New Zealand Accredited employer work visa 2024 (AEWV) | New Zealand work visa Malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • Hello Friends My name is Jerin francis.
    in this New Zealand work visa video, I will show you how you can apply for the New Zealand Accredited Employer work visa in the Malayalam language. New Zealand offers a 5-year work visa through this visa scheme and in this video you you will learn about the processing time, requirements and the cost of apply for the AEWV program.
    Follow me on Instagram
    Instagram: / jerinfranciz
    Check New Zealand employer Accreditation
    www.immigratio...
    I upload videos on
    UA-cam: / @jerinfranciz
    Facebook page: / jerinfrancisz1
    PLEASE NOTE:
    I am not a Consultant, and I am not doing any kind of visa assistance.

КОМЕНТАРІ • 412

  • @rathishnair8385
    @rathishnair8385 Рік тому +233

    Seek ആപ്ലിക്കേഷൻ 99% ന്യൂസിലാൻഡ് ൽ ഉള്ളവരെ മാത്രം ആണ് ഫോക്കസ് ചെയ്യുന്നത്. അത് അവർ വ്യക്തമായി mention ചെയ്തിട്ടുണ്ടാവും...500 ൽ പരം application ഹോസ്പിറ്റലിറ്റി മേഖലയിൽ ഞാൻ അയച്ചിട്ടുണ്ട്.. അവർ ആരും ന്യൂസിലാൻഡ് ന്റെ പുറത്ത് നിന്ന് എടുക്കുന്നില്ല എന്നാണ് പറയുന്നത്. ഇത് സംബന്ധിച്ചു പല കമ്പനിയുടെയും e mails ഉം എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ പലരും യൂട്യൂബ് റീച്ചിന് വേണ്ടി പല വീഡിയോകളും ചെയ്യുന്നതായി കാണുന്നു job ലഭിക്കും എന്ന് പറഞ്ഞ്..ആരും അതിൽ വീണു പോകരുത്.

    • @anithaprakashan6319
      @anithaprakashan6319 Рік тому +21

      Apply cheythu italum problem onnum illallo..Njan seek through apply cheytha alanu.. processing ongoing aanu

    • @poojadanima4548
      @poojadanima4548 Рік тому

      @@anithaprakashan6319nurse ayathukondakam vere professionil ullavarude karyathil doubt anu.

    • @thejusv.s672
      @thejusv.s672 Рік тому

      ​@@anithaprakashan6319yes👍🏻

    • @malayalammovies.756
      @malayalammovies.756 Рік тому

      ​@@anithaprakashan6319chance undo

    • @sandeepk9710
      @sandeepk9710 Рік тому

      @@anithaprakashan6319enthu job

  • @mithun6363
    @mithun6363 Рік тому +12

    Bro Njan Nzlnd il Aanu. High shortage aayittulla jobs polum avaru purathu ninnu edukkunilla. Visit visa il evide vannavar job onnum aakate evide aake pettu erikkuvaanu. So chummate aalkaarkku prateeksha kodukkathe

    • @bijupjose2826
      @bijupjose2826 Рік тому

      Acreditable work വിസയിൽ അവിടെ വന്നാൽ മൂന്നു വർഷം കഴിയുമ്പോൾ തിരിച്ചു പോരേണ്ടി വരുമോ, pls reply

    • @mithun6363
      @mithun6363 Рік тому

      @@bijupjose2826 It depends on Job. Nalla jobum salary um undenkil chilappo Residence edan pattum. Green list il ulla job okke aane residency kittan eluppamanu. Allenkil valiya paada

    • @joicejoseph8252
      @joicejoseph8252 Рік тому +1

      Bro ente sis newziland il aanu 8 yrs aayit. PR holder aanu.. Avarude careoff il enik varaan kazhiyumo? Athinte procedure enthokkeyaaanenu just onnu parayumo?

