80 ലക്ഷം രൂപ ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും/Taxes, surcharge & cess on lottery prize money

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 388

  • @girigiri9130
    @girigiri9130 9 місяців тому +80

    ലോട്ടറി അടിച്ചാൽ ലോട്ടറി പറയുന്ന മൊത്തം തുകയും കൊടുക്കുന്ന ഒരു നിയമം കൊണ്ടുവരണം അതിന് ജനങ്ങൾ ഒരുമിക്കണം സർക്കാരിന്റെ ഈ കുത്തഴിഞ്ഞ ജനങ്ങളെ പറ്റിക്കുന്ന ഈ ലോട്ടറിക്കെതിരെ ജനങ്ങൾ തന്നെ മുൻകൈയെടുക്കുക

  • @devoosworld4381
    @devoosworld4381 Рік тому +68

    ലോട്ടറിയെപ്പറ്റി അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി

  • @binoyUkken
    @binoyUkken 10 місяців тому +37

    ലോട്ടറിയുടെ സിംഹഭാഗവും tax എന്ന രീതിയിൽ തട്ടിയെടുക്കുന്ന ഗവർമെൻ്റിനാണ് ലോട്ടറി അടിക്കുന്നത്

  • @abdulsamadch999
    @abdulsamadch999 7 місяців тому +27

    ഇത് കോടതിയിൽ ചോദ്യം ചെയ്യണം ഏജന്റിന്റെ കമ്മീഷൻ കൊടുക്കേണ്ടത് സർക്കാരാണ് അല്ലാതെ സമ്മാനം കിട്ടിയ വനല്ല

  • @Babu-x9p5x
    @Babu-x9p5x Рік тому +166

    എന്നുവെച്ചാൽ ഈകിട്ടുന്ന പുല്ലെല്ലാം തിരിച്ച് അവർക്കുതന്നെ കൊടുക്കണമെന്ന് സാരം

  • @salimpm2684
    @salimpm2684 Рік тому +75

    ലോട്ടറി അടിക്കണ്ടായിരുന്നു ലോട്ടറി എടുത്ത കാശ്ണ്ടായിരുന്നെങ്കിൽ ബാങ്കിൽ ഇപ്പോൾ 80 ലക്ഷം രൂപ ഉണ്ടായിരുന്നേനെ.

    • @alanjoji5254
      @alanjoji5254 9 місяців тому

      😂

    • @HaidarK-bg4sy
      @HaidarK-bg4sy 4 місяці тому

      പിനെ എന്തിനാണ് 80 ലേക്ഷം എന്ന് പയ്യന്നത്. ജനതെ പറ്റിച്ചും ചതിച്ചും ഉണ്ടാകുന്നത് കജന വ് നിറ കാനണ്വേതെ സത്ത് ടി കേറ്റിൽ പറഞ്ഞ കാസ്കി ട്ടും

    • @anandvasudev1048
      @anandvasudev1048 4 місяці тому

      😜😜😜

    • @ramimohd8070
      @ramimohd8070 3 місяці тому

      😂😂😂

  • @pradeepdasmurali7680
    @pradeepdasmurali7680 Рік тому +31

    സൂപ്പർ വീഡിയോ ബ്രോ ഇത്രയും അറിവ് തരുന്ന വീഡിയോ ഇത് എല്ലാപേർക്കും അറിയില്ല സൂപ്പർ ബ്രോ 👍👍👍❤️❤️❤️

  • @siddiquep9035
    @siddiquep9035 Рік тому +20

    ഇതിനെപ്പറ്റി അറിയാത്തവരാണ് ഇത് പിന്നേയും, പിന്നേയും എടുക്കുന്നത്... പാവം മനുഷ്യരുടെ സ്വപ്നങ്ങളെയാണ് സർക്കാർ തകർക്കുന്നത്.......😔

  • @sanarchvizart8226
    @sanarchvizart8226 10 місяців тому +27

    കേരളാ ലോട്ടറിയിൽ നിന്നും ഡെയിലി വരുന്ന വരുമാനം ഈ സർക്കാർ എന്തിനൊക്കെ ചിലവഴിച്ചു എന്ന് മോണിറ്റർ ചെയ്യണം...ഇത് വരെയുള്ള കണക്കും , സുപ്രീം കോടതി ഇടപെട്ടു അന്നെഷിക്കണം ..ജനങ്ങൾ കൂട്ടായി ഓരോ ജില്ലയിൽ നിന്നും ഹർജി സമർപ്പിക്കണം.

