ഇനി ചെമ്മീൻ കിട്ടുമ്പോൾ ഒന്നും നോക്കണ്ട ഇതുപോലെ അങ്ങ് തട്ടിക്കൊ,സംഭവം പൊളിക്കുംprawns cooking recipe

Поділитися
Вставка
  • Опубліковано 22 сер 2024
  • ഇനി ചെമ്മീൻ കിട്ടുമ്പോൾ ഒന്നും നോക്കണ്ട ഇതുപോലെ അങ്ങ് തട്ടിക്കൊ,സംഭവം പൊളിക്കുംprawns cooking recipe
    chemmen cooking recipe
    prawns recipe
    chemmen fry,chemmen roast,chemmen porichathu
    prawns fry
    prawns roast
    chemmen cury
    malayalam cooking videi
    chemmen recipe malayalam
    vlog 4u cooking video
    nigi cooking video
    #prawns #chemmen #recipe #cooking #vlog4u #nigi #nigina #sajeesh

КОМЕНТАРІ • 149

  • @shahinasathar270
    @shahinasathar270 Місяць тому +9

    സൂപ്പർ കഴിച്ച feel കിട്ടി അടിപൊളി 🥰🥰

  • @sudheeryahoo1863
    @sudheeryahoo1863 Місяць тому +4

    അടിപൊളി ആണ് ഏട്ടാ 😄😄😄 കൊള്ളാം ഏട്ടാ 😂😂😂😂സൂപ്പർ ഏട്ടാ 😅😅😅

  • @Sreelekshmi-lr7cr
    @Sreelekshmi-lr7cr Місяць тому +6

    Seri ttaaa.kollam ttaa.nannayittundu ttaa.chemmen curry owolichu ttàa.mothathil oru ttaà mayam

  • @reshmavimalmk01
    @reshmavimalmk01 Місяць тому +36

    ചെമ്മീൻ നാരങ്ങ നീര് ആക്കാൻ പാടില്ല.. കെമിക്കൽ റിയാക്ഷൻ...❤

    • @vlog4u1987
      @vlog4u1987  Місяць тому +7

      ആണോ ഇനി ചേർക്കില്ല

    • @feminaishak1989
      @feminaishak1989 Місяць тому +5

      Chemmeen biriyani kazhichu..lime juice kudichu maranam nadannittund

    • @roseenaroy1099
      @roseenaroy1099 Місяць тому +3

      ചെമ്മീൻ കഴിച്ചിട്ട് നാരങ്ങ,, ഓറഞ്ചു ജ്യൂസ് പോലും കുടിക്കാൻ പാടില്ല. അനുഭവം ഉണ്ട്

    • @shaharbanuchirammal9389
      @shaharbanuchirammal9389 Місяць тому

      ചെമ്മീൻ ഫ്രൈ കഴിച്ചു അതിന്റെ ക്കൂടെ മോര് കുടിച്ചു..
      3 മണിക്കൂർ ശേഷം ശരീരം ഒട്ടാകെ നീര് കയറി ചൊറിച്ചിലും. പിന്നീട് ഹോസ്പിറ്റലിൽ ആയി 3 ദിവസം കിടന്നു. രൂപ 10000 പോയപ്പോൾ എനിക്ക് സമാദാനം കിട്ടി...
      അനുഭവം ആണേ.....

    • @amanthaha3213
      @amanthaha3213 28 днів тому

      ​@@shaharbanuchirammal93892:06

  • @anithamanoj5741
    @anithamanoj5741 Місяць тому +3

    Entammo engane kothippikkalle Nigi ❤❤😋😋

  • @user-mu9mv9pm5w
    @user-mu9mv9pm5w Місяць тому +3

    Nigiyude samsaram super❤❤❤❤chemmeen roast super😘😘😘

    • @vlog4u1987
      @vlog4u1987  Місяць тому +1

      ❤️❤️❤️thanks🥰

  • @codmobyt4585
    @codmobyt4585 Місяць тому +3

    Edakk edakk keta keta keta keta 🤣🤣🤣🤣 choyknn 😂😂nammakk chevikk sookedonnum illa keta😂😂❤

