ഗോവിന്ദൻ ആശാന്റെ കഴിഞ്ഞ വീഡിയോകൾ കാണാത്തവർക്കായി താഴെ ലിങ്ക്..👇 Part 1 ആയിരം കൊല്ലിയിലെ വേട്ടക്കാരൻ .. ua-cam.com/video/nL1OfmIYBf4/v-deo.html Part 2 മൺമറഞ്ഞ് പോയവർ വിശപ്പടക്കിയിരുന്ന ആ അപൂർവ്വ കാട്ടുകിഴങ്ങ്.. ua-cam.com/video/-f_gqWjPeRQ/v-deo.html
ഇത് സ്വർഗമാണ്......എല്ലാ മനുഷ്യരുടേയും ശരിയായ തൊഴിലാണ് പ്രകൃതി സംരക്ഷണം.......അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.....ഇപ്പൊൾ ഇത് പോലെ കാണാൻ അപൂർവങ്ങളിൽ മാത്രം.....
വൗ 👏സൂപ്പർ 👏എന്ത് ഭംഗി ആണ് അവിടെ നിറയെ മരങ്ങൾ അതിൽ ഒക്കെ കിളികൾ വന്നിരുന്നു അവരുടെ ശബ്ദം കേൾക്കാൻ തന്നെ എന്ത് രസം ആണ് ആശാൻ കൊള്ളാം ബിഗ് സല്യൂട്ട് 👏👏👏❤🏆👍
ഗോവിന്ദേട്ടൻ ഒരു നിഷ്കളങ്കനായ മനുഷ്യനും കാര്ഷികാവൃത്തിയോടൊപ്പം മിണ്ടപ്രാണികളായ പക്ഷി മൃഗദികൾക്ക് അന്നദാധാവുമാണ്. ഇതെല്ലാം ജനങ്ങളിലെത്തിക്കുന്ന ഹരി വ്ലോഗർക്കു അഭിനന്ദനം.
Orupade sandhoshamaayi ee video kandappol,,,,Aashante ee sneham kandappol sandhosham kondu kannum niranju manasum niranju,,,,chetan Karanam aane njangalkke ithreyum nalla oru Aashane kanan kazhinjathum orupade arivum kitty,,thank you so much🙏
വീഡിയോ 👌ഒരുപാട് കമന്റ്സ് കണ്ടു, ഇതുപോലുള്ള നല്ല മനുഷ്യര് ഉള്ളത് കൊണ്ടാണ് പ്രകൃതി നിലനിൽക്കുന്നത് എന്നൊക്കെ, നമ്മൾ ഓരോ മനുഷ്യരും പട്ടി, പൂച്ച, കിളികൾ അങ്ങനെ നമ്മുടെ ചുറ്റുപാടും കാണുന്ന ഒരു ജീവിക്കു എങ്കിലും ആഹാരം എന്നും കൊടുക്കാൻ മനസ്സ് കാണിച്ചാൽ ഒരുപാട് ജീവനുകൾ നിലനിക്കും 🙏
ഈ ഭൂമിയിൽ ഒരു പരിഭവമോ പരാതിയോ ഒന്നുമില്ലാതെ മറ്റുള്ള ജീവികളോട് സ്നേഹം മാത്രം കാണിക്കാനറിയാവുന്നഒരുമനുഷ്യൻ ഇദ്ദേഹത്തിനും പരിജയപ്പെടുത്തിയ നിങൾക്കും നന്മകൾ മാത്രമുണ്ടാവട്ടെ ഈശ്വരാ
Great man of values and care of innocent lives. In the nature nothing is to eat and struggling to survive but he can listen to their cry. Salute you great brother 🙏🙏🙏
