Aliyans - 855 | പരിഭവം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 5 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 503

  • @shijinrb8694
    @shijinrb8694 2 місяці тому +470

    അളിയൻസ് സ്ഥിരം പ്രേക്ഷകർ ഹാജർ ഇടൂ 😂---------->❤

  • @anooshaj
    @anooshaj 2 місяці тому +148

    മകളെ പിരിയാനുള്ള വിഷമം കൊണ്ട് സ്വന്തം വീടിന്റെ അടുത്ത് താമസിപ്പിച്ചിരിക്കുന്നു പക്ഷെ മരുമകൾ വല്ലപ്പോഴും സ്വന്തം വീട്ടിൽ പോകുന്നത് വല്യ കുറ്റം തന്നെ ആണ് ..

    • @maryxavier5015
      @maryxavier5015 2 місяці тому +2

      Correct!!!

    • @chandral5979
      @chandral5979 2 місяці тому +4

      Ath eshtam ullath kondanu

    • @AnishJoseph-y1j
      @AnishJoseph-y1j 2 місяці тому +1

      👍🏻

    • @mamboanimations7854
      @mamboanimations7854 2 місяці тому

      @@chandral5979 pinneee

    • @sreejac4258
      @sreejac4258 2 місяці тому +2

      അതാണ് അമ്മയും അമ്മായിഅമ്മയും. അത് എന്നും അങ്ങനെ ഉണ്ടാവു

  • @rockstar7300
    @rockstar7300 2 місяці тому +15

    Iam in USA. Tamilian but only watch aliyan all the time. Every character in this drama are awesome. My stress reliever.. kanagan, ronsld, manju, thakkudu amma, muthu,lilly, clito, Ansar, nadarahan everybody polikkunundu. Hatsoff to the whole team working behind the scenes and please don't stop for God's sake. I love this drama

  • @sachincalicut6527
    @sachincalicut6527 2 місяці тому +5

    Aliyans 1000th എപ്പിസോഡ് അതി ഗംഭീരം ആക്കണം രാജേഷ് ഏട്ടാ എല്ലാവരും ചേർന്ന് ഒരു കളർഫുൾ എപ്പിസോഡ്

  • @Wanderingsouls95
    @Wanderingsouls95 2 місяці тому +29

    അമ്മേനേം അച്ഛനേം ഒക്കെ ഇങ്ങനെ പുറത്ത് കൊണ്ട് പോവാനും ഇഷ്ടമുള്ളത് ഒക്കെ വാങ്ങിക്കൊടുക്കാനും ആഗ്രഹം ഒരുപാട് ഉണ്ട്‌, പക്ഷെ ദൈവം രണ്ടുപേർക്കും അതിനുള്ള സമയം കൊടുത്തില്ല 😊 ഇതൊരു ഐഡിയ ആയിട്ട് റൊണാൾഡ് പറഞ്ഞതാണെങ്കിലും നഷ്ടപ്പെട്ട എന്നെപ്പോലെയുള്ളവർക്ക് ഉള്ളിൽ ഒരു സങ്കടം ഉണ്ടാക്കും.. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇ അമ്മയെയും മക്കളെയും ❤

    • @lyrical.beauty3
      @lyrical.beauty3 2 місяці тому +2

      😢😢

    • @sheebam.r1943
      @sheebam.r1943 2 місяці тому +3

      പോട്ടെ സാരമില്ല

    • @Wanderingsouls95
      @Wanderingsouls95 2 місяці тому

      @@sheebam.r1943 🤗

    • @Wanderingsouls95
      @Wanderingsouls95 2 місяці тому

      ഒരു ബഹുമാനപ്പെട്ട ചേട്ടൻ ഇതിന് അടിയിൽ വന്ന് കമന്റ് ഇട്ടു " ഉണ്ടായിരുന്നെങ്കിൽ അഭിപ്രായം മാറും "എന്ന്.. പറഞ്ഞത് തൊട്ടിത്തരം ആണെന്ന് ബോധം വന്നത് കൊണ്ടാണെന്നു തോന്നുന്നു ഡിലീറ്റ് ആക്കി എങ്ങോട്ടോ പോയി!! മഹാൻ അവറുകൾ ഇത് കാണുകയാണെങ്കിൽ, ഒന്ന്‌ മനസ്സിലാക്കണം,താനൊക്കെയാണ് ഭൂമിക്ക് ഒരു ഭാരം.. 😌

