അവസാനംവരെ ഒരു പിടിയും തരാതെ വമ്പനൊരു ട്വിസ്റ്റ് കൊണ്ട് ഞെട്ടിച്ച പടം | "Arrival" A Modern Sc-Fi Film

Поділитися
Вставка
  • Опубліковано 6 лют 2025
  • അവസാനംവരെ ഒരു പിടിയും തരാതെ വമ്പനൊരു ട്വിസ്റ്റ് കൊണ്ട് ഞെട്ടിച്ച പടം | "Arrival" A Modern Sc-Fi Film
    ------------------------------------------------------------------------
    ⚙️ ലിങ്കുകൾ 🔗
    Dimensions Explained : • The Science Behind INT...
    • Instagram : / cinemastellar_
    • Email : eatwatchandreview@gmail.com
    • Telegram channel : t.me/CinemaSte...
    • Telegram Group : t.me/Cinema_St...
    ------------------------------------------------------------------------
    ⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
    • Mic : Zoom H1n
    Maono Au-A03
    Boya By M1
    • P.C : Custom Build i5
    • Laptop : HP Intel®Core™ i3 -6006U
    • Phone : Realme 7
    • Editing : Davincci Resolve 16, Filmora X
    • Audio : BandLab, Audacity, Audiolab
    • Thumbnail : Pixellab, Picsart, Adobe Lr.
    • Designing : Anandhu
    • Narration : Anandhu
    ------------------------------------------------------------------------
    💽 അവകാശികൾ 💿
    Arrival (2016)
    Interstellar (2014)
    ------------------------------------------------------------------------
    ©️ കോപ്പിയടി കുറിപ്പ് 📄
    DISCLAIMER
    𝐀𝐧𝐲 𝐯𝐢𝐝𝐞𝐨 𝐨𝐫 𝐢𝐦𝐚𝐠𝐞𝐬 𝐢𝐧 𝐭𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐡𝐚𝐬 𝐛𝐞𝐞𝐧 𝐮𝐬𝐞𝐝 𝐨𝐧𝐥𝐲 𝐭𝐨 𝐜𝐨𝐧𝐯𝐞𝐲 𝐦𝐞𝐬𝐬𝐚𝐠𝐞𝐬 𝐭𝐨 𝐭𝐡𝐞 𝐯𝐢𝐞𝐰𝐞𝐫𝐬. 𝐓𝐡𝐢𝐬 𝐢𝐬 𝐚 𝐟𝐚𝐢𝐫 𝐮𝐬𝐞 𝐚𝐧𝐝 𝐚𝐬 𝐟𝐚𝐫 𝐚𝐬 𝐈 𝐤𝐧𝐨𝐰, 𝐢𝐭𝐬 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝. 𝐈 𝐝𝐨𝐧'𝐭 𝐢𝐧𝐭𝐞𝐧𝐝 𝐭𝐨 𝐢𝐧𝐟𝐫𝐢𝐧𝐠𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐚𝐧𝐲𝐨𝐧𝐞. 𝐒𝐭𝐢𝐥𝐥, 𝐢𝐟 𝐚𝐧𝐲 𝐨𝐟 𝐲𝐨𝐮 𝐟𝐞𝐞𝐥 𝐭𝐡𝐚𝐭 𝐈 𝐡𝐚𝐯𝐞 𝐮𝐬𝐞𝐝 𝐲𝐨𝐮𝐫 𝐢𝐦𝐚𝐠𝐞 𝐨𝐫 𝐯𝐢𝐝𝐞𝐨 𝐰𝐢𝐭𝐡𝐨𝐮𝐭 𝐲𝐨𝐮𝐫 𝐜𝐨𝐧𝐬𝐞𝐧𝐭, 𝐤𝐢𝐧𝐝𝐥𝐲 𝐞𝐦𝐚𝐢𝐥 𝐦𝐞 𝐚𝐭 eatwatchandreview@gmail.com 𝐭𝐨 𝐢𝐧𝐟𝐨𝐫𝐦 𝐦𝐞 𝐚𝐛𝐨𝐮𝐭 𝐭𝐡𝐞 𝐬𝐚𝐦𝐞.
    𝐓𝐡𝐢𝐬 𝐕𝐢𝐝𝐞𝐨 𝐎𝐧𝐥𝐲 𝐅𝐨𝐫 𝐄𝐧𝐭𝐞𝐫𝐭𝐚𝐢𝐧𝐦𝐞𝐧𝐭 𝐏𝐮𝐫𝐩𝐨𝐬𝐞 𝐀𝐧𝐝 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥 𝐃𝐎𝐄𝐒 𝐍𝐎𝐓 𝐏𝐫𝐨𝐦𝐨𝐭𝐞 𝐨𝐫 𝐞𝐧𝐜𝐨𝐮𝐫𝐚𝐠𝐞 𝐀𝐧𝐲 𝐢𝐥𝐥𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬, 𝐚𝐥𝐥 𝐜𝐨𝐧𝐭𝐞𝐧𝐭𝐬 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐛𝐲 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥.
    𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫 𝐔𝐧𝐝𝐞𝐫 𝐒𝐞𝐜𝐭𝐢𝐨𝐧 𝟏𝟎𝟕 𝐨𝐟 𝐭𝐡𝐞 𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐀𝐜𝐭 𝟏𝟗𝟕𝟔, 𝐚𝐥𝐥𝐨𝐰𝐚𝐧𝐜𝐞 𝐢𝐬 𝐦𝐚𝐝𝐞 𝐟𝐨𝐫 "𝐟𝐚𝐢𝐫 𝐮𝐬𝐞" 𝐟𝐨𝐫 𝐩𝐮𝐫𝐩𝐨𝐬𝐞𝐬 𝐬𝐮𝐜𝐡 𝐚𝐬 𝐜𝐫𝐢𝐭𝐢𝐜𝐢𝐬𝐦, 𝐜𝐨𝐦𝐦𝐞𝐧𝐭, 𝐧𝐞𝐰𝐬 𝐫𝐞𝐩𝐨𝐫𝐭𝐢𝐧𝐠, 𝐭𝐞𝐚𝐜𝐡𝐢𝐧𝐠, 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩, 𝐚𝐧𝐝 𝐫𝐞𝐬𝐞𝐚𝐫𝐜𝐡. 𝐅𝐚𝐢𝐫 𝐮𝐬𝐞 𝐢𝐬 𝐞. 𝐚 𝐮𝐬𝐞 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝 𝐛𝐲 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐬𝐭𝐚𝐭𝐮𝐭𝐞 𝐭𝐡𝐚𝐭 𝐦𝐢𝐠𝐡𝐭 𝐨𝐭𝐡𝐞𝐫𝐰𝐢𝐬𝐞 𝐛𝐞 𝐢𝐧𝐟𝐫𝐢𝐧𝐠𝐢𝐧𝐠. 𝐍𝐨𝐧-𝐩𝐫𝐨𝐟𝐢𝐭, 𝐞𝐝𝐮𝐜𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐩𝐞𝐫𝐬𝐨𝐧𝐚𝐥 𝐮𝐬𝐞 𝐭𝐢𝐩𝐬 𝐭𝐡𝐞 𝐛𝐚𝐥𝐚𝐧𝐜𝐞 𝐢𝐧 𝐟𝐚𝐯𝐨𝐫 𝐨𝐟 𝐟𝐚𝐢𝐫 𝐮𝐬
    𝐀𝐥𝐥 𝐕𝐢𝐝𝐞𝐨 𝐚𝐫𝐞 𝐮𝐬𝐞𝐝 𝐮𝐧𝐝𝐞𝐫 𝐜𝐫𝐞𝐚𝐭𝐢𝐯𝐞 𝐜𝐨𝐦𝐦𝐨𝐧𝐬 𝐥𝐢𝐜𝐞𝐧𝐬𝐞 𝐚𝐬
    𝐜𝐜𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟏.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟐.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟑.𝟎 𝐚𝐧𝐝 𝐜𝐜 𝐛𝐲 𝐒𝐀 𝟒.𝟎 𝐥𝐢𝐜𝐞𝐧𝐬𝐞
    creativecommon...
    PLEASE DO NOT OPTION FOR COPYRIGHT CLAIMS / STRIKES
    ------------------------------------------------------------------------
    #️⃣ ടാഗുകൾ ☑️
    #cinemastellar #arrival #modernscifi #sciencefiction #malayalam #explanation

