PAYTM ന് എന്താണ് സംഭവിച്ചത് - ഒരു ചതിയുടെ കഥ | Bank Ban Explained | in Malayalam | Anurag talks

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 652

  • @AnuragTalks1
    @AnuragTalks1  11 місяців тому +66

    നിങ്ങൾ Paytm ഉപയോഗിച്ചിട്ടുണ്ടോ ?

    • @anseercp3944
      @anseercp3944 11 місяців тому +2

      ഫോൺ pay പ്രശ്നം ഒന്നും ഇല്ലല്ലോ

    • @sportsmedia1018
      @sportsmedia1018 11 місяців тому +1

      Paytm ഉപയോഗിക്കുന്നു

    • @SreejithH-u1u
      @SreejithH-u1u 11 місяців тому

      Using Paytm Postpaid, Prepaid wallet and also have savings account with ATM facility... Currently no issues...

    • @Mridhul.7
      @Mridhul.7 11 місяців тому +1

      ICICI video chyo

    • @sanandsachidanandan.
      @sanandsachidanandan. 11 місяців тому

      Mobile number thanne account no Athu super ayirunnu

  • @hamzafalily
    @hamzafalily 11 місяців тому +138

    പുതിയ വിഷയങ്ങളിൽ നല്ല ആധികാരികമായി തന്നെ കാര്യങ്ങൾ മറച്ച് വെക്കാതെ പ്രേക്ഷകരിലത്തിക്കുന്ന താങ്കൾ ഒരുപാട് സന്തോഷങ്ങൾ🎉

  • @ajmaldelmon4205
    @ajmaldelmon4205 11 місяців тому +109

    ഇത്രയേറെ പ്രയോജനം തരുന്ന അറിവുകൾ share ചെയ്യുന്ന ചാനൽ 1 M എത്രയും പെട്ടന്ന് അടിക്കട്ടെയെന്ന് ആശംസിക്കുന്നു... 🎉

    • @AnuragTalks1
      @AnuragTalks1  11 місяців тому +18

      ഈ വീഡിയോ കാണുന്നവർ മാത്രം Subscribe ചെയ്താൽ നാളെ തന്നെ 1 M ആവും 🙌❤️

    • @renjithkarukone
      @renjithkarukone 11 місяців тому +2

      Njnanum subscribe chithitund 🎉

  • @ishashinu5972
    @ishashinu5972 11 місяців тому +17

    ഒരു കമ്പനി തുടങ്ങി, അതിന്റെ പ്രവർത്തനം എങ്ങനെ നടന്നു,, എങ്ങനെ വലുതായി, അവസാനം എന്ത് സംഭവിച്ചു.. അത് നമ്മളെ എങ്ങനെ ബാധിക്കും... അതിൽ നിന്നും നമ്മൾ എന്ത് പഠിക്കണം... എന്ത് ചെയ്യാൻ പാടില്ല.. എന്നൊക്കെ വളരെ പക്വമായ സ്വന്തം ശൈലി യിൽ അവതരിപ്പിച്ച താങ്കൾക്ക് എല്ലാവിധ ആശംസകളും 😍

  • @akhiljy
    @akhiljy 11 місяців тому +51

    രണ്ട് മാസം വർക്ക് ചെയ്തിട്ട് ശമ്പളം തരാതെ പറഞ്ഞു വിട്ടതാണ് അവന്മാർ എന്നെ അന്ന് തന്നെ ഉറപ്പിച്ചിരുന്നു തകർച്ച. യാതൊരു ethics ഇല്ലാതെ ആണ് പ്രവർത്തിച്ചിരുന്നത്.

    • @subhashks9897
      @subhashks9897 11 місяців тому

      ​@@user-yc2wy4en3kഅവർക്ക് പരസ്യം ചെയ്യാൻ തന്നെ ഈ തുക തികയുന്നില്ല .അമിതമായി പരസ്യം ചെയ്യുന്നവ നാശത്തിൻ്റെ വക്കിൽ ആണ്😢

    • @sujith6289
      @sujith6289 11 місяців тому +1

      Biju's is also such a narcissistic organization, the nation should book both of them for unethical business practices, they shoud never be able to float any other business, also, this payTM guy need to be arrested soon.

    • @nikhinvijayv1000
      @nikhinvijayv1000 11 місяців тому

      Bro ethu position anu work cheythathu

    • @akhiljy
      @akhiljy 11 місяців тому

      @@nikhinvijayv1000 executive കടകളിൽ കേറി box install ചെയ്ത് രണ്ട് മാസം. വണ്ടിക്കൂലി ഫുഡ്‌ ഒക്കെ കയ്യിൽ നിന്നും പോയി.