  • @bindhunisha8588
    @bindhunisha8588 2 місяці тому +119

    🥰🥰🥰🥰🥰അമ്മയ്ക്ക് തറവാട്ടിൽ ഒറ്റയ്ക്ക് നിൽക്കാൻ ഒരു കുഴപ്പവുമില്ല സ്വന്തം മോളുണ്ട് കളുടെ കുട്ടിയുണ്ട് മോനുണ്ട് പിന്നെ ലില്ലി വേണമെന്ന് എന്താ ഇത്ര വാശി 😌
    കനകന്റെ 18വർഷം മുൻപ് 😃😃😃😃😃😃

    • @kusumamvarghese6208
      @kusumamvarghese6208 2 місяці тому +15

      മരുമോൾ വീട്ടിൽ പോകുന്നതിന്റെ കുശുമ്പ്

    • @KvKevin-r9n
      @KvKevin-r9n 2 місяці тому +5

      Story ondo?? Story..

    • @shamlahamsa3456
      @shamlahamsa3456 2 місяці тому +2

      അതാണ് അമ്മായിഅമ്മ 😅

    • @Rajendran.N-r6l
      @Rajendran.N-r6l 2 місяці тому +1

      അമ്മയും തക്കുടുവുംമറിനിൽക്കട്ടേ ഞങ്ങൾ രസിക്കട്ടേ

    • @ROH2269
      @ROH2269 2 місяці тому

      Athe 18 varsham munpe kalakki😂

  • @ashwathi5959
    @ashwathi5959 2 місяці тому +52

    ലില്ലി യെ miss ചെയ്യുന്നുണ്ട്

  • @ridharasheed7759
    @ridharasheed7759 2 місяці тому +97

    Amma yude birthday nadakanam enn ullavar undo patumenkil like adi

    • @LatestUpdates-wu4gl
      @LatestUpdates-wu4gl 2 місяці тому +1

      Sheriya ammayude bday celebration veyikamayirunnu😊

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 місяці тому +44

    സൂപ്പർ അഭിനയം .സൂപ്പർ അമ്മ❤

  • @SanthoshC-x6n
    @SanthoshC-x6n 2 місяці тому +35

    വല്ലപ്പോളും മുത്തിനെ കൂടി കാണിക്കണേ

  • @melvin5355
    @melvin5355 2 місяці тому +14

    അമ്മയുടെ കൊഞ്ചൽ ഉം മക്കളുടെ കൊഞ്ചിക്കലും ഓവർ ആകുന്നു

    • @thetruth2819
      @thetruth2819 2 місяці тому

      Kuttikkalath makkale amma kure konjichu kanumallo, vayassaya ammaye makkal vallapozhum konjikkunnathil oru kuzhappavum illa.

  • @asharaftp799
    @asharaftp799 2 місяці тому +46

    ലില്ലി കോമഡി skit അവതരിപ്പിക്കാൻ പോയതായിട്ട് ഞാൻ മാത്രമാണോ അറിഞ്ഞത് അനീഷേട്ടാ

  • @Chuvappan
    @Chuvappan 2 місяці тому +49

    അമ്മയുടെ അഭിനയം അടിപൊളി.... കാണാൻ എന്റെ അച്ഛമ്മയെ പോലെ ഉണ്ട്....

  • @Suresh-tu3sw
    @Suresh-tu3sw 2 місяці тому +30

    👏🏻👏🏻👏🏻സൂപ്പർ.... അമ്മ പൊളിച്ചു... അമ്മയുടെ പിണക്കം മാറ്റാൻ മക്കൾ നടത്തിയ പരീക്ഷണങ്ങളും കൊള്ളാം 👏🏻👏🏻👏🏻കനകന്റെ അവതരണം കൊള്ളാം 😊😊പ്രത്യേകിച്ച് 18 വർഷം മുമ്പുള്ള കാര്യം 😄😄

