എല്ലാ Cake നും പറ്റുന്ന| Classic Vanilla Cake Recipe | How to Make Birthday Cake| Ep.

Поділитися
Вставка
  • Опубліковано 22 лип 2021
  • #Vanilla
    #Cake
    #Malayalam
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Instagram - / sreelakshmi_s_raj
    To participate in Giveaway👉 - • Video
    email - chikkusdinegiveaway@gmail.com
    Baking classes 👉 • Baking class
    My cake recipes especially for U
    Cheesecake - • Cheesecake Recipe |💯വീ...
    Mocha cake - • 💯 MOCHA CAKE RECIPE | ...
    Kifaya Cake - • 💯 മിക്സിയിൽ ഒരു Perfec...
    Redvelvet cake - • 💯 A Perfect RED VELVET...
    Russian Honey Cake - • 💯How to make perfect R...
    Choco cake without cream - • 💯ഒരു Cream ഉം ഇല്ലാതെ ...
    Dalgona Coffee cake - • 💯A Perfect |Dalgona Co...
    OREO Biscuit Cake - • 💯1 pack OREO ഉണ്ടെങ്കി...
    Jackfruit cake - • എന്തെളുപ്പം ! മിക്സിയി...
    Toffee cake - • A perfect TOFFEE CAKE ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Cake - • 😋Pineapple Cake|Spongy...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Measuring cup and Spoon - amzn.to/3kD7wlz
    Oregano - amzn.to/3hxBgOJ
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Sujata mixi - amzn.to/3aV5vf6
    Golden Cake knife - amzn.to/3jlc3Gh
    Plastic kitchen container - amzn.to/2Mf5d9e
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu
    Ingredients
    -----------------
    Cake tray size - 6 inch
    All-purpose flour - 1/2 Cup
    1 Cup = 250 ml
    Milk powder - 1 Tbsp.
    Baking powder - 1/2 Tsp.
    Baking Soda - 1/4 Tsp.
    Salt - 1 pinch
    Sugar - 6 Tbsp
    Egg - 2 Nos.
    Vanilla essence - 1 Tsp.
    Lukewarm milk - 3 Tbsp.
    Vinegar - 1/4 Tsp.
    for 2nd cake
    Sunflower oil - 2 Tbsp.
  • Навчання та стиль

КОМЕНТАРІ • 622

  • @actsofrana7207
    @actsofrana7207 2 роки тому +47

    Hi reshmi chechi njan rana 12 vayass 1 varsham aayi cake sale cheyyunnund chechiyude spanish delight cake njan undakki sale cheythirunna aa cake oo ice creamo njan innevare kazhichittilla ennalum chechide viedio kand aa cake undakki customorin koduthappol kurachu samayam kazhinjappol thanne enikkoru message vannu . njan innevare ithra taste ulla cake kazhichittilla enikkum ente veettukarkum nannayi ishtappettu ennayirunnu message ath kandappol thanne enikk unsahikkable santhosham vannu thank you soo much reshmi chechi.........

  • @manfarzahs3375
    @manfarzahs3375 2 роки тому +15

    പുഞ്ചിരിച്ച് കൊണ്ടുള്ള ആ സംസാരം അതാണ് ചേച്ചീടെ ഏറ്റവും സ്‌പെഷ്യൽ ആയി എനിക്ക് തോന്നിയത്...❤️

  • @varshasanthosh652
    @varshasanthosh652 2 роки тому +64

    Sthiram prekshakar like adi👍

  • @hannusworld2711
    @hannusworld2711 2 роки тому +9

    Oil ഇല്ലാത്ത cake നെ കുറിച്ച് പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി🙏🙏😘