  • @Raji74
    @Raji74 Місяць тому +12

    നിഗി സംസാരിക്കുന്നത്കേൾക്കാൻനല്ല രസംസൂപ്പർ ചെമ്മീൻവറ്റിച്ചത്❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  Місяць тому

      ❤️❤️thanks da

    • @seethuseethu1594
      @seethuseethu1594 Місяць тому

      എനിക്ക് ഇന്ന് ചെമ്മീൻ കിട്ടി ഇത് ഒന്ന് ആക്കി നോക്കട്ടെ

  • @kishorekumarp2288
    @kishorekumarp2288 Місяць тому +3

    ചെമ്മീൻ ഉപ്പിലിട്ടത് ആദ്യമായിട്ടു കാണുന്നത്

  • @vidyaraju3901
    @vidyaraju3901 Місяць тому +6

    ശരി കേട്ട... മനസിലായി കേട്ട

  • @smithaek7336
    @smithaek7336 Місяць тому +1

    ഇനി ചെമ്മീൻ വാങ്ങിക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കണം

  • @user-zl2ie2ej7w
    @user-zl2ie2ej7w Місяць тому +1

    Chemmeente ullil oru naar pole undakulle ath kalajikillalo

  • @ayisharizana7675
    @ayisharizana7675 Місяць тому +2

    Chemmen fry chor kazhichond kanunnaa njaan

  • @rejani6595
    @rejani6595 6 днів тому

    ചെമ്മീൻ ന്റെ കൂടെ നാരങ്ങാ നീര് അപകടം ആണ് 😊

  • @jasmia4824
    @jasmia4824 Місяць тому +1

    Innu nomp eduthu kond video kanunna njan😂❤

  • @roshinimohan4831
    @roshinimohan4831 Місяць тому +2

    നല്ലൊരു ചെമ്മീൻ കറി

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Місяць тому +14

    ചെമ്മീൻ കിലോ എത്ര രൂപ ആണ് amma കൊടുക്കന്നത് (ഉണക്കൽ ചെമ്മീൻ)കൊതിപ്പിക്കല്ലേ ഇവിടെ പച്ച ചെമ്മീൻ കിലോ 200രൂപ

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 Місяць тому +6

    നിഗി 👌👌👌👌. ചെമ്മീൻ പൊരിക്കാറുണ്ട്. തേങ്ങ അരച്ച് കറി വെക്കും. Mulaku പൊടി ഇട്ടു fri ആക്കും. ഇനി ഇങ്ങനെ ആക്കി നോക്കാം