  • @mathewparekatt4464
    @mathewparekatt4464 2 місяці тому +38

    ഇപ്പം തക്കുടു മുത്തിന്റെ അനിയനായി❤

    • @rajimolvr4355
      @rajimolvr4355 2 місяці тому +2

      അല്ലെങ്കിലും കണ്ണൻ സൂപ്പർ ആണ് ചക്കപ്പഴം അതിൽ അടിപൊളി

  • @jollysports5654
    @jollysports5654 2 місяці тому +58

    അമ്മ പരിഭവം പരാതിയും കരച്ചിലും, വല്ലപ്പോഴും ഒക്കെ ഒന്ന് കാണിച്ചാൽ മതി ഇങ്ങനെയുള്ള അമ്മമാരെ,ആദ്യമൊക്കെ നല്ല അമ്മയായിരുന്നു വന്നുവന്ന് ബോറായി തുടങ്ങിയ അമ്മയെ കാണാൻ,അമ്മയ്ക്ക് പകരം അമ്മാവനെ എന്നും കാണിച്ചാൽ നന്നായിരിക്കും, ഇടയ്ക്കിടയ്ക്ക് കൃഷിയും ചീരത്തോട്ടവും, അൻസാറിനെ ഇടയ്ക്ക് കാണിക്കണം, ക്ലീറ്റയുടെ കുറച്ചു ഉടായിപ്പും, അങ്ങനെയുള്ള എപ്പിസോഡുകൾ ആണ് നല്ലത്

    • @MariaTuttu
      @MariaTuttu 2 місяці тому +4

      Pavam സേതു ലക്ഷ്മി അമ്മക്ക് എന്തെങ്കിലും ഒരു ജോലി ആകട്ടെ. അവരെ പറഞ്ഞു വിട്ടാൽ പിന്നെ അവർ എന്തു ചെയ്യും

    • @jollysports5654
      @jollysports5654 2 місяці тому +1

      @@MariaTuttu അവരുടെ മക്കൾ ഒക്കെയുണ്ട് ജോലി ചെയ്യുന്നുണ്ട്. മക്കൾക്ക് അമ്മയെ നോക്കാൻ പറ്റില്ലേ

    • @jollysports5654
      @jollysports5654 2 місяці тому +1

      @@MariaTuttu അഭിനയിക്കുകയാണെങ്കിൽ നല്ല അമ്മയായിട്ട് കാണിക്കണം

  • @nishanthkavumbhagam453
    @nishanthkavumbhagam453 2 місяці тому +12

    അളിയൻസ് എല്ലാം കണ്ടവർ ലൈക് ചെയ്യു

  • @aminaka4325
    @aminaka4325 2 місяці тому +28

    അമ്മയുടെ അഭിനയം സുപ്പറായിറ്റുണ്ട് 👍👍👍👍❤

    • @mjsmehfil3773
      @mjsmehfil3773 2 місяці тому +3

      Yes...🌹🌹🌹

    • @AnupamaRam1995
      @AnupamaRam1995 2 місяці тому +2

      സേതുലക്ഷ്മിഅമ്മയൊക്കെ എപ്പോഴേ കഴിവ് തെളിയിച്ച ആർടിസ്റ് ആണ് ❤ അവരുടെ അഭിനയം സൂപ്പർ എന്ന് ഇപ്പോളാണോ മനസ്സിലാവുന്നത്😅

  • @AL-BOSS_001
    @AL-BOSS_001 2 місяці тому +25

    തങ്കത്തിന്റെ വീട്ടിലെ ഭരണി ഒന്ന് മാറ്റാവോ... നടക്കുന്ന വഴിക്കു കൊണ്ട് ഒരു ഭരണി വെച്ചേക്കുവാ 😢