  • @robinthomas5372
    @robinthomas5372 11 місяців тому +57

    2018 വർഷത്തിൽ ഡിജിറ്റൽ സാമ്പത്തിക ഇടപാട് പേ ടി എം മാത്രം നടത്തി വന്ന കാലം ആയിരുന്നു.10ആയിരം രൂപ ബ്രദറിന് അയച്ച എന്റെ 300രൂപ paytm തട്ടി എടുത്തു. അന്ന് ഈ ആപ്പ് ഉപയോഗിക്കാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു.300രൂപ അകൗണ്ടിൽ നിന്ന് ഇവർ കുറവ് ചെയ്തു. അത് എങ്ങോട്ട് പോയി എന്ന് എനിക്ക് ഇന്നും കൃത്യമായി പറയാൻ അറിയില്ല. ഡിജിറ്റൽ വിദ്യാഭ്യാസം കുറഞ്ഞ അന്നത്തെ കാലത്ത് coustemer കെയർ ഇൽ പരാതിപ്പെടാനും കഴിഞ്ഞില്ല. ഇന്ന് ഫോൺ പേ യും ഗൂഗിൾ പേ യും ഉപയോഗിച്ച് വരുന്നു. എത്ര യൂസർ ഫ്രണ്ട്‌ലി ആയ ആപ്പ് ആണ് രണ്ടും

    • @monarchadvrt123
      @monarchadvrt123 11 місяців тому +5

      PayTM INU തുടങ്ങിയ കാലത്ത് 3% സർവീസ് ചാർജ് ഉണ്ടാർന്നു

    • @jamshadt5253
      @jamshadt5253 11 місяців тому

      Paytm CEO,Uncouth businessman

    • @nkgopalakrishnan7309
      @nkgopalakrishnan7309 11 місяців тому +2

      Googlepay and phonepay are world famous now.

    • @asvlogy
      @asvlogy 11 місяців тому

      അത് സർവീസ് ചാർജ് ആണ് എനിക്കും അങ്ങനെ പോയിട്ടുണ്ട് അന്ന് ബാങ്ക് ഇല്ലാതെ അവരുടെ വാലറ്റ് വഴി ആണ് payment നടന്നിരുന്നത് അതാണ് കാരണം

    • @aneeshpa-og4zx
      @aneeshpa-og4zx 11 місяців тому

      Ente 1500 poya vazhi ith vare kanditilla

  • @maheshvs_
    @maheshvs_ 11 місяців тому +301

    ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകൾ ഏതെല്ലാം, അവയുടെ പ്രവർത്തന രീതി, എന്നിവയെക്കുറിച്ച് വീഡിയോ വേണം 😊

    • @abl_bazid
      @abl_bazid 11 місяців тому +7

      Yes

    • @AnuragTalks1
      @AnuragTalks1  11 місяців тому +121

      ഏറ്റു 👍

    • @Shamskazmi786
      @Shamskazmi786 11 місяців тому +16

      ഇടം വലം നോക്കാതെ ചെയ്തിരിക്കും..

    • @ThisIsBuyer
      @ThisIsBuyer 11 місяців тому +1

      Yes

    • @IzaraEyeCare
      @IzaraEyeCare 10 місяців тому +1

      ❤❤ll😅

  • @sukeshc
    @sukeshc 11 місяців тому +4

    സർക്കാരിന്റെ സഹായം കൊണ്ട് തന്നെ ആണ് paytm വളർന്നത് , ആദ്യം ജനങ്ങളെ പറ്റിച്ചു , പിന്നെ അവർ ഷെയർ ലിസ്റ്റ് ചെയ്യുമ്പോക് സെബി യെ പോലും നോക്ക് കുറ്റി ആക്കി , അന്ന് അവർക്കു സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടായി , ഇത് എന്തോ പൈസ കിട്ടാത്ത ഒറ്റ കാരണം ആണ് .

  • @ig_arjun27
    @ig_arjun27 11 місяців тому +1

    എന്തോ ആദ്യമേ മുതൽ paytm ഉപയോഗിക്കാറില്ല.... Upi തുടങ്ങിയ കാലം മുതലേ ഗൂഗിൾ പേ ആണ് ഉപയോഗിക്കാറ്... അന്ന് ടെസ് എന്നായിരുന്നു പേര്... ഈ അടുത്ത് ഏതാണ്ട് ഒരു രണ്ട് മാസം മുൻപ് എന്റെ വീടിന്റെ അടുത്തുള്ള എല്ലാ കച്ചവടക്കാരും paytm ബോക്സ്‌ ഒഴിവാക്കി ഫെഡറൽ ബാങ്കിന്റെ ആക്കി... അത് അവർക്ക് ഇപ്പോൾ ഉപകാരവും ആയി...

  • @MsMankatha
    @MsMankatha 11 місяців тому +21

    ഇതു കേട്ടാൽ തോന്നും paytm മാത്രമേയുള്ളു ഇങ്ങനെയൊക്കെ ചെയ്യുന്നുള്ളൂ എന്നു 😂😂😂, paytm ഇനെ ഒതുക്കാനുള്ള പരുപാടി ആണെന്ന് ഇതിൽ നിന്നും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും, പകരം പുതിയ ഒരു ആളു വരും അത് അംബാനി ആകാണ്ടിരുന്നാൽ മതി 😎

    • @aneeshrevi6382
      @aneeshrevi6382 11 місяців тому

      അപ്പോ Paytm മോദിയുടെ ബിനാമിയാണ് എന്നു പറഞ്ഞിരുന്നത് വിഴുങ്ങിയോ?
      അടുപ്പുകൂട്ടി ചർച്ച ഇംപാക്ട്

    • @irshadkdy1409
      @irshadkdy1409 10 місяців тому +2

      Jio finance

    • @vishnushenoy8032
      @vishnushenoy8032 10 місяців тому +1

      Jio financial black rock deal

    • @rockysebastian333
      @rockysebastian333 10 місяців тому

      എനിക്ക് പെട്ടെന്ന് തോന്നി..

