BYJU'Sന് എന്താണ് സംഭവിച്ചത് - ഒരു ചതിയുടെ കഥ l BYJU’S App Case Study | in Malayalam | Anurag talks
Вставка
- Опубліковано 27 січ 2025
- #byjus #malayalam #anuragtalks
Join my course: bit.ly/46JCVr7
BYJU'S, once India's most valued startup, is currently navigating a series of challenges that have brought its trajectory under scrutiny. This video provides an in-depth analysis of the same.
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Anurag talks | Byjus Malayalam | Byju Raveendran | Byjus News malayalam | HisStories | Anurag talks new
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------
ബൈജൂസുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? പിന്നെ ഞാൻ വീഡിയോയിൽ പറഞ്ഞപോലെ Join my Personal Finance Master Class : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
• സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. ( Note :- പെട്ടന്ന് പണക്കാരനാവാൻ വേണ്ട ഒന്നും നമ്മൾ പഠിപ്പിക്കുന്നില്ല. കയ്യിലുള്ളത് 1000 രൂപ ആണെങ്കിലും അത് കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും ആണ് പഠിപ്പിക്കുന്നത് )
• ഏത് സമയത്തും പഠിക്കാവുന്ന 6 മണിക്കൂർ റെക്കോഡ് ചെയ്ത ക്ലാസ്സും , 10+ ഫൈനാൻസ് ടൂളുകളും ക്ലാസിലൂടെ ലഭിക്കും.
സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools
⏺️ Access: 2 Years
⌚ Timing : Anytime & Anywhere
🗣️ Language: Malayalam
ഇതിന് എന്തെങ്കിലും particular Eduacation ആവശ്യമുണ്ടൊ ?
Particular Education ൻറെ ആവശ്യമില്ല. മലയാളം കേട്ടാൽ അറിഞ്ഞിരിക്കണം. 18 വയസ്സ് പൂർത്തിയായിരിക്കണം എന്നത് മാത്രമാണ് നിബന്ധന. ഏറ്റവും ചെറിയ കാര്യത്തിൽ പറഞ്ഞു കൊണ്ടാണ് കോഴ്സ് തുടങ്ങുക അവിടെ നിന്നുമാണ് എക്സ്പേർട്ട് ലെവലിലേക്ക് പോവുന്നത്.
ഏത് വലിയ കമ്പനി ആയാലും ആ കമ്പനിയുടെ എത്ര വിലയുള്ള ഉൽപ്പന്നം ആയാലും ഉപയോക്താവിനെ കേൾക്കണം. അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോണം.
ഇതാണ് പ്രശ്നം After Service ഇല്ല
I have got reply to all my queries. It is all about time. We should call at the time when they are available. Just call the customer care for any requirements. Big support team behind it to help you. Believe.. App is best than anything. Just spend One hour to learn. You will find how precious the time is because our children never remember.
കഴിവും കഠിനാധ്വാനം കൊണ്ട് കോടീശ്വരനാകാമെന്നും അഹങ്കാരം കൊണ്ട് കൂപ്പു കുത്താമെന്നും ബൈജുസ് ആപ് നമ്മളെ പഠിപ്പിക്കുന്നു. അതാണ് bhyjus app.best teacher
ഞാൻ Byjus premium app വാങ്ങിയ വ്യക്തി ആണ്. മകൾക്ക് വേണ്ടി.10th vare ulla cash നേരത്തേ തന്നെ വാങ്ങി . ഇനി 3 വർഷം കൂടി ഉണ്ട്. ഓരോ വർഷവും app ആ വർഷത്തേക്ക് update ചെയ്യുകയാണ് ചെയ്യാറ്. Reason പറഞ്ഞത് syllabus change ഉണ്ടായാൽ correct ചെയ്യാൻ ആണ് എന്നതാണ്. ഇപ്പോൾ update ചെയ്യാൻ ഒരു വഴിയും ഇല്ല. 1 lakh rupees ആണ് കൊടുത്തത്. customer care number പോലും work ചെയ്യുന്നില്ല. ഇനി എന്ത് ചെയ്യും! ഇതുപോലെ എത്രയോ രക്ഷിതാക്കളുടെ cash ആണ് പോയത്!
