Thera Para | Season 01 Episode 20 | ഇവിടെ തീരുന്നില്ല | Mini Web Series

Поділитися
Вставка
  • Опубліковано 22 бер 2019
  • Concept, Camera & Direction : Nikhil Prasad
    Dialogues: Karikku team
    Edited by: Nikhil Prasad, Anand Mathews
    Graphics: Binoy John
    Cast: Sabareesh Sajjin, Anu K Aniyan, Binoy John, Anand Mathews, Unni Mathews, Jeevan Stephen, Arjun Ratan, Kiran Viyyath, Amal Thaha, Sebastian, Krishnachandran, Nayan
    Ambitious and energetic, yet jobless. This is the story of four friends, George, Shambhu, Lolan and Shibu. 'Therapaara' is their fun-filled days of struggle to success.
    Subtitles: Shyam Narayanan TK
    Stay Tuned for more. Do like, share subscribe to us;
    Facebook - / karikkumedia
    Instagram - / karikku_fresh
    UA-cam - ua-cam.com/channels/2bN.html...
    Twitter - / karikku1
    Email: hello@karikku.com
    Check out our other videos:
    Thera Para | Mini Web Series
    • Thera Para | Season 01...
  • Комедії

КОМЕНТАРІ • 37 тис.

  • @immanule____3060
    @immanule____3060 2 роки тому +11680

    തേരാ പാര (season 2 ) വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 😍

  • @abiyamerinchacko9497
    @abiyamerinchacko9497 5 років тому +9328

    എല്ലാവരും ജോർജിനെയും ലോലനെയും പറ്റി കമന്റ് ഇടും.പാവം ശംഭുവും ഇവന്മാരെയേല്ലാം തീറ്റി പോറ്റുന്ന പാവം ഷിബുവും.

  • @blazedark7327
    @blazedark7327 2 роки тому +433

    ജോർജ്: നീ എന്തിനാ അവനെ തല്ലുന്നേ?
    ലോലൻ: പിന്ന അവനെ അല്ലാണ്ട് നിന്നേ തല്ലാൻ ഒക്കോ!നീ എന്നെ തിരിച് തല്ലത്തില്ലേ..!😂🤣🤣

    • @anju2457
      @anju2457 3 місяці тому +1

      😂😂

  • @sidharthsn8566
    @sidharthsn8566 2 роки тому +633

    കരിക്കിന്റെ പഴയ വീഡിയോസ്...! പൊടി തട്ടിയെടുത്തു കാണാൻ ഒരു പ്രത്യേക
    രസമാണ്...!! 😍😘

  • @yellowboy3298
    @yellowboy3298 5 років тому +4738

    Director നിഖിൽ ഏട്ടൻ ഇരിക്കട്ടെ കുതിര പവൻ ഇവരെ തന്നതിന്😍🤗😘🤩

  • @AFWORLD
    @AFWORLD 5 років тому +1627

    *ഞാൻ മനസ്സാ വാചാ കർണ്ണാടകാ അറിയാത്ത കാര്യവാ* 😂🤣🤣👌👌
    Lolan Rockzz 😂

    • @veena154
      @veena154 5 років тому +8

      🤣🤣🤣

    • @akhilavm8726
      @akhilavm8726 5 років тому +2

      🤣

    • @shakeelaibrahim2717
      @shakeelaibrahim2717 5 років тому +2

      😂😂

    • @sruthy9415
      @sruthy9415 5 років тому +2

      😂😂😆😆

    • @jasnajs4240
      @jasnajs4240 5 років тому +10

      Athilum Maaaasss alle.. enthaa ithenn chodhikkumbo.... Chanthiiya nn parayunna scene.... 😂😂😂 😂😅😅😙😙😙 Lolanum Georgumm mmade muthaanu... 😚😚

  • @tharakrishna5356
    @tharakrishna5356 2 роки тому +485

    ലോലൻ കർച്ചീഫ് നീട്ടുമ്പോൾ ശംഭുവിന്റെ expression😂😂😂😂

  • @najiyamol3158
    @najiyamol3158 2 роки тому +117

    George: M. A. L. L. M
    Lolan: malam😂😂🤣🤣

  • @thomasthomas9759
    @thomasthomas9759 5 років тому +5728

    Georginte acting valare naturalaanu...ennu thonnunnavar adi like..