    • @muhammedyaseen1265
      @muhammedyaseen1265 Рік тому

      Bro mail ഐഡി ഒന്ന് tharuo

  • @manumonkrkr7085
    @manumonkrkr7085 Рік тому +4

    Unskilld ജോബിന് previous work experience വേണോ

  • @tastylife5395
    @tastylife5395 11 місяців тому +2

    Bro 2 അര ലക്ഷം രൂപക്ക് ന്യൂസിലാൻഡിൽ 3 ലക്ഷം വരെ സാലറി കിട്ടുന്ന പാക്കിങ് ജോബ് uae ബേസ്ഡ് agency ഓഫർ ചെയ്യുന്നു ഇതു ശെരിയാണോ

    • @jobin152
      @jobin152 10 місяців тому

      Enikum vannu

    • @najifaabeesh2307
      @najifaabeesh2307 9 місяців тому

      Can u pls tell me the name of agency?me also got a offer..

    • @tastylife5395
      @tastylife5395 9 місяців тому

      @@najifaabeesh2307 connect migration

    • @Henoksobiya
      @Henoksobiya 2 місяці тому

      Agancy eatha???

    • @aryar8153
      @aryar8153 19 днів тому

      ​@@najifaabeesh2307is that Wes migration services?

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ Рік тому +7

    പച്ച കള്ളം ഒരാളെയും പറ്റിക്കരുത് ബ്രോ ഗതി ഇല്ലാത്ത ഒരു പാട് മനുഷ്യ ജന്മം ഇവിടെ ഉണ്ട് 🙏

  • @sonysonysuresh4080
    @sonysonysuresh4080 6 місяців тому +1

    Naan telecom field il care taker aayite work cheyukayane. English language il masters ulla aal aane. Diploma in health and sanitary inspector course um pass aayi. Enik care taker aayi school or colleges il job kittan sadhyatha undo? Search cheythapo telecom meghalayil newsland il care taker enna post ella. Health care assistant aayi enik newsland il job kittan sadhyatha undo? Experience ella but Diploma in health and sanitary inspector course pass aayi. Eppo telecom care taker aayi tata communication s il work cheyunu. Please reply

  • @Blakelychristian
    @Blakelychristian Рік тому +5

    Medical field ullavarkanu kooduthal chance for sponsored visa🙏🏻

  • @sharathktm1
    @sharathktm1 Рік тому +13

    കാര്യം ഒക്കെ കൊള്ളാം, but the reality is no employer will choose to select a candidate outside the country as it is very complicated and has to undergo a lot of paper works.

  • @vishnudas1381
    @vishnudas1381 Рік тому +1

    Vdeo ki view kittan vendi enthina chetta aale pattikunath? Health department nu Mathrame ingane india il irunnukond NZ il ulla job sponsor kitulu. Vdeo chennuna chetanum ariyam ith nadakillannu

  • @sandhyaanish8912
    @sandhyaanish8912 11 місяців тому +1

    Medical field aanu seekil apply cheythu orupad but no rply

  • @roschythomas2028
    @roschythomas2028 Рік тому +2

    Hello chettai.. Njan MSW kajinja oru vekthiyanu. IELTS academic overall 7 individual no less than 6.5 um unde.Enikke evidelum scope undo.

  • @checkmate2075
    @checkmate2075 Рік тому +1

    Is there one anyone who got job by watching these videos?

  • @nefstovision
    @nefstovision Рік тому

    Thanks jerin for your valuable information
    ഞാൻ ജെറിനെ കുറച്ച് നാൾ മുമ്പ് വിളിച്ച് സംസാരിച്ചിട്ടുണ്ട് വൈഫിന് വേണ്ടി ആയിരുന്നു കാനഡയ്ക്ക് പോകുവാൻ ഇപ്പോഴാണ് ഞാൻ വീഡിയൊ കാണുന്നത് ഇപ്പോൾ ന്യൂസിലാന്റ് ആണ് നോക്കിക്കൊണ്ടിരിക്കുന്നത് എന്തായാലും നവംബറിൽ apply ചെയ്യാം

    • @sreekuttyvs5682
      @sreekuttyvs5682 3 місяці тому

      Hlo chettanu engane anu jerin chettane contact cheyyan pattiyathy

  • @nivinvarghese9570
    @nivinvarghese9570 Рік тому +4

    Bro, Newzealand CV format engana onnu paranjaro..

