Thera Para | Season 01 EP 06 | SHIBU 'S ആപ്പ് | Mini Web Series

Поділитися
Вставка
  • Опубліковано 26 сер 2018
  • Ambitious and energetic, yet jobless. This is the story of four friends, George, Shambhu, Lolan and Shibu. 'Therapaara' is their fun-filled days of struggle to success.
    Stay Tuned for more. Do like, share subscribe to us;
    Facebook - / karikkumedia
    Instagram - / karikku_fresh
    UA-cam - ua-cam.com/channels/2bN.html...
    Twitter - / karikku1
    Email: hello@karikku.com
    Subtitles: Shyam Narayanan TK
    Check out our other videos:
    Thera Para | Mini Web Series
    • Thera Para | Season 01...
    Oru Gorilla Interview | Karikku
    • Oru Gorilla Interview ...
    Trip Planning-ഒരു മഹാസംഭവം
    www.youtube.com/watch?v=QT-th...
    Mobile Mania Symptoms | Karikku
    www.youtube.com/watch?v=CBgyJ...
    Types of Malayali Teachers:
    www.youtube.com/watch?v=1q9VN...
  • Комедії

КОМЕНТАРІ • 2,1 тис.

  • @jamijelijasmi6525
    @jamijelijasmi6525 4 роки тому +2250

    കണ്ണാ കണ്ണാ ഓടി വാ ഉണ്ണിക്കൈ കൊണ്ടോടി വാ.. ലോലൻ ഫാൻ ഡാ 💪🏻

  • @thatsinteresting7041
    @thatsinteresting7041 5 років тому +5398

    *George* is so talented 😍😍😍

    • @BERLINGAMING
      @BERLINGAMING 5 років тому +97

      Koottathil kidu ayalaunu... kore ennam lolane pokkunu.. not bad but george 😍😍

    • @daydream9565
      @daydream9565 5 років тому +45

      I Agree. സത്യം

    • @daydream9565
      @daydream9565 5 років тому +55

      idreams Ads
      അതായത് ജോർജ് kiduvaanenn പറയണ്ട കാര്യമില്ല..അങ്ങേരാണ് ഹീറോ..ലോലന്റെ സൗണ്ട് കോമഡി നല്ല sink ആവുന്നുണ്ട് അതാണ്.
      എല്ലാരും കിടുവാണ്..

    • @aswanthganesh9692
      @aswanthganesh9692 5 років тому +8

      👍

    • @dominicjoseph9768
      @dominicjoseph9768 5 років тому +15

      Lolanaanu nalla actor

  • @jayakrishnan.c4288
    @jayakrishnan.c4288 3 роки тому +1472

    George : prarthikkane.
    Lolan: kanna kanna ഓടി വാ😂😂

  • @sijijameskunnassery9874
    @sijijameskunnassery9874 3 роки тому +534

    ലോലന്റെ "കണ്ണാ കണ്ണാ ഓടിവായോ... "എന്നാ പാട്ടു വൃത്തിക്ക് പാടി...

  • @amalvsamalvs4077
    @amalvsamalvs4077 5 років тому +4345

    ജോർജ് ആണ് ഹീറോ, അന്യായ acting 👌

  • @imusichus7634
    @imusichus7634 3 роки тому +1793

    ബോറഡിക്കുമ്പോൾ കരിക്ക്‌ എടുത്ത്കണ്ട് ചിരിക്കുന്നവർ അടി👍

  • @aswathythilakan1699
    @aswathythilakan1699 5 років тому +3302

    കൂട്ടത്തിലൊരാൾ തളർന്നു വീണപ്പോഴും എല്ലാം മറന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 😅✌

