Thera Para | Season 01 EP 07 | ലോലൻ എവിടെ? | Mini Web Series

Поділитися
Вставка
  • Опубліковано 16 жов 2024
  • Ambitious and energetic, yet jobless. This is the story of four friends, George, Shambhu, Lolan and Shibu. 'Therapaara' is their fun-filled days of struggle to success.
    Stay Tuned for more. Do like, share subscribe to us;
    Facebook - / karikkumedia
    Instagram - / karikku_fresh
    UA-cam - www.youtube.co....
    Twitter - / karikku1
    Email: hello@karikku.com
    Subtitles: Shyam Narayanan TK
    Check out our other videos:
    Thera Para | Mini Web Series
    • Thera Para | Season 01...
    Oru Gorilla Interview | Karikku
    • Oru Gorilla Interview ...
    Trip Planning-ഒരു മഹാസംഭവം
    www.youtube.co....
    Mobile Mania Symptoms | Karikku
    www.youtube.co....
    Types of Malayali Teachers:
    www.youtube.co....

КОМЕНТАРІ • 3,6 тис.

  • @MyLifeandTravel
    @MyLifeandTravel 5 років тому +3075

    നിങ്ങളെല്ലാവരെയും ആ ഡയറക്ടർക്‌ എവിടുന്നു കിട്ടി ബ്രോസ് 😍 എല്ലാവരും തകർക്കുവാണല്ലോ ഒന്നിനൊന്ന് മെച്ചം 👍👍😍

  • @justsomeguywithoutabeard.9973
    @justsomeguywithoutabeard.9973 6 років тому +5294

    പാതിരാത്രി ഉറങ്ങി കിടന്നവനെ പേടിപ്പിച്ചു ഉണർത്തി ഗുഡ്‌നൈറ്റ് പറഞ്ഞ ലോലന്റെ മനസ് ആരും കാണാതെ പോകരുത് 😀😀

  • @jeffyjohn3692
    @jeffyjohn3692 5 років тому +2771

    ഒരു വെളിവും ഇല്ലാത്ത ചെക്കനെയാ കാണാതെ ആയത് 😂😂😂😂

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 6 років тому +9551

    നിങ്ങൾ ഒരു സിനിമ ചെയ്യ് മച്ചാന്മാരെ

    • @The_Resist
      @The_Resist 6 років тому +152

      Noo... tv episode is best

    • @nusaibnus7145
      @nusaibnus7145 6 років тому +55

      എന്നാത്തിനാ.. 😐

    • @wasimrajvlogs
      @wasimrajvlogs 6 років тому +93

      അതിനെ നെഗറ്റീവ് അടിക്കാൻ ആയിരിക്കും

    • @4me859
      @4me859 6 років тому +157

      സിനിമ ഒന്നും ചെയണ്ട ഇങ്ങനെ മതി ഇത് ഞങ്ങാ വിജയ്പിചു തരാ

    • @pearl9184
      @pearl9184 6 років тому +36

      Best episode after the first one.

  • @Livershot_Gaming
    @Livershot_Gaming 5 років тому +2472

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള എപ്പിസോഡ് ! ജോർജ് ഉറങ്ങുമ്പോൾ ഉള്ള സീൻ കണ്ടു ചിരിച്ചു ഒരു വഴി ആയി

  • @arvideo2.0ed10
    @arvideo2.0ed10 3 роки тому +1417

    George : different , serious
    Lolan : comedy , funny Face 🧑
    Shambu : cool mind ,
    Shibu : always angry, business mind.

  • @SoulofIslamMalayalam
    @SoulofIslamMalayalam 6 років тому +2285

    4:13 🎤🎶ഊത്തിടിക്ക് കൊണ കൊണ കൊണസാ...🎶കൂമ്പിനിടിച്ച് കൊണ കൊണ കൊണസാ...🎵🎶
    ഈ പാട്ട് ഇങ്ങനേം പാടാല്ലേ....😂😂😂😂😂

  • @vnedicion5323
    @vnedicion5323 5 років тому +1398

    Shambu:cool mind
    Shibu: kalipp
    George: attitude
    Lolan:lololisabaavangal
    Feel the freshness inside 😍😍😍😍

