മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന

Поділитися
Вставка
  • Опубліковано 19 чер 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 593

  • @celeenarenny808
    @celeenarenny808 7 днів тому +29

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ പള്ളിയിൽ പോകാൻ ബൈബിൾ വായിക്കാൻ കൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ ഉള്ള മടി മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏അമ്മേ ഇടപെടണേ 🙏

  • @sshibu8085
    @sshibu8085 7 днів тому +32

    ഈ സായാഹ്ന ഉടമ്പടി പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ഉടമ്പടി പ്രാർത്ഥന കേൾക്കേണമേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

    • @limeandsweet.6761
      @limeandsweet.6761 6 днів тому

      വൈഷ്ണവി മോൾക്ക് കുറവുണ്ടോ...

  • @mareenajomy9893
    @mareenajomy9893 7 днів тому +22

    മാതാവേ മാറാവ്യാധികളുമായി കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, സൗഖ്യം നൽകണമേ.

    • @teresavr4814
      @teresavr4814 7 днів тому

      പരിശുദ്ധ അമ്മെ എൻെറ വയറിനുള്ള എല്ലാ പ്രശ്നങ്ങളും മാറ്റിതരേണെ സ്വസതമായ ശോധന ഉണ്ടാവാൻ സഹായിക്കണെ

  • @angelmarygeorge8144
    @angelmarygeorge8144 7 днів тому +18

    എന്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ ഭർത്താവിൻ്റെ ലിവർ ക്യാൻസർ മാറ്റി തരണമേ മാതാവേ ഇനിയും സ്കാൻ ചെയ്ത് നോക്കുമ്പോൾ ലിവറലെ ക്യാൻസർ സെല്ലുകളെ നശിപ്പിച്ചു ലിവറിനെ വിശുദ്ധി കരിച്ച് പുതുജീവൻ നൽകണമേ വേറെയെങ്ങും ആ രോഗം പടരാതെ രോഗസൗഖ്യം തരേണമേ ഞങ്ങളെ അനാഥരക്കല്ലേ അമ്മയാല്ലതെ ഞങ്ങൾക്ക് വേറെ ആരുമില്ലേ ആശ്രയം കൈവിടരുതേ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഞങ്ങളെ മാറ്റേണമെ പലവിധ രോഗത്താലും സാമ്പത്തിക വിഷമത്തിലും വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മക്കളെയും വിദേശത്ത് വർക്ക് വീസ കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു ആമേൻ 🙏🏻🙏🏻

  • @celeenarenny808
    @celeenarenny808 7 днів тому +25

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് വന്ന് നിറയണേ 🙏

    • @anooponeman4064
      @anooponeman4064 7 днів тому

      ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ

  • @bennymathew8204
    @bennymathew8204 7 днів тому +24

    പരിശുദ്ധ അമ്മേ എൻ്റെ കൂടുമ്പത്തിൻ്റെ സമ്പത്തിക ബുദ്ധിമുട്ട് മാറ്റി ജീവിത മാർഗം കാട്ടി തരണമെ

  • @JayakumarGeorge-jv9vz
    @JayakumarGeorge-jv9vz 7 днів тому +12

    മാതാവേ അങ്ങ് ഈശോ ട് പറഞ്ഞ് സാധ്യമാക്കി തന്ന എല്ലാ ക്രിപകൾക്കും നൻമകൾക്കും കോടാനുകോടി നന്ദി അർപ്പിക്കുന്നു

  • @user-bq7vd3yl3m
    @user-bq7vd3yl3m 7 днів тому +28

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിയുടെ ചുമയും ശ്വാസംമുട്ടലും എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി അമ്മ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @RajammaK-hi2iz
    @RajammaK-hi2iz 7 днів тому +7

    പരിശുദ്ധ ക്യ പാസന പ്രാസദ വര മാതാവേ അമ്മയുടെ കൈളിൽ എന്നെയും എന്റെ കുടുംബത്തെയും എൽപിക്കു ഞങ്ങൾക്ക് അനുഗ്രഹം തരണമേ ആമേ

  • @rosysebastian1098
    @rosysebastian1098 7 днів тому +9

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിൽ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി നന്ദി. ഒരുകോടി നന്ദി 🙏🏽 ഇനിയും ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🏽♥️🙏🏽♥️🙏🏽♥️🙏🏽

