ചായ്മൻസ തോരനും കറിയും ഞങ്ങൾ വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്. പയറിന്റെ ഇല തോരൻ വെച്ചാൽ എങ്ങിനെ ആണോ അതുപോലെ തന്നെയാണ് ചായ്മൻസ തോരന്റെയും രുചി. ഇത് പരിപ്പ് ചേർത്തും വെള്ളം കുറച്ചു കറി വെക്കാം. ചീര കറിവെച്ചപോലെ ഇരിക്കും. ഞങ്ങൾക്കെല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചായ്മൻസ കൊണ്ട് ഉണ്ടാക്കുന്ന തോരനും കറിയും.
ഇതിന്റെ പേര് അറിയില്ലായിരുന്നു ഇവിടെ ധാരാളം ഉണ്ട്. ഷുഗർ കുറയ്ക്കാൻ നല്ലതാണെന്നു പറയുന്നു ഇതിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ ഷുഗർ കുറയും. പിന്നെ തോരൻ വയ്ക്കാൻ സൂപ്പർ. പയറിട്ടു വച്ചാലും കൊള്ളാം. ഇതിന്റെ തണ്ട് തറയിൽ വെറുതെയിട്ടാലും കിളിർക്കും. നട്ടുവളർത്താൻ വളരെ എളുപ്പമാണ്.
വീട്ടിൽ , ഈ മൻസ ഇല, നല്ല വണ്ണം കഴുകി എടുത്തു വീണ്ടും നല്ല ചൂട് വെള്ളത്തിൽ മുക്കി 3 മിനിറ്റോളം വച്ചതിനു ശേഷം ഇല അരിഞ്ഞു ഇതേപോലെ തോരൻ ഉണ്ടാക്കുന്നു.. ചൂട് വെള്ളത്തിൽ മുക്കി വെക്കുന്നതിനാൽ ഇലയുടെ ഒരു മക്കു മണവും, രുചിയും ഇല്ലാതെ നല്ല ടേസ്റ്റ് കിട്ടും..
@@navarajamalliആണോ... Thankyou.. But അതും അറിയില്ല... എല്ലാ സ്ഥലത്തും കിട്ടുംന്നതാണോ?? നിങ്ങടെ സ്ഥലം എവിടെയാ??നാട് മാറുമ്പോ ചിലപ്പോൾ പേരും മാറും... അതാ ചോദിച്ചേ 😊😊
പണ്ടൊക്കെ പറമ്പിൽ ഇതുപോലുള്ള ചെടികൾ കണ്ടിരുന്നു.കായയുണ്ടെന്ന് തോന്നുന്നു.കായയിലെ നീര് ഊതിപ്പറപ്പിച്ചാൽ കാറ്റിൽ കുമിളകളായി പറക്കും ഇല ഇതുപോലെയാണ് കായയിലെ ചാറ് കണ്ണിലാവരുതേ എന്ന് മുതിർന്നവർ പറഞ്ഞതോർമ്മയുണ്ട്.അതുതന്നെയാണോ ഇത്?
അത്‌വേലി പത്തലാണ് കുടിക്കാലത്തു കളിക്കാൻ എടുക്കുന്നത്. ഇത് ചീരയാണ്. ഷുഗർ ചീര എന്നാണ് ഇവിടെ പറയുന്നത്. പത്തലു ചെടിയായി സാമ്യമുണ്ടെങ്കിലും, ഇതിന്റെ ഇലയ്ക്ക് നല്ല കറുത്ത പച്ചയാണ്. വലിപ്പവും ഉണ്ട്. ഇതിന് കായ് കണ്ടിട്ടില്ല.
