സുമി കുട്ടിയുടെ സാരി സൂപ്പർ സുന്ദരി കുട്ടിയായി..... നല്ലൊരു കുടുംബം. നമ്മുടെ കേരളത്തിൻ്റെ മതേതരമസ്സിന് നിങ്ങളുടെ കുടുംബം കൊടുത്ത സമ്മാനം .....എല്ലാ നന്മകളും നേരുന്നു❤❤❤🙏🙏🙏💐💐💐
അനൂപിനും ആതിരക്കും എൻ്റെ വിവാഹ മംഗളാശംസകൾ❤ നല്ലൊരു ചേട്ടനെയും ചേച്ചിയേയും കിട്ടിയ നിങ്ങൾ ഭാഗ്യവാനും ഭാഗ്യവതിയും അവർ സഹജീവികളോട് കാണിക്കുന്ന സ്നേഹവും സഹായവും എല്ലാം പുതുതലമുറക്ക് മാതൃകയാണ്❤
Aniyante marriage photo ittu athu Kanan pattiyathil bhayangara happy. Beautiful marriage function simple aayittu. Ini Aruninte yum Sumi ude yum marriage video koodi pattumengilu ittalu double happy. Arun ,Sumi❤❤
Happy married life അനൂപ്പ് &ആതിര 🌹❤❤❤സാരിയിൽ സുമി നല്ല സുന്ദരി ആയിട്ടുണ്ട് ❤ രണ്ട് കുടുംബത്തെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു🥰🥰🥰
Happy married life 💐💐. marriage nanayitund chechi . Chetanum chechiyum nalla bhangi ind traditional dress il sumi chechi sundhari aayito.njanum intercaste marriage nu vendi waiting aanu chechi.
Sumi you looks so beautiful.Congratulations to the Newly wed couples.God bless them.Sumi my side place Pandalm,we don’t serve non veg for the wedding.🙏🏻🙏🏻♥️♥️♥️♥️.
♥️♥️♥️♥️🌹അനുപിനും🌹 അഞ്ജിയ്ക്കും 🌹മംഗളാശംസകൾ💐💐 Special Marriage Act പ്രകാരം ആണോ♥️..💥 സദ്യയ്ക്ക് ഉപയോഗിച്ച പേപ്പർ ഇല ഒഴിവാക്കാമായിരുന്നു. Green Protocole പ്രകാരം - സദ്യ ഒരുക്കിയ ടീമിനോട് പറയണം♥️♥️💥
എന്റെ വിവാഹവും ഇങ്ങനെയാ കഴിഞ്ഞത്. ഒരു മതത്തിന്റെയും ആചാര പ്രേകാരം അല്ല നടത്തിയത്. വീട്ടുകാരുടെ പ്രാർത്ഥനയോടെ ശുഭമായി താലി കെട്ടി. വിവാഹം മംഗളായിരുന്നു.
സുമി കുട്ടിയുടെ സാരി സൂപ്പർ സുന്ദരി കുട്ടിയായി..... നല്ലൊരു കുടുംബം. നമ്മുടെ കേരളത്തിൻ്റെ മതേതരമസ്സിന് നിങ്ങളുടെ കുടുംബം കൊടുത്ത സമ്മാനം .....എല്ലാ നന്മകളും നേരുന്നു❤❤❤🙏🙏🙏💐💐💐
നമസ്കാരം അരുൺ ആണ് കൂടെ സുമിയും
😍😍
കേൾക്കാൻ oru സുഖം ആണ്
😂😂😂😂😂😂
ഈ കുടുംബത്തിന് സർവ്വ ഐശ്വര്യവും സൗഭാഗ്യവും സ്നേഹവും നന്മയും എന്നും ഉണ്ടാവട്ടെ
ഈ തിരക്കിനിടയിൽ വീഡിയോ എടുത്തു ഞങ്ങളെയും കല്യാണം കൂടിച്ചതിനു നന്ദി 💐💐നല്ല family ബന്ധങ്ങൾ 👌👌
