... കുഞ്ഞുന്നാളിൽ, ക്രിസ്മസിന് വട്ടേപ്പം ഉണ്ടാക്കാൻ വേണ്ടി, കള്ള് , ഷാപ്പിൽ പോയി വാങ്ങി കൊണ്ടു വരുന്ന ജോലി, രണ്ടു സഹോദരിമാരുടെ ഒരേയൊരു സഹോദരനായ ഈയുള്ളവന് ആയിരുന്നു. ഞാൻ ട്രൗസറും, കൈയില്ലാത്ത ബനിയനുമിട്ട്, കള്ളുഷാപ്പിൽ ചെന്ന് ഗൗരവത്തിൽ , 'ഒരു കുപ്പി കള്ള്', എന്ന് പറയുമ്പോൾ, തലയിൽ തോർത്ത് മുണ്ട് ചുറ്റിയ, കൊമ്പൻമീശയും മുറുക്കിച്ചുവപ്പിച്ച പല്ലുകളുമുള്ള, കള്ള് കുടിച്ചു കൊണ്ടിരിക്കുന്ന അമ്മാവൻമാർ, എന്നോട് കുശലം ചോദിക്കുന്നതും, കണ്ണിറുക്കിക്കൊണ്ട് 'അരഗ്ലാസ് ഒഴിക്കട്ടെ?' എന്ന് ചോദിക്കുന്നതും, ഞാൻ അത് കേൾക്കാത്തത് പോലെ നിൽക്കുന്നതും, ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മ വരുന്നു...😃 .. 'ജീവനുള്ള കള്ളപ്പത്തിന്റെ' ഓർമ്മകൾക്ക് നന്ദിയോടെ, വീഡിയോക്ക് അഭിനന്ദനങ്ങളോടെ....❤️❤️💕💞😍
ആനിയമ്മയെ നോക്കി ഞാൻ സോയസോസ് ഉണ്ടാക്കി കേട്ടോ. ആനിയമ്മ പറഞ്ഞത് പോലെ കടയിൽ നിന്നും വാങ്ങുന്ന മണമില്ല. Teste ഉണ്ട്. പിന്നെ dishwash liquid ഉം ഉണ്ടാക്കി. Thankyou.
Njan ingane undakaru, അരി അധികം kuthirkathe തേങ്ങ ചുരണ്ടി പൽ മാറ്റി വച്ച് peeryum അരിയും കൂടി മില്ലിൽ പൊടിച്ച് മറ്റു വച്ച പാലും കള്ളും മധുരവും ചേർത്ത് ഉണ്ടാക്കിയാലും കിടു ആണ്
Aniamma brings back my sweet memories also sad memories of my life with my parents. Bcs. They are called back to eternal rest. My mother made tastey traditional dishes always.
Ente ammaum inganeya undakkarullathu nalla taste aanu backery nnu vangunnathu soft aanenne ullu madhuravum undu taste traditional aayi undakkunnathinanu. Nalla video aayirunnu ketto. Ella videos um nallathanu.njan new subscriber aanu from Israel
തേങ്ങ വെള്ളം ഒരു കുപ്പിയിൽ ഒഴിച്ച് അതിൽ ഒരു സ്പൂൺ ഈസ്റ്റ് ഒരു സ്പൂൺ പഞ്ചാരയും കൂടി മിക്സ് ചെയ്ത് ഒരു ദിവസം വെച്ചാൽ കല്ലിൻ്റെ അതെ ഇഫക്ട് കിട്ടും. അപ്പത്തിൽ വട്ടയപ്പത്തിൽ ഒക്കെ usw ചെയ്യാം
പഴയ വട്ടായപ്പത്തിന്റെ recipe യ്ക്ക് ആനിയമ്മയെ തപ്പി ഇറങ്ങി കിട്ടുകയും ചെയ്തു പക്ഷേ നല്ല കള്ള് വേണ്ടേ അതിന് എന്താണ് ഒരു പോംവഴി എന്നാണ് എന്റെ ആലോചന ഇവിടെയെങ്ങും കള്ള് ഷാപ്പും ഇല്ല
ബസ് സ്റ്റാൻഡിൽ ഒരു കടയിൽ നിന്നും ശർക്കര വട്ടയപ്പം ഞാൻ വാങ്ങി അമ്മക്ക് കൊണ്ടുപോകാറുണ്ട്. എനിക്കും അമ്മയ്ക്കും അത് വലിയ ഇഷ്ടം ആണ്. പല്ലിനു വിഷമം ഇല്ലാതെ തിന്നാലോ.. ഞാൻ ഇത് ഉണ്ടാക്കാറില്ല.കാരണം അത് ഉണ്ടാക്കുന്നവരുടെ ഒരു patent ആയി കരുതി ഇപ്പോഴും വാങ്ങി മാത്രം ആസ്വദിച്ചു കഴിക്കുന്നു...
