എനിക്ക് കണ്ണേറ്, നവേറ് ദോഷം ഉണ്ടാവുമ്പോ ഭയങ്കര ക്ഷീണം, കോട്ടുവാ ഇടുക ഇതൊക്കെ ഉണ്ടാവും... പണ്ടൊക്കെ അമ്മ ചെയ്യാറുള്ള ഈ കാര്യം ഞാൻ ഇപ്പോഴും ചെയ്യാറുണ്ട്.. ഇങ്ങനെ ഉഴിഞ്ഞു കത്തിച്ചാൽ മാത്രമേ കോട്ടുവാ ഇടുന്നത് മാറിക്കിട്ടാറുള്ളൂ... ഇതൊക്കെ എത്ര സത്യം ആണല്ലേ....., 🙏🙏🙏 താങ്ക്സ് ഹരി... 😍🙏
ഞാൻ ആദ്യമായാണ് തിരുമേനി മെസ്സേജ് അയക്കുന്നത്. ഞാൻ കാണാറുണ്ട് വിഡിയോസ്. ഇപ്പോ ഞാൻ ഒത്തിരി പ്രശ്നത്തിലാണ് എന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് താമസയോഗ്യമല്ലാതെ വാടക വീട്ടിൽ ആണ് താമസം. സാമ്പത്തികബുദ്ധിമുട്ട് കാരണം അത് കെട്ടിയെടുക്കാനും പറ്റാതെ ഞാൻ ബുദ്ധിമുട്ടിലാണ്. ഒത്തിരി പ്രയാസം അനുഭവപ്പെടുന്നു എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.
. എൻ്റെ കുടുംബജീവിതം ആകെ തകർന്നിരുവാ തിരുമേനി ഭർത്താവിൻ്റെ പരസ്ത്രീ ബന്ധം കാരണം ഞങ്ങൾ പരസ്പരം മിണ്ടിയിട്ടു ഒരു വർഷം ആകുന്നു പഴയപോലെ സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ട് പക്ഷെ അദ്ദേഹത്തിൻ്റെ മനസ്സ് മാറി പോയ പോലെ എനിക് ഒരു പരിഹാരം പറഞ്ഞു തരണം
സത്യം വല്ല്യ കുഴപ്പം ഇല്ലാതെ ജീവിതം മുന്നോട്ട് പോയ് കൊണ്ടിരുന്നതാ ഒരു 8 മാസം കൊണ്ട് അനുഭവിക്കാത്ത പ്രയാസങ്ങൾ ഇല്ല കേസും കോടതിയും അസുഖം മക്കളുടെ വഴിവിട്ട പോക്ക് കടങ്ങൾ വർധിച്ചു ഇതൊന്നും ഞാൻ ഇത് വരെ നോക്കിയിരുന്നില്ല ഇപ്പൊ വിശ്വാസം ആയി ഹരിജി എന്തായാലും ഞാൻ ഇത് ചെയ്യും 😢🙏😢
ഹരി ജി പറഞ്ഞത് കറക്റ്റ് ആണ് കണ്ണേർ കൊണ്ടാൽ ഒന്നിനും ഒരു സുഖവും ഉണ്ടാവില്ല എനിക്ക് കൊറെ അനുഭവം ഉണ്ട് താങ്ക്സ് ഇതുപോലെ ഉള്ള വീഡിയോ ഇനിയും പോസ്റ്റ് ചെയ്യാൻ ചെയ്യണം 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി ഇതെല്ലാം എനിക്ക് അനുഭവം ഉണ്ട് എന്റെ കൃഷി. നശിച്ചു പോയി പിന്നീട് ഇതു വരെ ശെരി ആയിട്ടില്ല വാഴയും ചേമ്പും കോവലും ഒക്കെ സമൃദ്ധമായ രീതിയിൽ ഉണ്ടായിരുന്നപ്പോൾ പുറമെ നിന്നുള്ള ചില കമെന്റുകൾ കേട്ടതിനുശേഷം അടുത്ത ദിവസങ്ങളിൽ അതു നശിച്ചു പോകുന്നതാണ് കണ്ടത് പിന്നെടുത്തുവരെ ഒന്നും പഴയപോലെ ആയിട്ടില്ല
