മലയാളിക്കെന്തേ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞേ.. ഒരു കിലോ തേങ്ങാ പൊങ്ങ് 200 രൂപ..😱 Coconut Sprout

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 505

  • @peepan109
    @peepan109 3 роки тому +145

    തികച്ചും പ്രകൃതിദത്തമായ, പരിശുദ്ധമായ ഭക്ഷണം തേങ്ങാപൊങ്ങ് . നാട്ടുകാർ ഈ കച്ചവടം വിജയിപ്പിക്കണം. അഷറഫ്ക്കക്ക് എല്ലാവിധ ആശംസകളും! 👍🙏

  • @sojisaji4446
    @sojisaji4446 3 роки тому +156

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് തേങ്ങാപൊങ്ങു..ഇന്നലെ കൂടെ കുറെ തിന്നു.സൂപ്പർ ടേസ്റ്റ്..😋😋😋

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 3 роки тому +151

    ചെറുതിന് മധുരം കൂടും ഒരുപാട് കഴിച്ചിട്ടുണ്ട് കുട്ടി കാലത്ത് അതിനു വേണ്ടി അനിയന്മാരുമായി തല്ലുകൂടാറുണ്ടായിരുന്നു ഇതു കണ്ടപ്പോ ഒരു നൊസ്റ്റാൾജിയ..... ☺️☺️

  • @rinshifc.s9798
    @rinshifc.s9798 3 роки тому +134

    പടച്ചവൻ അയാളുടെ കച്ചവടത്തിൽ എല്ലാ വിധ ബർക്കത്തും കൊടുക്കട്ടെ

  • @sudhababuraj1088
    @sudhababuraj1088 3 роки тому +46

    തമിഴന് ഈ ബുദ്ധി പണ്ടേ ഉണ്ട്.തിരക്കേറിയ T.Nagar പോയാൽ എത്ര പേരാണ് വിൽക്കുന്നത്.നന്നായി മുറിച്ച് കഴിക്കാൻ തരും.നല്ല സ്വാദാണ്

    • @parusnavin4560
      @parusnavin4560 3 роки тому +2

      Courtallam pona vazhiyum und... 🥰

    • @mollysam1359
      @mollysam1359 3 роки тому

      അതെ എല്ലാ main market place ലും കിട്ടും.

    • @ainyusuf4112
      @ainyusuf4112 3 роки тому

      Athe.. Koodathe chakkayum und t nagaril

    • @ntamilselvi9527
      @ntamilselvi9527 3 роки тому

      അതെ . അവിടെ തൂക്കി കൊടുക്കൂല . എണ്ണത്തിനാ വില. ഒന്നിന് 30-50 രൂപ വില ഉണ്ട്

    • @innanuanurafsimeme
      @innanuanurafsimeme 3 роки тому

      10 kollam munne thott Thalassery areail ee business sajeevamaan

  • @Linsonmathews
    @Linsonmathews 3 роки тому +128

    ചേട്ടന്റ കച്ചോടം പൊടി പൊടിക്കട്ടെ, ഈ വീഡിയോ വഴി 👍❣️❣️❣️

  • @ramyarineesh2831
    @ramyarineesh2831 3 роки тому +107

    ചേട്ടന്റെ ബുദ്ധി അപാരം ഞങ്ങള് വാങ്ങി കഴിച്ചിട്ടുണ്ട് സൂപ്പറാണ് 👌👌

  • @Nivyamangalath993
    @Nivyamangalath993 3 роки тому +220

    ഒരു ദോഷവും ഇല്ലാത്ത ഫുഡ്‌ 👌👍

  • @abdumncy6354
    @abdumncy6354 3 роки тому +15

    കാർബോ ഹൈഡ്രറ്റ് കൂടുതൽ ഉള്ള സാധനം.. നമ്മുടെ ശരീരത്തിനു നല്ല സ്റ്റാമിന കിട്ടും.. Athlatics പൊടിച്ചു ജ്യൂസ് അടിച്ചു കുടിക്കാറുണ്ട് 😊👌

  • @ajnasajuajnasaju8862
    @ajnasajuajnasaju8862 3 роки тому +100

    എനിക്ക് ചെറുപ്പം തൊട്ടേ പൊങ്ങ് വളരെ ഇഷ്ടമാണ് 😋അന്നൊക്കെ കുറേ കഴിച്ചിരുന്നു... പക്ഷെ ഇപ്പൊ കിട്ടാറില്ല 😪

