മഴക്കാലത്ത് ചെറിയ കാറുകൾ വിലക്കുറവിൽ വാങ്ങണമെങ്കിൽ ഇവിടെത്തന്നെ വരണം AL AMEEN USED CARS

Поділитися
Вставка
  • Опубліковано 2 жов 2024
  • Showroom / Owner contact details:
    AL AMEEN USED CARS
    9895093704
    9656892976
    9961863904
    7025703832
    -------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Contact : 7736720517
    Only For Enquirys And Collaboration : wa.me/qr/XUAXX...
    ajuroadmaster@gmail.com

КОМЕНТАРІ • 108

  • @sanoojss9210
    @sanoojss9210 3 місяці тому +123

    കയ്യിൽ പൈസ ഇല്ലങ്കിലും , എന്നേലും ഒരു വണ്ടി വാങ്ങാൻ ഇപ്പോഴെ വീഡിയോ കണ്ടു നല്ല വണ്ടികൾ നോക്കുന്നത് ഞാൻ മാത്രം ആണോ ?😁😂

    • @KajaAssainar
      @KajaAssainar 3 місяці тому +3

      Nanum bro

    • @sajusundaran2344
      @sajusundaran2344 3 місяці тому +2

      ഞാനും ഉണ്ട്‌ ബ്രോ 🤣

    • @sheenasuresh8020
      @sheenasuresh8020 3 місяці тому +1

      ഞാനും 😜

    • @SajirMuthu
      @SajirMuthu 3 місяці тому

      ഞാനും ഉണ്ട് 😂😂

    • @torpidotorpido3081
      @torpidotorpido3081 3 місяці тому

      ഒന്നു പോടാ മൈരേ അവന്റെ ഒരു ഊമ്പിയ ക്ലിഷേ കമന്റ്‌ 😡😡

  • @jashi786
    @jashi786 3 місяці тому +16

    സ്ഥലം പറയേണ്ട ചങ്ങായി പുതിയതായി കാണുന്നവർക്ക് എങ്ങനെ മനസ്സിലാകും ഇതെവിടെയാണ്

  • @abshadrk4395
    @abshadrk4395 3 місяці тому +13

    ഗ്ലാസും ബോനെറ്റും പമ്പറും മാറിയിട്ടുണ്ട് അല്ലാതെ കാര്യായിട്ടുള്ള replace ഒന്നുമില്ല 😅

  • @sirajuhdeen2758
    @sirajuhdeen2758 3 місяці тому +2

    മാഷാഅല്ലാഹ്‌ അസ്സനക്കാനെ കണ്ടതിൽ വളരെയധികം സന്തോഷം.
    കഴിഞ്ഞവർഷം ഞാനും ഇവിടെ നിന്നൊരു വണ്ടി എടുത്തിരുന്നു

    • @kavysuresh9756
      @kavysuresh9756 3 місяці тому

      ഹസ്സാനിക്ക enik oru Ritz വേണമായിരുന്നു.

    • @sumeerck
      @sumeerck 3 місяці тому

      Sthalam evideyanu

  • @arifzain6844
    @arifzain6844 3 місяці тому +2

    Njan manslakiya karyam, suzukiyude vandi vangathe irikuka, vere brands povuka same engine vechu varunna vandi anel polum suzuki ayathinal mathram nalla vela vetyasam undu. For example indica vista swift (diesel) same engine anu but nalla vila vetyasam kaanam. Athupole ippo i20 okke swiftinekal vila kuranjitundu. Sukayi i10, i20 okke edukam ennanu ente abiprayam

  • @shajahaninterlock4602
    @shajahaninterlock4602 3 місяці тому +9

    നല്ല വണ്ടികൾ ആണ്. വിലയും കുറവുണ്ട്. എന്റെ ഫ്രണ്ടിനുവേണ്ടി ഇവിടെ നിന്നും വണ്ടി എടുത്തിരുന്നു

  • @Abdulasees1234-rg5rq
    @Abdulasees1234-rg5rq 3 місяці тому +2

    ഹസ്സൻക്ക് സൂപ്പറായിട്ടുണ്ട് ഇൻഷാ അള്ളാ എനിക്കും ഒരു വണ്ടി ഇവിടുന്ന് എടുക്കണം

  • @mansoormanakattu7665
    @mansoormanakattu7665 3 місяці тому +5

    ഞാൻ അവിടെ വണ്ടിക്ക് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ഹസൻ നല്ല പെരുമാറ്റം