സാമി ഞാൻ ഒരു ക്രിസ്ത്യൻ ആണ് പൂയം നാൾ വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം ആയിരുന്നു ഇപ്പോൾ വലിയ പ്രശ്നം ഒന്നും ഇല്ല എന്നാലും സാമ്പത്തികമായി ഒരു ഉയർച്ച കിട്ടുന്നില്ല കുറെ പരിശ്രമിച്ചു നോക്കി എന്നെയും പൂജയിൽ ഉൾപെടുത്തണേ ( 🙏🙏🙏🙏🙏🙏 ജോൺ ( പൂയം 28 - 3 - 1950 )
എന്റെ നാള് പൂരം ഞാൻ ഇന്ന് വരെ സന്തോഷം അനുഭവിച്ചിട്ടില്ല എനിക്കിപ്പോൾ കണ്ടക ശനി എന്നാണ് അറിയാൻ കഴിഞ്ഞത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് ഇരക്കുന്നില്ല എന്നെ ഉള്ളു മരിക്കണം എന്ന് പോലും തോന്നാറുണ്ട് രണ്ടു പെൺ മക്കളാണ് എനിക്കുള്ളത് ഒരാൾ പോലും ജോലി ചെയ്തു കൊണ്ടുവരാൻ ആരും ഇല്ല കുഞ്ഞുങ്ങൾ പഠിക്കുന്നത് ഉള്ളു സാമ്പത്തിക മായും എന്തെങ്കിലും ലഭിക്കാൻ പ്രാർത്ഥിക്കണേ
എനിക്ക് കണ്ണേറ്, നവേറ് ദോഷം ഉണ്ടാവുമ്പോ ഭയങ്കര ക്ഷീണം, കോട്ടുവാ ഇടുക ഇതൊക്കെ ഉണ്ടാവും... പണ്ടൊക്കെ അമ്മ ചെയ്യാറുള്ള ഈ കാര്യം ഞാൻ ഇപ്പോഴും ചെയ്യാറുണ്ട്.. ഇങ്ങനെ ഉഴിഞ്ഞു കത്തിച്ചാൽ മാത്രമേ കോട്ടുവാ ഇടുന്നത് മാറിക്കിട്ടാറുള്ളൂ... ഇതൊക്കെ എത്ര സത്യം ആണല്ലേ....., 🙏🙏🙏
താങ്ക്സ് ഹരി... 😍🙏
എൻ്റെ മകന് വേണ്ടി ഞാനും ചയ്യാറുണ്ട് തിരുമേനി അച്ചേറ്റാണ് നമസ്കാരം ❤❤❤
Mone arivu thannathinu orupadu nannni🙏
സ്വാമിയെ പ്രാർത്ഥനയിൽ ഉൾപെടുത്തണമെ🙏
സത്യം ആണ് എനിക്കു അനുഭവം ഉണ്ടായിട്ടുണ്ട്,,🙏
Namasthejee 🙏🙏🙏🙏🙏
ഹരിജി 🙏ഇന്ന് പറഞ എല്ലാം അനുഫവിച്ചു മോൻ മരിച്ചു ഹസ് മരിച്ചു 12 കൊല്ലമായി ഇനി ഒരു മോൾ മാത്രം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഞാൻ ആദ്യമായാണ് തിരുമേനി മെസ്സേജ് അയക്കുന്നത്. ഞാൻ കാണാറുണ്ട് വിഡിയോസ്. ഇപ്പോ ഞാൻ ഒത്തിരി പ്രശ്നത്തിലാണ് എന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് താമസയോഗ്യമല്ലാതെ വാടക വീട്ടിൽ ആണ് താമസം. സാമ്പത്തികബുദ്ധിമുട്ട് കാരണം അത് കെട്ടിയെടുക്കാനും പറ്റാതെ ഞാൻ ബുദ്ധിമുട്ടിലാണ്. ഒത്തിരി പ്രയാസം അനുഭവപ്പെടുന്നു എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.
