This is the Genuine Recruitment agency in india

Поділитися
Вставка
  • Опубліковано 27 сер 2024
  • Disclaimer : i am not a recruitment agent
    Please connect with jerin Francis using Take me Abroad app
    Take Me Abroad ™
    play.google.co...
    to find genuine recruitment agencies in india
    google RA agents in india
    and download the PDF file .
    Follow me on:
    / jerinfranciz

КОМЕНТАРІ • 1,3 тис.

  • @anoottii
    @anoottii 3 роки тому +208

    കുഴിയിലേക്ക് എടുത്ത് ചാടും മുൻപേ ഈ വീഡിയോ കാണാൻ തോന്നിയത് നന്നായി... Helpful video brother ❤️

  • @anandus3174
    @anandus3174 3 роки тому +81

    Very Helpful❤
    ഇദ്ദേഹത്തിനും ബാക്ക്ഗ്രൗണ്ട് ഭിത്തിക്കും ഒരേ കളർ 😊

    • @anandus3174
      @anandus3174 3 роки тому +2

      @Gideon Colby
      If she's your girlfriend, then y hacking ?
      U could have asked her....😂😂

    • @sajomathew
      @sajomathew 3 роки тому

      @@anandus3174 bot😅

  • @turbongaming1671
    @turbongaming1671 3 роки тому +254

    നിങ്ങളുടെ ശബ്ദം കരിക്കിലെ നൗഷാദ് വാവയുടേത് പോലുണ്ട് 🥰🥰

  • @snehajacob7485
    @snehajacob7485 3 роки тому +17

    2k is the reward for your hard work dear... Keep going

  • @asifsalim6010
    @asifsalim6010 3 роки тому +11

    Gud information Bro.... ഒപ്പമുണ്ട്.. ഒത്തിരി നാളായി കാത്തിരുന്നതാണ് ഇങ്ങനെ ഒരു വീഡിയോ....

    • @shivadaspp9446
      @shivadaspp9446 3 роки тому

      Genuine agency thirichariyuvan google il enthu word aanu adiikkendath?

  • @ABHISHEK-fb2qm
    @ABHISHEK-fb2qm 2 роки тому +20

    Study abroad agency ആണെങ്കിൽ ഒറ്റ പേര് santa monica. Ente ponno kazhinja ദിവസം അവരടെ എറണാകുളം brachil poi ജോലിക്ക് തന്നെ ഒരു 100പേര് കാണും 🔥

    • @amourvibes5623
      @amourvibes5623 2 роки тому +1

      Nalla agency anoo for abrd study

    • @ABHISHEK-fb2qm
      @ABHISHEK-fb2qm 2 роки тому +2

      @@aswinp9534 ente അറിവിൽ ഉള്ളവർ എല്ലാം ഒരു kuzhapom ഇല്ല. പിന്നെ ഒരു പ്രശ്നം ഒള്ളത് avr ippa വലിയ agency ആണ് അതുകൊണ്ട് കൂടുതലും അവർക്ക് commission ഒള്ള collegil അവർ നമ്മളെ വിടാൻ നോക്കും. വേറെ agency ചോദിച്ചിട്ട് അവർ പറയുന്നത് ഇവരോട് വന്ന് ചോദിച്ചാൽ സീനില്ല

    • @ABHISHEK-fb2qm
      @ABHISHEK-fb2qm 2 роки тому +1

      @@aswinp9534 njnum arinj. അവർ udayipp ഒന്നുവല്ല എന്നാലും നമ്മളെ കൊറേ വലിപ്പിക്കും

    • @samsonm.j6556
      @samsonm.j6556 2 роки тому +1

      @@aswinp9534 വേറെ ഏതാണ് നല്ല ഏജൻസി. അവർക്ക് contract ഉള്ള യൂണിവേഴ്സിറ്റി അല്ലെ അവർക്ക് suggest ചെയ്യാൻ പറ്റു. നമ്മൾ സ്വയം യൂണിവേഴ്സിറ്റി details എല്ലാം എടുക്കുക അവരുടെ ഇന്ത്യൻ ഏജന്റ് ആരാണെന്ന് നോക്കുക