  • @ufo6632
    @ufo6632 3 роки тому +33

    ആരും ചെയ്യാതെ ഒരു കച്ചവടം അഹ് ചേട്ടൻ പുലിയാണല്ലോ 🤘🤘🤘🤘🤘🤘

  • @salim-jx5er
    @salim-jx5er 3 роки тому +26

    ഒരു സുതാര്യമായ കവർ കൊണ്ട് മൂടി ഇരുന്നെങ്കിൽ ഒന്നും കൂടി ഉഷാർ ആയിരുന്നു

    • @shineelavamapadam3602
      @shineelavamapadam3602 3 роки тому +1

      Cover kondu moodiyal chilapol doorathinu varunna yathrakark ithu pongu anennu kanillayirikum mansilavillayirkum.... Ithu ingane vechathukondNu alkar kandu nirthi vangi kazhikunnathu.... Ennanuto eniku thonunnathu!

  • @sajeevkumars9820
    @sajeevkumars9820 3 роки тому +82

    കഴിക്കാൻ അടിപൊളി ടൈസ്റ്റ് ആണ് ♥️♥️👌

  • @rijashome9266
    @rijashome9266 3 роки тому +1

    12 yrs munbu kasargod old bus standil 8 valiya ponginu 10 rs ayirunnu..... Idakokke undakullu.... Kanumbozokke medikum njan ammak ... Ammak bayankara ishtaaanu... Ipo aaa pong thanna chetane orkunnu

  • @jasinjasin703
    @jasinjasin703 3 роки тому +1

    സൂപ്പർ test ആണ് ഇത് ഒത്തിരി കയ്ചിട്ടുണ്ട് ഇത് ജ്യൂസ് അടിച്ചാൽ അഭാര teast an😍

  • @omanaasokan8198
    @omanaasokan8198 3 роки тому +10

    തേങ്ങാ പൊങ്ങ് കഴിക്കാൻ നല്ല രുചിയാണ്.. ഇപ്പോൾ ഇതൊന്നും കിട്ടാനില്ല. തെങ്ങിൽ തേങ്ങ ഇല്ല പിന്നെ എങ്ങനെ കിട്ടും

  • @shershasayedmohd341
    @shershasayedmohd341 3 роки тому +16

    മാഷാ അല്ലാഹ് റബ്ബ് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @Prasiprasi-q9g
    @Prasiprasi-q9g 3 роки тому +2

    കൊപ്ര ഉണക്കാൻ തേങ്ങ പൊട്ടിക്കുമ്പോൾ ഇഷ്ടം പോലെ കിട്ടും.. നല്ല ടേസ്റ്റി ആണ്..

  • @Kozhikoden_Family
    @Kozhikoden_Family 3 роки тому +2

    കോഴിക്കോട് കുറ്റിചിറയിൽ 15 വർഷമായി ഒരാൾ ഉന്തു വൺടിയിൽ വിൽപന നടത്തുനുണ്ട് ഞാൻ സ്ഥിരം വാങ്ങി കാറുണ്ടായിരുന്നു ഇപോൾ മക്കളുടെ സ്കൂൾ മാനാഞ്ചിറയ ഇപോൾ അടുത്തൊന്നും വാങ്ങിക്കാൻ കഴിഞ്ഞിട്ടില്ല ചെറുതിനു വില കൂടും സൂപ്പർ ആണ്

  • @yamunav7257
    @yamunav7257 3 роки тому +2

    Valare poshakamullathanu pong..ith eviteyum vangikkan kittarilla..valare nalla samrambham thanne..!!😍😍👍👍👌👌👌

  • @harikumar7654
    @harikumar7654 3 роки тому +2

    പൊങ്ങ്. ഹോ. വീട്ടിൽ ചെറുപ്പത്തിൽ ഒത്തിരി തിന്നു. ഇപ്പോ കൊതിയാവാണ്

  • @amanhamdhan1455
    @amanhamdhan1455 3 роки тому +7

    എനിക്കൊത്തിരി ഇഷ്ടം ആണ് കുറെ ആയി കഴിച്ചിട്ടില്ല😢😢

  • @sk-wm9ex
    @sk-wm9ex 3 роки тому

    potichu washe cheythu vekanam athilu chakiride karadu undu pinne oru glass box lu akanam Road lu nalla podi aanu