  • @vineethb1606
    @vineethb1606 4 роки тому +4488

    ഷിബുവിനെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ 😍😍😍😍👌👌

  • @ishasworld9675
    @ishasworld9675 5 років тому +1688

    ഒരു വെളിവും ഇല്ലാത്ത ചെക്കനാ മിസ്സായേക്കണത് 😆😆 ജോർജ് pwoli

  • @indrankk9384
    @indrankk9384 5 років тому +1798

    ജോർജേ നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @wilsoncj2817
    @wilsoncj2817 3 роки тому +371

    അടി കിട്ടുബൊ ഉള്ള ലോലന്റെ expression പൊളി
    😂😂😂😂😂

  • @sabinmadwheelz
    @sabinmadwheelz 6 років тому +2517

    ജോർജ് ആണ് നാച്ചുറൽ ആക്ടിംഗ് !

  • @arunparuthooli236
    @arunparuthooli236 5 років тому +741

    എന്താന്നറിയില്ല ഓരോ കോളിങ് ബെല്ലുകളും ഫോൺ കോളുകളും എല്ലാം അവന്റെ ശബ്ദമായിട്ടാ തോന്നുന്നെ.. 😍😍

    • @razi_____
      @razi_____ 4 роки тому +1

      ee channel subscribe cheyamu
      oru minute kande SUBSCRIBe cheyoumooo plsss

    • @arunks8281
      @arunks8281 3 роки тому +15

      ദൃശ്യം ഡയലോഗ് 👌👌

    • @devapriyasuresh
      @devapriyasuresh Рік тому +1

      Ath avane kond panni eduppikan vendi ahne 😹

  • @മുക്രിച്ചൻമുക്രിച്ചൻ

    കുലിക്കി നമ്മുടെ ദേശിയ പാനീയം ആണ്..

  • @nazrathhope8284
    @nazrathhope8284 5 років тому +1680

    കുലുക്കി നമ്മുടെ ദേശീയ പാനീയമാണ് 😆😆😆😆😆🔥

  • @daydream9565
    @daydream9565 6 років тому +247

    യൂട്യൂബ് ഉണ്ടായിട്ട് ഈ വെബ്‌സീരിസ് മിസ്സാക്കുന്ന മലയാളികൾക്കാണ് ഏറ്റവും വലിയ മിസ്സ്..
    ഇത് ഹിറ്റ് ആവും sure,👌👌

  • @heartymid
    @heartymid 3 роки тому +208

    ലോലൻ മിസ്സായപ്പോൾ അടുക്കളയിൽ പോയി പാത്രം എടുത്തു നോക്കിയ ജോർജ് ആണ് ചങ്ക് 💞😜😜😜

  • @icreate1883
    @icreate1883 6 років тому +687

    4:12 ഊതുടിക്കി കണ കണ കണസ..... കൂമ്പിനിടിച് കുണ കുണ കുണസ...... 😂😂😂... ലോലൻ ഇഷ്ടം... 😘

    • @majidp2720
      @majidp2720 6 років тому +1

      ഏതാനാ പാട്ട്

    • @icreate1883
      @icreate1883 6 років тому +3

      One Million Inkem inkem...

    • @akshayc4145
      @akshayc4145 6 років тому +3

      Oombaladich...☺️
      Pinne...ee patt engane vene padam...

    • @icreate1883
      @icreate1883 6 років тому +1

      Akshay C 😂😂

    • @aslamaslu1
      @aslamaslu1 6 років тому

      Ethinte original sng etha

  • @sharusharafali6848
    @sharusharafali6848 5 років тому +730

    പെണ്ണുങ്ങളോട് സൊള്ളാൻ വേണ്ടി രണ്ടു പവർ ബാങ്ക് കൊണ്ടു നടക്കുന്ന അവന്റെ ഫോൺ എങ്ങിനെ സ്വിച് ഓഫ്‌ ആയി 😂😂

  • @aabcz
    @aabcz 4 роки тому +110

    George പിടിച്ചോണ്ട് നിന്ന തവിയിൽ camera man 😍
    I think it is Nikhil Prasad Sir.

  • @daydream9565
    @daydream9565 6 років тому +232

    Ejjaathi..😂😂😂😂
    ലോലൻ ന്റെ ഓർമകൾ sequense കിടു,😂😂
    ലോലന്റെ inkem inkem song lyrics ശ്രദ്ധിച്ചോ,😂😂
    ആദ്യം lolane മോമൊ പിടിച്ചുന്ന കരുതിയെ..😂😂
    ജോർജ് മുത്തേ നീ കിടുവാണ്..