പ്രാർഥന യിൽഉൾപെടുതതണ്ഹരി സുബ്രഹ്മണ്യൻ മകീരം സുനിത അഭിജിത്ത് ആയില്യം അമിത ഉത്രട്ടാതി 🙏
Joli edukkumbol kurachu kazhiyimbhol bayangara thadasam, deham ksheenikka, ethra expert aanengil joliyil anhivridhikku bayangara prayathnikkanam
ഇത് വളരെ സത്യമാണ്
ഞാൻ എപ്പോഴും ചെയ്യാറുണ്ട്.വല്യവിഷമങ്ങൾ ഉണ്ടാകുമ്പോൾ. ഫലം കാണാറുണ്ട്
.
എൻ്റെ കുടുംബജീവിതം ആകെ തകർന്നിരുവാ തിരുമേനി ഭർത്താവിൻ്റെ പരസ്ത്രീ ബന്ധം കാരണം
ഞങ്ങൾ പരസ്പരം മിണ്ടിയിട്ടു ഒരു വർഷം ആകുന്നു
പഴയപോലെ സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ട് പക്ഷെ അദ്ദേഹത്തിൻ്റെ മനസ്സ് മാറി പോയ പോലെ
എനിക് ഒരു പരിഹാരം പറഞ്ഞു തരണം
സത്യം വല്ല്യ കുഴപ്പം ഇല്ലാതെ ജീവിതം മുന്നോട്ട് പോയ് കൊണ്ടിരുന്നതാ ഒരു 8 മാസം കൊണ്ട് അനുഭവിക്കാത്ത പ്രയാസങ്ങൾ ഇല്ല കേസും കോടതിയും അസുഖം മക്കളുടെ വഴിവിട്ട പോക്ക് കടങ്ങൾ വർധിച്ചു ഇതൊന്നും ഞാൻ ഇത് വരെ നോക്കിയിരുന്നില്ല ഇപ്പൊ വിശ്വാസം ആയി ഹരിജി എന്തായാലും ഞാൻ ഇത് ചെയ്യും 😢🙏😢
Enthe minu vendi prarthikkanam
Hari. Pooyam
ഹരി ജി പറഞ്ഞത് കറക്റ്റ് ആണ് കണ്ണേർ കൊണ്ടാൽ ഒന്നിനും ഒരു സുഖവും ഉണ്ടാവില്ല എനിക്ക് കൊറെ അനുഭവം ഉണ്ട് താങ്ക്സ് ഇതുപോലെ ഉള്ള വീഡിയോ ഇനിയും പോസ്റ്റ് ചെയ്യാൻ ചെയ്യണം 🙏🙏🙏🙏🙏
നന്ദി, നമസ്കാരം
അയ്യോ എനിക്ക് ഇന്നലെ ഒരു സംഭവം ഉണ്ടായി സത്യം ആണ് 🙏👍👍
🙏ഹരി മോനെ ❤❤❤❤സത്യം ഒരു പാടു അനുഭവം ഉണ്ട് ഇപ്പൊൾ ജോലി ചെയ്യുന്ന കമ്പനി നഷ്ടത്തിൽ ആയി അവിടുത്തെ ജോലിയും പോയി
എൻ്റെ മോന് സ്ഥിര ജോലിയ്ക്ക് പോക്കാൻ പ്രർത്ഥിക്കണ തിരുമേനി ശ്യാം സുന്ദർ രോഹിണിനാൾ
ഹരിമോനെ ❤️🙏
നമസ്കാരം ഹരിജി....