  • @Naziiiyyy598
    @Naziiiyyy598 2 місяці тому +40

    2024 kanunnavarundo

  • @abinabinz1582
    @abinabinz1582 5 років тому +4567

    എത്ര തിരക്കായാലും ലോലനെ വിട്ടേച്ചു പോവാത്ത കൂട്ടുകാരുടെ മനസ് കാണാതെ പോകരുത്

  • @techstreetmalayalam
    @techstreetmalayalam 5 років тому +3182

    Kanna kanna oodi vaa unnikkanna oodi vaa...😂😂

  • @sinipaul7087
    @sinipaul7087 5 років тому +1887

    Lolan...
    L-lots
    O-of
    L-laugh
    A-and
    N-naughty
    😍😍😍

  • @jithinmohangec8453
    @jithinmohangec8453 5 років тому +719

    ഒരു കുട്ടി അതിനെ കണ്ടാൽ അറിയാം പച്ചക്കറി വാങ്ങിക്കാൻ കടയിൽ പോവാണെന്ന് 😂👏👏👏

    • @razi_____
      @razi_____ 3 роки тому

      ente ee Cheriya channel ann
      onne oru minute kande subscribe cheyamu

    • @amruthaammu1212
      @amruthaammu1212 3 роки тому +9

      ഇങ്ങട് താടാ... ഞാൻ നല്ല നൈസ് ആയിട്ട് വിറ്റ്‌ തരാം.....😁

    • @aslamnavas7862
      @aslamnavas7862 3 роки тому +1

      @@amruthaammu1212 zz

  • @lijokoshythomas4914
    @lijokoshythomas4914 5 років тому +1945

    "1st ഓർഡർ എത്തിക്കാൻ 6/6.5 മണിക്കൂർ ലെറ്റ് ആയെന്നെ ഒള്ളു! സാധനം ഞങ്ങൾ സ്പോട്ടിൽ എത്തിച്ചു" ജോർജ് എപ്പോഴും മാസ്സ് ആണ് 😁😀

  • @sharafishajahan7705
    @sharafishajahan7705 5 років тому +2548

    ഗ്ളൂക്കോസ് നേഴ്സ് എനിക്ക് ഫ്രീ ആയിട്ട് തന്നതാ. 😁😁😁

    • @razi_____
      @razi_____ 3 роки тому +3

      ente ee Cheriya channel ann
      onne oru minute kande subscribe cheyamu

    • @razi_____
      @razi_____ 3 роки тому +2

      ente ee Cheriya channel ann
      onne oru minute kande subscribe cheyamu

    • @yamian4308
      @yamian4308 3 роки тому +9

      O valya labham ondakki thann.... Upakaram ond🤣🤣🤣🤣

    • @harikrishnan9706
      @harikrishnan9706 3 роки тому

      🤙🤙

    • @amruthaammu1212
      @amruthaammu1212 3 роки тому +5

      @@yamian4308 ആകെ ചെലവ് ആയിരത്തിയൊരുന്നുറ്റി അമ്പത്...

  • @pachifebin1323
    @pachifebin1323 3 роки тому +277

    ആർക്കും അഭിനയിക്കാൻ അറിയില്ല
    എല്ലാം നല്ലവണ്ണം ജീവിക്കുക 🤓😘😘😘

  • @abdurahiman8838
    @abdurahiman8838 3 роки тому +80

    ശമ്പുന്റെ ശബ്ദം പൊളി ആണ് 👍

  • @sheejavenusheejavenu4922
    @sheejavenusheejavenu4922 5 років тому +1832

    ബ്രോ ലോലൻ കണ്ണാ കണ്ണാ ഓടിവാ നല്ല പാട്ട് സൂപ്പർ ലോലൻ ഫാൻസ് ഇവിടെ ലൈക് അടിച്ചു

    • @razi_____
      @razi_____ 3 роки тому

      ente ee Cheriya channel ann
      onne oru minute kande subscribe cheyamu

    • @shanibeevi5590
      @shanibeevi5590 3 роки тому

      😘😘😘😘💏

  • @nandurajendran3939
    @nandurajendran3939 5 років тому +631

    George is natural acting

    • @dominicjoseph9768
      @dominicjoseph9768 5 років тому +5

      Lolan is better than george

    • @minishaji8507
      @minishaji8507 5 років тому +5

      Ellarum naturalaa

    • @miniouseph8844
      @miniouseph8844 3 роки тому +3

      @@dominicjoseph9768 haha..lolan is also a gd actor..but George..Anu chettan oru anyaya actor aan.. VERSATILE ACTOR❤️..pulli adipoli aan..