    • @pradeeshvariyathu5246
      @pradeeshvariyathu5246 5 років тому +4

      ചുമ്മാണ്ടല്ല ബ്ലൂ വെയിലും മോമോ ഒന്നും കേരളത്തിൽ പച്ചപിടിക്കാത്തത്!!😂

  • @muhammedmuhsin5208
    @muhammedmuhsin5208 7 місяців тому +239

    2024 ൽ കാണുന്നവരുണ്ടോ

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 4 роки тому +182

    3:08 Legacy ...Vappachi .. Encyclopaedia...
    Suresh Gopiyettan Tiger Movie Reference 😂😂
    5:29 Drishyam Reference 😂😂😂

  • @vaishnavraj8923
    @vaishnavraj8923 5 років тому +3398

    ലോലൻ ഫാൻസ് ലൈക്ക് അടിച്ചേ

  • @sachugod
    @sachugod 6 років тому +1218

    ലോലനെ കാണുമ്പോ പഴയ ജഗദീഷിനേം ജോർജ്ജിനെ കാണുമ്പോ പഴയ മുകേഷിനെയും ഓർമ്മ വരും

  • @syedjasil6394
    @syedjasil6394 4 роки тому +553

    4:50 ഈ സീൻ കണ്ട് ചിരി തീരാത്തവർ ഇവിട വാ 😂😂😂😂

    • @Yoojin37
      @Yoojin37 3 роки тому +5

      Correct

    • @syedjasil6394
      @syedjasil6394 3 роки тому +2

      @@_shiiifa 😄

    • @anilaa5159
      @anilaa5159 3 роки тому +2

      Sathyam 🤣🤣🤣🤣

    • @bismi6313
      @bismi6313 3 роки тому +1

      Nthin

    • @syedjasil6394
      @syedjasil6394 3 роки тому +3

      @@bismi6313 ആയുസ് കൂടാൻ.
      ആയുസ് കൂടാൻ ചിരിച്ചാൽ മതി ന്ന് കഴിഞ്ഞതിന്റെ മുന്നതത്തിന്റെ ശേഷം വന്ന ബാലരമയിൽ ഉണ്ടായിരുന്നു 🙂

  • @jyothsnajagathy8226
    @jyothsnajagathy8226 5 років тому +919

    ജോർജ്ജ് പേടിക്കുന്ന ആ സീൻ..അടിപൊളി 😆😆 ജോർജ്ജ് 😘😘😘😘
    ലോലൻ 😍😍

  • @Jafarkhan321
    @Jafarkhan321 5 років тому +850

    ജോർജിന് ഫൻസില്ലെടാ..ഇവിടെ

  • @sideekcpsideekcp9473
    @sideekcpsideekcp9473 4 роки тому +2213

    ഈ കൊറോണ കാലത്ത് നിങ്ങൾ കാണുന്നുണ്ടോ ഞാൻ ഇപ്പോഴും കാണുന്നു കാണുന്നവർ ഒരു ലൈക്ക് തരുമോ

  • @sreeragssu
    @sreeragssu 5 років тому +1009

    എന്താന്നറയില്ല ഓരോ കോളിങ്ങ് ബെല്ലുകളും ഫോണ്‍ കോളുകളും ഒക്കെ അവന്‍റെ ശബ്ദമായിട്ടാ തോന്നുന്നേ. 😀
    Drishyam da