    • @poojadanima4548
      @poojadanima4548 Рік тому +1

      നമ്മൾ നോർമലായി കാണുന്ന റെസ്യുമെ പോലെ ഒരുപാട് പേജുകൾ പാടില്ല.കവർ ലെറ്റർ ഇമ്പോര്ടന്റ്റ് ആണ്. അതായത് നമ്മളുടെ പ്രഫഷൻ അതിലുള്ള നമ്മളുടെ സ്‌കിൽസ് അതൊക്കെ വൃത്തിക്ക് എഴുതുക അതാണ് കവർ ലെറ്റർ..അത് ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു മനസിലാക്കിയിട്ട് ചെയ്യുക .റെസ്യുമെ മാക്സിമം ഒരു പേജിൽ നിറുത്തണം. ലെഫ്റ് ടോപ്പിൽ ആയി ഇമേജ്..അതിനു താഴെ പേര് ഇമെയിൽ കോണ്ടാക്ട് അങ്ങനെ..പിന്നെ ആദ്യം പ്രൊഫഷൻ ,പ്രൊഫഷനിൽ ഉള്ള എക്സ്പീരിയൻസ് , ടെക്നിക്കൽ സ്‌കിൽസ് കമ്പ്യൂട്ടർ സ്‌കിൽസ്.. പിന്നീട നമ്മുടെ എഡ്യൂക്കേഷൻ . ഇവയെല്ലാം ഇയർ ഡേറ്റ് സഹിതം വ്യക്തമായും ഷോർട് ആയും എഴുതുക..പിന്നെ പേർസണൽ ഇൻഫോർമേഷൻ..പ്രത്യേകം ഓർക്കുക നമ്മുടെ ഹോബി കാസ്റ്റ് അപ്പന്റെ പേര് അങ്ങനെ ഉള്ളവാ ഒഴിവാക്കുവാൻ ശ്രമിക്കുക..ലാംഗ്വേജ് പാസ്പോര്ട്ട് ഇൻഫോ ഡി ഓ ബി , അങ്ങനെ ഒക്കെ മതിയാകും..

    • @jobelkuriakose2958
      @jobelkuriakose2958 6 місяців тому

      Euro pass cv

  • @kannanfahad2688
    @kannanfahad2688 Рік тому

    ഈ വീഡിയോ മുതലാക്കി ഒരുപാട് തട്ടിപ്പുകാർ പൈസ വാങ്ങുന്നുണ്ട്. . പാസ്പോർട്ട് കോപ്പി അയച്ചാൽ വിസ അടിക്കാം എന്നൊക്കെ പറഞ്ഞു പൈസ ചോദിക്കുന്നുണ്ട്. വഞ്ചികപെടാതെ സൂക്ഷിക്കുക.

  • @TheBigMoon2860
    @TheBigMoon2860 9 місяців тому

    Vis approverl from എന്നൊരു സിസ്റ്റം ന്യൂസിലാൽഡിൽ ഉണ്ടോ അങ്ങനെ ഒരു ഫോം എനിക്ക് അയച്ചു തന്നു ഒരു ഏജൻസി

  • @AMAZINGworld-nl5fc
    @AMAZINGworld-nl5fc Рік тому +5

    Good information
    കുറേ വീഡിയോ കണ്ട് പക്ഷെ നിങ്ങൾ കാര്യങ്ങൾ വ്യക്തമാക്കി തന്നു 👍👍