  • @user-bx2ml1ms8l
    @user-bx2ml1ms8l 5 років тому +403

    ഇത് ഷിബുസ് ആപ്പിൽ നിന്നും ഇറക്കുമതി ചെയ്ത പച്ചക്കറികളാണ് കുട്ടി 😍😍😍😍 ലോലൻ ഇസ്‌തം

    • @razi_____
      @razi_____ 3 роки тому

      ente ee Cheriya Channel onnu subscribe cheyamuu please
      friends

  • @kavithasonish6204
    @kavithasonish6204 4 роки тому +175

    Shambu is totally killing it...❤️❤️❤️

  • @suryajithsurya5260
    @suryajithsurya5260 5 років тому +307

    ജോർജേട്ടൻ ഇജ്ജാതി ആക്ടിങ് 👌👌 പക്കാ natural 😍

  • @arunma07
    @arunma07 5 років тому +1069

    ആദ്യം ലൈക്കടിക്കും .. പിന്നീടെ കാണത്തുള്ളൂ.. കരിക്ക് 💓

  • @KrishnaKumar-dh2fi
    @KrishnaKumar-dh2fi 4 роки тому +395

    ജോർജ്. ലോലൻ ഫാൻസ്‌ ലൈക്‌ ബട്ടൺ ഒന്ന് അടിച്ചു പൊട്ടിക്ക്

  • @shahinashahinahashim7625
    @shahinashahinahashim7625 5 років тому +361

    Kanna kanna ooodivaa unnikkanna oodivaa...😂😂LOLAN ROCKZZ...LOLAN FANS ORU LIKE ADIIII

    • @amruthaammu1212
      @amruthaammu1212 3 роки тому +3

      ഉണ്ണിക്കൈകൊണ്ടോടിവാ...

  • @joeljacob6356
    @joeljacob6356 5 років тому +127

    4:30 kaanumbo In Harihar Nagar orma varunnu
    George - Mahadhevan
    Lolan - Appukuttan
    😂😂

  • @adishsopanam8935
    @adishsopanam8935 5 років тому +405

    ജോർജിന് നല്ല ഭാവി ഉണ്ട്.... 😚😚

    • @jaseelvlogs2090
      @jaseelvlogs2090 4 роки тому +1

      Ath correct george fan aanelle njanum

    • @abz9635
      @abz9635 Місяць тому

      കോപ്പ് anu

  • @mr_wanderlust_7215
    @mr_wanderlust_7215 5 років тому +159

    ഭായി ...ഭായി ..ഭായി ഹം ഷിബുസ്‌ ആപ് ഹേ...ലോലൻ😂😂😂
    ജോർജ് : ഒന്നു മിണ്ടതിരിയെടാ..😂😂😂😂👌👌👌
    ഹം പാഗ്തി വേലക്ക് പാച്ഗറി തറും...😂😂😂
    ഞങ്ങൾ റാത്രി പൊറോട്ടയും , , ബീഫും കഴിക്കും . ബംഗാളി ബ്രോയും പൊളിച്ചു😂😂😂
    ജോർജ് ഏട്ടൻ ലെവൽ പെർഫോമൻസ്...👌👌

  • @minustephen4101
    @minustephen4101 5 років тому +211

    തക്കാളി പിഴിഞ്ഞ് ozhikkatte 😂🤣🤣

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 5 років тому +4464

    B tech പഠിച്ചില്ല b.com പഠിച്ചു
    എന്നിട്ടും അവസ്ഥ same ഉള്ളവർ ലൈക്‌ അടിച്ചേ

    • @Mrmtp
      @Mrmtp 5 років тому +99

      IQ MEDIA MALAYALAM ഒന്നും പഠിച്ചില്ല എന്നിട്ടും same അവസ്ഥ😜

    • @insanesoul4878
      @insanesoul4878 5 років тому +36

      Degree English padichu same avastha

    • @calebsimson8664
      @calebsimson8664 5 років тому +18

      ദയവു ചെയ്ത് എന്റെ ചാനൽ ഒന്ന് കേറി നോക്കണേ പ്ലീസ് ..:

    • @steevofrancis17
      @steevofrancis17 5 років тому +10

      IQ MEDIA MALAYALAM shavathil kuthala

    • @twinkle3106
      @twinkle3106 5 років тому +18

      B.tech nu koothara ayi kanallu😀urappanmarkk joli kittilla sheriya but ithiri enkilum effort ittullavan anel innu 2-3 lakhs nattil thanne vangikan pattum purathanenkil parayuvem venda

  • @niscapricorn
    @niscapricorn 5 років тому +663

    ഞാൻ ഒറ്റ ദിവസം കൊണ്ട് ഫുൾ വിഡിയോസും കണ്ടു. Fantastic ആൻഡ് ഗുഡ് ടീം വർക്ക്‌. നിങ്ങളിൽ ഓരോരുത്തരും വ്യത്യസ്ത പുലർത്തുന്നുണ്ട്. യാഥാ സ്ഥിതികമായ സംഭവങ്ങൾ, അഭിനയം സൂപ്പർ. ഓരോ വ്യക്തികളും ജീവിക്കുകയാണ്............👍

  • @rejithasiju5761
    @rejithasiju5761 3 роки тому +59

    Shambu uyir ❤❤😘😘😍😍💚
    Lolan poli 😎😎😘😘
    Georje natural acting 😎😘
    Shibu Malipuram😎😘💚💚😍🧡

  • @sreelakshmi2038
    @sreelakshmi2038 3 роки тому +22

    7:18 ഞാൻ കട്ടൻ മാത്രേ ഉണ്ടാക്കിയിട്ടുള്ളു സാറേ എല്ലാം ഇവന്റെ പണിയാണ് 🤣🤣

  • @owlpulchadi1250
    @owlpulchadi1250 5 років тому +273

    അച്ചൂന്ന് വല്ലതും വേണമായിരുന്നോ ആവോ 😁😁😁😁

  • @suryajithsurya5260
    @suryajithsurya5260 5 років тому +807

    എടാ കൊറച്ചു വെള്ളം കൊടുക്ക്
    തക്കാളി പിഴിഞ്ഞു ഒഴിച്ചാൽ മതിയോ 😂😂

    • @biyaartndcook2793
      @biyaartndcook2793 4 роки тому +3

      Shambu😃😃😃

    • @razi_____
      @razi_____ 3 роки тому +1

      ente ee Cheriya channel ann
      onne oru minute kande subscribe cheyamu

    • @Hema-om8jd
      @Hema-om8jd 3 роки тому

      🤣🤣

  • @SK-rs2zt
    @SK-rs2zt 4 роки тому +142

    ആ ബംഗാളിയെ കണ്ട ശേഷമാണു ജോർജ് ബാബു നമ്പൂതിരിയിലൊട്ടു ആവാഹിച്ചതു

  • @archiesnapx
    @archiesnapx 5 років тому +31

    0:23 is so cute

  • @seffinxavier35
    @seffinxavier35 5 років тому +226

    തക്കാളീടെ ചാർ ഒഴിച്ചാലോ 🤓
    ബോധം വരാൻ 😂😂😂
    🐼🤘💚💛

  • @mizhikrishna5439
    @mizhikrishna5439 5 років тому +378

    "Lolan...... Glucose ..... കണ്ണാ കണ്ണാ ഓടിവാ..... ഒരുരക്ഷയും ഇല്ല ടീം Thera Para.......,

