ഈ 8 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൂടോത്രം ബാധിച്ചിട്ടുണ്ട്. ഉടൻ ഇങ്ങനെ ചെയ്യു. ജീവിതം രക്ഷപ്പെടും.
Вставка
- Опубліковано 5 лют 2025
- നിങ്ങളുടെ ജീവിതത്തിൽ അസ്വസ്ഥതയും ദുരിതവും അനുഭവപ്പെടുന്നുണ്ടോ? കാര്യങ്ങൾ കൂടുതൽ വഷളാകുന്നത് പോലെ തോന്നുന്നുണ്ടോ? ചിലപ്പോൾ നിങ്ങൾ കേട്ടിരിക്കാം, "കൂടോത്രം" അല്ലെങ്കിൽ "മാരണം" എന്നതിനെക്കുറിച്ച്.
വീഡിയോ കാണുന്നതിലൂടെ നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. കൂടോത്രത്തിന്റെ ലക്ഷണങ്ങൾ, ദോഷഫലങ്ങൾ, പ്രതിവിധികൾ എന്നിവ ഇവിടെ നൽകിയിരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും, ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വീണ്ടെടുക്കാനും ഈ വീഡിയോ നിങ്ങളെ സഹായിച്ചേക്കാം.
നമസ്തേ ജി 🙏🙏. ഇത് ചെയ്യുന്നവർ നമ്മുടെ മുമ്പിൽ നന്നായിട്ടു ജീവിക്കുന്നു. നമ്മൾ എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും ദുഖത്തിനും ദുരിതത്തിനും രോഗങ്ങൾക്കും ഒരു കുറവുമില്ല
സത്യം
ഹരിമോനെ ഈ പറഞ്ഞത് എല്ലാം ഞാൻ അനുഭവിക്കുന്നു, എനിക്കുവേണ്ടി പ്രാർത്ഥിക്കണേ.... പുഷ്പലത, തൃക്കേട്ട. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരി സ്വാമി രക്ഷിക്കണം. ഈ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ അനുഭവിക്കുന്ന താണ്. ബന്ധുക്കൾ തന്നെ.
🙏🏼🙏🏼🙏🏼🙏🏼 നല്ല വിവരങ്ങൾ അറിയിച്ചതിൽ നന്ദി
God bless🙏🙏
ഹരികുഞ്ഞേ ഒരു വായോധികയെയും, കാഴ്ച്ച ഇല്ലാത്ത അവരുടെ ഭർത്താവിനും എല്ലാ വിത സഹായവും നമ്മുടെ കഴിവിനെ അനുസരിച്ചു ചെയ്യുന്നു. അവരുടെ കൂടെ താമസിക്കുന്ന മക്കളാവാം ചെയ്യുന്നതാവാം അവരുടെ വീട്ടിൽ നാണയങ്ങൾ ഒരു രൂപ, അറബിക് നാണയങ്ങൾ എന്നിവ ആരോ ഇടുന്നു. അവർ ഭക്ഷണം കൊണ്ട് പോകാൻ വരുമ്പോൾ നമ്മുടെ വീട്ടിൽ കൊണ്ട് വന്നു. ഇനി കൊണ്ട് വരല്ലേ എന്ന് പറഞ്ഞു. അവർക്കു രണ്ട് പേർക്കും എന്നും രോഗാഅവസ്ഥ ആണ്. ഇവിടെ കൊണ്ട് വന്ന നാണയം മഹാദേവനോട് പ്രാർത്ഥിച്ചു ഒഴുകുന്ന ജലത്തിൽ കളഞ്ഞു. വേറെ എന്തെങ്കിലും ചെയ്യണോ ഹരികുഞ്ഞെ 🙏🙏🙏
നമസ്കാരം ഹരീജി. 🥰❤️. അങ്ങ് പറഞ്ഞതുപോലെ ചെയ്യാം.