    • @lubabaisack6401
      @lubabaisack6401 2 місяці тому +4

      Cleeto nte paisa varumbo itt vekkanayirikkum 😂

    • @sujapradeep5609
      @sujapradeep5609 2 місяці тому +5

      നിങ്ങൾ അതിലെ നടക്കുന്നുണ്ടോ 😂

    • @Dreams-jm7hl
      @Dreams-jm7hl 2 місяці тому +6

      നടക്കുന്ന അവർക്ക് ഇല്ലാത്ത കുഴപ്പമാണ് മറ്റുള്ളവർക്ക് 😀

    • @jollysports5654
      @jollysports5654 2 місяці тому +1

      @@AL-BOSS_001 😂🤣

  • @SL33PYCR0SS
    @SL33PYCR0SS 2 місяці тому +5

    Ishtappettu..kanakante avatharanam polichu

  • @KiranSs-w6q
    @KiranSs-w6q 2 місяці тому +8

    ഒരുപാട് ഇഷ്ടമാണ്
    ഒര് episode പോലും miss ചെയ്യൂ ല്ലാ

  • @ramachandran5854
    @ramachandran5854 2 місяці тому +10

    അമ്മ
    സൂപ്പർ❤❤❤❤❤

  • @shinyvarghese4489
    @shinyvarghese4489 2 місяці тому +39

    പറയാതിരിക്കാൻ വയ്യ!!!!അമ്മ സൂപ്പർ 😮

  • @safari7152
    @safari7152 2 місяці тому +28

    മുഹറം ആശംസകൾ. ❤️

  • @remyasanthosh5878
    @remyasanthosh5878 2 місяці тому +21

    മരുമക്കളോട് ഇങ്ങനെ ചെയ്യരുത് എന്നും ഇവിടല്ലേ സ്വന്തം വീട്ടിൽ പോകുമ്പോൾ സന്തോഷത്തോടെ വിട്ടാൽ അമ്മ എല്ലാർക്കും മാതൃക ആയേനെ ♥️ഇതു എല്ലാ അമ്മമാരും കാണുന്നതല്ലേ കുടുംബ പ്രശ്നം ഉണ്ടാകാൻ ഇത്രയും മതി

    • @Dreams-jm7hl
      @Dreams-jm7hl 2 місяці тому

      ഓ ഇത് കണ്ടിട്ട് വേണം വീട്ടിൽ ഉള്ള അമ്മായിയമ്മമാർ പോര് എടുക്കാൻ പഠിക്കാൻ അല്ലാതെ ഒന്നും അറിയില്ല പാവങ്ങൾ നല്ലത് കാണിച്ചാലും മാറ്റം ഉണ്ടാകാനൊന്നും പോകുന്നില്ല ഇപ്പോൾ മെഗാസീരിയൽ കാണുന്ന അമ്മായിയമ്മമാരെ ഉള്ളു അവർക്ക് ഇതൊന്നും കണ്ടാൽ ദഹിക്കില്ല

  • @NishiMindBenders
    @NishiMindBenders 2 місяці тому +6

    Kalakki
    Super episode ❤

  • @mjsmehfil3773
    @mjsmehfil3773 2 місяці тому +6

    Nice episode... But need more powerful content and a powerful script...
    Middle portion was lagging
    But the tail end was fantastic...
    For that congratulations...
    🌹🌹🌹
    My precious method actors performed fantastically...
    Special Congrats...
    ❤❤❤
    Today Sethu Lakshmi Amma and Aneeshji Scored... Congrats...
    🎉🎉🎉
    Strongly missing Riyasbhai Soumyaji AND MANIJI...
    😢😢😢
    God bless you all
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    ❤🙏🌹

  • @Vinothvinoth-ys6on
    @Vinothvinoth-ys6on 2 місяці тому +5

    I am from kanniyakumari
    I am big fan of this aliyans pls don't get it end keep always continue

  • @ManojMNair-en4zc
    @ManojMNair-en4zc 2 місяці тому +2

    റൊണാൾഡ് ബ്രോ നാച്ചുറൽ ആക്ടിങ് സൂപ്പർ ഇന്നത്തെ എപ്പിസോഡ് എനിക്ക് റൊണാൾഡിനെ ഇഷ്ട്ടപ്പെട്ടത് (അഭിലാഷ് കൊട്ടാരക്കര ) 855 എപ്പിസോഡുകളും കണ്ടു.ഓരോ ദിവസവും യൂട്യൂബിൽ,അഭിനയം അല്ല ഇത് ജീവിക്കുകയാണ്,ഞാൻ ലൊക്കേഷനിൽ വന്നിരുന്നു.❣️all the best

  • @Two_idiots.0
    @Two_idiots.0 2 місяці тому +6

    അളിയൻസിന് അഡിക്ട് ആയവർ ഉണ്ടോ എന്നെ പോലെ 😊😉

  • @shobhanaag3935
    @shobhanaag3935 2 місяці тому +2

    ഇപ്പോഴാ കാണാൻ പറ്റിയത് അമ്മ സൂപ്പർ 😘😘😘😘

  • @ThrissurkariVlogs
    @ThrissurkariVlogs 2 місяці тому +36

    Chaya kudichukonde aliyans kaanunnavarundo 😊😊☕

    • @ROH2269
      @ROH2269 2 місяці тому +2

      Kanumbol theernnu pokumbol vishamam anu enikku

    • @musicchannel-el4iz
      @musicchannel-el4iz 2 місяці тому +1

      😂😂

    • @HepsuSanthu
      @HepsuSanthu 2 місяці тому +2

      ഇവിടെ എന്ത് ഫുഡ്‌ കഴിച്ചാലും അളിയൻസ് നിർബന്ത 😄

  • @Nanc781
    @Nanc781 2 місяці тому +30

    തക്കുടുവിനെ ആദ്യം കുറ്റം പറഞ്ഞതിൽ വളരെ വിഷമിയ്ക്കുന്നു, ഇപ്പോൾ നല്ല മിടുക്കനായി ❤❤❤