  • @sheebapunnuoose
    @sheebapunnuoose 7 днів тому +38

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ കൃപയുണ്ടായി ഞങ്ങളോടു കരുന്ന ചെയ്യണമേ🙏🙏🙏

  • @shinamathomas7326
    @shinamathomas7326 7 днів тому +12

    മാതാവേ ഇന്ന് തന്ന കൃപകൾക്കായി നന്ദി പറയുന്നു മാതാവേ ദൈവാനുഗ്രഹങ്ങൾ ചൊരിഞ്ഞു തരുവാൻ പ്രാർത്ഥിക്കണമേ 🙏

  • @shinamathomas7326
    @shinamathomas7326 7 днів тому +39

    മാതാവേ ഇളയ മോൾക്ക് 23 nu നടക്കുന്ന k tet. പരീക്ഷ നന്നായി പഠിക്കുവാനും പഠിക്കുന്നത് ഓർമവെച്ചു എഴുതിക്കുവാനും പരിശുദ്ധ അമ്മേ കൂടെയിരുന്ന് കൈപിടിച്ച് കൊടുത്ത് സഹായിക്കണമേ🙏

    • @pushpalatha9649
      @pushpalatha9649 7 днів тому

      🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹

    • @anooponeman4064
      @anooponeman4064 7 днів тому +1

      ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ

    • @jayajacob1894
      @jayajacob1894 6 днів тому

      Ammae entae montae 23nu nadakunna neet pg examienu nalla rank nalkanamae.exam ezhuthunna ella makalayum anugrahiekanamae🙏🙏🙏

  • @jincykuriakose8718
    @jincykuriakose8718 7 днів тому +18

    അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @sshibu8085
    @sshibu8085 7 днів тому +11

    എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @abhiathusworld
    @abhiathusworld 7 днів тому +17

    എന്റെ ദേഹത്തുള്ള പാടുകൾ മാറ്റി തരണമേ.എന്റെ ദേഹത്തുള്ള പാടുകൾ മാറ്റി തരണമേ.

    • @anooponeman4064
      @anooponeman4064 7 днів тому

      ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ

  • @sshibu8085
    @sshibu8085 7 днів тому +10

    എന്റെ മാമിയുടെ മക൯ സതീഷിന്റെ കാലിന്റെ വേദന മാറ്റി കൊടുക്കേണമേ മാതാവേ. സതീഷിനേയു൦ കുടുംബത്തേയു൦ സതീഷിന്റെ മകളേയും അവിടുത്തെ ചിറകി൯ കീഴിൽ കാത്തു രക്ഷിക്കേണമേ മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ അവിടുന്ന് തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @shobanas4583
    @shobanas4583 7 днів тому +6

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @basilbinu3309
    @basilbinu3309 7 днів тому +5

    അമ്മേ മാതാവ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ തിരുകുടുംബമാക്കി മാറ്റണമേ ഞങ്ങളിൽ പരിശുദ ദ്ധതാമവ് നിറക്കണമേ അമ്മയുടെ സാക്ഷികൾ ആകണമേ

  • @jamesjoseph283
    @jamesjoseph283 7 днів тому +4

    എന്റെ അമ്മേ ഞങ്ങളെ കൈവിടല്ലേ കാത്ത് കൊള്ളണമേ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ വഴിതെറ്റി പോകുന്ന തലമുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമ്മേൻ

  • @sshibu8085
    @sshibu8085 7 днів тому +11

    പരിശുദ്ധ അമ്മയുടെ കൃപയാൽ ഞങ്ങൾ ആര൦ഭിച്ച ചായക്കടയിൽ നല്ലരീതിയിൽ കച്ചവടം നടക്കുവാനു൦. അമ്മയുടെ കൃപയാൽ കടപുതുക്കുവാനുള്ള സാമ്പത്തിക൦ ലാഭിക്കുവാനു൦ അനുഗ്രഹിക്കണമേ മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ അവിടുന്ന് തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @shobanas4583
    @shobanas4583 7 днів тому +6

    അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത്വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മആമേൻ

  • @sshibu8085
    @sshibu8085 7 днів тому +9

    അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങളുടെ മേൽ കൃപയുണ്ടാകേണമേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @sshibu8085
    @sshibu8085 7 днів тому +8