КОМЕНТАРІ • 1,4 тис.

  • @riyaznazar4461
    @riyaznazar4461 2 роки тому +609

    എൻറെ പൊന്നണ്ണാ നിങ്ങൾ 40 മിനിറ്റ് അല്ല 40 മണിക്കൂർ കഥ പറഞ്ഞാലും ഞങ്ങൾ കേട്ടോളാം... എജ്ജാതി ഐറ്റം... കിടിലം 👍🏻👍🏻😘😘

  • @Lover_of_darkness_18
    @Lover_of_darkness_18 2 роки тому +654

    എന്റെ life ൽ first time ആണ് ഞാൻ ഒരു ഏലിയന്റെ മരണം കേട്ട് കണ്ണ് നിറയുന്നത്..............
    വല്ലാതെ മനസിനെ തൊട്ട ഒരു movie ആയി മാറി ഇത്..............
    Thank you so much ചേട്ടാ............
    ഇത് ഞങ്ങളിലേക്ക് ഇത്ര ഭംഗി ആയി explain ചെയ്ത് എത്തിച്ചതിന്.......

  • @sajans8291
    @sajans8291 Рік тому +14

    ഈ സിനിമ കണ്ടിട്ട് ഒന്നും മനസ്സിലായില്ലെങ്കിലും, കാണുന്ന സമയത്ത് എന്തോ ഒരു പ്രേത്യേകത എനിക്ക് തോന്നി.. ഈ vdo കണ്ടപ്പോഴാണ് ഇതിന്റെ മേക്കിങ് പറ്റി ആലോചിക്കുന്നത് ഒരുരക്ഷയില്ല 👌👌👌👌

  • @travel.lover.
    @travel.lover. 2 роки тому +249

    ലെങ്ത് കൂടി പോയതിൽ പ്രശ്നമില്ല ഡീറ്റൈൽ ആയിട്ട് കേൾക്കുന്നതാണ് ഇഷ്ടം

  • @dhanush.110
    @dhanush.110 Рік тому +711

    3000 വർഷങ്ങൾക്കുശേഷം alian ആവശ്യമുള്ള സഹായം എന്താണ് എന്നുള്ള രീതിയിൽ ഒരു രണ്ടാം part വന്നാൽ നന്നായിരിക്കും👀

    • @Jaggu_blue
      @Jaggu_blue Рік тому +3

      Tannade

    • @RahulSangeeth
      @RahulSangeeth Рік тому +7

      അത് പോളികും

    • @vishalhridhay1709
      @vishalhridhay1709 Рік тому +22

      അതിനി എഴുതാൻ 30 വർഷം എങ്കിലും വേണ്ടി വരും... 4th dimention ഉം 3rd dimension ഒക്കെ അവിയലു പരുവം

    • @sreenivasanc7122
      @sreenivasanc7122 Рік тому +2

      Aa polykkum angane varanam

    • @puttus
      @puttus 8 місяців тому +1

      വരും😊

  • @adheenajane4156
    @adheenajane4156 2 роки тому +1104

    Entte ponn mashe.... Ningalude movie explanations okkeyum vere level aannu... 916 💫quality ullathu... Hands off u man....🤍🤍🤍

    • @nizfaniz8779
      @nizfaniz8779 2 роки тому +8

      Dhathaaaanu😉

    • @ashiqraseedspidy
      @ashiqraseedspidy 2 роки тому +8

      Anik vedio pettenn theernapole toni, annit last ethrm kudipoyi annu paranjappola tym nokiye 44 minutesp

    • @nizfaniz8779
      @nizfaniz8779 2 роки тому +4

      @@ashiqraseedspidy haa bsttt, full movie kandapolind

    • @CinemaStellar
      @CinemaStellar  2 роки тому +75

      Thank you 😊❤️

    • @nizfaniz8779
      @nizfaniz8779 2 роки тому +3

      @@CinemaStellar Masha allah,, nyz aahntto explanation...ithinekkal mikachathonnum ithuvare kettittilla😊

  • @susanthms615
    @susanthms615 2 роки тому +193

    Interstellar കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മൂവി ആണ് Arrival. അടിപൊളി making , പോളി സ്റ്റോറി , വമ്പൻ ട്വിസ്റ്റ്👌