    • @parvathyajayan1668
      @parvathyajayan1668 2 роки тому

      @@aswinp9534 santa monica...nk nalloru experience aahnu...avrk orupad nalathe experience ullathkond viswikm.. may be avr avrk tie up olla clges nammle ithakkn nokkum pakse athoke avduthe best colleges koode aarikum... Mathramalla nammk ath vnda Inna clg mathi enn paranjal avr urappayum ath thanne edthu tharum...it's my personal experience...ernklm branch....avrde service korachoode better aayi thonni compared to thiruvalla

  • @Kondotty_kitchenz
    @Kondotty_kitchenz Рік тому +3

    Tnks muthe njan follow cheyyam... വിശ്വാസം അത് വളരെ മുഖ്യമാണ്...❤

  • @mr.hibster9603
    @mr.hibster9603 3 роки тому +13

    With only and only God's Blessing. Davithinte Kripayal mathram sadhyam !!

  • @sachin4524
    @sachin4524 3 роки тому +4

    Merry Christmas🎉🎊🎄🎅 ജെറിന്‍ ചേട്ടാ.... അടുത്ത കൊല്ലമെങ്കിലും എല്ലാര്‍ക്കും ഒരു നല്ല കൊല്ലം ആവട്ടെ 🙏

  • @sijomangalam4981
    @sijomangalam4981 3 роки тому +8

    Merry Christmas Jerin Francis and let God bless you and very informative video

  • @MrAnaspt
    @MrAnaspt 3 роки тому +15

    ജെറിന്‍ ichayanu ഒരു Kidukkachi XMAS ആശംസകള്‍

  • @sayispappa
    @sayispappa 2 роки тому +6

    എറണാകുളത് ഒരു G&L ഏജൻസി പൈസ കൊടുത്തു, ഒന്നെകാൽ വർഷം ആയി ഇന്ന് ആകും നാളെ ആകും എന്ന് പറഞ്ഞു പോകുന്നു, ചതിവ് ആയോ.. എംപ്ലോയീർ അവിടെ സ്ലോ ആണ് ഇഷ്യൂ ആണ് എന്നൊക്കെ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു..

  • @vignag810
    @vignag810 3 роки тому +34

    Hi..jerin
    Thanks for the valuable information.It would help many seeking job opportunities. Every tym ur video comes with genuine info.Can't resist myself from watching all.
    Its my humble request to do a video on logistics related courses and its job opportunities.
    TIA

  • @dundustrendz
    @dundustrendz 2 роки тому +4

    Haii Jerin
    I m a regular viewer of your videos because your videos are genuine and with good content.Thank you for using your valuable time for making like these good videos 👏👏

  • @drishyadrishya3235
    @drishyadrishya3235 2 місяці тому +1

    Bro eee video innu ippol kandath nte luck ayyi👍🏻👍🏻👍🏻👍🏻 thank you brooo

    • @Jerinfranciz
      @Jerinfranciz  2 місяці тому

      Thank you for watching. Be carefull with recruitments

  • @murshidmurshi7358
    @murshidmurshi7358 3 роки тому +12

    Student visa consultancy license ഉള്ളതാണ് എന്ന് എങ്ങനെ ആണ് ചെക്ക് ചെയ്യാ. I mean genuine ആണ് എന്നുള്ളത്

  • @cinterlamohan131
    @cinterlamohan131 3 роки тому +9

    Chetta...new zealand ine kurichu oru video cheyyamo...job demands,courses,PR,living cost etc

  • @praveenfervancy6831
    @praveenfervancy6831 3 роки тому +11

    Merry Christmas brother❤️❤️

  • @nirupamathmikaswasthikmith4800
    @nirupamathmikaswasthikmith4800 3 роки тому +1

    Happy Christmas Dear Chetta...🥰🎄⛄🎉🎊🎉🎊🎉🎊🎉🎊🎉🎊🎄🎉🎊🎄🎊

  • @Cutepai_05
    @Cutepai_05 8 місяців тому

    Unbelievable..Hi my self irfan from bangalore. I got pcc with in 3 working days. First of all thank you mr sabu he's really help full... From heartly thnx lot...