  • @ameenumer7283
    @ameenumer7283 11 місяців тому +13

    എന്തൊക്കെ ആയാലും UPI transfer ഇന് paytm നല്ല സർവീസ് ആയിരുന്നു.. gpay പോലെ പേയ്മെൻ്റ് പ്രോസേസിങ് ഒക്കെ കുറവായിരുന്നു.

    • @hashim9485
      @hashim9485 11 місяців тому +1

      💯💯💯💯

  • @shajikalarikkal2512
    @shajikalarikkal2512 11 місяців тому +59

    എന്തൊ ഇതുവരെ പേ ടീ എം തുടങ്ങിയില്ല വേറെ upi അക്കൗണ്ട് മാത്രം ആണ് ഞാൻ ഉപയോഗിക്കുന്നത്

  • @mohammedafsal9846
    @mohammedafsal9846 11 місяців тому +40

    എന്തിനാ ഇത്തരത്തിലുള്ള paid promotion ചെയ്യുന്നേ മറ്റുള്ള add പോലെ അല്ല പൈസ നഷ്ടം വന്നാൽ അറിഞ്ഞോ അറിയാതെയോ നിങ്ങളും ഉത്തരവാദികളാണ് .വീഡിയോ ഞങ്ങൾ കണ്ടു support ചെയ്യുന്നുണ്ടല്ലോ അതിലൂടെ വരുമാനവും ഉണ്ടാകുന്നുണ്ട് നിങ്ങളും influencers ആണ് അത് മറക്കരുത് .

    • @rasputin774
      @rasputin774 11 місяців тому +4

      ICICI ആണ് പുല്ലേ ഹൈറിച്ച് അല്ല😅

  • @sajeev37
    @sajeev37 11 місяців тому +57

    എന്തൊക്കെയായാലും രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷാ മാനിക്കാതെ പ്രവർത്തിക്കുന്ന നിയമങ്ങൾ പാലിക്കാത്ത ഏതു പ്രസ്ഥാനവും ആപത്തുതന്നെയാണ്

    • @vickyz169
      @vickyz169 11 місяців тому +7

      Modi annante thala vech endorse cheythapoye alochichata..modi ye pole mattoru udayip

    • @mahelectronics
      @mahelectronics 11 місяців тому

      നോട്ടു നിരോധവും.

  • @Vajrayogini-pp1gr
    @Vajrayogini-pp1gr 11 місяців тому +8

    One of the few Malayali UA-camrs who make us say "this information is useful"
    Thank you Anurag👍🏼

  • @sabirsulaiman92
    @sabirsulaiman92 11 місяців тому +2

    paytm കഴിഞ്ഞ ആഴ്ച ഞാൻ Download ചെയ്തു Account creat ചെയ്തു..
    Paytm ഈ ആഴ്ച ചത്തു😂
    നല്ല രാശി😢

  • @octobian
    @octobian 11 місяців тому +2

    2011 മുതൽ paytm ഉപയോഗിക്കുന്നു. ബാങ്ക് ആയപ്പോൾ സുഗമമായി എല്ലാ നടക്കുന്നുണ്ട്. ഇന്നും വിശ്വസിക്കാൻ പറ്റുന്ന ഒരു ബാങ്ക് ആപ്പ് ആണ്.kyc ഒക്കെ ക്ലിയർ strict ആയിട്ട് ആണ് നടക്കുന്നത് എന്റെ അറിവിൽ.. എന്റെ അങ്ങനെ ആണ് നടന്നത്. Pan ആധാർ, വീഡിയോ ഒക്കെ കഴിഞ്ഞാണ് അന്ന് അക്കൗണ്ട് തുടങ്ങിയത്. ഇത് അതൊന്നും അല്ല അന്ന് മോഡി പ്രൊമോട്ട് ചെയ്ത് കമ്പനി ആയിരുന്നു, ഇന്ന് മോഡിക്ക് ഓശാന പാടാൻ നിന്ന് കാണില്ല..

    • @farookvp3516
      @farookvp3516 11 місяців тому

      💯

    • @shamnadshamnu6067
      @shamnadshamnu6067 10 місяців тому

      Jio kku vendi ulla oru thattkootu paripadi

    • @octobian
      @octobian 10 місяців тому

      @@shamnadshamnu6067 jio payment bank 2016 മുതൽ ഉണ്ട് പക്ഷെ paytm പോലെ clutch പിടിച്ചില്ല

    • @vineeshvinu1556
      @vineeshvinu1556 10 місяців тому

      Crct bro njanum anghineya account open cheythath

  • @abdulgafoora6073
    @abdulgafoora6073 11 місяців тому

    Paytm തുടങ്ങിയ സമയത്ത് ഞാൻ ഒരു transaction നടത്തിയിരുന്നു. ആദ്യമായും, അവസാന മായും നടത്തിയ ഒരേ ഒരു Paytm transaction അന്ന്, പക്ഷെ registration സമയത്ത് KYC ഒന്നും ചോദിച്ചിരുന്നില്ല. അന്ന് 800 രൂപയുടെ ഒരു land line phone bill(BSNL) pay ചെയ്തു. Amount ബാങ്കിൽ നിന്ന് deduct ആയെങ്കിലും bill അടക്കാൻ സാധിച്ചില്ല. ഇവരുടെ customer service നെ പല തവണ ബന്ധപ്പെട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. പിന്നീടൊരിക്കലും Paytm ഉപയോഗിച്ചിട്ടില്ല

  • @gat720920
    @gat720920 11 місяців тому +1

    2018 മുതൽ 2024 വരെ RBI കാത്തിരിക്കേണ്ടി വന്നു ല്ലേ Paytm നെ അറിയാൻ, Best കണ്ണാ Best.