നമസ്ക്കാരം, ഹരിജി, 100 % സത്യം , ഞാൻ അനുഭവസ്ഥയാണ്
നമസ്കാരം ഹരി ജി 🙏🙏🙏🙏
Thank you God Thank you Universe ❤🙏❤🙏❤🙏❤🙏❤
Thank you universe🙏🙏🙏 Thank you god🙏 Thank you devine🙏
Thank you, Thank you ❤❤❤
നമസ്കാരം ഹരിജി. ഹരേ കൃഷ്ണ 🙏🏻🌹❤️
ഇത് വളരെ സത്യമാണ് മോനെ. എനിക്ക് ഓർമ വെച്ച കാലം മുതൽക്കൂ തന്നെ എന്റെ അമ്മ ഈ കർമ്മം ചെയ്തു വരാറുണ്ടായിരുന്നു
ഞങ്ങളുടെ സ്ഥലo എത്രയും പെട്ടെന്ന് വിൽപന നടക്കാൻ പ്രാർത്ഥിക്കണം
ഇതു അനുഭവിച്ചു ജീവിതം തീരെ നശിച്ച ആളാണു ഞാന്‍
Thank you for information❤
Ippol anuubhavikkunna manovishamathil ninnum samadhanam labhikkan prathikkanne thirumeni🙏🙏
Good information thanks a lot ❤❤
Correct anu
അമൽ പൂരം നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
എല്ലാം അനുഭവീക്കുകയാണ് മോനെ
Thirumeni flatil aanenkil enthu cheyyum?
നമസ്കാരം ഹരിജി 🙏🏻 എന്റെ നാട്ടിൽ ഉണ്ട് അങ്ങനെ ഒരാൾ 🥰
ഉമ്മ❤
Thirumeni paranja ee karmam njan theerchayayum cheyyum.🙏🙏🙏🙏🙏👍👍👍👍👍👍
🙏🙏🙏 നന്ദി
Namaskaram Thirumeni 🙏🙏🙏Vishamagal Maran prarthikane
Good morning. Sir. Paranjathu illam eniku und 🙏🏻🙏🏻🙏🏻
നമസ്തേ ഹരി ജീ ശുഭദിനം 🙏
നന്ദി ഹരിജി 🫂🙏🙏🙏
🙂👍🏻
Enthallam medicine upayogichitum change illaa,enthinum thadasamaanu.prarthikane
Thankyou hari
Thank u so much dear 🙏❤ god bless u dear ❤🙏
Entho enikum anubhavongal undu. Ake oru shenam poleyundu. Onninum oru unmeshavum illa. Epozum oru madi poleyundu. Girija ayilyam. Prarthanayil ulpeduthane thirumeni 🙏
ഞങ്ങളുടെ സ്ഥലം വിൽക്കാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി
Sathyam.anubhavam.untu.njaneozum.anubhvikunnu.nani namaskaram.har.ji
തിരുമേനി നന്ദി... 🙏🏼🙏🏼🙏🏼
എന്റെ വീട്ടിൽ ഉള്ള എല്ലാവർക്കും ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുന്നുണ്ട്...
ചേട്ടൻ ഇടക്ക് ഇടക്ക് വണ്ടിയിൽ നിന്ന് വീഴാറുണ്ട്.
ഈ പരിഹാരകർമ്മം ചെയ്താൽ മതി
ഒക്കെ, തിരുമേനി 🙏🏼
താങ്ക്യൂ hariji🙏🏻🌹
Ok🙏🙏🙏🙏🙏🙏 സത്യമാണ്
Thankyou
Namaskaram hariji 🎉🎉
Namaskaram 🙏🙏🙏
🙏🏻🙏🏻🙏🏻👍🏻correct
Athira തിരുവാതിര, വസ്തു
വിൽക്കാൻ പ്രാർത്ഥിക്കണം
പ്രാക്ക് ദോഷത്തിന് ഇത് ചെയ്യാമോ?
നമസ്കാരം ഹരിജി 🙏🙏🙏
Thanku so much
Very thanks.
നമസ്കാരം 🙏🙏🙏
Endey palmillu....conch 🐚 sign indu ithine kurichu oru video cheyyuo
നമസ്‌തെ ജീ....
