Beginners Riding Gear set up in Malayalam

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 742

  • @strellinmalayalam
    @strellinmalayalam  5 років тому +389

    Njan odikkunna puthiya vandikalude details ente instagramil njan post cheyyarunde. Enthenkilum doubt undenkil onnu DETAILED aayi message ayacha mathi 😊
    instagram.com/iamstrell/

    • @abhijith6800
      @abhijith6800 5 років тому +24

      Msg ayachalum bro reply tararillao☹️

    • @bijilkp4315
      @bijilkp4315 5 років тому +5

      Boot???

    • @akhileapen5367
      @akhileapen5367 5 років тому +2

      Unblock me then😅😪 ( you told you'll look upon it but u didn't)
      Insta ID _ eapen _

    • @rohithp.k7658
      @rohithp.k7658 5 років тому +8

      Rply ithu vare kittitila....2 month aayi
      Strell bro.... 🤗
      presently Im using Yamaha Fzs16...😍😍using it for all my needs...😍😍
      The problem i felt is "Kundi vedana" for "long rides"...😅 (Max speed 80)
      I am looking for an upgrade...😎"looking for a tourer"...
      how bullect is an option for me????
      Note: Painless ass is my priority for long rides...😎

    • @abhisheksabu251
      @abhisheksabu251 5 років тому +4

      @@rohithp.k7658 hehe...aloy annan searching for your location

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +905

    *തൃശൂർ ഗഡി -അരുൺ സ്‌മോക്കി ബാംഗ്ലൂർ ചങ്കൻ സ്‌ട്രെൽ അളിയൻ രണ്ട് പേരുടെയും നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ ബാക്കി എല്ലാം മടക്കി വച്ച് ഇതിലേക്ക് വരും അത്‌ നിങ്ങളുടെ കണ്ടന്റിൽ ഉള്ള വിശ്വാസം കൊണ്ടാണ് എന്തായാലും ഈ വീഡിയോ പൊളിച്ചു*
    ❤❤❤

    • @strellinmalayalam
      @strellinmalayalam  5 років тому +64

      🙏😊

    • @chrisvarghese4979
      @chrisvarghese4979 5 років тому +9

      Njnum athe ...arun smokiyudem strell intem videos notification vannal undan ethiyirkkum ...pakshe comment boxil ente kumbidi muthinte comment kandal .... Ente sire. ....

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +11

      @@strellinmalayalam എവിടാടാ giveaway മര്യാദക്ക് എനിക്ക് തന്നെ അത്‌ തന്നോ ഇല്ലെങ്കിൽ ഞാൻ മുട്ട കൂടോത്രം ചെയ്യും 😁😁😁

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +2

      @@XOXO7484 എന്റെ പൊന്നോ 😘

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +4

      @@chrisvarghese4979 ഈ സ്നേഹമാണ് എന്നും ആവശ്യം 😘😘😘

  • @irshad503
    @irshad503 5 років тому +348

    Gloves ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എൻറെ രണ്ട് വിരൽ ഓടിയില്ലയിരുന്നൂ😢.ഹെൽമെറ്റ് ഉണ്ടായിരുന്ന കാരണം തലക്ക് ഒന്നും പറ്റിയില്ല.Anyway very good tips Srell broo..

    • @babuprasad2242
      @babuprasad2242 5 років тому +5

      Bro, I too have the same experience..

