Free Online Baking class Episode -2 || perfect vanilla sponge Cake || kerala kitchen

Поділитися
Вставка
  • Опубліковано 4 жов 2024
  • free online baking class Episode -1
    1- • Free Online Baking Cla...
    free online baking class episode 2 part 1
    perfect vanilla sponge
    2- • Free Online Baking cla...
    free online baking class episode 2 part 2
    chocolate sponge
    2- • Free Online Baking Cla...
    free online baking class episode 3
    stiff wipping cream
    3- • Free Online Baking Cla...
    free online baking class episode 4
    perfect icing
    • perfect icing||free on...
    free online baking class episode 5
    cake mistake and solution
    • Cake mistakes &Solutio...

КОМЕНТАРІ • 1,5 тис.

  • @shiyasdubai6841
    @shiyasdubai6841 2 місяці тому +23

    കേക്ക് ഉണ്ടാക്കാൻ 2024- ൽ കാണുന്ന ഞാൻ

  • @Haneebee9336
    @Haneebee9336 2 роки тому +6

    ഏറ്റവും മികച്ച യൂട്യൂബിൽ ഉള്ള baking ക്ലാസ്സ്‌. Thankyou so mutch ചേച്ചി

  • @m._midhlaj.k.v2750
    @m._midhlaj.k.v2750 3 роки тому +8

    👌👌👌class.....cake ഉണ്ടാക്കുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയിരുന്നു.അതിന്റെ പ്രശ്നങ്ങൾ cake കഴിക്കുമ്പോൾ feel ചെയ്തിരുന്നു.ഇപ്പോൾ mistakes മനസ്സിലായി.Thank you for this useful class....njan എപ്പോഴും cake ഉണ്ടാക്കുന്ന ആളല്ല.കഴിക്കാൻ തോന്നുമ്പോൾ ഉള്ള സാധനങ്ങൾ വെച്ച് പെട്ടന്ന് ഒരു cake baking....അപ്പോൾ തന്നെ decorate ചെയ്ത് അന്ന് തന്നെ കഴിക്കൽ😜😂അതാ ഞങ്ങളുടെ വീട്ടിൽ ചെയ്യാറ്.ഇപ്പോൾ കുറെ കാര്യങ്ങൾ മനസ്സിലായി.Many many thanks...😊😍

  • @Annishvarma
    @Annishvarma 4 роки тому +65

    Please mention integredinds in description box so that we can follow correct measurements.

  • @mahzuzworld9920
    @mahzuzworld9920 4 роки тому +14

    Chechide class kand inn njan try cheythu....
    Aadyayitta ithrem perfect aayi njan undakunnath....
    Thank u so much😍

  • @vinitar1474
    @vinitar1474 3 роки тому +4

    Enthu.clear aya explanation..very good...thank.you so much

  • @azspot7255
    @azspot7255 4 роки тому +15

    എനിക്ക് ഭയങ്കര ഇഷ്ടമായി മേഡത്തിൻ്റെ ക്ലാസ്
    എനിക്ക് half kg cakinde കണക്ക് ഒന്ന് പറഞ്ഞ് തരുമോ
    Plzz.....

  • @thomasulahannan4694
    @thomasulahannan4694 3 роки тому +2

    നല്ല അവതരണം എല്ലാവർക്കും മനസിലാവുന്ന വിധത്തിൽ👍 പിന്നെ സൗന്ദര്യം നിറഞ്ഞ മുഖവും😍

  • @Bizarre-2022
    @Bizarre-2022 4 роки тому +21

    Measurmnt description box il kodukkumo...pls.....