  • @dhyanmadathil07
    @dhyanmadathil07 2 роки тому +36

    "എനിക്ക് കുറച്ച് കുഞ്ഞുമക്കളുണ്ട്..."രശ്മിച്ചേച്ചീടെ ആ മനസ്സിന് ഒരു കാക്കത്തൊള്ളായിരം കയ്യടി.... ഒത്തിരിയൊത്തിരി ഇഷ്ടം... Chikkus dine നേം രശ്മിചേച്ചീനേം... 😘😘😘👏👏👏🥰🥰🥰ഞാൻ ആ കുഞ്ഞുമക്കളിൽ ഒരാളാണ് ട്ടോ 🥰🥰🥰

  • @sreelakshmiraveendran5177
    @sreelakshmiraveendran5177 2 роки тому +28

    ചേച്ചി..നല്ല രസമുണ്ട് സംസാരം ....i like your all videos.♥️

  • @yummycreamy3550
    @yummycreamy3550 2 роки тому +19

    എത്ര പെർഫെക്ട് കേക്ക് ഉണ്ടാക്കിയാലും ചേച്ചിടെ വീഡിയോ വന്നാൽ വീണ്ടും വീണ്ടും കാണും 😍

  • @dhanya8958
    @dhanya8958 2 роки тому +48

    കടയിൽ നിന്നും വാങ്ങാതെ എൻ്റെ മക്കൾക്കു വെത്യസ്ഥമായി കേക്കുണ്ടാൻ പഠിപ്പിച്ചതിനു നന്ദി

    • @animohandas4678
      @animohandas4678 2 роки тому

      സത്യത്തിൽ എനിക്കും ഇതേ അഭിപ്രായം

  • @smithagopi6317
    @smithagopi6317 2 роки тому +4

    രശ്മി കേക്ക് ഉണ്ടാക്കുന്നത് കണ്ടിട്ടാണ് എനിക്ക് കേക്കുണ്ടാക്കാൻ ധൈര്യം കിട്ടിയത്, thanku രശ്മി

  • @sruthilakshmi6358
    @sruthilakshmi6358 2 роки тому +7

    Expected video. Thanks chechi.
    എനിക്കും വരാറുണ്ട്. കേക്കിന് മുകളിൽ ഒട്ടൽ. ഇനി ശ്രദ്ധിക്കണം.

  • @soumyasaran1794
    @soumyasaran1794 2 роки тому +1

    Thanks chechi.njan nokkiyirikkukayayirunnu Ella cakinum pattunna sponge . Orupade Thanks ❤️❤️❤️👍👍👍

  • @shaliniimmanuel393
    @shaliniimmanuel393 2 роки тому

    Very useful video mam...tq for sharing... I have planned to buy OTG...Morphy Richards or Philips which is best...Any suggestion

  • @aandacreations8176
    @aandacreations8176 2 роки тому +41

    ഞാൻ ചേച്ചി യുടെ എല്ലാ വീഡിയോയും കാണാറുണ്ട്

  • @user-uq9hr9lq2d
    @user-uq9hr9lq2d 2 роки тому +2

    Chechiyude cake recipes anu njan follow cheyunnath ipo cheriya reethiyil oder Kitti thudangi. Thank you chechee.

  • @bindhyarajesh3568
    @bindhyarajesh3568 2 роки тому +2

    Hai Aunty, ഞാൻ ഗൗരി ഞാൻ 7th ൽ പഠിക്കുന്നു Aunty യുടെ videos കണ്ട് ഞാൻ അമ്മയോട് പറഞ്ഞ് caramel cake ഉണ്ടാക്കി നന്നായിരുന്നു but tools ഒന്നും ഇല്ല Combo Set കിട്ടിയാൽ നന്നായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ☺🥰😊👋🙏

  • @aswathyk599
    @aswathyk599 2 роки тому +2

    ചേച്ചി ഞാൻ ഉണ്ടാക്കിട്ടോ ഓയിൽ ഇല്ലാതെ super ആയി നല്ല soft 👍🏻🥰

  • @renukamurugan3131
    @renukamurugan3131 2 роки тому

    Natural ingredients add cheyunathu kondu kochu kootikalkku pollum kazhikyan pattunnu. Ellavarkum cheyaan patunna reethiyil paranju tharunathu kondu valliya uppakaram undu.Cake cheythu nookumbol nalla tasteum undu. Thanks.