നമസ്കാരം ഹരിജി അങ്ങയുടെ പ്രാർത്ഥന ഫലം കണ്ടു ഒരുപാടു നന്ദി മനസമാധാനം ഉണ്ട്
വളരെ നന്ദി
മോനെ എന്റെ മോളെ പൂജയിൽ ഉൾപെടുത്തണേ. ശ്രീലക്ഷ്മി നായർ പൂയം
നമസ്കാരം ഹരി ജി 🙏🙏🙏🙏
Othiri santhosh athode jeevichirunnu,pashe ipol ellam poyi❤sathrukalude valayathilane jeevitham ❤ ithellam cheythu nokam❤
ചിലൊക്കെ ഉണ്ട് ഹരിജി, ഞാനും മോനും ചുമ്മാ വഴക്ക, അതും കോവിലിൽ പോകുമ്പോ സമാധാനത്തിൽ പോവാൻ പറ്റില്ല, വേണ്ടാത്ത വാക്കുകളൊക്കെ വായിൽ വരും 😢, എപ്പോ കുറച്ചു കുറവാണു, മുൻപേ എപ്പോഴും ഇതാണ്, എപ്പോ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചെയ്യാല്ലോ
അഗ്നി ബാധ ഉണ്ടാകാറുണ്ട് പക്ഷെ എൻ്റെ പ്രാർത്ഥനകൾ കൊണ്ടാവാം പൊള്ളുന്നതിന് മുൻപ് അറിയാറുണ്ട്..... അമ്മേ ദേവീ കാത്തോളണേ🙏
🙏🙏
ഹരി ജി വളരെ നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰
നമസ്കാരം നല്ല അറിവുകൾ
🙏🙏🙏🌹 eniku hariiìiijiiiyude video ellam kelkkumpol orupad samadhanam kittunnund Njan 5roopa kadukil veykkunnund eppol 3 maasam aayi Njan kadam kodutha paisa ennu ente accountil vannuuuuuu orupad santhosham thonnunnu thanks hariiìiijiii ❤❤❤❤❤ente peril oru archana nàdathane Mini Makam 🙏🙏🙏🙏🙏🙏🙏🙏🌹thanks 🎉🎉🎉🎉
Indira bharani, abhirami pooram, sarada makam, abhijit vishagam, murali revati
നമസ്കാരം ഹരിജി മഞ്ഞൾ, ഉപ്പ് വെള്ളത്തിൽ കലക്കി ഞാൻ ചെയ്തു. ഇത് എത്ര പ്രാവശ്യം ചെയ്യണം, ആഴ്ചയിൽ, മാസത്തിൽ.
Thanks for your good informations our house is house of crucified jesus st George st Benedict st Sebastian all saints and st mary there are always protect us and our house❤
തിരുമേനി പറഞ്ഞത് മിക്കതും ഞങ്ങൾ അനുഭവിച്ചു... 🙏🏻🙏🏻🙏🏻
ഇപ്പോൾ മോന്റെ പഠിത്തം വേറെ ജില്ല യിൽ ആണ്. ഇപ്പോൾ കുറവ് ഉണ്ട്. ഇനി നാട്ടിൽ ആകുമ്പോൾ എങ്ങനെ ആകും അറിയില്ല 🙏🏻🙏🏻🙏🏻
Correct. Thanks. Thanks. Thanks 🎉🎉🎉
Sarvam Sivamayam ❤️🙏🙏🙏🙏🙏❤️
Bini- moolam nakshakthram തിരുമേനി എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
Actually Iam the victim of all these incidence thanku somuch for this video 🙏🙏🙏
Njan kanunna video ellam message ettittund ellam nalla arivukal orupad vizhamam und manasil athokke maarunnathu harijiiyude ethupole ulla video kaanumpol aanu 🙏🙏🙏🙏🙏
Thanks
ഗുരുവേ🙏🙏🙏🙏🙏❤️
Thanku Harigi
Ente Moni Nalla visa kitanum nalla Joli kitanum prarthanayil olpeduthane sir
❤നമസ്കാരം ❤🕉️🙏🕉️ഓം നമഃ ശിവായ 🕉️🙏🕉️
Eniku shathru dhoshangalundu🙏
Njan 2 yrs nu mumbu 6 months anubhavichathaanu.urakamilla night muzuvan nadannukondeyirikkum avasaanam psy ye kandu maatti