    • @midhunbiju5528
      @midhunbiju5528 5 років тому +31

      ഇത് എവിടെയോ കേട്ടിട്ടുള്ള പോലെ തോന്നി. ദൃശ്യത്തിലെ ആണെന്ന് അറിയില്ലായിരുന്നു

    • @hrithikas8725
      @hrithikas8725 4 роки тому +8

      Enik mnsilayindarnnu

    • @dzz6384
      @dzz6384 4 роки тому +3

      Nalla souhrudham

  • @sreelakshmi2038
    @sreelakshmi2038 4 роки тому +96

    4:26 shibu vinte nottam.. 😂😂😂😂😂😂😂😂😂😂😂😂😍👍👌

  • @ajeena5859
    @ajeena5859 4 роки тому +1312

    ലോലനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക്

  • @പടക്കംബഷിർ-ഹ6ഥ
    @പടക്കംബഷിർ-ഹ6ഥ 5 років тому +689

    മോമോടെ ചിറ്റപ്പന്റെ കുഞ്ഞിന്റെ കല്യാണത്തിന് അവനെ വിളിച്ചിട്ടുണ്ട്

  • @entertainmentonkk
    @entertainmentonkk 6 років тому +158

    Lolan no raksha
    George complete actor
    Best episode ever

  • @shameeram3304
    @shameeram3304 5 років тому +132

    Shibu dheshyam pidichal kanan enth look aa. So cute... Lub U shibu.. 😍😘

  • @abhijithmk5588
    @abhijithmk5588 6 років тому +561

    💓 *Lolan fans like* 😍💪😘

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 5 років тому +2746

    ജോർജിനെ ലോലന് ഇഷ്ടമുള്ളവർ ലൈക് ചെയ്യു

  • @footballspecials2533
    @footballspecials2533 4 роки тому +185

    ലെബിനീസിലുള്ള പെൺകുട്ടിയ മോമൊ ചുമ്മാതല്ല ഈ ബ്ലേവെയ് ലും മോമോയെന്നും കേരളത്തിൽ പച്ച പിടിക്കാത്തത്😁😁🤟😀

  • @xoolweby
    @xoolweby 6 років тому +344

    മോമോയുടെ കുഞ്ഞമ്മയുടെ ചിറ്റമ്മയുടെ കല്യാണത്തിന് ലോലനെ വിളിച്ചിട്ടുണ്ട് എന്നിട്ടും പോകാത്ത ആളാ ലോലൻ😎

    • @nobleuk9776
      @nobleuk9776 5 років тому +1

      Lolaaaaaaa....thottu mone...

  • @TripCompany
    @TripCompany 6 років тому +677

    Bros.. തേരാ പാരാ അടിപൊളി ആകുന്നുണ്ട്.. but.. ഇടക്ക് വേറെ episode കൂടെ ചെയ്യുക.. മുന്നതേ പോലെ..

    • @aryanajith6744
      @aryanajith6744 6 років тому +1

      Adhu instayil undallo

    • @dmediaktm
      @dmediaktm 5 років тому

      ua-cam.com/video/Tx2zte9tlE0/v-deo.html

  • @whatsappstatuschannel6066
    @whatsappstatuschannel6066 4 роки тому +97

    ലോലൻ ഷിബുവിന്റെ യും ഫാൻസ്‌ ഉണ്ടോ ലോലൻ ലൈക്‌ അടി

  • @aparnamanoj9779
    @aparnamanoj9779 5 років тому +414

    പറയാൻ വാക്കുകളില്ല....
    Shibu,George,Shambu,Lolan.... എല്ലാരും കൊളളാം.... perfect gang👌👌👌👌 ഒരുപാട് നാളായി ഇങ്ങനെ ഒന്നു ചിരിച്ചിട്ട്....👏👏👏👏👏👏👏 lolan's song...Kidu😂

  • @amithtomy3667
    @amithtomy3667 6 років тому +87

    ലോലൻ pwolich 😆😅 ജോർജ് എന്നത്തേയും പോലെ തകർത്തു.. ശംഭു ഉം ഷിബു ഉം അടിപൊളി ആണ് 👌

  • @sanafathim
    @sanafathim 3 роки тому +159

    2021 ഇല്
    വീണ്ടും
    കാണാൻ
    വന്നാവരുണ്ടോ🤟🏻

  • @sivachandran5312
    @sivachandran5312 6 років тому +405

    മ്യാരകം....ഇത്രേം നന്നായി ചിരിച്ചിട്ട് ഒരുപാട് നാളായി😂

  • @noufalkollam5717
    @noufalkollam5717 5 років тому +3281

    24 മണിക്കൂറും പെണ്ണുങ്ങളുമായിട്ട് സൊള്ളുവാനായി 2 പവർ ബാങ്കും കൊണ്ട് നടക്കുന്നവന്റെ ഫോൺ എങ്ങനെ സ്വിച്ച് off ആയി 😂😂😂😂😂😂

  • @samsusanjohn113
    @samsusanjohn113 4 роки тому +29

    Kulukki nammude deshiya paniyamann . Eni njan onnum parayilla. 😂😂😂 Aarum marakaruth kettooooooooo

