLAR movie and its behind the science. I'm sure I gonna watch this another 3-4 times to get understand even more about this movie.
Thanks for the video you nailed it. Congrats and keep posted.
Nolan + India 🇮🇳 ❤️
next video on explaining the other topics that u removed from this video for not making us confuse...plz chetta...
Brother no one in this world can explain the science behind interstellar movie so better then you❤❤❤❤
Glad to hear that 😊🥰
Nolan fans like 👍❤️
മച്ചാനെ പൊളി ഞാൻ കണ്ടിട്ട് എനിക്ക് മനസിലാവാതെ അന്തം വിട്ട കാര്യം ഒക്കെയും ഇയ്യ് സിംപിൾ ആയി പറഞ്ഞു 😊😊 നല്ല അവതരണം 😊
time dimension മഹാഭാരതത്തിൽ ഒരു സ്റ്റോറി ഉണ്ട് kakudumi എന്ന രാജാവിന്റെ , story of king kakudumi നോളന്റെ തലയ്ക്ക് മുകളിൽ 🙂
2 review ഉം കണ്ടു വേറെ ലെവൽ,Thank you very much for explanation,
സത്യം ആയിട്ട് enk ഇതിൽ ഒരു ദൈവീകത feel ചെയ്യുന്നുണ്ട്,ഫിലിമിലൂടെയും,പിന്നെ ee review കൂടി കണ്ടപ്പോൾ ആത്മീയത യെ കുറിച്ച് പറയാതെ പറഞ്ഞു നിങ്ങൾ രണ്ടു പേരും,,, 💓💓💓🌹🌹....
ഇയാൾ ഒരു ബുദ്ധിജീവി ആണല്ലേ
അല്ലെങ്കിൽ ഇങ്ങനെ ഒന്നും explain ചെയ്യാൻ പറ്റത്തില്ല. Anyway nice❤️
ഒരു രക്ഷയും ഇല്ലാത്ത മൂവി... What brilliant story and direction.... ഒരോ തവണയും കാണുമ്പോൾ.. വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന.. ഒരു movie തന്നെ.....❤️❤️❤️❤️
❤️💯
Marvelous work fall in love with science 😍
One of best explanation so far, interstellar enna filminte plot genuinety vendi nolan, kip nadathiya ella effortsum scientific proofs, theory's ellam itrem detailed and well informed aayitu paranj thannath 100% sharp and unique aaytaanu👌💯 hats off bro
Thank you 😊❤️
One of the best explanations of Interstellar science. Hats off man! Thanks a ton!
ഈ explanation വീഡിയോ കണ്ടതിനു ശേഷം..2023 ഇൽ.. ഈ film കാണുന്ന ലെ ഞാൻ... 🥰🥰🥰🥰... അണ്ണാ.. ഭയങ്കരം.. തന്നെ 😎😎😎😎😎
ഇത് കൊള്ളാം. ഇങ്ങനെ ഒരു explanation ആണ് കാത്തിരുന്നത്
Nolante padam kandaal thalakk olam varum ennath sheriya 🤣. Njan 2 times kanditta manassilaakiye. Great work bro. Ee explanation illel ee cinema just enjoy cheythu poyene. Now I understood that there is something to know from this.
Bootstrap paradox can be overcome or explained if we considered time as cyclical. Many world philosophies including ancient Indian philosophy considers time as cyclical across large enough or near infinite timelines.