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 11 місяців тому +14

    ഫസ്റ്റ് comment എല്ലാം വിശദമായി പറഞ്ഞു തരും അനുരാഗ് ബ്രോ

  • @aliasdaniel971
    @aliasdaniel971 11 місяців тому +1

    സാർ ഇതുപോലൊരു വീഡിയോ ആഗ്രഹിച്ചിരുന്നു വളരെ നല്ല അവതരണം

  • @ASTDreams
    @ASTDreams 11 місяців тому +4

    The way you explain 😍😍😍👏🏼👏🏼👏🏼

  • @DeepuVKumar
    @DeepuVKumar 11 місяців тому +7

    Well explained Anurag.. thankyou

  • @thestranger143
    @thestranger143 11 місяців тому

    Paytm പഴയ പോലെ തന്നെ work ചെയ്യും.. Payments bank account എടുത്തവര്‍ക്ക് 29 ന് ശേഷം deposit ചെയ്യാൻ സാധിക്കില്ല.. Withdraw ചെയ്യാം.. വേറെ ബാങ്ക് account ഉള്ളവർ അത് primary account ആക്കി Paytm വഴി തന്നെ ഇനിയും transactions നടത്താം..

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe 9 місяців тому

    ❤❤❤❤ Thank you

  • @Jyodeepak
    @Jyodeepak 11 місяців тому +22

    May God Bless you.
    Well explained to make a common man understand.

  • @anupkrishna3696
    @anupkrishna3696 10 місяців тому +1

    Paytm നെതിരെ കളിച്ചതു Jio ആണെന്നാണ് അറിയുന്നത്...Jio Fintech മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ വേണ്ടി...മാത്രമല്ല Paytm ഒരു ചൈന based ബാങ്ക് ആണ്... അവർ KYC കൃത്യമായി പാലിച്ചില്ല എന്നതും പ്രശ്നമായി....

  • @rejipankaj
    @rejipankaj 11 місяців тому

    താങ്കളുടെ വീഡിയോസ് ഒത്തിരി സംശയങ്ങൾക്കുള്ള മറുപിടി ആണ്.. Jio ഫിനാൻസിന്റെ കളി ആണെന്നും ഭരിക്കുന്ന ബിജെപി ക്ക് വരെ പങ്കുണ്ട് എന്ന് വരെ വാർത്ത പടച്ചുവിട്ടവരും അതു കേട്ടു വിശ്വസിച്ചവരും താങ്കളുടെ വിവരണത്തിൽ തൃപ്തരും അതൃപ്തരും ഒരു പോലെ ആയിട്ടുണ്ടാവും.. നന്ദി 🙏

  • @shamnadnazeer8609
    @shamnadnazeer8609 11 місяців тому +1

    അങ്ങനെ മൊബൈൽ നെറ്റ്വർക്ക് മേഖല അംബാനി മോൻ jio കയ്യടക്കിയ പോലെ ഈ മേഖലയും അംബാനി കയ്യടക്കാൻ പോകുന്നു എന്ന് മനസിലായി അതിന് pay tm നെ ബലിയാടാക്കി.

  • @vimalak
    @vimalak 11 місяців тому

    Good information.
    One info to be corrected: Shares വാങ്ങാൻ ഇപ്പോളും ആളുകളുണ്ട്, അപ്പോൾ വിറ്റ് ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കാം. പക്ഷെ കുറെ പേർ ഇപ്പോളും shares കയ്യിൽ വന്നുകൊണ്ടിരിക്കുന്നു, പിന്നെ കുറെ പേർ വാങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.

  • @musfir1434
    @musfir1434 11 місяців тому +7

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കെല്ലാം ശനിദശയാണല്ലോ.. ഒരു സ്പോൺസർ കമ്പനിയും ഗതി പിടിച്ചിട്ടില്ല. Sahara, baijus, ഇപ്പൊ paytm 🙂

  • @sujithms8189
    @sujithms8189 5 днів тому

    Tata sky റീചാർജ് ചെയ്തു ഇന്ന് ഞാൻ റീചാർജ് കേറിയതും ഇല്ല പൈസ പോവുകയും ചെയ്തു 😢

  • @midlaj8136
    @midlaj8136 11 місяців тому +18

    Hey, ഏകദേശം 2019 മുതൽ ഞാൻ paytm payments bank ആണ് ഉപയോഗിക്കുന്നത്. മറ്റ് പല ബാങ്കിലും account ഉണ്ടെങ്കിലും primary account ആയിട്ട് paytm തന്നെയാണ് ഉപയോഗിക്കുന്നത്, കാരണം പ്രോസസിങ് ഇല്ലാത്ത payment കളും നല്ല customer സപ്പോർട്ടും. ഇങ്ങനെ ഒരു ന്യൂസ് കാണുമ്പോ accept ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട്.
    *ഇത്തരം ഒരു സാഹചര്യത്തിൽ feb 29 നു മുമ്പ് ഡെപ്പോസിറ്റ് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റേണ്ടതുണ്ടോ?*

    • @anumonts7173
      @anumonts7173 11 місяців тому

      മാറ്റ്

    • @imidhuntv
      @imidhuntv 11 місяців тому +2

      I think it's better to move the funds to another bank till we get further clarification on the future of Paytm payments bank.