  • @jalanalexarakal1533
    @jalanalexarakal1533 2 роки тому +4

    പഞ്ഞിക്കുട്ടനാണ് ഞാനും ചെയ്യുന്നത്😘 സൂപ്പർ. എത്ര കണ്ടാലും മതിവരില്ല ട്ടോ👍❤️

  • @nazipi6356
    @nazipi6356 2 роки тому

    Super ayirunnu.ഇത് double ആക്കുമ്പോൾ oven il time എത്ര വേണം ? Without oil

  • @leenamathew6960
    @leenamathew6960 2 роки тому

    Nice presentation,I like all your dishes.I will try this.

  • @neenugeorge178
    @neenugeorge178 2 роки тому +1

    Hi chechi, instead of oven set up, steam cheythal sheriyayt varuo?

  • @rosemarymohan6484
    @rosemarymohan6484 2 роки тому +1

    Hi.
    Very nice...presentation as usual...
    So detailed explanation...and what I have noticed is ,you are so frank and truthful to viewers..mostly people doesn't let out everything...they leave something...
    Thanks ...

  • @aliscookingworld4258
    @aliscookingworld4258 2 роки тому +7

    ചേച്ചിടെ വീഡിയോ നോക്കിയിരിക്കും എപ്പോളും കുറച്ചു വൈകി ഞാൻ സൂപ്പർ 👍🏽👍🏽👍🏽👍🏽👍🏽👍🏽♥️

  • @sindhumurali3898
    @sindhumurali3898 2 роки тому

    Hi Resmi wonderful cake recipes,I will try ur recipes, love u dear.

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 2 роки тому +2

    Always Reshmiachi present the perfect items 🥰👏🎉🎂

  • @lakshmiathul1234
    @lakshmiathul1234 2 роки тому

    Cakeil egginte smell varathe erikan nthanu cheyendath? Batter prepare cheyumpo colour nthenghilum use cheyumo ? Atho bake ayi varumpo cakeinju colour varunathano ?

  • @aarnavtprashob9517
    @aarnavtprashob9517 2 роки тому +2

    My mummy made ur rainbow cake. She is not a homebaker.. But it was superrb and delicious.. Thanx aunty for ur recipe

  • @hairaafathima1538
    @hairaafathima1538 2 роки тому +1

    Njan try cheyth . Onnum parayan illaa super.
    Thankyou chechi

  • @sindhulal2671
    @sindhulal2671 2 роки тому

    വളരെയധികം ഉപ കാരപ്പെട്ടറെ സിപ്പി യായിരുന്നു.Thanks👍

  • @coushilss8j340
    @coushilss8j340 2 роки тому

    Thank you chechiiiiiiiii. Orupadu nalayi wait cheyuvayirunnu ingane oru oil free cake nnu vendi.

  • @hima.k9414
    @hima.k9414 2 роки тому

    ഹായ് ചേച്ചി. എല്ലാ വിഡിയോസും കാണാറുണ്ട്. ചേച്ചിയുടെ റസിപിസ് കണ്ട് ഞാനും കേക്ക് ഉണ്ടാക്കി.വൈറ്റ് ഫോറെസ്റ്റ്, ബ്ലാക്ക് ഫോറെസ്റ്റ്, മാങ്കോ കേക്ക്, ചക്ക കേക്ക്, നേന്ത്ര പഴം കേക്ക് എല്ലാം മക്കൾക്കു നന്നായി ഇഷ്ട്ടപെട്ടു.അയല്പക്കത്തെ എല്ലാവരും അടിപൊളി ടേസ്റ്റ് ആണ് എന്ന് പറഞ്ഞു. ചേച്ചിയോട് ഒരുപാട് നന്ദി ഉണ്ട്. Love you chechi