  • @anusree7523
    @anusree7523 3 роки тому +5

    Very very valuable information, keep it up 👍👍

  • @nigilonair
    @nigilonair 3 роки тому +7

    Good job man👍👍🙏. Very genuine presentation.

  • @Cutepai_05
    @Cutepai_05 8 місяців тому

    Unbelievable... Hi my self irfan from bangalore.i got a pcc within 3 working days. Thank you Mr. Sabu he's really helpful ... Thank you so much.... ❤

  • @Junaidkalliyil
    @Junaidkalliyil 3 роки тому +17

    Waiting for uk video🔥

  • @sharuq4
    @sharuq4 3 роки тому +5

    Advance merry Christmas broh❤️ ⛄🎄

  • @fasilk7027
    @fasilk7027 3 роки тому +4

    യൂറോപ്യൻ കൗൺറീസ് ഒരുപാട് unskilled jobs കാണുന്നുണ്ട് എന്താ അതിന്റെ യാഥാർഥ്യം, ഒരു വീഡിയോ ചെയ്യുമോ

  • @sumareghunath9191
    @sumareghunath9191 Рік тому +2

    ലൈസ്സെൻസ് ഉള്ള ഒരു ഏജൻസിയുടെ പേര് പറയുന്നതിൽ എന്താണ് തെറ്റ്. എല്ലാം പ്രശ്നം ആണു പറയുന്നത് അപ്പോൾ ഒരു അറിയാവുന്ന ഒരു ഏജൻസിയുടെ പേര് പറയരുതോ

  • @carpediem9959
    @carpediem9959 3 роки тому +11

    Very informative🙂 Merry xmas chetta🥳🌲

    • @Vizz3478
      @Vizz3478 3 роки тому

      Thanks😂😁

  • @shibinak6885
    @shibinak6885 3 роки тому +6

    Congrats bro 🔥
    #HAPPYCHRISTMAS wish u a great day full of happiness 👍

  • @muhammednujas9576
    @muhammednujas9576 3 роки тому +5

    Very informative,
    Thank you so much

  • @rx7cutz
    @rx7cutz 2 роки тому +1

    Positive Job Consultancy യെ കുറിച്ച് അറിയാവുന്ന ആരെങ്കിലും ഉണ്ടോ?? അവിടെ നിന്ന് എനിക്ക് എറണാകുളത്തേക്ക് Job Offer വന്നു !! അപ്പോയിന്മെന്റ് ലെറ്റർ വാങ്ങാൻ പാലക്കാട്‌ പോകണം എന്ന് അവർ പറഞ്ഞു !! അപ്പോൾ അതിന് Fee ആയി ₹4000 കൊടുക്കാൻ അവർ പറഞ്ഞു !! എനിക്ക് ഇപ്പൊ 19 വയസ്സ് ആണ് !! ഞാൻ ITI കഴിഞ്ഞ് ആണ് ഇതിൽ കയറുന്നത് !! ഇതിൽ വല്ല കുടുക്കും വല്ലതും ഉണ്ടാവുമോ 🥺!! അറിയുന്ന ആരേലും ഉണ്ടെങ്കിൽ ഒന്ന് Replay തരണേ 🙏😊

  • @Greeth4Jesus
    @Greeth4Jesus 3 роки тому +1

    Njanum Subi👍🏻 God Bless you😍

  • @siddiquech9658
    @siddiquech9658 3 роки тому +20

    Hi jerri..... ഒരു visa കിട്ടിയാൽ അത് fake ആണോ.. അല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയില്ലേ ❓️...

  • @thomsonthadathil8484
    @thomsonthadathil8484 3 роки тому +26

    Mention the names of UA-camrs and their channel name too!!
    It should help, a lot of people!!!
    Avoid such kind of scammers

    • @hibamusthafa9997
      @hibamusthafa9997 3 роки тому +3

      c dreamz is one kind report him

    • @sarithaks1019
      @sarithaks1019 3 роки тому

      @@hibamusthafa9997 njan ippo avrk mail cheythathe ullu😭😢

    • @swethachakki996
      @swethachakki996 2 роки тому

      @@hibamusthafa9997 sathyamano??