    • @vishnuprasad1999
      @vishnuprasad1999 4 роки тому +3

      Ithu 2 um ullathkond thalakum kaikum onnum pattila but kalinu pani kitti

    • @arjunarjun-gk2wf
      @arjunarjun-gk2wf 3 роки тому +4

      Entem bro... Viral operation cheyth...50% ippa aanangu... Aanne gloves ondarnne viralinu ingane varillarnnu😕

    • @abhiabhi8895
      @abhiabhi8895 3 роки тому

      same experience still on resrt

    • @cyberghost2004
      @cyberghost2004 8 місяців тому

      Nte viral murinju poyi

  • @cksajeevkumar
    @cksajeevkumar 5 років тому +45

    അറിവുകൾ പകർന്നു നൽകിയതിനു നന്ദി സുഹൃത്തേ. ഹെൽമറ്റ്, ജാക്കറ്റ് വീഡിയോസ് നേരത്തേ കണ്ടിരുന്നു. ജനറൽ ആയി കാര്യങ്ങൾ പറയുമ്പോൾ ഒന്നും അത്ര വിശദമാക്കാൻ സമയം കിട്ടില്ല എന്ന പോരായ്മ ഇവിടെ കണ്ടു. ഓരോ ഘടകത്തെക്കുറിച്ചും ടിപ്സുകളുൾപ്പെടെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുകയാവും ഉചിതം, പ്രത്യേകിച്ചും കാര്യങ്ങൾ നേരേ ചൊവ്വേ പറയുന്ന ആളാകുമ്പോൾ. എന്തായാലും വീഡിയോ ഇഷ്ടമായി, അഭിനന്ദനങ്ങൾ👍🏼

  • @maharoof_puthur
    @maharoof_puthur 5 років тому +1661

    *ബൈക്ക് എടുക്കുന്നതിന് 1 വർഷം മുമ്പ് ഹെൽമറ്റ് വാങ്ങിച്ച ഞാൻ മെസ്സ് അല്ലെ ഗയ്സ്😎*

    • @maharoof_puthur
      @maharoof_puthur 5 років тому +58

      ufff 😍😍 എനിക്ക് നിങ്ങളെ മനസ്സിലാക്കാം😍

    • @arulms3984
      @arulms3984 5 років тому +25

      @@maharoof_puthur ഔ..... പേരു കേട്ടാൽ അറിയാം ഡ്രാരിദ്ര്ദ്രം.... take it as a joke ....bro

    • @maharoof_puthur
      @maharoof_puthur 5 років тому +9

      @@arulms3984 അവസ്ഥ ഡോവ്😂😂😂

    • @anandhurajan4991
      @anandhurajan4991 5 років тому +120

      വണ്ടി ഓടിക്കാൻ അറിയാതെ തന്നെ എല്ലാ റൈഡിങ് വീഡിയോസും കാണുന്ന ഞാൻ അൾട്രാ മെസ് അല്ലെ ഫ്രണ്ടെ

    • @akashkrishna3482
      @akashkrishna3482 5 років тому +20

      Bike edutittu bike odikkan a vandiyil Tanna padicha njan marana Mass all guys

  • @humancommon6057
    @humancommon6057 5 років тому +78

    ബൂട്ട് ആദ്യമായി വാങ്ങുമ്പോൾ
    Just ankle boots ആദ്യം വാങ്ങി പരിശീലിക്കുക.(ഞെരിയാണിക്കു മുകളിൽ മാത്രം എത്തുന്നവ).
    Calf muscle level എത്തുന്നവ ആദ്യം വാങ്ങിയാൽ അതും ഇട്ട് നടക്കാൻ പണിയാവും.
    അത്യാവശ്യം നടക്കുകയും വേണ്ടി വരാൻ സാദ്ധ്യതയുള്ള ഒരു യാത്ര ആണ് എങ്കിൽ ..😕..വേണ്ടേർന്നില്ല്യ എന്നാവും.

  • @sarathsasi4372
    @sarathsasi4372 4 роки тому +3

    ഒരുപാട് നന്ദിയുണ്ട് സുഹൃത്തെ.. സാധാരണക്കാർക്കും വ്യക്തമാകുന്ന രീതിയിൽ ഓരോ വീഡിയോകളും താങ്കൾ ചെയ്യുന്നു. ഒരുപാട് നന്ദി🙏...

  • @kevinessack2776
    @kevinessack2776 5 років тому +196

    രത്രി 12 മണിക് വിഡിയോ uplod ചെയ്താലും കണ്ടിരിക്കും mutheeeeee........