    • @jashi786
      @jashi786 3 місяці тому

      Evide സ്ഥലം

    • @AbdulSalam-jx3eo
      @AbdulSalam-jx3eo 3 місяці тому

      ഇത് എവിടെയാണ് സ്ഥലം സഹോദരാ

    • @AbdulSalam-jx3eo
      @AbdulSalam-jx3eo 3 місяці тому +1

      അറിയുന്നവർ ഒന്ന് കമൻറ് ചെയ്

  • @sajanasajana7096
    @sajanasajana7096 3 місяці тому +1

    Enikkum insha allah

  • @rajeenasiddiqu4393
    @rajeenasiddiqu4393 2 місяці тому +1

    വളരെ കുറച്ചു സമയത്തിൽ കൂടുതൽ വണ്ടികളുടെ അത്യാവശ്യകാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് ,Keep it up

  • @MuhammadSadikke
    @MuhammadSadikke 3 місяці тому +2

    മാഷാ അല്ലാഹ്, നല്ല വില കുറവ് ഇന്ഷാ അല്ലാഹ് എനിക്കും അൽ ആമീൻ യൂസ്ഡ് കാറിൽ നിന്നും ഒരു കാർ എടുക്കണം

  • @ShajahanAlameen
    @ShajahanAlameen 3 місяці тому

    നല്ല വണ്ടികൾ ആണല്ലോ മാഷാഅല്ലാഹ്‌. നല്ല വിലകളും

  • @jayanp.b8357
    @jayanp.b8357 3 місяці тому +1

    പോളൊന്ന് പറയാതിരുന്നാൽ പോരെ,!!!, ഭ്രാന്ത് വരില്ലല്ലോ

  • @advanced3g538
    @advanced3g538 3 місяці тому +3

    കുറഞ്ഞ വിലയിലുള്ള വണ്ടികൾ. ആൾ ആമീൻ യൂസ്ഡ് കാർ. അടിപൊളി

  • @ShifasZiya
    @ShifasZiya 3 місяці тому +2

    Ohh നല്ലൊരു വീഡിയോ കണ്ടൂ ❤❤

  • @rajeshag6603
    @rajeshag6603 3 місяці тому +1

    എനിക്കൊരു ഇയോൺ എടുക്കണം എന്ന് ആഗ്രഹമുണ്ട്....

  • @bijeshpaduva
    @bijeshpaduva 2 місяці тому

    1/2 മണിക്കൂർ വീഡിയോ ചെയ്തിട്ട് സ്ഥലം മാത്രം പറഞ്ഞില്ലല്ലോ

  • @Hannafaay
    @Hannafaay 3 місяці тому

    Very good

  • @NaushadNausha-nn3hu
    @NaushadNausha-nn3hu 3 місяці тому

    loccation പറയാതെ വീഡിയോ ചെയ്യാൻ കുറെയെണ്ണമുണ്ട്🤔

  • @rajaniraju7389
    @rajaniraju7389 3 місяці тому

    വീഡിയോ തുടങ്ങുന്നതിനു മുമ്പ് ഈ സ്ഥലം എവിടെയാണ് എന്ന് പറയണം അതാണ് പുതുതായി കാണുന്നവർക്ക് മനസ്സിലാവണ്ടേ

  • @niyarazin4644
    @niyarazin4644 3 місяці тому

    വെറും തട്ടിപ്പ് വെറുതെ വാങ്ങി പെടരുത് കള്ളത്തരം മാത്രം പറയുന്ന ഷോപ്പ്

  • @VishnuMurali-hn5op
    @VishnuMurali-hn5op 3 місяці тому +1

    Kwid vila kooduthal anu😇

  • @vineethharitha1302
    @vineethharitha1302 2 місяці тому

    ഈ വീഡിയോ കാണുന്ന മുന്നേ പറയാം ,2015 വണ്ടികൾ 2 lack പറഞ്ഞാൽ ഉടായിപ്പു ,അതിൽ കുറഞ്ഞാൽവെള്ളപൊക്കം വണ്ടിയാണ് പറ്റിക്കപെടല്ലേ ആരും