  • @ibrahimk.s5940
    @ibrahimk.s5940 3 роки тому

    ഒരുപാട് ഉപകാരമായി വീഡിയോ ട്ടോ ഞാൻ ഒരുപാട് തവണ ഉണ്ടാക്കിയിട്ടൊന്നും എനിക്കപെർഫെക്‌ടായിക്കിട്ടിയിട്ടിലായിരുന്നു എനിക്ക് ഈ വീഡിയോ കണ്ടിട്ട് നാനാതുപോലെ അളവുകൾ കറക്റ്റായി എടുത്തപ്പോൾ നല്ല സ്പോഞ്ച് കേക്ക് കിട്ടി താങ്ക്സ് tto

  • @darsanamalu6112
    @darsanamalu6112 2 роки тому +5

    I tried this recipe and came out really well. Thank you so much chechi for sharing this recipe ❤️

  • @riyalichu7626
    @riyalichu7626 4 роки тому +1

    Thanks chechi.., njagale poleyullavark vendi free baking class thudagiyathinu.. ellarum fee okke koduthite thudagunnathu...👌👌😍👍

  • @tastandcrafts7724
    @tastandcrafts7724 3 роки тому +4

    ചേച്ചി ങ്ങളെ ക്ലാസ് മറ്റു ക്ലാസുകളിൽ നിന്നും നന്നായിട്ട് മനസ്സിലാകുന്നുണ്ട് താങ്ക്യു ചേച്ചി

  • @m.ramalekshmi1228
    @m.ramalekshmi1228 2 роки тому +1

    ചേച്ചി നിങ്ങളുടെ സ്പോഞ്ച് കേക്ക് try ചെയ്തിരുന്നു നല്ല പെർഫെക്ഷനും നല്ല സോഫ്റുമആയിരുന്നു😋😋THANK YOU

  • @mdharshad
    @mdharshad 3 роки тому +23

    Maida - 1 cup
    B S - 1/2 tsp
    B P - 1tsp
    Sugar -3/4 cup
    Salt - 2 pinch
    Egg - 5
    Oil - 2tbsp
    Vanilla essence

  • @hi-ym8wf
    @hi-ym8wf 3 роки тому +1

    Thank you dear...❤️❤️❤️ Perfect aayi cake undakan sadhichath Kerala's kitchen videos kandathinu seshamaanu.. thank you sooo much dear❤️❤️❤️❤️

  • @kalpeshmanjrekar1067
    @kalpeshmanjrekar1067 3 роки тому +4

    Hi Mam
    Can you give the correct measurement in English, which will help us

  • @sajithakuppanath4636
    @sajithakuppanath4636 4 роки тому

    മാം.. താജ്യൂ.കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ച് വളരെ സിമ്പിളായാണ് നിങ്ങൾ മനസ്സിലാക്കി തരുന്നത്. ഞാനിന്ന് പരീക്ഷിച്ച് ഓരോ കേക്ക് ഉണ്ടാക്കി നോക്കുന്നതിന് നിങ്ങളുടെ ക്ലാസ് ഒരു പാട് ഉപകാരപ്പെട്ടു. ഇനിയും കൂടുതൽ പറഞ്ഞു തരണം

  • @kocherrysuzy
    @kocherrysuzy 4 роки тому +13

    Can you please give me ingredients and measurements in the description.

  • @sethusunilkumar9039
    @sethusunilkumar9039 4 роки тому +1

    Thanku so much dear. ആദ്യമായ് എന്റെ കേക്ക് നല്ല അടിപൊളി ആയി സോഫ്റ്റ്‌ ആയി പെർഫെക്ട് ആയി കിട്ടി. Thanku soo much ♥️♥️♥️. God bless you

  • @shane2692
    @shane2692 3 роки тому +9

    Can you please give the grams measurements ? Thank you ☺️❤️

  • @nafiyahaima1578
    @nafiyahaima1578 4 роки тому +2

    Njan 1 cup maidaku mukkal cup sugar powder aanu add cheyyaru. So cake nannayi kittunnundu

  • @sujarithayoganathan1839
    @sujarithayoganathan1839 4 роки тому +4

    Mam thank you very much.i prepared the cake ,it came very soft and good texture.i am very happy

  • @farhanack4296
    @farhanack4296 4 роки тому +1

    Njan ith vare cake undakkiyathonnum ready ayittillayirunnu ith kandu undakkiyappol perfect ayi kitti.. Thank you

  • @manjusharao859
    @manjusharao859 3 роки тому +3

    What can be used instead of eggs. Can you explain how to make cake with wheat and jaggery without eggs.

