8 ലക്ഷത്തിനു പൊളിക്കും | Skoda Kylaq Malayalam Review | Najeeb

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 259

  • @MHD_SAFNEED
    @MHD_SAFNEED День тому +181

    ഇതെങ്ങനെയെങ്കിലും kylaqanam 😁❤

    • @MagicSmoke11
      @MagicSmoke11 День тому +3

      😂

    • @adjkampany369
      @adjkampany369 День тому +5

      അതെയതെ വന്നപ്പോൾ എല്ലാം തികഞ്ഞവനായാണ് ഇവന്റെ വരവ് കുറച്ച് കഴിഞ്ഞ് facelift വരുമ്പോൾ എങ്ങനെയെങ്കിലും കയ്യിലാക്കണം kylaq 🔥😅👍🏻

    • @NajeebRehmanKP
      @NajeebRehmanKP  23 години тому +17

      Kodilan comment

    • @MHD_SAFNEED
      @MHD_SAFNEED 22 години тому

      @@NajeebRehmanKP ❤️❤️

    • @damn405
      @damn405 21 годину тому

      Huhuhu chirich Avan thoori

  • @AkashSasankan
    @AkashSasankan День тому +43

    മലയാളി പേരിട്ട 😍വണ്ടി 😍😍♥️

  • @Goeson117
    @Goeson117 День тому +80

    കൈയ്യിലാണെങ്കിൽ ഒന്നൂല്യ..കയ്യിലക്കാണമെന്ന് ആഗ്രഹവുമുണ്ട് .

  • @Real_indian24
    @Real_indian24 День тому +68

    ഒരു 10 കൊല്ലം മുൻപ് സ്കോഡ ഇമ്മാതിരി വാഹനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ ഇറക്കിയിരുന്നെങ്കിൽ ഇന്ന് Kia തകർക്കണ മാതിരി കസർർക്കാമായിരിരുന്നു.

    • @Jithinvellassery
      @Jithinvellassery День тому +1

      Sathyam. Anne valiya kali kalichu

    • @NajeebRehmanKP
      @NajeebRehmanKP  23 години тому +7

      Sathyam

    • @MagicSmoke11
      @MagicSmoke11 23 години тому +1

      Athe .aake undayirunna Fabio pinvalikkukayum cheythu

    • @nithinsivadasan4925
      @nithinsivadasan4925 23 години тому +1

      10 കൊല്ലം മുന്നേ സ്കോഡ യുടെ സർവീസ് കൊസ്റ്റ് കാരണം ഇത് ആരും അധികം എടുക്കില്ലായിരുന്നു

  • @nxaze86
    @nxaze86 День тому +248

    കാസർകോട്ടെ ഒരു ഉസ്താദ് പേരിട്ട വാഹനം.... എന്നിട്ട് സമ്മാനവും കിട്ടി 😊

    • @nihaltkmedia2323
      @nihaltkmedia2323 День тому +7

      Kittanothre First Car in India To Ziyad 😍

    • @Pnz663
      @Pnz663 День тому +11

      Ade madrasa yil padicha pdipicha ustad

    • @gopikrishnasudheer2798
      @gopikrishnasudheer2798 День тому +20

      അതെ സംസ്‌കൃത വാക്കിൽ നിന്ന്

    • @sajeevvaliyatu4159
      @sajeevvaliyatu4159 День тому

      Nice ...🎉🎉🎉❤

    • @aravindravi6161
      @aravindravi6161 День тому

      ​@@gopikrishnasudheer2798ഉസ്താദ് ആയതുകൊണ്ട് സംസ്‌കൃത വാക്ക് എന്ന് എടുത്തു പറയണമല്ലോ അല്ലേ...

  • @prathyushprasad7518
    @prathyushprasad7518 День тому +16

    ഇത് കേൾക്കുമ്പോ തന്നെ മറ്റേ പേരിട്ട ചേട്ടനെയാ ഓർമ വരുന്നത്..😂😂...വണ്ടി അടിപൊളിയാണ് കാണാൻ..💜💜...