  • @Silviyajoseph24
    @Silviyajoseph24 2 роки тому

    ഞാൻ ഇപ്പോൾ ചാരിറ്റി വിസയിൽ പോകാൻ ആഗ്രഹിക്കുന്നു. ഉടനെ ആരെ ആണ് കോൺടാക്ട് ചെയ്യുക. ? അവസരം തീരും മുമ്പേ പോകണം എന്ന് ആഗ്രഹിക്കുന്നു. ഏത് ഏജൻസി ആണ് എന്നെ സഹായിക്കുക .. ദയവായി പറയൂ..

  • @aneesani8024
    @aneesani8024 3 роки тому +2

    First cmt 💥💥 jerin ettai merry Christmas

    • @Jerinfranciz
      @Jerinfranciz  3 роки тому +1

      Happy Christmas brother

    • @yalinvf3497
      @yalinvf3497 3 роки тому

      @@Jerinfrancizcould you do a video about how to settle in austria waiting for a answer

  • @kannannairkk4512
    @kannannairkk4512 2 роки тому +3

    Headquarters കാനഡയിൽ ഉള്ള ഏജൻസിക്ക് കേരളത്തിൽ ഓഫീസ് branch ഉണ്ടകിൽ ministery of external affairs ന്റെ licence വേണമെന്നുണ്ടോ?

  • @banhisikhabasu787
    @banhisikhabasu787 3 роки тому +13

    Exceptional informative presentation!!!
    Well done👍

    • @Jerinfranciz
      @Jerinfranciz  3 роки тому

      Many thanks!

    • @nospacecoupleot7516
      @nospacecoupleot7516 2 роки тому +1

      @@Jerinfranciz sir njan usa yil padikkan agrahikkunu. Enikk nallor agency paranj tharuo?

    • @vishnus4374
      @vishnus4374 2 роки тому

      @@nospacecoupleot7516 santamonica

  • @kavithasatish4385
    @kavithasatish4385 Рік тому

    Thank you for sharing this valuable genuine information will be definitely a valuable thread for the viewers. Recently I faced a similar problem from eduworld international consultancy .

  • @vishnug93
    @vishnug93 3 роки тому +1

    Thanks bro for your valuable information&
    Merry christmas

  • @subinamaladasan5930
    @subinamaladasan5930 3 роки тому +3

    Thanks for good information do more videos like this bro 😘😘

  • @bibir6696
    @bibir6696 3 роки тому +7

    പക്ഷേ RA agent list ചെക്ക് ചെയ്യുമ്പോൾ പല പ്രമുഖ ഏജൻസികളുടെയും പേരില്ലല്ലോ? 🙄

  • @priyasabu9713
    @priyasabu9713 3 роки тому

    Thank u Jerin bro...very good information....
    Happy New Year...

  • @geevarghesenaduvath453
    @geevarghesenaduvath453 3 роки тому +2

    Merry Christmas jerin bro

  • @akhilalias1216
    @akhilalias1216 3 роки тому +4

    Namukku agency legally agreement ezhuthi thannal ath trusted anno? Pls reply bro... Pls..

  • @jithinramas2979
    @jithinramas2979 3 роки тому +3

    Nyc and true information.please do a video in job opportunities for Electrical engi eers

    • @Jerinfranciz
      @Jerinfranciz  3 роки тому +1

      Thank you jithin.. pinne angane oke chodichal enikku parayan ariyillaa

  • @safeerppm
    @safeerppm 3 роки тому

    Thanx broo... Wifinu kashmer nnu call vannu. Ninte vedio paranjapole license chodichu avar ayachu thannath corporate certificate anuuu... Sitel nokkiyappo angane oru company ellaaa

  • @roshanck8335
    @roshanck8335 Рік тому

    Kurach kalam munp njanum try cheytharunnu...but athinte expense...kittan pokunna salary..kala thamasam...aviduthe jeevitha chilav...pinne thattip..ellam koode onn iruthi alojichapo manassilayi...IPO cheyyunna job aan ettavum better...