    • @dirarputhukkudi9049
      @dirarputhukkudi9049 2 місяці тому

      നീ സുപ്രീം.. പോകുമോ.. 🤔... അവിടെ ആണ് പ്രശ്നം....😢.... 😭

  • @samuelvarghese7134
    @samuelvarghese7134 Рік тому +84

    താങ്കളുടെ വീഡിയോ വളരെപ്പെട്ടന്ന് മനസിലാകുന്നു.മറ്റുള്ള വീഡിയോ യെക്കാളും നല്ല വിവരണം അടിപൊളി😂👌👍💯

    • @sarala-fz2br
      @sarala-fz2br Рік тому +2

      P❤

    • @gopalakrishnan99
      @gopalakrishnan99 9 місяців тому +1

      ഗൾഫ് ലോട്ടറി ആണെങ്കിൽ അടിക്കുന്ന മുഴുവൻ തുകയും
      കൈ യഇൽ കിട്ടും.അത്. ഇങ്ങോട്ടു കൊണ്ടു വന്നാൽ ഇവിടെ പിടിക്കും.

  • @mastersowners6362
    @mastersowners6362 Рік тому +39

    നല്ല ഇൻഫർമേഷൻ..! നല്ല വിവരണം...! സാധാരണക്കാരായ ഞങ്ങൾക്ക് പുതിയ അറിവ് പകർന്നു തന്ന താങ്കൾക്ക് നന്ദി...!

    • @janakhijanu2790
      @janakhijanu2790 Рік тому

      O

    • @gireeshv.k1498
      @gireeshv.k1498 7 місяців тому

      ചെറിയ സംഖൃകൾ ഇടക്കിടെ അടിക്കുകയാണ് നല്ലത്.

    • @krishNR2004
      @krishNR2004 6 місяців тому

      ❤️❤️❤️

  • @rajasekharancr4909
    @rajasekharancr4909 Рік тому +9

    ലോട്ടറി എടുക്കുന്ന എല്ലാവർക്കും താങ്കളുടെ ഈ വീഡിയോ ഉപഹാരം ആയിരിക്കും

  • @kmkrishnakmkrishna
    @kmkrishnakmkrishna 3 місяці тому +2

    ഈ സർക്കാർ ഇഞ്ചിൻച്ചായി ജനങ്ങളെ പിഴിയുകയാണ് , ഈ സർക്കാർ ഇനി ഒരിക്കലും അധികാരത്തിൽ വരാൻ പാടില്ല 👍👍👍

  • @siddiquep9035
    @siddiquep9035 Рік тому +32

    ഈ ലോട്ടറി എടുക്കുന്ന 40രൂപ ലാസ്റ്റ് തിരിച്ചു കിട്ടും....!.. ഇപ്പോൾ മനസ്സിലായി 😆😆

  • @bijubiju7422
    @bijubiju7422 Рік тому +9

    സ൪ക്കാ൪ നീതി പാലിക്കുക. സാധാരണക്കാരൻെറ കൂടുതൽ പണം തിരിച്ചു പിടിച്ചു ജനങ്ങളുടെ സൊപ്ന൦ ആഗ്രഹം. ഇല്ലാതാക്കരുത്.

  • @HarisRaiha-lb8zm
    @HarisRaiha-lb8zm Рік тому +6

    ഗൾഫിലെ ലോട്ടറി ആണ് നല്ലത് ഒരു ഒരു ടാക്സും ഇല്ല 😅

  • @mashoor7421
    @mashoor7421 Рік тому +48

    1000 രൂപ ലോട്ടറി അടിച്ച് അത് മുഴുവനും ടിക്കറ്റെട്ത്ത് ടാക്സ് അടക്കാതെ സ്വപ്ന ലോകത്ത് സഞ്ചരിക്കുന്ന പാവം ഞാൻ

    • @chidambarancp4577
      @chidambarancp4577 Рік тому +1

      വിജയൻ സഖാവേ ഇത് അനിതി ആണ് ലീഗൽ അഡ്വെ സ്സറി ഉദ്യോഗസ്ഥരോട് ഇതിനുളള പരിഹാരം കാണണം ഇത് അനീതിയാണ് അൻപതിനായിരം ആണങ്കിലും അഞ്ചു ലക്ഷം ആണങ്കിലും വിയർപ്പ് ഒഴുക്കി വാങ്ങന്നവന്റ സ്വപനം യാഥാത്ഥ്യമാക്കേണ്ടതുണ്ട് നിങ്ങൾ ഒരു ലക്ഷം കൊടുക്കുന്നുവെന്ന അനൺ സ്മെന്റ് ചെയ്താൽ ആസ്വപ്നം കണ്ടവന് അത് തന്നെ കൊടുക്കണം അപ്പോൾ വലിയ തുകയിൽ കാണിച്ചിരിക്കുന്നതയാഥാര്ഥ്യമാണന്ന എഴുതിയിരിക്കണം