  • @thatsinteresting7041
    @thatsinteresting7041 6 років тому +149

    *എന്റെ ലോലനെ ആരാണ്ടു കട്ടോണ്ട് കൊണ്ടുപോയേ* 😱😨😫

  • @AmigoFamily
    @AmigoFamily 5 років тому +432

    4:14 lolante പാട്ട് കേൾക്കാൻ വേണ്ടി കണ്ട എപ്പിസോഡ് വീണ്ടും കണ്ടു😀😂😂😂👌👌

  • @user3..7
    @user3..7 4 роки тому +51

    Geoerge: Ee momode chittapante kunjinte kalyanathin avane vilichitund😂😂😂😂

  • @anjalikrishna3859
    @anjalikrishna3859 6 років тому +240

    George istam..!❤️❤️

  • @Akhilkrishna866
    @Akhilkrishna866 5 років тому +776

    ജോർജ് born actor ✌✌✌💖💖💖💖

  • @devipriya683
    @devipriya683 4 роки тому +33

    4:55 george expression uff

  • @fi_n_an
    @fi_n_an 5 років тому +1566

    Oh shit
    Njanee kanda episode thanneya veendum veendum kandondirikkunne
    😡😡😡😡
    Pedichupoyo
    Pedikandatto
    😂😂😂😂😂😂😂😂😂

  • @ismayil8269
    @ismayil8269 6 років тому +242

    *കാണാൻ ഉള്ള കൊതി കൊണ്ട് ചോദിക്കുവാ ഇനിയുള്ള episodes കുറച് നേരത്തെ ഇടാൻ പറ്റുമോ*
    പറ്റില്ല അല്ലെ😢

  • @ഇരുന്തലക്കാടൻ
    @ഇരുന്തലക്കാടൻ 5 років тому +100

    കരിക്ക് സിനിമ ആക്കുകയാണെങ്കിൽ
    സൂപ്പർ ഹിറ്റ്‌ ആക്കി ഞങ്ങൾ കൈയിൽ
    തരും

  • @jumamusth8813
    @jumamusth8813 5 років тому +109

    I love George and lolan and Shibu,shambu😘😘😘😘😘😘😘😘❤❤❤

  • @worldtripearning3007
    @worldtripearning3007 5 років тому +959

    4:40 scene ishtappettavar like adi..

    • @redrose3276
      @redrose3276 5 років тому +8

      master tech.. Chirichu maduthu😬😀😀😀😀😀😀

    • @earthsfriend1365
      @earthsfriend1365 5 років тому +4

      Entamme Chirich chirich

    • @redrose3276
      @redrose3276 5 років тому

      Sunghamitra Gavas 😀😀😀

    • @worldtripearning3007
      @worldtripearning3007 5 років тому +2

      Pattunnavar like cheythal Mathi.... Kariku kand chirikkan pattathavaranhel venda.. 😒😒😒

    • @redrose3276
      @redrose3276 5 років тому +2

      Negative ayittalla paranjathu.. Chirichathukondu thanneyanu

  • @arvideo2.0ed10
    @arvideo2.0ed10 3 роки тому +19

    00:48 കുലുക്കി നമ്മുടെ ദേശീയപാനീയം ആണ് ഇനി ഒന്നും പറയില്ല 😂😂😂

  • @honeybeeeentertainment7584
    @honeybeeeentertainment7584 5 років тому +299

    ജോർജിന് നല്ല ഭാവി ഉണ്ട് 👌👌👌👌

    • @razi_____
      @razi_____ 4 роки тому

      ee channel subscribe cheyamu
      oru minute kande SUBSCRIBe cheyoumooo plsss

  • @lasnavk9845
    @lasnavk9845 5 років тому +336

    എപ്പിസോഡ് 20 കണ്ട് ഇഷ്ട്ടപെട്ടു ഇപ്പോൾ 1st മുതൽ കാണാൻ തുടങ്ങി

  • @zeramuzafir8002
    @zeramuzafir8002 3 роки тому +15

    Mcom padikubbam friends nte koode orumichirunnu kandu Kore chiricharnnu..ippam jobinte stress theerkan ottaikirunnu again kandu chirikunnu..all team sprrrrr😍