  • @Orthodrsbr
    @Orthodrsbr День тому +37

    അടുത്ത വാഹനം.. ഉറപ്പിച്ചു..
    Will book at next year👍

  • @nafikannur
    @nafikannur 22 години тому +4

    chunky bunky എന്ന വൻമരം വീണു...ഇനി ആര്...???
    simply clever 😁

  • @baburajpillai6753
    @baburajpillai6753 22 години тому +2

    Door side outside black പാനലിങ്ങിൽ groo ഉണ്ടെങ്കിൽ ചെളിയും അഴുക്കും പിടിക്കാൻ ചാൻസ് ഉണ്ടല്ലോ, totali കാഴ്ച്ചക് കൊള്ളാം

  • @ajithkmmathew5751
    @ajithkmmathew5751 4 години тому +1

    slavia 5 star safety ഉണ്ടെന്ന് പറയുന്നു.but newspaper il slavia accident ആയിട്ട് ഒരാള് മരിച്ചു.ഇപ്പോഴത്തെ സേഫ്റ്റി ഒക്കെ സംശയത്തിലാണ്.

  • @gvilla6605
    @gvilla6605 22 години тому +4

    സൂപ്പർ
    എന്താ വണ്ടി
    skoda വേറെ ലെവൽ ആണ്
    ഞമ്മ പേരിട്ട വണ്ടിയും❤

  • @MKSwavab
    @MKSwavab 2 години тому +1

    New Dzire - ന്റെ video കാത്തിരിക്കുന്നവർ like.

  • @riyaskt8003
    @riyaskt8003 День тому +9

    Side looks il cost cutting വ്യക്തമാകുന്നു

  • @PesAlienYt
    @PesAlienYt 22 години тому +3

    Mahindra 3XO vs Kylaq. Who will win?

    • @jeshil_ye360
      @jeshil_ye360 21 годину тому +2

      Features 3xo avum
      Performance & safety kylaq

    • @VforVendetta-ve2uw
      @VforVendetta-ve2uw 10 годин тому +2

      3xo is way better broo.. In terms of performance as well.. Even the mpfi engine generates 200nm torque..😅

    • @nevin4075
      @nevin4075 10 годин тому +1

      @@PesAlienYt 3 xo is the dad of soda

  • @manojkumarj.u8352
    @manojkumarj.u8352 23 години тому +2

    What's the price for Automatic base variant?

  • @shanifmuhammed3562
    @shanifmuhammed3562 День тому +5

    ഇന്ത്യൻ റോഡ് improve ആയി പറഞ്ഞത് തെറ്റിപ്പോയോ എന്ന് തോന്നി 😁

  • @alibafalibaf4762
    @alibafalibaf4762 День тому +22

    സർവീസ് കോസ്റ്റ് സാധാരണക്കാരനു താങ്ങാൻ പറ്റുന്നതും good service കൊടുത്താൽ വിജയിക്കും

    • @MagicSmoke11
      @MagicSmoke11 День тому +2

      Skoda ippo 95% local spare parts aanu..service cost very less

    • @NajeebRehmanKP
      @NajeebRehmanKP  23 години тому +2

      Ippo changes und bro

    • @Govinda-Mamukoya
      @Govinda-Mamukoya 21 годину тому

      മൂഞ്ചിയ പേര്😂😂😂

    • @shafeershay5943
      @shafeershay5943 20 годин тому

      മാരുതി സുസുക്കി എടുക്കേണ്ടി വരും😂😂സേഫ്റ്റിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസും പാടില്ല ബ്രോ..നമ്മുടെ ജീവൻ പോയാൽ ആർക്കാ നഷ്ടം..