  • @t.hussain6278
    @t.hussain6278 3 роки тому +4

    തമിഴ് നാട്ടിൽ ഇത്‌ ചെയ്യുന്നുണ്ട്.
    നല്ല മാർക്കറ്റ് കിട്ടും

  • @vijayanpillai80
    @vijayanpillai80 3 роки тому

    സൂപ്പർ taste ആണ്. പണ്ട് സ്കൂൾ പഠനകാലത്ത്( 1982) ഒരു പൊങ്ങ് 10 പൈസ ആയിരുന്നു വില. പുതിയ തലമുറ ഇതൊന്നും രുചിച്ചിട്ടില്ല.

  • @harinairharinair3188
    @harinairharinair3188 3 роки тому +1

    ഞാൻ ഇന്നലെ തേങ്ങ പൊട്ടിച്ചപ്പോൾ കിട്ടി കഴിച്ചതെ ഉള്ളു അതുപോലെ തെങ്ങ് വെട്ടുബോ അതിന്റെ മണ്ട വെട്ടി കീറി ചങ്ക് എടുത്തു തരും തെങ്ങ് വെട്ടാൻ വരുന്നവർ നല്ല മധുരം ആണ് ടെസ്റ്റ്‌ ആണ് സൂപ്പർ അത് പണ്ട് കഴിച്ചത് ആണ് ഇപ്പോൾ വർഷം ആയി അത് കാണുന്നത് പോലും ഇല്ല

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 3 роки тому

    സൂപ്പർ ഐഡിയ. തേങ്ങ പൊങ്ങു ഒത്തിരി രോഗങ്ങൾക്ക് ഉത്തമം ആണ്.

  • @jiju466
    @jiju466 3 роки тому +17

    പൊങ്ങു ഇഷ്ട്ടമുള്ളവർ undo🤤🤤🤤

  • @jaceenthaat9232
    @jaceenthaat9232 3 роки тому +1

    ആരോഗ്യത്തിന് വളരെ നല്ലത്. വ്യത്യസ്തമായ സംരംഭം. All the best

  • @ammankv7164
    @ammankv7164 3 роки тому +5

    നമ്മുടെ നാട്ടിൽ ഒക്കെ തേങ്ങ അട്ടത്ത് ഇടുമ്പോൾ ചിലത് മഴ പ്പാറൽ തട്ടി മുളക്കും. അത് കുട്ടികൾ ക്ക് തിന്നാൻ കൊടുക്കും. മറ്റത് ഉണങ്ങിയാൽ കൊട്ടത്തേങ്ങ ആയി വിൽക്കും. അത് ഉത്തരേന്ത്യ യിലേക്ക് കയറ്റിപോവും. പൂജാ കർമത്തിനും പിന്നെ ബിസ്ക്ക് കമ്പനി യിലേക്കും 😃

  • @user-sanu.
    @user-sanu. 3 роки тому +2

    *ഇത് വാങ്ങിക്കുന്നവർ ചെറുത് നോക്കിയേ വാങ്ങാവു.. വലുതിന് ചെറുതിന്റെ അത്ര രുചി ഉണ്ടാവില്ല..!!*
    😋😋😋😋😋

  • @shajicm3377
    @shajicm3377 3 роки тому +8

    തേങ്ങ പൊങ്ങ് ആയി കഴിഞ്ഞൽ ആ തേങ്ങക്ക് ( കൊപ്ര ) ആക്കി കഴിഞ്ഞാൽ തൂക്കം വളരെ കൊറവാകും.

  • @tijuchandy951
    @tijuchandy951 3 роки тому +1

    Ithu nalla idea anu pongu vilkanum pattum thenga kopra akki velichennayum undakam

  • @saj7949
    @saj7949 3 роки тому +4

    തമിഴ്നാട്ടിൽ ഇതു വലിയ ബിസിനസ് ആണ്, എല്ലാ സിറ്റിയിലും ഓരോ വണ്ടി രണ്ടു വണ്ടി പൊങ്ങ് കച്ചവടക്കാരെ കാണാം..