😁 ഈ ഇല വച്ച് ഞാൻ മുട്ട തോരൻ ഇണ്ടാക്കിയർന്നു അപ്പോ ഈ ഇലയെ കുറിച് ഒന്നും അറിയില്ലാരുന്നു ഇവിടെ അമ്മയൊക്കെ തോരൻ വക്കുന്നത് കണ്ടിട്ടുണ്ട് അത്രമാത്രം .. പിന്നെ ഇത് നല്ല ടേസ്റ്റ് ആണ്.. ഞാൻ ഇലയുടെ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോ കുറെ പേര് ചോദിച്ചു ഇതിനെ കുറിച്.. അപ്പോഴാണ് കൂടുതൽ ഈ ഇലയെ കുറിച് മനസിലാക്കിയത് 😊... ഞാനും അലുമിനിയം ചട്ടിയിൽ തന്നെ വച്ചത് എനിക്കും അറിയില്ലാരുന്നു 👍🏻 vdo super aan
ila അലൂമിനിയം പാത്രത്തിൽ വേവിച്ചാൽ വിഷാംശം ഉണ്ടാവും മൺപാത്രത്തിൽ മാത്രം ഉപയോഗിക്കുക കുറഞ്ഞത് 20 മിനിട്ട് വേവിച്ചെടുത്ത എടുത്തതിനുശേഷം മാത്രം എണ്ണയൊഴിച്ച് കടുക് താളിച്ച് ഉപയോഗിക്കുക അതാണ് ഇതിന്റെ ശരിയായ മെത്തേഡ്
nalla thoran chaaya mansa thoran kollam nalla taste just like mooringayila thoran
പോഷക സമൃദ് m ആണ്
ഞങ്ങൾ ഇത് ഉണ്ടാക്കി..
Adipoli alle
Thilachavellam ozhich wash cheyth cutt kalanjedukanam
Um
ഞാൻ ഈ സാധനം കണ്ടിട്ടില്ല. കേ ട്ടി ട്ടു മി ല്ല. നന്നായി ട്ടു ണ്ട്.
Thanks,
Eniyum ithupole verity varunundu
Subscribe cheyumalooo...
Idedanu kaipundo chedi evidunnu kittum
Kayponnum ella,
Oruvidam ellayidathum undu anweshichal kittum
ഞാൻ ആദ്യം, കാണുകയാണ്
Atayo...
eeee chedi nattin pradesathu undo. City area yil kanditilla
Ippo oruvidam ellayidathum undu
Thali vedda anno
🙃
ഇതെവിടെ കിട്ടും
ഒരുവിധം ellayidathum ippol undu
കൊള്ളാം. ഇതിനു ആന്ധ്ര ചീര, ആഫ്രിക്കൻ ചീര എന്നൊക്കെ പറയുന്നല്ലോ?
Nammude ivide njan anganonnum kettitilla oro nattil oro name aayirikum sadanam videshi alle😆
Chayamansa entu chediya
Mexican spinach
ചായ മൻസ എന്റെ കൈയിൽ ഉണ്ട് ആർകെങ്കിലും വേണമെകിൽ തരാം ഒത്തിരി ഉണ്ട്
Ellavarum doore ulla aalkara ellenkil njanum kodutene
Evidunnu kittum chyamansa
Kannur okke orupaadundu
ഈ ചെടി വീട്ടിൽ ഉണ്ട്. പേരറിയില്ലാരുന്നു. 😄 തോരൻ വെക്കാറുണ്ട് 👌👌ആണ്.
Um ok
ഈ ഇലയെ പാകം ചെയ്യുന്നതിനുമുമ്പ് 5 മിനിറ്റ് തിളച്ച വെള്ളത്തിലിട്ടുവെയ്ക്കണം
Ok
Ithevide kittum
Kannur okke orupaadundu negal evida
ഇതിന്റെ ഇല എങ്ങിനെയാണ് ചായ ഉണ്ടാക്കുക?
Chanali video undu kandu nokk
ua-cam.com/video/C8sqvCwmY48/v-deo.html
ഈ ചീര എവിടെ കിട്ടും?
Kannur okke orupaadundu negal rvida
നല്ല മൂർച്ച ഉള്ള കത്തി 👌
Chaymansayil manjal podi idille
Velutulli kure ittathu konda idanjathu
Ee ela manassilayilla,clearayitt kanichtaro
Check in Google, ivide photo edan pattillaloo
ഈ ഇല്ല എവിടെ കിട്ടും
Nattil okke undu ippo anweshichaal kittum
Sarikum ithu indian plant alla from mexico
ചായമൻസയുടെ ഒരു തൈയ് തരുമോ? അതെന്താ മഞ്ഞൾ ചേർക്കാഞ്ഞത്? ഇലക്കറികൾക്ക് മഞ്ഞൾ അത്യാവശ്യമാണ്.
Ente aduthu orupaadundu engane tarana?
Manjal taste eniku atra ishtalla ata but manjal venam ennu ariyam, next time nokam
Eanthu eila aaanu
Eithu
Vearea pearu undo
Mexican plant aanu
Mayan cheera ennu koode pararundu
Is it papaya leaf
No, ithu Mexican plant aanu nattil ippo erangiyate uloo
മരത്തടി ചീര എന്നാണ് ഞങ്ങൾ പറയുന്നത്.