  • @albinthomas9110
    @albinthomas9110 3 роки тому +5

    പോളണ്ടിൽ പോകുന്നവര്ക്ക് വിസക്ക് gst ഉടനെ add ആകും എന്ന് പറയുന്നത് സത്യമാണോ bro. Oru ഏജൻസി പറഞ്ഞതാണ്. Gst add ആകുന്നതിന് മുന്നേ വിസ submission നടത്തണം എന്നാണ് agency പറയുന്നത്. ഇതിൽ എന്തേലും കാര്യം ഉണ്ടോ?

  • @akshayraveendran6318
    @akshayraveendran6318 3 роки тому +11

    Keep Rocking 🙌🥰

  • @mythgamer-pubglite4556
    @mythgamer-pubglite4556 3 роки тому +2

    Happy Xmas chettah

  • @mohdshariq5814
    @mohdshariq5814 2 роки тому +6

    Kindly mention agency name in english so that we can also understand and benefited

  • @jojibincy
    @jojibincy 3 роки тому +7

    10 years Outpatient experience is acceptable for AHPRA Registration. Is it ok to get a job in Australia. Plz Advice..

  • @praveenp9329
    @praveenp9329 3 роки тому +3

    Wow...😀 Congratulations bro.Marry Christmas 🎉🎄

    • @Jerinfranciz
      @Jerinfranciz  3 роки тому +1

      Blated Christmas bro.. sorry ichiri busy aayi poyi

    • @praveenp9329
      @praveenp9329 3 роки тому

      @@Jerinfranciz it's ok bro. I'm always free you can msg whenever you have time 😀

  • @sweetnithya7001
    @sweetnithya7001 3 роки тому +2

    Happy Christmas 🎄🎄 chetta

  • @Dhronapremji
    @Dhronapremji Рік тому

    Thank you ചേട്ടായി

  • @ajayantony2126
    @ajayantony2126 3 роки тому +14

    Can you make a vedio regarding the logistics field and job opportunities ?

  • @smithat.r6900
    @smithat.r6900 3 роки тому +34

    Waiting for UK video❤️

    • @Jerinfranciz
      @Jerinfranciz  3 роки тому +6

      Coming soon

    • @amalshaji1832
      @amalshaji1832 3 роки тому +4

      @@Jerinfranciz bro uk yil povune ennu nalla oru agencies um suggest cheyanam

    • @sanchubalan3148
      @sanchubalan3148 3 роки тому

      @@Jerinfranciz number onnu tharumo? Oru karyam ariyana.

    • @sanchubalan3148
      @sanchubalan3148 3 роки тому +1

      @@Jerinfranciz athyavishyam ane. Atha

    • @smithat.r6900
      @smithat.r6900 3 роки тому

      @@amalshaji1832 edroots contact cheyyu

  • @farisrazal6051
    @farisrazal6051 3 роки тому +1

    എനിക്ക് എറണാകുളത്തുള്ള ഒരു consulting agency യിൽ നിന്നും നൈജീരിയയിലേക്ക് ഒരു vaccancy വന്നിട്ടുണ്ട്..2.5 ലക്ഷം ആണ് ചോദിക്കുന്നത്... Government ന്റെ website ൽ നോക്കി but അവരുടെ പേര് കാണിക്കുന്നില്ല...
    Global maritime kochi ഇതാണ് പേര്...
    നിങ്ങൾ ആരെങ്കിലും ഇവരെക്കുറിച്ച് കേട്ടിട്ടുണ്ടോ?