  • @muhammedirshadpaili7817
    @muhammedirshadpaili7817 3 роки тому +2

    ഇന്ന് ആ വഴി പോവുന്നുണ്ട് എന്തായാലും ഒന്ന് കഴിക്കണം Insha Allah

  • @Rock38302
    @Rock38302 3 роки тому +6

    Njangalude Avide ഞൊങ് Enna Parayunne Very Tastey 😁❤❤

  • @noufalp4541
    @noufalp4541 3 роки тому +1

    പൊങ്ങു പുഴിങ്ങി കഴിക്കണം..
    സൂപ്പറാ 👌👌👌

  • @Havvas202
    @Havvas202 3 роки тому

    Njan schoolil padikkunna timil orupad pong freeyayi kittum. Ippo pong kazhikkanayit thenga mulakkunnundonn nokki nikkum.Enikk valare ishtamanu.

  • @sangeethvattolipurakkal655
    @sangeethvattolipurakkal655 3 роки тому

    Oru transparent cover ponginu mukalil ittaal nannayurikkum.. podipadalangal elkkathirikkan.

  • @HariKrishna-ct3fo
    @HariKrishna-ct3fo 3 роки тому +16

    ഞാനെന്റെ കുട്ടിക്കാലത് ഒരുപാട് കഴിച്ചിട്ടുണ്ട് 👍🏻👍🏻👍🏻👍🏻 👌👌👌🙏🏻🙏🏻

  • @luttappy233
    @luttappy233 3 роки тому +1

    Enik payankara ishtam aan ee njong pand ithin vendi amma kaanathe thenga adichmatti kuzhichitittund... Pinna eath purayidathil poyalum nokkam evidelum mulach nikkunnundonn 😁😁

  • @diljo77
    @diljo77 3 роки тому +1

    തേങ്ങ വെള്ളം തന്നെയാണ് മുളക്കുന്ന സമയത്ത് ഈ പൊങ്ങുആയി മാറുന്നത്... തേങ്ങ വെള്ളത്തിന്റെ മധുരം പോലെ ഇരിക്കും അതിലെ ഉണ്ടായിവരുന്ന പൊങ്ങിന്റെ മധുരം.... ഇത് നല്ല ഒരു വിപണി സാധ്യത കാണുന്ട്.. കുട്ടികാലത്തു കഴിച്ചിട്ടുണ്ട്....

  • @Prasu007
    @Prasu007 3 роки тому +2

    Ooh... Poliyee🔥🔥🔥
    Njaan innumkoodi thinnathe ollu... Ente tharavattil und.. Avide pokumbol okke mulacha thenga nokki parambil nadakkum... It's a very healthy🔥🔥🔥

  • @gaya.thri3283
    @gaya.thri3283 3 роки тому +1

    Ente veetil inn eshtam pole pongu und ath kond enthelum dish akan pattuvo enn nokan വന്നതാ....

  • @fathooshworld
    @fathooshworld 3 роки тому +1

    നമ്മളെ നാട്ടിലുണ്ട് ഈ പൊങ്ങ് വിൽപ്പന.... അടിപൊളിയാ 👍🏻

  • @abfisher5716
    @abfisher5716 3 роки тому

    Schoolil padikunna samayath orupad kazhicha sathana. Schoolinte purath poyi kazhichind. Oru rupa annathe vila 🙂Ith kaanumbo aa chettane ormavanne. Nalla 😋😋

  • @dinushafeeq7807
    @dinushafeeq7807 3 роки тому +2

    തേങ്ങാക്കൊല.എനിക്ക് ഒരു അബദ്ദം പറ്റി. കണ്ടപ്പോ വലിയ അതിശയം തോന്നി.അരക്കിലോ വാങ്ങി.വീട്ടിൽ വന്നു കഴിച്ചപ്പോ പച്ചവെള്ളം പോലെ.