കിടിലൻ ആയിട്ട് പറഞ്ഞു തന്ന് 😍1,2,3,4,5ഡൈമൻഷൻസ്, ഇന്ത്യൻ സംസ്ക്രീറ്റ് , etc 👌
ഇതിൽ പറയാൻ വിട്ട് പോയ പ്രധാന പോയിന്റ് ഉണ്ട് . ബ്ലാക്ക് ഹോളിൽ ന്റെ ഗ്രാവിറ്റേഷനാൽ pull ൽ നിന്നും ഒന്നും തിരിച്ചു വരില്ല എന്നതാണല്ലോ . എന്നാൽ രണ്ടു ഫോഴ്സ് ബ്ലാക്ക് ഹോളിൽ വർക്ക് ചെയ്യും എന്നാണ് ചിത്രം പറയുന്നത് . ഒന്ന് ഗ്രാവിറ്റി തന്നെ . മറ്റൊന്ന് "love " അഥവാ സ്നേഹം . സ്നേഹത്തെ ഒരു ശക്തി ആയിട്ടാണ് ഇവിടെ സംവിധയകാൻ കാണിച്ചിരിക്കുന്നത്. കൂപ്പറും മകളും തമ്മില് ഉള്ള സ്നേഹം ആണ് ആ ശക്തി . സ്നേഹത്തിനു ബ്ലാക്ക് ഹോളിന്റെ ഗ്രാവിറ്റേഷനൽ pull നെയും അതിജീവിക്കാനുള്ള ശക്തി ഉണ്ട്!! . ചിത്രത്തിൽ മുൻപേ തന്നെ ബ്ലാക്ക് ഹോളിലേക്ക് അഥവാ event ഹൊറൈസൺ ലേക്ക് പോയവരെ കുറിച്ച് പറയുന്നുണ്ട് . അതിൽ ഒരാളെ അവര് മീറ്റ് ചെയ്യുന്നുമുണ്ട് (Mat damon). എന്നാൽ അവർക്ക് ആർക്കും തിരികെ നല്ല രീതിയിൽ കമ്മ്യൂണിക്കേറ്റ ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം അവർക്കാർക്കും കൂപ്പറിനെ പോലെ ഭൂമിയിലേക്കുള്ള "കണക്ഷൻ " ഇല്ല . മാത്രമല്ല Mat damon നെ പോലെ പല സിനിമകളിലും ഹീറോ ആയിട്ടുള്ള ഒരു നടനെ ഇവിടെ നെഗറ്റീവ് റോളിൽ സ്വാർത്ഥനായിട്ട് കാണിച്ചിരിക്കുന്നത് അതിനെ സാധൂകരിക്കാൻ ആണ് . അത് പോലെ തന്നെ ഒരു ഇന്ത്യൻ aircraft നെ follow ചെയ്യുത് അതിനെ കീഴ്പെടുത്തുന്നതായിട്ട് കാണിക്കുന്നതിൽ ഒരു മെറ്റാഫിസിക്കൽ എലമെന്റ് ഉണ്ട് ------ BTW എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രമാണ് ഇത് !
Hats off to the Efforts you've put into explaining the concept to us...Thank you!!!! ♥️ You are pwoliiiii..!!
എനിക്ക് തോന്നിയ ഒരു correlation: നമ്മൾ 10-15 % ബ്രെയിൻ ഉപയോഗിക്കുന്നുള്ളൂ.. So we stuck in 4th dimension (exactly 3.25 dimen.)with only time forward condition... നമ്മൾക്ക് 4th & 5th dimensions ഉൾകൊള്ളണമെങ്കിൽ, നമ്മുടെ ബ്രെയിൻ ഒരു 30% എങ്കിലും ചിന്താശകലങ്ങളോടെ വർക്ക് ചെയ്യണം...അപ്പോഴേക്കും ടൈം backward ആയിട്ടുണ്ടാകും.
Future influence present in future.
എന്നാണ് എന്റെ ഒരു ഇതു.
DARK series കണ്ടു കിളി പോയ ഞങ്ങളോടോ ബാലാ..
One more example: ചോദ്യങ്ങളിൽ നിന്നും ഉത്തരം കിട്ടുന്നതും, ഉത്തരത്തിൽ നിന്നും ചോദ്യം ഉണ്ടാക്കുന്നത് എല്ലാം, correlated ആണ്.
ബൈ തെ ബൈ,appreciating for you hardwork.
Ponnu bro darkum interstellarum thamil compare chayyalle..
Sci-Fi മൂവീസിനെ പറ്റിയുള്ള എന്റെ Concept തന്നെ മാറ്റി എടുത്ത ഒരു movie ആണ് interstellar. ഈ movie കണ്ട് എന്റെ കിളി പോയതാ 🤣. പോയ കിളി തിരിച്ചു വന്നത് bro ചെയ്ത ഈ മൂവിയുടെ review കണ്ടിട്ടാ...