  • @syamsarathkapprattu7508
    @syamsarathkapprattu7508 5 років тому +116

    ഞാൻ റൈഡിങ്ങിന് ഉപയോഗിക്കുന്നത് ഇൻഡസ്ട്രിയൽ സേഫ്റ്റി ഷൂ ആണ്... സാധാ ഷൂ വെച്ച് നോക്കിയാൽ സേഫ്റ്റി കൂടുതലാണ്, പിന്നെ കമ്പനിയിൽ നിന്ന് ഫ്രീയായി കിട്ടിയതുകൊണ്ട് പ്രത്യേകിച്ച് ചിലവൊന്നും വന്നതും ഇല്ല.... 😁😁😁

    • @jithukannathussery7494
      @jithukannathussery7494 5 років тому +1

      Me too bro... #dewalt

    • @Harikrishnan-uc9nq
      @Harikrishnan-uc9nq 5 років тому +11

      Mechanical engineer spoted 😍
      Rendennam und ippo kayyil 😎

    • @syamsarathkapprattu7508
      @syamsarathkapprattu7508 5 років тому +1

      ഞാൻ mech അല്ല... EC ആണ്‌... 😁😁😁

    • @rustyshackleford4888
      @rustyshackleford4888 5 років тому

      Cheriya alteration cheythal poliyaavumm.

    • @nejeebmullappalli7039
      @nejeebmullappalli7039 5 років тому +1

      Industrial safely shoe അത്ര comfort ആണോ, CAT shoe ഉപയോഗിച്ചിട്ടും എനിക്ക് അത്ര comfort തോന്നിയിട്ടില്ല, ഞാൻ ഉപയോഗിക്കുന്നത് work site ൽ പോകാനാണ്

  • @sarathmenont5521
    @sarathmenont5521 5 років тому +8

    Riding boots are very essential. When i had a accident most injuries happened to leg... Especially to toes... Its a must. At least a good shoes. When a bike accident happens the bike falls on our leg (in most cases ) bike parts damage and penitent our skin. A simple riding suit( cheap) is also essential to wear over shirt. At least we get double protection.
    And riding pants ( at least cheap ones) over existing pants for double protection
    These are must!!!!!

  • @sarathss9369
    @sarathss9369 5 років тому +35

    ഒരു like-👍 അടിച്ചിട്ടാണ് എല്ലാ വീഡിയോ കാണുന്നത്.....I love machaaaaa

  • @vinsonpeppe4917
    @vinsonpeppe4917 4 роки тому +2

    Lov u strell Machaan ന്താന്ന് അറിയില്ല അണ്ണന്റെ വീഡിയോ ഒന്നിൽ കൂടുതൽ കാണുന്നത് ഒരു പ്രതേക ഫീൽ ആണ് 😍✌

  • @kermitthehermit8745
    @kermitthehermit8745 5 років тому +19

    ബ്രോയുടെ voice വളരെ relieving aanu

  • @bravewolf9399
    @bravewolf9399 5 років тому +210

    18 വയസ്സായിട്ടില്ല.... But Strell ന്റെ voice കേൾക്കാനായി വരുന്നു...