സുമി സുന്ദരി ആയിരിക്കുന്നു ❤
അനൂപിനും ആതിരക്കും എൻ്റെ വിവാഹ മംഗളാശംസകൾ❤ നല്ലൊരു ചേട്ടനെയും ചേച്ചിയേയും കിട്ടിയ നിങ്ങൾ ഭാഗ്യവാനും ഭാഗ്യവതിയും അവർ സഹജീവികളോട് കാണിക്കുന്ന സ്നേഹവും സഹായവും എല്ലാം പുതുതലമുറക്ക് മാതൃകയാണ്❤
🙏👏🎄ആശംസകൾ അരുൺ സുമി രണ്ടുപേരുടെയും കുടുംബങ്ങൾക്കും 🎄👏🙏
സുമി ഇന്നത്തെ വേഷത്തിൽ സുന്ദരി ആയിരുന്നു കേട്ടോ💓💓💓💓
ആശംസാ
പുഷ്പങ്ങൾ
നിങ്ങൾക്കായ്
നൽകുന്നു ഞാൻ🎉🎉🎉
Hi സന്തോഷം നൻമ്മയുടെ ഒത്തുകൂടലിന്❤️❤️❤️❤️🙏🙏🙏🙏👌👌
അഞ്ചി (ആതിര ) ഞങ്ങളുടെ ഓഫിസിലെ സ്മാർട്ട് ആയിട്ടുള്ള കുട്ടി ആണ്. ആതിരക്കും അനൂപിനും വിവാഹ മംഗള ആശംസകൾ...
Eth officil
എന്ത് ജോലിയാണ്
Christian ആണോ
വിജേഷ് ഏട്ടൻ ആണ് ഇന്നത്തെ ഹീറോ 👍🏼👌🏼👆🏼❤❤
മലപ്പുറത്തെ ഒരു സാധാരണ കല്യാണം 👌👌
മലപ്പുറത്ത് എവിടെയാണ്
@JiniCromatin മഞ്ചേരി
ഹാപ്പി 🎁. കല്യാണം. ❤️❤️❤️❤️❤️. സ്നേഹം. മാത്രം.
മതഭ്രാന്തന്മാരില്ലാതെ മനുഷ്യർ മാത്രമുള്ള നല്ല കുടുംബം❤️❤️
@@k_c_drama_lover6716 യുക്തിവാദി ആണല്ലെ!
Anoop, Anji രണ്ടുപേർക്കും വിവാഹ ആശംസകൾ 🎊🎊🎊🎊🎊🎊
വിവാഹ മംഗള ആശംസകൾ ♥️♥️♥️ വിഡീയോ ഒരുപാട് ഇഷ്ട്ടമായി
അനിയനും അനിയത്തികുട്ടിക്കും വിവാഹ മംഗളാശംസകൾ ♥️♥️♥️💞💞💞💞
ഞാൻ. തോഴ്ൽ ഉറപ്പിന്. പോകാൻ. തുടങ്ങി യാണ്. അപ്പോൾ. സുമിയെ ട്. വീഡിയോ. കണ്ടിട്ട്. പോകണം 🎉🎉🎉🎉🎉🎉
സുന്ദരി ആയല്ലോ കുട്ടി രണ്ടു ആള് ❤❤❤👍👍👍👍
Happy Married life Anoop & Aathira ❤❤❤ Arun 👌❤️ Sumi Sundhri kutti Aayallo ❤❤🥰🥰
അനൂപിനും ആതിരയ്ക്കും വിവാഹ മംഗളാശംസകൾ
അരുണിനെയും സുമിയെയും പോലെ ചക്കിക്കൊത്ത ചങ്കരൻ എന്ന രീതിയിൽ ആയുഷ്കാലം ജീവിക്കാൻ സാധിക്കട്ടെ 🙏🙏🙏
❤❤❤❤❤ നവവധൂവരന്മാർക്ക് മംഗളാശംസകൾ❤❤
Beautiful video Arun sumi. Happy married life 🎉🎉🎉🎉🎉🎉🎉
അനൂപിനും ആതിരയ്ക്കും വിവാഹാശംസകൾ❤ അരുൺ സുമിയെ പോലെ നല്ല ദമ്പതികളായി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ,💐💐👍❤️
Nitha chechiye kaanan pattiyillengilum family kandathil valare santhosham🥰 happy married lyfe anoop and anjithaa❤
Happy married life. Hindhu- Christians marriage. Good. No caste. All are one. Married life is important. Show more photos of Bride family.
