ഇവിടെ ഒരു കാറിന് വേണ്ടതെല്ലാം ഉണ്ട് അതും ചെറിയ വിലയിൽ CAR ACCESSORIES IN UKKADAM MARKET

Поділитися
Вставка
  • Опубліковано 11 чер 2023
  • Owner contact details:
    Star Car Accessories
    Ukkadam Market
    Shop no : 58
    Zavid : 76397 90819
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/918075123494
    ajuroadmaster@gmail.com
  • Авто та транспорт

КОМЕНТАРІ • 156

  • @coimbatorefunkyguys3524
    @coimbatorefunkyguys3524 Рік тому +4

    Good customer service nd product is also good

  • @muhammedbinyamin8308
    @muhammedbinyamin8308 10 місяців тому +2

    Njn ee video kandh seat cover kangiyirunnu.pakshe sadanam ivide ethikazhinjal correct fit aavilla.product ingod ayakanulla delevery charge nammal kodukkanam.nammal return ayachal athinteyum delevery charge varum.pinne nammal ayach apaisa motham avar return tharilla.ath kond ettavum nallath nammude aduth ninnu sadanangal vangi fit cheyyalanu.ukkadam full udaipp aanu

  • @mhdsarju6148
    @mhdsarju6148 Рік тому +8

    Trusted shop ❤ all types of car accessories and extra fitting are available 💯

  • @bookfordindia218
    @bookfordindia218 11 місяців тому +2

    Tata indigo CS ന്റെ safty belt ഉണ്ടോ?

  • @ummerfarooq50
    @ummerfarooq50 Рік тому +1

    സൂപ്പർ ബിഗ് thanks

  • @parag5236
    @parag5236 Рік тому +4

    Amazing work sir,👌🏻👌🏻

  • @hassimck6508
    @hassimck6508 Рік тому

    Tnks bro ❤❤

  • @ashikayaan5925
    @ashikayaan5925 Рік тому +4

    Execllent products..... Reasonable prices 👌

  • @user-sm6iq4ky4e
    @user-sm6iq4ky4e 9 місяців тому

    Hyundai Creta 2017 model gear Knob undo

  • @subhashshirgave6474
    @subhashshirgave6474 11 місяців тому +1

    Nissan Sunny car seat cover available yes or no, price

  • @dreamlife7821
    @dreamlife7821 10 місяців тому +1

    Sonet seat cover ഉണ്ടോ?

  • @abdulnazermp-st7fg
    @abdulnazermp-st7fg 9 місяців тому

    Nano seat covers undo ? How much ? Good condition

  • @hashima2322
    @hashima2322 10 місяців тому

    Boleno power socket undo

  • @jamalthirunellur1677
    @jamalthirunellur1677 10 місяців тому

    Baleno 2005 spoiler undo?
    വില എത്ര. ആവശ്യമുണ്ട്.

  • @NithinOtp
    @NithinOtp 11 місяців тому

    Avide seatinte rail undo

  • @vishnuvichu3924
    @vishnuvichu3924 10 місяців тому

    Bro evide sunday open ano

  • @Jabi-uf8cf
    @Jabi-uf8cf 4 місяці тому

    Ee shop nalla pattikal anu

  • @user-pi9yv8bw9g
    @user-pi9yv8bw9g 9 місяців тому

    Santroxing 2006model spoiler undo

  • @adidevda4520
    @adidevda4520 10 місяців тому

    Mobilio Honda seat cover undo

  • @ajayvijayan210
    @ajayvijayan210 11 місяців тому +1

    S presso seat cover price ethra ?

  • @rahulsreevalsam8697
    @rahulsreevalsam8697 3 місяці тому

    Superb ❤

  • @kailashmohan9420
    @kailashmohan9420 10 місяців тому

    Kwid tail lamp left side price?