  • @sajusworld2069
    @sajusworld2069 4 роки тому +2

    എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി thag you so much 🤝

  • @hanaansana894
    @hanaansana894 4 роки тому +6

    Nalla useful class anutto.pinne oru doubt Eggil iceing sugar add cheyyunnath nallathano

  • @shahinashakir754
    @shahinashakir754 4 роки тому +2

    ഞാൻ 8ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത് 6ആം ക്ലാസ്സ്‌ മുതൽ തുടങ്ങിയദാണ് പക്ഷേ ഞാൻ ഏത് കേക്ക് ഉണ്ടാക്കുബോളും മുകളിലെ ഭാഗം താ ന്നും ആണ് കിട്ടു അതു എന്താ ടീച്ചർ ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ ക്ലിയർ ആയിട്ട്മനസിലാവുന്നു ണ്ട് വെരി നൈസ് ക്ലാസ്സ്‌ 👌👌👌👌👌👌

  • @nafeesathulmisriya687
    @nafeesathulmisriya687 4 роки тому +3

    nalla upkarapredamaya class 🙏 thq mam

  • @rabiyamohsin6797
    @rabiyamohsin6797 4 роки тому +2

    Hi chechi.. Im from Bangalore.. I love ur classes and its very useful.. Ippo cake indakan valare easy thonnu ningale class kandadin shesham.. Valare ishtamayi ningale channel🤗🤗

  • @drsudhar356
    @drsudhar356 3 роки тому +3

    Super class.good patience.god bless y.

  • @b.kanishkarbala8544
    @b.kanishkarbala8544 2 роки тому +2

    Super very clear explanation thank you so much sister

  • @naseerafasal3726
    @naseerafasal3726 4 роки тому +5

    Convection oven aanenkil ethra time bake cheyyanam ethrayaayirikkanam temperature???
    Please reply

  • @rajisaji1569
    @rajisaji1569 4 роки тому

    Njan indakki kettoo success ayi...othiri thanks..oven illathond njan stove topila indakkiye ...njan 4 eggs and 2 table spoon milk anu cherthe

  • @lissyabraham9256
    @lissyabraham9256 3 роки тому +12

    Well Explained. Thank u...

  • @haseenapnpn8419
    @haseenapnpn8419 3 роки тому +2

    Any broblem plz

  • @sheebajohnson1752
    @sheebajohnson1752 3 роки тому +20

    500gm cake ഉണ്ടാകുന്നതിന്റെ അളവ് ഒന്നു comment ചെയ്യുമോ

  • @aynasworld9837
    @aynasworld9837 3 роки тому

    Thank you mam ethra thanks paranjalum madhiyavilla today ente molude birthday ayirunnu njan e recipe follow cheydh white forest cake undakki perfect ayi vannu idhuvare Oru spongum sheryavatha enikk idh vishvasikkan pattunnilla ellarkkum ishttayi thank you so much mam

  • @shefeenamohammed1844
    @shefeenamohammed1844 4 роки тому +10

    I cup 250 ml aano cup valiyathu pole thonni

  • @unnirishnanvm2398
    @unnirishnanvm2398 2 роки тому +2

    I tried this recipe.... It is excellent.... Thankyou dear

  • @srilaxmisv8250
    @srilaxmisv8250 4 роки тому +6

    Thank you for perfect instruction

    • @abullas9626
      @abullas9626 2 роки тому

      1kgcakinu Maida yathra gm venam

    • @teena174
      @teena174 2 роки тому

      1cup = 250g aane... Ivide 1kg cake alle undakkunnathu..