🙏🏻🙏🏻🙏🏻. എനിക്ക് അനുഭവം ഉണ്ട്...... 🙏🏻
നമസ്കാരം തിരുമേനി ഇതെല്ലാം എനിക്ക് അനുഭവം ഉണ്ട് എന്റെ കൃഷി. നശിച്ചു പോയി പിന്നീട് ഇതു വരെ ശെരി ആയിട്ടില്ല വാഴയും ചേമ്പും കോവലും ഒക്കെ സമൃദ്ധമായ രീതിയിൽ ഉണ്ടായിരുന്നപ്പോൾ പുറമെ നിന്നുള്ള ചില കമെന്റുകൾ കേട്ടതിനുശേഷം അടുത്ത ദിവസങ്ങളിൽ അതു നശിച്ചു പോകുന്നതാണ് കണ്ടത് പിന്നെടുത്തുവരെ ഒന്നും പഴയപോലെ ആയിട്ടില്ല
വീഡിയയിൽ പറഞ്ഞതുപോലെ ചെയ്താൽ വീണ്ടും വിളവുകൾ വർദ്ധിക്കും
@@Ayiravallimedia 😊🙏🙏
God bless you
സത്യം 🙏
നമസ്കാരം.ഹരിജി🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരിജി 🙏നേരത്തെ ഇതേപോലെ മറ്റൊരു വീഡിയോയിൽ പറഞ്ഞത് അടുപ്പിൽ കത്തിക്കാ० എന്നാണല്ലോ
ഇഷ്ട പെട്ട ഭൂമി വാങ്ങാൻ എന്ത് ചെയ്യണം തിരുമേനി അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ
നമസ്കാരം Hariji🙏🏻🙏🏻🙏🏻
Namaskaram Hariji.
നമസ്കാരം തിരുമേനി
Thanks for this information
🙏🙏🙏 സത്യം ആണ്
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ
സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ 🙏🕉️
തീർച്ചയായും പൂജകളിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തും
@@Ayiravallimedia കൃഷ്ണ ഗുരുവായൂരപ്പാ 🙏
Njangalude naattil orupadu kannikal undu.
Hari thirumeni. Good morning. Enikku
Thanks
Villal und housin,thank you
Kanan sundariyarunnu . Ipol mudiyum illa onnumilla. Ingane cheythal marumo. Epozhanu cheyyendathu
Namaskaram.. Sir padikanulla madi maran oru vazhi paranjutharavo PSC nokkunnu..but bayankara uzhappanu..exam akumbozhe padikan thonnullu.apozhekum padichutheerkanum sadhikiila...😢
Swayam uzhiyamo sir...?
🙏🙏🙏👍👍
Namaskaram ji
🙏🏼
🙏ദോഷങ്ങൾ മാറാൻ സ്വർണ്ണ പ്രശ്നം വെക്കുകയും ലക്ഷങ്ങൾ ചെലവഴിച്ചു പൂജകൾ ചെയ്യുകയും ചെയ്യുന്നതിന് പകരം ഇത്തരം കർമ്മങ്ങൾ കൊണ്ട് ഫലം കിട്ടുമോ?
Namaskaram harikutta
നമസ്കാരം ശോഭാജിയും
വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ plz
Nammalude kudubajeetham kandu kannuvechal enthanu monee cheyyendathu 🙏🙏🙏
Namaskkaram🙏🙏🙏🙏🙏🙏
Sathyam annu 🥰
സാമി ഞാൻ ഒരു ക്രിസ്ത്യൻ ആണ് പൂയം നാൾ വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം ആയിരുന്നു ഇപ്പോൾ വലിയ പ്രശ്നം ഒന്നും ഇല്ല എന്നാലും സാമ്പത്തികമായി ഒരു ഉയർച്ച കിട്ടുന്നില്ല കുറെ പരിശ്രമിച്ചു നോക്കി എന്നെയും പൂജയിൽ ഉൾപെടുത്തണേ ( 🙏🙏🙏🙏🙏🙏 ജോൺ ( പൂയം 28 - 3 - 1950 )
സാമ്പത്തികബുദ്ധിമുട്ടുമാറുവാൻ പ്രാർത്ഥിക്കണേ
Hariji paranjathu sathyannu ende mon gulfi poya annu aduthulla chechi chodichu erupathu vayassaya kuttiye ippovidannayirunnoo ennu oru masam kazhinjilla avan thirichu vannu ee chechide mon kallum kudichu kudumbham nokkathe nadakkannu
തീർച്ചയായും മറ്റുള്ളവരുടെ വാക്കുകൾ ചിലപ്പോൾ എല്ലാം ഇതുപോലെ ഫലിക്കും