  • @rakeshnravi
    @rakeshnravi 2 роки тому +75

    നോളനും ഫിഞ്ചെറും ഇന്നോറിറ്റുവിനെയും ഒക്കെ ലോകം ഒന്നാകെ ഇഷ്ടപ്പെടുന്നു..പക്ഷേ അവർക്കാർക്കും ഇല്ലാത്ത ഒരു "ഇത്" ഡെനിസ് വില്ലന്യൂവിന്(അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്ക്) ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സിനിമയിൽ ഏതെങ്കിലും ഒരു സമയത്ത് ഒന്ന് മാരകമായി ഞെട്ടാൻ..അല്ലെങ്കിൽ ഇതുവരെയുള്ള സങ്കൽപ്പങ്ങളെ എടുത്ത് കിണറ്റിലിടാൻ...ഒക്കെ ചെയ്തിട്ട് വേണം അദേഹത്തിൻ്റെ സിനിമകളെ കാണാൻ.
    ..Arrival (എത്ര തവണ കണ്ടെന്നറിയില്ല..വളരെ ഇഷ്ട്ടം)

  • @sajisoman2188
    @sajisoman2188 2 роки тому +34

    ചേട്ടന്റെ എക്ഷ്പ്ലൊനേഷൻ കേട്ടാൽ ചേട്ടൻ ഈ ഫിലിമിന്റെ Director അന്നെന്നെ പറയു. അജ്ജാതി എക്ഷ്പ്ലൊനേഷൻ…keep it up. Full support ❤❤

  • @Bhushan40090
    @Bhushan40090 2 роки тому +18

    ഈ മാരക അന്യായ മൂവി ഞാൻ കണ്ടിട്ടുണ്ടെങ്കിലും ബ്രോയുടെ ഈ വീഡിയോ കേട്ടപ്പോഴാണ് കാര്യം മനസ്സിലായത്. Really thanks bro 🙏

  • @MRRODO-ns7kv
    @MRRODO-ns7kv 2 роки тому +16

    എൻ്റെ സുഹൃത്തേ
    ഈ പടം ആദ്യം കണ്ടപ്പോൾ കിളി പോയി ഇരിക്കുവാരുന്നു... കേട്ടുകേൾവി പോലും ഇല്ലാത്ത തരം ഒരു alien പടം... ഈ explanation കേട്ടപ്പോഴാണ് ഇത്രയും detailings ഉണ്ടെന്ന് തിരിച്ചറിഞ്ഞത്✨

  • @Murciélago14
    @Murciélago14 2 роки тому +28

    *ABBOT* മരിക്കും എന്ന് ഞാൻ വിജയിച്ചേ ഇല്ല......😭😭 നല്ല SCI-FI മൂവി....🔹ബ്ബ്രോ പറഞ്ഞത് വെറുതെ അല്ല.....💯 താങ്ക്‌യൂ ബ്രോ.....💓💞
    ഉയരങ്ങളിൽ എത്തട്ടെ....💗 *CINEMASTELLAR* 💥

  • @anishayyappan2052
    @anishayyappan2052 2 роки тому +49

    വളരെ ആത്മാർത്ഥമായി പണിയെടുത്തു. വ്യക്തമായി മനസ്സിലാവും ആർക്കും. ഭംഗിയായ അവതരണം. പെട്ടെന്ന് തന്നെ 500k subscribers ഉണ്ടാവട്ടെ👍🏽👍🏽👍🏽❤️

  • @shibinsivanandan7882
    @shibinsivanandan7882 2 роки тому +252

    First Interstellar ... Second Arrivals... Amazing movies... One of the best Film experience

  • @navaneethsuresh3511
    @navaneethsuresh3511 2 роки тому +472

    Am a fan of this man for more than 2 years and still don't know why his voice gives goosbumps whenever we see a sci-fi movie of him

    • @CinemaStellar
      @CinemaStellar  2 роки тому +94

      2 yrs, that's a long run
      Really glad to hear that 😊🤗

    • @navaneethsuresh3511
      @navaneethsuresh3511 2 роки тому +7

      @@CinemaStellar ❤

    • @prakash.7437
      @prakash.7437 2 роки тому +3

      @@CinemaStellar മച്ചാനെ മച്ചാൻ പോളി ആണ്... സൂപ്പർ മൂവി..നോക്കുമ്പദ്ര......അത് കേൾക്കാൻ തന്നെ 👌

    • @ExcelVillage
      @ExcelVillage 2 роки тому +1

      Yea

    • @jafreenajafreena955
      @jafreenajafreena955 Рік тому +1

      30:49 aa symbol aan avarude language then ngeneyan heroine symbol kanikkathe samsarichath
      @cinemastellar
      Ariyamenkil parayuo

  • @choicesisyours
    @choicesisyours 2 роки тому +36

    മച്ചാൻ നന്നായി hard work ചെയ്തിട്ടുണ്ട്..iam just impressed. ഉണ്ടായ സംശയങ്ങൾ ഒക്കെ ലാസ്റ്റ് 3 minutes തീർത്തു തന്നു. U r genius.😍😍

  • @binoygtec
    @binoygtec 2 роки тому +22

    Length കൂടിയാലും കുഴപ്പമില്ലാ ഇതുപോലെ ഒരു ത്രില്ലു പഠം പകുതി നിർത്തിരുന്നെങ്കിൽ ഞാൻ പിന്നെ ഈ ചാനലിലെ കേറില്ലായിരുന്നു😀😀😀😀👌👌

  • @A2ATwinflames
    @A2ATwinflames 2 роки тому +4

    സിനിമ എന്ന ലേബലിൽ ചിന്തിച്ചാൽ , എന്തൊരു making / visualization / Brilliant thought. ഇങ്ങനെയൊക്കെ ഭാവിയിൽ സംഭവിച്ചേക്കാം എന്ന് നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുന്ന Level സിനിമ .👌👌🔥
    ഇതൊക്കെയും ഇവിടെ ഒരു ലാഗുമില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. സൂപ്പർ work. 👌👌❤️❤️💯💯🌹🌹🎉🎉🎉⭐⭐⭐⭐⭐.