Kollam ippo orupaadu perayi
Supeer
Thanks
എന്റെ വീട്ടിൽ കുറെ വളർന്നു.ഞാൻ വെട്ടി കളഞ്ഞു വീണ്ടും കുറെ വളർന്നു. ഇതിന്റെ ഉപയോഗം ഇപ്പോഴാണ് മനസ്സിലായത്.
വളരെ നന്ദി.
Ur welcome..
Puthiya vibhavangal eniyum varunundu
Video kaanan marakanda
Thanks for ur support
What is this Chayamansa. Any other name? Kottayam bhagathu ithine enthanu parayuka?
This is a Mexican plant,
Mayan cheera ennu koode parayum
Ellayidathum ethi varunne uloo
.
ഇരുമ്പു ചട്ടി ഉപയോഗിക്കാമോ
Yes
ഇതിന്റെ തൈ എവിടെ കിട്ടും ഞങ്ങളുടെ നാട്ടിൽ ഇത് ഇല്ല (കോഴിക്കോട് )ഇത് ഞാൻ ആദ്യായിട് കാണുകയാ.
Kannur okke daaralam undu
Thanks
Welcome video ellam kaananam
ഇത് എന്റെ വീട്ടിൽ ഉണ്ട് തോരൻ ഉണ്ടാക്കാരുണ്ട് പേരറിയില്ലായിരുന്നു നന്ദി ഉപകാരമായി 💮🌼🌹
Chayamansaenthchedyaan
Mexican spinach
HOW to grow chayamnsa
Just kambu nattal mathi
Chaymansa thoranil kurach manjal podi koodi idamayirunnu.
Hajira jayaprakash
Veluthulli kure ittonda manjal cherkanje penne tastum maarum
ഒരു ചെറിയ കമ്പ് നട്ടാൽ മതി പിന്നെ വേലി പത്തലു പോലെ നിറഞ്ഞോളും.
Satyam
മുളക് കുറച്ചു കരിഞ്ഞു ഞാൻ സാധാ തോരൻ വെക്കുംപോലെ വെക്കളുണ്ട് നല്ല രസമാണ്
Good
ഈ ഇലയുടെ കട്ട് കളയാൻ മുറിച്ച ശേഷം 5മിനുട്ട് നേരം ചൂടുവെള്ളത്തിൽ ഇട്ട് വെക്കണം.
Ateyo..
ഗുണം കുറയും
മുരിങ്ങ യില ഉപ്പേരി വെച്ച രുചി യാണ് ഈ ഇലയ്ക്കും ഉള്ളത് 👌ടെസ്റ്റാണ്
Thanks, keep watching...
Where can I find it
Now it's available most of the place in Kerala , ask other people
ഈ ഇല എന്താ ഞാൻ .ആദ്യമായി. കാണുന്നത്
Mexican plant aanu ippo naattil sulabham aanu
തേങ്ങയും ഉളളിയും കൃടി ചതച്ച്ചേർത്താലോ
Athu vellam aakille...
@@navarajamalli illa
ഈ ഇല എന്റെ വീട്ടില് ഉണ്ടായിരുന്നു പക്ഷേ എനിക്കറിയില്ലാരുന്നു ഇനി എനിക്കു ഉണ്ടാക്കണം 👍
Teerchayayum best aanu
ഇതിന്റെ പേര് പാലചീര എന്നാണ്
😮
പലചീര അല്ല
ചായ മൻസ എന്നാണ് ശരിക്കും പേര് മരച്ചീര എന്നും പറയും 🙏🏻
Ooh
ഈ ചീര അടിപൊളി ടേസ്റ്റ് ആണ് എൻറെ അയൽവാസിയിൽ നിന്ന് ഇന്നലെയാണ് ഇത് കിട്ടിയത്
Prepare cheyoo...
Itinte tea ☕ um super taste aanu
Watch video... Thanks
ഞാൻ undakkarund ഇത് പോലെ തന്നെ. അരി ചേർത്ത് നൊക്കീട്ടില്ല. നല്ല ടേസ്റ്റ്
Cherthu nok preteka taste aanu
ഞാനും ഇതു നാട്ടു തന്നെ, തോരൻ വച്ചിട്ട് കപ്പയെലയുടെ കൈപ്പുപോലെ തോന്നി
Nannayi vevikanam
Maximum talir ela use cheyyu
Videoil ullapole onnu try chey taste undakum
Edhu njan dudakarud muthadhanagl cukarl edam👌☺️
Ee chaya mnssa ethu chediyanu onnu parayumo
Ithu oru Mexican plant aanu, but ippo naattil sulabhamayi labhikunundu
Anweshichaal kittum
Thanks,
ഇതുപോലെ നട്ട് പിടിപ്പിക്കാൻ എളുപ്പം ഉള്ള ചെടി വേറെ ഇല്ല., l❤️ it
Satyam vtil orupaadayi
@@navarajamalli njan ithuvare kandittilla...ee chedi.nurseryil kittumo..