  • @trivandrummallutrucker5476
    @trivandrummallutrucker5476 Рік тому

    Great brother . God bless you ❤️

  • @JD-mc3bl
    @JD-mc3bl 3 роки тому +8

    How to check whether a German visa agency is approved by the ministry of extendable affairs or not? Please reply

  • @clinton1010
    @clinton1010 3 роки тому +6

    Malta, Poland പോകാൻ നല്ലോരു agency suggest cheyyu കേരളത്തില്‍ plsss... ആരെങ്കിലും plss

    • @clinton1010
      @clinton1010 3 роки тому

      @@campusinfokhd3231 study visa alla, job visa anu vendathu...

    • @clinton1010
      @clinton1010 3 роки тому

      @@advsudheeshsbs5357 yes

    • @Bigboss-nb4cq
      @Bigboss-nb4cq 2 роки тому

      @@advsudheeshsbs5357 enikum venam

    • @Bigboss-nb4cq
      @Bigboss-nb4cq 2 роки тому

      @@clinton1010 bro vallathum kityi

    • @clinton1010
      @clinton1010 2 роки тому

      @@Bigboss-nb4cq no brother

  • @sreesankumar4193
    @sreesankumar4193 3 роки тому +1

    Imperative information....
    Happy Christmas....

  • @jasulearningtricks3896
    @jasulearningtricks3896 3 роки тому

    Ur channel give good informations. That is y too much subscribe. Very nice bro. I like too much.👍👍👍👍

  • @SahilMuhammad05
    @SahilMuhammad05 3 роки тому +6

    Waiting for canada video 💥

    • @yahiyah3600
      @yahiyah3600 3 роки тому

      Avidey chennu Sharia law venam ennu paryaruthu bro..

    • @SahilMuhammad05
      @SahilMuhammad05 3 роки тому

      @@yahiyah3600എന്താണ് ഉദ്ദേശിച്ചത് മനസ്സിലായില്ല?

  • @alanwalkerchart2846
    @alanwalkerchart2846 3 роки тому +5

    America 🇺🇸 video ചെയ്യാമോ. Computer Engineering . I love America 🇺🇸❤

  • @sreejishkuttan3637
    @sreejishkuttan3637 3 роки тому +1

    ഇന്നലെ ജ്ഞാൻ ജെറിനോട് ചോദിച്ചിരിന്നു . താങ്ക്സ് ♥️

  • @snehata5823
    @snehata5823 2 роки тому +1

    Malta kku pokan viswasikavunna oru agency paprayo

  • @siddiquech9658
    @siddiquech9658 3 роки тому +4

    എന്താണ് google ഇൽ type ചെയ്യേണ്ടത് ❓️ R A.... ബാക്കി എന്താണ് clear ആകുന്നില്ല

    • @thomsonARL
      @thomsonARL 3 роки тому +1

      R a balance .......

    • @Jerinfranciz
      @Jerinfranciz  3 роки тому +2

      Ra agents

    • @vkv9801
      @vkv9801 3 роки тому +1

      Emigrate എന്ന്‌ ടൈപ്പ് ചെയ്യുക ഗൂഗിളിൽ എന്നിട്ട് ലിസ്റ്റ് of recruting ഏജന്റ് pdf files ഡൗൺലോഡ് ചെയ്യുക

  • @naveenbabu6294
    @naveenbabu6294 3 роки тому +3

    valuable information bro 😇

  • @luciscroco5416
    @luciscroco5416 Рік тому +1

    Ministry of external affairs license Olla agency ipo nokiyalum kaanalo alle..

  • @reenayesudas2370
    @reenayesudas2370 Рік тому

    Onnu paranju tarane jerin i, m waiting

  • @thuruppucheet6043
    @thuruppucheet6043 3 роки тому +5

    വെബ്സൈറ്റിന്റെ link കിട്ടോ

  • @dayanafrancis2397
    @dayanafrancis2397 3 роки тому +4

    Thanks a lot for providing such an informative video.This will be an eye opener for many people.