  • @mathewjoseph1195
    @mathewjoseph1195 3 роки тому

    Juice undakki kudikkam. So many vitamins . You can search in you tube

  • @anasmk793
    @anasmk793 Рік тому

    Thrissur allel palakkad pong kittunna sthalam indavumo

  • @dineshpattambi9018
    @dineshpattambi9018 3 роки тому

    പുതിയ ഒരു ബിസിനസ് വിജയിക്കട്ടെ അപൂർവമായി കാണുന്ന ഒരു കഴിക്കാൻ പറ്റുന്ന ഒരു food ഞാൻ ഇത് കണ്ടാൽ വിടൂല

  • @akilraju4745
    @akilraju4745 3 роки тому +17

    ഇത് പോലെ ഒരുപാട് പാവങ്ങള്‍ ജീവിക്കാന്‍ വേണ്ടി ♥

  • @സാത്താൻസേവിയർ-ട9ല

    എന്റെ നാട്ടിൽ തേങ്ങ കുമ്പ് എന്ന് പറയുഉം പാലക്കാട് ❣️

  • @noufalp4541
    @noufalp4541 3 роки тому +1

    ഇത് ക്ലിക്കായാൽ എല്ലാരും തുടങ്ങും ഈ പരിപാടി 👌👌👌👌
    അതാണ് നമ്മുടെ കേരളം 😆

  • @abhiramdev3751
    @abhiramdev3751 3 роки тому

    Asharuff ikka poliyattooo😊😍🙏🙏🙏🙏

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому +1

    ചേട്ടൻ പോളിയാണ്

  • @rafirizurayyumon9956
    @rafirizurayyumon9956 3 роки тому

    Nammude kasaragod vazhiyorathu full eppol vilkunnund

  • @kavithakannan2057
    @kavithakannan2057 3 роки тому +6

    നല്ല ബിസിനസ് ആണല്ലോ പക്ഷേ ചെറിയ പൊങ് ആണ് തിന്നാൻ ടേസ്റ്റ് 👍

  • @praveen.sivaramtm0039
    @praveen.sivaramtm0039 3 роки тому +1

    Business well👏🏻, but one suggestion kindly coverd the item while main road area

  • @sp9635
    @sp9635 3 роки тому +1

    Coconut Apple- best energy booster

  • @kadeejafawas6821
    @kadeejafawas6821 3 роки тому +7

    Aallahu ബർകത് ചെയ്യട്ടെ 🤲🤲

  • @mallufoodiekl8469
    @mallufoodiekl8469 3 роки тому

    ഇത് അപൂർവ മല്ല
    എന്റെ വീട്ടിൽ ഉണ്ട്
    എനിക്ക് ഇഷ്ട്ടമാണ്
    നാട്ടിൻപ്പുറത്തു ജീവിക്കുന്നവർക്ക് അറിയാം പറ്റും. City ഏരിയ ഇൽ അധികമാർക്കും ഇത് എന്താണെന്നു പോലും അറിയില്ല

  • @anithasasikuamar8333
    @anithasasikuamar8333 3 роки тому

    ഞാൻ കണ്ടു ഒരിക്കൽ വാങ്ങി കഴിച്ചു സൂപ്പർ ആണ്.....

  • @ameerabdulla7220
    @ameerabdulla7220 3 роки тому

    കാസറഗോഡ് മംഗ്ലൂർ റൂട്ടിൽ cpcri അടുത്ത് sale ചെയ്യുന്നുണ്ട് 20 വർഷത്തിൽ കൂടുതലായി ഉണ്ട്

  • @aswinas6292
    @aswinas6292 3 роки тому +1

    Chetta ninakle anne mass
    Jivikanne padicha Anne 💯

  • @hesham144p
    @hesham144p 3 роки тому +31

    10k ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ♥️ TNX FOR ALL 10k

  • @Mamumomu
    @Mamumomu 3 роки тому +3

    Tast ചെറുത് aan😋😋😋😋

  • @malinikr1572
    @malinikr1572 3 роки тому

    2009 ൽ തന്നെ വിൽപ്പന ഉണ്ട്‌.കാസറഗോഡ് ആദൂരിൽ സ്കൂളിനടുത്തു കടയിൽ ഒന്നിന് 50പൈസ.

  • @sheena8599
    @sheena8599 3 роки тому

    നല്ലത്. എന്റെ വീട്ടിൽ ഒത്തിരി ഉണ്ട്

  • @billdosam8476
    @billdosam8476 3 роки тому

    Karnataka യിൽ റോഡ് സൈഡിൽ ഇങ്ങനെ പൊങ്ങു കിട്ടും

  • @riyarazi8556
    @riyarazi8556 3 роки тому

    Nhangalde kasargod kanhangad indaayine road sidele.. Nhangal vaangiyittund

  • @sayedsmt5779
    @sayedsmt5779 3 роки тому

    Ithu milkum badhaamum kooti juce adichu Nokoo nalla teast aanu

  • @AbdulSamad-sl7er
    @AbdulSamad-sl7er 3 роки тому

    Its available long back in calicut city.only 100 rs.per kilo.lot of vitamin item.everybody should try.

