കേരളത്തെ പൊള്ളിച്ച് ഷഹ്​നയുടെ ആ ചോദ്യം; സ്നേഹത്തിന് വിലയില്ലേ? | Dowry | Dr Shahana

Поділитися
Вставка
  • Опубліковано 6 гру 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,1 тис.

  • @anjulv963
    @anjulv963  +265

    ആ കുട്ടിയെ കഷ്ടപ്പെട്ട് പഠിപ്പിച്ച് വീട്ടുകാർ അതിനെ ഒരു ഡോക്ടർ ആക്കിയില്ലേ.. അവനു അതു തന്നെ വലിയൊരു സ്ത്രീധനമായിരുന്നു

  • @riyask4720

    പ്രിയ പെൺമക്കളെ

  • @Abd-i4b

    സ്വന്തം മകനെ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത് എന്ന് പഠിപ്പിക്കുന്ന എത്ര അമ്മമാരുണ്ട് നാട്ടിൽ 🤌

  • @manualrebello4227

    ഇങ്ങനെ ഉള്ളവന്മാർക്ക് വേണ്ടി ജീവിതം കളയരുത് എന്ന് മാത്രമാണ് പെൺകുട്ടികളോട് പറയാനുള്ളത് 🙏സ്വന്തം കാലിൽ നിന്ന് ജീവിച്ചു കാണിച്ചു കൊടുക്കുക

  • @surumifarookm6811

    കൂട്ടുകാർക്കും കുടുംബകർക്കും എല്ലാവരും അറിഞ്ഞു വളയിട്ട് എൻഗേജ്മെന്റ് നടത്തിയിട്ടു 1 yr later ഞാൻ സ്നേഹിച്ച ആൾ എന്നേ വേണ്ടെന്നു പറഞ്ഞു എന്റെ കുടുംബവും കൂട്ടുകാരും എന്നേ ചേർത്ത് പിടിച്ചു എന്റെ അച്ഛൻ എന്റെ റൂമിന്റെ പുറത്തു വന്നു കിടക്കും എന്നേ തനിച്ചു എങ്ങോട്ടും വീട്ടിരുന്നില്ല എന്നും എന്റെ ഫ്രണ്ട്സ് വിളിക്കും കുറെ ഉപേദേശിക്കും എന്റെ സങ്കടങ്ങൾ കേൾക്കും എന്നേ ആശ്വസിപ്പിക്കും എല്ലാത്തിൽനിന്നും ഞാൻ കരകയറി അന്ന് എന്റെ ഒപ്പം നിന്നവരോട് എന്നേ കുറ്റപ്പെടുത്താത്ത എന്റെ കുടുംബത്തിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.

  • @fishhooks4242

    സ്രീധനം മേടിച്ചു ക്ലിനിക് ഇടാം എന്ന് കരുതി... ഇനി അവനും അവന്റെ തനത് യും കുടി മെഡിക്കൽ കോളേജ് ക്യാമ്പസ്സ് ഇൽ മുറുക്കാൻ കട ഇടുന്നത് ആണ് നല്ലത്

  • @manjumohan6213

    ഇവനൊക്കെ വേണ്ടി ജീവൻ കളയാതെ, ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു

  • @Abd-i4b
    @Abd-i4b  +141

    സ്ത്രീധനത്തിന്റെ പേരിൽ ഏറ്റവും അധികം പീഡിപ്പിക്കുന്നത് അമ്മായി അമ്മയും നാത്തൂനും ആണെന്നതാണ് തമാശ 🤣🤣🤣

  • @farookumer2221

    സ്വന്തം മനസിനെ നിയന്ദ്രിക്കാൻ പറ്റുന്ന മനുഷ്യൻ ആണ് എറ്റവും വല്ല്യ വിദ്യാഭ്യാസം

  • @rtvnair9911

    ഞാനുൾപ്പടെയുള്ള വൃത്തികെട്ട സമൂഹമാണ് ഉത്തരവാദികൾ🙏 കുറ്റക്കാർക്ക് കനത്ത ശിക്ഷ നൽകണം🙏