    • @vlog4u1987
      @vlog4u1987  Місяць тому

      ❤️❤️❤️❤️❤️ano

  • @user-tb2tm4hh8h
    @user-tb2tm4hh8h 22 дні тому

    കുടംപുളി ഇട്ടു വെച്ച നല്ല ചെമ്മീൻ കറിയുണ്ട്

  • @Nazila-j4n
    @Nazila-j4n Місяць тому +5

    Nombum pidichond kanunna njan.ente ponnu chechi kodhikittathirikkatte

  • @prabhakarankarangat3746
    @prabhakarankarangat3746 9 днів тому

    നന്നായിട്ടുണ്ട് കെട്ട

  • @mariaantony9432
    @mariaantony9432 Місяць тому +3

    Adipoli ❤

  • @riswanaijju8657
    @riswanaijju8657 Місяць тому +2

    Njangale ingane kodhippikkalettaa😂😢

  • @rasenasa124
    @rasenasa124 Місяць тому +2

    Super ❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Місяць тому +1

    Nigi special superrrrrrr❤❤🎉😋😋😋😋😋👌👌👌👍👍👍💜

  • @renukakv981
    @renukakv981 Місяць тому +1

    നിഖി ഞാൻ രേണുക കൊയിലാണ്ടി ചെമീൻ സൂപ്പർ

  • @annieoscar6209
    @annieoscar6209 Місяць тому +1

    Nigi...സമ്മതിച്ചു...
    അടിപൊളി

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Місяць тому +2

    Nigi super ❤❤❤

  • @Javad-vx9sf
    @Javad-vx9sf Місяць тому +2

    കൊതിയാവുന്നു 😢😢😢😢😢

  • @vijivengad9108
    @vijivengad9108 Місяць тому +1

    ഞാൻ നിങ്ങൾ കാണിക്കുന്ന അധിക ഐറ്റംസ്. ട്രൈ ചെയ്യാറുണ്ട് 😍

  • @aminaka4325
    @aminaka4325 Місяць тому +1

    അടിപൊളി 👍👍

  • @fishguppyandfiter2893
    @fishguppyandfiter2893 14 днів тому

    എനിക്കും കിട്ടാറുണ്ട് ഒരുപാട് ചെമ്മീൻ ഞങ്ങൾക്ക് ഇവിടെ കിലോ 160 രൂപയാണ് ഉണക്ക ചെമ്മീൻ കിലോ 700 രൂപ ഇതുപോലെതന്നെ ഞങ്ങളും വയ്ക്കാറുണ്ട് അടിപൊളിയാണ്❤❤

  • @ayshaskuchilayshaskuchil639
    @ayshaskuchilayshaskuchil639 11 днів тому

    Wow. 👍👍

  • @lijishapk6104
    @lijishapk6104 Місяць тому +1

    സംസാരം ഇഷ്ടായി'ട്ടാ '🤣🤣🤣🤣. ട്ടാ ട്ടാ ❤️

  • @Updations
    @Updations 19 днів тому

    Nigi sundari ayittund beaty tips paranj tharuo pls

  • @suhraa5178
    @suhraa5178 Місяць тому +2

    ചെമ്മീൻ alarjiyanu churiyum

  • @noorah.3148
    @noorah.3148 21 день тому

    Adipoli ttta

  • @RosnaVipin
    @RosnaVipin 26 днів тому

    ഇവിടെ ഇന്ന് ചെമ്മീൻ ആണു
    😊❤

  • @omaskeralakitchen6097
    @omaskeralakitchen6097 26 днів тому

    Wow Delicious 😋

  • @sujaJ-dn7bt
    @sujaJ-dn7bt Місяць тому +1

    നിഗി സ്പെഷ്യൽ സൂപ്പർ 🎉

  • @Unnusaji62
    @Unnusaji62 11 днів тому

    😋😋😋

  • @athusworld2333
    @athusworld2333 Місяць тому +1

    Nigi ente achanum valaketile chemmeen kondu tharum. Naaran chemmeen porikkum thelli chemmeen ithupole thanne pachavelichennnayozhich vattochedikkum. Super taste anu. Ente achanum valaketanu joli

  • @rasheedaashraf4541
    @rasheedaashraf4541 Місяць тому +2

    nigii kothiyayitu vayyaa

  • @SMLCH369
    @SMLCH369 Місяць тому +2

    സൂപ്പർ. ഇൻഷാ അള്ളാ ഇനി ചെറിയ ചെമ്മീൻ കിട്ടുമ്പോൾ ചെമ്മീൻ ഉലർത്തിയത് ഉണ്ടാക്കി നോക്കണം👍👍👍