ഞാനും 🙃
ബൈജുസ് മുങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്
Nammal ethra mosham anubhavangal undayalum padikkilla.....But parayum Keralites ..Prabhudharr😢
ഞാനും പെട്ടു ഇനി രണ്ടു വർഷം കൂടിയുണ്ട്
Hy
ബിസിനസില്‍ ആയാലും ജീവിതത്തിലായാലും സത്യസന്ധതയ്ക്കും വിശ്വസ്തതയ്ക്കും ഈ നാട്ടിൽ വലിയ വിലയുണ്ടെന്ന് ബൈജൂസിനെ പോലുള്ള പല വമ്പൻമാരുടെ അനുഭവങ്ങൾ മുമ്പിലിട്ടു തന്ന് ആരോ വിളിച്ചുപറയുന്നു..🙏🙏🙏
അടിത്തറ സത്യത്തിൽ പണിഞ്ഞാൽ കെട്ടിടം പൊളിയില്ല.
@@AnuragTalks1💯💯💯
@@AnuragTalks1💯💯
💯@@AnuragTalks1
@@AnuragTalks1lockdown കഴിഞ്ഞ് പെട്ടെന്ന് സ്കൂൾ തുറന്നതും എല്ലാത്തിലും കൊണ്ടുപോയി പണം മുടക്കുകയും കൃത്യമായ കണക്കുകൾ സൂക്ഷിക്കതത്തും എല്ലാം ബൈജുസ്ന് തിരിച്ചടി ആയി അല്ലേ
ഈ വീഡിയോ ഒരു പാട് ആഗ്രഹിച്ചതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ' '
ഒരിക്കൽ അഭിമാനത്തോടെ നോക്കി കണ്ട വ്യക്തി എവിടെയൊക്കെയോ എന്തൊക്കെയോ പാളിച്ചകൾ പറ്റി 'തിരിച്ചു വരാൻ സാധിക്കട്ടെ എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്.......
ഇങ്ങനൊക്കെ ചെയ്യാം ഇങ്ങനൊക്കെ ചെയ്യരുത് എന്നതിന് ഒരാൾ തന്നെ ഉദാഹരണമാവുന്നു
ബൈജുവിനെ കുറ്റം പറയുന്നവർ ഒന്നോർക്കണം. He is an engineer. Great problem solver.. He will be back❤️❤️❤️
Avn anubavikum
Kuree oomfichu undakithale
Angne thanne theerum bro🎉
ഇനി oru മടങ്ങി വരവ് കാണുന്നില്ല
Varumbool join cheyta pillerk vallom tirich kodkaan paranneeu
He had best idea
He is best engineer
But not good buisness man
Ethics illatha chetta, verum paisa mathram mathi avanu
Byju's ന്റെ ഈ free trial കൊടുത്തിട്ടുള്ള cheating നെ പറ്റി ഒരുപാട് തവണ social media platform ഇൽ കണ്ടതാണ്...
ബൈജൂസ് മാർക്കറ്റിംഗ് വളരെ മോശം ആയിരുന്നു..
എനിക്കുണ്ടായ ഒരു രസകരമായ അനുഭവം പറയാം .. ഒരിക്കൽ ബൈജ്യൂസിന്റെ ഒരു റോബോട്ടിക് - കോഡിങ് ക്ലാസ്സിന്റെ പരസ്യം കണ്ടു എനിക്ക് താൽപ്പര്യം തോന്നി .. എന്റെ കുട്ടിക്ക് അത് പഠിക്കാനുള്ള പ്രായം ആവാത്തത് കൊണ്ട് ക്ലാസ്സിനെ ക്കുറിച്ചു കൂടുതൽ അറിയാൻ പെങ്ങളുടെ മകന്റെ പേരിൽ ഒരു ട്രയൽ ക്ലാസ് ബുക്ക് ചെയ്തു ..ഓൺലൈൻ ക്ലാസ് ആയിരുന്നു .. ക്ലാസ്സിന്റെ ദിവസം അവനു കയറാനായില്ല .. തന്ന ലിങ്കിൽ ഞാൻ കയറി .. അതൊരു വെബ്ബിനാർ ക്ലാസ് ആയിരുന്നു .. കുറച്ചു നേരം ഞാൻ അത് കേട്ടിരുന്നു .. കുറച്ചു കഴിഞു ഞാൻ നിർത്തി പോയി ..
