ഇപ്പോഴും വിവാഹ പ്രായം 10 വയസ്സ് | Rural Life in indo-Myanmar village | Longwa Nagaland

Поділитися
Вставка
  • Опубліковано 16 жов 2024
  • Instagram abhiram
    ...
    .
    .
    Instagram - vinayak
    ...
    Instagram
    Fayis - ...
    Yaseen- ...
    😍

КОМЕНТАРІ • 1,1 тис.

  • @comadyplatform2137
    @comadyplatform2137 3 роки тому +401

    ഇത്ര മനോഹരമായ കാഴ്ചകൾ നമുക് ക്യാമറ കണ്ണുകളിലൂടെ കാണിച്ചു തരുന്ന യാസീനും ഫായിസും പോളിയല്ല
    ബഹുത് പ്യാർ ഹെ... ❤🤩

  • @babietaekookie4079
    @babietaekookie4079 3 роки тому +108

    ഏഴ് മണി എന്ന സമയം ഉണ്ടെങ്കിൽ അവർ എത്തിയിരിക്കും..!😌😍യാസീൻ വ്ലോഗ്സ് ഒരുപാട് ഇഷ്ട്ടം..!💓എന്നും വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്...!!

  • @fotocadprinting5838
    @fotocadprinting5838 3 роки тому +16

    പൊളിച്ച് മക്കളെ പൊളിച്ച് 👍 ഇത്രയും റിസ്ക് എടുത്ത് ഒരു യൂറ്റ്യുബറും ഇത്രയും മനോഹരമായ കാഴ്ചകൾ നമുക്ക് സമ്മാനിച്ചിട്ടില്ല. എല്ലാവിധ ആശംസകളും നേരുന്നു ഇനിയും ഒരുപാട് റീമോട്ട് ഗ്രാമങ്ങളിൽ ചെന്ന് അവരുടെ പച്ചായായ ജീവിതം ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുക ❤️💐💐💐💐👌💪

  • @rohinitk2287
    @rohinitk2287 3 роки тому +151

    ഇത്രയും risk എടുത്ത് ഞങ്ങൾക്ക് വേണ്ടി വീഡിയോ കാണിച്ചു തരുന്ന നമ്മുടെ യാസീൻ ബ്രോ &. ഫായിസ് ബ്രോ..... നിങ്ങളോട് ഒത്തിരി സ്നേഹം മാത്രം❤️❤️❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +5

      😍

    • @anunaya123
      @anunaya123 3 роки тому +1

      വെറുതെ ആൾകാർ കഷ്ടപ്പെടുമോ അതിനുള്ള revenue കിട്ടിണ്ട് 😂

    • @mvmv2413
      @mvmv2413 3 роки тому +1

      @@anunaya123 എന്നാലും ഇറച്ചി ഒരിക്കലും വെട്ടാത്ത ഇറച്ചിപ്രിയർ വെട്ടുകാരെ നമിക്കണം..... ഇറച്ചിക്കറിയുടെ രുചി ഓർത്തു. ലാഭം ഉള്ളത് കൊണ്ടാവാം വെട്ടുന്നത് എങ്കിലും. ഹഹ.....
      m വര്ഗീസ്.

  • @azmkuttyvlog1149
    @azmkuttyvlog1149 3 роки тому +41

    ആരും പോവാതെ പാതകളിലൂടെ കാണാ കാഴ്ചകൾ സമാനിച്ച yaseen volg & team
    ❤ പുലി കുട്ടികൾ

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +2

      😍😍

    • @azmkuttyvlog1149
      @azmkuttyvlog1149 3 роки тому

      ഉള്ളിൽ ഭയം ഉണ്ടെകിലും നിങ്ങളെ 4 പേരുടെയും( ചിരി) സന്തോഷത്തിന് പകരംവെക്കാൻ മാറ്റുന്നുമില്ല!
      മുന്നോട് ഉള്ള പാതങ്ങൾ നല്ല രീതിയിൽ പോവാൻ പറ്റടെ നിങ്ങളെ കുടുബത്തിന്റെ പ്രധാനയിൽ ഞാനും....