  • @njansanjaristreaming
    @njansanjaristreaming 5 років тому +15

    *ഒരുപാട് helpfull ആയ വീഡിയോ thanks strell*

  • @shinojmathew77
    @shinojmathew77 5 років тому +1

    വീഡിയോസ് എല്ലാം കാണാറുണ്ട്. ഞാൻ ഏറ്റവും ട്രസ്റ് ചെയ്യുന്നതും താങ്കളുടെ വീഡിയോസ് ആണ്. ഒരല്പം സ്ത്രീവിരുദ്ധത അങ്ങിങ്ങായി നിഴലിക്കാറുണ്ടെങ്കിലും അത് വിഷയവുമായി ബന്ധമില്ലാത്തതുകൊണ്ട് കാര്യമാക്കാറില്ല. അവതരിപ്പിക്കുന്ന വിഷയത്തിൽ വളരെ ജെനുവിൻ ആണെന്ന് തോന്നാറുണ്ട്. ഞാൻ പ്രത്യേകമായി ഒരു നന്ദി പറയേണ്ടതുണ്ട് എന്ന തോന്നുന്നു. കാരണം യാതൊരു ടൂ വീലർ പരിചയവും ഇല്ലാതെ (എന്തിന് സൈക്കിൾ ബാലൻസ് പോലും) 41 ആം വയസിൽ ഒരു തണ്ടർബേർഡ് വാങ്ങി അതിൽ സൈക്കിളുകേറ്റം അടക്കം പഠിച്ച, ഇപ്പൊ ലൈസൻസ് കിട്ടിയ ഒരാളാണ് ഞാൻ. വണ്ടിയുടെ ക്ലച്ചും ബ്രെക്കും പോലും അറിയാത്ത (സത്യത്തിൽ ഞാൻ ക്ലച്ചിനെ ഫ്രണ്ട് ബ്രെക്കായും, റിയർ ബ്രെയ്ക്കിനെ ക്ലച്ചായും ആണ് കരുതിയിരുന്നത്) ഞാൻ ഇപ്പൊ ഒരു 1000 കി മി തനിയെ റൈഡ് ഒക്കെ പോയി വന്നതിൽ താങ്കളുടെ പോസ്റ്റുകൾക്കും ഒരു പങ്കുണ്ട്. ഞാനും ഇവിടെ ബംഗളുരു ആണ്. സാധ്യമെങ്കിൽ പരിചയപ്പെടണം എന്നുണ്ട്. But respecting your privacy as well

  • @shameer_shoukath
    @shameer_shoukath 5 років тому +39

    *2:30* *എന്റെ* *2* *കയ്യിലും* *ഇപ്പോഴും* *ഉണ്ട്* *അടയാളം,* *1* *മാസം* *എടുത്ത്‌* *മുറിവ്* *ഉണങ്ങാൻ,* 😢😢

  • @rudolfpulickal9365
    @rudolfpulickal9365 5 років тому +2

    ഇവിടെ റൈഡിങ് ബൂട്ടും ഗ്ലൗസും ജാക്കറ്റും ചെസ്റ്റ് പ്രൊട്ടക്ടറും സൂപ്പർ ബൈക്കു പോലും ഇല്ലാത്ത ഞാൻ ആകെ ഉള്ളതു ഒരു 150CC ബൈക്കും അപ്പോഴാ... എന്തായാലും നല്ല റിവ്യൂ ആണ് ബ്രോ. Keep Rocking Go Ahead

  • @vishnuprasad1999
    @vishnuprasad1999 4 роки тому

    MT -15 anu vandi ethoke vanganam nth vanganam nu paranju thannal athu nokki vangam...... arun smokie de review video kandanu vandi eduthath,😍😍😍😍😍vandi pwoli aanu

  • @abdullaan3947
    @abdullaan3947 5 років тому +6

    I met with an accident a month back. It wasn't a big one even though I had injury on ankle (I was a wearing casual shoes). Bike fell exactly on my ankle and still my toe is like frozen, I can't feel anything over it. So buying a boot or High ankle shoes is a safer choice if you rides bikes fast and rush.

  • @tev596
    @tev596 5 років тому +4

    Quechua trekking boots works fine for me. Woodland quechua whatever try a breathable waterproof material. Upgraded my first helmet to LS2 after receiving my first allowance.

  • @prateekprakash1941
    @prateekprakash1941 5 років тому +7

    An English version would be highly appreciated! 😊

  • @achuraveendran9096
    @achuraveendran9096 3 роки тому

    2Varshathinu seshmanu e vido kanunnathu riding cheyyunnathine kurichu enthu samshayam vannal ningalude vidos kanum.ethra kandalum mathiyavilla adipoli review 's anu poli 💞💞💞💞

  • @abhinavabhi5580
    @abhinavabhi5580 5 років тому +2

    നിങ്ങൾ വേറെ ലെവൽ ആണ്...

