ഫെബ്രുവരി മാസം അവസാനിക്കും മുൻപ് ഇവർക്കിത് സംഭവിക്കും. jyothisham Malayalam. astrology Malayalam.

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 68

  • @hannahanna-qy5uh
    @hannahanna-qy5uh 23 години тому +11

    🙏തിരുമേനി എന്റെ മൂത്ത മകൻ ആകാശ് 21വയസ്സ് 2022ഡിസംബറിൽ ശബരിമല യാത്രയ്ക്കിടെ വാഹനത്തിൽ നിന്ന് തെറിച്ചുവീണു മരണപ്പെട്ടു ഇനിയൊരു മകൻ 18വയസ്സുകാരൻ ഏഴാം മാസത്തിൽ ജനിച്ച കുട്ടിയാണ് അവന് നടക്കാൻ സ്വാധീനം കുറവാണ്, ഞാൻ ഇപ്പോൾ ഒരു കേസിന്റെ വിചാരണ നേരിടാൻ ഉള്ള അവസ്‌ഥയിലാണ് (ഫെബ്രുവരി 14മുതൽ 22വരെ )പൂയം നക്ഷത്രത്തിൽ ജനിച്ച ഞാൻ ഇതുവരെ മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല, എന്റെ പ്രതീക്ഷകൾ മക്കളിൽ ആയിരുന്നു, എന്നിക്ക് വീടോ മറ്റു വസ്തുക്കളോ ഇല്ല വാടക വീട്ടിൽ 30വർഷമായി മാറി മാറി താമസിക്കുന്നു. എനിക്ക് ഈശ്വരൻ മാരോട് പരാതിയില്ല എന്റെ മകൻ ഭഗവാനെ കാണാൻ 41ദിവസം വ്രതമെടുത്തു പോയതാണ് ഞാൻ പിന്നെ ഭാഗവാനോട് എന്താണ് ചോദിക്കേണ്ടത് എന്നറിയില്ല അച്ഛനായ ഞാൻ വിളിക്കേണ്ട എല്ലാ ദൈവങ്ങളെയും വിളിച്ചു പക്ഷെ അവനെ തിരികെ തന്നില്ല ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു, എന്റെ കേസിൽ എനിക്ക് അനുകൂല മായി വിധിയുണ്ടാകാൻ തിരുമേനി പ്രാർത്ഥിക്കണം എനിക്ക് 49കഴിഞ്ഞു മകൻ ആദർശ് 18രേവതി, ആശ(ഭാര്യ )-അശ്വതി /ഉത്തമൻ -പൂയം ഞങ്ങളെ തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ കേസിന്റെ വിധി എനിക്ക് അനുകൂല മാകാൻ പ്രാർത്ഥിക്കണം എന്റെ അപേക്ഷയാണ്.

    • @anusha-ethinicworld
      @anusha-ethinicworld 18 годин тому +1

      Dont worry... Samadhanamayiriku

    • @anusha-ethinicworld
      @anusha-ethinicworld 18 годин тому +1

      Manasinte power orikalum nashtapedutharuthu.... Case jayikunathayi swapanamkanu... Kadimayi agreekariku.. Prayer cheyu.. Sadikum.. Any mental support and counsciling pls like or comment

    • @hannahanna-qy5uh
      @hannahanna-qy5uh 16 годин тому

      🙏🙏🙏

  • @saranyavivek2838
    @saranyavivek2838 День тому +2

    നമസ്കാരം തിരുമേനി 🙏 ശരണ്യ ചിത്തിര. പൂജയിൽ ഉൾപ്പെടുത്തണേ🙏

  • @shylak2001
    @shylak2001 День тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം
    അനന്തു പൂയം ധനാഭിവൃദ്ധി
    ആർദ്ര തിരുവോണം വിദ്യ വിജയം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @SREE_12346
    @SREE_12346 День тому +1

    നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏

  • @kamalamsreenivasan3297
    @kamalamsreenivasan3297 2 години тому

    Namaskaram thirumeni
    Sreekamal chithira manghalya yoghathinuvendiyum aayuraroghyathinnuvendiyum samadhana jeevidhathinnu vendiyum thirumeni prarthikkane