  • @izzugeneration9308
    @izzugeneration9308 3 роки тому +74

    ഒരു മലപ്പുറകാരൻ..സ്‌നേഹം മാത്രം

  • @shafeeqsha8718
    @shafeeqsha8718 3 роки тому +29

    ഇന്നലെത്തെ വിഡിയോ ഉമ്മച്ചി ഞാനും കണ്ടപ്പോൾ ഇപ്പോ ഉമ്മ ഇക്കാടെ ഫാനായി🔥
    Yaseen ikka eshttam ❤️
    Family ആയി video കാണുന്നവരുണ്ടോ❤️

  • @കണ്ണൻസ്രാങ്ക്-ഖ8ണ

    പല all india trip ഉം കണ്ടിട്ടുണ്ട്. പക്ഷെ ഇത്രെയും കാര്യങ്ങൾ അറിയാൻ കഴിയുന്ന വീഡിയോസ് ഇവിടുന്നെ കിട്ടുള്ളു.
    അതാണ് നമ്മടെ machanzzzz 🔥

  • @akcta2045
    @akcta2045 3 роки тому +202

    🙊18വയസ്സ് കഴിഞ്ഞവർ ഉണ്ടോ ഇവിടെ 😌ഒരു ഹാജർ ഇട്ടേ 😁

  • @DILNA198
    @DILNA198 3 роки тому +19

    കേരളത്തിൽ നിന്നും ആദ്യ മായി ലോങ് വ യിൽ എത്തിയ youtubers യാസീനും, ഫായിസും നിങ്ങൾ പോളിയാണ് മക്കളെ.

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +1

      😍😍

    • @naaskallada4357
      @naaskallada4357 3 роки тому +3

      Plz watch Aju Vechoochira chanel, ഇവന്മാർ നുണപറയുകയാണ്, aju vechoochira 1 വർഷംമുമ്പ്‌ ഷൂട്ട്‌ ചെയ്തതാ, മലയാളം

    • @mhdasar7440
      @mhdasar7440 3 роки тому

      Thats nt true

    • @DILNA198
      @DILNA198 3 роки тому

      @@naaskallada4357 yes aju vechoochira 2020 Jan 12,17 ൽ ലോങ് വ യിൽ നിന്നുളള രണ്ട് video upload ചെയ്തിട്ടുണ്ട്.

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +24

    *ഇങ്ങനെ* *വിവാഹ* *പ്രായം* *നാട്ടിൽ* *സെറ്റ്* *ആക്കിയാൽ* *നമ്മൾ* *മുടിയും* 😆😆😍
    അഞ്ചിന്റെ പൈസ ഇല്ല 😆😆

  • @ഇഷ്ടംമദീന-ഥ2ട
    @ഇഷ്ടംമദീന-ഥ2ട 3 роки тому +44

    ما شاء الله،الحمد لله،بارك الله،سبحان الله🥰
    ഓരോ കര്യങ്ങൾ കാണുമ്പോ റബ്ബിന്റെ ഖുദ്രത്ത് മനസ്സിലാക്കാൻ കഴിയുന്നുالحمد لله. നിങ്ങളുടെ 4 പേരെയും റബ്ബ് കാക്കട്ടെ ആമീൻ 🤲😍🥰

  • @arunvijayan7642
    @arunvijayan7642 3 роки тому +10

    വമ്പൻ യൂട്യൂബ്ർസ് തമ്മിൽ അടിച്ചു നടക്കുമ്പോൾ കിടിലൻ contents ആയിട്ട് നമ്മുടെ മുത്തുകൾ
    യാസീൻ vlogs കേരളീയൻ 😍😍
    Underrated

  • @darbulibil8079
    @darbulibil8079 3 роки тому +6

    നിങ്ങൾ സൂപ്പറാണ്. നല്ലരീതിയിൽ, പറഞ്ഞുകേട്ട മാത്രം അറിവുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കാണിച്ചുതരുന്ന നിങ്ങളാണ് ഹീറോസ്. റിയൽ ഹീറോസ്.....

  • @sajeevjupiter1435
    @sajeevjupiter1435 3 роки тому +13

    അടിപൊളി വീഡിയോ വളരെയേറെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഞങ്ങളെ കാണിച്ചുതരുന്ന യാസീനും, കൂട്ടുകാർക്കും എൻ്റെ വക ഒരു കുതിര പവൻ

  • @mohammedhaseebkt1080
    @mohammedhaseebkt1080 3 роки тому +10

    ഞാൻ തരാൻ വെച്ചിരുന്ന കുതിരപവൻ തനെടുത്തല്ലേ യാസീനെ ,Thousand support for the risk you take❤️❤️

  • @rejamhd5876
    @rejamhd5876 3 роки тому +11

    നമ്മുക്ക് അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ഫായിസ് ബ്രോയ്ക്ക് ഒരു ലൈക്‌

  • @rajcochin25
    @rajcochin25 3 роки тому +10

    ഈ ഫായിസ് information collect ചെയ്യ്തു പറയുന്നുണ്ട് 😍😍 വീഡിയോ നന്നായി edit ചെയ്യ്തു യാസീൻ നും
    ഭയങ്കര combo 😍
    Thank you യാസീൻ ഫായിസ് 😍😍😍😍