  • @deepakmuraleedharan3176
    @deepakmuraleedharan3176 11 місяців тому

    Online vazhi pruduct kittumo

  • @jdmdrifting0007
    @jdmdrifting0007 9 місяців тому

    Support aanagel. Swift. String rate. Atra

  • @purushothamanmecheri4143
    @purushothamanmecheri4143 Рік тому

    Good price

  • @nawazarar7778
    @nawazarar7778 Рік тому

    Very hlpfull video

  • @suprememedias533
    @suprememedias533 Місяць тому

    19:47 ee sathanathinu onnine 20 rupa ollu tirur njn kazhinja month vanghichathaa

  • @Kailuneenu
    @Kailuneenu 7 місяців тому +3

    വില കുറവ് നോക്കി ഇത് പോലുള്ള unauthorised ഷോപ്പിൽ പോയി accessories വാങ്ങി പണി വാങ്ങിച്ചു കൂട്ടരുതേ. വില കൂടുതലാണ് എന്നത് സത്യം തന്നെ എന്നാലും വാഹന കമ്പനികളുടെ authorised show roomil poyi മാറുന്നത് നല്ലതു.കാരണം നമ്മുടെ വണ്ടിയിൽ യാത്ര ചെയ്യുന്നവർ നമ്മുക്ക് അത്ര പ്രിയപ്പെട്ടവരാണ്.wish all of u save journey 😊

  • @jaleelckjaleel4111
    @jaleelckjaleel4111 Рік тому

    good

  • @arjunkunju289
    @arjunkunju289 Рік тому +4

    Corior service undo

  • @user-ow4ez3bj3m
    @user-ow4ez3bj3m 4 місяці тому

    TVM il ethe polathey shop ondo rate koravullah

  • @manuammuz
    @manuammuz 11 місяців тому +3

    old model swift seat cover price ethra

  • @sreekumark.s1245
    @sreekumark.s1245 10 місяців тому

    2015 model wagon r Lxi side mirror മാറ്റി vxi model side mirror fitt ചെയ്യാൻ പറ്റുമോ. അതിൻെറ side mirror set full available ആണോ?

    • @RareDesknsd
      @RareDesknsd 10 місяців тому +1

      Boodmo വഴി order cheyy.. vxi de model ആക്കാം.. electric adjustment പറ്റില്ല

    • @sreekumark.s1245
      @sreekumark.s1245 10 місяців тому

      @@RareDesknsd thanks

  • @sajithsaji3877
    @sajithsaji3877 11 місяців тому

    Ith evideya

  • @Ghostcod-lr4ot
    @Ghostcod-lr4ot Місяць тому

  • @more_khan
    @more_khan 11 місяців тому

    7d price

  • @user-xq2cg2vh9f
    @user-xq2cg2vh9f 11 місяців тому

    ഇന്നോവ... യുടെ സീറ്റ് cover, മറ്റു.. Accsries അവിടെ ഉണ്ടോ... ഉണ്ട് എങ്കിൽ വരാം 👌

  • @shyamraj8311
    @shyamraj8311 11 місяців тому

    Online delivery undo

  • @RAFEEQRAFEE778
    @RAFEEQRAFEE778 Рік тому +8

    ഹെലികോപ്റ്റർ എയർപ്ലൈൻ 500 രൂപക്ക് കിട്ടും തരൂർ മാർക്കറ്റിൽ സണ്ടർമിറർ മൊബൈൽ സ്റ്റാൻഡ് വെറും 200 രൂപക്ക് കിട്ടും വില കൂടുതൽ ആണ്

    • @anandhuadhi2518
      @anandhuadhi2518 11 місяців тому

      തിരൂർ എവിടെ

    • @RAFEEQRAFEE778
      @RAFEEQRAFEE778 11 місяців тому +1

      @@anandhuadhi2518 ഫോറിൻ മാർക്കറ്റിൽ

    • @user-st7tz3ko4h
      @user-st7tz3ko4h 8 місяців тому

      100 rs only
      @@RAFEEQRAFEE778

  • @AlbertoRodregues-nz5jv
    @AlbertoRodregues-nz5jv 9 місяців тому

    Ee rate Thane annu bro Keralatelum ukuda marketing parajal low cost purchase cheyuna sthalam annu bro...