  • @mrcreation6792
    @mrcreation6792 5 років тому +6450

    സത്യത്തിന്റെ കരിക്കിന്റെ വിജയം ജോർജ് ആണ്.. അജ്‌ജാതി അഭിനയം😍😍😍😍😍😍

  • @btgamer7881
    @btgamer7881 2 роки тому +116

    Sreekumar - Ith Endhaada
    Lolan - chandhi😂🤣😂🤣

  • @criminalff3467
    @criminalff3467 Рік тому +1061

    3 വർഷം കഴിഞ്ഞിട്ടും ഇത് കാണുന്നവർ ഉണ്ടോ? 🙄

  • @unnikrishnanrishirajan3801
    @unnikrishnanrishirajan3801 5 років тому +1993

    ബാഹുബലി 2 നു പോലും ഇത്രയും കാത്തിരുന്നിട്ടില്ല ....
    കരിക്ക് ...!!!! 😍✌🏻😍✌🏻😍✌🏻😍✌🏻

  • @vinayakskumar1006
    @vinayakskumar1006 2 роки тому +3442

    `നീ tension അടിക്കല്ലേ.....
    വേണ്ട ഞാൻ ഇവിടെ ഇരുന്ന് കുലുക്കി അടിക്കം"
    George uyir

  • @aswin655
    @aswin655 Рік тому +124

    26:22 epic scene of series 🙌😂😍

  • @redbullscreativity917
    @redbullscreativity917 2 роки тому +492

    Scene britto fans come on
    പുള്ളിയുടെ ഡയലോഗ് ഇജ്ജാതി 😄

  • @blackwolvetechs1594
    @blackwolvetechs1594 5 років тому +3175

    കൂടെ നടന്നവർ മുഴുവൻ നല്ല നിലയിൽ ആയിട്ടും.. മനസ്സിൽ ഒരു കടൽ ഉണ്ടായിട്ടും.. ഒന്ന് പൊട്ടി കരയാൻ പോലും പറ്റാതെ.. വിങ്ങുന്ന..മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച ജോർജ്..😍👌
    അവനാണ് നമ്മുടെ ഹീറോ..😍😍😎

    • @chalingalekm4147
      @chalingalekm4147 5 років тому +41

      BlackWolve Techs. പാവം ജോർജ് 😌

    • @muhammednabeel1781
      @muhammednabeel1781 5 років тому +15

      Athe😍😍😍

    • @muhammednabeel1781
      @muhammednabeel1781 5 років тому +15

      George muthaanu.... Adutha episodeilengilum

    • @safame4015
      @safame4015 5 років тому +14

      Correct George rock's...

    • @techmantalks3244
      @techmantalks3244 5 років тому +3

      നമ്മടെ video കൂടി ഒന്ന് കണ്ട് നോക്ക് തീർച്ചയായും ഇഷ്ടപ്പെടും
      ua-cam.com/video/NulE0J5g9Zs/v-deo.html

  • @bibinjamesbenny
    @bibinjamesbenny 5 років тому +2985

    *ഒരു പക്ഷേ സൂപ്പർസ്റ്റാറുകളുടെ സിനിമകൾക്ക് പോലും കരിക്കിന്റെ അത്ര വെയ്റ്റിംഗ് ഉണ്ടാകില്ല .. കരിക്ക് ഉയിർ* 😍😍😍😍

  • @blazedark7327
    @blazedark7327 2 роки тому +71

    ലോലൻ : പഠിക്കണം നല്ലോണം പഠിക്കണം എന്നാലല്ലേ വല്യ നിലേലെത്തു.. 😂

  • @mohammedirfank.p.65
    @mohammedirfank.p.65 Рік тому +35

    ഗുണ്ട : ഇത് എന്തുവാടാ
    ലോലൻ : ചന്തിയാ😂😂😂

  • @anjushashok
    @anjushashok 5 років тому +4849

    എന്നാലും ജോർജിൻ്റെ കാര്യത്തിൽ മാത്രം ഒരു മാറ്റവും ഇല്ലാത്തത് സങ്കടമായിപോയി
    ജോർജ് ഫാൻസ് അസ്വസ്തരാണ്😑
    ഉയിരാണ് ജോർജ്😘😘