    • @razi_____
      @razi_____ 3 роки тому

      ente ee Cheriya Channel onnu subscribe cheyamuu please
      friends

  • @abishekmbcr7502
    @abishekmbcr7502 3 роки тому +205

    George Nte fans adi like

  • @meghamohan4919
    @meghamohan4919 3 роки тому +24

    2:52 നല്ല സുഖം ഉണ്ട് 🤣🤣

  • @Messianu19
    @Messianu19 5 років тому +261

    Glucose .. sister എനിക്ക് free ആയി തന്നത
    🤣🤣

  • @komuefootball7
    @komuefootball7 5 років тому +247

    Lolan:- glucose ah sister enik free ayt thannatha 😂

    • @daydream9565
      @daydream9565 5 років тому +2

      Weekend Jollyz ലാഭം😍

  • @babalmajazgym4871
    @babalmajazgym4871 4 роки тому +28

    Avarkku vennamenkil lolanea hospitalil kondupovathea povamayirrunnu but they are chunkzz❤❤❤

  • @editorboy8087
    @editorboy8087 5 років тому +121

    എന്തായാലും ആദ്യ order സമയത്തിന് എത്തിക്കാൻ ഓട്ടോ വിളിയ്ക്കായിരുന്നു .

  • @muhamednoufalpulikkal5625
    @muhamednoufalpulikkal5625 5 років тому +424

    കണ്ണാ കണ്ണാ ഓടിവാ... 😂😂

  • @deeptinair498
    @deeptinair498 5 років тому +104

    George super....cant stop laughing..brilliant acting by all...

  • @sinutalksnvlogs3174
    @sinutalksnvlogs3174 3 роки тому +24

    തക്കാളി പിഴിഞ്ഞു ഒഴിക്കട്ടെ 😀😀😀😀😀

  • @kantharimulak6346
    @kantharimulak6346 5 років тому +179

    ഓ വലിയ ലാഭം ഉണ്ടാക്കി തന്നു ഉപകാരം ഉണ്ട്

  • @yasin2167
    @yasin2167 5 років тому +272

    georgee ഇങ്ങള് മുത്താണ്
    ലോലാ 😘😘😘

  • @pavink4566
    @pavink4566 5 років тому +452

    Shibu's app playstoril Undo??!😂😂😂😂

    • @pranavm5851
      @pranavm5851 5 років тому +6

      Pavin K I storil undavum

  • @KindaFeelsNice
    @KindaFeelsNice 5 років тому +29

    5:33 Lolante Bengali accent,chirichu chathu

  • @chmusthafa4747
    @chmusthafa4747 5 років тому +33

    George... superb acting

  • @Krish1991
    @Krish1991 5 років тому +536

    ലോലൻ

    • @saindhava
      @saindhava 5 років тому +1

      Enik nandannkazhinna thalaarguda....😂

  • @sinoygeorge9352
    @sinoygeorge9352 5 років тому +112

    4:45 എന്റെ പോന്നു കൂടെപ്പോരുപ്പേ ഈ പച്ചക്കറിയും പലചരക്കും പകുതി വിലക്ക് എടുത്തു ഞങ്ങളെ ഒന്ന് സഹായിക്കണം. ചിരിച്ചു ഊപ്പാട് വന്നു

  • @DeadlineRacer9530
    @DeadlineRacer9530 3 роки тому +301

    ലോലൻ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക

  • @soumyats4608
    @soumyats4608 2 роки тому +13

    7:59 deyivathe orthe 🤭🤭😂😂

  • @sarathck8591
    @sarathck8591 5 років тому +49

    George acting heavy..😍😍

  • @anithakvanitha8452
    @anithakvanitha8452 5 років тому +46

    kana kana oodi vaa....
    lolan mass😂❤

  • @bharathsuryavp371
    @bharathsuryavp371 4 роки тому +29

    ലോലൻ പൊളിയാണ് മുത്താണ് 💖

  • @samsungomega9140
    @samsungomega9140 5 років тому +73

    Lolan💝george💝shambu💝shibu💝ഇസ്തm

  • @arunbabu2755
    @arunbabu2755 5 років тому +486

    ലോലനെ കാണാന്‍ എന്നെപോലെ ഉണ്ട് എന്നൊരു കൂട്ടുകാരന്‍ പറഞ്ഞതില്‍ പ്രകാരം വന്നതാണിവിടെ, ഇപ്പൊ കട്ട ലോലന്‍ ഫാന്‍ AND തേരാ പാര ഫാന്‍