  • @ushakumari8012
    @ushakumari8012 15 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏ശ്രീകണ്ഠൻനായർ ഉത്രട്ടാതി, ഉഷാകുമാരി ആയില്യം, ശാന്തകുമാർ ആയില്യം, ധന്യ ചതയം, ശ്രീരാഗ് മൂലം, ശ്രീവേദ് ആയില്യം, പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @akashm.v8473
    @akashm.v8473 21 годину тому

    Namaskaram thirumaniee🙏🙏🙏
    Akash - Atham, poojayil ulpeduthanee thirumaniee..oru joli lebikan vendi prarthikaneee..

  • @BeenaSathyanb
    @BeenaSathyanb День тому +2

    നമസ്കാരം തിരുമേനി 🙏. വിനോദ്കുമാർ -പൂരം. ബിജി -തൃക്കേട്ടാ. അഭിരാമി. സത്യദേവൻ -ഉത്രിട്ടാതി. ബീന -ആയില്യം. ബിന്ദു -അത്തം.

  • @rajanps6063
    @rajanps6063 День тому

    നമസ്കാരം തിരുമേനി 🙏🙏🙏 ആർദ്ര വിശാഖം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️

  • @_sindhupillai
    @_sindhupillai День тому

    നമസ്തേ തിരുമേനി🙏 സിന്ധു ആയില്യം 🙏🏻 തിരുമേനി എന്റെ വീടിന്റെ ബാക്കി പണി പൂർത്തിയായി കിട്ടാ൯ വേണ്ടി പ്രാർത്ഥിക്കേണം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz День тому +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @reemsathya2222
    @reemsathya2222 День тому

    Namaskarum thirumani 🙏🏻😊 Reem വിശാഖം 🙏🏻😊

  • @shemeers4462
    @shemeers4462 День тому +1

    Aleema പൂയം കടബാധ്യതകൾ തീർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z День тому

    Namaskaram thirumeni Vidhya vijayathinayi poojayil ulpedthi prarthiknm Niranjana Makam

  • @വേദാളം
    @വേദാളം 19 годин тому

    ഉഷ
    അത്തം
    ഹരികൃഷ്ണൻ
    തൃക്കേട്ട
    പ്രാർത്ഥിക്കണേ

  • @manjumadhu5009
    @manjumadhu5009 11 годин тому

    Madhu moolam Manju vishakam kashinath pooram 🙏🙏🙏🙏🙏

  • @Fayis-x9z
    @Fayis-x9z День тому

    surumi chothy bathaa doshagal mari vuvaham nadkan orarthikanam.febin bharani videshath joli kittan oraryhikanam.❤🎉

  • @SheelaBabu-x6s
    @SheelaBabu-x6s День тому

    Namaskaram thirumeni 🙏🌹. Inuu kshetrathil poi Shiv bhagavanu naalikeram udachapol neduke aanu pottiyadu ingane pottiyal enthenkilum dosham undo thirumeni. Manassil oru ulbhayam thonunnu. Please reply tharane 🙏🙏

  • @mayamurali5776
    @mayamurali5776 23 години тому

    Midhun makeeram vysakh aswathi makkalude vivaham nadakkunathinum 🙏mayà uthram joliyilulla thadasangal marunnathinnum joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏

  • @SUNITHANAMBIAR-j3r
    @SUNITHANAMBIAR-j3r День тому

    🙏സുനിത തൃകേട്ട രാധാകൃഷ്ണൻ ചോതി അഞ്ചുകൃഷ്ണ മകീര്യം ധ്യാൻകൃഷ്ണ വിശാഗം അയാൻഷ് പൂയം പ്രവീൺ ചോതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ANEESHEr-q1v
    @ANEESHEr-q1v День тому

    അനീഷ് - ഉത്രം, റാണി - വിശാഖo, ഗിരിജ - അവിട്ടം. ഞാനും റാണിയും പെട്ടെന്ന് ഒരുമിച്ച് ജീവിക്കാൻ പ്രാർത്ഥിക്കണം സ്വാമി. ജീവിതത്തിലെ എല്ലാം തടസ്സങ്ങളും, സാമ്പത്തിക തടസ്സങ്ങളും പൂർണമായി മാറി നല്ലത് വരാൻ പ്രാർത്ഥിക്കണം സ്വാമി.