സൃഷ്ട്ടാവ് അവകൾക്ക് ആഹാരം നൽകാൻ ഈ വ്യക്തിയെ കാരണമാക്കുന്നു. ഈ വ്യക്തിക്കും ആഹാരം നൽകുന്നവൻ അവൻ തന്നെ. നമുക്ക് അവനെ തിരിച്ചറിയാൻ പരിശ്രമിക്കാം. നമുക്ക് കാണാൻ സാധിക്കുന്ന വരും എന്നാൽ ഒരിക്കലും നമ്മെ കണ്ടിട്ടില്ലാത്ത വരു മായ നമ്മുടെ കൈയാൽ നാം തന്നെ നിർമ്മിച്ചു വെക്കപ്പെട്ട നമ്മുടെ ഊഹാപോഹങ്ങളും അനുമാനങ്ങളും കുത്തിത്തിരുകി ദിവ്യത്വം നൽകപ്പെട്ട എല്ലാ വസ്തുക്കളെയും പൂർണ്ണമായും ഉപേക്ഷിച്ച് നമ്മുടെ യഥാർത്ഥ സൃഷ്ടാവായവനെ മനസ്സിലാക്കാൻ നമുക്ക് തയ്യാറായി കൂടെ
Videos such as this keep us emphasizing and make us realise that we (humans) are not alone and we need to be inclusive and accommodative towards animals and birds. This great man does a fabulous and divine work,.May god bless him 👌👏👍
ഞാനും കൊടുക്കാറുണ്ട് ഒരുപാട് പക്ഷികൾക്ക് ഫുഡ് ഞാൻ ചോറാണ് കൊടുക്കുന്നത് കൂടെ വെള്ളവും ഇവിടെ കണ്ടപോലെയുള്ള ഒരുപാട് പക്ഷികൾ വരാറുണ്ട് കൊടുക്കാൻ താമസിച്ചാൽ പിന്നെ അവരുടെ ബഹളമാണ് 😁
ഗോവിന്ദൻ ആശാന്റെ കഴിഞ്ഞ വീഡിയോകൾ കാണാത്തവർക്കായി താഴെ ലിങ്ക്..👇
Part 1 ആയിരം കൊല്ലിയിലെ വേട്ടക്കാരൻ ..
ua-cam.com/video/nL1OfmIYBf4/v-deo.html
Part 2 മൺമറഞ്ഞ് പോയവർ വിശപ്പടക്കിയിരുന്ന ആ അപൂർവ്വ കാട്ടുകിഴങ്ങ്..
ua-cam.com/video/-f_gqWjPeRQ/v-deo.html
Adrees kitumo ashandey🙏
H
very touching vedio thanks for uploading 💚
നൻമ നിറഞ്ഞ ഇദ്ദേഹത്തെ പുറം ലോകത്തിന് കാണിച്ച് കൊടുത്ത പ്രിയ ബ്ലോഗർക്ക് ഒരായിരം ആശംസകൾ...
Love from kozhikode
😍
ഇവരെ പോലുള്ളവർ ജീവിക്കുന്നതുകൊണ്ട് ഇന്നും പ്രകൃതി നമ്മളെയൊക്കെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു🙏
സത്യം
കമന്റോളി
സത്യം
very Good God bless them
Ellarum prakruthiye nasipichukondirikkuva
ഇതുപോലെ ഉള്ള നല്ല മനുഷ്യർ എന്നും ഈ ഭൂമിയിൽ ഉണ്ടാകണേ ഈശ്വര 🙏🙏🙏
🤲 Aameen
ഇനി ഇല്ല എല്ലാം വർ പൈസ
Aameen dheergayis kodukkatt aa varthaanam kettal thanne kittunna feel pachayaya manushyan❤️💯
നമുക്കും ഇതുപോലെ ആകാൻ പറ്റും. പ്രകൃതിയെ സ്നേഹിക്കാനുള്ള മനസ്സും, പ്രകൃതിയുമായി ചിലവഴിക്കാൻ സമയവും ഉണ്ടായാൽ മതി.
മ (റ🙏🏼🙏🏼🙏🏼.🙏🏼
ദൈവത്തിന്റെ വരദാനമായ പ്രകൃതിയെയും ജീവികളെയും സ്നേഹിക്കുന്ന ആ മനുഷ്യനെ ഒരു പാട് ഇഷ്ടപ്പെട്ടു
വിശക്കുന്ന ജീവികൾക് ആഹാരം കൊടുക്കുന്ന ഈ ചേട്ടനേ നമസ്ക രിക്കുന്നു. ക രുണ വറ്റാ ത്ത മനസ്സിന്റ ഉടമ. ഒരുബിഗ് സല്യൂട്ട്.