    • @midlaj8136
      @midlaj8136 11 місяців тому +1

      @@imidhuntv already done 👍

  • @discoverreels
    @discoverreels 11 місяців тому +2

    Paytm ൻ്റെ അത്ര പോപ്പുലർ അല്ലെങ്കിലും അടുത്ത പണി Airtel payments Bank നാണ്.. Airtel ലേക് port ചെയ്യാൻ ചെന്നപ്പോൾ ഒരു അനുവാദവും കൂടാതെ ആണ് അവിടെ ഉളളവർ ബാങ്കിൽ അക്കൗണ്ട് എടുപ്പിക്കുന്നത്. OTP നൽകുന്നതിന് മുന്നേ മെസ്സേജ് വയിച്ച് നോക്കിയതിനാൽ കാര്യം മനസിലായി.

    • @thestranger143
      @thestranger143 11 місяців тому

      Airtel Payments bank zero balance account അല്ലല്ലോ?? 🙄

    • @discoverreels
      @discoverreels 11 місяців тому

      @@thestranger143 zero balance aanennu aanu enik തോന്നുന്നത്...

  • @rajajjchiramel7565
    @rajajjchiramel7565 11 місяців тому +3

    Very well explained....Thank you

  • @doc_vader2776
    @doc_vader2776 11 місяців тому +1

    ഇൻഡ്യയിലെ എല്ലാവരുടെയും adhar details ലേലത്തിന് വെച്ച അതേ ലോകത്ത് ആണ് KYC details leak ചെയ്യുന്നു എന്ന കാരണം പറയുന്നത്.

  • @akashsukumaran
    @akashsukumaran 11 місяців тому +4

    Great info.
    Thanks for the video ❤

  • @arunmohan4219
    @arunmohan4219 11 місяців тому

    അനുരാഗ് നിങ്ങൾ ഒരു കാര്യം പറയാൻ വിട്ടുപോയി 2020 ഒരു സ്‌ക്യാമ് (scam) നടന്നിരുന്നു paytmte സിഇഒ ആയ ലേഡി ആരുന്നു അതിന് പിന്നിൽ എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു പ്രശ്നം ഒതുക്കി തീർത്തിരുന്നു അവിടം മുതലാണ് ഇവരുടെ താഴ്ച്ച തുടങ്ങിയത്

  • @ishaqali5137
    @ishaqali5137 11 місяців тому +1

    പണ്ടേ PTM ശരിയല്ല എന്ന് തോന്നിയിരുന്നു...അതിനാൽ PTM ഉപയോഗിക്കാറില്ല...

  • @sureshkg1496
    @sureshkg1496 11 місяців тому

    ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് paytm ആണ് ( നിക്ഷേപം ഒഴികെ). ഇനി എല്ലാ ഇടപാടുകളും ബാങ്കിന്റെ ആപ്പിൽ തന്നെ ആയാൽ ടെൻഷൻ ഇല്ല.

  • @ashiquekp9476
    @ashiquekp9476 11 місяців тому +5

    So informative brother!

  • @fayizkt4595
    @fayizkt4595 11 місяців тому

    18വയസ്സിന് മുന്നേ ഗൂഗിൾ pay തുടങ്ങാൻ എനിക്ക് 0 ബാലൻസ് അക്കൗണ്ട് paytm bank ആപ്പിൾ ഓപ്പൺ ആക്കാൻ സഹായിച്ചത് paytm ആയിരുന്നു

  • @YTDUDE88
    @YTDUDE88 11 місяців тому +55

    Bro Bajaj ഫിനാൻസിന്റെ ഉഡായിപ്പുകളെകുറിച് ഒരു വീഡിയോ ചെയ്യണം

  • @boothsa
    @boothsa 11 місяців тому +11

    waitng for the video for the past few years i was using paytm . their bank is top notch and i loved it already replaced a new debit card evrything was trasperant if they block the banking service i am gona miss paytm so much i 100% believe that paytm bank is top as per my experience

    • @scoopoutclub4677
      @scoopoutclub4677 11 місяців тому +2

      mee too

    • @midlaj8136
      @midlaj8136 11 місяців тому +2

      Me too using since 2019

    • @imidhuntv
      @imidhuntv 11 місяців тому +1

      True.

    • @rockysebastian333
      @rockysebastian333 10 місяців тому +1

      Using since 2014. I am 100% satisfied. My single rupee has not lost yet.

  • @sanzzrulezz
    @sanzzrulezz 11 місяців тому +2

    ഇവരുടെ Paytm പോസ്റ്റ്പെയ്ഡ് ഓപ്ഷൻ ചുമ്മാ ഒന്ന് എടുത്തതാ, ഞാൻ പോലുമറിയാതെ ഞാനൊരു ആദിത്യ ബിർള ഫിനാൻസിന്റെ ഓൺലൈൻ ക്രെഡിറ്റ് കാർഡ് ഹോൾഡർ ആയി മാറി ..