Hariji namaskarem 🙏🙏 എനിക് വേണ്ടി prarthikane
Ee video kandal ariyam jeevithamargathinanennu
നമസ്കാരം ഗുരുജി എന്റെ മകന്റവിട്ടീൽ ഈ പറഞ്ഞ പോലെ ഉണ്ട് മകന്റെ കുടുമ്പത്തിനു വേണ്ടി പ്രാർത്ഥിക്കണേ
English grammar exam und pray for me Shreya Thiruvonam nalla Mark kittan p🙏🙏🙏🙏🙏🙏🙏
Nerit kanan pattumo
എന്റെ അനിയനുവേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏ഉണ്ണികൃഷ്ണൻ ചിത്തിര 🙏🙏🙏
നമസ്കാരം ഹരിജി 🙏ഹരിജി പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കും ഞങ്ങളുടെ വീട്ടിലുമുണ്ട്. ചുറ്റും ഭർത്താവിന്റെ ബന്ധുക്കളാണുള്ളത്. എല്ലാവരും പിണക്കമാണ്. ഭർത്താവ് എന്നെയും മോളെയും ഉപേക്ഷിച്ചു പോയി. എന്റെ അച്ഛൻ ഞങ്ങളുടെ ചിലവുകൾ നടത്തുന്നു. എനിക്ക് കൂടുപത്രത്തിലൊന്നും വിശ്വാസമില്ലാത്ത ആളാണ്. എന്നിരിക്കിലും ഹരിജി പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ വിശ്വാസത്തോടെ ചെയ്തുനോക്കും.. വാസ്തു നോക്കി വീടിനു ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനാൽ വീട്ടിൽ വിളക്കുകത്തിക്കലും മുടങ്ങുന്നു. എല്ലാം കൂട്ടി നോക്കുമ്പോൾ ഹരിജി പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഓം നമഃ ശിവായ 🙏🙏🙏
_
ഓം നമഃശിവായ പറഞ്ഞതെല്ലാം ശെരി യാണ് ഞങ്ങൾക്കും ഇതേ അവസ്ഥ തന്നയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ അവസ്ഥ ഇൽ കൂടി എന്ന് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് ഈ ദോഷം ങ്ങൾ എല്ലാം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി ❤❤❤❤❤❤
ഓം നമഃശിവായ ❤️❤️❤️❤️❤️❤️
ഞാൻ ചെയിതു
പറഞ്ഞതെല്ലാം ശെരിയാണ് ഇതെല്ലാം ഞാൻ അനുഭവിച്ചു 🙏🏼
നമസ്കാരം ഹരിജി 🙏🙏🙏
Good morning🙏🙏🙏🙏🙏🌹hariiìiijiii ❤
Good morning
🙏🙏🙏🙏🙏
Namaskaram harikutta🙏
❤namaskaaram harijiii ❤❤❤Sathyam 🙏🙏🙏🙏
Good
നമസ്കാരം 🙏🏼
നമസ്തേ ഹരി ജി 🙏🙏🙏
നമസ്തേ
നമസ്കാരം തിരുമേനി 🙏
Thanks
Hariji namaskkaram
Veettilekku varunna dhosham adhayadhu odiyanmmarude shalyam illadhirikjan endhanu cheyyendadhu pariharam paranju tharamo oru vedio cheyyamo
നമസ്കാരം 🙏🙏🙏
Renjith P പൂയം 09/12/1987, 4.35 AM
Ragesh P പൂയം 15/12/1989, 7.30 PM
സത്യപ്രഭ TC അനിഴം 15/02/1960
Namaskaram tirumeni.kudumba shetram ariyan entanu cheyyandatennu onnu paranju taramo
എനിക്കും ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട്
E paranjadhellam ante veetilulladhanu
മിജ രേവതി നക്ഷത്രം
പ്രാത്ഥനയിൽ ഉൾപെടുത്തണേ 🙏🏻
Namsthe hari ji
ATHIRA uthradom
Prarthanayil ulpeduthane 😊
തീർച്ചയായും ഉൾപ്പെടുത്താം
🙏🙏🙏
Prayer chiyam pattnum eilla endu chiynum
Lakshmi..anizham..ihellam..anubhavichu..kondirikukyanu....ammthanne..saranam..