  • @joyalbjoy872
    @joyalbjoy872 3 роки тому +20

    ഞങ്ങൾക്കുവേണ്ടിയിട്ടുള്ള ഈ കഷ്ടപ്പാടുണ്ടാലോ അതിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @arunvijayan7642
    @arunvijayan7642 3 роки тому +15

    ഒന്നും പറയാനില്ല ഇന്നത്തെ content world class level🔥🔥🔥

  • @anaswara2830
    @anaswara2830 3 роки тому +6

    നമ്മൾ അത്രമേൽ ഇഷ്ട്ടപെടുന്ന കാര്യം മാത്രമേ 100% പെർഫെക്ട് ആയി ചെയ്യാൻ പറ്റുള്ളൂ.. ഫായീസ് ഓരോ വീഡിയോസ് നു വേണ്ടി data collect ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ആയിനോടുള്ള പാഷൻ എത്ര ഉണ്ടെന്നു ഞങ്ങൾക്ക് മനസിലാവുണ്ട്.. 😍😍
    യാസീൻ ഫായീസ് ഇഷ്ടം ❤️❤️
    നിങ്ങളുടെ വീഡിയോസ് മാത്രം റെഫറൻസ് വെച്ച് 100% sure ആയിട്ട് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യാം എന്ന് നിക് personally തോന്നാറുണ്ട്..
    ഓരോ വീഡിയോസിലും നിങ്ങളുടെ efforts ഉം, പാഷൻ നും, ക്യൂരിയോസിറ്റി യും ഞങ്ങൾക്കും അത് പോലെ ഫീൽ ചെയ്യുന്നുണ്ട്..
    Keep going..
    We lub u 😍😘
    കൂടെ ഉള്ളോരോടും സ്നേഹം മാത്രം ❤️❤️

  • @shaheers8100
    @shaheers8100 3 роки тому +5

    പൊളിച്ചു മുത്തുമണികളേ കിടിലൻ വില്ലേജ് 😍 uff ഇന്ത്യയിലെ ഇങ്ങനത്തെ വില്ലേജസ് ഒക്കെ കാണുന്നത് സ്വപ്നങ്ങളിൽ മാത്രം ആയി ഒതുങ്ങേണ്ടി വരുമായിരുന്നു യാസീൻ വ്ലോഗ് ഈ യാത്രയുമായി ഇറങ്ങീലായിരുന്നുവെങ്കിൽ ഒത്തിരി സ്നേഹം യാസീൻ മുത്തേ ഫായിസ് മുത്തേ💕💕 ഇതൊക്കെ നമുക്ക് മുന്നിൽ കാണിച്ചു തരുന്നതിനു ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം 😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍

  • @abduvayad
    @abduvayad 3 роки тому +13

    കൊറോണ പിടിച്ചു അബുദാബി ഹോസ്പിറ്റലിൽ കിടക്കുബോൾ കാണുന്ന ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 10 ഓളം കണ്ടു കഴിഞ്ഞു പൊളിയാണ് മച്ചാൻ മാർ..God bless your all

  • @travelroutesbyanju1659
    @travelroutesbyanju1659 3 роки тому +12

    ഗ്രാമവും അവിടത്തെ കാഴ്ചകളും അടിപ്പൊളി🤩👌🏽😍

  • @sonymonsebastian1942
    @sonymonsebastian1942 3 роки тому +8

    ഹൃദയങ്ങൾ കീഴടക്കി.... അതിരുകൾ കടന്ന്... മനസ്സുകളിൽ കുളിർമ പകർന്ന് ...
    ആശംസകൾ👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @mahoormashoor1573
    @mahoormashoor1573 3 роки тому +3

    നിങ്ങളാണ് യഥാർത്ഥ താരങ്ങൾ
    വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ

  • @jyothishmohan
    @jyothishmohan 3 роки тому +21

    ❤️
    വത്സൻ ഇന്ന് വൻ ലുക്ക് അണല്ലോ 😀

  • @amalbiju8482
    @amalbiju8482 3 роки тому +5

    ഒരേ poli, ellam nalla vektham aayi paranju manasilaakitharunna randuper
    Yaseen bro
    Nd
    Fayiz bro
    💥💥