    • @noyelgeorge999
      @noyelgeorge999 11 годин тому

      ​@@shafeershay5943 maruti eduthaal swantham jeevanthintey kariyathil theerumaanamayi

  • @roysebastianmattathil2515
    @roysebastianmattathil2515 21 годину тому +1

    ഫ്രണ്ട് സൂപ്പർ, ടൈൽലൈറ്റ് പോളോ പോലെ ചെറുതായിപ്പോയി കുറച്ചു കൂടി വലുതാക്കാമായിരുന്നു

  • @askpaulverghese
    @askpaulverghese Годину тому

    Chetta e specs evidunna vediche

  • @143kovilakath
    @143kovilakath 23 години тому

    In this segment this car will become the first choice

  • @afnask123
    @afnask123 20 годин тому

    Than endhado parayunne
    360% cam koduthilla-7-8 lackil nirthano
    Full optionil alle kodukua
    Base modelil speaker vare kodukilla
    Endhin boot il 50 roopede bulb vare kodkilla
    Full optionil 360 camera valiya missing aan

  • @hafialmalabari4369
    @hafialmalabari4369 2 години тому

    Najeeb bai ningal kasargod aanno🤔

  • @tulunadu5585
    @tulunadu5585 7 годин тому +1

    എത്ര സിലിണ്ടർ, turbo, no മെൻഷൻ

  • @user-eb7bv2vb9y
    @user-eb7bv2vb9y 11 годин тому +2

    7ലക്ഷം പറയും വാങ്ങാൻ ചെല്ലുമ്പോൾ 15 ലക്ഷം ആകും

  • @dhaneshs3618
    @dhaneshs3618 4 години тому

    Base model exshowroom price അല്ലെ 8 lakh ?

  • @indrajithenil1880
    @indrajithenil1880 5 годин тому +1

    🔥

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 23 години тому +1

    360 ക്യാമറ ഇല്ല. ഇത് ഫുൾ ഓപ്ഷൻ ആണ് താനും കാണിക്കുന്ന മോഡൽ. TC നല്ലതല്ല.

  • @southindianvoice1282
    @southindianvoice1282 7 годин тому

    Wowowowo 🔥🔥🔥🔥

  • @ashkarashkarali4730
    @ashkarashkarali4730 19 годин тому

    സൂപ്പർ എനിക്കിഷ്ടപ്പെട്ടു ❤❤❤❤❤

  • @vijoywilsonp6417
    @vijoywilsonp6417 21 годину тому

    Top end vehicle , missing 360 cam/ blind spot....
    But if the same priced onroad 15, then its worth deal

  • @FouR-jw6py
    @FouR-jw6py День тому +9

    Simply clever 🤦

  • @snowflake1627
    @snowflake1627 День тому +1

    Ithinte used irangumbo medikkam appo 10 nakathu kittum full option 😮😮😂😂😂 shameer ikkkaude shopil ninnu 💪💪💪

  • @riyas7897
    @riyas7897 9 годин тому

    Nhan skoda rapid last 7 yrs aayi use cheyyunnu... comparatively, others' low maintenance car.

  • @Danny-vosse
    @Danny-vosse День тому +9

    Pocket rocket 🔥🔥🔥

  • @Aju-k6n
    @Aju-k6n 8 годин тому +1

    മലയാളി ✌️👍

  • @Nishad-zb8hh
    @Nishad-zb8hh 18 годин тому +1

    ഒപ്പിച്ചുടാക്കിയ വണ്ടിപോലെ രസലിയാ

  • @Zai-T77
    @Zai-T77 День тому +9

    Automatic eth transmission ann ?? DSG undoo

    • @amjadmuhammad3073
      @amjadmuhammad3073 День тому +1

      TC aan thoonnunnu

    • @eemauyau
      @eemauyau День тому +2

      Torque Converter

    • @abhijiths3333
      @abhijiths3333 День тому

      മിക്കവരും torque converter ആകും

    • @NajeebRehmanKP
      @NajeebRehmanKP  23 години тому

      Not available

    • @MagicSmoke11
      @MagicSmoke11 23 години тому

      DSG cheriya engine suit aavilla..1.5 litre venam..ith 1.0 alle..so Torque converter same as Kushaq 1.0 litre

  • @safadsidu2300
    @safadsidu2300 21 годину тому

    Head light harrier ayit samyamundo

  • @MidhunMurali-xf6od
    @MidhunMurali-xf6od 3 години тому

    അടിപൊളി വണ്ടി 👍🏼

  • @nihaltkmedia2323
    @nihaltkmedia2323 День тому +5

    Mic evdeya veche🥲

  • @abdusteps9881
    @abdusteps9881 День тому +2

    Punch പോലെ?