Banglooril oke joli cheyuna alane kil..avidathe desa devathayude kshethrathil poyamathyo
Om
Namasivaya
Harisa
ഞങ്ങള് പെട്ടിട്ടു കുറെ നാളായി. വീട്ടിൽ വഴക്ക് ഒഴിഞ്ഞു നേരമില്ല. ജോലി നഷ്ടം ആയി. സമാധാനവും. സ്തംഭനം. ഗുളികൻ ദോഷം എന്നാണ് പറയുന്നത്.
Same pitch 😂😂😂😂😂
@@SindhuKrishna-u7m ഒന്നുമില്ല. ആദ്യം നിങ്ങളുടെ കുടുംബം ഒരു മേശയുയുടെ ചുറ്റും ഇരിക്കുക. ജീവിക്കണോ എന്നു പരസ്പരം ചോദിക്കുക.. ജീവിക്കണം എന്നാണെങ്കിൽ എല്ലാവരും അഭിപ്രായ വ്യത്യാസം ഇല്ലാതാകാൻ തീരുമാനം എടുക്കുക. വിട്ടുവീഴ്ച ചെയ്യുക. സമാധാനം കൊണ്ടുവരാൻ പരസ്പരം ശ്രമിക്കുക. ബാക്കി എല്ലാം ok ആയിക്കോളും.
Ente nal magayiram prarthanayil ulpedthane
Thanks, anitha Anizham j
എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി, ബന്ധു ക്കൾ ആണ് ദ്രോഹം ചെയ്ത ത്, അവർ അനു ഭവിച്ചു കൊണ്ടിരിക്കുന്നു,,
Pottalum cheettalum vilakililka
Namaskaram hariji ente online business ntecase vidhiyudevivaram 2 divasathinte ullil ariyu vidhi anukulamavan vendi prarthikkane
Ente makal BscMLT 4th year anu oru jyothsyn paranju oru varshathinullil vivaham kazhikkanamennu onnu nokki paranju tharumo
Sheena makeeryam
Nandhanamohan aswathi 21/10/2002. 12.22 pm
My brother BINDU bharani 🙏 sadhasivan bharani 🙏 SUBIN moolam🙏 SACHIN makam🙏 njamgaley nithya poojayil ulpeduthename
അജിത് രോഹിണി മുരളിധരൻ രോഹിണി വത്സല അത്തം പൂജയിൽ ഉൾപെടുത്തണേ ഞങ്ങൾക്കു വേണ്ടി പ്രയർ ചെയ്യണേ തിരുമേനി ഒരുപാട് ദുഃഖം ആണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾
Namaskar am swamiji
പിരിയഡ്‌സ് സമയത്ത് മഞ്ഞളും ഉപ്പും വെള്ളം വെച്ചുള്ള പരിഹാരം ചെയ്യാൻ പറ്റുമോ?
Om. Namasivaya🙏🙏🙏
നമ്മസ്ക്കാരം ഗുരുജി
Naanayam uzhiyan padilla ennu kettittundu..
എപ്പോഴും തലവേദന ആണ് . പഠിക്കുന്ന കാര്യത്തിൽ എപ്പോഴും തടസ്സം മടി അലസത. പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. പുസ്തകം തുറന്നാൽ അപ്പൊ കൊട്ടുവായ ഉറക്കം വരും. എക്സാം എഴുതുമ്പോ ഓർമ്മ കിട്ടില്ല. റൂമിൽ നിന്നും ഇറങ്ങിയാൽ ഓരോന്നു ആയി ഓർമ്മ വരും.
അത് അലസത ഒന്ന് കൊണ്ട് മാത്രം. 💪🏼
Dr kanuka
ഹരി എന്റെ കുടുംബത്തിനു വേണ്ടിപ്രർത്ഥിക്കണേ ശ്രീജ.. തിരുവോണം സകല ദുരിത നിവാരണത്തിന്
😊
Jolsen mar vare undu ahlugal parannittu chiyunu.talaserry,kannur ahnnu.jolsen mar vare kolluvan madikkathaver ahnnu.