  • @ajuajinas5125
    @ajuajinas5125 3 роки тому +2

    Chechi ovenum beaterum illathe oru video upload cheyyo. Pls chechi🙏

  • @RRR54777
    @RRR54777 3 роки тому +4

    pls mention the measurements in grams too.It will be very useful for us

  • @alishasadik7949
    @alishasadik7949 4 роки тому +2

    I had tried your chocolate sponge cake recipe it was really successful thanks for your recipe

  • @sumayyanazeer8782
    @sumayyanazeer8782 4 роки тому +10

    നല്ല ക്ലാസ്സ്‌ ആണ് mam ഹാഫ് kg കേക്ക് ഒന്ന് parayamo

  • @saleemnedumkarana6711
    @saleemnedumkarana6711 3 роки тому +2

    Chechide class kandu njan cake undakan padichu Thank you chechi 🤩🤩🤩🤩

  • @padmashreearahanth941
    @padmashreearahanth941 3 роки тому +7

    Thank you for the recipe 🙂 May I please request you to share the recipe in the description box in Grams going forward or please mention your measuring cup size for better understanding 🙏 as measuring cups size differs. Some are 200ML and some are 240/250ML = 1 Cup. How do we know how much is your one cup ?🙂

    • @Kutty.p5146
      @Kutty.p5146 3 роки тому +1

      Yes ... Hers 250ml.. got it from comments... But if it's in discription box that's very useful

    • @padmashreearahanth941
      @padmashreearahanth941 3 роки тому +2

      @@Kutty.p5146 They will not respond and help with the queries. They want us to subscribe and watch their videos but they cant help with the questions. The chef has replied to someone in the comments saying 250 ml cup weighs 250 gms🙄🙄 Why give wrong information ? A real baker will never use measuring cups. Measuring cups are very confusing. And I don't really understand why don't they just share the recipe in Grams in the description box. I have unsubscribed.

    • @Kutty.p5146
      @Kutty.p5146 3 роки тому +1

      @@padmashreearahanth941 they may don't have time to reply for all questions.. ..don't get disappoint😊

  • @aneesafareena5735
    @aneesafareena5735 4 роки тому

    ഈ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം. നന്നായിട്ടുണ്ട് ക്ലാസ്സ്‌. എനിക്കു ഒരുപാട് ഇഷ്ട്ടായി. 👍👍

  • @rosely4326
    @rosely4326 3 роки тому +4

    Very professional, credits goes to your institute

  • @TJ-vl2zs
    @TJ-vl2zs 4 роки тому +1

    നല്ല ക്ലാസ് ആണുട്ടോ.👍.എല്ലാകേക്കുകളും പഠിക്കുമെന്ന് വിശ്വസിക്കുന്നു എല്ലാഭാവുകങ്ങളുംനേരുന്നു

  • @GoldenIdeas-nu7tg
    @GoldenIdeas-nu7tg 4 роки тому +8

    എനിക്ക് നല്ല രീതിയിൽ തന്നെ ഉണ്ടാക്കാൻ പറഞ്ഞു ഞാൻ സബ് ചെയ്തിട്ടുണ്ട്

  • @devikalijin8034
    @devikalijin8034 3 роки тому

    കേക്ക് ഉണ്ടാക്കാനുള്ള താല്പര്യം ഒന്നുകൂടി കൂടി ഈ വീഡിയോ കണ്ടപ്പോൾ. നല്ല അവതരണം. Sooopr 🥰🥰🥰🥰

  • @preethavenugopal1442
    @preethavenugopal1442 4 роки тому +5

    എന്താ സോഫ്റ്റ്... എന്നാണോ ഞാൻ ഇതുപോലെ ചെയ്യുന്നേ 🤩🥰🥰💐

  • @nasiraashraf121
    @nasiraashraf121 4 роки тому +1

    Good class eniku nannayi manasilayi tnx dear👍👍👍👍👍✌️✌️✌️✌️

  • @ranisimon4937
    @ranisimon4937 4 роки тому +4

    thanx for the exellent teach

  • @nancyvijayan9498
    @nancyvijayan9498 2 роки тому

    Thank you so much,l will try .l like the way you explain.