  • @chalsroy8103
    @chalsroy8103 3 роки тому +111

    നോട്ടിഫിക്കേഷൻ വന്നപ്പളെ ചാടി വീണവർ ഉണ്ടോ....🤩🤩

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +5

      😍

    • @dizo.for100
      @dizo.for100 3 роки тому +3

      Unde

    • @najeelas
      @najeelas 3 роки тому +1

      ചാടാൻ പറ്റില്ല ഞാൻ ഗരോണ പിടിച്ചു കിടക്കുന്നു😪

    • @chalsroy8103
      @chalsroy8103 3 роки тому +2

      @@najeelas ഹിഹി 😂

    • @shana6463
      @shana6463 3 роки тому +3

      @@chalsroy8103 ayaalkk corona aanenn paranjappo chirikkuvaano 🤬🤬

  • @azuran7174
    @azuran7174 3 роки тому +2

    വ്യത്യസ്തമായ സംസ്കാരങ്ങൾ അറിയാൻ ഏറെ ആഗ്രഹിക്കുന്ന ആളുകൾ എത്തിച്ചേരുവാൻ ഇഷ്ടപ്പെടുന്ന ഒരു ജനവിഭാഗങ്ങളുടെ അടുത്താണ് നിങ്ങൾ, അവരുടെ ഫെസ്റ്റിവൽ എല്ലാം ഏറെ സുന്ദരവും അതുപോലെ ആ നാടെല്ലാം ഏറെ ഭീതിജനകവുമായ ഒരിടമാണ്, അവരുടെ രീതികൾ അത്രയും indigenous culture കാത്തു സൂക്ഷിച്ചിരുവന്നവായിരുന്നു ഇപ്പോഴും വലിയ മാറ്റം ഇല്ല. തലവെട്ടൽ സൂക്ഷിക്കൽ ഇപ്പോൾ അറിവിലില്ല എന്നൊള്ളു, കറുപ്പ് കാണാൻ സാധിക്കുമോ എന്ന് നോക്ക്, tattoo കാണിക്കാൻ പറ്റോ നോക്കണം ഓരോ ടാറ്റൂവിനും ഓരോ കാര്യങ്ങളുമായി ബന്ധമുണ്ട്, തലവെട്ടി വന്നവന് വീരപരിവേഷം നൽകുന്ന ടാറ്റൂ അതിൽ ഏറെ പ്രാധാന്യമുള്ളതാണ് അത് വളരെ അപൂർവമാണ് ചിലപ്പോൾ വളരെ പ്രായം ചെന്ന ഏതെങ്കിലും ആളൂടെ ശരീരത്തിൽ ഈ ടാറ്റൂ ഉണ്ടാവാം കാണിക്കാൻ സാധ്യത വളരെ കുറവാണ്

  • @varghesegeorge411
    @varghesegeorge411 3 роки тому +4

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് മുഴുവൻ കാണുന്നത് കൊള്ളാം നല്ല

  • @marshmello7778
    @marshmello7778 3 роки тому +8

    E bull jet പോലെ ഇപ്പൊ നിങ്ങളുടെ വീഡിയോയും കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല... 💕 അടുത്ത വേറിട്ട കാഴ്ചകള്‍ കായ് കട്ട waiting.... ☮️

  • @aslam1220
    @aslam1220 3 роки тому +19

    യാത്രയിലൂടെ പുത്തനറിവുകളുടെ മായാലോകത്തേക്ക് ക്ഷണിച്ച് യാത്ര അനുഭവങ്ങൾ പങ്കുവെക്കുന്നവർ😍😍😍😍😍😍👌👍👌👍😍

  • @appuafeefa
    @appuafeefa 3 роки тому +1

    ഇത്ര മനോഹര മായ കായിഴ്ച്ചകൾ നമുക്ക് കാണിച്ചു തരുന്ന യാസിൻ ഇക്കാക്കും ഫായിസ് ഇക്കാക്കും ഇന്നത്തെ ലൈക് 🥰🥰

  • @ayishashahanas5085
    @ayishashahanas5085 3 роки тому +3

    Yaseen vlogs uyir😍😍 Rand masam munpanu njn ee channel kanunnath annu thott innuvare oru video miss cheyyathe kanunnu onnum para illa poliyanne.

  • @sonajohny1504
    @sonajohny1504 3 роки тому +2

    ആദ്യായിട്ടാ നിങ്ങൾടെ ചാനൽ കാണുന്നെ.... വീഡിയോസ് ഓക്കേ പൊളി ആട്ടോ... 🔥🔥🔥കട്ട സപ്പോർട്ട് 🔥🔥

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому +3

    അടിപൊളി ഗ്രാമീണ കാഴ്ച്ചകൾ! അടുത്ത എപ്പിസോഡ് ഫുൾ പവറാവുംല്ലേ!
    ❤️🤩👌👏⚡⚡

  • @dreamstars6116
    @dreamstars6116 3 роки тому +1

    നിങ്ങൾക് ഒരുപാട് നന്ദി ഉണ്ട്‌... ഞാൻ vdo ഷെയർ ചെയ്യാറുണ്ട് കാരണം പഠിക്കുന്ന കുട്ടികൾക്ക് ഒരുപാട് ഉപകാരപ്പെടും