3-4 ദിവസം കഴിഞ്ഞു എനിക്ക് അവരുടെ call വന്നു.. കുട്ടിയുടെ ക്ലാസ് എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു .. അവൻ കുഴപ്പമില്ല എന്ന് പറഞ്ഞു എന്ന് ഞാൻ വെറുതെ പറഞ്ഞു.. പിന്നെ അവൻ മാർകെറ്റിംഗിലേക്ക് കടന്നു .. ക്ലാസ്സിന്റെ സമയത് കുട്ടിയുടെ സ്‌കിൽസ് അവർ evaluate ചെയ്‌തെന്നും കുട്ടി മിടുക്കനാണ് പക്ഷെ ചില പോരായ്മകൾ ഉണ്ടെന്നുമൊക്കെയുള്ള detailed ആയിട്ട് കാര്യങ്ങൾ പറഞ്ഞു.. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു .. അവനെ വെറുതെ നാറ്റിക്കണ്ട എന്ന് കരുതി കുട്ടി ക്ലാസ് അറ്റൻഡ് ചെയ്തില്ല എന്ന് ഞാൻ പറഞ്ഞില്ല..
കുട്ടിയുടെ സ്‌കിൽസ് ഇമ്പ്രൂവ് ചെയ്യാനുള്ള അവരുടെ കോഴ്സുകളും പ്ലാനുകളും വിളമ്പാൻ തുടങ്ങി .. ഒഴിവാക്കാൻ നോക്കിയിട്ട് അവൻ വിടുന്ന ലക്ഷണം ഇല്ല.. അവസാനം ഞാൻ പറഞ്ഞു ബൈജ്യൂസിനെ പറ്റി ഇപ്പൊ മോശം അഭിപ്രായം ആണെന്നും അതുകൊണ്ട് തല്ക്കാലം എടുക്കുന്നില്ല എന്നും ..ഇത് പറഞ്ഞു ഒഴിവാക്കാം എന്ന് കരുതി.. പക്ഷെ അവൻ വിടുന്ന മട്ടില്ല .. അവൻ ന്യായീകരണം തുടങ്ങി .. അങ്ങനെയല്ല ഇങ്ങനെയാണ് എന്നൊക്കെ വൻ മാർക്കറ്റിംഗ് .. അവസാനം ഇവൻ വിടാൻ ഭാവം ഇല്ല എന്ന് ഉറപ്പായപ്പോൾ ഞാൻ പറഞ്ഞു ..