  • @shonnmiriamtomson6907
    @shonnmiriamtomson6907 5 років тому +659

    മഹേന്ദ്ര വർമയോ...😂😂ഇത്രയും വലിയ പേരൊക്കെ നീ താങ്ങുവോ എന്റെ ലോലാ...😂😂😂

  • @Rhishikesh__
    @Rhishikesh__ 24 дні тому +11

    5 കൊല്ലം ആയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🥹

  • @aswathyzzz
    @aswathyzzz Рік тому +86

    കരിക്ക് പുതിയ എപ്പിസോഡ് വന്നാലും തേരാ പാര എന്നും highlighted ആയിട്ട് ഉള്ള series ആണ് ❤️😍

  • @kiranbabu5995
    @kiranbabu5995 5 років тому +4474

    Lolante ചേട്ടൻ ഹരി ചേട്ടൻ കിടു... പുള്ളിയ്ക്കു ഇവിടെ ഫാൻസ്‌ ഒന്നും ഇല്ലേ

  • @sahiljamal2362
    @sahiljamal2362 5 років тому +637

    ലോലന് ഇപ്പൊ ജോലീം കിട്ടി അച്ചൂനേം കിട്ടി , ഇവർ രണ്ടുപേരും കാരണമാണ് നമ്മടെ ജോർജിന് ജോലി പോയത് എന്ന് ആരും മറന്ന് പോവരുത് . ( Interview scene 😊 )

  • @shashank48845
    @shashank48845 2 роки тому +126

    This feels like nostalgia now. Karriku team has come a long way. Hope we get season 2 soon.

  • @anaz2153
    @anaz2153 7 місяців тому +67

    Its almost 2024 still hoping for season2 of terapara🥲💔

  • @archanasreenivasan1185
    @archanasreenivasan1185 5 років тому +1904

    എന്തു പറഞ്ഞാലും നീ എന്റേതല്ലേ അച്ചൂ.....
    ടുട്ടൂടു.... ടുട്ടൂടു.....😂😂
    കോഫി ഷോപ്പിൽ ചെന്ന് നമ്മൾ കണ്ടുമുട്ടൂല്ലേ.....
    എന്നിട്ട് നമ്മൾ രണ്ട് ചായ കുടിക്കൂല്ലേ......
    എന്നിട്ട് നീ അതിന്റെ ബില്ലും കൊടുത്ത് നമ്മള് രണ്ടൂടെ ബീച്ചിൽ പോവൂല്ലേ......
    ടുടുടു.....ട്ടുട്ടുട്ടൂ......🤣🤣🤣
    *ലോലന്റെ പാട്ടിനു ഫാൻസ് ആരും ഇല്ലേ????* 😍😘

  • @ajmal2f
    @ajmal2f 5 років тому +2811

    കരിക്കിലെ പിള്ളേര് സിനിമയിലേക്ക് അല്ല പോയത് !!!
    സിനിമയിലെ പിള്ളേര് കരിക്കിലേക്കാണ് വന്നത് 😎
    .
    .
    അതല്ലേ ഹീറോയിസം 😎 നല്ല കട്ട ഹീറോയിസം💪

    • @rezirezz1200
      @rezirezz1200 5 років тому +1

      👍

    • @anilkumarpa6800
      @anilkumarpa6800 5 років тому +2

      Correct

    • @gopinathtGopi
      @gopinathtGopi 5 років тому +17

      പിള്ളേരുടെ ഒപ്പം പിടിക്കാൻ പെടാപ്പാട് പെടുന്നു

    • @gayathriuc2249
      @gayathriuc2249 5 років тому +4

      @@gopinathtGopi Sariya enikkum thonni

    • @gayathriuc2249
      @gayathriuc2249 5 років тому +2

      Ajmal 2f 😄😘😘

  • @X01-007
    @X01-007 Рік тому +81

    തേരാ പാരാ സീസൺ 2 എപ്പോൾ വരുമെന്ന് നിങ്ങൾ ഞങ്ങളോട് പറഞ്ഞാൽ നന്നായിരിക്കും 😋😋

  • @fai.313
    @fai.313 4 місяці тому +27

    who is still watching it in 2024🎉

  • @soorajta1982
    @soorajta1982 5 років тому +2651

    ജോർജ് ഒരു നല്ല talent ഉള്ള വ്യെക്തി ആണ് 😍

  • @wavingsuperior4
    @wavingsuperior4 3 роки тому +1823

    ലോലൻ കർചീഫ് എടുക്കുന്ന scene uff 😂😂😂

  • @JoJo-ys1wf
    @JoJo-ys1wf 2 роки тому +29

    ലോലൻ :ഞാൻ മനസാ വാജ കർണാട അറിയാത്ത കാര്യാ 😂😂😂

  • @ayshsulthn4460
    @ayshsulthn4460 2 роки тому +60

    Lolan 😂
    Shibu 🤩
    Shambu 🤓
    George 😇

  • @mubimubz3541
    @mubimubz3541 5 років тому +586

    ലോലന്റെ ശെരിക്കുള്ള പേര് മഹേന്ദ്രവർമ്മ എന്ന് കേട്ടപ്പോൾ ഞെട്ടിയവരുണ്ടോ. ലോലൻ ഇഷ്ട്ടം 😍