  • @mahammadrafee7862
    @mahammadrafee7862 4 роки тому +9

    And what inch pan should we use for 1 kg

  • @amruthavishnu7489
    @amruthavishnu7489 3 роки тому

    Njn ithinu munpu 2 vettam undakki nokki flop aayi. Innu veendum undakki. Egg nte test kurachu munnil ninnu. Annalum ok aayiii.. tnq so much

  • @cookdolph
    @cookdolph 4 роки тому +6

    It looks so delicious. You're very good at cooking. That's a good recipe. wow good Information. ☻

  • @skyblue-sb7qv
    @skyblue-sb7qv 8 місяців тому

    Orupaad cake making video kandittund but yeppazhum oru confusion an.. Eyy video kandappo full doubt's clear ayi😊thankyou ❤

  • @-justoneday-367
    @-justoneday-367 4 роки тому +5

    Thanks for this cake recepi

  • @bincyantony4381
    @bincyantony4381 3 роки тому +1

    Njaan try cheythu.. Good.. Thankyou chechi🌹

  • @mariammaiype3810
    @mariammaiype3810 4 роки тому +7

    Very good class.Explained very well.Thank you.

    • @muhammadwasilwasil255
      @muhammadwasilwasil255 4 роки тому

      Yesss very well
      Suuuuperr
      i like thiz class

    • @jayawilliams989
      @jayawilliams989 3 роки тому

      Yes very well explained. I have not seen before in youtube. Great

  • @ramsishukur5394
    @ramsishukur5394 3 роки тому

    Nalla class ma'am.enhe pole bignners aaya ellavarkkum helpful ayya class.

  • @getjoe2001
    @getjoe2001 3 роки тому +3

    You know what you are doing..the cake came perfect ..this is what sets professionals apart from the rest. By the way what can we do to make it a little more moist ?

  • @thomaspv597
    @thomaspv597 2 роки тому

    Hi I am new subscriber. My father birthday today byour Spong cake I try very tasty simple and I design thanks vanilla cake I made and chocolate cake I order to customer they say very nice thanks for great recipe with explain my doubts very clear now

  • @gauthamirnair4587
    @gauthamirnair4587 3 роки тому +3

    Njan indaakki...adipoli aayirunnu soft aayirunnu❤️

  • @vidhyasuresh5795
    @vidhyasuresh5795 4 роки тому +2

    Super Class Chechi 👍👍 Ennikk oru doubt und: Cakkil Sugar 3/4 Cup Parajath Podicha Sugar aano atho podikaatha aano?? 🤔🤔

  • @sunitharenjith767
    @sunitharenjith767 3 роки тому +3

    Hi ചേച്ചി... ക്ലാസ്സ്‌ കണ്ടിട്ട് cake ഉണ്ടാക്കി.. It came out well... Thank you so much....

  • @arjunsanthosh4214
    @arjunsanthosh4214 3 роки тому +1

    What about eggless cake... Can you please explain that also..?

  • @hashirhashircp510
    @hashirhashircp510 4 роки тому +4

    മുട്ടയുടെ വെള്ള കൊണ്ട് മാത്രം സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ പറ്റുമോ

    • @sreelekshmisr8285
      @sreelekshmisr8285 4 роки тому

      Athu pattilada muttayudae vella mathram ayittu whipping cream cheyane pattullu
      Cake indakan yolkum whitum venAm aennLae sponge akullu
      Illengil milk use cheyyam muttakku pakaram😊😊

  • @fathimathulhanna1338
    @fathimathulhanna1338 3 роки тому +1

    Njangalum try cheydhu... aadhyamayittaan ithrakkum perfect aayadh

  • @saniyasaniya6135
    @saniyasaniya6135 4 роки тому +10

    Useful class waiting for next class

  • @bindujoshi4551
    @bindujoshi4551 3 роки тому +2

    Sooper undakki nalla soft
    Adipoli ayittund

  • @haseenashakeer
    @haseenashakeer 4 роки тому +5

    Super class

    • @anithajoseph6561
      @anithajoseph6561 3 роки тому

      ഓയിലിനു പകരം ബട്ടർ ആണ് ചേർക്കുന്നെങ്കിൽ അളവ് എങ്ങനെ ആണ്?