  • @akcta2045
    @akcta2045 3 роки тому +40

    ചില പ്രണയം എന്ന വലിയ കടമ്പ കഴിഞ്ഞിട്ട് എത്തുന്ന ഒന്ന് ആണ് വിവാഹം 😌😒പ്രണയം പോലും ഇല്ലാത്ത ഞാൻ 🤒😅

  • @comadyplatform2137
    @comadyplatform2137 3 роки тому +6

    അങ്ങനെ 180k sub ആയിരിക്കുകയാണ് സൂർത്തുകളെ 💯

  • @Navigamingyt9
    @Navigamingyt9 3 роки тому +10

    Late ആയാലും latest ആയി വന്നു.....!! 😍💪

  • @zakkeerhussain1147
    @zakkeerhussain1147 3 роки тому +1

    ഇത്രനാൾ നിങ്ങൾ അടിച്ചുപൊളിച്ചു ഈ കഴിഞ്ഞ കുറച്ച് എപ്പിസോഡുകൾ പക്കാ സീരിയസാണ് അവരുടെ റിയൽ ജീവിതം യാസിൻ& ഫായിസ് ബ്ലോഗ് ക്യാമറ കണ്ണുകളിലൂടെ ഞങ്ങളിലേക്ക് കൂടുതൽ ഇനിയും എത്തിക്കുക മ്യാൻമർ അങ്ങോട്ട് ഇറങ്ങുമ്പോൾ അവിടുത്തെ ഒരാളെ കൂടെ കൂട്ടാൻ മറക്കണ്ട എജ്ജാതി മനുഷ്യരാണെന്ന് നമുക്ക് കണക്കുകൂട്ടാൻ പറ്റില്ല ഒന്നാമത്തെ കാര്യം ഉൾ ഗ്രാമവാസികൾ ആണ് ബി കെയർഫുൾ 💖💖💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @haripriyaplal7113
    @haripriyaplal7113 3 роки тому +3

    Puthiya Puthiya knowledge tharanunnaa......yazeen broyikum...
    Fayiz broyikum iriiakte innathe like❤️❤️❤️❤️

  • @kadeshanil951
    @kadeshanil951 3 роки тому +2

    🔥🔥 ഇത്ര കഷ്ടപ്പെട്ട് വീഡിയോ എടുത്തതിന് ഒരു വലിയ നദി.

  • @mahamaha3028
    @mahamaha3028 3 роки тому +3

    ❤❤❤ ഇത്രയും മനോഹരമായ കാഴ്ചകൾ നമ്മിലേക്കു എത്തിച്ചു തരുന്ന നമ്മുടെ മുത്തുമണികൾക്കു ഒരുപാടു സ്നേഹം., സപ്പോർട്ട്, പ്രാർത്ഥന, ❤🤩 all the Best Chunkzzzzzzzz🤘🤘🤘🤘🤘❣️❣️❣️❣️🔥🔥🔥🔥🔥👌👌

  • @shemishovkath2370
    @shemishovkath2370 3 роки тому +1

    Yaseene..Faisee...innathe video oru rakshem illattoooo.Ineem ithilum thakarppan video...kanan kattta wtngggg.Ningade channel kanan thudangiyillarunnengi van nashttam ayi pokumayirunnu..atrak superantto eee ariv niranja kazhchakal...othiri puthiya karyangal kanichum paranjum tharunna makkalsinu oru big thankssss🥰🥰🥰🥰

  • @exsimple57
    @exsimple57 3 роки тому +7

    "ഒന്നും പറയാൻ ഇല്ല..vibe സ്‌ഥലം"😍

  • @shafrazadam2203
    @shafrazadam2203 3 роки тому +2

    നല്ല വീഡിയോ പ്രതീക്ഷിക്കുന്നു വീണ്ടും വീണ്ടും 👍👍👏👏👏

  • @SALMAN_O
    @SALMAN_O 3 роки тому +8

    Fiaz yaseen മുത്തു മണികളെ കട്ട ഫാൻസ് പവർ കാണിക്കട്ടെ ❤👍

  • @safasherin2803
    @safasherin2803 3 роки тому +11

    Yaseen ikka inn vote alle. Nhn ente first vote inn cheythu🥳🥳. First time vote cheythavar ivde come on😉