  • @anonymallu
    @anonymallu 5 років тому +3

    Njan oru thettillatha accident undaya aalaanu. Annu even helmet illairunnnu. Bhagyathinu rakshapettu. Athinu sesham even 100 mts aanenkil koodi njan helmet use cheyyarundu. Ee video kaanunna ellavarodum only one request. Helmets, gloves, ankle shoes is must. Nammude naatukarku ithokke niyamamai, pinne police chekkingum thudangiyale ithoke use cheyyu... All the best for your video bro...

  • @lifeisspecial7664
    @lifeisspecial7664 5 років тому +22

    Advanced congrats for 💯 K subscribers.😁😁

  • @savincp5045
    @savincp5045 2 роки тому +3

    Knee pad is very important , എനിക്ക് 2 accident ആയപ്പോഴും knee,shoulder ആയിരുന്നു impact . കാലു നിവരാൻ കുറച്ചു സമയം എടുത്ത്

  • @Fitness4625
    @Fitness4625 5 років тому +4

    Super video
    Njangale poleyoulla thudakkakaarkk ithu ubagaarappedum☺️

  • @sreenathsvijay
    @sreenathsvijay 3 роки тому

    Suddently i seen this channel.. I like ur channel.. And subscribed too.. Realy good😍😍

  • @kamarudheengkz4399
    @kamarudheengkz4399 5 років тому

    നിങ്ങളുടെ സംസാരം ആണ് അടിപൊളി😍👌

  • @noonesaid123
    @noonesaid123 5 років тому +2

    Enik innale license kitty..
    Ningalude videos are really really good😊👍

  • @legendarybeast7401
    @legendarybeast7401 5 років тому +8

    saved, future ill avisham varum

  • @ashwanivichu6949
    @ashwanivichu6949 5 років тому

    Nigal polliya mass . ningal vere level Anu . Nigal paraunna oro Kariyam vallare help full anu

  • @sivavl2007
    @sivavl2007 Рік тому

    Thanks for considering and inspiring riders with less cash... thank you brother..

  • @jomon9189
    @jomon9189 5 років тому +5

    Paragonന്റെ slipper നല്ലൊരു choiceആണ്.For city riding,I strongly recommend it.Simple but Powerfull😁😁😁

  • @abinouttlawzz8235
    @abinouttlawzz8235 5 років тому +2

    CBR inte colour maintenance kurichulla vedio etuvare kandilllallo #waiting #lotz of❤

  • @vrk1131
    @vrk1131 5 років тому +1

    Engel Harley ude genuine gloves ind.. it’s both leather and breathable

  • @ajmal6691
    @ajmal6691 5 років тому +5

    Njn use Cheyenne Wood land jacket pinne boot wood land tanne glove Royal enfieldinte .city ridinu ithonnum use cheyyarilla long ride povumbol matrame ithu use cheyyarullu.

  • @newdragonslayer2
    @newdragonslayer2 5 років тому +82

    CT100 ഓടിക്കുന്ന ഞാൻ Gloves വാങ്ങി ഇട്ടാൽ over ആകുമോ. കൂടിയത് ഒന്നും വേണ്ട, മച്ചാൻ പറഞ്ഞ 500/- ന്റെ ഒക്കെ മതി.

    • @strellinmalayalam
      @strellinmalayalam  5 років тому +90

      Protection ellarkum orupole alle bro. 😊

    • @newdragonslayer2
      @newdragonslayer2 5 років тому +8

      Glove vangi, Scoyco mc09.