    • @scoopoutclub4677
      @scoopoutclub4677 11 місяців тому

      sangathi clean anu njn 25k use cheithurnnu...on time repay unde clean aayirunu.

    • @sanzzrulezz
      @sanzzrulezz 10 місяців тому

      @@scoopoutclub4677 But still ithokke will add in cibil .. chumma user polumariyaathe aanu cheyyunnath

  • @AmalnathR5
    @AmalnathR5 11 місяців тому

    ഏതായാലും ഇന്നത്തോടെ നിർത്തി paytm ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് paytm ആയിരുന്നു

  • @jayankumbalath6337
    @jayankumbalath6337 11 місяців тому +1

    ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉദിച്ചുയർന്നൊരു സൂര്യനായിരുന്നു Paytm. എന്നാൽ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് സ്വയം കുഴിച്ച കുഴിയിൽ സ്വയം വീഴുന്ന ( RBI വീഴ്ത്തുന്ന ) കാഴ്ച്ചയാണ് കാണുന്നത്. ഇത് മറ്റുള്ളവർക്കും മാർഗ്ഗദീപമാകട്ടേ..

  • @NitheshThekkelathPaintings
    @NitheshThekkelathPaintings 7 місяців тому

    ഈ സെ്കജൂൾഡ് ബാങ്ക് എന്താണ്? ഷെഡ്യൂൾഡ് (Scheduled) ആണോ ഉദ്ദേശിച്ചത്?
    നല്ല വീഡിയോ. നല്ല വിവരണം

  • @shamnadshamnu6067
    @shamnadshamnu6067 10 місяців тому

    Paytm അടച്ചുപൂട്ടിയാലേ jio payment bank ഒന്ന് പൊടിപ്പടിക്കാൻ പറ്റു അതിനവർ റെഡിയായി നിൽപ്പുണ്ട് അതിനു വേണ്ടിമാത്രമുള്ള ഒരു കലാ പരിപാടി.

  • @akshaysekhar4890
    @akshaysekhar4890 11 місяців тому +2

    really good explanation hoping for videos like these

  • @ukka2773
    @ukka2773 11 місяців тому +8

    12:00
    Paytm merchant feb 29 ന് ശേഷം പഴയത് പോലെ തന്നെ പ്രവര്‍ത്തിക്കും .
    Settlement account Paytm payment bank ആണങ്കില്‍ അത് മാറ്റി മറ്റേതെങ്കിലും ബാങ്ക് ആക്കിാല്‍ മതി

    • @nkgopalakrishnan7309
      @nkgopalakrishnan7309 11 місяців тому +1

      അതിന് സമയമെടുക്കും. എന്നാലും ഇവരെ ഇനി വിശ്വസിക്കാൻ കൊള്ളില്ല. കയ്യിലിരിപ്പ് മോശമാണ്.
      താൻ തുടർന്നോ.... പണി കിട്ടിയ ശേഷം കമന്റ് ഇടണേ....

    • @gokul3819
      @gokul3819 11 місяців тому

      ​@@nkgopalakrishnan7309അമ്മാവൻ സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടോ അതിന്😂

    • @vineeshvinu1556
      @vineeshvinu1556 10 місяців тому

      Oru samayamedukkalum ill ippol thanne.. Nodal account axis bankilottu matti paytm merchantsinu

  • @JosephThekkan
    @JosephThekkan 11 місяців тому +5

    UPSC EXAM ne kurichum IAS, IPS , IFS ne kurichum ellam detail aayi parayumoo plss 😢

  • @zubairabdurahman1358
    @zubairabdurahman1358 11 місяців тому

    Good Informative

  • @saleemk7521
    @saleemk7521 11 місяців тому +5

    ഇത്രയൊക്കെ നടന്നിട്ടും ഈ കാര്യം എന്തുകൊണ്ട് 'RBi യും കേന്ധ്ര ഗവൺമെൻറുംസാധാരണക്കാരായ ജനങ്ങളെ അറിയിക്കാതിരുന്നത്

    • @satisfyingly1
      @satisfyingly1 11 місяців тому

      Bjp fund kittundaayirunnuu..
      Athe ninnu...
      Pinnee paytm aayirummu.. digital India yude...mukham... Koree velupichilleee...
      Demonetization...
      Ipoo kuree undalloo..

    • @vidtechnosolutions5751
      @vidtechnosolutions5751 11 місяців тому +5

      Always published. Ask news channels why not published

  • @rameesmuhammed7463
    @rameesmuhammed7463 11 місяців тому

    SlicePay, Credit Bee തുടങ്ങിയ ആപ്പുകളെ കുറിച്ചും അവയുടെ പ്രവർത്തനത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാണേ. 🙏🏻🙏🏻🙏🏻

  • @yasarali45
    @yasarali45 11 місяців тому

    അന്ന് നോട്ട് നിരോധനം വന്നപ്പോൾ ഉണ്ടായ ഒരു സന്തോഷം.. ഇപ്പൊ ഇല്ലാതെ പോയി. എല്ലവരും വിഷമം ഉണ്ടായപ്പോൾ ഉണ്ടായ സന്തോഷം എല്ലാവരും സന്തോഷിച്ച പോൾ ഉണ്ടായില്ല... Delist ചെയ്യുമ്പോൾ BSE /NSE വലിയ പരസ്യം വരും..