  • @RAJIV-r7q
    @RAJIV-r7q День тому

    രാജി പൂയം
    അമ്പിളി പുണർതം
    ആദിലക്ഷ്‌മി അവിട്ടം 🙏🙏🙏🙏🙏

  • @nishithanishi2259
    @nishithanishi2259 Годину тому

    ഓം നമഃ ശിവായ🙏🙏🙏🙏🙏💥💥

  • @dhanya4344
    @dhanya4344 13 годин тому

    Thank you🙏

  • @Aniru1995
    @Aniru1995 23 години тому

    Namaste thirumeani Abhijit avittam music padikkan pokunnu prardhikkanea thirumeani deayavayi

  • @Aniru1995
    @Aniru1995 23 години тому

    Usha vishagham Thula Rashi railway joliku nokkunnu prardhikkanea thirumeani deayavayi namaste

  • @remyatp9737
    @remyatp9737 День тому

    രമ്യ ആയില്യം ജോലിയിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ thirumani 🙏🙏🙏

  • @dhwani1219
    @dhwani1219 22 години тому

    Revathy....Utram
    Njn ezhuthiya psc exam nta result varumbol main list il adyam rankil njn um undakanea
    Paradikanea thirumani

  • @ChithraAjith-b7b
    @ChithraAjith-b7b 19 годин тому

    Namasthe thirumeni
    Chithra, chithira

  • @mahijaaravindpalli6255
    @mahijaaravindpalli6255 17 годин тому

    Namaskaram thirumani
    Anikk um monum molkkum
    Nalla mana sugavum nalla
    Arogiyavum undavan
    Prarthikkana
    Mahija atham
    Ahin uthradam
    Anamika pooram

  • @rajithabalakrishnan4173
    @rajithabalakrishnan4173 День тому

    Balakrishhnan pooyam krishnaraj thiruvathria rajitha aswathy anjali pooyam nithin thiruvathria nakshatra thiruvathria ranjanaayilyam❤❤❤❤❤❤❤❤❤ 8:00

  • @MathewAntony-h5x
    @MathewAntony-h5x День тому

    Anish-Atham Nakshathram

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z День тому

    Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam Gopinadhn Aswathi rogamukthi undavan kadam veedan

  • @beenabeenaarvindhan8506
    @beenabeenaarvindhan8506 20 годин тому

    ഓം നമശിവായ🙏🙏🙏r ഭദ്രകാളിയേ നമ:❤️❤️❤️❤️❤️🙏🙏

  • @NeethuNeethub-z8k
    @NeethuNeethub-z8k 22 години тому

    Namaskaram Thirumeni neethu chothi 😢vivaham

  • @jayalekshmis9110
    @jayalekshmis9110 День тому

    അമ്മേ ശരണം ലക്ഷ്മി നാരായണ ഓം ഗം ഗണപതായേ ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

  • @RamadasDas-td2tm
    @RamadasDas-td2tm День тому +1

    Ramadasan.karthika, sujatha.chithira

  • @SREE_12346
    @SREE_12346 День тому

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnilKumar-f1z8u
    @AnilKumar-f1z8u День тому

    Anilkumar.K.Uthram.Sreeja.Punartham.Remanikutty Amma.Avittam.Prarthikkane thirumeni.

  • @vineshkkd8331
    @vineshkkd8331 Годину тому

    Vinesh chodhi 🙏🏻🙏🏻🙏🏻🙏🏻

  • @deepashiju-xs5xs
    @deepashiju-xs5xs 16 годин тому +1

    പ്രശ്നങ്ങൾ തുടങ്ങി. അമ്മ cancer ആയിട്ട് ഓപ്പറേഷൻ കഴിഞ്ഞു hospital ൽ കിടക്കുന്നു. മംഗളം തന്നെ ചോതി. എല്ലാം വെറുതെ പറയുന്നതാ.