  • @hareezz7881
    @hareezz7881 5 років тому +20

    2:39 sambu.. thakali pizhinju ozhikatte..haa haa

  • @bijinreji9130
    @bijinreji9130 3 роки тому +150

    " Ulka " കണ്ട് കഴിഞ്ഞ കണ്ടവർ ഉണ്ടോ ഉണ്ടെങ്കിൽ 👇👇👍👍

    • @arunks8281
      @arunks8281 3 роки тому

      ഉണ്ടെങ്കിൽ 🤨

  • @user-pz7in5dt3u
    @user-pz7in5dt3u 5 років тому +38

    ലോലൻ മുത്താണ് 😍😍😜😜

  • @azhar3356
    @azhar3356 5 років тому +189

    Thakkali pizhinj ozhikkatte
    Shambu rockzz 😂😂😂

  • @shinnuvvarghese4342
    @shinnuvvarghese4342 5 років тому +151

    ലോലൻ ചേട്ടാ പൊളിച്ചു കേട്ടോ 😘😘😘😘😘

  • @aashhiii
    @aashhiii 3 роки тому +38

    Shambu fans adi like 💪🏻💥

  • @hashnanoufal8242
    @hashnanoufal8242 4 роки тому +25

    George aan ettavum poli and lolanm..😂😂😂

  • @nithinktd
    @nithinktd 5 років тому +647

    ബാങ്കാളി ആയി അഭിനയിച്ചവൻ പൊളിച്ചു
    ശരിക്കും ബംഗാളി ആണോ
    .
    .
    എന്നു കമ്മന്റ് ഇടാൻ ആഹ് അഭിനയിച്ചവൻ വാട്‌സപ്പിൽ വന്നു പറഞ്ഞു 😂😂

  • @febinpmathew7725
    @febinpmathew7725 5 років тому +70

    എല്ലാരും സൂപ്പറ
    ലോലൻ കിടു👍😊😊☺

  • @sahlmsr4233
    @sahlmsr4233 5 років тому +45

    George fans undo...?...

  • @malabarmallumusicvlogs6002
    @malabarmallumusicvlogs6002 3 роки тому +5

    *0:21* ലോലൻ: കണ്ണാ കണ്ണാ ഓടി വാ ഉണ്ണി കണ്ണാ ഓടി വാ ഉണ്ണി കൈകൊണ്ടോടിവാ.....😂❤️🥰

  • @faiz3941
    @faiz3941 5 років тому +116

    George... u r awesome. Got a great future... others are also good... waiting for the next episode... upload fast pls pls plssss

  • @parallelworldphysco
    @parallelworldphysco 5 років тому +202

    ശംഭു ഫാൻസ്‌ like അടിയെടെയ്..