ഈ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു കൊണ്ടു ഇരിക്ക ആണ്..... ഈ നിമിഷം വരെ........ വിളക്ക് കെടുന്നുണ്ട്.......അത് ഞാൻ കാറ്റു നല്ല പോലെ ഉണ്ട് ഇപ്പോൾ സന്ധ്യ സമയത്ത്....... പുറത്തു വക്കുന്ന വിളക്ക് ആണ് കെടുന്നത്....... ഞാൻ എന്നും പറ്റുന്ന ദിവസം മുഴുവൻ വിളക്ക് കൊടുത്താറുണ്ട്.......
" കർപ്പുരം , സാമ്പ്രാണി.. എല്ലാം ദിവസം കത്തിക്കാറുണ്ട്....... ഒരു ദിവസം സന്ധ്യക്ക് അമ്പലത്തിൽ പോയപ്പോൾ എന്റെ മുടി മുഴുവൻ കത്തി..... അമ്പലത്തിലെ വിളക്കിൽ നിന്നും....... കുടുംബ ക്ഷേത്രം ഏതാ എന്ന് അറിയില്ല....... ❤️❤️ആകെ ഉള്ളത് ദൈവം മാത്രം ഉള്ളു....... അത് കൊണ്ടു പറ്റാവുന്ന ദിവസം ഇവിടെ അടുത്തുള്ള ഉള്ള മിക്ക അമ്പലത്തിൽ പോവാറുണ്ട് .... എല്ലാം മാസം കൊടുങ്ങല്ലൂർ അമ്മ എന്റെ അമ്മ ആണ്... ആ അമ്മയെ കാണാൻ പോവാറുണ്ട്.... പിന്നെ ചോറ്റാനിക്കര...... എന്നെ കൊണ്ടു പറ്റാവുന്ന അമ്പലങ്ങളിൽ ഒക്കെ ഞാൻ പോവാറുണ്ട്....എന്നെ കൊണ്ടു പറ്റുന്ന രീതിയിൽ വഴിപാടുകൾ ചെയ്യാറുമുണ്ട് .......❤️❤️🙏🏻🙏🏻🙏🏻
" പിന്നെ മറ്റുള്ളവർ എന്തു ചെയ്യുന്നു എന്ന് ഞാൻ നോക്കാറില്ല.....അവർ cചെയ്യുന്നുണ്ടെങ്കിൽ അതിനുള്ള കൂലി ദൈവം കൊടുത്തോളും.......! ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവത്തിൽ എനിക്ക് വിശ്വാസം ഉണ്ട്..... ബാക്കി എല്ലാം അവർ നോക്കിക്കോളും..... 🙏🏻🙏🏻🙏🏻
@@ramanika8209 അത്ര വേണ്ടുള്ളൂ
ഇതിനെന്താ pomvazi
❤❤
🙏ഹരിജീ
വീട് ചുറ്റിനും ശത്രു ക്കള് തന്നെ ആണ്
വിഷമിക്കാതിരിക്കുക
Hariji namaskaram 🙏
His enthu kariyathinirangiyalum thadasangala
Rajesh makayiram
Smitha avittam
Anjana chothi padanathil sradhaundavan
Diya visakam padanathil sradhaundavan
Njangalkuvendi prarthikanae 🙏
Pradeep Kumar makam chettanu permanent joli kitanam Devika puram 10th class devanarayanan degree puyam exam full aplus kitanam padmam thriketta njangalku veedu undakanam kadangal ozhinju maranam
ഹരി ജി ഞാനൊരു ചോദ്യം ചോദിച്ചിരുന്നു നേരത്തെ കുരങ്ങ് വീട്ടിൽ വന്നാൽ ഉള്ള വീഡിയോ ഇടാമോ എന്ന്
ഇട്ടോളു ഫോറസ്റ്റ് കാര് നിയമ നടപടി എടുക്കരുത്
@@binukumartv😂😂😂😂😂😂😂😂 ആളൊരു ജോക്കർ ആണല്ലോ