  • @AmalCheenu
    @AmalCheenu Рік тому +10

    Chance is 1% out of 100..
    Maximum apply cheyd iduva 🥲bagyam indel kittum

  • @jishnus518
    @jishnus518 Рік тому +1

    Chetta njn padichathu BE Computer science aanu and currently working as electrical engineer. enik ee visa vazhi pokan patumo plz guide

  • @MohamedRafeeq-u3k
    @MohamedRafeeq-u3k 4 місяці тому

    Migration support global. dubai scarm
    My name is rafeeq
    Lost 1.5 lack

  • @ashapremjith8830
    @ashapremjith8830 Рік тому +2

    Of all the videos that I've seen on UA-cam yours was very informative and understandable... keep going brother..

  • @hiransatheesh2629
    @hiransatheesh2629 Рік тому +1

    Hello brother, visiting vannal valla job kittumo, indian heavy license and saudi medium license und degree complete anu 10 yrs gulf experience und

  • @shibycibi8488
    @shibycibi8488 Рік тому +2

    Dear brother,what is the msximum age limit for PR

  • @j4maria679
    @j4maria679 Рік тому

    ഇയാൾ നാട്ടിൽ ഇരുന്നു ആണ് തള്ളുന്നത്
    അവിടെ ഇരുന്നു തള്ളിയിട്ടു നടക്കുന്നില്ല പിന്ന
    പൈസ ഉണ്ടാക്കാനുള്ള എളുപ്പ വഴി

  • @hussainhussainmuhammadali1428
    @hussainhussainmuhammadali1428 4 місяці тому

    Avide yandengilum job redi akki tharan pathumo

  • @allwinprabhudoss773
    @allwinprabhudoss773 Рік тому +3

    Teaching job nu registration veno ?

  • @johnsonvp3546
    @johnsonvp3546 Місяць тому

    How to get it jobs

  • @sonukmathew3965
    @sonukmathew3965 8 місяців тому

    Physiotherapist job process agana onnu paranju tharamo pls new Zealand

  • @joshydevis5730
    @joshydevis5730 Рік тому +2

    Very informative vedio...thank you bro

  • @lawrencej-rk6ke
    @lawrencej-rk6ke Рік тому

    Bai ivar othrri declined cheyuunu embassy of nz

  • @bejoyjoejohn4668
    @bejoyjoejohn4668 Рік тому +1

    I am network engineer and networking trainer with 10+ yrs exp. My age is 39 with Diploma as basic qualification. Is there any chance for me.

  • @sujizen
    @sujizen Рік тому +3

    Jerin, IT related roles oka engana aan requirements scope

  • @riyarichuz7201
    @riyarichuz7201 8 місяців тому

    Brother how to know a genuine recruitment agency in Newzealand?

  • @santhoshpc4787
    @santhoshpc4787 Рік тому

    Pcc നാട്ടിൽ നാട്ടിലെ മാത്രം മതിയോ
    2003-2006ഇൽ Saudi യിൽ work ചെയ്ത തിന്റെ അവിടുത്തെ pcc വേണമോ

  • @sofijames1557
    @sofijames1557 9 місяців тому

    Global experts immigration agency genuine ano?

  • @rajishasuresh4307
    @rajishasuresh4307 6 місяців тому

    എനിക്ക് ഒരു registerd mail വന്നു, ഞാൻ apply ചെയ്തതിന് ശേഷം. അത് ഒന്ന് check ചെയ്തു പറയാമോ. Payment ചെയ്യും മുന്നേ ഒന്ന് help ചെയ്യാമോ

    • @Jerinfranciz
      @Jerinfranciz  6 місяців тому

      payment vellathum chodicho ??

  • @joseantony5462
    @joseantony5462 8 місяців тому

    Is there any chance for super speciality doctor

  • @emeliyakuriakose
    @emeliyakuriakose Рік тому

    Chetta....pharmacist nu pattumoo...dubai agency okke ingane parayunnund...genuine aano

  • @harikumar5480
    @harikumar5480 Рік тому

    Hi, anyone know whether Dubai based agency named Proficient is trustworthy? We got a call from this agency.