  • @rajishasuresh4307
    @rajishasuresh4307 5 місяців тому

    Very helpful information. Thanks 👍

  • @lintajeen549
    @lintajeen549 Рік тому +1

    Thank you so much for this updated

  • @karthikdas6277
    @karthikdas6277 3 роки тому +3

    Merry Christmas 🎄💓

  • @basilbinu8657
    @basilbinu8657 3 роки тому +4

    Alpha mary ill പറ്റിക്കപ്പെടവർ aregillum undo

    • @bibinjacob24
      @bibinjacob24 3 роки тому

      Yes. Enta two year poiee..😭😭😭

    • @ajcrzns4676
      @ajcrzns4676 3 роки тому

      Alphamary international agency aano bro

    • @ajcrzns4676
      @ajcrzns4676 3 роки тому +1

      Avar fake aano

    • @ajcrzns4676
      @ajcrzns4676 3 роки тому +1

      Student visak ivare contact chythirunu Ivar fake ano

    • @basilbinu8657
      @basilbinu8657 3 роки тому +1

      Athe bro

  • @sindhuras7942
    @sindhuras7942 2 роки тому +1

    Hlo jerrin.
    I'm seeing in first time your video.
    It's useful to us.
    Can you tell. Me about Edumpus educational promoter..

  • @sujithstanly6798
    @sujithstanly6798 2 роки тому

    Thanks 👍👍👍
    Advance Happy Christmas 🎄🎄🎄

  • @jaifalcon214
    @jaifalcon214 2 роки тому +3

    Thanks for the information. I would like to share something, there's a scam going on in kerala for abroad studies. The agency is called Alpha Mary international education, many people have fallen for the fake agency through Google reviews and lost lakhs of rupee. Can you please make a video and spread awareness about it. I will show all the proof for their scam, if you could share me your m,ail. Those scammers have taken lakhs of rupees from parents and not given back for years and still they keep their scam going.

  • @ansalajohney6200
    @ansalajohney6200 3 роки тому +5

    While i searching in google i can't found the agencies in kerala .. The Pdf only contain the districts other than kerala ...

  • @neethuunnikrishnan1112
    @neethuunnikrishnan1112 2 роки тому

    It's informative ❤️❤️❤️ Thankyou

  • @tinotvarghese1492
    @tinotvarghese1492 3 роки тому +1

    Very useful information. Thanks bro

  • @thanishmon9363
    @thanishmon9363 3 роки тому +10

    When I ask them MEA certificate , they said " its confidential not for public show "
    So ath kanich tharathe engane vishvasikum avark undenn🤗🤔🤔🤔

    • @shinto_297
      @shinto_297 2 роки тому +1

      Same here bro

    • @chinnuschinnu
      @chinnuschinnu 2 роки тому +2

      Apoo avar fake avum

    • @thanishmon9363
      @thanishmon9363 2 роки тому +1

      @@chinnuschinnu yes fake aan, namal varshangalaayit polandil und., so ivdathe case namuk ariyaam😇😂

  • @luciferl3571
    @luciferl3571 3 роки тому +20

    4 kallanmar dislike adichitund😆

  • @vibinlian6436
    @vibinlian6436 3 роки тому

    Nice information bro and merry Christmas

  • @jithinms_
    @jithinms_ 3 роки тому

    Very useful video 👍👍👍...thanks a lot😀

  • @prabeenarajesh9717
    @prabeenarajesh9717 3 роки тому +4

    Hi Jerrin what about Trident International,Dubai,Kerala,Chennai and Bangalore.
    I can't find them in RA agents list

  • @Aa-ml3fe
    @Aa-ml3fe 3 роки тому +4

    MERRY CHRISTMAS 🍄
    How to get a job in Germany and how kids could study in Germany after 12th std ?. Thanks

  • @neethusree2493
    @neethusree2493 10 місяців тому +1

    Chetta nr 1 tharumo pls.enik oru agency nallathano ennu ariyanam licence ullathano ennu.pls urgent.illelente kudumbathil ninnoral kashtathilavum pls

  • @amrithaammu1044
    @amrithaammu1044 Рік тому

    thanks bro 👍👍👍i watched this video at correct time

  • @jobinwilson2682
    @jobinwilson2682 3 роки тому +6

    Hai....logistics fieldl ജോബ് സെറ്റ് ആക്കി തരുന്ന നല്ല genuine agency's അറിയുന്നവർ suggest ചെയ്യൂ...plss