    • @bijum1917
      @bijum1917 5 років тому +4

      Safe for u
      Matulorod pokan para

    • @Jopinjose
      @Jopinjose 5 років тому +34

      safety first.പഴയ ലിബറോ ഓടിച്ചുകൊണ്ടു നടക്കുന്ന ഞാൻ
      gloves ജാക്കറ്റ് എന്നിവയും കൊണ്ട് ഷോർട് ട്രിപ്പ് ഒക്കെ ചെയാറുണ്ട് .വഴിയേ പോകുന്നവർ ഏവനെന്നതാ വട്ടായോ എന്ന നിലയിൽ നോക്കുമെങ്കിലും, റൈഡേർസിന് കാര്യം മനസിലാകും.

    • @rennymondy1897
      @rennymondy1897 5 років тому +9

      Njanum ct100 kondaa nadakkunnathu, ingalu vishamikkandaa gloves, boots namukkum vedilkaam

  • @garudn
    @garudn 4 роки тому

    Nte ponnaliya ningada sound oru raksha illaaa... Poliii😍😍😍

  • @MidhunVM-z2c
    @MidhunVM-z2c 5 років тому +7

    STRELL BROIII 😍

  • @Sabujoseph5224
    @Sabujoseph5224 5 років тому

    Pwoli machanne inniyum kuduthal videos cheyyu all the best

  • @vishwasvikraman5567
    @vishwasvikraman5567 5 років тому

    Really you are a inspiration..well said.. love your bike. People should spend money for our safety first...we are always with you Bro.. a big dream to meet you one day

  • @christafaralbin4687
    @christafaralbin4687 5 років тому +2

    Second hand vandi edukupol ethuellam nokkanum oru video cheyu bro

  • @akashks1690
    @akashks1690 5 років тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👌
    ..thnx strell bro😍

  • @stedlr6559
    @stedlr6559 5 років тому +6

    Strell ishtam ❤💪

  • @mmgokuljrmm5312
    @mmgokuljrmm5312 5 років тому +4

    Video thodangum munbe like adich.
    Video mosham avilla ennariyam😘

  • @Bmw_mseries5
    @Bmw_mseries5 5 років тому +6

    innu 100k adikkum

  • @drupad0072
    @drupad0072 4 роки тому +1

    Strell machaaaaaaaa ❤️❤️❤️u pwolii ann ketoooo

  • @arjunpgdi3702
    @arjunpgdi3702 2 роки тому

    Well explained video bro..truly professional.

  • @trigs4840
    @trigs4840 5 років тому +2

    *കാൽ മുട്ട് ഉരച് cornering ചെയ്യാൻ knee pad ആണോ ഉപയോഗിക്കുന്നത്?? ,,*

  • @trav3l_guru698
    @trav3l_guru698 5 років тому +1

    Bro please do a video on touring stuffs. Most of your videos are for beginners, sometimes it's better to do videos for people who are confused or in need of upgrade of riding gears. Eg: Helmets abv 5k, riding pants, boots etc..

  • @blueeyes183
    @blueeyes183 4 роки тому

    :P nattil glowesum riding gear ittal...enne underworld akkum

  • @vaisakhv125
    @vaisakhv125 5 років тому +2

    Video is helpful.
    Expecting a review about Yamaha FZ Fi V3...

  • @inline_4386
    @inline_4386 4 роки тому

    Haavuu...aa kai engilum Kanduloo.. 🥰🥰🥰❣️❣️❣️

  • @abhistravelgram7312
    @abhistravelgram7312 5 років тому +2

    Machane hayabusayude oru video cheyyuo.

  • @fazalhussain3117
    @fazalhussain3117 4 роки тому

    Powerful bikes allatha bikekal ride nu upayogikunnavar theerchayayum Jacket um gloves um vanganam.Because atharam bikeukalkk melinja wheelukalum drum brake ukalum ayirikkum.Oru apakadam undaaakaanum athmoolam nalla injury undaakanum nalla chance und.

  • @azharmahmood1657
    @azharmahmood1657 5 років тому +1

    Machaane ninde videos okke poli aan

  • @ajith6253
    @ajith6253 5 років тому +2

    Bro
    New CBR 250 AND DUKE 250 COMPARISON VIDEO CHEYYAVO...