    • @XavierThundiyil-o3v
      @XavierThundiyil-o3v Рік тому

      താങ്കളാണ് യഥാർത്ഥ ഭാഗൃവാൻ !
      ലോട്ടറിയെക്കാൾ എത്രയോ വലിയ തെറ്റ്!!!

  • @Hei-e9n
    @Hei-e9n Рік тому +22

    ഈ നശിച്ച ഗവണ്മെന്റ് ഉള്ളിടത്തോളം കാലം ലോട്ടറി അടിച്ച ഒരു ആളും രക്ഷപെടില്ല

    • @unnivs-bc7ju
      @unnivs-bc7ju 11 місяців тому

      അടിച്ചാൽ അല്ലെ 😂

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Рік тому +9

    ഇങ്ങനെ നോക്കിയാൽ കിട്ടാതിരിക്കുന്നതാണ് നല്ല തു പിന്നെ എനിക്ക് ഇതുവരെ കിട്ടാത്തതുകൊണ്ട് ഞാൻ രക്ഷ പെട്ടു 👍👍👍👍

  • @sayuvp3839
    @sayuvp3839 Рік тому +6

    ലോട്ടറി അടിച്ചാൽ tax, cess ഇതൊക്കെ എങ്ങനെ അടക്കണം എന്നൊരു വീഡിയോ ചെയ്യൂ

  • @rajantn1832
    @rajantn1832 Рік тому +7

    വിശദമായി പറഞ്ഞു തന്നതിന് നന്ദി.

    • @arungopi1092
      @arungopi1092 4 місяці тому

      HAI CHtta. 25 lak.BHUMBER. NU TAX MATTI .ATRA KITTUM

  • @gangadharanpalazhi4617
    @gangadharanpalazhi4617 Рік тому +17

    ചുരുക്കി പറഞ്ഞാൽ ലോട്ടറി അടിക്കാത്തതാണ് നല്ലത്. ഞാൻ ദിവസവും . നാല് . അഞ്ച് ടിക്കറ്റ് എടുക്കുന്ന ആളാണ്. ഇതോടു കൂടി ലോട്ടറി എടുക്കുന്നത് നിർത്തി.

    • @athiraathi2711
      @athiraathi2711 9 місяців тому

      😂

    • @binubinu8250
      @binubinu8250 4 місяці тому +2

      ഒരാൾ കൂടി രക്ഷപെട്ടു 😂😂😂

  • @harikumarPta
    @harikumarPta Рік тому +5

    ചുരുക്കത്തിൽ ഭാഗ്യം വന്നാലും കഷ്ടകാലം തീരുന്നില്ലാഎന്നർത്ഥം

  • @Rtechs2255
    @Rtechs2255 Рік тому +15

    ആ പൈസ എടുത്ത് വല്ല gold or land വല്ലതും വാങ്ങാം.
    വീട് വച്ചാൽ പിന്നെയും tax ചോദിച്ചു വന്നാൽ എന്ത് ചെയ്യും. 😅
    ഇതിപ്പോൾ lottery അടിക്കാത്തത് ആണ് ഭാഗ്യം.

  • @vishvanath8481
    @vishvanath8481 Рік тому +22

    സർക്കാർ എന്ത് കാരുണ്യമാണ് പ്രവർത്തിക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം തന്നെ

    • @CherianSavier
      @CherianSavier Рік тому

      രണ്ടു വർഷം പണിയെടുത്ത MLA സ്റ്റാഫിനു പ്രായം പോലും നോക്കാതെ പെൻഷൻ നൽകുന്നു.

  • @abdullaabdullahaji8376
    @abdullaabdullahaji8376 Рік тому +9

    ലോട്ടറിഎടുക്കാതിരിക്കലാണ് നല്ലത് വെറുതെ ജീവിതത്തിൽ പ്രയാസങ്ങൾ വരുത്തി തീർക്കാതിരിക്കുക.