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച Movie Explanation❤❤❤❤❤💙💙ഇനിയും ഒരുപാട് Movies Review ഈ ചാനലിൽ നിന്ന് പ്രതീക്ഷിക്കുന്നു 😍😍😍
ഒരു രക്ഷയും ഇല്ലട്ടോ.. powlli...⚡
എന്റെ പൊന്നോ ഇജ്ജാതി explanation...താങ്ക്സ് ബ്രോ 🙏🥺
The way u put it and the efforts! Much appreciated bro! Just awesome 😀😀 Thank you
Most welcome 😊
Skip cheyyathe kandaa aadhya video.... super broooo❤️
Thank you 😊❤️
The MASTERMIND *N O L A N* 🔥
Excellent work.... Nannayi manasilakuna explanation..... Njan 3 times kanditum manasilakathathu ithiloode clear aayi.... Thank you so much
ആദ്യായിട്ട നിലാവരുള്ള ഒരു മലയാളം മൂവി സ്പ്ലനേഷൻ ചാനൽ കാണുന്നത്. Subscribed ✌️
തുടർന്നും നന്നായി ചെയ്യുക 👍
Glad to hear that 😊🥰
A very good effort and very well explained!
Cooper's earlier accident was already explained by Romily. He said the wormhole created certain gravitational anomalies on Earth too and that's what caused Cooper's flight to crash. The Tesseract only influences Murphy's room/area around their house.
Edit: Looks like I maybe wrong(on rewatch). He says there are many gravitational anomalies one of which caused Cooper to crash. But i still don't think it has anything to do with Cooper hitting the Library though.
This makes sense. I dont think Cooper hitting the library/wall will create gravitational anomalies at such level.The question is why the nasa fired him then?
@@ashann926 it was simple, because he don't want to put the bomb , to the starving people, and he resisted it...
Excellent explanation, clear and precise. Hats off to your efforts 🙏🏼👏🔥. Thanks you , subscribed !!
🥰
Njan ithereyum intrest oodu kuudi oru science explain vedio poolum mumbe kandittilla..😁
Njnum😁😁😁😁
ഈ ഒരൊറ്റ explanation കൊണ്ട് ഫാൻ ആയി മാറി.
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുക ആയിരുന്നു അളിയാ 😁
ithinte science വട്ടുപിടികതെ explain ചെയ്ത ചേട്ടൻ ചുമ്മാ 🔥
ഹായ് ബ്രോ ഇതൊക്കെ പറയാനും ഒരാള് വേണ്ടേ ധൈര്യമായി മുന്നോട്ടു പോകൂ.
Iam a science lover i most favorite physics njnum kore explanation nokki njn kanadathil vechu ettavam nalla explanation annu big fan😁🥰
Bro ningalude a dedication level is appreciatable dont giveup... We need you.... ALWAYS
ഈ സിനിമ എന്താണെന്ന് സിനിമ കണ്ടിട്ട് മനസ്സിൽ ആയില്ല എന്നാല് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസിലായി.. really osm
പടം കണ്ടപ്പോ ഒരു കിളി പോയതാ..... ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ.... മറ്റേ കിളിയും പോയി... 😔
😂😂😂😂
Thanikku randu kili aahno olli ennu tanikkariyaamo. Adyam poya kili male aahno female aahno. Ini avarkku kunjundo ennu tanikkariyaamo. Appol pokan inim kilikal thante ullil indavuo. Aavar thante ullil colony indakkiyuttundakumo
@@nidheeshsahadevan477 monte bhudhi vimaanam thanne🤣
Thank you so much for translating the movie and the science into such a beautiful palatable form in Malayalam. 👌😊 It's very commendable.
Impressed just from the 1st sentence and subscribed without a second thought👍 Hatts off for your effort 👏 Verygood voice and very clear explanations..... Thanks bro 🙏 💙
Thank you 😊❤️
👍 😍
Your dedication ഒരു രക്ഷയും ഇല്ല. 👏🏻👏🏻👌
1. Cinema ( Stellar ) , Inter ( Steller ) , STELLAR , COINCIDENCE 🔥🔥❤️
2. 7:20 , CINEMASTELLAR BRONTE LOGO ,COINCIDENCE 🔥🔥❤️❤️
@Styles Clash i also think so ..
കിളിപോയി ...മണിച്ചിത്രത്താഴ് വരെ പിടിക്കും ...ഇതൊന്നും പറ്റൂല്ല 😇😇😇 നല്ല അവതരണം 👌👍
correct
എനിക്ക് ഇത് കേട്ടിട്ടും വലുതായിട്ട് ഒന്നും മനസിലായ
Mankind was born on earth , it was never meant to end here 💯
Interstrellar - one of the greatest movie ever made..