  • @manuvarghesemathew7460
    @manuvarghesemathew7460 6 років тому +809

    നല്ല ദൈവ ഭയം ഉള്ള കുട്ടിയ😁

  • @Rishaane
    @Rishaane 6 років тому +118

    നിങ്ങൾ 4 ആളും ബിഗ് സ്‌ക്രീനിൽ വരും.... Best of luck brozz

  • @rabiyathasmila5100
    @rabiyathasmila5100 4 роки тому +36

    എല്ലാരും kidu acting ഏറ്റവും പൊളി ജോർജ്.,😍😍🔥🔥🔥

  • @adelahamed5394
    @adelahamed5394 6 років тому +78

    Underrated star- GEORGE❤️

  • @thushmenduthulaseedharan67
    @thushmenduthulaseedharan67 6 років тому +121

    എടാ പഹായന്മാരെ Addict ആക്കി കളഞ്ഞല്ലോ.. 😆 കട്ട Waiting_for_next_episode 😃🤣👍

  • @petsonthomas2756
    @petsonthomas2756 4 роки тому +32

    5:47 thott lolan nte actions kand chirich kili pari...

  • @mr_wanderlust_7215
    @mr_wanderlust_7215 5 років тому +259

    ശംഭു : ഴ ..ഴ..ഴ
    ജോർജ് : മഴലിയില്ല😂😂 ജോർജ് ഏട്ടൻ ഒരു രക്ഷേം ഇല്ല
    ..
    ശംഭു ഇന്നലെ അസ്വാ ...അശ്വഫ ..
    പതിവില്ലാതെ എന്തേലും പറഞ്ഞോ😂
    ലെഗാസി , വാപ്പച്ചി the tiger നെ ഓർമപ്പെടുത്തി..
    ലോലൻ : ഊത്തടിക്ക ഗുണ , ഗുണ, ഗുണസ ..
    കൂമ്പിലിടിച്ചു ഗുണ ഗുണ ഗുണസ😂😂😂👌👌👌👌👌

  • @legolas...
    @legolas... 5 років тому +362

    ഒരു വെളിവില്ലാത്തൊരു ചെക്കനെ മിസ്സ് ആയേക്കുന്ന

    • @JER9369
      @JER9369 5 років тому +2

      😂😂😂

    • @dmediaktm
      @dmediaktm 5 років тому

      ua-cam.com/video/Tx2zte9tlE0/v-deo.html

    • @FVGGamingYT
      @FVGGamingYT 5 років тому +2

      ശംബു ഈ ഡയലോഗ് പറന്നപതന്നെയാ ഞാൻ ഈ കമന്റ്‌ ഇവിടെ കണ്ടത്

  • @anjana9021
    @anjana9021 3 роки тому +10

    Lolane avar valland miss cheyyunnund. Especially fud nte karyathil

  • @റിൻസ്ചാക്കോ
    @റിൻസ്ചാക്കോ 5 років тому +69

    6:10
    ഇജ്ജാതി expression

  • @Tech-yofficial
    @Tech-yofficial 6 років тому +197

    ലെബനിസിലുള്ള പെൺകുട്ടിയാ momo 😅😅😅

  • @_anxh_
    @_anxh_ 3 роки тому +15

    4:54 le lolan te chiri kand ara manikur nirthate chiricha njn😂

    • @Yoojin37
      @Yoojin37 10 місяців тому +1

      😂😂😂

  • @sreeshsree7799
    @sreeshsree7799 5 років тому +258

    ലോലൻ ഒരു രക്ഷയുമില്ല 😂😆ഒരു സിനിമ എടുക്കു നിങ്ങൾ

    • @stalinkylas
      @stalinkylas 5 років тому +2

      എന്നിട്ട് വേണം ആ പരിസരത്തൂടെ പോവാതെ ആ പടം പൊട്ടി നാശം ആയി ഈ പിള്ളേര് ഗതിപിടിക്കാതെ നടക്കുന്നത് കാണാൻ അല്ലെ 😬

  • @manuvarghesemathew7460
    @manuvarghesemathew7460 6 років тому +824

    കുലുക്കി സർബത് അവനും കൊള്ളാം

  • @theserendipitous9282
    @theserendipitous9282 3 роки тому +8

    Mohanlalinu shesham next superstar and complete actor levelilekk varaan sadhyathayulla oru nadan..GEORGE...