  • @nafsalks8995
    @nafsalks8995 11 місяців тому

    ഇവിടം whole sale rate ആണോ കൊടുക്കുന്നത്

  • @Smsumesh62
    @Smsumesh62 Рік тому +1

    പല സാധനം vila കൂടുതൽ ആണ്

  • @hookncatchncook8024
    @hookncatchncook8024 Рік тому

    Supb

  • @PaulAntonyKoottala-dh8bz
    @PaulAntonyKoottala-dh8bz 8 місяців тому

    Head light available

  • @muhsinkamarudheen7630
    @muhsinkamarudheen7630 9 місяців тому

    Sunday open ana

  • @Yousufakd
    @Yousufakd 11 місяців тому

    എ സ്റ്റെയറിങ് ലീഗൽ ആണോ ബ്രോ കേരളത്തിൽ ? 😊

  • @ibruibru1086
    @ibruibru1086 9 місяців тому

    Omini cariar undo

  • @shahidmuhammed6151
    @shahidmuhammed6151 Рік тому +2

    Ithil evda bro vila kuravu. Ellam kooduthal aanu.chumma onnum ariyathe poi video idalle

  • @nizamudheen7944
    @nizamudheen7944 11 місяців тому +1

    maruti 800 full set seat cover price

  • @vishnus8566
    @vishnus8566 8 місяців тому

    Coriar undo

  • @PaulAntonyKoottala-dh8bz
    @PaulAntonyKoottala-dh8bz 8 місяців тому

    Bluetooth connection

  • @prithishappukkl6163
    @prithishappukkl6163 11 місяців тому +4

    കാർ ഇല്ലാഞ്ഞിട്ടും എന്നെപോലെ ഈ വീഡിയോസ് കാണുന്നവർ ഉണ്ടോ 😂🤣😂??

  • @maheshkaladharan1149
    @maheshkaladharan1149 6 місяців тому

    Airpro gel onlinil 324/-
    അത്രയേ ഉള്ളൂ

  • @alankargraphics1769
    @alankargraphics1769 5 місяців тому

    eth bike nte mirror nanu 800 rs bro ?

  • @Appusvlogzz6859
    @Appusvlogzz6859 3 місяці тому

    വണ്ടി കൊണ്ടുവന്നാൽ ഫിറ്റ് ചെയ്ത് തരുന്ന സ്ഥലം എവിടെ ഉണ്ട് ഞാൻ തിരുവനന്തപുരം

  • @thugashan333
    @thugashan333 11 місяців тому +1

    Bullet accessories kanikkumo bro🎉❤😊

  • @PaulAntonyKoottala-dh8bz
    @PaulAntonyKoottala-dh8bz 8 місяців тому

    Wagon r available

  • @krishnanmv2294
    @krishnanmv2294 3 місяці тому

    പോളോ 2011 ഡീസൽ കാറിൻ്റെ കാർ വേസ്റ്റ് ഗേറ്റ് കിട്ടുമോ

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 Рік тому +1

    Good price ❤

  • @nazarshameena7097
    @nazarshameena7097 2 місяці тому

    എല്ലാത്തിനും ഭയങ്കര വിലയാണെല്ലോ.

  • @princeandangels
    @princeandangels 2 місяці тому

    ആ dual ഫാൻ ഞാൻ കൊയിലാണ്ടി യിൽ നിന്നും വാങ്ങിയത് 500 രൂപക്കാണ്. അവിടെ 750🙄

  • @justbizmusic2844
    @justbizmusic2844 Місяць тому

    Ivar phone edukilla

  • @DBTECH-wr6sw
    @DBTECH-wr6sw 4 місяці тому

    റ്റാറ്റാ സുമോ വണ്ടിയുടെ സീറ്റ് കവർ കിട്ടുവോ?