ഈവർഷം ഖര ബംഗാൾ മുന്നറിയിപ്പ് നടക്കുകയും കോടിക്കണക്കിന് പേർ മരിക്കുകയും ഇടുക്കിഡാം പൊട്ടുകയും ലോകമെമ്പാടും വലിയ പ്രളയം ഉണ്ടാവുകയും ചെയ്യും അതിനാൽ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിൽ വിശ്വസിച്ച നന്മയുള്ള ജീവിതം ജീവിക്കുക രോഗം മുഴുവനും വേണ്ടി പ്രാർത്ഥിക്കുക സമയം ഒട്ടും കളയാൻ നേരമില്ല
ആനികുഞ്ഞു അരി തെള്ളി തേ ങ്ങ ചെരണ്ടി, തരങ് മാറ്റി ഇച്ചിരെ ഇച്ചിരെ എടുത്ത് ഒന്നങ്ങരച്ചു ചക്കരയും പഞ്ചാരയും അവനോന്റെ ഏ നത്തിന് ചുട്ടാലും പുഴുങ്ങിയാലും ഞങ്ങള് കൊല്ലത്തുകാർക്ക് ഭയങ്കര ഇഷ്ട്ടമല്യോ. ഇച്ചിരി ചുക്കും ഇച്ചിരി ഏ ലക്കയും കൂടി ചേർത്തിരുന്നെങ്കി ൽ പൊന്നളിയാ പൊളിച്ചേനെ. O K മോളു 👌👌👌👌👌....
... കുഞ്ഞുന്നാളിൽ, ക്രിസ്മസിന് വട്ടേപ്പം ഉണ്ടാക്കാൻ വേണ്ടി, കള്ള് , ഷാപ്പിൽ പോയി വാങ്ങി കൊണ്ടു വരുന്ന ജോലി, രണ്ടു സഹോദരിമാരുടെ ഒരേയൊരു സഹോദരനായ ഈയുള്ളവന് ആയിരുന്നു.
ഞാൻ ട്രൗസറും, കൈയില്ലാത്ത ബനിയനുമിട്ട്, കള്ളുഷാപ്പിൽ ചെന്ന് ഗൗരവത്തിൽ , 'ഒരു കുപ്പി കള്ള്', എന്ന് പറയുമ്പോൾ, തലയിൽ തോർത്ത് മുണ്ട് ചുറ്റിയ, കൊമ്പൻമീശയും മുറുക്കിച്ചുവപ്പിച്ച പല്ലുകളുമുള്ള, കള്ള് കുടിച്ചു കൊണ്ടിരിക്കുന്ന അമ്മാവൻമാർ, എന്നോട് കുശലം ചോദിക്കുന്നതും, കണ്ണിറുക്കിക്കൊണ്ട് 'അരഗ്ലാസ് ഒഴിക്കട്ടെ?' എന്ന് ചോദിക്കുന്നതും, ഞാൻ അത് കേൾക്കാത്തത് പോലെ നിൽക്കുന്നതും, ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മ വരുന്നു...😃 ..
'ജീവനുള്ള കള്ളപ്പത്തിന്റെ' ഓർമ്മകൾക്ക് നന്ദിയോടെ, വീഡിയോക്ക് അഭിനന്ദനങ്ങളോടെ....❤️❤️💕💞😍
Othiri othiri sneham santhosham ❤️❤️❤️❤️❤️
Narashaachar
Narashaacharracpl0 nagin 4 nariyan chalu nag Kavita
Hats of to Anniyamma.
Hats of to Anny.
This is awesome, that traditional recipe. Nice keep it up.