  • @manafmanu1941
    @manafmanu1941 Рік тому +5

    വിവരണം സൂപ്പർ 🎉👍

  • @bijubiju7422
    @bijubiju7422 10 місяців тому +3

    നാണ൦ കെട്ട സ൪ക്കാ൪ ഭരണം ഈ നിയമം മാറണ൦ ജനങ്ങൾ ഒറ്റകെട്ടായി ത൬െ എതി൪ക്കണ൦

  • @babythomas2902
    @babythomas2902 Рік тому +9

    എല്ലാ പിടുത്തതിനു ശേഷം നമുക്ക് കിട്ടുന്ന തുക Bank ൽ നിക്ഷേപിക്കാതെ വസ്തു വാങ്ങിയാൽ വീണ്ടും Tax വേണമോ? (വരുമാനം ഇല്ല. എപ്പടി )

  • @ramakrishnanvn790
    @ramakrishnanvn790 4 місяці тому +3

    ലോട്ടറി സമ്മാനതിൻ്റെ 10 ശതമാനം ഏജൻ്റ് കമ്മീഷൻ ആയി പിടിക്കുന്നത് നിറുത്തണം. അത് ലാഭത്തിൽ നിന്ന് കൊടുക്കുന്നതാണ് ശരിയായ രീതി.

  • @jayanchembathiparambil8661
    @jayanchembathiparambil8661 Рік тому +7

    നല്ല അവതരണം👍👍

  • @user-gb8jl3ed8o
    @user-gb8jl3ed8o Рік тому +10

    താങ്കൾ പറഞുതന്നത് വളരെ വെക്തമായി എങ്കിലും കിട്ടിയ തുകയ്ക് ലാഭം കിട്ടാത്തവിതം നമ്മൾ ചെലവാക്കുകയാണെകിൽ അതായത് വീട് /സ്വർണ്ണം പോലുള്ളതാണെകിൽ ടാക്സ് അടക്കേണ്ടി വരുമോ ഇത് പറഞു തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @AmbraZzz312
    @AmbraZzz312 10 місяців тому +3

    ചേട്ടാ fast പ്രൈസ് അടിച്ചാൽ ആദ്യം എന്താ ചെയ്യേണ്ടത് ബാങ്കിൽ ടിക്കറ്റ് കൊടുkk😇കുബോൾ എന്ത് ഫോം ആണ് പൂരിപ്പിക്കേണ്ടത് plz റിപ്ലൈ

  • @shajushaju4821
    @shajushaju4821 Рік тому +12

    ഏറ്റവും നല്ലത് ബ്ലാക്കിന് മാറുക അല്ലാതെ വേറെ മാർഗമില്ല. കാരണം സർക്കാർ അറിഞ്ഞാൽ എല്ലാതും പറ്റിച്ചു കൊണ്ടുപോകും അവശേശിക്കുന്ന 10000 രൂപക്ക്പോലും സർക്കാർ നമ്മളെ കണക്ക് പറഞ്ഞു ബുധിമുട്ടിക്കും

  • @anoopkrishnan7174
    @anoopkrishnan7174 Місяць тому

    Lottery kitya aalukal orumich ithinu vendi law vazhi solve cheyyanam..

  • @anilka4299
    @anilka4299 Рік тому +1

    Kerala lottery oru bhooloka thattippu anennu ippol manasilayi....first prize parayunnathu 80 lakh kayil kittunnathu pakuthi amount polumilla.ithilum bhedam mucheettu kali anu ente Anna...bhedam😢😢😢😢

  • @sjeevmssajeevms9112
    @sjeevmssajeevms9112 15 днів тому

    ഞാൻ ലോട്ടറിയും മദ്യപാനവും നിർത്തി ഇപ്പോൾ സുഖ ജീവിതം

  • @CherianSavier
    @CherianSavier Рік тому +3

    ഈ ദരിദ്ര വാസി സർക്കാർ എന്തിന് ലോട്ടറി അടിച്ചവനെ പിഴിയുന്നു? സെസ്സ് അടച്ച തുക അതിന്റെ ലക്ഷ്യത്തിൽ തന്നെ എത്തുന്നുണ്ടോ? അതോ പെട്രോളിയം സെസ്സ് പിരിച്ച കാശു ക്ഷേമ പെൻഷൻ കൊടുക്കാത്തത് പോലെയാണോ?