നീ പറഞ്ഞത് മുഴുവൻ നുണയാണ് .. സത്യത്തിൽ കുട്ടി ക്ലാസ് അറ്റൻഡ് ചെയ്തിട്ടില്ല.. കുറച്ചു ഭാഗം അറ്റൻഡ് ചെയ്തത് ഞാൻ തന്നെ ആണ് .. കുട്ടി ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ട് കൂടിയില്ല എന്നും ... അവൻ പിന്നെ ഒന്നും പറഞ്ഞില്ല .. call കട്ട് ചെയ്തു വിട്ട് കളഞ്ഞു🏃♂😂
ആളുകളെ പറ്റിച്ചു എത്ര പേരുടെ ശാപം വാങ്ങി. എനിക്ക് നേരിട്ട് അറിയുന്ന കുറെ പേരുണ്ട്
ഞാനും എൻറെ മകൾക്ക് വേണ്ടി 2021 ഒരുലക്ഷം രൂപ ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ കൊടുത്ത് ബൈജൂസ് എഡ്യൂക്കേഷൻ ആപ്പ് ജോയിൻ ചെയ്തെങ്കിലും ഫലത്തിൽ സംശയങ്ങൾ, ഓൺലൈൻ കയറാൻ പറ്റാതെ വരിക തുടങ്ങിയ പ്രശ്നങ്ങളാൽ ഓൺലൈൻ ക്ലാസിൽ കയറാൻ പറ്റാതെ പറ്റിയ അമളി ഓർത്ത് പരാതിയില്ലാതെ നിയമനടപടിക്ക് പോകാത്ത ഒരുവൻ😢
എന്റെ വീട്ടിലും വന്നിരുന്നു, മോൾക്കുവേണ്ടി app ഇൻസ്റ്റാൾ ചെയ്തിരുന്നു ഞങ്ങൾ, കുഞ്ഞിനെ ചേർക്കുന്ന കാര്യം എല്ലാം സംസാരിച്ചു, ഞങൾ കരുതി കുറച്ചു fees ഒക്കെ ആകാതൊല്ലന്നെ, but pancard ചോദിച്ചു അപ്പോളാണ് മനസിലായത് 25000, മുകളിൽ ആണേ ഫീസന്നെ, ഞങ്ങൾ വേണ്ടന്നുപറഞ്ഞു, പിന്നീട് പലപ്പോഴും വിളിച്ചോണ്ടിരുന്നു വേണ്ടാന്ന് പറഞ്ഞിട്ടും. പിന്നീട് ദേഷ്യത്തിൽ തറപ്പിച്ചുപറഞ്ഞു, ശേഷം app un install ചെയ്തു. പിന്നീട് വിളിച്ചിട്ടില്ല.
45000 rs for my one daughter. Same me.
Same to me.
Nte parents nte kayeennu 30k poyadha idhu karanom kure vishamichathahnu sathym parayallow e news okke kelkumbo vallathoru satisfaction
Hearty Congratulations Anurag, on your 1 Million Subscribers! Well deserved win!🎉
Together we did it ❤️🙌
ബൈജുസ് കമ്പനി മാർക്കറ്റിംഗ് സൂപ്പർ ആയിരുന്നൂ പക്ഷേ അടിസ്ഥാന ശില ആയ കസ്റ്റമർ നെ തഴഞ്ഞു അത് മാറാതെ ഒരിക്കലും ഒരു കമ്പനിയും രക്ഷപ്പെടില്ല
INDICATE PR WORK
എന്റെ മകൾക്കു വേണ്ടി ബൈജുസ് app എടുത്തു. ഫസ്റ്റ് 7000 ടോട്ടൽ 28000. സാഹചര്യം മോശമായത് കൊണ്ട് One week കഴിഞ്ഞപ്പോൾ refundu ആവശ്യപ്പെട്ടു അത് cancel ചെയ്തു 7000 രൂപ തിരികെ തന്നു പക്ഷേ eppo cibil ചെക്ക് ചെയ്തപ്പോൾ ബൈജുസിന്റ് incred financial ഞാൻ 28000അടക്കാതെ emi മുടക്കം വരുത്തിയതായാണ് കാണുന്നെ eppo cibil വളരെ കുറവാണു. ഇനി എന്താണ് ഇതിനൊരു പരിഹാരം പ്ലീസ് reply
മേജർ ധ്യാൻചന്ദ് കുറിച്ച് വീഡിയോ ചെയ്യാമോ 😊 അദ്ദേഹത്തിന്റെ ജീവിതം anurag talk ലൂടെ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് 😊😊😊
Congrats on 1M 🎉🎉
Congratulation 👍🏻. ഇനിയും ഉപാകാരമുള്ള ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു.