  • @aq-sz8ij
    @aq-sz8ij 8 місяців тому

    Caash vanghichadinu promotion kootunindello

  • @vasudevs7573
    @vasudevs7573 4 місяці тому

    Original momo🤣🤣🤣👍🏻

  • @Noufalukdv
    @Noufalukdv 9 місяців тому +3

    ഈ കടയിൽ ഞാൻ പോയിട്ടുണ്ട് സീറ്റ്‌ കവർ വാങ്ങാൻ,, ചോദിച്ചപ്പോൾ ഈ പറയുന്ന വില അവർക്ക് അറിയുകയേയില്ല,, എന്നോട് പറഞ്ഞവില കുറഞ്ഞത് 3500 ആണ്,,ചുമ്മാ ഉടായിപ്പ്,, ഇത് ഉക്കടം മാർക്കറ്റ് അല്ല, ഉടായിപ്പ് മാർക്കറ്റ് ആണ് 😂😂😂 6:04

    • @Saleena6677
      @Saleena6677 5 місяців тому

      ഇങ്ങളെ ഷോപ്പ് എവിടെയാണ് ഇക്കാ😅😅

  • @J.....J
    @J.....J Місяць тому

    ഈ കടയിൽ പോയി beads വാങ്ങി. രണ്ടാം ദിവസം പൊട്ടി ..... Door wisor ഇല്ലെന്നും പറഞ്ഞു

  • @rohithc4018
    @rohithc4018 9 місяців тому

    Ivadey ellam rate kuduthal annallo

  • @Akshay-xn2lx
    @Akshay-xn2lx 9 місяців тому

    Alto 2006 front bumper undoo

  • @anees7152
    @anees7152 10 місяців тому +1

    Over price ithilum kuravil Amazon il kerikko veetil kittum

  • @user-ei1vv2qm1i
    @user-ei1vv2qm1i 9 місяців тому

    Ellam nalla quality und😅

  • @muhammedmuneernp772
    @muhammedmuneernp772 9 місяців тому

    Alto.800.handteste.nadakkilla.

  • @backlight7735
    @backlight7735 11 місяців тому

    Jeep സാധനങ്ങളും അവിടെ ഉണ്ടോ

  • @vinodnandhu
    @vinodnandhu 10 місяців тому

    Honda വണ്ടിയുടെ സാദനം ഇല്ല എന്ന്‌ പറഞ്ഞില്ല

  • @Prasanth98vp
    @Prasanth98vp 10 місяців тому

    ഈ Same വിലയ്ക്ക് അല്ലെന്ക്കിൽ ഒരു പത്തോ ഇരുപതോ കൂട്ടി നാട്ടിൽ കിട്ടുമല്ലോ 😀

  • @jdmdrifting0007
    @jdmdrifting0007 9 місяців тому

    SWIFT. OLD MODEL CAR. STRING WELL. MARUTHI 800. SUPPORT AAKO

  • @hate_thaught
    @hate_thaught 11 місяців тому

    Spoiler nte price parjilla 😅😅

  • @nibraazvlog2203
    @nibraazvlog2203 Рік тому

    വില കൂടുതൽ

  • @EmilAibak-hs5fg
    @EmilAibak-hs5fg 10 місяців тому

    ഈ ഷോപ്പിൻ്റെ പിറകിൽ ഒരു ഷോപ്പുണ്ട് അവിടെ ഒന്നുടെ വിലകുറഞ്ഞു കിട്ടും ഞാൻ ഇവടുന്ന് വാങ്ങി പെട്ട്