  • @rck9626
    @rck9626 4 роки тому

    Puthya bs6 rr310 inte oru vedio cheyyamoo.athum dominar um aayi oru comparison koode just onnu parayaamo.

  • @itsabi97
    @itsabi97 5 років тому

    Missing bikes from u brother

  • @rjcreative9567
    @rjcreative9567 5 років тому +8

    2:53 Hornet 160 ആണെങ്കിലോ 😁 ???

  • @kaif__calicut8104
    @kaif__calicut8104 5 років тому +5

    Strell ചേട്ടാ 2019 220 ABS റിവ്യു ചെയ്യോ

  • @donstravels
    @donstravels 5 років тому

    ഞാൻ cat-ന്റെ ലെതർ ബൂട്ട് ആണ് ഉപയോഗിക്കുന്നത്,റൈഡിനും നോർമൽ യൂസിനും ഉപയോഗിക്കാറുണ്ട്.

  • @muhammedsafeer6962
    @muhammedsafeer6962 5 років тому +1

    Thankeyou brother ........ Nallonam ariyan sa adichu

  • @hashimhassan5943
    @hashimhassan5943 5 років тому +5

    Strell bai 150 cc range varunna ippol medikkan pattnna nalloru bike sugest cheyyamo.

    • @ghostliveshere456
      @ghostliveshere456 5 років тому

      Fz എടുത്തോ പുലി anu... 45 50 മൈലേജ് ഉം കിട്ടും.... സ്മൂത്ത്‌ anu

  • @aravindhvarma
    @aravindhvarma 5 років тому

    I am a bullet rider. Mostly a city rider. Once in two months മാത്രേ ലോങ് റൈഡ് പോകാറുള്ളൂ. ഒരു നല്ല gear set suggest ചെയ്യാമോ. Like, the whole kit. I understood from the vdo boots are not mandatory, rest stuffs.

  • @muhammadwakhas.k.a1433
    @muhammadwakhas.k.a1433 5 років тому +7

    Second hand bike vaaghumbho enthokey nookhanam ennthiney pathy oru review cheyyo....pls

  • @sreerajdevv2312
    @sreerajdevv2312 5 років тому +1

    RE bikesinte indiaile price ratum, foreign cauntriesile ratum compare cheithu oru video cheyyu. Indiail manufacturing indaitu polum price Kooduthal aanu eanu thonunu

  • @iqbalkbyoyo9894
    @iqbalkbyoyo9894 4 роки тому

    Brother ladak povaan etha best?

  • @hashifmk2598
    @hashifmk2598 5 років тому +1

    Oru supr bike us undel glus brand helmt brand jackt us nalladanu njn oru accnd ayapol ithu us cheythad kondu enik oru parudi vare scratchs ozivayi

  • @4dhi
    @4dhi Рік тому +1

    Please make a 2023 version of this

  • @abhayababa4362
    @abhayababa4362 5 років тому

    ഒരു ECU റീമാപ്പിംഗ് വീഡിയോ ഡീറ്റൈൽഡ് വീഡിയോ ചെയ്യോ

  • @fizanmuhammed3241
    @fizanmuhammed3241 5 років тому

    Mute length koodi kootte no prblm ..ninte video full kanan original rasama

  • @sathishrajraju2296
    @sathishrajraju2296 2 роки тому

    Strell big fan ❤️❤️❤️🔥🔥🔥🔥🔥🔥

  • @ankri5183
    @ankri5183 5 років тому +4

    Thanku broo 😍all the information that u have given to us r very helpfull as beginners

  • @vaishakhjayaraj3795
    @vaishakhjayaraj3795 5 років тому

    Njanum alphinstars tech 10 aanu use cheyyane...motocross 🤩

  • @Baaka_sama
    @Baaka_sama 4 роки тому +1

    Bike swamthamaayitt illathe ee video kand kondirikkunna le njan 🤣

  • @jinsjohn8047
    @jinsjohn8047 5 років тому +2

    *Bro description box el TBG gloves agana brand undo ?? BBG gloves alla*

  • @rohansurendran
    @rohansurendran 5 років тому

    ബൈക്കിൽ ഓക്സിലറി ഫോഗ് ലാംപ് വെക്കുന്നത് ലീഗൽ ആണോ? ഏതൊക്കെ മോഡൽ ലാംപ്സ് ആണ് നല്ലത്.