  • @suruminajida1456
    @suruminajida1456 2 роки тому +9

    A brilliant movie. മിക്ക alian movies പേടിപ്പിക്കുന്നതാന്, എന്നാൽ ഇതിൽ alians നോട് നല്ല ഇഷ്ടം തോന്നിപ്പോയി. നിങ്ങളുടെ explanation അടിപൊളിയാന്.അതുപോലെ വോയ്സും.👍🏻🥰

    • @AJKtalks
      @AJKtalks 2 місяці тому

      Alian alla alien

  • @silpa3453
    @silpa3453 2 роки тому +148

    Even Hannah enna peril polum whole movie yude theme kanikkaan sremicha director👏🏻👏🏻.... Brilliant one ✨️

  • @ayshafidhav5158
    @ayshafidhav5158 2 роки тому +10

    Interstellar kand ningale vallya fan aayi . science behind Interstellar aa video okke kandappo thonni ningalkk space ne kurichokke ariyan vallya interest aan enn keep going bro..enikkum space ne kurichokke ariyaan vallya ishtaa.big fan of you❤️

  • @Your_Public_figure
    @Your_Public_figure 2 роки тому +22

    *Vere ലെവൽ ആണ് മുത്തേ വേറെ ലെവൽ... 😍ഒരുപാട് ഒരുപാട് ഇഷ്ട്ടം 🥳❤️*

  • @kapilmurali2230
    @kapilmurali2230 2 роки тому +3

    ഈ വീഡിയോ ഇട്ടതിനു ശേഷമാണ് ഞാൻ പോയി സിനിമ കാണുന്നത്...ഒരു രക്ഷയുമില്ല...കുറെയൊക്കെ പുകയായിരുന്നു.. പിന്നീട് വന്ന് വിഡിയോ കണ്ടുതീർന്നപ്പോൾ എല്ലം ഒക്കെയായി... ചിലതൊക്കെ ഞാൻ മനസ്സിലാക്കിയതും ശരിയായിരുന്നു...!!
    സൂപ്പർ ബ്രോ.. Well explained ❤️

  • @shahlanoorin6332
    @shahlanoorin6332 2 роки тому +396

    "Arrival" is just a gem

  • @thejinz6961
    @thejinz6961 Рік тому +20

    21-03-2023 ഇന്നാണ് ഈ movie കാണുന്നത് എൻ്റെ കിളി പോയി...
    എന്നെങ്കിലും ഒരു ദിവസം ഇതൊക്കെ നടന്നാൽ അത് കണ്ടിട്ട് മരിച്ചാൽ മതിയായിരുന്നു 👍🏼😌

  • @ajithkrishnan6625
    @ajithkrishnan6625 11 місяців тому +1

    ഈ സിനിമ 3,4 പ്രാവശ്യം കണ്ട്... കുറച്ചൊക്കെ മനസിലായി... പടം കണ്ടിട്ട് ഈ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പഴാ ഫുൾ മനസിലായത്....... ഇനി ഈ പടം ഒന്നുടെ കാണണം.... ആരും കളിയാക്കാൻ വരരുത് ഇംഗ്ലീഷ് വലിയ ദാരണ ഇല്ല 🤦🏻‍♂️😄👍🏼. എങ്കിലും നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി എല്ലാം മനസിലാക്കി തരുന്ന പോലെ... Love it!!❤️🤗

  • @rajibiju8156
    @rajibiju8156 2 роки тому +5

    മൂവി സൂപ്പർ ആണ് എന്ന് പറയേണ്ടത് ഇല്ലല്ലോ.. നിങ്ങളുടെ വിവരണം ohh സൂപ്പർ സൂപ്പർ.. മുന്നോട്ടു പോകു ദൈവം ഉയരങ്ങളിൽ എത്തിക്കും.. നിങ്ങൾക്ക് നല്ല കഴിവ് ഒണ്ട്.. നന്നായി പ്രയോജനപ്പെടുത്തുക.. ദൈവം അനുഗ്രഹിക്കട്ടെ

  • @iamhere356
    @iamhere356 2 роки тому +9

    കഥ പറയുന്നത് പോലെ മൂവി ഇ സ്‌പ്ലൈൻ ചെയ്യാതെ ഓരോ വാക്കിലും ഡയലോഗ്ഗിലും അതിന്റേത് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ "cinema stellar"

  • @beatsforever_
    @beatsforever_ 2 роки тому +8

    ഈ movie ഇതിലും നന്നായി പറഞ്ഞു തരാൻ ആർക്കും കഴിയില്ല 🙌well done🥰interstellar movie thott ഈ ചാനലിലെ scientific movie explanation kekaan baynkra Ishttam aan🙌include thiz നമ്മൾ ഈ കാണുന്നത് onnum അല്ല universe ഒരു infinity aan full and something mysterious അങ്ങനെ അങ്ങനെ പറയുന്നതിലും അപ്പുറം ആയ ചിന്തകൾ എനിക്ക് ഉണ്ടായിട്ടുണ്ട് കൂടുതൽ explore cheyyaan തോന്ന 🙌may be എല്ലാർക്കും അങ്ങനെ ആവാം!

  • @avyukthavichu7647
    @avyukthavichu7647 Рік тому +2

    ഒരു രക്ഷയും ഇല്ല poli സൂപ്പർ. എത്ര ലെങ്ത് കൂടിയാലും ഞങ്ങൾ കേൾക്കാൻ തയാറാണ് ❤അത്രയും പിടിച്ചിരുത്തും broo യുടെ voice 🥰

  • @25AmalJoseph
    @25AmalJoseph 7 місяців тому +3

    കിടിലൻ പടം😍 ഏറ്റവും ഇഷ്ടപ്പെട്ട sci-fi പടം 😍🔥 ഇമോഷണലി നന്നായി connected ആകുന്നുണ്ട് 🥹🤍

  • @chinjuvipin-fc3gy
    @chinjuvipin-fc3gy Рік тому +3

    Intersteller.... Arrival രണ്ടും super ആണ് ❤️👍🏻.......... ഇതു പോലത്തെ movie പ്രതീക്ഷിക്കുന്നു....