    സുധ എന്ന സഹോദരിയുടെ കാൻസർ പൂര്‍ണമായും മാറ്റി കൊടുക്കേണമേ മാതാവേ. സഹോദരിയേയു൦ കുടുംബത്തേയു൦ അവിടുത്തെ ചിറകി൯ കീഴിൽ കാത്തു രക്ഷിക്കേണമേ മാതാവേ. എല്ലാ കാൻസർ രോഗികളേയു൦ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പ്രാർത്ഥനയുടെ മേൽ കൃപയുണ്ടാകേണമേ 🙏🙏🙏🙏ആമേ൯

  • @lakshmimb8714
    @lakshmimb8714 7 днів тому +5

    അമ്മേ മാതാവേ രഞ്ചുവിൻറജോലിതടസ്സംമാറണമെ ഒരു നല്ലജോലിനൽകണമെ

  • @sudheeshkumar2390
    @sudheeshkumar2390 7 днів тому +4

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ.

  • @user-vd8tm9fn2u
    @user-vd8tm9fn2u 7 днів тому +3

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് മകൾകെ സ്നേഹ ത്തോട് കഴിയണം എന്റ 😭😭😭😭🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josmijoseph8722
    @josmijoseph8722 7 днів тому +5

    Amme Kripasanam prasadhavara mathave ഞങ്ങളുടെ പ്രാർത്ഥനകൾ saadhichutharaname💗💓🙏🙏🌻💝😇🏵️🕯️🌺🌟🖤🖤♥️🌼💞💐🌸🌸💛💚💚❣️❣️❤️❤️❤️🌷🌷💕🌺💕✨💟💜💙✝️✝️✝️💙💜💟✨

  • @sshibu8085
    @sshibu8085 7 днів тому +6

    വൈഷ്ണവി മോളുടെ കൂടെ ചികിത്സയ്ക്ക് വന്ന് ചികിത്സിക്കുന്ന മറ്റു കുട്ടികളെയും മാതാപിതാക്കളെയും അനുഗ്രഹിക്കേണമേ മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ അവിടുന്ന് മോൾക്കു വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

    • @teacherinkitchen1116
      @teacherinkitchen1116 7 днів тому

      അമ്മേ മാതാവേ അവിടുന്ന് പറഞ്ഞാൽ പുത്രൻ തമ്പുരാൻ ചെയ്തു തരുമല്ലോ എല്ലാ രോഗികളായ കുഞ്ഞുമക്കളെയും അവിടുത്തെ ആണിപ്പാടുള്ള കരം വച്ചു സുഖപ്പെടുത്തണേ

  • @sshibu8085
    @sshibu8085 7 днів тому +4

    ആശുപത്രികളിൽ ചികിത്സയിൽ കഴിന്നവരെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. കുഞ്ഞു കുട്ടികളെ, വൃദ്ധരായ അപ്പനെ അമ്മയെ,I iഒരുനേരത്തെ ആഹാരത്തിനായ് തെരുവിൽ ഭിക്ഷയാചിക്കുന്നവരെ, ആരോരു൦ ഇല്ലാതെ തെരുവിൽ ജീവിക്കുന്നവരെ, പലജോലികളിൽ കഷ്ടപ്പെട്ടു കുടുംബം നോക്കുന്നവരെ, സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ
    🙏🙏🙏🙏ആമേ൯

  • @vimalavijayan4929
    @vimalavijayan4929 7 днів тому +6

    അമ്മേ പരിശുദ്ധ അമ്മ എന്റെ മകളെ ഞാൻ പരിശുദ്ധ അമ്മയിൽ സമർപ്പിക്കുന്നു. ആ കുഞ്ഞിന്റെ ഡിപ്രെഷൻ എല്ലാം മാറ്റി മനസമാധാനത്തോടെ പഠിക്കുവാൻ ശ്രദ്ധിക്കണേ എന്ന് പരിശുദ്ധ അമ്മയുടെ മദ്ധ്സ്ഥതയിൽ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു

  • @sangeethamanoj7387
    @sangeethamanoj7387 7 днів тому +4

    മാതാവേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സഭാവി ക്കണമേ. എനിക്ക് ഉയർന്ന നിലയിൽ എത്താൻ കഴിയണം മാതാവേ. നല്ലൊരു സാമ്പത്തിക അവസ്ഥ തരണമേ 🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 7 днів тому +3