    • @Amith_SLFK
      @Amith_SLFK 9 місяців тому

      Shop name enthaaa

  • @shafeeqt4121
    @shafeeqt4121 11 місяців тому +1

    വില അധികം ആണ്

  • @offblackmedia5578
    @offblackmedia5578 11 місяців тому +45

    ഉക്കടം ഫുൾ ഉടയിപ്പാണ്

    • @akashbaby9921
      @akashbaby9921 11 місяців тому +3

      Apo Kerala thil ninn thanne edukkunnathano bro nallath

    • @samjidas6748
      @samjidas6748 10 місяців тому

      എന്താ അങ്ങനെ പറഞ്ഞത്

    • @thajudheen6876
      @thajudheen6876 9 місяців тому +7

      അവിടുന്നു ചെറിയ വിലക്ക് കൊടുന്നു..കേരളത്തിൽ വലിയ വിലക്ക് വിറ്റാൽ അടിപൊളി അല്ലേ,😂

    • @finumahmood3654
      @finumahmood3654 9 місяців тому

      എന്താ അങ്ങനെ പറഞ്ഞെ.. കാരണം പറഞ്ഞു തരോ plz

    • @__H3is3nB3rg
      @__H3is3nB3rg 8 місяців тому +2

      കേരളത്തിൽ ഉഡായിപ്പൊന്നുമില്ലാത്തത് കൊണ്ട് കുഴപ്പമില്ല

  • @OGGY4637
    @OGGY4637 11 місяців тому

    വില കൂടുതൽ ആണ്

  • @makevibes5850
    @makevibes5850 3 місяці тому

    Bro star car accessories 58 shop ukkadam market cheating case
    Full cheaters i have an issue there very bad service

  • @123abcd93
    @123abcd93 23 дні тому

    ഇവൻ്റെ Quality പറച്ചില് കേട്ടിട്ട് ഒട്ടും Quality ഇല്ലാത്തതാണെന്ന് തോന്നുന്നു😂😂😂

  • @fabuaebyju1
    @fabuaebyju1 10 місяців тому

    ഊഞ്ഞാലാ

  • @ahamednaimarmoola4584
    @ahamednaimarmoola4584 10 місяців тому

    ഏത് ഉക്കടഠ
    കോയഠബ്ബത്തൂര്
    ഞാൻ പോയി

  • @vfasaltkd
    @vfasaltkd 9 місяців тому

    Rate too high

  • @haroonmonish1341
    @haroonmonish1341 Рік тому +3

    വില കൂടുതൽ ആണ് 😢

    • @user-pq4pi6js3f
      @user-pq4pi6js3f 11 місяців тому

      വാങ്ങിക്കണ്ട 😂😂😂

    • @haroonmonish1341
      @haroonmonish1341 11 місяців тому

      അല്ലേൽ ഇപ്പം മേടിക്കാൻ പോകുവല്ലേ തലക്ക് ഓളം അല്ലെ 😇

  • @kiriyababaji77
    @kiriyababaji77 Рік тому

    Super👏👏🫡

  • @BabuBabu-gk7xz
    @BabuBabu-gk7xz 7 місяців тому

    നാട്ടിലെ അതേ വില എന്തിന് വണ്ടി കാശ് കളയണം

  • @ameenameen3491
    @ameenameen3491 9 місяців тому

    Pioneer 2 piece 500😂

  • @redmisaudi7098
    @redmisaudi7098 Рік тому

    Rate kooduthal🥵🥵🥵🥵🥵

  • @rajasekarraj4110
    @rajasekarraj4110 9 місяців тому

    நம்ம தமிழ்மக்களை யாரும் பிழைக்கவிடமாட்டார்கள் அங்கிருந்து வந்து விலை அதிகப்படுத்தி நம் பொருளாதாரம் விடிக்கபடுகிறது தமிழா விழித்துக் கொள்

  • @sinoj6833
    @sinoj6833 3 місяці тому

    നിങ്ങള് പറഞ്ഞു വരുമ്പോ എല്ലാം നല്ല കോളിറ്റി സാധനം ആണല്ലോ 😂😂😂😂ഒരെണ്ണം പോലും ഇല്ല കോളിറ്റി കുറഞ്ഞത് 😂😂🫠