  • @cicilyjoseph2831
    @cicilyjoseph2831 Рік тому +2

    Thanks.kathirunna video😊

  • @aneetathomas111
    @aneetathomas111 Рік тому +4

    House build cheythalo, fixedil deposit cheyyyayhe

  • @binuj4060
    @binuj4060 Рік тому +54

    ചുരുക്കത്തിൽ പറഞ്ഞാൽ Lottary എന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാൻ , അല്ലെങ്കിൽ കൊള്ളയടിച്ച് സർക്കാരിന് ലാഭമുണ്ടാക്കാനുള്ള ഒരു വഴി മാത്രം . ഇത് എടുക്കന്ന നമ്മൾ മണ്ടന്മാർ ?

    • @mohanadasjs6724
      @mohanadasjs6724 Рік тому

      The most important aspect of the lottery scheme is that it provides employment to about one lakh people most of them poor and otherwise abled.Can we suggest any other means to provide employment to these people ? Whatever tax collected by government is utilised for developmental works and karunya insurence etc.

    • @binuj4060
      @binuj4060 Рік тому

      @@mohanadasjs6724 സാർ , ഞാൻ ആദ്യമേ പറയട്ടെ ഞാൻ ഒരു മലായാളിയാണ്. അത് മലയാളത്തിൽ എഴുതിയത് കണ്ടപ്പോൾ മനസ്സിലായി കാണണം. പിന്നെ കേരളത്തിൽ മദ്യവും Lottary യും മാത്രമാണോ പാവങ്ങൾക്ക് തൊഴിൽ കൊടുക്കുവാനുളള മേഘല ? ഇന്ത്യ എന്ന രാജ്യത്ത് ഒരു സംസ്ഥാനം മാത്രമല്ലല്ലോ ഉള്ളത്. ബാക്കിയുള്ള സംസ്ഥാനങ്ങൾ ഈ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നത്. അവർ നല്ല സംരംഭങ്ങൾ കൊണ്ട് വന്ന് നാല് പേർക്കെങ്കിലും തൊഴിൽ കൊടുക്കുവാൻ ശ്രമിക്കുന്നു. അല്ലാത്തെ 1000 രൂപയ്ക്ക് ജോലി ചെയ്യു 200 രൂപയ്ക്ക് Lottary എടുക്കു ബാക്കി 800 രൂപയ്ക്ക് ഒരു കുപ്പി വാങ്ങി കുടിയ്ക്കൂ, എന്നിട്ട് വീട്ടിലെ ചിലവിന് 200 രൂപ എവിടെ നിന്നെങ്കിലും കടം പറയു എന്നല്ല പ്രോത്സാഹിപ്പിക്കുക. ഇവിടെ ആരാണ് നേടിയത് ? പാവങ്ങളായ തൊഴിൽ ഇല്ലാത്ത കുറേ ലോട്ടറി വില്പനക്കാർക്കും , ബാറിലെ തൊഴിലാളികൾക്കും ഉപജീവനം നടക്കുന്നു. സർക്കാരും മുതലാളിമാരും കോടികൾ സമ്പാദിക്കുന്നു. പാവങ്ങളെ വീണ്ടും പാപ്പരതയിലേക്ക് തള്ളിവിട്ടു കൊണ്ടേയിരിക്കുന്നു. ഇതിന് ആരാണ് പരിഹാരണം കാണേണ്ടത്?

    • @prajeeshprasannakumar
      @prajeeshprasannakumar Рік тому +4

      50 ലക്ഷത്തിന് മുകളില്‍ ഒരു വർഷം, അത് ലോട്ടറി അടിച്ചായാലും കളഞ്ഞു കിട്ടിയാലും ജോലി ചെയ്തുണ്ടാക്കിയാലും ഇത്രയും തന്നെ നികുതി കൊടുക്കണം.
      അത് നാട്ടിലെ നിയമമാണ്.

  • @lejumon2746
    @lejumon2746 10 місяців тому +1

    ഈ ബാക്കി വന്നതുക 47 ലക്ഷത്തിൽ ചില്ലാനം ഞാൻ അടിച്ചു പൊളിച്ചു തിന്നു തീർത്താൽ വീണ്ടും അവർ കാശ് ചോദിച്ചാൽ ഞാൻ അപ്പിയിട്ടു കൊടുത്താൽ മതിയോ😅 ചേട്ടനേ അല്ല പറഞ്ഞത്

  • @vasuvasuvasu7167
    @vasuvasuvasu7167 2 місяці тому +1

    ഇതിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ തയ്യാറാവണം

  • @krishnankuttypp3378
    @krishnankuttypp3378 3 місяці тому +1

    ഏജന്റ് കമ്മീഷൻ, ടാക്സ്, സെസ്, സർചാർജ്... പിന്നെ എന്തൊക്കെ?!പ്രൈസ് ഒന്നും അടിയ്ക്കാത്തവരുടെ കൈയ്യിൽനിന്ന് കിട്ടിയ കോടികൾ സർക്കാരിന്റെ കീശയിൽ...!