    • @irenalisail9392
      @irenalisail9392 4 роки тому +1

      Shambu is nice ❤ but lolans act is the best😍😍😍

  • @abyabraham1627
    @abyabraham1627 5 років тому +30

    ജോർജിന്റെ കരച്ചിൽ 😂😂

  • @gokulsaji409
    @gokulsaji409 3 роки тому +13

    തക്കാളി പിഴിഞ്ഞ് ഒഴിക്കട്ടെ 😂😂

  • @sintovarghese5094
    @sintovarghese5094 5 років тому +132

    ആത്യം ഉപ്പും മുളകും.. പിന്നെ കോമഡി ഉത്സവം... ഇപ്പൊ ഇതാ കരിക്ക്.... ഇസ്തം

  • @minnunazrin
    @minnunazrin 5 років тому +298

    തുവര പരിപ്പ് വേണമെങ്കിൽ ഞാൻ എടുക്കാം😜

  • @lubis_channal_8221
    @lubis_channal_8221 Рік тому +8

    Le kochappan: Joliyokke aayo mone😂😂

  • @sandeepsoman8482
    @sandeepsoman8482 3 роки тому +41

    ജോർജ് അന്യയം അണ്ണാ 😘😍😍😍😍💗💗💗👌👌👌👌

  • @junaidk5208
    @junaidk5208 5 років тому +340

    ലോലൻ മുത്താണ് 😍😍😍

  • @linarajan
    @linarajan 5 років тому +40

    എലിസബത്ത് മാഡം അടിപൊളി അഭിനയം

  • @rahulkr0305
    @rahulkr0305 5 років тому +36

    ഇജാതി acting ജോർജ് machan

  • @bobynair
    @bobynair 5 років тому +20

    3:55 wat a feeling

  • @tibinlukose
    @tibinlukose 5 років тому +83

    പോലീസ് സ്റ്റേഷൻ സീൻ, അടിപൊളി...

  • @thesparkrexx8842
    @thesparkrexx8842 5 років тому +75

    ജോർജ് ഒരു സമ്പവം ആണുട്ടോ 😂😂😍😍

  • @universalbuddy1673
    @universalbuddy1673 4 роки тому +63

    George is so talented

  • @saseendranthekkiniyadath716
    @saseendranthekkiniyadath716 4 роки тому +88

    ലോലൻ്റെ പ്രാർത്ഥന അടിപൊളിയാണ്
    അത് ഒരു 10 തവണ ബാക്കടിച്ചു കണ്ടത് ഞാൻ മാത്രമാണോ

  • @daydream9565
    @daydream9565 5 років тому +43

    മാരകം👌👌
    കുറെ ചിരിച്ചു😍ലോലൻ ജോർജ്..
    ആ ബംഗാളിയോട് ലോലൻ ചോദിക്കുന്ന സീൻ😂
    ജോർജ് kiduvaanenn പറയണ്ട കാര്യമില്ല..അങ്ങേരാണ് ഹീറോ..ലോലന്റെ സൗണ്ട് കോമഡി നല്ല sink ആവുന്നുണ്ട് അതാണ്.
    എല്ലാരും കിടുവാണ്..

  • @specs.here.
    @specs.here. 5 років тому +95

    Ningal oru raksha yilla
    Karikku fans
    Ishttamundenkil like adikk

  • @rajeshnnair7137
    @rajeshnnair7137 2 роки тому +5

    കൊച്ചാപ്പൻ വിളിച്ചപ്പഴേ തോന്നി 😍😜

  • @footballloveryt8372
    @footballloveryt8372 3 роки тому +26

    2020ൽ കാണുന്നവർ
    👇👇

  • @SoorajSuseelan10001
    @SoorajSuseelan10001 2 роки тому +6

    Hello: Ayye kochappan ആരുന്നോ😂😂😂😂😂😂😂😂😂😂😂😘😘😂😂😂😂

  • @prasobhp279
    @prasobhp279 5 років тому +15

    "Pakthi vilayk pachkari tharum"
    😂😂😂😂😂

  • @aswanthpp9785
    @aswanthpp9785 5 років тому +21

    റോയൽ ബാർസ അരീനയുടെ മുന്നണി പോരാളി, ബംഗാളി ബാബുവായി നിമിഷ നേരം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത നയൻ ഭായിക്കും കൂട്ടർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
    അൽ കിടു സീരീസ് !!
    വേൾഡ് കപ്പ് എപിസോഡ്സ് പൊളിച്ചു

  • @sky.capturs
    @sky.capturs 5 років тому +60

    *എന്റെ ലോലാ 😁😂😄😘*

  • @muhamedfaris3968
    @muhamedfaris3968 5 років тому +26

    Glucose sister free thannatha.....ohh vallya laabmundaakki thannu😂😂😂

  • @godwinthomas1501
    @godwinthomas1501 5 років тому +11

    0:22 ലോലന്റെ പ്രാർത്ഥന 👍👍👍💞😂😂😍😘

  • @yadhukrishnan2451
    @yadhukrishnan2451 5 років тому +84

    Pachakari nahi.... porotta beef hai! 😂😂

  • @moosajunaid6985
    @moosajunaid6985 5 років тому +108

    ലോലൻ ഫാൻസ്‌ 😘😘😘