  • @Haaaiiiiiiii455
    @Haaaiiiiiiii455 11 місяців тому +1

    Nalloru bank aarunnu....ithvare payment fail aakki chathichittilla😢

  • @tomsamuel7703
    @tomsamuel7703 11 місяців тому

    നോട്ട് നിരോധിച്ച ഒറ്റ രാത്രി കൊണ്ട് ആയിരക്കണക്കിന് കോടികൾ സമ്പാദിച്ച PayTm

  • @gopakumarb
    @gopakumarb 10 місяців тому

    അടിപൊളി...so informative

  • @devibalagopal1052
    @devibalagopal1052 11 місяців тому

    Good work Anurag 👍

  • @drvasudevagovindaraju1544
    @drvasudevagovindaraju1544 11 місяців тому

    Very interesting and informative, very well presented

  • @renjithrenju9015
    @renjithrenju9015 11 місяців тому

    Informative 👍👍

  • @vineethsasidharan5067
    @vineethsasidharan5067 6 місяців тому

    ONDC ye kurichu oru video idamo? Also about Cibil score.

  • @shriramjothy9856
    @shriramjothy9856 11 місяців тому +2

    Excellent information ❤❤❤

  • @arjunsr1338
    @arjunsr1338 11 місяців тому

    After your talk came to know it. Tq. 😊

  • @english_bee_academy
    @english_bee_academy 11 місяців тому

    Paytm wallet ഉണ്ടായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് bulk ആയി ബുക്ക് ചെയ്ത railway ticket cancel ചെയ്ത വകുപ്പിൽ എത്ര നാള് ഈ ഒണക്ക ബാങ്ക് മനുഷ്യനെ ബുദ്ധിമുട്ടിച്ചു എന്നോ?? Since then only Gpay n Phone Pay

  • @alankwilson4759
    @alankwilson4759 11 місяців тому +2

    Explained in depth ❤

  • @narayananmavila8976
    @narayananmavila8976 11 місяців тому

    Thanks for your valuable information 👍

  • @ashiquemn2112
    @ashiquemn2112 11 місяців тому +6

    Paytm ne kurich Google ill search cheythappoll thanne notification vannu😊

  • @suchitrasukumaran9829
    @suchitrasukumaran9829 11 місяців тому

    Excellent presentation

  • @manojvarkey2890
    @manojvarkey2890 11 місяців тому +2

    കേന്ദ്രം. .....മ്പിച്ചത് ആണ് Paytm നെ എന്ന് ഇപ്പോ മനസ്സിലായി. Thanks 👍

    • @Arun-kumar-S-G
      @Arun-kumar-S-G 11 місяців тому +4

      India ye umbichond irikkayrun paytm😂

    • @yesudasanmanjalil3963
      @yesudasanmanjalil3963 11 місяців тому +3

      അടിമ വന്നിട്ടുണ്ട്..😁

    • @gokul3819
      @gokul3819 11 місяців тому

      ​​@@yesudasanmanjalil3963ചാ,ണകം തൊട്ട് പുറകെ എത്തിയത് കൊണ്ട് പിന്നെ കുഴപ്പം ഇല്ല😁😂

  • @aneesh7181
    @aneesh7181 11 місяців тому

    Well explained.... 😍👍🏻

  • @Vi_sh_n.u
    @Vi_sh_n.u 10 місяців тому

    Accountil paisa receive avathappo onnnum pidikittila.. Ee video kandappoza bank thanne poyi nn manassilaye😢

  • @maheshpj1984
    @maheshpj1984 10 місяців тому

    അനുരാഗ് ❤

  • @vineeshvinu1556
    @vineeshvinu1556 10 місяців тому

    Paytm payments bank account und enikku... customerude arivillathe account open cheyyan sathikkilla.. Video call cheyth nammude kyc complete cheyyanam.. Pinned nammude addressil qr code ayachu tharum ath scan cheythale open aavu... Ithu vare upayogichittu oru paniyum thannittilla.. I❤paytm

  • @athulds2024
    @athulds2024 11 місяців тому

    ഏറ്റവും യൂസർ ഫ്രിൻഡ്‌ലിയും ഡിലെ യും ഇല്ലാത്ത അപ്ലിക്കേഷൻ ആയിരുന്നു.ഇനി വേറെ നോക്കാം..

  • @sreelureghu9032
    @sreelureghu9032 11 місяців тому

    നോട്ട് നിരോധനത്തിന് ശേഷം മോദിജിയുടെ ഫോട്ടോ വെച്ച് പ്രൊമോഷൻ ചെയ്ത് ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് എന്ന് പറഞ്ഞു ആളു തന്നെ പൊക്കിക്കൊണ്ട് വന്നതാണ് paytmഅതിനെ കുറിച്ച് ഇവിടെ ഒന്നും കേട്ടില്ല.

  • @sureshchalakkandi9128
    @sureshchalakkandi9128 11 місяців тому

    Thanks for sharing valuable information

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 11 місяців тому

    paytm അന്യായമായി നമ്മൾ അറിയാതെ wallet ൽ ഓട്ടോമാറ്റിക് ആയി ₹ 500 മിനിമം ആക്കി.
    ഇതെങ്ങനെ ഒഴിവാക്കാം?