  • @jithivasudev
    @jithivasudev 6 років тому +97

    വെറുതെ അല്ല ബ്ലൂ വെയിലും, മോമോ ഒന്നും കേരളത്തിൽ പച്ച പിടിക്കാത്തെ

  • @athulyap2843
    @athulyap2843 5 років тому +301

    Shibu lukaanallo😍😍😍

  • @sathishchandram5741
    @sathishchandram5741 4 роки тому +20

    5:54 scene istamayavar addi like

  • @vinodramachandranvinodrama3110
    @vinodramachandranvinodrama3110 5 років тому +168

    Lolante chiri ella episodileyum highlight aanu lolante chiri istamullavar ivide like😉

  • @afsalmuhammed7664
    @afsalmuhammed7664 6 років тому +51

    ഓരോ എപ്പിസോഡിനും ഇടയിലുള്ള വെയ്റ്റിംഗ് ടൈം ഒന്ന് കുറക്കൂ .. കാത്തിരിക്കാനുള്ള മടുപ്പ് കൊണ്ട....... കാണാനുള്ള കൊതി കൊണ്ടും........ നിങ്ങൾ പൊളിയാണ് ടോ..... തകർക്കിം..... ഞമ്മള് കട്ടക്ക് കൂടെ നിക്കും..... ലോലൻ പൊളിയാണ്..... ശംഭു..... തകർപ്പൻ പ്രകടനം......... പൊളിയെന്നെ...

  • @indianforce4530
    @indianforce4530 5 років тому +7

    Njan ee kazhikiya paatram thanneya pinnem pinnem kazhukiyennu paranjappo Ulla Shibu vinte expression , oru rakshayumila 💕,Gorge chettan expression um poli ..💖

  • @sibindas4440
    @sibindas4440 6 років тому +62

    Lolan chunkanuu🕺🕺🕺 momo💀
    Nxt episode epozhaaaaaa.....??????😭😭😭😭

  • @jauherkadooran1597
    @jauherkadooran1597 6 років тому +74

    ജോർജ്ജിനൊരു കുതിരപവൻ...👍

  • @SamiSami-xv4ge
    @SamiSami-xv4ge 5 років тому +35

    Laptop eduthu harmoniyam vaayikkunna seen Poli😂🤣

  • @andrishkurian7369
    @andrishkurian7369 6 років тому +59

    4:40 njan sherikum cherichu

  • @swathyv.s6697
    @swathyv.s6697 6 років тому +43

    Kulki nammudai desiya paaniyam...😂😂

  • @sunnymathew1847
    @sunnymathew1847 5 років тому +32

    ലോലൻ മുത്താണ് 😆😁😍😆

  • @nikhila7855
    @nikhila7855 6 років тому +143

    4:14 sid sriram പാടുമോ ഇതുപോലെ. കിടു 😂😂👌👌

  • @chandinisidharth7978
    @chandinisidharth7978 5 років тому +140

    Lolante മറ്റൊരു മുഖം 👌👌👌👌👌👌

  • @asiyaasi537
    @asiyaasi537 5 років тому +33

    ഞാൻ kazukiya പാത്രം തന്നെയാ പിന്നയേയും കഴുകുന്നത് 😂😂

  • @joshuajohnson5321
    @joshuajohnson5321 6 років тому +315

    ടീം കരിക്ക് ഫാൻസ് ലൈക്ക് here

  • @prafulvprakash
    @prafulvprakash 5 років тому +186

    ലോലന്റെ പാട്ട് ഇഷ്ടമായവർ like adi👍

  • @anjali.m.s7500
    @anjali.m.s7500 5 років тому +68

    Something is missing... എന്റെ കാലാളെ കാണാനില്ല. 😁😁😁😁😁

  • @arya31221
    @arya31221 5 років тому +829

    Shambu fans lle?

  • @ashrafang4415
    @ashrafang4415 6 років тому +331

    *ഷിബു ഫാൻസ് like Cheyy*

  • @Albertshaiju
    @Albertshaiju 3 роки тому +3

    4:43 🤣🤣😅😅😂😂😆😆😆😆nte ponne chrichu chathu lolan chettan, George chettan ellarum poli annn

  • @lespparo1234
    @lespparo1234 6 років тому +47

    ഇത് കാണുമ്പോൾ മനസ്സിന് ഒരു relaxation ഉണ്ട്.