ആനിയമ്മയെ നോക്കി ഞാൻ സോയസോസ് ഉണ്ടാക്കി കേട്ടോ. ആനിയമ്മ പറഞ്ഞത് പോലെ കടയിൽ നിന്നും വാങ്ങുന്ന മണമില്ല. Teste ഉണ്ട്. പിന്നെ dishwash liquid ഉം ഉണ്ടാക്കി. Thankyou.
Aniyamm undakunna ellaathum adipolli 😍
വട്ടയപ്പം എന്ന് കണ്ടതെ ഇങ്ങു പോന്നു 😋😋
Njan ingane undakaru, അരി അധികം kuthirkathe തേങ്ങ ചുരണ്ടി പൽ മാറ്റി വച്ച് peeryum അരിയും കൂടി മില്ലിൽ പൊടിച്ച് മറ്റു വച്ച പാലും കള്ളും മധുരവും ചേർത്ത് ഉണ്ടാക്കിയാലും കിടു ആണ്
ആനി യമ്മ അടിപൊളി കൊതിപ്പിച്ചു 👌👌👌
Thank you for showing how to make olden days ( about 55 -60 years ago) my mom used to make them at home!!! Thanks 😂❤❤.
Adipoli,🙏
Aaniyamma soopera
Super
😘😘😘
Adipoli
😋😋😋😋😋
സഹോദരി എത്ര നല്ല ആളാണ് നിങ്ങൾ നിങ്ങളെപ്പോലെ ആരുന്നു എന്റെ പ്രാണൻ ഇപ്പോൾ ഇല്ല
Aniamma brings back my sweet memories also sad memories of my life with my parents.
Bcs. They are called back to eternal rest.
My mother made tastey traditional dishes always.
Adipoly😋😋😋😍🤩
ആനി ചേച്ചിയേ 😍...
നമ്മുടെ വട്ടയപ്പം 😋😋😋
അടിപൊളി 👌👌👌
പേരിൽ change വരുതിയോ🤔
Sariyanallo peru mattiyo
@@LeafyKerala ഇതാണ് ചേച്ചി ശരിക്കുള്ള പേര് 😄
@@alensajanskariah8247 വരുത്തിയേ 😀
@@Linsonmathews 😁👍
നല്ല ഭംഗി കാണാൻ 👌
Ente ammaum inganeya undakkarullathu nalla taste aanu backery nnu vangunnathu soft aanenne ullu madhuravum undu taste traditional aayi undakkunnathinanu. Nalla video aayirunnu ketto. Ella videos um nallathanu.njan new subscriber aanu from Israel
ഒരുപാട് സന്തോഷം ❤
Kalla. Ullil
Superb👌🏻👏🏻👏🏻👏🏻👏🏻ആനിയമ്മേ
എനിക്കും ഒരു പാട് ഇഷ്ട്ടമാണ് vattayappam. Sarkkara ചേര്‍ത്തതിന് കൂടുതല്‍ രുചി. ഇപ്പോളും ഉണ്ടാക്കാറുണ്ട്, പക്ഷെ കള്ള് ki
Valya charuvam kandittu chiri vannu, vattayappam puzhungan
Ente Amma inganeyayirunnu undakkunnathu
Aaniyamme.....💕❤️💞💓💗😘♥️🥰😍💝first......superb ❤️
Very nice video
Dishwash ഞാനും ഉണ്ടാക്കി ഇപ്പോഴും ഉപയോഗിക്കുന്നു.... Thank you
😋😋😋😋superrrr👍👍👍👍
Super 😁
Evide pavu kachuva parayum .pathanamthittakar
തേങ്ങ അരച്ചു ചേർക്കാതെ തേങ്ങാപ്പാൽ ചേർത്താൽ കൂടുതൽ Soft ആകും.
Good.Even I like traditional appam.But how to replace kallu? Also for how long did you keep the batter for fermentation?For how long did you steam it?