  • @sreejithsree6329
    @sreejithsree6329 3 місяці тому

    അസനിക്ക എനിക്ക് വണ്ടി ഒന്നു മാറ്റണം ഡീസൽ ritz വേണമായിരുന്നു

  • @Vijayakumar-v5k
    @Vijayakumar-v5k 3 місяці тому

    രണ്ടു ലക്ഷം രൂപ സീസി ക്ക് എത്ര അടവ് വരും

  • @VishnuA-n1f
    @VishnuA-n1f 3 місяці тому

    ഹസ്സാനിക്കാ full loan disire edios വലതും undo

  • @roshnsmm3088
    @roshnsmm3088 3 місяці тому +1

    Mash allh♥️♥️♥️

  • @salees971
    @salees971 3 місяці тому

    അപ്രോൺ പൊട്ടിയത് പറയണ്ടേ ചെങ്ങാതി

  • @shahinariyas5316
    @shahinariyas5316 3 місяці тому +4

    Place evdaa

  • @arunullas3753
    @arunullas3753 3 місяці тому

    Hai aju kazenja video kandu njan eevidunn ritz vangie

  • @OnePl-h3t
    @OnePl-h3t 3 місяці тому

    ❤❤❤❤❤❤❤

  • @rafeekman114
    @rafeekman114 3 місяці тому

    കക്കാഞ്ചേരി.. യൂണിവേഴ്സിറ്റി

  • @sajeevvenjaramood3244
    @sajeevvenjaramood3244 3 місяці тому +3

    Kwid വാങ്ങിയവരെല്ലാം വിറ്റു മാറുകയാണല്ലോ.

  • @bavashabeebpp9568
    @bavashabeebpp9568 3 місяці тому

    celerio diesel 2 cylinder aanu bhai

  • @RenjithKr-up8kx
    @RenjithKr-up8kx 3 місяці тому

    Adutha episod vegam porattee

  • @shameerm5607
    @shameerm5607 3 місяці тому

    ലോ ബഡ്ജറ്റ് വണ്ടികൾ ആണല്ലോ

  • @haneeshhaneesh6470
    @haneeshhaneesh6470 3 місяці тому

    Low budjet🔥🔥🔥

  • @dainojoseph5689
    @dainojoseph5689 3 місяці тому

    Vila kuduthala

  • @Rayansh14
    @Rayansh14 3 місяці тому

    Ith evideya stlam

  • @arunullas3753
    @arunullas3753 3 місяці тому

    Ritz 2010 available aannnoo

  • @jobyyohannan4103
    @jobyyohannan4103 3 місяці тому

    Place എവിടാ

  • @shajeer30
    @shajeer30 3 місяці тому

    സൗണ്ട് വളരെ കുറവാണ്

  • @Abdulrahimtp
    @Abdulrahimtp 3 місяці тому

    ഹായ്

  • @Samee-bd9kd
    @Samee-bd9kd 3 місяці тому

    👍

  • @TravelVibes-ml6js
    @TravelVibes-ml6js 3 місяці тому

    Stalam parai pottan

  • @YousufNK-fz1ve
    @YousufNK-fz1ve 3 місяці тому

    Mileg parayunnillallo

  • @latheefmamankara8044
    @latheefmamankara8044 3 місяці тому

    Place evdeya!?

  • @naufalkm
    @naufalkm 3 місяці тому

    Omni ഉണ്ടോ

  • @noushidashajahan2359
    @noushidashajahan2359 3 місяці тому

    Location?

  • @rafeeqkoduvally9670
    @rafeeqkoduvally9670 3 місяці тому

    Me

  • @moideenrifamoideenrifa8756
    @moideenrifamoideenrifa8756 3 місяці тому

    Eviday സഥലം

  • @jafarpaloor7432
    @jafarpaloor7432 3 місяці тому

    Location eveda.

  • @arunbabu-dk7uj
    @arunbabu-dk7uj 3 місяці тому

    മാന്യമായ വില 🎉

  • @prabinkc11
    @prabinkc11 3 місяці тому +1

    Mention the location also

  • @SandeepPc-tj3dq
    @SandeepPc-tj3dq 3 місяці тому +2

    Stalam evide anu

  • @noushidashajahan2359
    @noushidashajahan2359 3 місяці тому +1

    Maruthi suzuki Alto k10 automatic ഉണ്ടോ

  • @ummer111ummermanjeri9
    @ummer111ummermanjeri9 3 місяці тому

    👍👍👍👍

  • @rasheedkumbakodu5728
    @rasheedkumbakodu5728 3 місяці тому

    Evidya

  • @shadowwalker7439
    @shadowwalker7439 3 місяці тому

    Location evidaan?

    • @rafeekman114
      @rafeekman114 3 місяці тому

      കക്കാഞ്ചേരി

  • @SabuT-zo9tu
    @SabuT-zo9tu 3 місяці тому

    ഈ പായല് വെറുപ്പിക്കും