  • @sivanitrajesh2769
    @sivanitrajesh2769 2 роки тому +1

    Microwave Convention ovenil bake cheyyunnathine patti video cheyyamo

  • @p.hhanafathima8523
    @p.hhanafathima8523 2 роки тому

    Thankuu chechiii for the easy recipeeee....noki irikkarnnuuu 🥰🥰🥰😘😘😘❤️

  • @santhiyack2210
    @santhiyack2210 2 роки тому +1

    Orupadu samshiyam clear aye cheachi thank u ❤️❤️

  • @namithakrishnan4283
    @namithakrishnan4283 2 роки тому +1

    Adipoli aunty 💕💕 pinne aunty last unddakkiya cake il measures ellam first unddakkiya cake inte thanne ano? Plzz reply aunty🤗🤗

  • @shilpashaji668
    @shilpashaji668 2 роки тому +1

    Hi reshmi chechi ee video ill use chythirikkuna cake tray nte size onn parayamo pls reply

  • @nazeemamusthafa8660
    @nazeemamusthafa8660 2 роки тому

    Your recipes are perfect ok like you 😀 thank you for your sincere work 👍

  • @sumialeena4696
    @sumialeena4696 2 роки тому

    Chechiyude recipe dairyamayi cheyyam enik ethuvareyum floap ayittilla, but vere recipes floap ayittund thank u chechi ❤❤❤

  • @nishamathews1912
    @nishamathews1912 2 роки тому +3

    This video is useful to all chechi thank you chechi❤️🤗🥰😘

  • @leenathomas5646
    @leenathomas5646 2 роки тому

    Aunty... Can I use this recipe to make rainbow cake... Can I make cake n keep for two days b4 frosting.. Should I keep it in fridge or outside..want to try for my 13th bday on sep 16..plz reply . Made many of ur cakes already

  • @chinnuginu9854
    @chinnuginu9854 2 роки тому

    @Chikkus Dine...Chechi, Baking soda illankil , baking powder ethra use cheyyanam?

  • @sajisham2118
    @sajisham2118 2 роки тому

    Hi... Chechi, 250ml use cheythu black forest cheyyumo... Beeter use cheythu

  • @smithajufil1050
    @smithajufil1050 2 роки тому +1

    I like it. Verry spongy cake. ഞാൻ ആന്റിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്

  • @silpasajeev7984
    @silpasajeev7984 2 роки тому

    Hai chechi njan Chikkusdine Videos കണ്ടിട്ടാണ് പാചകം ചെയ്യാറുള്ളത് ചേച്ചി പറഞ്ഞു തരുന്നത് നന്നായി മനസിലാവും സൂപ്പർ ആണ് Love you chikkusdine😍😍😍

  • @Shining_Moon921
    @Shining_Moon921 2 роки тому +1

    Super 👌 😍 ഞങ്ങൾക്ക് വളരെ വളരെ ഉപകാരപെട്ടു ♥️♥️😍😍😍

  • @navabmuhammedkunju7617
    @navabmuhammedkunju7617 2 роки тому +1

    Ethupoole oru Videokk Vendi Katta Vaiting Aarnnu. Thankyou Dear Chechi. Lots of love you😘😘😘😘😘😘😍😍😍😍😍🤩🤩🤩

  • @fiyaanshad9117
    @fiyaanshad9117 2 роки тому

    Medium flamil bake cheythal cake karinju poville?

  • @naveenathomas916
    @naveenathomas916 2 роки тому +1

    Njan wait cheythirunna oru video aayirunnu idh... Thank u chechi... 😍

  • @umaibanukk5874
    @umaibanukk5874 2 роки тому

    ചേച്ചി ഞാൻ ഈ Spunge കൊണ്ട്
    ഒരു അടിപൊളി cake ഉണ്ടാക്കി.
    എല്ലാർക്കും ഇഷ്ടായി...