Hai arun sumi....Convey my wedding wishes to them....Then am so happy to see nitha chechi' s family....❤❤❤
Super .... അനൂപിനും,ആതിരക്കും വിവാഹ മംഗളാശംസകൾ🙏🌹🤝🤝❤️❤️
ഇന്നാണ് ഒരു കേരളമോഡലിൽ കാണാൻ പറ്റിയത്. 👌👌👌
കുഞ്ഞു നും അഞ്ചി മോൾക്കും സ്നേഹാശംസകൾ💕💕💕💕😀
Best wishes them for a LONG HAPPY MARRIED LIFE..Congrats 🎉🎉......
Aniyante marriage photo ittu athu Kanan pattiyathil bhayangara happy. Beautiful marriage function simple aayittu. Ini Aruninte yum Sumi ude yum marriage video koodi pattumengilu ittalu double happy. Arun ,Sumi❤❤
Beautiful function! ഞാനും ഇങ്ങനൊരു marriage ആണ് ഇഷ്ടപ്പെടുന്നത്❤️
മംഗളാശംസകൾ നേരുന്നു❤❤❤❤
Happy married life അനൂപ്പ് &ആതിര 🌹❤❤❤സാരിയിൽ സുമി നല്ല സുന്ദരി ആയിട്ടുണ്ട് ❤ രണ്ട് കുടുംബത്തെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു🥰🥰🥰
Hi Arunsumi sumi sariyil sundharyayirikunnu Arun poliyanu kto Anoopinum Aathirakum Happy married life God bless dears 🥰🥰🥰❤❤❤🎂🍧🍫
❤supper ❤ Adipoli kalyanam
SUMI സുന്ദരിക്കുട്ടി aayittundallo.Arun Sumi കല്യാണം അടിച്ചു polichallo. I AM HEARTLY WISHING HAPPY MARRIED LIFE TO YOUR BROTHER.
Happy journey, wedding Life all di best.
🙏🙏🙏🙏❤️❤️❤️❤️happy married life dears ❤️❤️❤️❤️❤️
All the best dear Anoop.athira❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Wish you both a very Happy married life 💕
നല്ല കല്യാണം, Happy married life Anoop & Anji.
കാണുമ്പത്തന്നെ ഫുഡ് പൊളിയാണ് ട്ടോ
Happy married life 💐💐. marriage nanayitund chechi .
Chetanum chechiyum nalla bhangi ind traditional dress il sumi chechi sundhari aayito.njanum intercaste marriage nu vendi waiting aanu chechi.
Kalyanam super❤malappurath evideyanu veedu❤❤❤
Njangalum marriage I'll pankedutha pretheethi.Congrats🎉
Wishing a Happy Married Life to Anoop and Aathira. God bless them both😊❤
Super & simple കല്യാണം. സാധാരണ നീങ്ങൾ non veg കല്യാണത്തിന് കൊടുക്കാറില്ലല്ലോ. ആതിരയുടെ വീട്ടുകാർ ക്രിസ്ത്യൻ ആയതു കൊണ്ടാണോ. Arun & Sumi look so nice 🥰
കല്യാണം കണ്ടതിൽ സന്തോഷം ❤️
സാരിയിൽ സുന്ദരിയാണ്
Wishing Anoop and Athira a very happy married life.. 🌹
Aashamsakal😊
Happy married life ❤❤❤
Why Chicken fry. Distributed by hand
ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ
അരുൺ സുമി അച്ഛനും അമ്മയ്ക്കും ഫുഡ് കൊടുത്തു വിട്ടില്ലേ. വിവാഹമംകളാശംസകൾ. എല്ലാവിധഭാവുകങ്ങൾ. ❤️❤️❤️❤️❤️
🥰
Nalla video.. orupadu eshtayi.. ❤
Sumiyude narration kelkkumbol nammal avarodoppam kalyanathinu pankedutha പോലെ thonni all the best for anup and athira
Anoop and Athira Wishing you a happy married life 🎉. May God bless you 🙏
അരുൺ ❤സുമി ഇഷ്ട്ടായ family
So happy to take us to your family and wedding. May God bless the couple
Arun,Sumi,Valaray Ishttamanu
Arun and Sumi looking very awesome ❤❤❤❤
തമാലയെ ക്ഷണിച്ചില്ലേ
Arun & Sumi you both looking very nice 👌
സുമി സാരിയിൽ സുന്ദരി. ലൈഫ് ഓഫ് അരുൺ സുമി ആണോ എന്ന് പറയുന്ന സുമി 👌❤️
Hi Arun and Sumi,
Kalayanathinu vilichu sadya undathu pole,sumi ellam nannayi paranju,.