I enrolled my son for math and coding. I took for whole 1 year for both. My son completed Math. Since my son was not interested in coding he wanted to discontinue the course and they paid me back the balance amount. I did not face any bad experience in that aspect. The only bad experience I had is their aggressive marketing. Even though my son was enrolled for 2 courses at a time. They still were marketing for their music class and continuously reaching me out for that. I felt that annoying. I raised my concerns and they stopped calling me after that. But apart from that I really liked the way they taught my son. He got individual attention and feedback at regular intervals. I was so happy they returned the money back without any questions when I wanted to discontinue.
This shows that advertising only won't help the business.
'ഇരുന്നിട്ടുവേണം കാൽ നീട്ടാൻ' പ്രായമുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ടോ ???
5-ൽ പഠിക്കുമ്പോൾ ഒരബദ്ധത്തിൽ ഞാൻ Byju's app download ചെയ്തു. പിന്നെ അത് uninstall ചെയ്തിട്ടും വീണ്ടും, വീണ്ടും ആപ്പിൽ നിന്ന് വിളി വന്നോകൊണ്ടേയിരുന്നു. ഒരു സർ എന്റെ വീട്ടിൽ ക്ലാസ്സ് എടുക്കാൻ വന്നിരുന്നു. എന്റെ തെറ്റായിരുന്നു ആരും കളിക്ക് ഇങ്ങനെയുള്ള learning apps download ചെയ്ത് വെയ്ക്കാതിരിക്കുക.
Excellent presentation
Fast success build ego.
Slow success build character.
Bro e Facebook okke fast success anu
100%
Ariyathe oru divasam ivarude app ketti login cheytheya pinne uninstall cheythappol tottu ivarude call tudangi oru test paper cheyyanu paranju athu nokkiyappolo 7classiel enikku 10classile questions pinned avru veendum contact cheyyan sremichu testinte kaariyam paranju pakshe njan avoid cheythu blockum cheythu ennalum pakshe Ivar vere vere numberil innu vilchukonde irunnu nalla shalyam aayirunnu😂😂
Same situation njn 7th thanne aayirunnu aa covid time il... Call vanna timil uppaakk ntho ith scam aan thonni... Call cut aaki blk aaki
@@Livewithsafna truecalleril tanne ivarude peru scammers enna kodakunen
Newtons 3rd law : "Every action has equal and opposite reaction "
പറ്റിക്കാൻ ശ്രമിച്ചാൽ കർമ തിരിച്ചടിക്കും അതാണ് യാഥാർഥ്യം 😆
Byjus 15 day trial eduth 1lakh something loan adakenda vanna Njan 😐
Highly Valuable Information👍ഇനിയും ഉപാകാരമുള്ള ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു.
Bro more business model, there tricks, how they came ennoke more and unique videos edamo this niche really suits you
Congrats 1 million MR. ANURAG 🎉🎉🎉🎉
Thanks brother ❤️
Anurag Bro...Congratz 1M🎉
I am Very happy with Byjus Downfall. I installed app and lost couple of thousand.
I also used Byjus app for various competitive exam preparations years back (2016)..Videos maintained a very good quality par excellent than other edu app for competitive exams in those times..Didn't have any negative experiences as said by others hope it could learn from its mistakes and come back to the past glory 👍
Byju's is a great teacher. He has just slided because his app business went down because there were other ways to learn without spending much money. For me covid days were the time when the app was used after free download. My children got a great bodyguard in the name of Byju's. For us he is a messenger from the Lord to work hard, think & learn properly in this highly jealous world. I have heard many people telling it is costly but it is not that much as much as we spend for our luxurious life. I made my way to reach Byju's. SRK is the inspiration behind purchase but that was a turning point in my life to know about the app. This video is good. Wish you success in your journey. May Byju's learn something through you too. Stop being aggressive.. May Byju's overcome his faults & stay charming like SRK. Keep learning with right ethics. Save time & learn well as Byju's is there with you in the form of UA-cam channel too.. Who can't afford to purchase. All the best 💕💕💕
നന്നായി പറഞ്ഞു 🥰👍🏿
ചേട്ടാ elevated Highway യുടെ വികസനത്തിനെ പറ്റി ഒരു റിവ്യൂ ചെയ്യാമോ ഉടൻ അപ്‌ലോഡ് ചെയ്യുമോ
അയ്യപ്പ ബൈജു ആണെങ്കിൽ ഒരുപാട് പറയാനുണ്ട് 😁😊😊😊😊😊😊😊😊😊😊😊😊 നിങ്ങളെ വീഡിയോ വരുമ്പോൾ എല്ലാം കാണാറുണ്ട് 👍👍👍
Thank you bro.Excellent presentation.❤
1st point , nigal oru companyade owner ayall nigal nigade kizhil ullavaradem vakkukal kelkanam,avarem bhehumanikanam, ego matti vekanam.then you become a good business man
Ente mol kk vendi Byjus te scholarship eaduthu... But pattichu .. no response from customer care and company
Online business laws video cheyimo? Website Google ads, other services providing business. Indian rules and regulations for such a start up.