  • @thyaginipurushothaman4152
    @thyaginipurushothaman4152 10 місяців тому

    Thanks.. ഒരു പുതിയ അറിവ്

  • @bladegaming1464
    @bladegaming1464 Рік тому +1

    ithine kalum nallath 5000 roopa mathi athavumbo ithonnum cheyyandallo

  • @abukollam3381
    @abukollam3381 11 місяців тому +3

    80 ലക്ഷം അടിച്ചാൽ പകുതി സർക്കാരിനും പകുതി അടിച്ചനും അതാണ് അതിന്റെ സത്യം

  • @kingsoloman4979
    @kingsoloman4979 Рік тому +3

    ദൈവമേ ഇത് അടിക്കാതായിരുന്നാൽ നല്ലത് 😥, ഫുള്ളി ചീറ്റിംഗ്,

  • @reshmikamanthana4661
    @reshmikamanthana4661 Рік тому

    Sathyam paranjaal tax kodukkaanulla oru puthiya vazhiyaanu lottery ennu parayaam. Ory saadhaaranakkaranu koooduthal tax adachu kerala sarkkariney rakshikkaanulla oru avasaramaanu eee lottery.

  • @shobha3165
    @shobha3165 Рік тому +3

    What about 2nd price in 25cr.please explain

  • @ManiKumar-k6q
    @ManiKumar-k6q 3 місяці тому

    Good information bro
    Bro fd RD .... TAX SURCHARGE ERTRAA VARYUM

  • @jayak.k5450
    @jayak.k5450 2 місяці тому

    കിട്ടിയപ്പൈ വീട് സ്ഥലം വാങ്ങു ക ബാക്കി മറ്റുള്ളവർക്ക് കൊടുക്കുക നമ്മൾ പൈസ മുടക്കിയല്ലെ ലോട്ടറി എടുക്കുന്നത്

  • @hamidkp4484
    @hamidkp4484 10 місяців тому +6

    47 ലക്ഷം കിട്ടും അതിനാണ് 80 ലക്ഷം എന്ന് പറയുന്നത് അടിച്ച അലെയ് പറ്റി നാട്ടുകാർ പറയും 80 ലക്ഷം കിട്ടി എന്ന് സർക്കാരിന് ആദ്യമേ പറഞ്ഞാൽ പോരെ 47 ലക്ഷം ആണ് പ്രൈസ് എന്ന്?

  • @chandran8602
    @chandran8602 10 місяців тому

    വളരെ ഉപകാരപ്രദമായിരുന്നു വളരെ നന്ദി🙏

  • @അലോഷി-ഥ3ദ
    @അലോഷി-ഥ3ദ 7 днів тому

    Agent commision 12 persen അല്ലെ

  • @VckrishnankuttyKrishnan
    @VckrishnankuttyKrishnan 4 місяці тому

    Thanks for the video clear documents tax rules on public advice lottery tickets price winer 😊somebody details full good knowledge of video please this payment saving methods to advice to all public

  • @thomasthomasbaby6790
    @thomasthomasbaby6790 Рік тому +1

    ഏജന്റ് കമ്മീഷൻ വളരെ കൂടുതലാണ് ഞാൻ ഇതുവരെ ഒന്നര ലക്ഷം രൂപയ്ക്ക് ടിക്കറ്റ് എടുത്തു എന്റെ കച്ചവടം പൂട്ടിപോയി

  • @sivadasvp1743
    @sivadasvp1743 3 місяці тому

    If lottery tickets are taken 10 members group first prize is got in one of the tickets how the tax is effected please give the details.

  • @fasilashamsu3363
    @fasilashamsu3363 8 місяців тому

    Oru veed sthalavum medichal tax adaknde varumoi

  • @balanbalan260
    @balanbalan260 Рік тому

    Churukki paramjaaal lottery adichaal oru litre nulla cash thannaamathi.backi ningaleduthonnu parayaam lle?

  • @sreekanthrk-t9u
    @sreekanthrk-t9u 2 місяці тому

    Ingayenkkil oruthanum adukkaruth

  • @udayappanmadhavan9932
    @udayappanmadhavan9932 Рік тому

    Adichittu vende cash enni nokkan,?
    Malarpidikkaran swopnam kandathupole.