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +30

    **ഏഴ് മണി കഴിഞ്ഞ് വന്നാല്ലും കാണും💛
    സമയത്തിൽ അല്ല കാര്യം പിള്ളെരുടെ വരവിലാണ് കാര്യം🔥❣️**

  • @vijina.a.k8550
    @vijina.a.k8550 3 роки тому +2

    യാത്ര ചെയ്യാതെ തന്നെ ഇത്രയും സ്ഥലങ്ങൾ കാണാൻ സാധിക്കുന്നുണ്ടല്ലോ 👌👌👌🥰🥰🥰

  • @a1b2yt59
    @a1b2yt59 3 роки тому +10

    നമ്മക്ക് ക്യാമറയിൽ ഇങ്ങെനെ കാണാൻ കഴിന്നാൽ realayittulla ഫീൽ അത് വേറെ ലെവലായിരിക്കും മോനെ. 😄😄😄😄😘🤪😜😛

  • @vvcherian8796
    @vvcherian8796 3 роки тому +9

    The bronze head use to be trophy given to people based on number of achievements on head hunting
    The wooden drum is called log drum it's played during festival
    Kayni is opeium.
    I was born in mon In the year 1975

  • @dilfadiya3872
    @dilfadiya3872 3 роки тому +3

    ഏഴുമണി മുത്തുകൾ വന്നേ 😍😍😍ഒരുപാട് ഇഷ്ട്ടാണ് നിങ്ങളുടെ വീഡിയോ

  • @puleiyemyem8718
    @puleiyemyem8718 3 роки тому +2

    Thank you for Your visit my home town,,,, currently I'm in Kerala kottayam

  • @whoiss77
    @whoiss77 3 роки тому +8

    7 മണിയുടെ മുത്തുമണികൾ എത്തിയല്ലോ
    യാസീൻ bro ഫായിസ് bro ഒരുപാടിഷ്ടം 💕

  • @nidhinathomas5118
    @nidhinathomas5118 3 роки тому +2

    Hai Yaeen and Fayis bro's
    Nighal poliyatoo...
    Ethrem Nalla places oky njaghlk kanichu tharunna nighalk tnxs...
    Ennum 7 CK pm nu veditu waiting Anu .
    Take care 🙏

  • @jasir4709
    @jasir4709 3 роки тому +6

    വന്നു വന്നു നമ്മുടെ മുത്തുമണിസ് വന്നു ✌️✌️✌️✌️

  • @navinzar
    @navinzar 3 роки тому +1

    കിടു സ്ഥലം 👍 തകർപ്പൻ വീഡിയോകൾക്ക് വേണ്ടി, അയാം വെയ്റ്റിംഗ് 🤩

  • @firoskhan4804
    @firoskhan4804 3 роки тому +6

    Most underrated malayalam travel channel

  • @mvmv2413
    @mvmv2413 3 роки тому

    Reach ആക്കി കിട്ടിയിട്ട് വേണം ചെലവ് വാങ്ങിക്കാൻ.... ഹഹ... ആത്മാർത്ഥ വാക്കുകൾക്ക് 10/10. Use your youthfulness like this with full vigor and energy. Get lost all religious political even frontier barriers and held high simple humanity. All the best ahead.
    m വര്ഗീസ്.

  • @shajupavunny6292
    @shajupavunny6292 3 роки тому +4

    ഫയാസിൻ്റെ പുയു വായ, വയി എന്ന വാക്കുകൾ കേട്ട് ചിരിച്ച് ഇപ്പോ മൂപ്പരുടെ ഇംഗ്ലീഷ് വേഡ്സ് കേട്ട് അന്തംവിട്ട് ഇരിപ്പാണ് ...... കട്ട ഫാൻ ഫയാസ് .......

  • @vilasinikk1099
    @vilasinikk1099 3 роки тому

    പണ്ട് നമ്മുടെ നാട്ടിൽ ചേര് എന്നു പറയുന്നതാണ് മുള, കട്ടിയുള്ള കമ്പ് ഇവകൊണ്ട് ഉണ്ടാക്കി, പുളി | വിറക് , ഇറച്ചി ഒക്കെ പുകയത്ത് ഉണങ്ങുമായിരുന്നു. ഉറിയെന്നല്ല. ഉറിവേറെ New gen കുട്ടികൾ കണ്ടിട്ടില്ലാത്ത കാര്യം. ഉൾഗ്രാമത്തിൽ പോയാൽ ഇപ്പോഴും കാണാം. നിങ്ങളുടെ യാത്ര ഒത്തിരി ഇഷ്ടമായി👍👍👍