  • @SportsFilmBuff
    @SportsFilmBuff 2 роки тому +72

    Arrival underrated anu🔥

  • @deaddevil6688
    @deaddevil6688 2 роки тому +2

    Njan eakadesham oru 30-40thavana engilum interstellar um ithum oke kazhinja kurachu kaalamayi repeat cheyth kandittund. Eattavum ishtamulla subject,oru specific portion ettavum ishtamulla oru professor elite level script cheyth padippikkumbol kittunna feel aan kittiyirunnath , 10min Varunna oru shortfilm orupaad ishtamayaal polum 2-3 thavanakalyi maathrm kandu theerkkunna oraalaanu njn. Aa enne kond ningalude vdos kaanaan prethyeka samayam ente schedule il maattii veppichu engil ningal already winner aanu Mr. Anandhu. U deserves an award! Ningalude shbdhvum valare nallthanu, writers block ennokke pole scripting block aakunnundo e idayyi.Theere active Aayi kandilla. Movie Kaanuka ennthinu purame orikkalum oru explanation njan prefer cheyyumennu thonnunnilla. Ennittum enik thanne albhudham ann ith. Njangale pole ororutharum ningale wait cheyyunnund. And we miss u bro. Hope you come back soon.take care :)

  • @jumanahaseen6093
    @jumanahaseen6093 2 роки тому +12

    കൊള്ളാം..!♥️
    Nice explanation.
    ഇതൊക്കെ മനസിലാക്കി പറഞ്ഞ്തെരാനും വേണം കഴിവ്. A big thanks bro🌚

  • @anoopsasidharan9208
    @anoopsasidharan9208 7 місяців тому

    ഈ പടം ഇത്ര മനോഹരമായി explain ചെയ്ത നിങ്ങൾക്കൊരു കുതിരപ്പവൻ 😃😃😃😃.... പണ്ട് കണ്ടു ഒന്നും മനസ്സിലാകാതെ ഇരുന്ന ഞാൻ

  • @Venaadan
    @Venaadan 2 роки тому +5

    സിനിമ ഞാൻ മുൻപ് കണ്ടിട്ടുണ്ട്... അധികം ഒന്നും മനസ്സിലായില്ല... പക്ഷെ ഇപ്പോൾ എല്ലാം ബോധ്യമായി.... പൊളി പടം... രക്ഷയില്ല 💥💥💥💥💥
    നിങ്ങളുടെ അവതരണം 🥰🥰🥰🥰കിടു...

  • @dhanyarajesh3288
    @dhanyarajesh3288 2 роки тому +5

    എന്റെ പൊന്നോ കിടു പടം 🤘🥰🥰🤘ഇനിയും ഇങ്ങനത്തെ സ്റ്റോറിസ് ഇടണോ ട്ടാ ചേട്ടാ 🥰🥰 പിന്നെ ചേട്ടന്റെ വോയിസ് അടിപൊളിട്ടാ 🥰🥰🥰

  • @keerthic2071
    @keerthic2071 2 роки тому +7

    Eatta adipoli parayathirikkan vayya
    Explanation super ann😍😍😍😍 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട channel ann 🥰🥰🥰 ഇടുന്ന ഓരോ സിനിമയും super movies ann tto

  • @AnandaKrishnasami
    @AnandaKrishnasami 9 місяців тому +2

    കിടിലൻ. നിങ്ങളുടെ സെലെക്ഷൻ, നറേഷൻ, collect ചെയ്യുന്ന ഇൻഫർമേഷൻ അസാധ്യം 🔥

  • @anjuaneesh1289
    @anjuaneesh1289 2 роки тому +16

    ഒരു സിനിമേല് ഇത്രേം കാര്യം ഉണ്ടെന്ന്, ഒരുപക്ഷെ ഇത് ഉണ്ടാക്കിയവർക്ക് പോലും തോന്നികാണില്ല 🙄🙌🏻 i like ur explanation ❤️

  • @anandhuvijayan5967
    @anandhuvijayan5967 2 роки тому

    എന്റെ bro ഞാൻ കാൽ തൊട്ട് ഒന്ന് വന്ദിചോട്ടെ.. ഈ ഒരു സിനിമ നേരിട്ടു കണ്ടാൽ ഇത്രയും ഒരു feel എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല.. എന്തു രസമായിട്ടാ നിങ്ങൾ അവതരിപ്പിച്ചത്.... പിന്നെ നിങ്ങൾ ഉപയോഗിച്ച bgm കൂടി ആയപ്പോൾ ഒരു vibe കിട്ടി... 44 minut പോയത് ഞാൻ അറിഞ്ഞില്ല.. ഞാൻ night ൽ ആണ് നിങ്ങടെ video കണ്ടത്... So owhsome bro...... Go head ❤️❤️❤️❤️😘😘😘😘😘

  • @binoygtec
    @binoygtec 2 роки тому +5

    സൂപ്പർ ❣️❣️ explain ചെയ്യുന്നു എന്നു പറഞ്ഞ ഇങ്ങനെ വേണം each and every points cleared ഞാൻ ശരിക്കും ആസ്വതിച്ചു👍👍👍👍👍

  • @amruthamurali308
    @amruthamurali308 2 роки тому +4

    Innu mrng UA-cam recommendations Vannath aayirunnu Broyude Interstellar explanation..Film kanditt undenkilum completely Manassilaayitt illayirunnu...But your explanation make me understand the whole film...Pinne aanu arrival movie explanation Kandath. first kurach kand stop aakki ennitt Film kanditt baakki kana karuthi.Twist und ennu kandathond aanu Film kaana karuthiyath..Then ippo Explanationum kand...Thank you so much For such explanation 🤩🤩🤩🤩🤩🤩🤩🤩Hats off you Bro❤️

  • @fowl7364
    @fowl7364 Рік тому +7

    13:55 -14:30. Perfect explanation bro😊❤

  • @KIR_A_N
    @KIR_A_N 2 роки тому +1

    Uff interstellar movie kandu onnude onnu explained kanan vannatha. Fan aaki kalanju cinema kaanunathinekkal kooduthal cleear aayi 👌. athu kazhinju arrival movie thumbnail kandu keri 🔥🔥🔥oru rakshayilla movie yum explanation um. ❤ randu movies um superb 🌎👏

  • @outspoken87
    @outspoken87 2 роки тому +44

    My favourite also interstellar👍

  • @MALAYALI789
    @MALAYALI789 Рік тому +1

    ആദ്യം പടം കണ്ടു ഒന്നും മനസിലായില്ല... പിന്നെ ഈ വീഡിയോ കണ്ടു... വീണ്ടും പടം കണ്ടു ഒക്കെ മനസിലായി... Thanks machaa....❤❤

  • @Chaeyeon417
    @Chaeyeon417 2 роки тому +9

    Najn Cinema steller ne Manasil vijarichathe ullu New videos onnum Vanilalo ennu appol Net on cheythathu Notification vannu but 2 hrs kazhinju 😟
    Adipoli Movie thanne 👏👏💜💜💜💜💜💜