    • @SouSou-yb7oz
      @SouSou-yb7oz 2 місяці тому +1

      കുറ്റം പറഞ്ഞത് കൊണ്ടാ നന്നായത്😂😂😂

    • @jollysports5654
      @jollysports5654 2 місяці тому

      @@Nanc781 ഇപ്പോഴത്തെ തക്കുടുവിന് കൊച്ചു പിള്ളേരുടെ സ്മാർട്ട് ആക്റ്റീവ് ക്യൂട്ട് ഒന്നുമല്ല, വയസ്സായോ ആളുമാരുടെ കൂട്ടത്തിലുള്ള വർത്താനം

  • @sherinjohn1380
    @sherinjohn1380 2 місяці тому +12

    Amma. Ishtam❤️❤️❤️❤️

  • @SanithaSanitha-uf5tv
    @SanithaSanitha-uf5tv 2 місяці тому +1

    അമ്മ സൂപ്പർ ആണ് ❤❤❤❤❤❤❤❤

  • @althafadhu3234
    @althafadhu3234 2 місяці тому +1

    Aliyans super

  • @BabuS-k3c
    @BabuS-k3c 2 місяці тому +6

    Ella eppisodum kanum

  • @devikram7065
    @devikram7065 2 місяці тому +16

    കീറ്റോ ചേട്ടന് എപ്പോഴും വേണം ലീല്ലി ചേച്ചി എപ്പോഴും വേണം ❤

  • @12vinu121
    @12vinu121 2 місяці тому +20

    Lilly annum venam

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 2 місяці тому +6

    അളിയൻസ് വെള്ളിയാഴ്ച വന്നതിൽ സന്തോഷം ഉള്ള കുട്ടുകാർ ഇവിടെ ലൈക്ക് അടിക്കും %%₹&**₹@₹%&

  • @kunjusponnus6626
    @kunjusponnus6626 2 місяці тому +2

    Aliyans എല്ലാരും ഉള്ളത് ആണ് രസം. ഒരാൾ കുറഞ്ഞാൽ ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്, എല്ലാരും അഭിനയിക്കുവല്ല.. ജീവിക്കുവാ..പിന്നെയെ എല്ലാരും ഞങ്ങളെ cleetoyude നാടും കൂടെ ഒന്ന് കാണിക്കണേ

  • @gireeshchira5799
    @gireeshchira5799 2 місяці тому +6

    പഴയ അളിയൻ V/s അളിയനിലെ എഴുത്തുകാർ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ സാറെ

  • @NovemberRainMedia
    @NovemberRainMedia 2 місяці тому +1

    Super എപ്പിസോഡ് 😀🥳👏🏻👏🏻👏🏻എല്ലാരും തകർത്തു

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 місяці тому +1

    ഇപ്പോൾ ചാനലുകളിൽ കാണാൻ പറ്റിയ പ്രോഗ്രാം
    അളിയൻസ് മാത്രം...
    റൊണാൾഡ് ഇല്ലെങ്കിൽ ഒരു രസവുമില്ല ❤️❤️❤️

  • @Sumayya_nusaif
    @Sumayya_nusaif 2 місяці тому +40

    ലീല്ല് എപ്പോൾ വരും
    ക്ളീറ്റോ ചട്ടനയും മിസ്സ്‌ ചെയ്യുന്നു

    • @manjulakp8002
      @manjulakp8002 2 місяці тому +3

      Chattano?

    • @sreejithv1990
      @sreejithv1990 2 місяці тому

      😜😜😜​@@manjulakp8002

    • @ashkrizz
      @ashkrizz 2 місяці тому

      ചട്ടൻ മീൻസ് മൊണ്ടി ​@@manjulakp8002

    • @janaki-wn4lq
      @janaki-wn4lq 2 місяці тому

      😁​@@manjulakp8002

  • @ayshabiazeez7957
    @ayshabiazeez7957 2 місяці тому +12

    Manju❤❤❤❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 місяці тому +6

    സ്ഥിരമായി യുട്യൂബിൽ തന്നെ കാണുന്നു. പിന്നെ 7ന് ചാനലിലും - നിങ്ങളോ ?