  • @kesiakartha564
    @kesiakartha564 Рік тому +1

    Kiwistaff limited offer letter vannittundu for health care assistant.ethu genuine aano?

    • @piuspops6428
      @piuspops6428 Рік тому

      Ayirikkilla. Interview ekke kazhinjo?

  • @haneefs666
    @haneefs666 11 місяців тому

    ingna apply chyth kittya aarenkilm ondo ivde

  • @roshanvr8336
    @roshanvr8336 3 місяці тому

    Pr kittumo??

  • @sudheeshmohan5870
    @sudheeshmohan5870 Рік тому +1

    ഹലോ സർ .. AEW വിസ എടുത്ത് പോകുന്നവരെ ഏതെങ്കിലും എയർപോർട്ടിൽ വെച്ച് ഇമ്മീഗ്രഷൻ ഓഫീസർ ചോദ്യങ്ങൾ ചെയ്യുകയോ എന്തെങ്കിലും അപാകത കണ്ടെത്തുന്ന പക്ഷം ഡീപ്പോർട്ട് ചെയ്യുകയോ ചെയ്യുമോ? ഹിന്ദി ചാനൽകാർ അങ്ങനത്തെ വീഡിയോകൾ ചെയ്യുന്നുണ്ട്. മലയാളത്തിൽ ആരും തന്നെ അങ്ങനെ ഒരു വിഷയം അവതരിപ്പിച്ചിട്ടില്ല. പ്ലീസ് റിപ്ലൈ തരുമോ

    • @Jerinfranciz
      @Jerinfranciz  Рік тому +1

      Genuine aayi pokunathanengil kuzhapulla.. Valla valanja vazhi pokunavar anel pidikapedan chance und

    • @sudheeshmohan5870
      @sudheeshmohan5870 Рік тому

      @@Jerinfranciz താങ്ക്യു സർ. കുറെ ഹിന്ദി ചാനലിൽ വർക്ക്‌ വിസ ആയാലും അവരെയും ചോദ്യം ചെയ്യും, ചില ആൾക്കാർ ടെൻഷൻ അടിച്ചു എന്തെങ്കിലും തെറ്റായോ അല്ലെങ്കിൽ പറയാൻ ബുദ്ധിമുട്ടിയാലോ അതു ഒരുപോയിന്റ് ആക്കി എടുത്ത് അവരെയും ഡീപ്പോർട്ട് ചെയ്യുന്നതായി പറഞ്ഞു. മലേഷ്യൻ എയർലൈൻ വഴി പോകുന്നവർക്കാണ് ഇങ്ങനെ ദുരനുഭവം കൂടുതൽ സിങ്കപ്പൂർ എയർലൈൻ അതേ അവസ്ഥയാണ് എന്നാണ് ആ ചാനൽ കാർ പറയുന്നത്..

    • @mavrotex3414
      @mavrotex3414 Рік тому

      @@sudheeshmohan5870 ningalkk nzilekk povan nikkukayano?

    • @travelling605
      @travelling605 Рік тому

      Please help me

  • @lily-rp4bp
    @lily-rp4bp 4 місяці тому

    Assistant nurse ayittu pokan pattuvio age limit undio

  • @caasvibes
    @caasvibes Рік тому

    Everybody trying to get reach by simply saying that we can apply for visa. No opportunities are available in nz

  • @anjujoseph3106
    @anjujoseph3106 6 місяців тому

    Hi sir I complete GNM ,and I am working in Saudi Arabia now I would like to work as senior care giver which is the best country and agency