Best wishes to them
Sumi looks good. Good ornaments. When coming back to Malawi. We want to see the Malawi children, school, Well etc.
Happy Married Life Dears 💐💐💞💞💞😍🥰🥰🥰❤️❤️❤️
❤❤❤supre sumi arun
സൂപ്പർ ആയിരുന്നു കല്യാണം
Sumi you looks so beautiful.Congratulations to the Newly wed couples.God bless them.Sumi my side place Pandalm,we don’t serve non veg for the wedding.🙏🏻🙏🏻♥️♥️♥️♥️.
ഇത് ഒരു സിംപിൾ കല്യാണം ആന്നോ സുമി ചേച്ചി. എന്നെ പോലെ ഉള്ള പാവങ്ങൾക്ക് ഇതൊക്കെ റോയൽ കല്യാണം ആണ് കേട്ടോ
ഒത്തിരി സന്തോഷം
👍❤👌ആയി കല്യാണം
Everything was so beautiful ...but food should have been served on banana leaves...
❤❤ ആശംസകൾ കുഞ്ഞിനും അൻജിക്കും❤
Happy married life dear Anoop & Athira🎉🎉
Ningal allavarum nalla jollyum. Jodyum ane. Daivam ningale alavillate bless chayan prarthikunnu
Sumiyude dress sooper
Koode njangalum ok arun sumi ellam nannayi. mole god bless.orupadu santhosham
Happy married life anoop anchi❤❤❤❤🥰🤗🥰🤗
Super❤❤❤ blessings❤❤❤❤
Congrats my ❤❤❤dears
Happy married life 💚💙💙Anoop💙Anji
❤supper❤❤❤.
Last scene super.. Varuu. Bhaarye irikku😂😂😂😂😂😂
HML anoop and athira❤🎉
♥️♥️♥️♥️🌹അനുപിനും🌹 അഞ്ജിയ്ക്കും 🌹മംഗളാശംസകൾ💐💐
Special Marriage Act പ്രകാരം ആണോ♥️..💥
സദ്യയ്ക്ക് ഉപയോഗിച്ച പേപ്പർ ഇല ഒഴിവാക്കാമായിരുന്നു. Green Protocole പ്രകാരം - സദ്യ ഒരുക്കിയ ടീമിനോട് പറയണം♥️♥️💥
നല്ല ഇല കിട്ടാൻ പാടാണ്
ആശംസകൾ ♥
Sumimol sundari ayitund ❤
അനൂപിനും ആതിരയ്ക്കും ആശംസകൾ
എന്റെ വിവാഹവും ഇങ്ങനെയാ കഴിഞ്ഞത്. ഒരു മതത്തിന്റെയും ആചാര പ്രേകാരം അല്ല നടത്തിയത്. വീട്ടുകാരുടെ പ്രാർത്ഥനയോടെ ശുഭമായി താലി കെട്ടി. വിവാഹം മംഗളായിരുന്നു.
Happy married life
ആളുകളെ കാണിക്കുമ്പോൾ ക്യാമറയുടെ സ്പീഡ് ഒന്ന് കുറയ്ക്കണം
Sumiyude veetil ethra makalane ullath...
Happy wedding ❤❤❤❤
വിവാഹമംഗളാശംസകൾ❤❤