  • @suhrakallada3874
    @suhrakallada3874 2 місяці тому +3

    ലില്ലി വേറൊരു സീരിയലിൽ അഭിനയിക്കാൻ പോയതാണ്😂

  • @ushachandran6521
    @ushachandran6521 2 місяці тому

    നന്നായിട്ടുണ്ട്.........
    സാധാരണ വീടുകളിലെ സ്ഥിരം സംഭവങ്ങൾ നന്നായി അവതരിപ്പിച്ചു.❤❤❤❤

  • @rekhano1613
    @rekhano1613 2 місяці тому +3

    Amma super 👌 👍 😍

  • @Ibrahim-zd2nm
    @Ibrahim-zd2nm 2 місяці тому +7

    ഖത്തറിൽ നിന്നും ആരെല്ലാം കാണുന്നുണ്ട്.

  • @ashaantony9343
    @ashaantony9343 2 місяці тому +8

    Super ❤

  • @sindhuanil4036
    @sindhuanil4036 2 місяці тому

    നല്ലൊരു എപ്പിസോഡ് ആയിരുന്നു...Thamk you Aliyans team👍👏👏👏👏

  • @Bindhusuresh-jw8db
    @Bindhusuresh-jw8db 2 місяці тому +2

    നല്ല എപ്പിസോഡ്

  • @babukalamaserry5363
    @babukalamaserry5363 2 місяці тому

    Ayyo...eniku orupad ishtamaayitto....kure kandu.... love you family

  • @Pratheeshma129
    @Pratheeshma129 2 місяці тому +3

    Ladies room nte episode Evide?

  • @krishnekumar1781
    @krishnekumar1781 2 місяці тому +1

    ഇതുപോലെരു തീറ്റി പണ്ടാരം😮😮😮😮😮😮

  • @Aboobackerth3024
    @Aboobackerth3024 2 місяці тому +1

    അമ്മയാണ് താരം❤❤❤❤❤

  • @keerthanak3248
    @keerthanak3248 2 місяці тому

    Dear aliyans team..bloopers koode include cheyu plz 🙏

  • @ranivrinda8690
    @ranivrinda8690 2 місяці тому +1

    Amm🌹 super artist ആണ് ❤❤❤love u amma.

  • @saralatk9370
    @saralatk9370 2 місяці тому +1

    അമ്മ സൂപ്പർ ആയിട്ടുണ്ട്

  • @SouSou-yb7oz
    @SouSou-yb7oz 2 місяці тому +3

    ഈ ലില്ലീടെ ബന്ധു ക്ലീറ്റസിനും റൊണാൾഡിനും ആരും അല്ലേ🤔🤔🤔🤔🤔🤔

  • @saisimna2377
    @saisimna2377 2 місяці тому +1

    Adipoli😂😂😂 nalla avadharanam

  • @Sabeena-s7j
    @Sabeena-s7j 2 місяці тому +1

    Lilliyude amma thangatthinte ammayiammayalle

  • @bibithabibitha6479
    @bibithabibitha6479 2 місяці тому +2

    Super kalakki❤❤❤❤❤❤❤❤

  • @KavithaBiju-k8w
    @KavithaBiju-k8w 2 місяці тому

    എനിക്ക് വളരെ ഇഷ്ടം ആണ് അളിയൻസ്

  • @padmamani6776
    @padmamani6776 2 місяці тому

    Adipoli episode. Amma, Thankam, Ronald, Kanakan all super.

  • @aminakutty6534
    @aminakutty6534 2 місяці тому +4

    Nan kure naramayi kathu nilkkunni

  • @SaleemSaleem-zs1qk
    @SaleemSaleem-zs1qk 2 місяці тому +1

    അമ്മക്കിളി ❤️❤️❤️🙏🙏🙏🙏സ്നേഹം എല്ലാരും പൊളി ആണ് ❤️❤️🌹

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 2 місяці тому +2

    കെളവി വന്നു വന്നു വട്ടു പിടിച്ചപോലെ.

  • @RafnasRappu-rg5by
    @RafnasRappu-rg5by 2 місяці тому

    Prayamavumbo ellavarum enghane thanneyanu...ottakkayennulla feel varum avarkk 😊😊

  • @lyrical.beauty3
    @lyrical.beauty3 2 місяці тому +2

    3.00 എന്റെ ammayamma

  • @navasrahman3642
    @navasrahman3642 2 місяці тому +1

    Navas kalikkave malapuram Qatar 🇶🇦🇶🇦🇶🇦🇶🇦🇶🇦

  • @rizwanmon9932
    @rizwanmon9932 2 місяці тому +19

    Anik ee ammane eshdamalla .Lilly veedil pokuppol appollum prashnam
    Avarkum ammane kannande .nammal orphanage n vannathanno