  • @lifeoftech2.016
    @lifeoftech2.016 3 роки тому +2

    Nalla proteen adagiyuttulla sadhanamanu..

  • @JWAL-jwal
    @JWAL-jwal 3 роки тому

    *കോട്ടക്കൽ എവിടെയാണിത്? Please reply*

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 3 роки тому +9

    ഞമ്മള് മലപ്പുറംക്കാര് ഇതിന് പൊങ്ങ് എന്നാണ് പറയുന്നത് 👍👍👍

    • @aneeshpillai9292
      @aneeshpillai9292 3 роки тому

      എല്ലാവരും അങ്ങനെ തന്നെ ആണ് പറയുന്നത്

  • @anwarkv5384
    @anwarkv5384 3 роки тому

    എനിക്ക് ഓർമ്മവെച്ചക്കാലം മുതൽ കാസറഗോഡ് നഗരത്തിൽ പൊങ്ങ് വിൽപന കാണുന്നുണ്ട്,

  • @jk_learning6273
    @jk_learning6273 3 роки тому

    നിങ്ങൾ ഏത് നാട്ടുകാരനാണ് 🤔 എന്റെ നാട്ടിൽ എത്രയോ കൊല്ലം മുന്പേ ഇത് വിൽക്കുന്നുണ്ട് ☺️ സ്ഥലം കാസറഗോഡ് 😍😍😍😍

  • @geethaprem841
    @geethaprem841 3 роки тому

    Tamil natil onnine 30 roopa unde.
    Enganay pottichu vekkatuthe. Aavasyakarku potichu kotukkuka. Neetness importent

  • @onion2674
    @onion2674 3 роки тому +14

    നല്ലൊരു മാതൃകയാണ് 💛

  • @jomyadd9123
    @jomyadd9123 3 роки тому +2

    ഒരു മായം ചേർക്കാത്ത ഒരു കൃത്രിമ ചേർക്കാത്ത നല്ല ആഹാരം

  • @nujume3808
    @nujume3808 3 роки тому +3

    Vishamilltha sadanam😊😊😊👍🏻all the best👍🏻👍🏻👍🏻👍🏻

  • @jouhar2137
    @jouhar2137 3 роки тому +7

    നല്ല പ്രോട്ടീൻ ആണ്..
    200 രൂപക് ലാഭം ആണ്

  • @k.varghese6197
    @k.varghese6197 3 роки тому +2

    I do like this very much, best idea of that gentile man ,that business will progress.

  • @naseerkwt6352
    @naseerkwt6352 3 роки тому +11

    അടിപൊളി ടേസ്റ്റാണ് 🌹🌹

  • @ramees.pt08
    @ramees.pt08 3 роки тому +20

    8 വർഷംമുന്നെ ഇത് പോലെ പാക്കറ്റ് ആക്കി പൊങ് വിറ്റ ഞാൻ🤘

    • @kiranbabu3291
      @kiranbabu3291 3 роки тому +1

      എത്ര ദിവസം നിൽക്കും

    • @ramees.pt08
      @ramees.pt08 3 роки тому +2

      @@kiranbabu3291 ഒരു ദിവസം പോലും കിട്ടില്ല ബ്രോ..
      ഒരു 7മുതൽ 8 മണിക്കൂർ വരേ fresh ആയി ഇരിക്കൂ...
      ഏറ്റവും നല്ലത് വെട്ടിയ അപ്പൊ തന്നെ കഴിക്കുന്നതാണ്...
      അപ്പോഴേ അതിന്റെ ശെരിക്കുള്ള രസം കിട്ടൂ...🤗

    • @ramees.pt08
      @ramees.pt08 3 роки тому +1

      @@kiranbabu3291 അന്ന് ഞാൻ ഒരു പാക്കറ്റിൽ 4 എണ്ണം വീതം 20 രൂപയ്ക്കാണ് വിറ്റത്..
      നമ്മള് വിൽക്കാൻ വെച്ചാൽ ഒരു 2 മണിക്കൂറിനുള്ളിൽ 150 മുതൽ 200 പാക്കറ്റ് വരേ വിറ്റ് തീർക്കാം...