ഓം നമഃ ശിവായ 🙏❤️
ഓം നമശിവായ
🙏🏻🙏🏻🙏🏻🙏🏻🙏🏻 ജീ
നമസ്ക്കാരം ഹരിജി.... 👍👍👍
ഇതൊക്കെനിക്കുണ്ട് thirumeni😢😢😢😢😢q🤲🤲🤲🤲
നമസ്തേ തിരുമേനി നാണയം ഉഴിയുന്നത് ഇടത് നിന്നാണോ അതോ വലത് നിന്നാണോ 🧎♀️🙏
🙏🙏🙏🙏❤❤❤❤
Liji _avittam,sijith_barani,Aaradhya_pooram,Ayaan_makam
കൈ വിഷം അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
ഹരികുട്ടാ എന്റെ വീട്ടിലെ നാരായണൻറെ ഫോട്ടോയുടെ രണ്ടു ഭാഗവും പൊട്ടി അതുവരെ ഫോട്ടോക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ദോഷം വല്ലതും ഉണ്ടോ പ്ലീസ് ഒന്ന് പറഞ്ഞു തരുമോ
ഒന്നും ഇല്ല വേറെ ഒരു ഫോട്ടോ വെച്ചാൽ മതി
🙏💕
നമസ്കാരം ഹരിജിപ്രാർത്ഥനയിൽ ഉൾപ്പെടുത്തണ മേ രാജീവ് അനിഴം ഈ വീഡിയോയിൽ പറഞ്ഞത് ദോഷങ്ങളെല്ലാം ഉണ്ട് ഈ വീഡിയോയിൽ ഉള്ള എല്ലാവർക്കും വേണ്ടി ഒരു ആ വാഹന പൂജ നടത്തുമോ പ്ലീസ് റിപ്ലൈ
Passuvintta akidil irunnu pall pulichu pokumo enkil njan sammathikkam
സമ്മതിക്കണമെന്നില്ല
തൻ്റെ സമ്മതം ആർക്ക് വേണം ?
Viswasam ullaver kandalmathi.
തിരുമേനി, എന്റെ നക്ഷത്രം ഉത്രാടം മകരം രാശി ആണ്. ജനിച്ച സമയം 11.04 pm മീനം ലഗ്നം ആണോ 11.18 pm മേടം ലഗ്നം ആണോന്നു അറിയില്ല. ഈ രണ്ട് ലഗ്നത്തിന്റെ സ്വാഭാവം എനിക്ക് ഉണ്ട്. Correct ആയിട്ട് എങ്ങനെ അറിയാൻ പറ്റും? ജാതകം തന്നെ മാറുവാണ്. ഒന്ന് പറഞ്ഞു തരണേ plz..
താങ്കളുടെ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഞാൻ അനുഭവിച്ച കാര്യം വിശദമായി പറയാമായിരുന്നു... ഇവിടെ കുറിക്കാൻ സാധിക്കുന്നില്ല...
കൈവിഷം athinskkurich ഒരു വിഡിയോ ചെയ്യാമോ
THIRUMENI PARANJA എല്ലാം ENTE HOUSESIL ഉണ്ട് PRAYERIL ULLPEDUTHENAME NJANGAL KUDUMBAKAREKONDUM. NEIGHBOURSINEKONDUM ദുരിതം അനുഭവിക്കുന്നത് SANAL THIRUVONAM RIJA THREEKETTA SHAWNMON PUNARTHAM
ഇതൊക്കെനിക്കുണ്ട് thirumeeni😢😢😢
Call vilikkan pattumo
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നു ഈ ദുഷ്ട പ്രവർത്തി ചെയ്തിരിക്കുന്നത് എന്റെ സഹോദരനും ഭാര്യ യും ആണ് ഇവർ തന്ന എന്റെ അച്ഛനും അമ്മക്കിട്ടും ചെയ്തിട്ടുണ്ട് ഒരു കുഴപ്പവും ഇല്ലാതിരുന്ന അച്ഛന് കിടപ്പായി ഇക്കാരനാതലാണ് എനിക്ക് നേരിട്ടു കണ്ടു ഇതിൽ നിന്നു മോചിതമാകണം എന്നെ ഒന്ന് help ചെയ്യുമോ ??????