    • @musicworldprincy
      @musicworldprincy 2 місяці тому

      Enthelum story undakande

    • @Danc845
      @Danc845 2 місяці тому

      Lilly k Amma illa avlde kujammak vayand poyathanu

    • @thetruth2819
      @thetruth2819 2 місяці тому +1

      Lillykk ammayilla

  • @reshmiaji8954
    @reshmiaji8954 2 місяці тому +4

    കഥാപാത്രങ്ങളുടെ ബന്ധങ്ങളൊക്കെ മറന്നു പോയോ ഈ ലില്ലിയുടെ അമ്മൂമ്മ തങ്കത്തിനാരുമല്ലേ ക്ലീറ്റോയുടെ കൂടെ അമ്മൂമ്മയെ കാണാൻ പോകണ്ട ബാദ്ധ്യത തങ്കത്തിനില്ലേ

    • @gireeshchira5799
      @gireeshchira5799 2 місяці тому

      പഴയ തങ്കമായിരുന്നെങ്കിൽ ഉണ്ടാവുമായിരുന്നു ഇപ്പോൾ കുറച്ചു പരിഷ്കാരമൊക്കെ ആയില്ലേ 😜

  • @cylindsouza929
    @cylindsouza929 2 місяці тому +5

    എന്നിക്ക് വലിയ ഇഷ്ടാമാണ് ഈ പ്രോഗ്രാം ദിവസം കാണാറുണ്ട്

  • @geenanandhan4690
    @geenanandhan4690 2 місяці тому +21

    മഞ്ചു ഇന്ന് കുറച്ച് ഓവർ ആക്ഷൻ ആയി പോയി.. എന്ന് എനിക്ക് തോന്നി പോയി

    • @narasimhashenoy4049
      @narasimhashenoy4049 2 місяці тому +4

      എല്ലാ എപ്പിസോഡിലും ഓവറാണ്

    • @semimolabdulaziz3655
      @semimolabdulaziz3655 2 місяці тому

      ​@@narasimhashenoy4049, ninga vannu act chei alla pinne

    • @neethuchackochan5067
      @neethuchackochan5067 2 місяці тому

      Munpathe episode ellam Manju nte abhinayam nalla rasamayirunnu. Ippo kurachayi bhayankara over anu

    • @remakrish7884
      @remakrish7884 2 місяці тому

      എന്നും മഞ്ജു over acting ആണ്

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 2 місяці тому +2

    Innu amma super

  • @nrajshri
    @nrajshri 2 місяці тому +1

    എൻറെ അവതരണം തൊട്ടുമുമ്പ് കഴിഞ്ഞു😅😅😅😅

  • @manjulakp8002
    @manjulakp8002 2 місяці тому +4

    Athinu evide adupu pukayunnu? Elladem gas aduppalle? Njan eppozhum virakaduppilanu choru vekkunne.

    • @Rimk942
      @Rimk942 2 місяці тому

      Curry??

  • @thameemthameem7339
    @thameemthameem7339 2 місяці тому

    Super serial adipoli ❤️

  • @subhadeepu5677
    @subhadeepu5677 2 місяці тому

    സൂപ്പർ episode ❤️❤️❤️

  • @Gincyabraham
    @Gincyabraham 2 місяці тому +1

    Lillykochu idakkidakku kodangavilakku pokunundallo. Kairali tv ile serialil abhinayikkan povanalle soumya😊😊😊

  • @shobhanaag3935
    @shobhanaag3935 2 місяці тому +2

    തങ്കം 👍🏻👍🏻👍🏻

  • @jobinajoseph2466
    @jobinajoseph2466 2 місяці тому

    Aliyans...❤
    Aneeshettaa lilliye poi konduvannalo😃

  • @santhoshkumar6174
    @santhoshkumar6174 2 місяці тому +6

    ഈ അമ്മ അൽപ്പം ഓവറക്കുന്നു

  • @user-wf6sz2ow7x
    @user-wf6sz2ow7x 2 місяці тому +4

    Valichaprograme.aasaya,dharidryam.

  • @AbelWilson-i1w
    @AbelWilson-i1w 2 місяці тому +1

    Yes

  • @KvKevin-r9n
    @KvKevin-r9n 2 місяці тому +1

    Enthelum oru story ondo??