  • @sanjaysaji6324
    @sanjaysaji6324 3 роки тому +3

    Ith vara level thanna nejitchu kalanju muthumaniess☮️❤️

  • @annibras8722
    @annibras8722 3 роки тому +1

    അടിപൊളി ...congrats ബ്രോസ് 👏👌👍keep going

  • @furryterror
    @furryterror 3 роки тому +9

    ഒരിക്കലും കണ്ടിട്ടോ ചിന്തിച്ചിട്ടോ ഇല്ലാത്ത കുറെ ഏറെ കാഴ്ചകൾ 👍👍👍👍👍

  • @albinbiju1022
    @albinbiju1022 3 роки тому +2

    Ethra nalla sthalangalum veedukalum kanichu thanna ningallku thanks💓💓🧡💞💕💕❤👍💕👍💕💕👍💞👍🧡💞💕💕💕👍💕👍💞👍💞💓💓👍💕👍💕✌❤👍💕👍💕👍💞💞💞💕👍💕👍💕👍💕💞🧡💕👍👍❤❤👍❤💕👍💞💞💓❤👍❤👍❤👍💕👍💞💞💞

  • @shihabekpilakkal8988
    @shihabekpilakkal8988 3 роки тому +7

    ഇന്ത്യയിൽ കേൾക്കാൻ കാണാൻ ആഗ്രഹിക്കുന്നസ്ഥലങ്ങൾ

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 3 роки тому +1

    Ningal eduna kazhchakal kanan njagade jeevathil eniyum bhakki..polik muthumanikal

  • @safna8293
    @safna8293 3 роки тому +3

    Korchuudi long vedio idoo...kooduthal ariyan kodhyaava😌❤

  • @jubysalah2188
    @jubysalah2188 3 роки тому +1

    Ningalde video kazhiyumpol entho oru vishamamanu..next videok vendi waiting..🥰🥰🥰

  • @anaswarsk
    @anaswarsk 3 роки тому +13

    Big inspiration guys 🖤

  • @broadband4016
    @broadband4016 3 роки тому

    നിങ്ങളുടെ സാഹസികത അംഗീകരിക്കുന്നു.എത്തിപെടാൻ വളരെ വിഷമമുള്ള സ്ഥലമാണ്.വിവരണം ആധികാരികവും രസകരമായും അവതരിപ്പിച്ചാൽ നന്ന്.

  • @fzulhzn
    @fzulhzn 3 роки тому +4

    Too late to subscribe ...🤐 I watch whole trip vlog within a day. Ur presentation is too OP🔥 👍

  • @ramachandranstarstudio6245
    @ramachandranstarstudio6245 3 роки тому

    അബി രാം വിനു കുട്ടുകാർക്കും ഭാരത തീ ല്ലേ പുരാതന ഗ്രാമങ്ങൾ കേരള ജനങ്ങൾ മനസ്സിൽ ആകട്ടെ വീടുകൾ നമ്മുട് പഴയ ഓല മെന ത്തു പൊലുടെ അവർ വിഗ്രഹ അ രാ ദാന ഉള്ളവർ ആണ് നമ്മുടെ ഭാരത് സംസ്കാരം ലോകം ഉള്ള പേര് ഉള്ളതാണ് എന്ത് പഴയ സംസ്കാരം

  • @carmaann
    @carmaann 3 роки тому +6

    സുഖല്ലേ മുത്തുമണീസ് 💖

  • @drsreejithk
    @drsreejithk 3 роки тому +1

    Superb video... ആരും കാണാനിടയില്ലാത്ത സ്‌ഥലം തന്നെ

  • @user-yy8wx4mm3x
    @user-yy8wx4mm3x 3 роки тому +11

    ഇവരെ പോലെ ride പോകാൻ ആഗ്രഹക്കുന്നവർ ✔️
    😒

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому

      😍😍

    • @Fool335
      @Fool335 3 роки тому

      ഇതുപോലുള്ള സവാരി, യാസീനും ഫൈസയ്ക്കും മാത്രമേ മറ്റാരെയും ചെയ്യാൻ കഴിയില്ല, അതിനാലാണ് ഞാൻ നിങ്ങളുടെ അഭിപ്രായത്തെ ഇഷ്ടപ്പെടാത്തത് ബ്രോ, ഞാൻ നിങ്ങളുടെ അഭിപ്രായത്തിന് എതിരല്ല

    • @user-yy8wx4mm3x
      @user-yy8wx4mm3x 3 роки тому

      @@Fool335 ❤

  • @jinshajishila9924
    @jinshajishila9924 3 роки тому +2

    Ethrayum nalla kazcha kannichu thsnnathin thanks ettanmar.......❤❤😘😘😘😘😘👌👌💞💞💞💕💕💕❤❤😘

  • @aiswariyachandran3041
    @aiswariyachandran3041 3 роки тому +5

    Allara thirakku karanam nigadea two episodes 7.00 pm miss ayee 😭😭 innalea erunn motham kanduu Inn crct time athanayee 🥰🥰🥰 entea fvrt UA-camrs Anu nigal randalum . Variety kazhchagal nammakk sammanikkunna nigalode onnea parayanollu nigal powli vibe Anu ellarudeam manasu kezhadakkan nigalkk sadhikkattea . Lots of love guys 🔥💥😍😍😍😍❤️❤️❤️