  • @deepakravindrandeepuu1025
    @deepakravindrandeepuu1025 2 роки тому +2

    ഞാൻ ഇത്തരം സിനിമ കാണാറുണ്ട് ഒന്നും മനസിലാകാറില്ല..... ഇപ്പൊ എല്ലാം മനസിലായി താങ്ക്‌സ്..... ❤

  • @syamkumarvk5543
    @syamkumarvk5543 2 роки тому +10

    Same to chetta, Entem Most Favourite aahn Interstellar, athinushesham Interstellar thanna oru feel thannath Arrival aarunnu✨✨♥️

  • @anthonyantony9040
    @anthonyantony9040 2 роки тому +1

    ഞാൻ താങ്കളുടെ ഒരു പാട് സിനിമാ കാണാറുണ്ട് വളരെ നല്ലത് ആണ് എനിക്ക് ഇഷ്ടം ആയി. ഗോഡ് ബ്ലെസ് യൂ

  • @akcinimaticuniverse2248
    @akcinimaticuniverse2248 2 роки тому +3

    Arrival ഗബിരം തന്നെ ആണ്.... വെറൈറ്റി 💥 എനിക്ക് ഏറ്റവും ഇഷ്ടപെട്ടതിൽ onne👍

  • @Livinpicture
    @Livinpicture 2 роки тому +2

    എനിക് ഒന്ന് skip അടിക്കാൻ പോലും പറ്റുന്നില്ല അടിപൊളി വിവരണം ♥️
    ...........
    ഇനിയും കൂടുതൽ സിനിമകൾ പ്രധീക്ഷിക്കുന്നു ☺️

  • @bhagathgoutham
    @bhagathgoutham 2 роки тому +3

    Ee explanation kaanathe cinema kanumbol mikkavarakum sambhavikunnath miscommunication aanu dialogues mikkathum manasilakathath kond.
    But ivde nammude cinemastellar miscommunication undakum enn arinjath kondanu ee explanation cheyyunnath, appol cinemastellar nu ariyamayirunnu miscommunication nadakkum ennath, appol ivde weapon cinemastellar aanu, ningalude words aanu....hatsoff you bro🥰

    • @CinemaStellar
      @CinemaStellar  2 роки тому

      Really glad to hear that 😊🥰

    • @bhagathgoutham
      @bhagathgoutham 2 роки тому +1

      @@CinemaStellar oh i know the legend will be replay to my comment,
      thanks dude💓

  • @VishnuVishnu-pn4rs
    @VishnuVishnu-pn4rs 2 роки тому +1

    ഇതിന്റെ ക്ലൈമാക്സിൽ ബോംബ് പൊട്ടുന്നതിന് മുൻപുള്ള സീനുകൾ,,, ഹോ പൊളി...

  • @aravindramesh491
    @aravindramesh491 2 роки тому +34

    The only regret is tht I missed the theatre experience of it.. should hve gone to theatres for its immense sound editings

  • @saratht3040
    @saratht3040 2 роки тому +1

    Ettan paranjath 100% sathyam aanu.njanum kandathil vech ettavum nalla gambeera cinemakalil onnuthanneyaanu ee arrival movieyum.iniyum ithupoleyulla nalla cinimakalkkayi waiting cheyyunnu.

  • @Alefootgaming
    @Alefootgaming 2 роки тому +9

    ഞാൻ bus പോകുന്ന സമയത്ത് ഒരു ചേട്ടൻ intersteller movie കണ്ടിട്ട് അതിന്റ മലയാളം explanation കണ്ടിട്ട് ആണ് മനസ്സിൽ ആക്കിയത് എന്ന് കേട്ടു. അപ്പോ മുതൽ കാണണം എന്ന് വിചാരിച്ചു ഇപ്പൊ കണ്ടു. Mind blowing movie🔥⚡️

  • @Akler133
    @Akler133 11 місяців тому +1

    കണ്ടതിൽ കുറെ ഒക്കെ മനസിലാവാനുണ്ടാരുന്ന ഇപ്പോയി ഇതോടെ കണ്ടപ്പോൾ അടിപൊളി❤️🙌🏻

  • @action4029
    @action4029 2 роки тому +55

    ഇതിൽ ഇത്രയൊക്കെ ഉണ്ടായിരുന്നു അല്ലേ.. ഞാൻ 2പ്രാവശ്യം കണ്ടിട്ടും മനസ്സിലായില്ല.. ഇപ്പോഴാണ് മനസ്സിലായത് താങ്ക്യൂ .. Interstellar കഴിഞ്ഞാൽ എന്റെ ഫേവറേറ്റ് മൂവി ആണിത്

  • @jeryjames7951
    @jeryjames7951 9 місяців тому +2

    45 മിനിറ്റ് കേട്ട ഫീലിംഗ് ഇല്ല. അടിപൊളി

  • @merry._
    @merry._ 2 роки тому +5

    Waaw!❤✨️Njan aake kaanunna oru movie explanation channel ithanu. Ithinte last part okke ethra adipoli aayittanu bro parayunnath😮🙌

  • @lightzz1
    @lightzz1 Рік тому +10

    Only recently I found your channel and I'm very glad I did. I love watching movies, but now a days I'm not getting enough time. I also hate to skip anything in a movie. Your explanation is on point and makes me feel like I'm not missing out a lot. Thank you. Keep up the good work.
    This movie is mind-blowing, and I wish to watch it if I ever get enough time to spare. Liked everything about Louise except one thing. Before getting into relationship with Ian, she should've told him about the death of their child in the future as it's going to affect his life too as a parent. She took that decision alone.