    അമ്മ മതാവ് ബുദ്ധി ജ്ഞാനം വിവേകം വിശുദ്ധി യിൽ ജീവിതം നയിക്കുവാൻ എല്ലാ മക്ക ൾകും ആത്മീയ തകെടുത് അമ്മയുടെ അനുഗ്രഹം കൃപചെരിയണമേ ആമേൻ

  • @user-gk3yc4fw7b
    @user-gk3yc4fw7b 7 днів тому +7

    അമ്മേ സഞ്ചാരി അമ്മേ സ്വസ്തി🙏🙏🙏😭😭😭🌹🌹🌹🌹💚💚💚

  • @bindur7919
    @bindur7919 7 днів тому +6

    ഈശോയെ അമ്മേ ആരാധനയും സ്തുതിയും മഹത്വവും നന്ദി 🙏

  • @shylajasreenivasan7000
    @shylajasreenivasan7000 7 днів тому +6

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെCTET എക്സാം പാസ്സാക്കി തരണേ അമ്മേ പരിശുദ്ധ മാതാവേ

  • @shajik.n5509
    @shajik.n5509 7 днів тому +4

    ഈ ശ്ശോയേ മാതാവേ എന്റെ മകൾക്ക് വിദേശത്ത് പോകാൻ എല്ലാക്കാര്യങ്ങളും തടസം കൂടാ തെ സാധിച്ചു തരണമേ ആമേൻ❤️❤️❤️❤️❤️❤️

  • @JishaPradeep-ez5tl
    @JishaPradeep-ez5tl 7 днів тому +4

    മാതാവേ എന്റെ കുടുംബത്തിലെ കടങ്ങൾ എല്ലാം മാറ്റി തരണമേ ആമ്മേൻ

  • @jessymolmathew9239
    @jessymolmathew9239 7 днів тому +3

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @roselyvincent9094
    @roselyvincent9094 7 днів тому +4

    കടബാധ്യതകൾ വിട്ടുവാനും വീടുപണിയ്ക്കും വേണ്ടുന്ന സാമ്പത്തികസഹായം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏♥️♥️♥️🌹

  • @user-dq2vm5qh7e
    @user-dq2vm5qh7e 7 днів тому +2

    അമ്മെ ക്യ പാസനമാതാവെ എൻ്റെ സഹോദരൻ്റെ വയറിലെ നീർക്കെട്ടും കാലിലെ നീരും സുഖപ്പെടുത്തണെ

  • @SREEJITHM-ky2vw
    @SREEJITHM-ky2vw 7 днів тому +2

    എന്റെ അമ്മേ ദൈവ മാതാവേ ആമേൻ എന്റെ ഈശോയെ ആമേൻ ♥️✝️♥️🕯️🕯️🕯️🌹🌹🌹🙏🙏🙏

  • @shynimolp5711
    @shynimolp5711 7 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @lakshmimb8714
    @lakshmimb8714 7 днів тому +2

    അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ

  • @shynisasi8264
    @shynisasi8264 7 днів тому +3

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ കരുണ ടോൺണേണമേ ആമേൻ

  • @sandhyashajahan9218
    @sandhyashajahan9218 7 днів тому +6

    അമ്മ മാതാവേ എന്റെ മക്കൾക്ക്‌ ഒരു ദോഷവും വരുത്തരുതേ 🙏🏻

  • @user-cg4np3lo5x
    @user-cg4np3lo5x 7 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ ഞങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കണേ ഞങ്ങളെ എത്രയും വേഗം മാതാവേ കുടുംബം ആയിട്ട് ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ കൈവിടല്ലേ🙏🏻🙏🏻🙏🏻

  • @bindus9982
    @bindus9982 7 днів тому +4

    അമ്മേ എൻ്റെ കുഞ്ഞിന് ഭയങ്കര മറവിയാണ് ഓർമശക്തി വർധിപ്പിക്കണ അമ്മേ❤️‍🩹❤️🌹🙏

  • @SUDHISUDHI-pp5fv
    @SUDHISUDHI-pp5fv 7 днів тому +2

    അമ്മേ മാതാവേ എന്നോട് കരുണ തോന്നേണമേ എന്റെ തെറ്റുകൾ പൊറുക്കേണമേ. 🙏

  • @albisaji8959
    @albisaji8959 7 днів тому +3

    എന്റെ ക്രീപാസന mathave എന്റെ നെഞ്ചിന്റെ വേദനയും മുഖംത്തെ നിരും മാറ്റിതരണേ എന്റെ ഭർത്താവിന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു തരണെ 🙏🙏🙏🙏