Ayee kallukudiyathi🤭😄😄😜
😅😜😄🙆
🥰😍
Super😋
കൊതിപ്പിച്ചല്ലോ Anikkutty 😄👌👌👌🥰
😋👍🏻👌🏻😍❤
Nice
അമ്മച്ചിമാർക്ക് ലുക്ക് ഇല്ലെങ്കിലും വർക്ക് അപാരമാണ് പുവർ old womn 😜😜😜😂😂
😂🤣🤣🤣🤣Nice ayittu akkiyathalle
Ninne pinne kandolam 😂🤣🤣
@@LeafyKerala🙏🙏🙏 😂😂😂😂 ok ബ്രോ i am വെയ്റ്റി 🤣🤣
Nice ആയിട്ട് ഒന്ന് കൊടുത്തു അല്ലെ😂
@@alensajanskariah8247 ചെറിയ ഒരു സന്ദോഷം
Adipoli
സൂപ്പർ
Thinner nokkathe thanne nokkuu
Notifications kittunnilla
Toilet cleaning ellam undakumna kit kannur district le evideya kittuka
Super aanu aaniamme
സൂപ്പർ ♥♥💕💕
Kinnatgappam ennu parayunne pandalathkar
പൊഴേടെ കരേടെ..... 😝✌️❤
4:07 ഇച്ചിരി കള്ള് കുടിച്ചപ്പോൾ കിളിപോയതാണെന്ന തോന്നുന്നെ...😀😆
👍👍👍👍
വികാരമില്ലാത്തതിനെ എനിക്കും ഇഷ്ടമല്ല🤣👌
👌
Adipoli❤
കപ്പി കാചിയത്തിന് ഒപ്പമാണോ ഉപ്പു ചേർത്തത്?അല്ലെങ്കിൽ ശർക്കരയിൽ ഉപ്പ് മതിയോ?
❤️❤️❤️
ഇപ്പോഴും ഞങ്ങൾ മിക്കവാറും ഇങ്ങനെ തന്നെയാ ഉണ്ടാക്കുക, ചിലപ്പോൾ തേങ്ങ അരച്ച് ചേർക്കുന്നതിനു പകരം തേങ്ങയുടെ തലപ്പാൽ ആണ് ചേർക്കുക 🥰
Now vattappam and palappam are cooked rice appam and curd appam.
സത്യം. ആണ്.പണ്ട്.അമ്മച്ചി.ഉണ്ടാകുന്നത്.ഇപ്പൊ.ആരും.ഇത്. ഉണ്ടാക്കൽ. കുറവുമാണ്.ഞാൻ. ഇങ്ങനെ. ഉണ്ടാക്കുന്നെ.ആനികുഞ്ഞേ
❤❤❤❤❤❤❤
പഞ്ചസാര ഇടുന്ന വട്ടയപ്പത്തിനു ഏലക്കാപ്പൊടി മാത്രം മതി. ജീരകം വേണ്ട. അപ്പോൾ വെള്ളനിറം കിട്ടും
Aniyamma, your presentation was adipoli and timing of comedy was 👌
Super,aaniyamma
ചൂടായാൽ alchohol ഇവാപറേറ്റ് ട് ചെയ്യും, പൂസാകുകയൊന്നുമില്ല, ഒരു പഞ്ചിനു പറയുന്നതല്ലേ അല്ലേ 🥰?
Hi.💐💐💐
Awesome it’s a must try
Super
👍👌👍👌
Kothippichallo aniyamme
ശർക്കര യ്ക്കു പകരം കരിപ്പട്ടി ആയാലും നല്ലതാണോ
👍👍👍
കള്ള് കുടിച്ചില്ലെ... അതാ.. കിളി പോയെ ആനി മോളെ😊😊
Where to go for toddy
ഹായ് 🌹
കോഴിക്കോട് ഭാഗത്തേക്ക് കപ്പി കാച്ചുന്നതിന് കാവ കാച്ചുക എന്നാണ് പറയുന്നത്
ആ തവി പാത്രത്തിൽ ഇട്ടു ഉരച്ചു വടിക്കാതെ ദേഹം പെരുക്കുന്നു
ചേച്ചിടെ കാര്യാo😝😝😅
Sarkara
കള്ളിന് പകരം യീസ്റ്റ് പറ്റുമോ
തേങ്ങ വെള്ളം ഒരു കുപ്പിയിൽ ഒഴിച്ച് അതിൽ ഒരു സ്പൂൺ ഈസ്റ്റ് ഒരു സ്പൂൺ പഞ്ചാരയും കൂടി മിക്സ് ചെയ്ത് ഒരു ദിവസം വെച്ചാൽ കല്ലിൻ്റെ അതെ ഇഫക്ട് കിട്ടും. അപ്പത്തിൽ വട്ടയപ്പത്തിൽ ഒക്കെ usw ചെയ്യാം
Hallo chechi
അത് കമല പൂവ്
Reliable toddy kittanilla.