@@babipb9585 ippo ellayidathum undu ithu
Ithoru Mexican plant aanu, not from India
Anweshichaal urappayum kittum nammude nattil okke ithu orupaadundu
Thanks
Kampu murichu nattaal mathi. Vegum kilirthu varum. Ilakku oru kattu chuva undu. Salt cherthu onnu pizhinjittu thoran undakku.
അതേ..
ചായ്മൻസ തോരനും കറിയും ഞങ്ങൾ വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്. പയറിന്റെ ഇല തോരൻ വെച്ചാൽ എങ്ങിനെ ആണോ അതുപോലെ തന്നെയാണ് ചായ്മൻസ തോരന്റെയും രുചി. ഇത് പരിപ്പ് ചേർത്തും വെള്ളം കുറച്ചു കറി വെക്കാം. ചീര കറിവെച്ചപോലെ ഇരിക്കും. ഞങ്ങൾക്കെല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചായ്മൻസ കൊണ്ട് ഉണ്ടാക്കുന്ന തോരനും കറിയും.
Curry eni try cheyyam😄
ഇതിന്റെ പേര് അറിയില്ലായിരുന്നു ഇവിടെ ധാരാളം ഉണ്ട്. ഷുഗർ കുറയ്ക്കാൻ നല്ലതാണെന്നു പറയുന്നു ഇതിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ ഷുഗർ കുറയും. പിന്നെ തോരൻ വയ്ക്കാൻ സൂപ്പർ. പയറിട്ടു വച്ചാലും കൊള്ളാം. ഇതിന്റെ തണ്ട് തറയിൽ വെറുതെയിട്ടാലും കിളിർക്കും. നട്ടുവളർത്താൻ വളരെ എളുപ്പമാണ്.
ചായമൻസ എന്ന് ആദ്യമായിട്ടാ കേള്ക്കുന്നെ അതെന്താണെന്നു arinjukooda
Itoru Mexican plant aanu
Nammude nattil kurache aayuloo ethittu
But ividokke sulabham aanu,
Negalum anweshichal kittumayirikum
സൂപ്പർ 👌🏻👍🏻👍🏻
ഇതിൻ്റെ ഒരു തൈയ് എവിടെ കിട്ടും?
Oruvidham ella nattilum ippo ithu undu
Sarikum onnu anweshichal kittum teercha
നല്ല രുചി യാണ്
Ate ate....
Jeeeevithathil first time eeee RILA KANUNNU
Ithu indian plant alla, but ippo nammude nattil sulabham aanu
Lk52
athu pachilathoranum manjal cherthu vaikanam areuellay athelay vishamsam maran athu sahayekum
Next time try cheyya
Thanks
Mallikechi ithu ivide undu pakshe ithuvare use chaithittilla karanam chilar paranhu puliyundakum ennoke athinal ithuvare nokiyittilla enthayslum nale nhan try cheyyum
Best aanu try cheyoo
Ithite chedi kittumo??
Ellayidathum undu ippo anweshichaal kittum
Ys
ചീര തോരൻ കൊള്ളാം വെളുത്തുള്ളി ഇത്രയും ഇട്ടിലെങ്കിലും കുഴപ്പമില്ല മഞ്ഞൾ പൊടി ചേർക്കാമായിരുന്നു
Manjal cherkatondanu veluthulli koodutal ittathu...
Thanks ☺
നമ്മുടെ നാട്ടിൽ ഷുഗർ ചീര എന്നും കുറുന്തോട്ടി ചീര എന്നും പറയും. നല്ല ഔഷധമാണ്. എന്റെ വീട്ടിൽ നട്ടിട്ടുണ്ട്.
ഷുഗർ പോകുമോ
Angane parayunnathu kelkunnu...