    • @joym7627
      @joym7627 3 роки тому

      Job available in Gulf...take a visit visa and go..or study a 1 year diploma in Malta and that will give you job

    • @abdulkareemalungal6412
      @abdulkareemalungal6412 3 роки тому

      @@joym7627 gulf poyi logistics field il work kittiyillakiloo. Sir nn ariyaavunna vacancy ulla company undo

  • @Anonymous_Mallu
    @Anonymous_Mallu 3 роки тому +3

    Happy xmas🥰

  • @jinsonjoseph7285
    @jinsonjoseph7285 3 роки тому

    Merry Christmas Jerin...

  • @saranyas6280
    @saranyas6280 3 роки тому +2

    Merry Christmas jerin

  • @joym7627
    @joym7627 3 роки тому +21

    There are few good agencies who doesn't have the licence you mentioned,but they were able to give several good jobs to hundreds of people in Europe and Gulf...all of them are well settled ...so it is up to the candidates to evaluate and grab the opportunity....

    • @Jerinfranciz
      @Jerinfranciz  3 роки тому +15

      Yes . I know that. But how can anyone differentiate genuine from fake ? Thats why government came up with this licence

    • @joym7627
      @joym7627 3 роки тому

      @@Jerinfranciz license was there earlier also..huge amount required to invest.

    • @apuzdreamzz
      @apuzdreamzz 3 роки тому +1

      Then could u suggest some of them

    • @munawarmunnas444
      @munawarmunnas444 2 роки тому +3

      ദൈവത്തിന്റെ കൃപ അത്രോള്ളൂ 🤣

    • @jaifalcon214
      @jaifalcon214 2 роки тому +6

      @@Jerinfranciz I would like to share something, there's a scam going on in kerala for abroad studies. The agency is called Alpha Mary international education, many people have fallen for the fake agency through Google reviews and lost lakhs of rupee. Can you please make a video and spread awareness about it. I will show all the proof for their scam, if you could share me your m,ail. Those scammers have taken lakhs of rupees from parents and not given back for years and still they keep their scam going.

  • @MrSijojohn
    @MrSijojohn 3 роки тому +4

    Jerin can u please tell me one licence agent to do Europe recruitment from Kerala. That doesnt nean people from Kerala not going to to Europe. So its easy to ask put 50 lakh and get license then do... Etc.
    I know so many agencies do recruited with out license. By the was Skylink cichin have all those MEA license and how many candidate lost their amount.
    At the end of the day as a candidate, have to check the past history whether they send people successfully.
    If u seriously look around u can find many licensed agency in Kerala do frauds. George International KOchi is another example. Getting money from these licensed agency is not easy as u explain too.
    So

  • @krishnaveni6812
    @krishnaveni6812 2 роки тому +2

    Brother endh cheyunu? Means, which course? Nice presentation and helpful video

  • @mssumesh9077
    @mssumesh9077 3 роки тому

    ഞാൻ ഒരു ജോബ് കൺസൾട്ടൻസി ചെയ്യാൻ ആഗ്രഹിക്കുന്നു.
    ഏതാണ് ഞാൻ ചെയ്യേണ്ടത്?
    ഏതെല്ലാം ലൈസൻസ് വേണം?
    വേണ്ട ലൈസെൻസ് ഏതു ഓഫീസിൽ നിന്നാണ് എടുക്കേണ്ടത്?
    എന്തെല്ലാം ഡോക്യൂമെന്റ്‌സ് വേണം?
    ബിസിനസ്സിന്റെ മുന്നോട്ടുള്ള സാധ്യതകൾ എങ്ങനെ?
    പറഞ്ഞു തന്നത് നല്ലത്

    • @Jerinfranciz
      @Jerinfranciz  3 роки тому

      First of all ningalku abroad job inte source undo ? Adu genuine allengi ithu thudangiyal pettu pokutoo. Ee field nenpatti nannayi ariyanam. Allathr ee business thudangan nikallee. Kodikuthiya komban recruitment agencis vare ipo pakachu nikuvaaa