  • @arunb9679

    ഇവിടെ വർഷങ്ങളായി പെൺകുട്ടിയെ മാത്രം മതി എന്നു പറഞ്ഞിട്ട് പോലും ഇതുവരെ കല്യാണം ഒന്നും നടക്കുന്നില്ല പെണുങ്ങൾക്കും വീട്ടുകാർക്കും വലിയ demands ആണ്

  • @anandvasudev1048

    എന്റെ ദൈവമേ... എന്താണ് സംഭവിക്കുന്നത്... എന്തേ നമ്മുടെ കുട്ടികൾ ഇങ്ങനെ ചെയ്യുന്നത്... മോളെ ആദരാഞ്ജലികൾ 🌹🌹🌹

  • @siyatravel2019

    അവൻറെ പ്രസംഗം എനിക്ക് ഇഷ്ടപ്പെട്ടു.🫤Useless

  • @deepakrishnan6927

    വളർത്തി ഇത്രയും പഠിപ്പിച്ച ആ അമ്മയോട് ഒരു തരിമ്പ് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ആകുട്ടി ഇങ്ങനെ ചെയ്യില്ലായിരുന്നു.

  • @4602250438

    സ്ത്രീധനം കൊടുത്തു വിവാഹം ചെയ്യില്ല എന്ന തീരുമാനം എടുക്കാൻ ഉന്നത വിദ്യാഭ്യാസമുള്ള ആ സ്ത്രീക് കഴിയാത്തത് എന്തുകൊണ്ട്

  • @aryapraveen2410

    "ഉപ്പോളം വരില്ല ഉള്ളിലിട്ടത് " ഇത് ആദ്യം മനസ്സിലാക്കണം.... ഞാൻ അടക്കം ഉള്ള എല്ലാ പെൺകുട്ടികളും ഒന്നല്ലേൽ ഒരു കാര്യത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർ തന്നെയാണ്.

  • @suniv9292

    ഇത്രയും പഠിച്ച് ഒരു ഡോക്ടർ ആയ കുട്ടിക്ക് അവന് പൈസ ആണ് വേണ്ടത് എന്ന് ചിന്തിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോ വളരെ സങ്കടം 😢അവൻ ഒഴിഞ്ഞു പോയെങ്കിൽ വേറെ ആൺപിള്ളേർ ഇല്ലേ. ജീവിച്ചു കാണിക്കണം ഇങ്ങനെയുള്ളവരുടെ മുൻപിൽ 😢😢😢

  • @rafeequer5902

    എന്റെ വിവാഹ ഡൗറി ഇല്ലാതെ ആയിരുന്നു എന്റെ സുഹൃത്തുക്കളെ ക്കളും ബന്ധുക്കളും വീട്ട് കാരും എല്ലാവരും ടൗറി വാങ്ങി എനിക്ക് നിർബന്ധം ആയിരുന്നു ഒരിക്കലും വാങ്ങില്ല എന്ന് പ്രായം 38ൽ ആണ് ഞാൻ വിവാഹ കഴിച്ചത് ഇപ്പൊ ആറു വര്ഷം കഴിഞ്ഞു പ്രശ്നം ഇല്ലാതെ പോകുന്നു

  • @SantaThomas2218

    രണ്ടു ദിവസം കഴിഞ്ഞു സ്ത്രീധനം വാർത്ത കഴിയും, സ്വർണ്ണം, വസ്ത്രം, ആഡംബര വാഹനം, വലിയ വീടുകൾ, സിലിബ്രിറ്റി കളെടെ പൊങ്ങച്ചം ഇതൊക്കെ എന്ന് നിറുത്തും അന്ന് കേരളം രക്ഷപെടും

  • @susanthankachen9111

    എന്തിനാ കുട്ടി.... വേണ്ടാരുന്നു... പോയി പണിനോക്കടാ എന്ന് പറയണമാരുന്നു... പോയില്ലേ നീ.. 🌹🌹