സകല ജീവികളോടും അദ്ദേഹത്തിനുള്ള സ്നേഹം കാണുമ്പോൾ , തൊഴുതു പോകും 🙏🙏🙏
U..👍👍
ഒരു ദിവസം പോലും എനിക്ക് മാറിനിൽക്കാൻ കഴിയില്ല മിണ്ടാപ്രാണികൾ ആയ കിളികൾക്ക് എനിക്ക് ഭക്ഷണം കൊടുക്കാതിരിക്കാൻ കഴിയില്ല എന്ന് കൊച്ചാട്ടൻറെ ആ വാക്ക് 👍👍
😍
എങ്ക പാത്താലും നീ
ഈ വ്യക്തിക്ക് ഈ പക്ഷികളോട് കരുണ കാണിക്കാൻ ഉള്ള മനസ്സ് നൽകിയവനെ ഞാൻ ആരാധിക്കുന്നു. ഈ വ്യക്തിയെ അവൻ അവന്റെ മാർഗ്ഗത്തിലേക്ക് നയിക്കട്ടെ!
അതാണ് പറഞ്ഞത് ചിന്തിക്കുന്ന വർക്കു ധ്ർഷ്ട്ടാൻഡം ഉണ്ട്.... അങ്ങനെ അങ്ങനെ എത്ര എത്ര നല്ല കാര്യം ങ്ങൾ ഉണ്ട്.. ഉറുമ്പ് കൾക്ക് പഞ്ചസാര കൊടുക്കാം...
പട്ടിണി മറ്റന്നവനകാൾ വലിയവൻ ആരുണ്ട്
മനുഷ്യനിർമ്മിത മതങ്ങളെ നിരാകരിക്കുക പ്രകൃത്യാരാധനയിലേക്ക് മടങ്ങുക
അച്ഛന് ദീർഘായുസ് ദൈവം നൽകട്ടെ എന്നും 🙏🙏🙏🙏🙏🙏🙏😘😘😘😘
അദ്ദേഹം നല്ല മനസ്സിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
എത്ര സന്തോഷം ഇത് കാണുമ്പോൾ.. നിസ്വാർത്ഥത മനസ്സിന് സന്തോഷം തരും
ഇത് സ്വർഗമാണ്......എല്ലാ മനുഷ്യരുടേയും ശരിയായ തൊഴിലാണ് പ്രകൃതി സംരക്ഷണം.......അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.....ഇപ്പൊൾ ഇത് പോലെ കാണാൻ അപൂർവങ്ങളിൽ മാത്രം.....
ആച്ചേട്ടന് ആരോഗ്യവും ദിർഗ് ആയുസും കൊടുക്കണമേ ദിവമേ 🥰🥰🥰🥰
ആശാനെ ഒരുപാട് ഇഷ്ടമായി. വളരെ നല്ല മനുഷ്യൻ ❤️❤️❤️
ഗോവിന്ദൻ ആശാനെ❤️❤️😍😍🙏🏻🙏🏻🙏🏻 പോലെ ഒരു നല്ല മനസ്സിനുടമയെ കാണുവാൻ കാരണക്കാരൻ ആയ ഹാരിഷ് ചേട്ടന് 🙏🏻🙏🏻🙏🏻❤️❤️😍😍
ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു സന്തോഷം
😍
കിളികൾക്ക് പോലും ഭക്ഷണം കൊടുത്ത് സംരക്ഷണം നൽകുന്ന ഗോവിന്ദേട്ടന് മനസ്സ് നിറഞ്ഞൊരു.... സല്യൂട്ട്
ചേട്ടൻ ഒരു സംഭവം ആണല്ലോ 👍🏻👍🏻👍🏻😍
അള്ളാഹു അർഹമായ പ്രതിഭലം നല്കട്ടെ
Poli സ്ഥിരം പ്രേക്ഷകർ എവിടെ പവർ വരട്ടെ🔥🔥🔥
Njan 1 varsham ayi kanan thudageett
😍🥰
വന മുത്തശ്ശിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ് ഈ വീഡിയോ കണ്ടത് 👌👌 ഒരു വയനാട് കാരി ആയതിൽ ഞാനും സന്തോഷിക്കുന്നു 😍😍
ഇങ്ങനെയുള്ള നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും മനസ്സിന് വല്ലാത്ത സന്തോഷവും കുളിർമയും നൽകുന്നു..