  • @sajithabj3024
    @sajithabj3024 7 днів тому +4

    🙏🙏🙏😢😢😢🙇‍♀️🙇‍♀️🙇‍♀️അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ 🙏🙏🙏😢😢😢✝️✝️✝️

  • @roselyvincent9094
    @roselyvincent9094 7 днів тому +2

    അമ്മേ മാതാവേ മക്കൾക്ക് ശരീരസുഖവും മനസമാധാനവും കൊടുത്ത് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏♥️♥️♥️🌹

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 7 днів тому +2

    🙏🙏🌹അമ്മേ മാതാവേ അനുഗ്രഹിക്കണമേ..... നന്ദിയോടെ അമ്മയുടെ പുത്രൻ.... 🌹🌹🌹

  • @babuvs5049
    @babuvs5049 7 днів тому +2

    ഞങ്ങളുടെ മക്കളുടെ എല്ലാതടസങളു ൦മാററിപരീഷവിജയ൦ന൯കി്യനു(ഗഹികകണമേ❤❤❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 7 днів тому +3

    അമ്മേ മാതാവേ എന്റെ മരുമകനും ജർമനിയിൽ അഡ്മിഷൻ ലഭിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @sajithps286
    @sajithps286 7 днів тому +3

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏

  • @sajijohn2451
    @sajijohn2451 7 днів тому +4

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @sunithavinod3976
    @sunithavinod3976 7 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എൻ്റെു രോഗങ്ങൾ എല്ലാ പൂർണ്ണമായും സുഖപ്പെടുത്തി തരണമേ അമ്മേ എല്ലാ രോഗികളേയും സമർപ്പിക്കുന്നു സൗവും നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @nishajoy7185
    @nishajoy7185 7 днів тому +4

    Ammaey madavey Joy dy kideny rogam mari kitany 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @RamaRama-fx1zz
    @RamaRama-fx1zz 7 днів тому +3

    Amme ante sangadagal vegam mattitharaname Amen 🙏🙏🙏🙏🙏🙏❤️❤️🙏❤️

  • @smithajoseph3992
    @smithajoseph3992 7 днів тому +4

    ബെനറിനു നാളെ നടക്കുന്ന ഇന്റർവ്യൂ പാസ്സ് ആകാൻ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു 🙏🙏

  • @bbtalks321
    @bbtalks321 7 днів тому +3

    Ente Amme mathave ellavarudeyum kadam Matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻

  • @siyasiya270
    @siyasiya270 7 днів тому +1

    അമ്മേ മാതാവേ എന്റെ ചേട്ടന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ.. 🙏ഒരു കുഴപ്പവും കൂടാതെ സുഖ പ്രസവം നൽകി ചേച്ചീനെ അനുഗ്രെഹിക്കണമേ 🙏🙏..

  • @PaulineTC-nv2zb
    @PaulineTC-nv2zb 7 днів тому +4

    Amme mathave ellavaryum kakane ende kudumbatheyum kakane mathave ❤🎉 ende mathave ne nanni❤❤

  • @user-vt7yl9dw4b
    @user-vt7yl9dw4b 7 днів тому +3

    Ente kreupasanam mariyanudabadimathaveee😢😢😢😢😢😢😢😢😢😢😢😢eppoyum samrakshnamayyi kavalayyi koode undalenama😢😢😢😢😢😢😢😢

  • @kvs9528
    @kvs9528 7 днів тому +2

    Praise the lordAmen hallelujah🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @josmijoseph8722
    @josmijoseph8722 7 днів тому +5

    🙏🙏🙏Amen✝️✝️✝️

  • @sumagopi8025
    @sumagopi8025 7 днів тому +4

    അമ്മെ എന്റെ കാലിന് നീരും നീക്കം ചെയ്തു തരണമെ.