    • @Abhiram-mq2ic
      @Abhiram-mq2ic 5 років тому +17

      ലോലൻ്റെ Real name "Shabareesh"എന്നല്ലേ
      You can get it from Facebook and instagram 😋

    • @sibinsibijoseph1502
      @sibinsibijoseph1502 5 років тому +3

      Lolante seriesile name.. mahendra varma

    • @NeenuAneesh2654
      @NeenuAneesh2654 5 років тому +4

      His real name is Shabareesh

    • @athirat3539
      @athirat3539 5 років тому +1

      ശബരീഷ്
      ua-cam.com/video/CG3Z7QKtoig/v-deo.html

  • @deviprasadjdeviprasadj5546
    @deviprasadjdeviprasadj5546 5 років тому +446

    സത്യ കഥ എന്തെന്നാൽ ജോർജിന്റെ വിഷമങ്ങൾ തന്നെയാ.. പലപ്പോഴും. നമ്മുട ജീവിതത്തിലും🤣🤣😥😥😥

  • @adhi_5_X
    @adhi_5_X 4 місяці тому +87

    2024 kaanan vannavar indo enne pole😅

  • @harikrishnanss5214
    @harikrishnanss5214 5 років тому +676

    മറ്റുള്ളവർക് വേണ്ടി നടന്ന് സ്വന്തമായിട്ടൊരു ജീവിതം സെറ്റാകാൻ പറ്റാത്ത ജോർജ് ആണ് എന്റെ ഹീറോ
    ജോർജ് ഇഷ്ടം

  • @jomedia2170
    @jomedia2170 5 років тому +351

    0:47ഷിബു:എടാ ജോർജേ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ....
    ജോർജ്‌:വേണ്ടട ഞാൻ ഇവിടെ ഇരുന്നു കുലുക്കി അടിക്കാം....😂😂

  • @jlux4888
    @jlux4888 Рік тому +32

    2023 avaray ennitum ipolum rewatchable🥰🥰🥰

  • @epicnaut
    @epicnaut 11 місяців тому +21

    😂😂😂 watching again and again. Still i can feel that freshness of KARIKKU

  • @akhilkthankappan6672
    @akhilkthankappan6672 5 років тому +567

    ഷിബു: എടാ ജോർജേ നീ ടെൻഷൻ അടിക്കല്ലേ
    ജോർജ്: വേണ്ടാ ഞാൻ ഇവിടിരുന്നു കുലുക്കി അടിക്കാം.... 😂😂😂
    ഇജ്ജാതി ഐറ്റം.. ജോർജ് മുത്ത്... ❤️

  • @bibinjamesbenny
    @bibinjamesbenny 5 років тому +1529

    *കരിക്കിലെ പിള്ളേർ സിനിമയിലേക്കല്ല സിനിമയിലെ പിള്ളേര് കരിക്കിലേക്ക് അതല്ലേ ഗുയ്സ് മാസ്സ്* 😍😍😎

    • @deepakm.p1362
      @deepakm.p1362 5 років тому +3

      Bibin james benny 👌

    • @safeerkarali8258
      @safeerkarali8258 5 років тому +2

      അത് തന്നെ

    • @akashmathew4761
      @akashmathew4761 5 років тому +2

      Athannnn😁😁💪💪

    • @muhazali6387
      @muhazali6387 5 років тому +4

      Adyam rajisha pinne sania adin shesham nammade comedian aju vargees ,sho ningal maasalla marana maaasade😎😍😘

    • @anusree9611
      @anusree9611 5 років тому +1

      Waaa polichuuu

  • @Shabanahhh_123
    @Shabanahhh_123 3 місяці тому +21

    Anyone watching 2024 ❤😂

  • @pranavmp1532
    @pranavmp1532 Рік тому +10

    3 വർഷം കഴിഞ്ഞിട്ടണ് ഇത് കാണുന്നത് എല്ല എപ്പിസോഡും ഒന്നിച്ച് കണ്ടു സൂപ്പർ അടിപൊളി ലോലനും ജോർജും തകർത്തു