  • @aswathylr7765
    @aswathylr7765 3 роки тому +1

    ചേച്ചി ഞാൻ മുൻപൊക്കെ ഉണ്ടാക്കുമ്പോൾ കട്ടി കൂടി പോകുമായിരുന്നു... ചേച്ചിയുടെ ക്ലാസ് കണ്ട് ഉണ്ടാക്കിയപ്പോൾ ഒത്തിരി soft ആയി...😊😊🙏🙏🙏🙏.... OTG യിൽ ആണ് ഉണ്ടാക്കിയത്. എന്റേതും havells ആണ്... ഒത്തിരി soft ആയി പോയി... മുട്ടയുടെ smell ഉണ്ട്.....

  • @bindhyaantony39
    @bindhyaantony39 3 роки тому +3

    Hi ente sponge cake orikalum sariyavilla. But this time your instructions follow cheytu and my sponge cake was perfect. One kg but batter full edan kazhijilla. It was almost full 8 inch tin
    Thank u so much

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 роки тому +2

      ബട്ടർ പേപ്പർ മുകളുലേക്കു വയ്ക്കണം അപ്പോൾ full batr edukkam

  • @sojimol1566
    @sojimol1566 6 місяців тому

    Cake backing padikan agreham ullorku etavum bst class aanu athum free aayi... Very nice

  • @hgffff8028
    @hgffff8028 4 роки тому +3

    Poli tnx 😍🤗😘♥️

  • @shibinashaheer2904
    @shibinashaheer2904 3 роки тому

    Chechiyude baking class kandu padichittu ente monte birthdayik njan cake indaki valare nalla cake ayirunu njan thane udakithanoon enik aldutham ayirunu ellarkkum istapettu cake. orupad orupad thanks eganoru video ettathil... thankz chechii

  • @finoosworld4458
    @finoosworld4458 4 роки тому +7

    Ente കപ്പ്‌ 240 ml ന്റെ ആണ് അപ്പോൾ എന്താ ചെയ്യുക അളവ് എങ്ങനെ യാ എടുക്കുക

  • @son-if7to
    @son-if7to 3 роки тому +1

    Can u please tell how many grams of flour is 1 cup
    And 3/4 cup sugar in grams??

  • @hajaramc4160
    @hajaramc4160 4 роки тому +4

    ഈ ബീറ്ററിന്ന് എന്താ വില

  • @mansoorshamna810
    @mansoorshamna810 3 роки тому +2

    ചേച്ചിരെ ക്ലാസ്സ്‌ കണ്ടു ഞാൻ ആധ്യ മായി ആണ് ഇത്രയും പെർഫെക്ട് ആയി ചെയ്തു നോക്കിയത് താങ്ക്സ് ചേച്ചി 👌👌

  • @lekhadinesh977
    @lekhadinesh977 4 роки тому +4

    Cake adibagam kttiyKunnath aethukod?

    • @KERALAKITCHENmereena
      @KERALAKITCHENmereena  4 роки тому

      Temp കുറച്ച് ഉണ്ടാക്കി നോക്കൂ. ഇപ്പോൾ എത്രയിലാ set ചെയ്യുന്നേ

  • @sijijaimon3317
    @sijijaimon3317 3 роки тому +1

    Good presentation. Will make on 14 th.

  • @lizashaju9810
    @lizashaju9810 3 роки тому +3

    I tried it. It's very tasty, soft and super 👌👌

  • @jmini2539
    @jmini2539 4 роки тому

    ഹായ് മാഡം, നല്ല പെർഫക്റ്റ്റ് ആയി സ്പോഞ്ച് കേക്ക് കിട്ടി നല്ല സോഫ്റ്റ് മാത്രവുമല്ല കേക്ക് 3 ലെ യ റാ യി കട്ട് ചെയ്യാനും പഠിച്ചു, ഒത്തിരി നന്ദി കേട്ടോ, ദൈവം അനുഗ്രഹിക്കട്ടെ