സൂപ്പർ ആയിട്ടുണ്ട്
മഞ്ഞൾപ്പൊടി ഇടുക ഇടണം
@@vijayan1550 thanks
ഈ ഇടെ നട്ടുപിടിപ്പിച്ചു..പേര് ഇപ്പോഴാ പിടികിട്ടിയത്...😊
Nallata vegam valutaakum
Chayamansa eviidunnu Kittumani
ഒരുവിധം എല്ലാ നാട്ടിലു ഉണ്ടു
Anybody wants come in our palai
കപ്പ ഇല എന്നാണ് ഒരു ചാനലിൽ പറഞ്ഞ് കേട്ടത്....ചായൻസ് എന്ന് ഞാൻ കേട്ടിട്ടുണ്ട്....
Chayamansa ennanu full name
Ithu oru Mexican plant aanu
ചായ മനസഇവിടെ കണ്ടിട്ടില്ല ല്ല. എവിടെ കിട്ടും.
Ithu mexican plant aanu nattil ippoellayidathum aayitudangi
ഇതിന് നല്ല വേവുണ്ട്
ഞാൻ cooker il aanu undakkaar
Anganem undakka
Njanum
Kollam
Ithu enthu spinach anu? Any other name?
Vere name onnum ella ente arivil
Mexican plant aanu ithu
sugar cheers presher cheers ennum parayum
Chaya mansa thoran valare nalla thanu 👍👍
👍🏻
ആദ്യമായാണ് ഈ ചീര കാണുന്നത്....... കൊള്ളാം
Ippo nattil okke sulabhamayi undu
നല്ലത് അണ് വിറ്റാമി ഉണ്ട് ഇതിൽ
Ate
Chayamansa15minitu thilappichu ootti kalayanam athil Oru Rasavashu Undu athinu sesham pachakam cheithu kazikkanam ennu kettitudu
Videoyil 20 minute parayunundu, thanks
Nalla taste aanu ee thoran
അതേ.... 😆
നല്ല രുചി ആണ് ഈ ഇലയുടെ തോരൻ 👍👌
Ate
Ee ilakk verey enthanu parayuka
Ente arivil ee peru maatre kettituloo
Kamp natal mathi
Ate
വീട്ടിൽ , ഈ മൻസ ഇല, നല്ല വണ്ണം കഴുകി എടുത്തു വീണ്ടും നല്ല ചൂട് വെള്ളത്തിൽ മുക്കി 3 മിനിറ്റോളം വച്ചതിനു ശേഷം ഇല അരിഞ്ഞു ഇതേപോലെ തോരൻ ഉണ്ടാക്കുന്നു.. ചൂട് വെള്ളത്തിൽ മുക്കി വെക്കുന്നതിനാൽ ഇലയുടെ ഒരു മക്കു മണവും, രുചിയും ഇല്ലാതെ നല്ല ടേസ്റ്റ് കിട്ടും..
Good idea thank
Keep watching channel
ua-cam.com/video/_wgHpKZwiOw/v-deo.html
ഇതിനു വേറെ പേരുണ്ടോ??? ഈ പേരിൽ അറിയില്ല...
Vere ente arivil ella
Mayan cheera ennu koodi parayum
@@navarajamalliആണോ... Thankyou.. But അതും അറിയില്ല... എല്ലാ സ്ഥലത്തും കിട്ടുംന്നതാണോ?? നിങ്ങടെ സ്ഥലം എവിടെയാ??നാട് മാറുമ്പോ ചിലപ്പോൾ പേരും മാറും... അതാ ചോദിച്ചേ 😊😊
@@sabnasarts2781 njan kannur aanu,
Ivide okke ithu orupaadundu,
Actually ee plant oru vedeshi aanu from Mexico ellayidathum ethan time edukumayirikum
@@navarajamalli 👍
Kootayto 🤝🤝
Naveennaaya
👌👌👌👌❤️🥰
ഈ ചായ മൻസ എവിടെ കിട്ടും
ഈ ചെടി നെഴ്സറികളിൽ കിട്ടുമോ
Nattil okke ippo sulabham aanu
ഇത് എവിടെ സ്ഥലം, ഇവിടെ യില്ല. ഞാൻ ആദ്യം കേൾക്കാന്
ഒരുവിധം എല്ലാ stalathum ippo ithu undu, sarikum onnu anweshichu nokk
Karunagappallikk pore cheera tharaam.
Idhu ellayidathum undallo
ചെറുതായിട്ട് നുറുക്കി ഒന്ന് വെള്ളത്തിലിട്ട് അതിൻറെ ഒരു കറയുണ്ട് അത് കളഞ്ഞ് കുക്കറിൽ ഒരു ഒരു വിസിൽ രണ്ടു വിസിൽ അടിച്ചാൽ പിന്നെ വറ വിട്ടാൽ മതി
Good idea, thanks, next time try cheyya...