  • @dayanawilson2422
    @dayanawilson2422 3 роки тому +3697

    ലോലൻ : നമ്മള് എവിടെ പോകുവാ
    ജോർജ് : ബേബിയെ കാണാന്
    ലോലൻ : അയ്യോ ആരുടെ കുഞ്ഞാവയാ
    🤣🤣🤣🤣🤣🤣🤣🤣

  • @abhinavabhi420
    @abhinavabhi420 5 років тому +2880

    *2019 NOVEMBER ഇലും വന്ന് repeat അടിക്കുന്നവർ ലൈക്ക് പോടുങ്കോ .*
    😅😅😅😁😁

  • @fayiz4342
    @fayiz4342 Рік тому +18

    15:55 😂.നമക്ക് ശംഭു പറഞ്ഞത് പോലെ illegali മുന്നോട്ട് പോയാലോ🤣

  • @rajishn
    @rajishn 2 роки тому +34

    Still the best series of karikku !!! Need more like this

  • @abin6972
    @abin6972 5 років тому +312

    എടാ ജോർജെ നീ ടെൻഷനടിക്കല്ലേ.
    ....
    എന്നാ ഞാൻ ഇവിടിരുന്നു കുലുക്കി അടിക്കടാ.. 😂😂😍👌

    • @savadkk9618
      @savadkk9618 5 років тому

      😍😍

    • @bxdhov
      @bxdhov 5 років тому +1

      aaa dialouge maarakam aairunnu

    • @techmantalks3244
      @techmantalks3244 5 років тому

      നമ്മടെ video കൂടി ഒന്ന് കണ്ട് നോക്ക് തീർച്ചയായും ഇഷ്ടപ്പെടും
      ua-cam.com/video/NulE0J5g9Zs/v-deo.html

  • @Saranjithtc
    @Saranjithtc 3 роки тому +2384

    " മാമനോടൊന്നും തോന്നെല്ലെ"🔥🔥🔥 കണ്ടതിന് ശേഷം 😂

  • @usrie4528
    @usrie4528 2 роки тому +26

    3 വർഷം കഴിനു ഇപ്പോൾ കണ്ടപ്പോൾ ഒരു നല്ല ഫീൽ

  • @athiraramesh475
    @athiraramesh475 4 місяці тому +79

    2024 കാണുന്നവർ ഉണ്ടോ 🥰

  • @ahammed_suhail_
    @ahammed_suhail_ 5 років тому +760

    George ആണ് നമ്മുടെ നായകൻ.... pakka natural acting 👍😍

  • @AbdulSalam-pm5is
    @AbdulSalam-pm5is 5 років тому +617

    ഇവര് സിനിമയിൽ കയറാതെ സിനിമയിൽ ഉള്ളവർ കരിക്കിൽ കയറുകയാണല്ലോ ധൈവമേ 👍👍

  • @shaliksworld8123
    @shaliksworld8123 2 роки тому +99

    We will be back!!!
    When is releasing season 2 episodes
    Im waiting 😪

  • @PrinCess_lale
    @PrinCess_lale 9 місяців тому +12

    2:36 "kk seettaa" 😂😂 akkooosetta mohanlal movie orma vannu😅

  • @bibinjamesbenny
    @bibinjamesbenny 5 років тому +555

    *നിങ്ങൾ സിനിമയെ തേടി പോകേണ്ട സിനിമ നിങ്ങളെ തേടിയെത്തും .. കരിക്ക് 100 % എന്റർടെയ്മെന്റ്* 😍😍😍👌

  • @abhijithsajeev9718
    @abhijithsajeev9718 5 років тому +189

    Shibu:George നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ
    George:വേണ്ടടാ... ഞാൻ മാറി ഇരുന്നു കുലുക്കി അടിക്കാം
    😂😂😂

  • @arathy6408
    @arathy6408 2 роки тому +10

    Shibu : എടാ ജോർജെ നീ ഇങ്ങനെ ടെന്ഷനടിക്കല്ലേ
    Jorge : വേണ്ട ഞാൻ ഇവിടിരുന്ന് കുലുക്കി അടിക്കാം 🤣❤️😆🤩