  • @santhakumarik9757
    @santhakumarik9757 2 місяці тому

    Nalla avatharanam

  • @shijirajesh7610
    @shijirajesh7610 2 місяці тому +2

    We are missing cleeto, lily n muth❤

  • @Kunjatta.11
    @Kunjatta.11 2 місяці тому

    Super😂 അമ്മയുടെ last dialogue😂

  • @rahulreji8531
    @rahulreji8531 2 місяці тому +1

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shibyhelen2209
    @shibyhelen2209 2 місяці тому +10

    നിലവാരം കുറയുന്നത് പോലെ...lilly യെ miss ചെയ്യുന്നു., ക്‌ളീറ്റോ എവിടെ

    • @mjsmehfil3773
      @mjsmehfil3773 2 місяці тому +1

      YES... 😡😡😡

    • @gireeshchira5799
      @gireeshchira5799 2 місяці тому +1

      ഇപ്പോ നിലവാരം എന്നൊരു സംഭവമേ ഇല്ലല്ലോ അതൊക്കെ എന്നേ കളഞ്ഞു കുളിച്ചില്ലേ ഇപ്പൊ ജാടയും പത്രാസും കാണിക്കുന്നതല്ലാതെ എന്തെങ്കിലുമുണ്ടോ

  • @supriyatp89
    @supriyatp89 2 місяці тому +1

    അമ്മ ആണെങ്കിലും ഇങ്ങനെ വളം വെക്കരുത്. അമ്മൂമ്മ എന്നുപറഞ്ഞാൽ അമ്മയെ പോലെ അല്ലെ അവരെ നോക്കണ്ട എന്ന് പറയാൻ അമ്മായി അമ്മക് എന്താ അവകാശം. അമ്മ കഴിഞ്ഞല്ലേ അമ്മായി അമ്മ ഉണ്ടായത് അമ്മയും അമ്മൂമ്മയും അല്ലെ വളർത്തുന്നത് വളർത്തി വലുതായിട്ട് അവര്ക് ഉപകരിക്കാതെ അമ്മായി അമ്മക് സുഖിക്കാൻ വളർത്തി വലുതാക്കി കൊടുക്കുന്ന പോലെ..

  • @sulekhavasudevan680
    @sulekhavasudevan680 2 місяці тому +22

    തക്കൂടുവിൻ്റെ പ്രായവുമായി ഈ കുട്ടി ഒട്ടും പൊരുത്തപ്പെടുന്നില്ല. തക്കുടു ആണെന്ന് തോന്നുന്നതെ ഇല്ല.കുട്ടിയുടെ അഭിനയം നല്ലതാണ്.പക്ഷേ തക്കുടുവായി അഭിനയിക്കാൻ പ്രായം തടസ്സമാണ്.പിന്നെ ഒരു LKG കുട്ടി സംസാരിക്കുന്ന രീതിയിലല്ല സംവിധായകൻ ആ കുട്ടിയെകൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നത്.ഒരു LKG കുട്ടിക്ക് പ്രായത്തിൻ്റേതായ നിഷ്കളങ്കത ഉണ്ടായിരിക്കണം .സ്കൂൾ തുറന്നല്ലോ ..തിങ്കൾ മുതൽ വെള്ളിവരെ സ്കൂൾ ഉള്ള ദിവസങ്ങൾ അല്ലേ?അപ്പൊൾ കുട്ടി സ്കൂളിൽ ആണെന്ന് ഇടയ്ക്കൊക്കെ ഒന്ന് സൂചിപ്പിച്ചാൽ മതിയാകും .ഇത് ആ കുഞ്ഞിനോട് വെറുപ്പ് ഉണ്ടായിട്ട് പറയുന്നതല്ല .അതിൻ്റെ പ്രായം തക്കുടുവിൻ്റേത് അല്ലല്ലോ. ഇരട്ടിയോളം ഉണ്ടാവില്ലേ പ്രായം?എങ്ങനെ പോരുത്തപ്പെടും?

  • @RameshKumar-pq4ky
    @RameshKumar-pq4ky 2 місяці тому +2

    ഈ അമ്മ മഹാബോറാണ് വെറുതെ കരച്ചിൽ മാത്രം വേണ്ടതിനും വേണ്ടാത്തതിനും എല്ലാം കരച്ചിൽ. അഭിനയം വേണം അത് അധികം ആയാൽ കൊള്ളില്ല

  • @appuappuhs4823
    @appuappuhs4823 2 місяці тому +2

    Lilly cleeto miss cheyyunnu

  • @ShylajaKomalan
    @ShylajaKomalan 2 місяці тому +1

    അടിപൊളി 👍👍👍🤣🤣❤️❤️❤️

  • @hameeddavida1111
    @hameeddavida1111 2 місяці тому +2

    Nice one ❤❤❤❤