  • @Irfan-k3r2y
    @Irfan-k3r2y 21 годину тому +1

    Skoda❌️volkswagen✅️

  • @Shyamviswan
    @Shyamviswan 9 годин тому

    Back evideyo oru Audi Q2

  • @Salndl
    @Salndl 22 години тому +1

    Ithippo entha Polo cross with sunroof 😅

  • @shazown
    @shazown 19 годин тому

    Waiting for this car's Monte Carlo edition

  • @traveling6753
    @traveling6753 21 годину тому

    സൂപ്പർ ❤️

  • @srknn-
    @srknn- 8 годин тому +1

    9.36 lk വരും . ഷോറൂം വില മാത്രം ഇട്ട് പറ്റിക്കാതെ 😂

  • @shamil12371
    @shamil12371 День тому +9

    മ്മളെ ഉസ്താദിന്റെ വണ്ടി ❤❤

  • @chanduramgopalakrishnan8765
    @chanduramgopalakrishnan8765 День тому

    Wow Ventilated seats❤

  • @peace3114
    @peace3114 18 годин тому

    Thank you

  • @nishars7783
    @nishars7783 День тому +2

    113 ps power anu pilot on wheels channel paranjadhu
    Ningal 85 kgwt
    Eda serikum uladhu

    • @eemauyau
      @eemauyau День тому +1

      115

    • @vivektk2544
      @vivektk2544 День тому +3

      113 ps=85 kw
      1kw=1.341 ps/hp
      So both are same
      but വിഡിയോയിൽ kilowatt hour എന്നാണ് പറഞ്ഞത് .actually power ന്റെ യൂണിറ്റ് kilo watt ആണ്‌ .

    • @NajeebRehmanKP
      @NajeebRehmanKP  День тому

      Vivek u said it , kwh alla just kw

  • @shebeerali6041
    @shebeerali6041 21 годину тому

    3 cilynder ആണോ

  • @kaderpalleth8653
    @kaderpalleth8653 19 годин тому

    On road price ആണോ ഇത്‌

  • @Ajlan-vb1bm
    @Ajlan-vb1bm 21 годину тому

    XVU 700 ax7 video Cheyo 2024 model car

  • @AjmalAjmalvk
    @AjmalAjmalvk День тому +2

  • @sreejithkm9067
    @sreejithkm9067 8 годин тому

    Nice car ❤

  • @newhope4266
    @newhope4266 День тому +5

    Onraod price 9 Lakh നു മുകളിൽ വരും

  • @sajeevvaliyatu4159
    @sajeevvaliyatu4159 День тому

    Nice ....🎉🎉🎉🎉❤

  • @jasnashafeek6147
    @jasnashafeek6147 21 годину тому

    വണ്ടി വിജയിക്കണമെങ്കിൽ സ്‌പൈര്പാഡ്സ് വില സർവീസ് കോസ്റ്റ് ലോ ആയിരിക്കണം

  • @muneerabubakar4728
    @muneerabubakar4728 17 годин тому

    Same punch space ❤

  • @vineethvijayan2838
    @vineethvijayan2838 2 години тому

    Service cost 🔥🔥

  • @aliaskar3521
    @aliaskar3521 9 годин тому

    മാനുവൽ വണ്ടി ഇല്ലേ ഓട്ടോമാറ്റിക് വേണ്ട ഗീർ വണ്ടി ആണ് വേണ്ടത് കോൺട്രാക്ട് ചെയ്യാനുള്ള മൊബൈൽ നമ്പർ തരുമോ