  • @msworld9354
    @msworld9354 2 роки тому

    എല്ലാവർക്കും ഉണ്ടാക്കാൻ പറ്റിയ രീതിയിലാണ് ചേച്ചി കേക്ക് ഉണ്ടാക്കുന്നത് പറഞ്ഞ് തന്നത്.ഞങ്ങൾ തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നതാണ്

  • @samnasalam2428
    @samnasalam2428 2 роки тому

    I started baking cakes from you.....all r super

  • @athirasreekumar8762
    @athirasreekumar8762 2 роки тому +1

    Thank you chechi. Colour order chaithu. Papilon.. thanku very much.. ❤️❤️❤️❤️

  • @user-tk1wo7vs8p
    @user-tk1wo7vs8p 2 роки тому

    ഈ glass mixing bowl ന്റെ link aano കൊടുത്തിരിക്കുന്നെ ?
    എത്ര egg beat ചെയ്യാൻ പറ്റും

  • @sanasahin7015
    @sanasahin7015 2 роки тому

    Njn oil use cheyytha cake ndakkitt nd nalla sponge aaytt vrm but moist aayrikklla 💯💯💯 nalla dry aayrikkmm

  • @nazeernazeermamu9615
    @nazeernazeermamu9615 2 роки тому

    Chechi ruchi gold oil vechu cake indakkamo?

  • @sandhyavijay1224
    @sandhyavijay1224 2 роки тому

    Najan aagrahicha cake recipe Othiri eshtamayi
    Thankyou Mam.

  • @mychoice2465
    @mychoice2465 2 роки тому

    Checheee cake gel use cheithulla oru video cheyyuo pls

  • @sumijolly7744
    @sumijolly7744 2 роки тому

    Chechi cake mix powder ഉപയോഗിച്ച് cake ഉണ്ടാക്കുന്നത് എങ്ങനെയാ എന്ന് പറഞ്ഞ് തരാമോ

  • @meenukrishna3903
    @meenukrishna3903 2 роки тому

    Chechi,cake beaterum ,mixieyilm allathe whisk upayogichu cheyyunna video idumo plzzzz

  • @lakshmyajith2976
    @lakshmyajith2976 2 роки тому

    Cheese cake otg oven Il ചെയ്യുന്നത് എങ്ങനെയാ ചേച്ചി? Temperature and time

  • @anun7170
    @anun7170 2 роки тому +1

    Very helpful vedio,enikkulla oru doubt ayirunu oil nte karyam
    Thank you chechi..

  • @sasikalav7547
    @sasikalav7547 2 роки тому

    👌👌👌👌👌കൊള്ളാം ചേച്ചി. Cake ഉണ്ടാകാൻ അറിയാത്തർക്കു പോലും ഉണ്ടാകാൻ പറ്റുന്ന അടിപൊളി cake recipe ❤❤❤❤❤.... Thank U CHECHI. ❤❤❤❤ njan kurachayitta chechide video kanan thudangiyathu.sponge cake undakkan padikkunnu. Enne polullavakku innathe video valare upakarapedum❤❤❤Thank Uuu chechi...... 👍👍👍

  • @wonderwomen1156
    @wonderwomen1156 2 роки тому

    7inch cake trayilum same measurment ano adukendarunu?

  • @yummykutties3027
    @yummykutties3027 2 роки тому +1

    Chechi buttetschotch cake inu ee sponge patumoo

  • @Abhishek-qb1zd
    @Abhishek-qb1zd 2 роки тому

    Chechi tressleches cake il name ezhuthit athinte mukAlil use cheytha golden color evdanna?? Pls rply

  • @deepnaprakash675
    @deepnaprakash675 2 роки тому +1

    Can u pls do an eggless version of oil free cake.

  • @thakammajoy9054
    @thakammajoy9054 2 роки тому

    Chechi cake try cheythu adipoli😋😋 itrayum perfect ayi ennike oru cakeum kittiyitilla njan today onwards chechiyude recipie mathrame follow cheyu☺☺🖒🖒

  • @rr7530
    @rr7530 2 роки тому

    Cake gel vechu egg less cake cheyyumo chechi ....