congrats for the 1 million brother
Congrats broww ❤🎉 many more to come
Is there anyone Who purchased Online Byju's SSC English batch course and now couldn't find any recent online classes and couldn't contact anyone reg this? I am enquiring reg this, but there is no proper response. anybody thr?
Ente veetnn kore cash okke poyind byjus nnum 90+ nnum rendum kanakka 🥵🙃
Is Xlem growing like byjus?
Thank യു വെരി much , getting a
clarity എബൌട്ട് ദിസ്. mater ... ആൻഡ് യുവർ അപ്പ്രോച് ഓഫ്. സ്ലോ ആൻഡ് study വിൻസ് ദി റൈസ് . താങ്ക്സ് യു once again .
1M ആയി,Congrats bro 🎉
Thanks Bro ❤
ബൈജുസ് നമ്മെ പഠിപ്പിക്കുന്നത് " അത്യാഗ്രഹം ആപത്തു "
എന്തിനു ആണ് ഇത്രയും പണം investorsnte വാങ്ങിച്ചത്..
World കപ്പും,. മെസ്സിയെ.. ക്രിക്കറ്റ് സ്പോൺസർഷിപ് ഇന്ത്യയിലെ എല്ലാം നടൻമാർ എല്ലാം മുടക്കി..
പെട്ടന്ന് വളർന്നു എന്നാൽ ഇരുത്തം വന്ന ബിസിനസ് കാരൻ ആയില്ല..
വളരാൻ പണം വേണ്ടേ.. അത് Full ഒരാളുടെ കയ്യിൽ കാണില്ല.
Congrats for 10 lakh subscribers Mr anurag ❤❤❤❤😊😊😊😊
Together we did it ❤️🙌
Bro xylem story pls
'yes bank' vidio pls.........😊
Yes Bank now highlight improved strengths and positive aspects.
njn 10 thil padikumboo course purchase chaeythu 36k ahnu for one year ipo 3k polum illa online platforms provide chaeyana course 1 year with live, byjus offer chaeythathu live classes and recording classes ahnu but live ennu paranju tharunna contentum pre recorded ahnu....
then njn van scene undakiyaa refund medichathu...
Dear friend..... All live classes are same... Pre recorded..... Hahah😂😅😂😅😂 But they making it premiere on time...... You can understand this by commenting this...... After live it may not visible.
@sFebruary2024 anganae alla paranjathu live class ennu ahnu paranjathu enal 1st paryanam recorded premiere ahnu chaeyunathu ennu,
alathae live ahnu ennu paranju thanal elarkum manasil avoo premiere ahnu ennu , elarkum sirinae polae vivaram vaenam ennu illaloo🙂
@@WintersFebruary2024 you can understand this by commenting thisoo ethonu.... kavi udaeshichathu manasilayilla...🙂
bro rothschild family video venam
റിസ്ക് എടുക്കാൻ നിൽക്കില്ല 😂
തൊട്ടാൽ കൈ പൊള്ളും
The person enabled to use available resources in a efficient and sufficient manner.