പഴയ വട്ടായപ്പത്തിന്റെ recipe യ്ക്ക് ആനിയമ്മയെ തപ്പി ഇറങ്ങി കിട്ടുകയും ചെയ്തു പക്ഷേ നല്ല കള്ള് വേണ്ടേ അതിന് എന്താണ് ഒരു പോംവഴി എന്നാണ് എന്റെ ആലോചന ഇവിടെയെങ്ങും കള്ള് ഷാപ്പും ഇല്ല
KochalMatiNalaretheParau
ഞങ്ങൾ പറയുന്നത് കപ്പ എന്നാണ്.
😍
കള്ളിന് പകരം വേറെ വല്ല vayiyum
Und തേങ്ങാ വെള്ളം yeast and പഞ്ചസാര മിക്സ് ചെയ്യൂ
അരിപ്പെട്ടി വറ കേണ്ടേ,
അരി എത്ര അളവ് എന്ന് പറഞ്ഞില്ലല്ലോ മോളേ. എല്ലാത്തിന്റേയും അളവ് പറയൂ. ഉണ്ടാക്കാൻ. പെട്ടെന്ന് വേണം K.ട്ടോ'
ബസ് സ്റ്റാൻഡിൽ ഒരു കടയിൽ നിന്നും ശർക്കര വട്ടയപ്പം ഞാൻ വാങ്ങി അമ്മക്ക് കൊണ്ടുപോകാറുണ്ട്.
എനിക്കും അമ്മയ്ക്കും അത് വലിയ ഇഷ്ടം ആണ്.
പല്ലിനു വിഷമം ഇല്ലാതെ തിന്നാലോ..
ഞാൻ ഇത് ഉണ്ടാക്കാറില്ല.കാരണം
അത് ഉണ്ടാക്കുന്നവരുടെ ഒരു patent ആയി കരുതി ഇപ്പോഴും വാങ്ങി മാത്രം ആസ്വദിച്ചു കഴിക്കുന്നു...
എങ്ങനെ കിറുങ്ങാതിരിക്കുക തുടക്കത്തിലേ വെള്ളം അടിച്ചില്ലേ 😂
😅😄😜
ഈവർഷം ഖര ബംഗാൾ മുന്നറിയിപ്പ് നടക്കുകയും കോടിക്കണക്കിന് പേർ മരിക്കുകയും ഇടുക്കിഡാം പൊട്ടുകയും ലോകമെമ്പാടും വലിയ പ്രളയം ഉണ്ടാവുകയും ചെയ്യും അതിനാൽ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിൽ വിശ്വസിച്ച നന്മയുള്ള ജീവിതം ജീവിക്കുക രോഗം മുഴുവനും വേണ്ടി പ്രാർത്ഥിക്കുക സമയം ഒട്ടും കളയാൻ നേരമില്ല
കള്ള് ഞമ്മക്ക് മാണ്ടാ ട്ടാ... യീസ്റ് മതി
Hallo
ആദ്യമേ കള്ള് എടുത്ത് അകത്താക്കിയില്ലേ.. പിന്നെ കിറുങ്ങാതെ ഇരിക്ക്യോ 🤣🤣 അതാ full ulta ആയത് 🤭
ആനികുഞ്ഞു അരി തെള്ളി തേ ങ്ങ ചെരണ്ടി, തരങ് മാറ്റി ഇച്ചിരെ ഇച്ചിരെ എടുത്ത് ഒന്നങ്ങരച്ചു ചക്കരയും പഞ്ചാരയും അവനോന്റെ ഏ നത്തിന് ചുട്ടാലും പുഴുങ്ങിയാലും ഞങ്ങള് കൊല്ലത്തുകാർക്ക് ഭയങ്കര ഇഷ്ട്ടമല്യോ. ഇച്ചിരി ചുക്കും ഇച്ചിരി ഏ ലക്കയും കൂടി ചേർത്തിരുന്നെങ്കി ൽ പൊന്നളിയാ പൊളിച്ചേനെ. O K മോളു 👌👌👌👌👌....
വെള്ളം ചേർത്തില്ലെന്നു കള്ളം
Kothivarunnu
😅😜😄🙆
❤️❤️❤️
Super
❤️❤️❤️
Super
Supper