  • @sindhukb5481
    @sindhukb5481 2 роки тому

    Thank you chechi 👍👍.Will try with out oil

  • @simi-naijo.
    @simi-naijo. 2 роки тому

    Chechi cake sponge nte bottom karinjupokunnath enth konda.? Vere problems onnum illa pls reply

  • @pottatimandati1329
    @pottatimandati1329 2 роки тому

    Enikk egg beater illa adukond eei cake recipe enikk valare usefull ayi Thankyou somuch chechi.....

  • @anuramesh525
    @anuramesh525 2 роки тому

    ചേച്ചീ... സൂപ്പർ കേക്ക് റെസിപ്പി👌🥰😍♥️💖!ചേച്ചീ...മൂന്നു രീതിയിലും കേക്ക് ഉണ്ടാക്കുന്നത് പറഞ്ഞു തന്നതിന് വളരെ താങ്ക്സ്!🥰😍😘♥️♥️

  • @clintashibi5224
    @clintashibi5224 2 роки тому

    Popsicles um cakesicles um undakunn video cheyyamo?

  • @shinojk4532
    @shinojk4532 2 роки тому

    chechi cake gel use cheyth oru cake ondakamo

  • @renasworld9241
    @renasworld9241 2 роки тому

    Chechi Ea cakil egg beat cheyyumbol visk upayokich cheyyan patto

  • @raniramesh7627
    @raniramesh7627 2 роки тому

    Philips beater allathe oru nalla beater parayamo normal rangeil varunna onlinil vangana Njan eppozhum cake undakkunnathum beginners nu suggest cheyunnathum chikkus dine anutto adipoli presentation anu Ente hospitalile staff ellam e channel nokkiyanu try cheyyunne No words to say Thank u 🙏 so much for your wonderful recipies

  • @Miamin7
    @Miamin7 2 роки тому +1

    Hai resmi ഒരുപാട് ഉപയോഗം ഉള്ള video cake ഉണ്ടാക്കുമ്പോൾ രണ്ടു coil venam ennu കരുതി ആണ് ഇരുന്നത് thank you ❤️ ഇതുവരെ രണ്ടു coil use cheythu തന്നെ ആണ് bake ചെയ്തതും 😂

  • @priyakiran4713
    @priyakiran4713 2 роки тому

    Chechi,thanks for trying w/o oil.I was searching for dis recipe .

  • @prajithapraju841
    @prajithapraju841 2 роки тому

    Chechi chechi undaakkunna ellaa recipe'sum superb aanu chechi orupad sandhosham und

  • @abnvlogs2501
    @abnvlogs2501 2 роки тому

    Reshmi chechi ye bhayankara eshttama ❤️❤️ ghan cake ellam try cheyyarund...

  • @Abhishek-qb1zd
    @Abhishek-qb1zd 2 роки тому

    Chechi fondant mix enganaya undakkunne athinte oru vdo cheyyo athokke vechulla oru cake decoration um cheyyamo

  • @awzemgaming
    @awzemgaming 2 роки тому

    Super cakes
    Chechiyude samsaram super
    So kuttikalkum manasilakum

  • @dakshanasworld2464
    @dakshanasworld2464 2 роки тому

    താങ്ക് യു ചേച്ചി... ചേച്ചിടെ റെസിപ്പി ആണ് ഞാൻ ഫോളോ ചെയ്യണേ. വേറെ ഇതു വീഡിയോ കണ്ടാലും ചെയ്തു നോക്കാൻ സംശയം ആണ് ശരിയാവുന്നോ എന്ന്. ചേച്ചിടെ റെസിപ്പി ഞാൻ മക്കൾക്ക്‌ കണ്ണുമടച്ചു ചെയ്തു കൊടുക്കും. ഒരുപാടു നാളായി എന്റെ മനസിലെ ചോദ്യത്തിന് ഇന്ന് ഉത്തരം കിട്ടി. അതും ചോദിക്കാതെ. ചേച്ചിടെ പരീക്ഷണങ്ങൾ എന്നും വിജയിക്കട്ടെ.അപ്പൊ ഞങ്ങളെ പോലുള്ളവർക്ക് മക്കൾക്ക്‌ നല്ല കേക്ക് ഉണ്ടാക്കി കൊടുക്കലോ. Thank you so much chechi... 🥰😍❤❤