  • @souravsatheesan3871
    @souravsatheesan3871 5 років тому

    Chetta re continental gt 650 Pattiya Nalla look olla oru helmet suggest cheyyamo

  • @hafi029
    @hafi029 4 роки тому

    Royal Enfield jackets, gloves , helmet... ith okke nalla price aan. So ee cash okke kodth vangumpo athinte Oru value indo?? Atho ee brand value maathramano?

  • @naveenkr5992
    @naveenkr5992 5 років тому

    Bluetooth intercom nte features and usage onn explain cheyth oru demo video cheyyo bro

  • @mahroofom3950
    @mahroofom3950 4 роки тому

    Ladakh .manali yilek ponan avishyamaya sathangal enthokke ennulla oru video cheyyo

  • @hotwheelzz9803
    @hotwheelzz9803 5 років тому +3

    ആഴ്ചയിൽ ഒരു video plz

  • @salmansal4854
    @salmansal4854 5 років тому +6

    Oru best scooter recoment cheythe video cheyyooo

    • @vijithv9187
      @vijithv9187 5 років тому

      Ponnu chetta...
      Dio edukkalee... first job kittiyapol father vagi thannatha. Vibration um suspension um para shokam aanu. Nte 5yrs experience kond parayuva...

  • @asimjaseem3408
    @asimjaseem3408 4 роки тому +1

    Sarhyam paranjo strelle....ingal kozhikkod kaaran alle ....

  • @paulgijivarghese3217
    @paulgijivarghese3217 3 роки тому

    Can you please tell me what to wear inside riding pant...

  • @raveenrreji8440
    @raveenrreji8440 5 років тому

    Cornering na kuricha oru video cheya..🏍..

  • @goputrancegopu276
    @goputrancegopu276 4 роки тому +1

    𝚂𝚝𝚛𝚎𝚕𝚕 𝚞𝚝𝚒𝚛.. ⚡💥🦋

  • @anishaji94
    @anishaji94 7 місяців тому +1

    Bro ente vandi passion pro anu. Athil gloves veno 😮

  • @bt9604
    @bt9604 3 роки тому +1

    Sleeves must ano
    Black colour heat ondaville

  • @alexantony4694
    @alexantony4694 5 років тому

    Cheta, chetente abhiprayathil oru sadharana karanu vangaan patiya nala bike ethanu.
    Unicorn 150 kurichu enthanu abhiprayam.

  • @kashinathan7982
    @kashinathan7982 5 років тому

    Cheta bike odikkunth enganayannanu oru detailed video cheyavo

  • @chrisjoy6674
    @chrisjoy6674 5 років тому

    Bro nigalle helmetille use cheyunna camera etha???

  • @vigneshm.m607
    @vigneshm.m607 5 років тому

    Appo enfield oodikknavaro...njanokke max 70 okke povu...athanu ishtam... appol ethine avashyam verunnundo!!?

  • @ashiqmuhammad6421
    @ashiqmuhammad6421 4 роки тому +1

    Strell uyiroli

  • @niranjannnn6061
    @niranjannnn6061 4 роки тому

    Strell brok ithuvare accident aayitundo, means veenitundo?

  • @vivsterpro
    @vivsterpro 4 роки тому

    I year aayi lots of new products in the market .. so need a an updated information..

  • @Austin-kh4pj
    @Austin-kh4pj 5 років тому +1

    Strell what about Yamaha MT-15