Good explanation ❤️💯
Subscribed👍
ഇത്രേം deatiled ആയിട്ട് എങ്ങനെ ആണ് സാധാരണ ഒരു മലയാളിക്കുമനസ്സിലാവുന്നതേ എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല . ഞാൻ ആണ് ഈ movie കാണുന്നെകിൽ കിളി പറക്കും എന്ന് അല്ലാതെ എനിക്ക് ഒരു തേങ്ങായും മനസ്സിലാവില്ല but ith നിങ്ങൾ ഇപ്പൊ പറഞ്ഞ് തന്നപ്പോൾ നല്ലത് പോലെ മനസ്സിലായി . But ആരുടേ help ഇല്ലാതെ താകൾക് എങ്ങനെ മനസ്സിലായി അതിശയം തന്നെ u are great😍😍
Thanks mate 😊❤️
Fantastic beast video edooooo plzzzzxx Ee video vanam anu parayunathu like Adi
Venam
Exactly brother am saying no words to say ❤❤❤❤❤❤❤
Brillient explanation ur a jenoius 😊👍
Njn kandathil vech ettavum mikacha explanation.. Ith kandu manassilakkanum athinde scientific matheod explanationum okke powli ayiitund... Nde +2 physics classil polum njn ingane addict ayittilla... Am addict for ur explanation👍👍👍👍👍❤❤
Keep going
ഈ സിനിമ കണ്ടപ്പോൾ, i feel that i am in a `WonderWorld´.
Now i am only thinking about of that filim. I can't feel anything that surrounding me. I don't now what was happened in my surrounding between the starting and ending of this videos. I am telling about of the both videos of 'Interstellar'. I watched both of it now. I really impressed. I dont now that how to say that i feel.🙏🙏🙏🙏🙏
This is a wonder full film
😘😘😘❤❤❤🌹🌹
സൂക്ഷ്മമായ മനസ്സ് ബുദ്ധിയ്ക്കും ,ഇന്ദ്രിയത്തിനും അതീതമായി വിക്ഷേപിക്കുമ്പോഴാണ് പ്രപഞ്ചാനുഭവം.
Thanks for your Painstaking effort to explain science of interstellar. You got knowledge in depth. Thank you
Its really an excellent presentation. Ithra easy aayi verarum oru movie ile science explain cheythitundakilla. Orupadu study cheythu nadathiya presentation. Well done. Iniyum ithupoleyulla explanations pratheekshikunnu
Dedication level 💯
Msone Malayam sub vech kanditt polum ithonnum manassilayilla bro ee film nannayi padichittund bro ningal hard work thanne aanu ninte main.. Thanks for full film explanations.. 🥰🥰🥰👍
Fentastic bro❤️🔥🔥 ningalkk ithoru craze aanelle. Manassillay😁. Ee film ningale orupaadu swaadeenichttundalle.
Vallaand😅🤝....Nolan Bhakthan😌
Video ഇട്ടതിനു ഒരുപാട് നന്ദി ❤️
The Man Who Knew Infinity movie explanation ചെയ്യാമോ ബ്രോ
പൊളി bro ഭയങ്കര ഇഷ്ടായി.🥰🥰
Chetta ethokke engane sathikunnu pwoli 🔥 ennik vera onnum parayan ella etrem nalla explain njn kandattilla 💖science okke onnum ariyatha njn nthokke manasilayath pole 😂❤️
Athe Athe 😁🤝
ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്. നമ്മൾക്ക് 5 th ഡിമെൻഷനിൽ time control ചെയ്യാൻ സാധിക്കുമെങ്കിൽ ഭൂമിയുടെ കറക്കം എങ്ങനെയായിരിക്കും. ഭൂമിയുടെ കറക്കത്തെ നമുക്ക് control ചെയ്യാൻ വരും വർഷങ്ങളിൽ സാധിക്കുമോ. അത്തരം ഒരു കാര്യം possible ആണോ. എന്തായാലും ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി. 🥰👍🏻
Thank you bro for explaining the science part.
ഇതിന് വേണ്ടി കുറെ റെഫർ ചെയ്തു അല്ലെ..
Anyway it's nice explanation.