  • @deepadeepa2671
    @deepadeepa2671 Рік тому +4

    Thank you❤️🙏

  • @fahadvk608
    @fahadvk608 10 місяців тому

    Adichite veende KAYYIL kittaan

  • @MeenaKumari-dt9fi
    @MeenaKumari-dt9fi Рік тому +1

    Lottery adicha cash upayogichu veedu vaangiyaal tax adikkendi varumo

  • @shobha3165
    @shobha3165 Рік тому +1

    And what if we use it for marriage purpose and buy house

  • @shamnadramzanis2202
    @shamnadramzanis2202 Рік тому

    വിശദീകരണം സൂപ്പർ

  • @daisyvarghese9269
    @daisyvarghese9269 6 місяців тому

    Nalla avatharanam

  • @raghavendraraagu7042
    @raghavendraraagu7042 Рік тому +1

    Interesting and informative,

  • @sreejithsreejith7449
    @sreejithsreejith7449 Рік тому +2

    Very clear message thanku sir

  • @jayak.k5450
    @jayak.k5450 2 місяці тому

    ലോട്ടറി എടുത്ത് കിട്ടാതിരുന്ന ടിക്കറ്റ് കാശ് ആര് തരും അതിന്റെ tax

  • @sivadasann5195
    @sivadasann5195 10 місяців тому

    Ee. Sadanam. Eadukathirunalo orukoppum kodukkaddallo?

  • @hariharanpparroth9691
    @hariharanpparroth9691 Рік тому +1

    Thank you for information 🙏

  • @dk3480
    @dk3480 7 місяців тому +1

    ലോട്ടറി വഴി കിട്ടുന്ന പൈസ മാത്രം ലോട്ടറി ടിക്കറ്റിൽ അടിച്ചിറക്കുക. ടാക്സ്, ഏജന്റിന്റെ കമ്മീഷൻ ഒക്കെ നടത്തുന്നവർ തന്നെ കൊടുക്കട്ടെ!

  • @mohankumar-il2if
    @mohankumar-il2if Рік тому +1

    Vere joli ille. Ini ഞാൻ ലോട്ടറി ഇടുപ്പ് നിർത്തി.

  • @RavindranMK-v5q
    @RavindranMK-v5q 2 місяці тому

    കേന്ദ്രത്തിനു എത്ര
    കേരളത്തിന്‌ എത്ര
    എന്ന് കൂടി അറിയിക്കു
    തുല്യ നികുതിയാണോ

  • @Biju.Gopalakrishnan
    @Biju.Gopalakrishnan Рік тому +3

    Informative

  • @kailasaadi3930
    @kailasaadi3930 Рік тому

    ലോട്ടറി അടിച്ച തുകയിൽ നിന്നും ഏജൻ സി കമ്മീഷനും TDട ഉം സർക്കാർ നേരിട്ട് പിടിക്കുന്നു ബാക്കി തുകയിൽ നിന്നും സർചാർജ്ജും സെസ്സും എങ്ങനെയാണ് അടയ് ക്കേണ്ടത് ബാങ്കുകൾ അതിനുള്ള സൗകര്യം നൽകുമോ

  • @basu6793
    @basu6793 9 місяців тому

    Commission kituna agent nu kudi tax vekuchuruki parajal oru vayyaveli anu lottery...ithu kudathe naadu motham kadkare kitum....paisa koduthilel prakum asooyem 😂😂vere paniyille

  • @varghezeezcleen
    @varghezeezcleen 4 місяці тому +1

    എല്ലാം കഴിഞ്ഞ് ബാക്കി കിട്ടുന്ന പണം എല്ലാം ചിലവാക്കി കളഞ്ഞാൽ കുഴപ്പമുണ്ടോ

  • @mathewparekatt4464
    @mathewparekatt4464 10 місяців тому +1

    വെറുതെയല്ല പലരും Black ൽ മാറുന്നത്😂😂😂

  • @udayabhanu2403
    @udayabhanu2403 6 місяців тому

    നല്ല ഇൻഫർമേഷൻ അഥവാ ഇനി അടിച്ചാൽ ഇങ്ങനെ പ്ലാൻ ചെയാം 5:11

  • @VinithadevuK
    @VinithadevuK 10 місяців тому

    ഫസ്റ്റ് 50 lakh koduthal mathi pine thalaveda illa

  • @mssaithalvi2533
    @mssaithalvi2533 10 місяців тому +2

    പിന്നെ എന്ത് മലരാണ് ലോട്ടറി അടിച്ച ആൾക്ക് കിട്ടുക

  • @jasirp8023
    @jasirp8023 Рік тому +3

    Lottery അടിച്ച പൈസ കൊടുത്ത് വണ്ടി മേടിച്ചാൽ tax എടുക്കില്ലേ? ആ പൈസ refund ആയി തിരിച്ചു കിട്ടുമോ?