? English subtitles please
Next video
പണ്ടൊക്കെ പറമ്പിൽ ഇതുപോലുള്ള ചെടികൾ കണ്ടിരുന്നു.കായയുണ്ടെന്ന്
തോന്നുന്നു.കായയിലെ നീര് ഊതിപ്പറപ്പിച്ചാൽ കാറ്റിൽ കുമിളകളായി പറക്കും ഇല ഇതുപോലെയാണ് കായയിലെ ചാറ് കണ്ണിലാവരുതേ എന്ന് മുതിർന്നവർ പറഞ്ഞതോർമ്മയുണ്ട്.അതുതന്നെയാണോ ഇത്?
Alla chechi
Ethu ippozha nattil vannu tudangiyathu
Itoru Mexican plant aanu
Negal paranja elayum ividundu athu vere aanu
Athu nanjum pathal plant anu
Chaymansa alla
അത്‌വേലി പത്തലാണ് കുടിക്കാലത്തു കളിക്കാൻ എടുക്കുന്നത്. ഇത് ചീരയാണ്. ഷുഗർ ചീര എന്നാണ് ഇവിടെ പറയുന്നത്. പത്തലു ചെടിയായി സാമ്യമുണ്ടെങ്കിലും, ഇതിന്റെ ഇലയ്ക്ക് നല്ല കറുത്ത പച്ചയാണ്. വലിപ്പവും ഉണ്ട്. ഇതിന് കായ് കണ്ടിട്ടില്ല.
അത് കാലാവണക്ക്. ഇത് അതല്ല
Ur right
കൊള്ളാട്ടോ 👍
Chayamansa vere nameparayamo
Mayan cheera
ഞാൻ കഴിച്ചു നോക്കി ചേച്ചി കിടു ടെസ്റ്റാണ് 💯👍
Yes, thanks ☺
😁 ഈ ഇല വച്ച് ഞാൻ മുട്ട തോരൻ ഇണ്ടാക്കിയർന്നു അപ്പോ ഈ ഇലയെ കുറിച് ഒന്നും അറിയില്ലാരുന്നു ഇവിടെ അമ്മയൊക്കെ തോരൻ വക്കുന്നത് കണ്ടിട്ടുണ്ട് അത്രമാത്രം .. പിന്നെ ഇത് നല്ല ടേസ്റ്റ് ആണ്.. ഞാൻ ഇലയുടെ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോ കുറെ പേര് ചോദിച്ചു ഇതിനെ കുറിച്.. അപ്പോഴാണ് കൂടുതൽ ഈ ഇലയെ കുറിച് മനസിലാക്കിയത് 😊... ഞാനും അലുമിനിയം ചട്ടിയിൽ തന്നെ വച്ചത് എനിക്കും അറിയില്ലാരുന്നു 👍🏻 vdo super aan
Thanks keep support
S 🎉
What's chayamansa
Mexican spinach
Hi 👋
ഇല തോരൻ സൂപ്പറായിട്ടുണ്ട് 😋
Thank you
ചെറുചൂടുവെള്ളത്തിൽ ആദ്യം കുറച്ച് സമയം ഇട്ട്വെക്കണം ഇല
Humm അതേ
ഇപ്പോഴാണ് ഇതിന്റെ പേര് കേട്ടത്. തോരനുണ്ടാക്കിയാൽ👌👌
Thanks keep supporting plz
ila അലൂമിനിയം പാത്രത്തിൽ വേവിച്ചാൽ വിഷാംശം ഉണ്ടാവും മൺപാത്രത്തിൽ മാത്രം ഉപയോഗിക്കുക കുറഞ്ഞത് 20 മിനിട്ട് വേവിച്ചെടുത്ത എടുത്തതിനുശേഷം മാത്രം എണ്ണയൊഴിച്ച് കടുക് താളിച്ച് ഉപയോഗിക്കുക അതാണ് ഇതിന്റെ ശരിയായ മെത്തേഡ്
Yes
Yes
എന്താണീ ചായ മൻസ ? വേറെ വല്ല പേരും ഉണ്ടാ?
Ithu Mexican plant aanu
Mayan cheera ennu koodi parayum
മല്ലികേച്ചി നവീൻ നിങ്ങളെ വെറുതെ ഇരുത്തുന്നില്ല അല്ലേ.. സൂപ്പറായിട്ടുണ്ട്
Mone.... Vendatto
🌹Nice
Thanks