  • @Aparna123-
    @Aparna123- 2 роки тому +10

    എന്റമ്മോ 30 മിനിറ്റ് എപ്പിസോഡ് 1:30 മണിക്കൂർ എടുത്തുകാണുന്ന njn, ബാക്കി 1 മണിക്കൂർ ചിരിച്ചു ചാകുന്നു, ഒരു രക്ഷയുമില്ല, seena 🤣🤣🤣🤣🤣

  • @SoorajThomasMathewsSTMC
    @SoorajThomasMathewsSTMC 5 років тому +256

    17:44 Mone!!! Advocate polichu!! 👌👌
    I respect and appreciate the humility of Aju Varghese for being part of Kariku. Chetan njangalk oke oru inspiration aanu. 😍

    • @ScienceTech-jl6sr
      @ScienceTech-jl6sr 5 років тому

      😀👍
      'വെൽക്കം ടു ലൈഫ്' ! അടിപൊളി വീഡിയോ കണ്ടാൽ നഷ്ടമാവില്ല !!
      ua-cam.com/video/LAKcHcjMVSg/v-deo.html

    • @sreeragr3355
      @sreeragr3355 5 років тому +3

      Saniyeyum mention cbeyaarinu.

    • @dil_shaa
      @dil_shaa 5 років тому +2

      Sooraj Thomas Mathews of course , it was a nice attempt !!

  • @naseebamishabnaseebamishab1407
    @naseebamishabnaseebamishab1407 5 років тому +2023

    ലോലന്റെ ലോലമായ സംസാരം *ഇഷ്ടാണ്😍പെരുത്തു ഇഷ്ടാണ്👍*

  • @Ishaan_muhammed
    @Ishaan_muhammed Рік тому +14

    ഇച്ചിരി പൗഡർ ഇട്ടേക്കാം 🤩aww എന്ത് ക്യൂട്ട് വോയ്‌സ് ആണ് ലോലന്റെ 😍

  • @sreepriya3347
    @sreepriya3347 2 роки тому +19

    ലോലന് ജോലി കിട്ടുമ്പോൾ ജോർജിന്റെ മുഖത്തെ ഭാവം 🤣

  • @thecornerstore8282
    @thecornerstore8282 5 років тому +219

    ജോർജെ നീ ടെൻഷൻ അടിക്കല്ലെ.....
    എന്ന പിന്നെ ഞാൻ ഇവിടെ ഇരുന്ന് ഒരു കുലുക്കി അടിക്കാം
    😘😘😘😍😍😍

  • @sneha619anna
    @sneha619anna 5 років тому +622

    പിള്ളേരുടെ natural ആക്ടിങ് ന് മുന്നില്‍ aju varghese ഒക്കെ ഒന്നും അല്ലാണ്ട് ആയ പോലെ.. 😉😉

    • @treehugger6413
      @treehugger6413 5 років тому +5

      Ath crcta😄

    • @Designershabeeb
      @Designershabeeb 5 років тому +2

      Mutheee sathymm💪💪

    • @shilpageorge6399
      @shilpageorge6399 5 років тому +4

      Chinnu also...

    • @nadirshanadu191
      @nadirshanadu191 5 років тому +4

      Anganeyulla apriyya sathyangal ithra open aayi parayaruth pls...

    • @ilyasjasim249
      @ilyasjasim249 5 років тому +6

      Ath sheriyaa saniya_iyappan koodi kondaraaandaaarnnu idhillkk avlkk pakaraaam vere ethngillum nallonnam abhinnayikkaan ariyunnavare vechaa madhi aaarnnuu

  • @nasrinnasri9391
    @nasrinnasri9391 2 роки тому +28

    Waiting for tera para season 222.....power varatte...!!!!!! 🔥🔥🔥😘😘❤💞😜😜😜😎😎😎☠☠☠☠☠☠

  • @habeesmedia1538
    @habeesmedia1538 3 місяці тому +6

    "Will be back soon" enn paranjitt 5 years aayi

  • @adithyaswaralaya209
    @adithyaswaralaya209 5 років тому +307

    ഒരു ദിവസം കൊണ്ട് ലൈഫ് സെറ്റിലാക്കിയ ലോലൻ കാണിച്ചതല്ലേ ഹീറോയിസം... നല്ല കട്ട ഹീറോയിസം...😘