  • @m_shafi441
    @m_shafi441 2 місяці тому

    ലോട്ടറി എടുക്കുന്ന പൈസ
    പരമാവധി മൂച്യൽ ഫണ്ടിൽ ഇടാൻ ശ്രമിക്കുക
    കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ
    നിങ്ങൾ പ്രതീക്ഷിക്കുന്നതിനപ്പുറം ആയിരിക്കും ലോട്ടറി അടിക്കുക

  • @Kpnair-me7bq
    @Kpnair-me7bq Рік тому +2

    Good Video

  • @dinesanpp1777
    @dinesanpp1777 Місяць тому

    Tax വലിയതോതിൽ കേന്ദ്ര സർക്കാരിന്നാണ് കിട്ടുന്നത് ചെറിയ ഒരു ഭാഗം മാത്രമേ കേരള സർക്കാരിന് കിട്ടുന്നുള്ളു അതിൽ തന്നെ അച്ചടി ചിലവും ഒക്കെ കഴിഞ്ഞാൽ പിന്നെ അധികമൊന്നും ഇല്ല ടാക്സ് നെ പറ്റി പറയുന്നവർ കേരളത്തിന്‌ കിട്ടുന്നതും കേന്ദ്രത്തിനു കിട്ടുന്നതും ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു എന്തിനും ഏതിനും ഓടിക്കയരാനുള്ളതല്ല കേരളസർക്കാർ

  • @iamvinoj
    @iamvinoj 7 місяців тому

    ചുരുക്കി പറഞ്ഞാൽ ഏകദേശം പകുതി മാത്രമേ ഏതു തുക അടിച്ചാലും കിട്ടൂ.. അല്ലേ ?

  • @manoharann.k.1514
    @manoharann.k.1514 3 місяці тому

    Tds includes surcharge and cess i.e 31.2%

  • @shinoobsoman9269
    @shinoobsoman9269 Рік тому +1

    Super ❤

  • @ShuhaibaP-w2r
    @ShuhaibaP-w2r 5 місяців тому

    ഹലോ എന്റെ കൈയിൽ രണ്ട് മാത ചിഹ്നമുള്ള യകകൊയർ. ഗാന്ധി തലയു. ള്ള. കൊ പണ്ടത്തെ 20 പൈസ. താമരചി. ഗാ . പി. അങ്ങി ഇന്നിരാ ഗാഡിരൂപ പലതു പഴയ രണ്ട് ഖ10. രൂപ ഒക്കെ ഉണ്ട്. ഷ ഹൈബ അബ്ദുൽ സലാം. കണ്ണൂർ

    • @gopalakrishnan-i7n
      @gopalakrishnan-i7n 4 місяці тому

      ഇതെന്തു ഭാഷയാണ്? ഒന്നും മനസിലായില്ല

  • @kannananish7888
    @kannananish7888 Рік тому

    Supper 👍 adipoli 👍

  • @Amal-world123
    @Amal-world123 Рік тому

    ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.

  • @ck_star
    @ck_star Рік тому +1

    ഏജന്റുമാരിൽ നിന്നും വാങ്ങി വിറ്റ വിൽപനക്കാരന് എത്ര കിട്ടും Sir

  • @muhammedkv2411
    @muhammedkv2411 7 місяців тому

    Aadyam.. Adichayuden... Chadi.. Pinney... Maasam.... Chadi.... Veendum..... Haileval.. Chadiyaan.. Lotteri..... Vishamaan..... Maanassigam.. Varum.....

  • @ShaSha-gi5zf
    @ShaSha-gi5zf Рік тому

    BR 95 - ₹20 கோடி முதல் பரிசு நபருக்கு எவ்வளவு கிடைக்கும்?

  • @AntuKozhippat
    @AntuKozhippat 3 дні тому

    Onnum kittilla

  • @sp-hk3ck
    @sp-hk3ck 2 місяці тому

    ഇതിനേക്കാൾ നല്ലത് ഗൾഫ് ലോട്ടറി തന്നെയാണ്

  • @dirarputhukkudi9049
    @dirarputhukkudi9049 2 місяці тому

    ഗൾഫിൽ... 50..കോടി.. ഫുൾ... കൊടുക്കും... അതാണ് മര്യാദ...