Це відео не доступне.
Перепрошуємо.

ഇന്ത്യയിലെ ഏറ്റവും വലിയ സ്ക്രാപ്പ് മാർക്കറ്റുകളിൽ ഒന്ന്| ukkadam scrap market| mm market Coimpatur

Поділитися
Вставка
  • Опубліковано 18 тра 2022
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്ക്രാപ്പ് മാർക്കറ്റുകളിൽ ഒന്ന്

КОМЕНТАРІ • 17

  • @saidareekadan2292
    @saidareekadan2292 2 роки тому +1

    വളരെ നല്ല വീഡിയോ 👍👍

  • @thevarsulthan
    @thevarsulthan Рік тому +2

    ഒരു മരിച്ച 3tone ട്രോളി ജാക്കി അതിനു പല സാദനങ്ങളും ഇല്ല എനിക്ക് വേണ്ടത് അതിൽ ഉണ്ടായിരുന്നു.അവർ 4500 ₹ പറഞ്ഞു . പുതിയതിനു 5500 ഉള്ളു. വില ഫയങ്കര കൂടുതലാ.
    അവസാനം വാങ്ങാൻ പറ്റാതെ തിരിച്ചു വന്നു. അവശ്യ കാർ ആണെന്ന് കണ്ടാൽ കൊന്നു കത്ത വില പറയും. പന്നൻ മാർ
    കാഞ്ഞിരപ്പള്ളി യിൽ നിന്ന് പോയതാ ഒരുവിധത്തിലും ഒരുത്തനും സഹകരിച്ചില്ല. ആ ജാക്കി സ്ക്രപ്പ് കൊടുത്താൽ കൊടുത്തു കാണും എന്നാലും ഇരുമ്പ് വില 25kg×30₹=750 ഉള്ളു. ഞാൻ 2000₹ പറഞ്ഞു തന്നില്ല. ഒരു തൊപ്പി വച്ച ഒരുത്തൻ.

  • @anilkumark2280
    @anilkumark2280 Рік тому +1

    Bajaj pulsar 220 chaz maatitharo

  • @anuanas7098
    @anuanas7098 Рік тому +6

    No ഞാൻ ഇന്നലെ പോയ് പെട്ടത്തണു ആരും പോവറുതേ നാട്ടിൽ കിട്ടുന്നതിന്നേകൾ 10 ഇരട്ടി വില ആണ് അവിനോടെ 🙏🙏🙏plssss

    • @abuthahir3777
      @abuthahir3777 Рік тому

      സുഹൃത്തേ ഞാനും പോയി
      കൊള്ളയാണ്
      ആരും പോകരുത്

    • @BijoJoseph-yi8tk
      @BijoJoseph-yi8tk Рік тому

      @@abuthahir3777 സത്യം, v3 യുടെ ഹെഡ് നോക്കാൻ പോയി 7000 രൂപ, പുതിയതിനു 8500 ഉള്ളു

  • @nihan5673
    @nihan5673 2 роки тому +1

    👍👍

  • @ryannattumpuram1612
    @ryannattumpuram1612 Рік тому

    Indigo mareena engine undo?

  • @discotrl7655
    @discotrl7655 2 роки тому

    👍🏻🔥

  • @RidetheHighCountry-pd9tu
    @RidetheHighCountry-pd9tu Рік тому

    Alla vibagam alukaluda shopp kattuka

  • @AsharafMangalamparambil
    @AsharafMangalamparambil 2 місяці тому

    Ende ponno venda pattikkesa😢

  • @AalafarmMalayalamTV
    @AalafarmMalayalamTV 11 місяців тому +1

    ഉടായിപ്പ് ആണ്