    • @Jerinfranciz
      @Jerinfranciz  6 місяців тому

      UK, CAnada , Australia.No agency to recommend

  • @WORLDWIDE39
    @WORLDWIDE39 3 місяці тому

    Seek pass enthuva

  • @MerinMary-vi3nz
    @MerinMary-vi3nz 10 місяців тому

    Bro global immigration experts agency in dubai genuine ano

  • @athulyasanoj-8199
    @athulyasanoj-8199 10 місяців тому

    Onnu help cheyumo Newzealand varan

  • @Pravasisanchari
    @Pravasisanchari Рік тому

    ഏതാ മൈക് അടിപൊളി സൗണ്ട് 👍

  • @helpsteal1676
    @helpsteal1676 Рік тому +1

    Chetta... Croatia unskilldwrk nokunnd... Doccumnts koduthu pcc apostille ipo avashym illa vfs pokmbol mthy ennu paranju.. Chilr paryunnu wrk permit kitan pcc appostille chyynm enn.. Ethanu crrct aake confused aan pls reply❤

    • @forever470
      @forever470 Рік тому

      Pcc apostle cheyanam work.permit kittan

    • @forever470
      @forever470 Рік тому

      @@afsalalfaz1213 ഇപ്പോൾ എല്ലാം delay anu കിട്ടിയാൽ കിട്ടി എന്ന് പറയാം

    • @forever470
      @forever470 Рік тому

      @@afsalalfaz1213 alla bro njan apply cheythit 8 masam kazhinju,2 amthe pcc um eduthu inim work permit vannattilla kittuvonnu oru urappum illaa

  • @sugesh007
    @sugesh007 7 місяців тому

    30000NZD spend ചെയ്താൽ ജോലി ഉണ്ട് പോലും 😐😐 seek റിസൾട്ട്‌ 😤

    • @Jerinfranciz
      @Jerinfranciz  7 місяців тому

      Spend cheyathirikunatha nallth. Aa cash undel nattil rajavayi nadakka😂😂

  • @divyaajeesh6715
    @divyaajeesh6715 Рік тому

    Avide namde arelum sponsor' cheyuvane namukku work visa akkan pattumo

  • @loosedengineer2559
    @loosedengineer2559 Рік тому +1

    Bro AEWV il IELTS veno min score ethraya

  • @MuhammedAliAli-x8m
    @MuhammedAliAli-x8m 8 місяців тому

    ആട്ടോ മൊബൈൽ മെക്കാനിക് ജോബിൽ age limit ഉണ്ടോ പ്ലീസ് റിപ്ലെ

    • @Jerinfranciz
      @Jerinfranciz  8 місяців тому

      Adu employer annu decide cheyune

  • @ajeeshalpy798
    @ajeeshalpy798 11 місяців тому

    Proficient immigration new zealand genue annno

  • @soniyalukose1421
    @soniyalukose1421 9 місяців тому

    Exodus visa services Dubai genuine agency anoo aarkelum ariyuo

  • @lovelysaji3683
    @lovelysaji3683 Рік тому

    Intrestund mamacare ipol kuwaitil

  • @phoenix.98..
    @phoenix.98.. Рік тому

    Offer letter kittiyitt pinne nthu cheyyandey..

  • @mylove242globally
    @mylove242globally Рік тому +43

    GETTING A JOB OFFER FROM NZ EMPLOYER IS .05% out of 100 . TO BE HONEST NO WAYYYYYYYYY

    • @laijuvv
      @laijuvv Рік тому +17

      I also sent my resume for more than 120 jobs for an Accredited Employer work visa, unfortunately no response from any firms. 😢

    • @jefinvarghese6591
      @jefinvarghese6591 Рік тому +1

      ​@@laijuvvme also

    • @twentythreeandme8433
      @twentythreeandme8433 Рік тому +4

      Ente 2 frnds already new Zealand il chennu accredited employer vazhi

    • @soulnsounds6392
      @soulnsounds6392 Рік тому

      ​@@twentythreeandme8433which job?