    • @sujithanivan7273
      @sujithanivan7273 5 років тому +2

      mahendra varma alle...hehhe

    • @adithyaswaralaya209
      @adithyaswaralaya209 5 років тому +2

      Anjith Nivan Sathyam broh njnum pedichu peru kettu😁

    • @swathym1263
      @swathym1263 5 років тому +3

      lolanteath heroisam okky thannea aahnu, bt oru karyam oorkkanam, ith Georginu munne kaanikkamayrnnu bt ath nadakkanjath lolan karanam aahnu. alleanghil ennea georginte lyf`um set aayenea

    • @adithyaswaralaya209
      @adithyaswaralaya209 5 років тому

      Swathy M sathyamm🙌🏻

  • @safvan_alukkal
    @safvan_alukkal 5 років тому +251

    0:47
    *എടാ ജോർജെ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ*
    *വേണ്ടടാ ഞാൻ കുലുക്കി അടിക്കാം* 😂😄

  • @VivoVivo-vm1fz
    @VivoVivo-vm1fz Рік тому +17

    എന്റെ ജീവിതത്തിലെ ഇപ്പോഴുള്ളതിനേക്കാൾ മികച്ച സമയത്തായിരുന്നു ഈ എപ്പിസോഡ് വന്നത് 🥲, ഇപ്പോ 2023 ഫെബ്രുവരി 1, അന്നത്തേതുപോലെ നല്ലൊരു സമയത്തിലേക്കായിരിക്കും ഇതും വരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @SURYASUNIL-pe7bk
    @SURYASUNIL-pe7bk 27 днів тому +5

    2024 aayi iniyengilum Season 2😢

  • @BheemNationalist
    @BheemNationalist 5 років тому +724

    ഇവന്മാർ സിനിമയിൽ കയറുമെന്നാ ആദ്യം കരുതിയത്.
    ഇപ്പൊ സിനിമാക്കാർ ഇങ്ങോട്ട് വരികയാണല്ലോ....

  • @jijogs8175
    @jijogs8175 5 років тому +227

    georgeനു ജോലി കൊട്ത്തിലെങ്കിൽ ..തല അടിച്ചുഞാൻ പൊളികും 😍😘...pwolichu lolan😁😁

  • @abidahsan2957
    @abidahsan2957 Рік тому +46

    George & lolan combo😍😍

  • @vivekkrishna2200
    @vivekkrishna2200 9 днів тому +3

    MA,LLM - മലം....😂😂😂😂

  • @ambadibhuvanesh5519
    @ambadibhuvanesh5519 5 років тому +766

    37.24 minutes കണ്ടപ്പോൾ തന്നെ സന്തോഷം ആയ ആരെങ്കിലും ഉണ്ടോ😍😍

  • @ajithmb1599
    @ajithmb1599 5 років тому +193

    💜George ettan💜...
    💜Big fan of you💜...😘😘😘
    💜Onnum parayan illaa💜...
    💜Muthanuuu💜.....😘😘😘
    💜Acting...oru rakshem illlaaa💜💞💜

  • @hajuhajuz5333
    @hajuhajuz5333 Рік тому +36

    2022 still watching ❤️

  • @trex2940
    @trex2940 Рік тому +8

    Arjun rettante dialogues🤣🤣🤣🤣

  • @albertantony5898
    @albertantony5898 5 років тому +128

    ജോർജ് ഇന്റെ എല്ലാം ഉള്ളിൽ ഒതുക്കി ഉള്ള ആ കരച്ചിൽ അത് പൊളിച്ചു....

  • @avinash85940
    @avinash85940 5 років тому +463

    എല്ലാർക്കും വേണ്ടി തല്ലും അടിയും ജോലിയും കളഞ്ഞ ജോർജിനെ എല്ലാരും മറന്നു... ജോർജ് മോനെ തളരരുത്...

  • @kittyy_crafts
    @kittyy_crafts 2 роки тому +14

    2 years ആയിട്ടും we will be back soon ആയില്ലേ 😥😭😍🤩🥰

  • @anju8923
    @anju8923 2 роки тому +7

    26:23 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣🤣 ജോർജ് ഒരു പ്രസ്ഥാനം ആണ്..