  • @TheerthaShiju-eo3kl
    @TheerthaShiju-eo3kl 2 роки тому

    Chechi njanum start cheyyan povaaanu thank u for inspiring me

  • @elizabeth-di3sc
    @elizabeth-di3sc 2 роки тому

    Rashmi Chechi...one much needed request. Cake pricing engane cheyyanam adinte video cheyyamo please 🙏

  • @sandraps1532
    @sandraps1532 2 роки тому

    Super chechi ...... Ella cake kalkum ithupole oil illatheyo kurach oil upayogicho indakki kanikkukayanenkil upakaramayirunnu chechi... 😍😍😍

  • @SHEESVIBES2021
    @SHEESVIBES2021 2 роки тому

    Thank you Reshmi.ഞാനിതു അന്വേഷിച്ചു കൊണ്ടിരിക്കുവായിരുന്നു.

  • @dhivuskitchen307
    @dhivuskitchen307 2 роки тому

    Cheechi very useful.reshmi cheechi njan second time mango cake cheythu came out well njan adhu husbandiettantte office I'll koduthu ellarumm good comments.. Ellam cheechika tks

  • @ajmisworld8223
    @ajmisworld8223 2 роки тому +6

    Chechi ettavum nalla beater edhane എത്ര വാട്ട് ആണ് nallladh

  • @deepzzzs4226
    @deepzzzs4226 2 роки тому

    mix yil cheytha cake ille chechi athil vinegar nu pakaram lemon juice use cheythal mathiyo. Athupole ithil clr cherkamo

  • @pottatimandati1329
    @pottatimandati1329 2 роки тому

    Njan ente birthdayk chechiyude rosemilk cake try cheidu noki kazhichavar ellavarum paranju super taste aayirunnuenn. njan chechiyude youtube channel kandittan cake undakkan padichad thangyou somuch chechi

  • @arathimanikumar7495
    @arathimanikumar7495 6 місяців тому

    Chechi I tried the first cake yesterday. It was perfect❤ thank you for the amazing recipe

  • @lathavr6988
    @lathavr6988 2 роки тому +1

    ഒരു butter cake ഉണ്ടാക്കാമോ

  • @sudheeshnvasusudhi8471
    @sudheeshnvasusudhi8471 2 роки тому +2

    Oil ഒഴിവാക്കി എങ്ങനെ cake ഉണ്ടാക്കാം എന്ന് ആലോചിച്ചിരുന്ന njan....
    എന്തായാലും അവസാനം കിട്ടി
    Congrats

  • @seenamohan614
    @seenamohan614 2 роки тому

    Hi Reshmi,ella cake video's kannarundu, cake undakkarundu.ella cake video's super

  • @hairaafathima1538
    @hairaafathima1538 2 роки тому +1

    Vinegar illenkil lemon juice cherthaal mathiyoo

  • @krishnakumariayyappan9498
    @krishnakumariayyappan9498 2 роки тому

    Hi super ,
    Adipoli we will try
    Can you do a sugarless cake vanila

  • @mayasukumaran6654
    @mayasukumaran6654 2 роки тому

    Ella reethiyilum undakiyathil orupad thanks und chechii thankuu ❤️❤️enik 14 years annu chechinde recipes mathramee try cheyaruluu😘😘 Instagramil chechi endhaa active avunillaloo njn cheytha cakukalude photokal ellam ayachittund💕💕💕

  • @sandeepskadakkal9006
    @sandeepskadakkal9006 2 роки тому +1

    Supr chechi.. I like your all videos.... Cream bun making vdo kude edavo...

  • @athiraa281
    @athiraa281 2 роки тому

    Cake gel use cheythu ondakamo