  • @jesudasjayarajan
    @jesudasjayarajan 10 місяців тому

    Paytm ന്റെ തലപ്പത്തുള്ളവർ ബിജെപി ബിജെപി ബന്ധമുള്ളവരാണെന്നു ഒരു ശ്രുതി പണ്ടേ ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരോടെക്കെ ഞാനിതു duscuss ചെയ്തിട്ടുണ്ട്. Paytmമ്മുമായി ഞാൻ അകലം പാ 15:29 ലിച്ചിരുന്നു നന്നായി. പ്രളയകാലത്തു അന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ധനവനായ paytm സ്ഥാപകൻ 10,000രൂപ കേരളത്തിന്‌ സംഭാവന നൽകി ഒരു മാതൃക വീഡിയോ പുറത്തിറക്കി. കോടികൾ നൽകാൻ പ്രാപ്തിയുള്ള അയാളുടെ ചെറ്റ സംഭാവനയെ കുറിച്ച് വിമർശനമുണ്ടായതു ചിലരെങ്കിലും ഓർക്കുണ്ടാകും.

  • @rajithraveendran1789
    @rajithraveendran1789 11 місяців тому +1

    Can you please explain about Google pay, and how it works?

  • @muhammedmufeed9139
    @muhammedmufeed9139 11 місяців тому +1

    Nice explanation
    Ithreyum kuruthakked kanicha ivark ethire casum kodathiyum onnum ille?

  • @ajayanc8475
    @ajayanc8475 11 місяців тому

    താങ്കൾ പറഞ്ഞ കാര്യം ശരിയാണ് ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണ് 🇨🇮🇨🇮🇨🇮

  • @vijoywilsonp6417
    @vijoywilsonp6417 11 місяців тому +1

    ഞാൻ ക്യാഷ് ഇട്ട്... പിന്നെ, use ചെയ്‌യാൻ നോക്കുമ്പോൾ ആക്ടിവേറ്റ് ചെയ്യാൻ പറയുന്നു.. അത് പറ്റുന്നുമില്ല

  • @shibil2747
    @shibil2747 11 місяців тому

    BCCI യെ SPONCER ചെയ്യുമ്പോൾ ഓർക്കണം ആയിരുന്നു. 😂
    എത്ര കമ്പനി ആണ് BCCI നേ സ്പോൺസർ ചെയ്ത ശേഷം തകരുന്നത്.....

  • @thetrainlover9550
    @thetrainlover9550 10 місяців тому

    Mobikwik നെ കുറിച്ച് എന്താണ് അഭിപ്രായം. ഒരു വീഡിയോ ചെയ്യുമോ ബ്രൊ??

  • @Riyaspk90
    @Riyaspk90 11 місяців тому

    Thank you

  • @JaineP-pe8ww
    @JaineP-pe8ww 11 місяців тому

    Very good information 🙏🙏🙏

  • @YMRFILMSLTD
    @YMRFILMSLTD 11 місяців тому

    Pay TM പോലെ തന്നെ... ഒരു PAYMENT BANK ആണ് INDIAN POST PAYMENT BANK പ്രവർത്തിക്കുന്നത്... അതിലും DATA LEAK, HACKING AND MONEY LAUNDERING എല്ലാം നടക്കുന്നു... അത് RBI പുറത്തു കൊണ്ട് വരില്ല അല്ലേ?

  • @jominsunny
    @jominsunny 11 місяців тому

    Hi Anurag,
    It is a nice talk. I am just asking the icc link is Ulip or just a mutual fund?

  • @nithinraphael9064
    @nithinraphael9064 11 місяців тому

    Bro very informative 🎉🎉🎉 lc adichu 3g aavunnath enthanenn ippo vyakthamaayi

  • @shameeras5438
    @shameeras5438 10 місяців тому

    Superb.

  • @Thenursingvlogs
    @Thenursingvlogs 2 місяці тому

    Pf and paytm issue ore video chayyamoo

  • @sajithkumarom6358
    @sajithkumarom6358 11 місяців тому

    Very informative

  • @bindusubi
    @bindusubi 10 місяців тому

    University kale kurich oru video cheyyamo

  • @harichandrasaikr95
    @harichandrasaikr95 10 місяців тому

    Paytm മർച്ചന്റ് വഴി എടുത്ത ലോണിനെ എങ്ങിനെ ബാധിക്കും?

  • @harikrishnan9226
    @harikrishnan9226 11 місяців тому

    Thanks Aura g❤

  • @pulikkodan1452
    @pulikkodan1452 11 місяців тому

    Well explained bro👏

  • @gauridas7838
    @gauridas7838 11 місяців тому

    ഞാൻ Google Pay മാത്രമേ use ചെയ്തിട്ടൊള്ളൂ..
    എന്തുകൊണ്ടോ Pay TMന്റെ പോലെയുള്ള വലിയ പരസ്യങ്ങൾ എന്നെ ഭയപ്പെടുത്തിയിട്ടേ ഒള്ളൂ..
    Google pay എങ്ങനെയൊക്കെയാണ് നമ്മളെ പറ്റിക്കുന്നത് എന്ന് പറയാമോ?

  • @mirashbasheer
    @mirashbasheer 11 місяців тому

    Very good informative 👍 well explained bro ❤