  • @Aniru1995
    @Aniru1995 23 години тому

    Chandni vinod utram.. Govind vinod attam padana thadasagal maruvan prardhikkanea thirumeani namastea

  • @prasannasatheesh3536
    @prasannasatheesh3536 3 години тому

    Prasanna chothi gisha anizham gini revathi ajish aswathy ginu chothe vaiga revathi vaibhav atham abhinav vishakham

  • @subeeshasasidharan8439
    @subeeshasasidharan8439 16 годин тому

    ഹരേ കൃഷ്ണ

  • @jayasekharanpadmanaban6839
    @jayasekharanpadmanaban6839 20 годин тому

    Jayasekharan pooyam

  • @bindhusasidharakurup7444
    @bindhusasidharakurup7444 22 години тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @PradeepMekattil
    @PradeepMekattil 21 годину тому

    നമസ്കാരം തിരുമേനി: പ്രദീപ് ഉത്രം

  • @JitheshKumar-j8s
    @JitheshKumar-j8s 21 годину тому

    ജിതേഷ് അത്തം,
    ജനനം 20 നവംബർ 1973( ചൊവ്വാഴ്ച )
    സമയം 7.20 pm
    കന്നി രാശി മാർച്ച്‌ മുതൽ കണ്ടക ശനി ആണോ

  • @heavenlymomentswithsongs9168
    @heavenlymomentswithsongs9168 6 годин тому

    6 കർക്കിടകം

  • @MrSivadithya
    @MrSivadithya Годину тому

    In January it was told that ,this will happen before January ends😢

  • @beenabeenaarvindhan8506
    @beenabeenaarvindhan8506 20 годин тому

    ഹന ശ്ര കാർത്തിക

  • @SurajithRs
    @SurajithRs 14 годин тому

    രാഖി പുണർതം

  • @rajiveenaveena9693
    @rajiveenaveena9693 16 годин тому

    Praveen chithira

  • @b.babulalbaby2174
    @b.babulalbaby2174 День тому

    ബാബുലാൽ അത്തം 🙏

    • @b.babulalbaby2174
      @b.babulalbaby2174 День тому

      കടബാധ്യത മാറാനും, ജോലിയിൽ ഉയർച്ചെയും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @JayaT-y7y
    @JayaT-y7y 22 години тому

    Jaya pooruruttathi (DOB 30/05/1970)
    Gayathri Visakham (22/10/1998)
    Harisankar Atham (11/06/2000) poojayil ulpeduthaney

  • @AnilKumar-uw9sx
    @AnilKumar-uw9sx 18 годин тому

    അനിൽകുമാർ അത്തം നക്ഷത്രം

  • @BabyMugu
    @BabyMugu 22 години тому

    Namaskaram thirumeni 🙏🙏 pradeep kumar vishakam. Business തീരെ മോശമാണ്.പൂജയിൽ ulpeduthi prarthikkane thirumeni.Vivaham nadakkanum prarthikkane thirumeni.

  • @ushaov2900
    @ushaov2900 3 години тому

    🙏🙏🙏🙏🙏

  • @beenabeenaarvindhan8506
    @beenabeenaarvindhan8506 20 годин тому

    ബീന ചതയം

  • @ajayakumara5984
    @ajayakumara5984 16 годин тому

    നിങ്ങൾക്ക് വേറെ പണി ഇല്ലേ, ഓരോ ദിവസവും ആളുകളെ പറ്റിക്കാൻ ഇറങ്ങും 😏

  • @Ponnisjourney
    @Ponnisjourney 10 годин тому

    deepa.roy…poonartham

  • @soubhagyamnair9589
    @soubhagyamnair9589 23 години тому

    നമസ്കാരം തിരുമേനി 🙏🙏🙏🌹

  • @vijayalekshmin891
    @vijayalekshmin891 23 години тому

    നമസ്കാരം തിരുമേനി 🌹🌹🌹🌹🌹🌹🌹🌹🌹.