  • @albinbthomas9994
    @albinbthomas9994 2 роки тому +10

    Very nice explanation
    mind blowing movie " Arrival "
    I appreciate your effort to understand the sci--fic movies and explain very easier to others.
    Generally , people are not interested in watching science fiction movies because they don't understand the concept. So these type video help them to understand the concept that intended by director and writer. 👏👈👌🥰🎥

  • @Kookie-nv5rh
    @Kookie-nv5rh 2 роки тому +1

    ( Now Subscribed ) Bro...New Subscriber 🔔 ആണേ.. എന്റെ Bro...എന്താ ഇപ്പോ പറയുക.....ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ video കാണുന്നത് 😃...ഇതിനു മുൻപ് ഞാൻ ഇതുവരെ കണ്ടിട്ടില്ല... Movie explanation videos ഒക്കെ തിരഞ്ഞുപിടിച്ച് കാണുന്ന ആളാണ് ഞാൻ ☺️...ഈ ഒരു ഒറ്റ video കണ്ടതോടു കൂടി ഞാൻ Bro യുടെ Fan ആയി 😍...Explanation ഒരു രക്ഷയും ഇല്ല... കഥയുടെ ഓരോ മുക്കും മൂലയും വരെ... വളരെ ക്യത്യമായി വ്യക്തമായി Bro പറഞ്ഞു തരുന്നുണ്ട്... Adipoli...🤩

  • @iamhere356
    @iamhere356 2 роки тому +35

    This man took movie explanation to an an another level🥰

  • @ashlyalex1990
    @ashlyalex1990 2 роки тому +9

    Brilliant , simply brilliant - I’m a big fan of yours , I’ll try not to miss any more video of yours
    🙌🏻

  • @introvertedextrovert5050
    @introvertedextrovert5050 2 роки тому +40

    So worth to watch. Thank u for ur efforts. Watching ur fav movies (especially sci-fi) is not a non-zero sum game 😄

  • @rayzzfarming9604
    @rayzzfarming9604 2 роки тому +1

    ബ്രോ മാത്രേ ഇതോളത്തെ വീഡിയോ ചെയ്യത്തഉള്ളു ... ഇനിയും ചെയ്യണം... These king of science movies... Go on👍🏼👍🏼👍🏼💥💥💫💫💫

  • @I---student-of-knowledge---I
    @I---student-of-knowledge---I 2 роки тому +10

    എൻ്റെ ബ്രോ നല്ല movie suggestion ദിവസവും community tab ൽ ഇട്ട് തന്നുടെ.വളരെ ഉപകാരം ആകും.എന്ത് movie ആണ് catogory, ഒരു പോസ്റ്റർ പോലെ like തരാം shure

    • @CinemaStellar
      @CinemaStellar  2 роки тому

      Good one....I'm thinking about doing an shorts recommendation series

    • @I---student-of-knowledge---I
      @I---student-of-knowledge---I 2 роки тому

      @@CinemaStellar shorts ആണെങ്കിൽ അതിനു വേറെ channel മതി mix ആകി ചളം ആകണ്ട

  • @jijeshc
    @jijeshc Рік тому

    ഞാൻ ഈ സിനിമ 2 പ്രാവശ്യം കണ്ടിട്ടാണ് മനസ്സിലായത്. ഈ explanation എനിക്ക് കൂടുതൽ information തന്നു. Thank you ❤❤

  • @choicesisyours
    @choicesisyours 2 роки тому +36

    Science fiction movies manassilakkan nalla padanu...I am usually watch this kind of films..but I can understand only 85% almost...but u just explained detailed 😍😍😍

    • @CinemaStellar
      @CinemaStellar  2 роки тому +3

      Glad to hear that 😊🥰

    • @choicesisyours
      @choicesisyours 2 роки тому

      @@CinemaStellar 😍

    • @Imzlatan113
      @Imzlatan113 2 роки тому +2

      Malayalam paranja pore . Full grammar mistakes anallo

    • @deepugeorge2851
      @deepugeorge2851 Рік тому

      ​@@Imzlatan113malayalam paranje irunnal english padikkan pattuvo thetti patti patti ane oro kariyangale padikunathe mister

  • @DigitalworldOnlinejobs9104
    @DigitalworldOnlinejobs9104 2 роки тому +9

    കൂട്ടത്തിൽ ഒരാൾ മരിച്ചു പോയിട്ടും ആ ഗിഫ്റ്റ് അവര് തന്നിട്ടാണല്ലോ പോയത് 🧐🧐🧐👍💖💖💖💖

  • @dennisjohn9986
    @dennisjohn9986 2 роки тому +5

    എന്നെ... ഒരുപാട് ചിന്തിപ്പിച്ച ഒരു sci -fi movie Arrival

  • @ironmark2ironmark296
    @ironmark2ironmark296 2 роки тому +4

    eey explanation manasilaavaathavar
    Interstellar explanation kandunokk
    Appo kurachoodi clarity kittum.
    Vishyam explanation ❤️❤️

  • @princeanand6352
    @princeanand6352 2 роки тому +8

    മുത്തേ വേറെ ലോകത്ത് പോയ ഒരു ഫീൽ 💕😘😘😘😘😘😘💕💕💕💕

  • @peaceofnur
    @peaceofnur 2 роки тому +2

    ith polethe mass adipoli films iniyum venam chettNte ella moviesum nan kandu ini next ithinakkaalim mikachathavan sramikkuka pleSe 😇✨❤︎❤︎❤︎❤︎

  • @zzzz-bf1qc
    @zzzz-bf1qc 2 роки тому +8

    Throughout goosebumps ✨
    Explanation 💯👌.. oru rakshylla..!!
    You are gifted!!
    Cz ee movie direct cheythavark throughout Ella audience neyum pidichiruthan sadichittilla.. but you can.. you did..

  • @WINNERYT10
    @WINNERYT10 7 місяців тому +2

    ഇതു പോലെ ഉള്ള വേറെ ഒരു സിനിമ ഞാൻ കണ്ടിട്ടുണ്ട് 2004ൽ ഇറങ്ങിയ സിനിമ 👍

  • @Neeraj-ri1sf
    @Neeraj-ri1sf Рік тому +3

    How much effort he put in this movie for explaining this movie clearly🙏

  • @royarsofficial4788
    @royarsofficial4788 2 роки тому +162

    One of the best films I have ever seen
    Arrival ❤

  • @Know_one04
    @Know_one04 2 роки тому +13

    Arrival soundtrack 🤯🤯🤯👌🏻👌🏻👌🏻

  • @Behappy77__
    @Behappy77__ 2 роки тому +7

    Poli item 🔥. Time nu ending ഇല്ല athopole തന്നെ ആണ് alien's tte circle language.. There is no ending in it.