    • @sudheeshmohan5870
      @sudheeshmohan5870 Рік тому +3

      ​@@twentythreeandme8433അവരോടു ഒന്നു ചോദിക്കുമോ ന്യൂ സീലൻഡ് പോകുന്ന വഴി ഏതെങ്കിലും എയർപോർട്ടിൽ വെച്ച് ഇമ്മീഗ്രഷൻ ഓഫീസർ ചോദ്യങ്ങൾ ചോദിക്കുകയോ എന്തെങ്കിലും അപാകത കണ്ടെത്തുന്ന പക്ഷം ഡീപ്പോർട്ട് ചെയ്യുന്ന സംഭവങ്ങളോ ഉണ്ടോ എന്ന്. പ്ലീസ്

  • @DVTPI
    @DVTPI Рік тому

    ഈ visa നിർത്താൻപോവാ...

  • @athiraru2450
    @athiraru2450 Рік тому +5

    Accredited employer ne koodi onn introduce cheyyamo

    • @Jerinfranciz
      @Jerinfranciz  Рік тому +1

      Angane cheyune engane aa kure illee so we have to check each companies accreditation

  • @mahesh-gs6rk
    @mahesh-gs6rk Рік тому +2

    Bro Ac job vacancy undo

  • @alwinjohn5529
    @alwinjohn5529 11 місяців тому

    Bro AEWV visakke medical test undo

  • @michaelzacharia4015
    @michaelzacharia4015 Рік тому

    PCC required or not? Also visit visayil vannal job search cheyan pattumo

  • @aloshiouspshaju1997
    @aloshiouspshaju1997 Рік тому +2

    Thank you ചേട്ടാ ❤❤❤❤❤❤❤❤

  • @ozoemenadaniel6341
    @ozoemenadaniel6341 Рік тому

    I love the video, but i did not understand a y of what you said.

  • @thansin7183
    @thansin7183 Рік тому

    Sir frst process nthokkeya nzlnd poknmnkl

  • @vinithasudheesh3621
    @vinithasudheesh3621 Рік тому

    Ente hus plumber ayee malta il work cheyyukayanu.ayakuvan pattumo

  • @tintujohnson4310
    @tintujohnson4310 Рік тому

    Hlo sir egaeyanu HCA visayku apply cheyunne

  • @chemical_wala
    @chemical_wala 11 місяців тому

    Chemical plant operations

  • @jasnasaji7285
    @jasnasaji7285 10 місяців тому

    Medical coding job opportunity in European country.. Oru vedio chyyamo😊

  • @himahima7335
    @himahima7335 9 місяців тому

    5 years akiyitundo stayback

  • @jjvlogs9321
    @jjvlogs9321 Рік тому +1

    Experience venno, no experience only B. Com 2022,kittumo

    • @mylove242globally
      @mylove242globally Рік тому +1

      pls go for student visa

    • @jjvlogs9321
      @jjvlogs9321 Рік тому +1

      @@mylove242globally ielts ethara venam, angane pokan, eath course better job and pr kittan, expenses ethara

  • @vishnupkurup
    @vishnupkurup Рік тому

    Chetta eniku eppol Roche companiyil vacancy undu ennum paranju oru third party cv oke vangi. Athu processinginu vendi cashum vangi. Athinte details onnum ethuvare nalkiyittilla. Engane anu ethu process cheyyunnundo illio ennu ariyan kazhiyuka. Please help me

    • @santhoshpc4787
      @santhoshpc4787 Рік тому

      ആർക്കാണ് നിങ്ങൾ cash കൊടുത്തത്
      അവരുടെ വീട് എവിടെയാ
      നേരിട്ട് അറിയാമോ

  • @premjithpremjith5681
    @premjithpremjith5681 Рік тому +3

    Thankyou bro ❤️

  • @punyaprasad7068
    @punyaprasad7068 10 місяців тому

    Farm job nallathano

  • @sinysaji3641
    @sinysaji3641 Рік тому +2

    Age limit undo

  • @riyasameer4839
    @riyasameer4839 Рік тому

    Qualification? 10 th pass apply cheyyan patto

  • @FXTRADINGMCXCOMMODITY
    @FXTRADINGMCXCOMMODITY 8 місяців тому

    Mayr kittum

  • @മായ-പ4ഠ
    @മായ-പ4ഠ Рік тому +1

    Graphic designer job ഉണ്ടോ

  • @RejithR-x7g
    @RejithR-x7g Рік тому

    Machinist job undo. Gulf experience unde.