  • @abin195
    @abin195 Місяць тому +1

    Ee videoyil ethra pravishyam ketta nnu parayunnathu correct count mention chey

  • @Sindhu.m377
    @Sindhu.m377 Місяць тому +3

  • @ushakumaris7752
    @ushakumaris7752 Місяць тому +1

    ഉണക്കമുളളൻ വറുത്ത് ചോറ് തിന്നുന്ന ഞാൻ. ..എന്നാലും ആ കമൻററി..😂😂😂

  • @sujayarajan9430
    @sujayarajan9430 Місяць тому

    നിഗിനാ പറഞ്ഞ് പറഞ്ഞ് വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു❤❤❤

  • @akshayacv1206
    @akshayacv1206 Місяць тому +3

    👍💕

  • @Shibikp-sf7hh
    @Shibikp-sf7hh 23 дні тому

    ♥️♥️♥️👌

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Місяць тому +2

    Moriju kariju nigi nintea comedyy❤❤❤❤😂

  • @Musiccreationideas
    @Musiccreationideas Місяць тому +3

    വില കുറച്ചു കിട്ടുന്നു എന്ന് കരുതി ചെമ്മീൻ വാങ്ങി തട്ടല്ലേ പണി കിട്ടും🥵

    • @Farrhh
      @Farrhh Місяць тому

      ശെരിയാ.. ചിലർക്കൊക്കെ പണി കിട്ടിയിട്ടുണ്ട്

  • @Sunithasatheesan-it1be
    @Sunithasatheesan-it1be Місяць тому +2

    ❤❤❤

  • @riyasvm7794
    @riyasvm7794 28 днів тому

    Chemmen Nool valikkoolea

  • @shehithark5579
    @shehithark5579 Місяць тому +1

    Adipoliii super kothi vannuuuu❤❤

  • @Airaprakashan
    @Airaprakashan Місяць тому +1

    ❤️❤️❤️❤️

  • @achuammuachuammu1624
    @achuammuachuammu1624 Місяць тому +1

    👌

  • @Fathimav-9e
    @Fathimav-9e Місяць тому +2

    Hi chechi❤

    • @vlog4u1987
      @vlog4u1987  Місяць тому +1

      Hi da

    • @Fathimav-9e
      @Fathimav-9e Місяць тому

      ua-cam.com/users/shortsup7hbygtij0?si=sXbXplyZNBstXbKD

    • @Fathimav-9e
      @Fathimav-9e Місяць тому

      Subscribe chayo

    • @Fathimav-9e
      @Fathimav-9e Місяць тому

      ua-cam.com/users/shortsrmrZf4GmUgY?si=H371uKwQINmFGbRk

    • @Fathimav-9e
      @Fathimav-9e Місяць тому

      @@vlog4u1987 ua-cam.com/users/shortsxL5E_yBClGs?si=qXkSzcUV5iNP4m2t

  • @Lulus409
    @Lulus409 15 днів тому

    Chemmenil lemon cherckaan paadilla

  • @Rathna5004
    @Rathna5004 Місяць тому

    വയററിഞ്ഞു കഴിക്കണേ,, ഇല്ലെങ്കിൽ പ്രശ്നമാകും 😄😄🤣🤣🤣 adipoliiiiii 👌👌,, njan sub cheythu thirichum cheyyane 😍😍

  • @shajnafaisal6038
    @shajnafaisal6038 Місяць тому +1

    😋

  • @maika_81
    @maika_81 Місяць тому +1

    😋😋😋😋

  • @beenakbbeena4529
    @beenakbbeena4529 19 днів тому

    ❤👌

  • @Dynamic_scout
    @Dynamic_scout Місяць тому +2

    ❤❤❤❤❤

  • @anaghaammu2148
    @anaghaammu2148 Місяць тому

    Hi nigi chechi oru chicken biriyani try chyo

  • @our_family..
    @our_family.. Місяць тому +1

    🤤🤤

  • @user-yn3bs2xq1g
    @user-yn3bs2xq1g Місяць тому

    ചേച്ചി ക്ലിനിങ്ന്റെ വ്ലോഗ് ഇടുമോ

  • @soumyaanil5238
    @soumyaanil5238 21 день тому

    ചെമ്മീൻ ഇങ്ങനെ കഴിച്ചാൽ

  • @anasshemi6745
    @anasshemi6745 Місяць тому

    Chemeeen undaakumpol naranga cherkarud....chela bodykk ad reaction undaakum....

  • @parvathypraseetha7613
    @parvathypraseetha7613 Місяць тому +1

    വട്ട്ആന്നെല്ലേ 😅😂🤭

  • @savithasreekumari5293
    @savithasreekumari5293 14 днів тому

    വേവിക്കാതെ ആണോ ഫ്രൈ ചെയ്യണേ 🙏

  • @sinimols9475
    @sinimols9475 Місяць тому +1

    കറി അടിപൊളി ഇന്ന് ഓപ്പന്നേയ് കണ്ടില്ലല്ലോ ഇനി എന്നും വീഡിയോ ഇടണോട്ടോ ഞാൻ രാവിലെ മുതൽ വെയ്റ്റിംഗ് ആണ് നിങ്ങള്ടെയേ video കാണാൻ മഴ ഉണ്ടോ അവിടെ അപ്പോൾ ഒരു ഹാപ്പി ഡേ നിജി ചേച്ചി ❤️🫂