    • @anandalakshmanan4386
      @anandalakshmanan4386 3 роки тому +1

      ഇത് നേരത്തെ തലശ്ശേരിയിൽ വിൽക്കാൻ കിട്ടും

    • @dipinc
      @dipinc 3 роки тому

      @@anandalakshmanan4386 Thalassery ippo atraya rate....njan kg 100 rs nu koduthu ..today

  • @amminikutty6654
    @amminikutty6654 3 роки тому +1

    ഇവിടെ അടുത്ത് കൊപ്രാക്കളം ഉണ്ട്. അത്‌ കൊണ്ട് ഇഷ്ടംപോലെ കിട്ടും..... സൂപ്പർ ഐറ്റം ആ

  • @jayamenon1279
    @jayamenon1279 3 роки тому +1

    PONGU Varutharachu Curry Vachal Super Taste Aanu 👌 Veruthe Thinnanum 👌👌👌

  • @libeeshaswathy272
    @libeeshaswathy272 3 роки тому +6

    ചേട്ടന് രണ്ട് ലാഭം വാഴനനക്കുമ്പോൾ ചീരയും നനയും അടിപൊളി ഐഡിയ 😄😄😄😄😄😄😄😄👍👍👍👍👍👍

  • @dreamdoc5645
    @dreamdoc5645 3 роки тому

    Eniku otiri ishtamanu pongu😋😋😋

  • @Arifraseena619
    @Arifraseena619 3 роки тому +1

    ഹലോ ഇക്കാ ഞങ്ങളുടെ ഉപ്പാപ്പ ഒമ്പതു കൊല്ലം സ്ഥിരമായി കച്ചവടം ചെയ്തതാണ് പൊങ്ങ് ഇത് ജ്യൂസ് അടിച്ചാൽ അടിപൊളിയാണ്

    • @Arifraseena619
      @Arifraseena619 3 роки тому +1

      കാരപ്പറമ്പിലെ പോങ്ങാണ് രുചി കൂടുതൽ വയലിലെ പൊങ്ങ വെള്ളത്തിന്റെ രുചിയും ഉണ്ടാകും

  • @nahassalim172
    @nahassalim172 3 роки тому

    Super aanu kuttikalku tin food medichu kodukunnathinekal nallathanu..

  • @aminashaneer9232
    @aminashaneer9232 3 роки тому +1

    Enikk fayagara ishtama idh 😋😋😋😋😋😋😋

  • @jijeeshjiji8569
    @jijeeshjiji8569 3 роки тому +7

    പോട്ടിച്ചിടുന്ന തേങ്ങ കൊപ്രയാക്കി വെളിച്ചെണ്ണ ഉണ്ടാക്കാം👍😀

    • @lukmanc8701
      @lukmanc8701 3 роки тому +1

      ഈ വെളിച്ചെണ്ണ വേഗം കേടാവും.

    • @Abc-qk1xt
      @Abc-qk1xt 3 роки тому +1

      പൊങ്ങു ഉള്ള തേങ്ങയിൽ കാര്യമായി വെളിച്ചെണ്ണ കാണില്ല..

  • @blackpantergaming7782
    @blackpantergaming7782 3 роки тому

    എനിക്കും ഒരുപാട് ഇഷ്ട്ടാണ് 💞

  • @thulasiraj1658
    @thulasiraj1658 3 роки тому +22

    ഇതിന്റെ ഗുണത്തിന് 3000 വരെയാവും കിലോക്ക് 🤩✌️

  • @mee5414
    @mee5414 3 роки тому

    Ayyo nde veettil 1500 nu aduth thenga podich poyenu..Ad vittu..cherya paisak..Njn apo super market il vilpanak vechal pong kittatgavaroke vangikule nn chinthichenu😄😄

  • @sususvlog2069
    @sususvlog2069 3 роки тому +1

    Kasaragod eth varshangalku munne vilpanaykund

  • @shamnashahana9817
    @shamnashahana9817 3 роки тому

    നല്ല. അയ്ടിയ very good

  • @farsanasfarsu2292
    @farsanasfarsu2292 3 роки тому

    Enik bhayankara ishttam aanu ithu.....

  • @mohammedabdurahmankc9177
    @mohammedabdurahmankc9177 3 роки тому

    How to make thise product