Congress for 1M subscribers ❤🎉
Congress..🤔😂
@@PABLOESCOBAR-nx3ss 🙄
1 million congratulations bro. 🎉
Thanks for this episode ❤
ബ്രോ ഭാരത് പേ യുടെ കോ ഫൗണ്ടർ 12000 കോടിയുടെ ക്രെമ കേട് കാണിച്ചിരുന്നു... അതിന്റെ ഒരു വീഡിയോ ചെയ്യാമോ
ബൈജുസ് ആപ്പ് സർവീസ് sale ന് പകരം ഹൈ മാർക്കറ്റ് ന് പണം ചെലവാക്കി അതാണ് തെറ്റ്
ഇനിയൊരു തിരിച്ചു വരവ് ഇല്ല.. പാപ്പരായി പ്രഖ്യാപിച്ചു 👍
I need this course
Byju track matti vannalum ini ayalude company alkar sweekarikumo
Personal branding thirich adikkan an chance
കുറേ പ്രോബ്ലം ഉണ്ടാക്കിയത് കൊണ്ട് എനിക്ക് refund കിട്ടി,refund കിട്ടാൻ കുറേ കഷ്ടപ്പെട്ട് 🥲
New startup companies are facing many issues due to Baijus greediness..
Iam a share holder of byju’s
1 Million !!!! 😍😍😍😍😍....Truly Deserve Bro.Keep it up the good work .May god bless you 🤲
1M... Congratulations bro 🎉
Congratulations bro for your big success… 🎉🎉🎉
Congrats on 1 Million. You deserve it, Anurag 👏🏻❤️
നല്ലൊരു എഞ്ചിനീയർ ആയിരിക്കാം നല്ലൊരു ടീച്ചർ ആണ് പക്ഷെ വിദ്യ അത് പകരുന്നതിനു ന്യായമായ തുക ഈടാക്കാം പക്ഷെ പിടിച്ചു പറിക്കാമോ കൊള്ള ചെയ്യാമോ? എല്ലാം പോട്ടെ വന്ന വഴി മറന്ന് കൊള്ളയടിച്ചു പണക്കാരൻ ആവാൻ നോക്കിയില്ലേ? എന്നെയും വിളിച്ചിരുന്നു. എന്റെ കുഞ്ഞിനെ കുറിച്ച് കുറ്റം പറഞ്ഞു അനുരാഗ് പറയുംപോലെ എന്റെ കുഞ്ഞിന്റെ ജീവിതം പോലും അവിടെ തീർന്നു എന്നാണ് അവർ എന്നു പറഞ്ഞെ. 1ആം ക്ലാസുകാരി എങ്ങനാ ഒരു ആപ്പ് ഉപയോഗിച്ച് സ്വയം പഠിക്കുക അതും ആ അപ്പിന് 65000രൂപ. ഒരുമിച്ചു അടിക്കേണ്ട EMI തരും.😢😢😢😂😂😂. പന്നി തിരിച്ചു വരരുത്.
കുറെ രക്ഷിതാക്കളെ പറ്റിച്ചതിൻ്റെ താണ് ഈ പരാജയം
congrats/1 m👍👍👍👍
anurag etta big fan aa chetta kure nallayi njan parayunnu google founders video edamo .
അത് എന്തായാലും ചെയ്യും
@@AnuragTalks1googlite alpha fold2, Gemini pro korachum athil parayamo?
Climate prediction aiyum und
Oppam nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software ♥️
@@AnuragTalks1 thnaks chetta very thanks
Well said… aggressive selling and marketing
Lack of product quality
Well explained 👍🏻
Glad you liked it ❤️❤️
By the by oru 100crore marikaan undaavuo😂
@@Moneymaking297
🤪
@@maheshvs_ 😁
Market yevidunnu kuthikkunnu mister at present high inflation and recession starts from USA and Europe lot of people are loosing Job there and I personally know this and currently I'm in Ireland even it start hitting here as well
Nifty okke kerunnathu bro ariyunnille....All time high adiyodadi aanu nifty...Last 4 months aayittu ....last two months enikum mikacha profit kitti ...ippozhum nalla pole pokunnund...8.4% quarterly GDP growth ulla Indiayum , negative GDP allel near zero GDP growth ulla European countries um aayi compare cheythu Indiayil recession und ennu parayalle bro...