  • @antonyjohn7077
    @antonyjohn7077 6 днів тому +2

    അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ 🙏❤🏏

  • @aau880
    @aau880 7 днів тому +2

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ

  • @kvs9528
    @kvs9528 7 днів тому +3

    Ente krepasana prasadavara mat have Thirukumara. nandi sthothram Mahathuvam Aaradhana hallelujah 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-th8gq8ux5k
    @user-th8gq8ux5k 7 днів тому +2

    അമ്മേ മാതാവേ എന്റെ മനസിന്റെ വേദന മാറ്റിതരണേ അമ്മേ മാതാവേ😭😭😭😭😭😭

  • @sshibu8085
    @sshibu8085 7 днів тому +1

    വൈഷ്ണവി മോളുടെ മാതാവ് സരിതയ്ക്ക് ഇടയ്ക്ക് ഇടയ്ക്ക് വരുന്ന തലവേദനയു൦, നെഞ്ചുവേദനയും മാറ്റി കൊടുക്കേണമേ മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ അവിടുന്ന് തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @pandariveedumv4508
    @pandariveedumv4508 7 днів тому +2

    Shobhana amme daivamathave esooeee innu thanna pakalinayi nanni paraunnu yasuappaaa nanni paraunnu praisegod hallelujah hallelujah hallelujah sthothram 🙏🏾 aradhana mahatwam glorytogod praiseujesus thankujesus avemaria amen 🙏🏾🙏🏾🙏🏾

  • @sureshk1202
    @sureshk1202 7 днів тому +2

    Avemariya 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️😭😭😭😭😭😭

  • @shylajasreenivasan7000
    @shylajasreenivasan7000 7 днів тому +1

    എൻ്റെ മാതാവ് കനിയണം അമ്മേ പരിശുദ്ധ അമ്മേ സാമ്പത്തിക സഹായം തന്നു രക്ഷിക്കണേ നാഥാ നിൻ കണ്ണിൽ കണ്ട ബുദ്ധിമുട്ട് കാണണം. എനിക്ക് ആരുമില്ല അമ്മേ അമ്മ മാത്രം

  • @rejanimanoj4179
    @rejanimanoj4179 7 днів тому +4

    മാതാവേ

  • @sshibu8085
    @sshibu8085 7 днів тому +1

    വൈഷ്ണവി മോളുടെ മാതാവ് സരിതയ്ക്ക് കാലിന്റെ പാദത്തിലെ നീരും വേദനയും മാറ്റി കൊടുക്കേണമേ മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ അവിടുന്ന് തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @sshibu8085
    @sshibu8085 7 днів тому +1

    വൈഷ്ണവി മോളുടെ മാതാവ് സരിതയ്ക്ക് തൈറോയിഡ് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ മാറ്റി കൊടുക്കേണമേ മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ അവിടുന്ന് തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @ananthuhari5664
    @ananthuhari5664 7 днів тому

    പരിശുദ്ധ അമ്മേ എന്റെ എല്ലാം ദുഃഖങ്ങളും മാറ്റിതരണ മേ കടബാദ്ധ്യത നീക്കി തരണമേ എന്റെ മാഡത്തിന്റെ മകന്റെ കല്യാണം എത്രയും പെട്ടന്ന് നടത്തി കൊടുക്കണമേആമേൻ

  • @annjosephann4295
    @annjosephann4295 7 днів тому +2

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🏻

  • @asharavi6378
    @asharavi6378 7 днів тому +1

    അമ്മേ മാതാവേ അവിടുന്ന് ഇന്ന് ഞങ്ങൾക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപ കൾക്കും ഞങ്ങൾ ഇപ്പോൾ അമ്മയ്ക്കും എന്റെ ഈശോക്കും അതീവ സ്നേഹത്തോടെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🌹🌹🕯️🕯️🙏🙏

  • @user-fw3vb8zl5b
    @user-fw3vb8zl5b 7 днів тому +1

    മാതാവേ എന്റെ അമ്മേ എന്റെ മനസ്സിനു ഒരു സുഖവും ഇല്ല ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും തൈലം തേച്ചു പ്രാർത്ഥിക്കുന്നു. എന്റെ അമ്മേ എനിയ്ക്ക് മനസ്സിന് സമാധാനം കിട്ടണേ