  • @jimmyjacob8891
    @jimmyjacob8891 23 години тому +1

    ❤❤❤❤❤👌🏻👌🏻

  • @naveenjithuz4649
    @naveenjithuz4649 9 годин тому

    Nice

  • @Karmaonway-j1x
    @Karmaonway-j1x 9 годин тому

    Back oru exter feeling

  • @SadikSadi-bx4qf
    @SadikSadi-bx4qf 12 годин тому

    Toyota tysor skoda wich better

  • @akshay4338
    @akshay4338 День тому +1

    Skoda service cost affordable ano

    • @vivektk2544
      @vivektk2544 День тому

      ഒരിക്കലും അല്ല ..നല്ല maintenance ചാർജ് ഉണ്ട്

    • @MagicSmoke11
      @MagicSmoke11 23 години тому +1

      ​@@vivektk2544athokke maari bro..Kushaq just 4000 1st year

    • @njn5040
      @njn5040 22 години тому

      Ipo low aaayi​@@vivektk2544

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 19 годин тому

    😍

  • @amigoz5361
    @amigoz5361 День тому +8

    കയ്ലാഖ് കയ്യിലാക്കിയ usthad

  • @amigoz5361
    @amigoz5361 День тому +2

    ഞമ്മളെ മുസ്ലിയർ എവിടെ

    • @hafizziyad9401
      @hafizziyad9401 День тому +1

      ദാ.. ഇവിടെ 😍

    • @MagicSmoke11
      @MagicSmoke11 23 години тому

      Ith Ustad kkalude svantham car aakkiyo?😂

  • @jesingeorge3061
    @jesingeorge3061 18 годин тому

    Last car from 😢

  • @graxroot
    @graxroot 22 години тому

    That body plastic will fade quickly 🙁

  • @sreerajvishwanathan9150
    @sreerajvishwanathan9150 13 годин тому

    Kushaq = Kylaq no difference

  • @ajmalroshan10
    @ajmalroshan10 День тому +3

    Is it the same 3 cylinder vibrator from polo 😕

  • @tomfernandez2616
    @tomfernandez2616 День тому

    Console ടച്ച്‌ taigun പോലെ

  • @farhaz3778
    @farhaz3778 23 години тому

    15lk enthin ithu vaanganam...

  • @sureshsankar4256
    @sureshsankar4256 22 години тому +4

    മലയാളി ഇക്ക ഇട്ട സംസ്‌കൃത നാമം "!

  • @yadhuprakash9735
    @yadhuprakash9735 22 години тому +1

    8 lakh nu skodayo.. Wtf👀💀

  • @nausz
    @nausz 9 годин тому

    Mileage ആണു മുഖ്യം ...

  • @bejoyfrancis5318
    @bejoyfrancis5318 22 години тому

    8 ലക്ഷം.... Onroad price parayilla alle😅

  • @rsmedia3548
    @rsmedia3548 20 годин тому +1

    ഇത് overpriced ആണ് ഇതിലും features ഉള്ള exter onroad 12 lakh inu കിട്ടും
    അതും Top Model

    • @Michael.De.Santa_3006
      @Michael.De.Santa_3006 18 годин тому +1

      Exter is not even a comparison. It is weaker, smaller and has a less powerful engine. And don't even compare handling and interior quality.

    • @rsmedia3548
      @rsmedia3548 10 годин тому

      @@Michael.De.Santa_3006 only performance matters?

    • @vivekbalan3384
      @vivekbalan3384 4 години тому

      ​@rsmedia3548 Safety also matters...Skoda scores 5star in Ncap ratings and Hyundai and Maruti have low score levels

    • @rsmedia3548
      @rsmedia3548 4 години тому

      @@vivekbalan3384 that is scoda kushaq not this car
      And exter 3 star is enough for this price segment

    • @Michael.De.Santa_3006
      @Michael.De.Santa_3006 4 години тому

      @@rsmedia3548 To me, how a car feels to drive matters! It's all personal preferences. Still, I don't think Exter is a comparison to this.

  • @travelblog8303
    @travelblog8303 22 години тому

    On - road price 9.37 lakhs 😢

  • @asifgudalur7842
    @asifgudalur7842 5 годин тому

    ചില്ലറ പൈസ ഹോൾഡർ 😂🔥

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 22 години тому

    Topend മോഡല്‍ കാണിച്ച് ബേസ് മോഡലിന്റെ ഓണ്‍ഷോറൂം പ്രൈസ് പറയുന്ന ഈ ലോക്കല്‍ പരിപാടി നിര്‍ത്തീക്കൂടെ മന്‍സാ..