    • @vlog4u1987
      @vlog4u1987  Місяць тому

      ❤️❤️❤️thanku oppa വരും 😄😄❤️

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt Місяць тому

    ചെമ്മീനും നാരങ്ങ യുംകൂടി ഉപയോഗിക്കുമോ

  • @sshh21807
    @sshh21807 Місяць тому +1

    Hi nigi njn onu vanu kandotte pls sajishe nigiye

    • @vlog4u1987
      @vlog4u1987  Місяць тому +1

      പിന്നെ എന്താ ഉറപ്പായും വാ

    • @sshh21807
      @sshh21807 Місяць тому

      @@vlog4u1987 details paranju tarumo

  • @Meenu-ru1cj
    @Meenu-ru1cj Місяць тому +1

    ❤❤

  • @user-dy9cr6yv2r
    @user-dy9cr6yv2r Місяць тому

    Chali lesham koodunnund

  • @maimoonamaimoona1817
    @maimoonamaimoona1817 Місяць тому

    ചെ മിൻ. 3കലേ

  • @vijithababu519
    @vijithababu519 Місяць тому +1

    ക്യാമറമാന്റെ സൗണ്ട് പോലും കേട്ടില്ലല്ലോ ഇന്ന് 😔

    • @vlog4u1987
      @vlog4u1987  Місяць тому

      പൂർവ്വധികം ശക്തിയോടെ തിരിച്ചുവരും 😄

  • @febinsentertainment7801
    @febinsentertainment7801 Місяць тому

    ചെമ്മീൻ പൊരിക്കുബോൾ അരിപ്പൊടി നല്ല ടെസ്റ്റ് ആണ്

  • @user-gd8ej6ii3r
    @user-gd8ej6ii3r Місяць тому

    നിങ്ങൾ തന്നെ ഇരുന്നു തിന്നോ

  • @Nadhasha_chakkus
    @Nadhasha_chakkus Місяць тому +1

    Hlo❤️🥰

  • @haznathedpl9305
    @haznathedpl9305 Місяць тому +2

    😅

  • @kannappi4417
    @kannappi4417 Місяць тому +1

    Hi❤

  • @AmalRazi-pq8lb
    @AmalRazi-pq8lb Місяць тому +1

    Hii❤❤

  • @maimoonamaimoona1817
    @maimoonamaimoona1817 Місяць тому

    ചെമീൻ. 3കീലേ100രൂപയാണാ

  • @shafanashafana4093
    @shafanashafana4093 Місяць тому

    ഇത് കണ്ടിട്ടൊന്നും കാര്യമില്ല. എനിക്ക് ചെമ്മീൻ കൂട്ടിക്കൂടാ. അതുകൊണ്ട് ഇവിടെ ആരും വാങ്ങൽ ഇല്ല 😰

  • @Ramu-ie3wr
    @Ramu-ie3wr Місяць тому

    ചെമ്മീൻ വറ്റിച്ചതിനു ഇത്തിരി മുളക് പൊടി ഇട്ടൂടെ നിഗി.. നല്ല ടേസ്റ്റ് ഉണ്ടാവും

  • @maimoonamaimoona1817
    @maimoonamaimoona1817 Місяць тому

    ചെമീൻചാകരകാലഠ

  • @HobbySpotbyHusnaFarhath
    @HobbySpotbyHusnaFarhath Місяць тому

    ഒരു മഴ ദിവസം.. 😍🔥✨ perfect kunjipathal recipe / kunjipathiri | aanapathal | aanapathiri | kannur
    ua-cam.com/video/w9scrttb3Zk/v-deo.html

  • @maimoonamaimoona1817
    @maimoonamaimoona1817 Місяць тому

    നീഗൾ

  • @geethadevi.pillai6146
    @geethadevi.pillai6146 24 дні тому

    Super New sub തിരിച്ചും വരേണം

  • @kishorekumarp2288
    @kishorekumarp2288 Місяць тому +3

    ചെമ്മീൻ ഉപ്പിലിട്ടത് ആദ്യമായിട്ടു കാണുന്നത്

  • @Sheebacooking408
    @Sheebacooking408 15 днів тому

    Super❤

  • @user-if8xn8st1j
    @user-if8xn8st1j Місяць тому +2

    👌🏻👌🏻👌🏻❤️❤️

  • @haznathedpl9305
    @haznathedpl9305 Місяць тому +1

  • @theerthanamohanan5451
    @theerthanamohanan5451 Місяць тому +1