  • @OBITOUCHIHA-gw4ut
    @OBITOUCHIHA-gw4ut 2 роки тому +6

    Arrival kandu but intersteller inte athra oru ith kittiyilla🥺 but movie kuzhappamila nalla movie thanne ann❤ pinne bro kandathil intersteller kazhinj best movie ithanenn paranjappo njan korachum koodi pratheekshichu🙂

  • @zayangameryt4011
    @zayangameryt4011 Рік тому +1

    Bro njan this movie kandappol lokam kadann njan poy appol enik manasilai bro ethara Effort idukandenn but njan ente ammayudayum achanteyum mobilel ninn subscribe chaythu iniyum brok
    Uyarangalil ethan kazhiyatte OL the best ❤❤❤

  • @varsharemesh4878
    @varsharemesh4878 2 роки тому +3

    Interstellar enna movieyude etavm nalla explanation tannath bro arunn...ann muthl subscribe chythe arunn.. ennum one of my fav channel..and love ur voice ❤️

  • @AppubAppub-jc2us
    @AppubAppub-jc2us 2 роки тому +2

    നീ.പോളി. സൂപ്പർ. എഗ്ഗനായക്ക.അലോജിക്കൻ.കഴിയുന്നല്ലോ.👍🙏🔥

  • @prakashprakashmk2488
    @prakashprakashmk2488 Рік тому +3

    ഞാൻ കണ്ട ഏറ്റവും നല്ല മലയാളം explain channel ❤

  • @aswin.s8798
    @aswin.s8798 Рік тому +1

    Real life ilum ithuvarem pole aliens um ayi samparkam nadannallo ennu aagrahichu ponnu ee movie kandappo , serikkum kannu narayunnu , such a beautiful movie , pinne bro superb anu , ee cinema yil manasilakthe kaaryangal paranjj thannallo thank you ❤

  • @reshmabalaji5826
    @reshmabalaji5826 2 роки тому +28

    Thank you so much for presenting such a great film. It was really spell out well .More than views are likes appreciate your effort and understood your interest.But bro only one doubt, if the heptapods already knew the future and their only catch was Louis then why did the appeared in 12 places ,they must have already knew from where they can access Louis
    Was a small doubt,...anyway Thank you

    • @CinemaStellar
      @CinemaStellar  2 роки тому +2

      Well, if they didn't showed up on 12 places, maybe louis won't involved....at the end of the day 'What's happened should happen'

    • @reshmabalaji5826
      @reshmabalaji5826 2 роки тому

      May be, 🙂

  • @nisammayyil8688
    @nisammayyil8688 6 місяців тому +1

    ഈ സിനിമയിൽ ഇതിൻറെ Director Past future aliens
    ബാധിക്കുന്നില്ല എന്ന്പറയുമ്പോഴും കൂടെ ഉണ്ടായിരുന്ന ഏലിയൻസ് ബോംബിൽ മരണപ്പെടുമെന്നുള്ള കാര്യം ആദ്യമേ ഏലിയൻസിന് മനസ്സിലാകുമല്ലോ പിന്നെ എന്തിനാണ് ആ സമയത്ത് ഈ രണ്ടു പേരെയും അകത്ത് വിളിച്ചതും അതിൽ ബോംബ് വെച്ചിട്ടുള്ള കാര്യംഅറിഞ്ഞുകൊണ്ടും ഒരു Aliensജീവൻ നഷ്ടമായത്

    • @esaty360st
      @esaty360st Місяць тому

      Ithinte last parayunnund
      Kanda future maattan kazhiyilla enn

  • @Kimshin045
    @Kimshin045 2 роки тому +3

    Bro നിങ്ങടെ explanation വേറെ ലെവൽ 💝🥰 full support ഒണ്ട് 💕

  • @adithyanprakash9921
    @adithyanprakash9921 2 роки тому +1

    Denis villeneuvayudee Arrival kandappol thannee vicharichathanuu ithintee oru explanation kannanam ennuu , athuupoollee bro ithupolee sci fi movies cheyyunathuu vere levelaa 💥🥵🛐🔥

  • @suryanvs3076
    @suryanvs3076 2 роки тому +11

    bro this movie is taking me into an another world not as much interstellar and your voice is taking mee too the extreme level of goosebumps brohh your excellent. ❤‍🔥

  • @Ummukhaleel009
    @Ummukhaleel009 2 роки тому +1

    Film selection ellam adipoli aa bro🥰🤝
    Tenet m mertix m ellam vera level, pna inception ath parythae vayya, njnm oru swapna jeeviyanae😁 athkndakm orupd ishtamayi
    Keep rocking💙🌻

    • @CinemaStellar
      @CinemaStellar  2 роки тому +1

      Pinnalla😊🤝

    • @Ummukhaleel009
      @Ummukhaleel009 2 роки тому +1

      @@CinemaStellar inception sherkm wonder adich poyi, enta thnae swapnathn oru answer kittyth polae. Pna bro athna patti vera oru video upload aakiythm kandarunnu.. Ee films matrix, tenet polulla films ee channel l mathrae kanditulu... New experience 🥰🥰🫂
      Bro upload chytha Mikka films m njn kand kazhnjatha, chilthoka paedi kond kaanaarila, baki elm kandtha kto

  • @aswathreena6035
    @aswathreena6035 2 роки тому +5

    My favourite six
    Interstellar
    Inception
    Arrival
    Prestige
    Little forest
    Zindagi na milegi dobara

    • @NARUTO-jb9nj
      @NARUTO-jb9nj 2 роки тому +2

      Interstellar and little forest 👌🏻

    • @Alvii97
      @Alvii97 2 роки тому

      Little forest eth year ah bro

    • @aswathreena6035
      @aswathreena6035 2 роки тому

      @@Alvii97 2018 anennu thonnunnu. Korea aanu

    • @Alvii97
      @Alvii97 2 роки тому

      @@aswathreena6035 ok set❣️

  • @Supathma
    @Supathma 2 роки тому

    First off all thanks to given as ❤
    Njan our pad explanations kettitund but.. It was very amazing ya.👏👏👏👏
    Ningaludu avatharannam shyli kondu 44:50 enn time thane kazhinjath arinjila🌹🌹🌹🌹🌹🌹 athilum kuduthal samayam eduthalum madukathum illa..............................Ee kadha oru rakshayum illato. Ithokkeyan samvidhanam ennoke parayunnath.
    Pinne.... Chaya glass Table il vechal undavunn vatttathil ulla simbals othiri ishttayi🥰😊

  • @cocachigaming
    @cocachigaming 2 роки тому +5

    ചിലപ്പോൾ ആ weapon അവരെ സഹായിക്കാൻ വേണ്ടി അവർ നമ്മുക്ക് മുൻകൂട്ടി തന്നതായിരിക്കും

  • @nandhu2708
    @nandhu2708 2 роки тому +1

    Broo polli annalloo... Njan adhyam ayitt annu ethra interested ayittu oru movie explain video kanynath... Movie um oru rakzhayum ella...🙌