  • @veriety5883
    @veriety5883 11 місяців тому

    Allam quality ?heee

  • @fabuaebyju1
    @fabuaebyju1 10 місяців тому

    ഈ കോളിറ്റി ഇതേ വിലക്ക് കേരളത്തിൽ കിട്ടും
    കോയബത്തൂർ പോകണ്ട ആവശ്യമില്ല

  • @RAFEEQRAFEE778
    @RAFEEQRAFEE778 Рік тому +39

    ഇതിലും വില കുറവാണ് തിരൂർ ഗൾഫ് മാർക്കറ്റിൽ പിന്നെ എന്തിനാ ഉക്കട മാർക്കറ്റിൽ പോയി എടുക്കണം

    • @zerobalance656
      @zerobalance656 11 місяців тому +2

      Aru പറഞു

    • @swalihhudawivalanchery
      @swalihhudawivalanchery 11 місяців тому +1

      Evadeyaaan tirur ithilum vilakkuravil

    • @comntooli2973
      @comntooli2973 11 місяців тому +2

      Onnu poyikka changaayiii 😌

    • @NoushadVarakunnummal
      @NoushadVarakunnummal 11 місяців тому +4

      എവിടെ എന്തൊക്കെ കിട്ടും എന്നൊക്കെ പറഞ്ഞു തരുമോ sunday ഞാൻ പോയി new മോഡൽ വണ്ടിയുടെ ഒരു സാധനം ഇല്ല അവിടെ ഉള്ളത് comen ആയിട്ടുള്ള കുറച്ചു സാദനം മാത്രം dore വൈസർ പോലും ഇല്ല

    • @solitude8359
      @solitude8359 11 місяців тому +1

      Tirur evide aan bro

  • @jnd4268
    @jnd4268 5 місяців тому

    ഈ വീഡിയോ ഒന്നും കണ്ട് അവിടേക്ക് ആരും ഓടിപ്പോകണ്ട. ഉടായിപ്പ് ഫിറ്റിംഗ്സ് വേണ്ടവർ മാത്രം അവിടെ പോയാ മതി... Fronx ന്ന് വേണ്ടി സ്പർ എടുക്കാൻ പോയിട്ട് എനിക്ക് വേണ്ട ഒരു സാധനവും അവിടെ ഇല്ല... ആകെ ഉള്ളത് ആൻഡ്രോയ്ഡ് സിസ്റ്റം, ക്യാമറ,സ്പീക്കർ... എല്ലാം കൂടെ 12 ആയിരം രൂപ... അതിനേക്കാൾ നല്ല ക്ലിയർ ഉള്ള അടിപൊളി സെറ്റ്, ഹാർമൻ സ്പീക്കർസ് adakkam നാട്ടിലെ ഒരു കടയിൽ നിന്നും 14000 രൂപക്ക് ഫിറ്റിങ് അടക്കം തന്നു.... പിന്നെ എന്താണ് അവിടെ ലാഭം ഉള്ളത്... Fronx ന്റെ റിഫലക്ടർ, ടൈൽ ലാമ്പ്, സ്റ്റീയറിംഗ്, indicator മിറർ... ഒക്കെ നോക്കിയപ്പോ അവിടെ ഇല്ല... പിന്നെ കിട്ടുന്നത്, പ്രേത്യേകിച് വലിയ ഗുണം ഇല്ലാത്ത കുറെ സാധനങ്ങൾ... ഇതൊക്കെ വാങ്ങാൻ ആയിട്ട് പോയാ വലിയ നഷ്ട്ടം ആണ്...

  • @kj_george
    @kj_george 11 місяців тому

    മുവാറ്റുപുഴ കുമരൻ ഷോപ്പ് ഇതിലും നല്ല റേറ്റ് കിട്ടും

  • @suchilv3129
    @suchilv3129 7 місяців тому

    ph no pls