  • @kitchenworld9880
    @kitchenworld9880 4 роки тому +3

    Milk use cheyendee

  • @yasminshameer7038
    @yasminshameer7038 3 роки тому

    Superb dear undakki nokki perfect texture ,sweetness, taste.thankyou .God bless you

  • @feenabijumattom2017
    @feenabijumattom2017 4 роки тому +3

    ഞങ്ങൾ IFB യുടെ Convection ഓവൻ ആണ് ഉപയോഗിക്കുന്നത്. ഞങ്ങൾ try ചെയ്തപ്പോൾ കണ്ട പ്രോബ്ളo നടുഭാഗം വേവുന്നില്ല. കൂടുതൽ സമയം വെച്ചാൽ മുകൾ ഭാഗം കരിഞ്ഞു പോകുന്നു.
    IFB Model :30 FRC 2. ഈ ഓവനിൽ Baking സമയം എത്രയാണ്? ഡിഗ്രി എത്രയിൽ ടet ചെയ്യണം. Plz help.

    • @gishimartin1360
      @gishimartin1360 4 роки тому

      IFB il easy ayi ceyyam. 180 10 mts preheat cheythathinu shesham cake batter vechathinu sehsam dessert enna option koduthal mathi
      Time um temperature onnu set cheyyanda

    • @feenabijumattom2017
      @feenabijumattom2017 4 роки тому

      @@gishimartin1360 ഇത് convection ove‌n ആണ്.OTG അല്ല. Pre heat ൻ്റെ time നമുക്ക് Set ചെയ്യാൻ പറ്റില്ല. oven തനിയെ നമ്മൾ ടet ചെയ്ത heat ആയാൽ Beep Sound തരും. പിന്നെ ഇതിൽ dessert എന്ന option ഇല്ല .Cake എന്നOption ഉണ്ട്.ഇതുവരെ അതു നോക്കീട്ടില്ല

    • @gishimartin1360
      @gishimartin1360 4 роки тому

      I use same Ifb Cake option koduthal mathi
      Pre heat cheyyan pattum

    • @feenabijumattom2017
      @feenabijumattom2017 4 роки тому

      @@gishimartin1360 OK Thanks.

  • @preseejasabu244
    @preseejasabu244 3 роки тому +2

    Beaternu pakaram whisk vechitt onnu kanichutaramo please

  • @naufiskitchen3749
    @naufiskitchen3749 4 роки тому +9

    നല്ലത് പോലെ മനസ്സിലാക്കി തന്നിട്ടുണ്ട്.👍👍👍
    ഞാൻ Sub ചെയ്തൂട്ടോ👍👍

  • @Cutesy_Harsha
    @Cutesy_Harsha 5 місяців тому

    Hi Chechi...I am a new subscriber...well explanation...oru doubt...sugar podichathano atho granulated aano cherthathu ...

  • @fildharichus
    @fildharichus 3 роки тому +3

    1 tbsp എത്ര ml ann?pls reply 🙏🙏

  • @craftgallarybyhudhauvais6641
    @craftgallarybyhudhauvais6641 3 роки тому

    Maminte video nokki🙂🙂 undakkiyappol ente correctly sponge aayi
    It's my first experience 🥰🥰

  • @asiyaaabdul-rasheed724
    @asiyaaabdul-rasheed724 3 роки тому +3

    Super👍

  • @musthafakc1048
    @musthafakc1048 4 роки тому +2

    നല്ലതു പോലെ മനസ്സിലായി ഞാൻ sub ചെയ്തു ലൈക് ചെയ്തു sher ചെയ്തു

  • @fathimashafeeq3458
    @fathimashafeeq3458 4 роки тому +5

    Njaan ഉണ്ടാക്കുമ്പോൾ സൈഡ് ഭാഗം ഒക്കെ സോഫ്റ്റ്‌ ആയി വരുന്നുണ്ട് നടുഭാഗം നല്ല കട്ടിയും ആണ് അതെന്താ പ്ലീസ് റിപ്ലൈ

  • @rasmikongorpally
    @rasmikongorpally 3 роки тому

    WOnderful video. Can you please suggest measurements for eggless cake?