  • @nishadbinhussain5775
    @nishadbinhussain5775 5 років тому +418

    പണ്ടാരടങ്ങാനായിട്ട് നാളെ ഓഫീസ് ഉണ്ട് എന്നലും ഇത് കണ്ടിട്ടേ കിടക്കുന്നുള്ളു ...ദുബായിൽ നിന്നും ആരാധകൻ 🥰🥰🥰🙏😎

  • @shap8938
    @shap8938 5 років тому +356

    *എന്റെ പൊന്നോ കട്ട waiting ആയിരുന്ന് ഈ കേരളം മൊത്തം നിങ്ങളുടെ ഈ തേരാപാരാ last eppisode ന്*

    • @farufarhaan534
      @farufarhaan534 5 років тому +1

      Ee oru episode n veendi Ethra neeram wait cheyytu hoo

    • @shap8938
      @shap8938 5 років тому

      😍

    • @vinitharamesh7223
      @vinitharamesh7223 5 років тому +1

      Sathyam

    • @shap8938
      @shap8938 5 років тому

      @@farufarhaan534 😚😚

    • @shap8938
      @shap8938 5 років тому

      @@vinitharamesh7223 😚😚

  • @Minnumariah
    @Minnumariah 2 роки тому +8

    What a pitty.......
    പെറ്റി എത്ര വേണേലും ഷിബുനെ കൊണ്ട് അടപ്പിക്കാം 😆😆😆😆...

  • @abeypius4820
    @abeypius4820 Рік тому +9

    Missing this innocent lolan now. The best episode ever in therapara

  • @weirdwarg5188
    @weirdwarg5188 5 років тому +309

    ജോർജെ നീ ടെന്ഷനടിക്കല്ലേ,വേണ്ട ഞാനിവിടിരുന്നു കുലുക്കി അടിക്കാം 😂ഇജ്ജാതി

  • @dubai2.07
    @dubai2.07 5 років тому +134

    ഞാൻ മനസാ വാചാ കർണാടക അറിയാത്ത കാര്യാ ...
    ലോലൻ മുത്ത് 💞💞💞💞

  • @cjeditorworks1190
    @cjeditorworks1190 2 роки тому +8

    Jorge : M.A.L.L.M...........
    Lolan : മലം....🤣🤣

  • @AthulVijayfreakinawesome
    @AthulVijayfreakinawesome 8 місяців тому +8

    ജോർജിൻ്റെ അവസ്ഥ ഇന്ന് എനിക്ക് മനസ്സിലായി:')

  • @abhijithbc1781
    @abhijithbc1781 4 роки тому +1352

    ജോർജെ നീ ടെൻഷൻ അടിക്കല്ലേ.. വേണ്ടടാ ഞാൻ ഇവിടിരുന്നു കുലുക്കി അടിക്കാം..., 😂😂😂

  • @athulp45
    @athulp45 5 років тому +160

    ജോർജ് ഏട്ടൻ എസ്പ്രെഷൻസ്.... ഒരു രക്ഷയും ഇല്ല..... എല്ലാരും പൊളി💓

  • @aneeshnad4102
    @aneeshnad4102 Рік тому +6

    50 രൂപ. അൻപത് രൂപയെങ്കിലും കൊടുക്കേണ്ടേ? എന്തൊരു ദുഷ്ടനാടോ താൻ 👌👌👌

  • @aranasrehman106
    @aranasrehman106 2 роки тому +7

    കരിക്കിലെ എല്ലാ Dudes നോടും ജന്മനാ ബധിരനായ ഞാൻ എനിക്ക് ഇവിടെ പറയാനുള്ളത് കേട്ടോ .... എന്നെ Depression state ൽ നിന്നും രക്ഷിച്ചത് നിങ്ങളാണ്. ഈ നൂറ്റാണ്ടിൽ ഇറക്കി വെച്ചതിൽ ഏറ്റവും പൊളി സാധനമാണ് ഈ 'തേരാ പാരാ' സിരീസ്. ഇനി അടുത്ത സിരീസിനായി കട്ട വെയ്റ്റിങ് !! English Subtitle വെച്ച ചേട്ടൻ /ചേച്ചി മാരോടും പ്രത്യേകം നന്ദി അറിയിച്ചു കൊള്ളുന്നു...
    NB: ചില എപ്പിസോഡുകളിൽ English Subtitle Miss ആയിട്ടുണ്ട്. അതും കൂടി complete work ആക്കിത്തരണേ...
    ഇതൊരു കരിക്ക് Fan-ന്റെ അപേക്ഷയാണ്

  • @nirans2461
    @nirans2461 5 років тому +292

    ജോർജ്ജേ നീ ടെൻഷനടിക്കല്ലേ.. വേണ്ട ഞാൻ ഇവിടിരുന്ന് കുലുക്കി അടിക്കാം😂😂 .. George Show