  • @deepas4973
    @deepas4973 7 днів тому +3

    AMMAE 🙏 🙏 🙏 🙏 🙏

  • @sshibu8085
    @sshibu8085 7 днів тому +1

    ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു൦ അവിടുത്തെ കൃപയു൦ അനുഗ്രഹവു൦ ഉണ്ടാകേണമേ എപ്പോഴും. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @mstkthanam6630
    @mstkthanam6630 7 днів тому +3

    അമ്മേ മക്കളെ കാക്കണമെ

  • @user-fc1sj5dj5d
    @user-fc1sj5dj5d 7 днів тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദവര മാതാവേ അമ്മയുടെ നീലമേല ങ്കി ക്കുള്ളിൽ ഞങ്ങളെ പൊതിയേണമേ അമ്മ മാതാവേ എന്റെ അരുകിൽ ഒന്ന് വരേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sreedass2263
    @sreedass2263 7 днів тому +2

    മാതാവേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @sshibu8085
    @sshibu8085 7 днів тому +1

    ഇന്ന് ഒരു പകൽ ദിനം കൂടി തന്ന കൃപകൾക്കായ് കോടി നന്ദി മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @user-vt7yl9dw4b
    @user-vt7yl9dw4b 5 днів тому +1

    Ente mariyanudabadimathaveeeeee😢😢😢😢😢eppouyyum ente koode undakenama😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ente kreupasanam sanjarimathavee eppoyum undakenama😢😢😢😢

  • @Chippy446
    @Chippy446 7 днів тому +4

    Amme mathave 🌹🌹🙏🙏

  • @annievarghese3659
    @annievarghese3659 7 днів тому +2

    അമ്മേ മാതാവേ എന്റെ നിയോഹങ്ങൾ സ്വീകരിച്ചു എനിക്കു സാധിച്ചു തരണേ അമ്മേ

  • @bindhubiju5874
    @bindhubiju5874 7 днів тому +1

    Amme mathave njangalkuvendi prarthikane amme. Mole nannaye padikuvan avale anugrahikane amme. Padengal nannaye manasilaki padikuvan avale anugrahikane amme. Avalkuvendi prarthikane amme. Njangalku puratheku pokuvanulla kareyengal thadasengal ellathe vegam nadakuvan prarthikane amme. Njangade sambathikabuthimuttu maruvan prarthikane amme. Amme mathave njangade prarthana kelkane mathave🙏🙏amen🙏🙏🙏🙏

  • @martinalena3119
    @martinalena3119 7 днів тому

    അമ്മ മാതാവേ എന്നെ കൈവിടല്ലേ മാതാവേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ എന്റെ പ്രാർത്ഥന കേക്കണമേ അമ്മ മാതാവേ 🙏🙏

  • @sshibu8085
    @sshibu8085 7 днів тому +1

    വൈഷ്ണവി മോൾക്ക് എല്ലാവിധ ശാരീരിക മാനസിക സൌഗ്യവു൦ ആരോഗ്യവു൦ നൽകി അനുഗ്രഹിക്കേണമേ മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ അവിടുന്ന് മോൾക്കു വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @bbtalks321
    @bbtalks321 7 днів тому +2

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @sujack6964
    @sujack6964 6 днів тому

    അമ്മേ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം ആയിരിക്കണേ. കടങ്ങൾ തീർത്തു തരേണ. ചെറിയുടെ അസുഖം മാറ്റി ബ്ലോക്കിന്റ വേദന വയറു വേദന മാറ്റി തരേണ നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾ അനുസരണ ഉള്ള മോളായി വളരേണ്. ഹരീഷ് സുജയെ ഒഴിവാക്കി തരേണ

  • @SaranyaiSaru
    @SaranyaiSaru 7 днів тому +3

    Amen Amma Amen kripasanam amme amen ishoye ❣️♥️🥰🥰😇🥰

  • @shyamkrishna5575
    @shyamkrishna5575 7 днів тому +2

    Amen 🙏🙏🙏🙏🙏

  • @gracybinu1438
    @gracybinu1438 7 днів тому

    പരിശുദ്ധ അമ്മേ കൃപാസന പ്രസാധവര മാതാവേ എന്റെ വസ്തു വിൽക്കാനുള്ള തടസങ്ങളിൽ നിന്നും വിടുതൽ തരണേ സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും വിടുതൽ തരണേ അമ്മേ 🙏🙏🙏