  • @hoqmed
    @hoqmed 3 роки тому +1

    Wow loved it When you say about conversion of these people suddenly remind me about mouhammad nabi conversation of middle East. Thanks for beautiful video, 😍

  • @anu7831
    @anu7831 3 роки тому +3

    Maximum ellavarkkum replay kodukkunnathinne ente vaka oru like

  • @shifa4699
    @shifa4699 3 роки тому +1

    Bro യാസീനും അത് പോലെ മറ്റു രണ്ടുപേർക്കും സംസാരിക്കാനുള്ള ഒരു space കൊടുക്ക്.... അവർ പറയുമ്പോ ഇടയിൽ കയറി സംസാരിക്കല്ലേ.. ബോറാകുന്നുണ്ട്... തനിക്ക് മാത്രേ എല്ലാം അറിയൂ എന്ന attittude മാറ്റണം.. കൂടെ ഉള്ളവർ കൂടെ power ആകട്ടെ 🔥🔥👍

  • @4x4petrolkid
    @4x4petrolkid 3 роки тому +4

    First

  • @Navas509
    @Navas509 3 роки тому +1

    കയ്ച്ഛയോടപ്പം അവിടുത്തെ ചരിത്രം ഉൾപെടുത്തിയത് വളെരെ നന്നായി നിങ്ങൾ പൊളിക്കിന് കട്ട സപ്പോർട് ഉണ്ടാവും

  • @simplyhumanfasil3767
    @simplyhumanfasil3767 3 роки тому +11

    Bamboo Boys😍😍💪💪✌️✌️

  • @ravipadinhakkara6730
    @ravipadinhakkara6730 3 роки тому +1

    നിങ്ങളുടെ യാത്രയിലെ അനുഭവങ്ങൾ,യാത്രാ വിവരണങ്ങൾ നന്നായിരിക്കുന്നു.ആശംസകൾ

  • @anandn5231
    @anandn5231 3 роки тому +3

    vannu vannu vannu avan vannu 7 manikalude rajaaav 💥💥💥💥💥💥

  • @chinnuzzworld8011
    @chinnuzzworld8011 3 роки тому +1

    എന്താ പറയാ കുഞ്ഞനിയൻമാരെ .... ഒന്നും പറയാനില്ല ... പൊളി എന്നല്ലാതെ...😍😍😍

  • @annamolsaji5079
    @annamolsaji5079 3 роки тому +4

    അടിപൊളി ആയിട്ടുണ്ട് ❤️

  • @ponnuzworld1354
    @ponnuzworld1354 3 роки тому

    ഇന്നലെ വീഡിയോ കാണാൻ പറ്റില്ല ഇപ്പോൾ ആണ് വീഡിയോ കണ്ടത് വൈകി ആയാലും നമ്മൾ കണ്ടിരിക്കും അതാണ് നിങ്ങളോട് നമ്മൾക്കുള്ള ഇഷ്ട്ടം 😘😘😘😍😍😍

  • @Abck12
    @Abck12 3 роки тому +3

    Yaseeikaaa vanitt onn meet akan pattuoo♥️

  • @samithamanu6597
    @samithamanu6597 3 роки тому +2

    Keralathil ninnum ithuvare aarum ethi pettittillatha sthalath njangalk vendi ithrayum kashtapett ethiya ningalk ente vaka oraayiram LIKE👍❤❤❤❤❤❤❤❤

  • @travelindia.6784
    @travelindia.6784 3 роки тому +5

    അമ്പട മുത്തേ യാസീൻ ടീമേ...

  • @anuamc4458
    @anuamc4458 3 роки тому +1

    താങ്ക്സ് ബ്രോസ് കീപ് ഗോയിംഗ് ❤️❤️👍👍

  • @sethum2541
    @sethum2541 3 роки тому +11

    ഒരെണ്ണത്തിനെ കെട്ടി അവിടെ അങ്ങ് കൂടിക്കോ 😅😅😅😅

  • @prasannap2531
    @prasannap2531 3 роки тому

    Enik bhagyam ayirunnu ningal aa veedinullil kayariyapo
    Avide puthiya oru tharam. Uri kandathil. Santhosham. Total supper vlogs👍

  • @izzugeneration9308
    @izzugeneration9308 3 роки тому +4

    First pin

  • @dizo.for100
    @dizo.for100 3 роки тому +2

    Kath irikkuvayrnn innalathe vediokk shesham addicted 💯