    • @NajeebRehmanKP
      @NajeebRehmanKP  21 годину тому

      Athinu ith njan undakki parayunathalla enna common sense undakkiya mathi

    • @fasalbilliardssnookerfitte8092
      @fasalbilliardssnookerfitte8092 21 годину тому +2

      @NajeebRehmanKP അതെ, നിങ്ങളുണ്ടാക്കി പറയുന്നതാണെന്നല്ല പറഞ്ഞത്. ടോപന്റ് മോഡല്‍ കാണിച്ച് 7.99 ലക്ഷത്തിന് കിട്ടുമെന്ന് പറയരുത്. അത് ബേസ് മോഡല്‍ കാണിച്ച് വേണം പറയാന്‍. കോമണ്‍സെന്‍സ് എന്ന് പറയുന്നത് താങ്കള്‍ക്കുമ്മുണ്ടാവണം.

  • @josephsebastian8380
    @josephsebastian8380 День тому +1

    Manual Transmission undo....

  • @X4u748
    @X4u748 22 години тому +1

    ഇത് ഇറങ്ങിയാൽ ആദ്യം പണി കിട്ടുക മാരുതി ക്ക് ആണ്

  • @vaishnavp4989
    @vaishnavp4989 День тому +4

    New dzire video waiting

  • @shafzz6486
    @shafzz6486 19 годин тому

    Design ഒരു പുതുമയും ഇല്ലല്ലോ 😅

  • @soorajak3658
    @soorajak3658 День тому

    Side view, XUV 300 look thoni

  • @adarshbabu3491
    @adarshbabu3491 19 годин тому

    8 L nu vandi എടുക്കുന്നവനെ ഒന്ന് കാണണണം

  • @monishpanamkavmonishpanamk3604
    @monishpanamkavmonishpanamk3604 2 години тому

    നജീബെ മൈക് എവിടെ പോയി സ്വണ്ട് പോകുക വരിക വല്ലാത്ത പ്രശ്നം

  • @abuziyad6332
    @abuziyad6332 День тому +1

    Hai bro

  • @abdulmuneermk3706
    @abdulmuneermk3706 21 годину тому

    skodaയുടെ ഏറ്റവും മോശം ഡിസൈൻ

  • @bmw867
    @bmw867 22 години тому +1

    ഞമ്മന്റെ vandi👍❤❤

  • @ukyoosuf720
    @ukyoosuf720 20 хвилин тому

    Skoda Milage getting only 7 km

  • @vivektk2544
    @vivektk2544 День тому

    Sonet ന്റെ അത്ര ലുക്ക് ഇല്ല.മാത്രവുമല്ല features sonet ന് ആണ്‌ കൂടുതൽ ..interior look also sonet is much better ..engine power കൂടുതൽ sonet ആണ്‌ (120 hp)ഇത്‌ ലോഞ്ച് ചെയ്തിട്ട് ബുക്ക് ചെയ്യാം എന്ന് വിചാരിച്ചു

    • @PeakyBlinder92
      @PeakyBlinder92 День тому +1

      Don’t compare Korean turbo petrol to german turbo petrol. Also this one will be better in safety credentials too

    • @AfsalVazhoor
      @AfsalVazhoor День тому

      സ്കോടയുടെ ടർബോ മായി compare ചെയ്യരുത്.

    • @NajeebRehmanKP
      @NajeebRehmanKP  День тому

      Bro drive is different

  • @preveenkumar1449
    @preveenkumar1449 22 години тому

    മണ്ടത്തരം പറ്റി,നാലുമാസം മുന്‍പ് വാഗണ്‍ ആര്‍ എടുത്തു😢

    • @Munaaseey
      @Munaaseey 22 години тому

      😂

    • @EuroyileKottayamkaran
      @EuroyileKottayamkaran 20 годин тому

      മൂഞ്ചി ഓട്ടോ news ഒന്നും കാണുന്നില്ലാരുന്നോ

  • @ukyoosuf720
    @ukyoosuf720 21 хвилина тому +1

    In my experience skoda is useless car

  • @nevin4075
    @nevin4075 День тому +4

    Rear looks ugly 😡😡

  • @sreenathjindu4194
    @sreenathjindu4194 8 годин тому

    ചില്ലറ പൈസ ഹോൾഡർ 🤣🤣🤣🤣