  • @abubakersaidukkudyabdulaze8741

    Bro ne kaaranam nan polandil vannu tans

  • @JosmiPraveen
    @JosmiPraveen 10 місяців тому

    ആരെങ്കിലും ഈ വിസയിൽ പോയിട്ടുണ്ടോ ഞാൻ ദുബായ് il ഒരു ഏജൻസി ക്കു cash കൊടുത്തു വെയിറ്റ് ചെയുവാ plz റിപ്ലൈ

  • @thomasjacob252
    @thomasjacob252 Рік тому +2

    Age limit??

  • @annieabraham3646
    @annieabraham3646 6 місяців тому

    Bro employer eganeyan kandipidikkunath athe onn parayamo

    • @Jerinfranciz
      @Jerinfranciz  6 місяців тому

      online through job searching sites

  • @johnsonlawrence2763
    @johnsonlawrence2763 Рік тому

    New Zealand nelavel arelum undo avida accommodation kettan padano

  • @mahadevreddy6965
    @mahadevreddy6965 Рік тому

    Please suggest New zealand job consultant

  • @Exploringkerala05
    @Exploringkerala05 Рік тому

    ചേട്ടാ ഞാൻ നാട്ടിൽ ഒരു ഏജൻസിയുമായി സംസാരിച്ചു, അവർ വേക്കൻസി ഉണ്ടെന്നാണ് പറയുന്നത്..... Delivary driver വേക്കൻസി ആണ്.... വിശ്വസിക്കാൻ പറ്റുമോ? അതോ cash പോകുമോ?????

  • @aloshiouspshaju1997
    @aloshiouspshaju1997 Рік тому +1

    Informative❤🎉🎉💯%

  • @maheshm2581
    @maheshm2581 Рік тому +1

    Jerin bro verthu Cv ayachu tired avam enne ulllu

    • @Jerinfranciz
      @Jerinfranciz  Рік тому +3

      Try cheyithittu kittiyilengi ok. Kittila ennu adyame therumachal pine onum cheyan thonilla😇

    • @nivinvarghese9570
      @nivinvarghese9570 Рік тому

      Bro, Newzealand cv model engana kitta??

  • @PSYNOK4345
    @PSYNOK4345 Рік тому +1

    Thank you!!!

  • @anaghaeldhose6770
    @anaghaeldhose6770 5 місяців тому

    Hi

  • @chippypink8415
    @chippypink8415 11 місяців тому

    Welder experience is there,but is there any specific qualifications require to work in nzd ex.. ,any certifications after coming to nzd

    • @manueljohn11
      @manueljohn11 9 місяців тому

      Previous employer contact and email (no replay)

  • @bridgitjoseph169
    @bridgitjoseph169 Рік тому

    MSW social workers job indo

  • @funnyvedios2504
    @funnyvedios2504 Рік тому

    Bro students depend allowed countries yathokke

  • @MarunadanKolayalee
    @MarunadanKolayalee Рік тому

    New zealand visa stop aayi

  • @ananthumohan1375
    @ananthumohan1375 Рік тому +1

    Hotel fieldil kittuvo

  • @reenu1927
    @reenu1927 Рік тому

    Very informative vedio thanks brother..

  • @renimolsiby398
    @renimolsiby398 Рік тому

    Brother, care assistant vacancy ku apply cheyyubol new zeland registration veno