Technically recession means - negative GDP growth rate in 2 consecutive quarters...eg Germany , UK, Japan, ...Canada, Ireland newzealand okke zero growth rate aanu...
Bro vince machmane patti oru video cheyu
Congrats 👏 1MILLION🎉
Byjus Ippazhum ind llo isl ll add kandattille 😹
Byjus thakaran ulla karanam
1) high price
2) low price competition
3) over promotion
4) parents trust lost
5) aggressive diversification
Video kanathe egane like cheyyum..
പാവപ്പെട്ടവന്റെ ശാഭം ആണ്
❤❤
People want to famous and when they get it they dont like it.!,,
എൻ്റെ മകൾക്ക് ബൈജുസിൻ്റെ കോഴ്സ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കോഴ്സ് പ്രയോജനപ്പെട്ടിട്ടുമുണ്ട്.
പക്ഷേ തുറന്നു പറയാതെ പോകാനാവാത്ത ഒരു കാര്യമുണ്ട്.
കോഴ്സ് പഠിക്കാൻ നൽകിയ ടാബ് ഒരു ഗുണമേന്മയുമില്ലാത്തതായിരുന്നു
എന്നു മാത്രമല്ല ഒരു മെൻ്റർ ഉണ്ടാവും എന്നു പറഞ്ഞ് പറ്റിച്ചു
മെൻ്ററെ വിളിക്കുമ്പോൾ ഫോണെടുക്കില്ല.
തിരിച്ചു വിളിക്കില്ല.
കസ്റ്റമർ സപ്പോർട്ടും സർവ്വീസും വളരെ മോശമായിരുന്നു.
തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഇതുമാണ്.
രക്ഷപ്പെടാൻ എല്ലാവർക്കും ദൈവം ഒരു വഴി തുറന്നു തരും അത് മിസ്സ് ചെയ്താൽ പിന്നെ ചെൻസ് കിട്ടില്ല
A.K. Gopalan v. State of Madras oru video cheyyumo
Thanks indeed Mr Anurag for the info. I am interested in your PF course. One question. Why do you call it master class?
Don’t worry It’s beginner friendly.
Aaa loan nte karyam enikkum anubavamundayirunnu😢😢😢😢
അത് വളരെ കഷ്ടമാണ് !
Aap download cheitha mathi sec nullil tele caller vili varum pine parayendallo🤧🤧🤧
അതൊക്കെ എല്ലാവരും അങ്ങനെയാണ് ബ്രോ പ്രധാന വിഷയം അതല്ല..!
@@AnuragTalks1 athe product marketing nte aanu but nammude customer nu thonnanam avarku worth aanennu namuku force fully nammude product sale cheyan pattathillalo
ബൈജുവിന്റെ അർഹിച്ച പതനം 👍🏻
Ee video kaanunna baiju : enik enthanu sambavichathu ?
1.BYJU nde swandam peru avane thanne chatichu...
2.Kokkil othungunnath kothiyillengil....thondayil kudungy chavendyvarum...
3.Athimoham aapath...
4.Athibhudhy aapath....
5.Direct daivattinod ariyathe kalichu...
....paavam mudinju kuttuvaal eduttu....
Ippo oru ssc coaching nu poi,avade fees installment ayit adaykan scheme und.athalla orumich adaykanamenki 3k ento koravund.installment ne patty therkaiyapo ithilu paranja pole oru loan anath.cibil score venam,pan card venam. Ithilu sambhavikunath ipo oru 4 masam poi,ath kazhinj enikoru joli kityalum pinnem najn athinu fees adachond irikanam. Ellavarum kore ondakunond😂
Hi
Ningalde sthalam evideyann
Plz replay
Calicut
Hope to be back
നല്ല ബുദ്ധി ഉള്ളവന് നന്നായി പറ്റിക്കാൻ കഴിയും. Maths teacher ആയാൽ പിന്നെ 🔥