ആ അച്ഛന് ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ 🙏🙏
ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന താങ്കളെ ജഗദീശ്വരൻ സദാ തുണയ്ക്കട്ടെ. ദൈവകൃപാ..
ചേട്ടന് ആയുസും ആരോഗ്യവും നൽകണേ പഠചോനേ
പ്രകൃതിസ്നേഹിയായ നന്മനിറഞ്ഞ ആശാന് അഭിനന്ദനങ്ങൾ .......... ഭക്ഷണത്തോടൊപ്പം ജലവും കൊടുക്കാൻ മറക്കണ്ട ......
🙏ഹാരീഷ് ചേട്ടൻ ഗോവിന്ദമാമനെ വീട്ടിട്ടുള്ള ഒരു കളിയുമില്ല🙏🙏🙏🌹❤️😘👍👌💪💪💪👏👏👏
എല്ലാം ദൈവത്തിന്റെ സൃഷ്‌ടി , മനുഷ്യൻ പലപ്പോഴും അതിനെ സ്നേഹിക്കാൻ മറക്കുന്നു
താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🙏🏻
നല്ലൊരു മനുഷ്യൻ. ദൈവമേ ഇയാൾക്ക് ആയുസ്സ് ദീർഘിപ്പിക്കേണമേ
വൗ 👏സൂപ്പർ 👏എന്ത് ഭംഗി ആണ് അവിടെ നിറയെ മരങ്ങൾ അതിൽ ഒക്കെ കിളികൾ വന്നിരുന്നു അവരുടെ ശബ്ദം കേൾക്കാൻ തന്നെ എന്ത് രസം ആണ് ആശാൻ കൊള്ളാം ബിഗ് സല്യൂട്ട് 👏👏👏❤🏆👍
എനിക്കുമുണ്ട് കുറെയധികം കാക്കകളും,,, അണ്ണാൻ,, മാടത്തകിളി,, മഞ്ഞക്കിളി ഒക്കെ,,🙏
യഥാർത്ഥ ..പക്ഷി രാജൻ .. ♥️
മിണ്ടാപ്രാണികളോടുളള സ്നേഹം നല്ല വീഡിയോ
ഹരീഷ് അവതരണം സൂപ്പർ ഏതോ ഒരു കാട്ടിൽ വന്ന സുഖം തോന്നി സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
ഇദ്ധേഹത്തിന്റെ ഈ മാത്രിക ഒര് പദ്മ ശ്രീ അർഹിക്കുന്നു....👏👏
ഗോവിന്ദേട്ടൻ ഒരു നിഷ്കളങ്കനായ മനുഷ്യനും കാര്ഷികാവൃത്തിയോടൊപ്പം മിണ്ടപ്രാണികളായ പക്ഷി മൃഗദികൾക്ക് അന്നദാധാവുമാണ്. ഇതെല്ലാം ജനങ്ങളിലെത്തിക്കുന്ന ഹരി വ്ലോഗർക്കു അഭിനന്ദനം.
ആശാൻ ഈ പുണ്യം കാരണം ആരോഗ്യവും ആയുസ്സും കൂടട്ടെ
എന്തൊരു സുന്ദരമായ ജീവിതം....
Ente achanum ithupole thanneyanu. Pakshikalkkum animals num ennum vellavum food um kodukkum. Kodukkan time vykiyal pakshikal vannu kalapila kalapila soundundaakkum. Nalla rasamanu
ഇദ്ദേഹം ചെയ്യുന്ന കാര്യം എല്ലാർക്കും ഒരു മെസ്സേജ് ആണ് 👍👍
എന്റെ, ഗോവിന്ദൻ ആശാനേ.. എനിക്ക്.. പെരുത്ത് ഇഷ്ടം.... ട്ടോ..?🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഇയാൾ യഥാർത്ഥ വിശ്വസി ആണ് അതുകൊണ്ടാണ് നന്മയുള്ള മനസ്സ് ഉള്ളത്
അദ്ദേഹം നല്ല മനുഷ്യൻ ആയതുകൊണ്ടാണ്, അല്ലാതെ വിശ്വാസിയോ അവിശ്വാസിയോ ആയതുകൊണ്ടല്ല.
Short വീഡിയോ കണ്ടത് മുതൽ waiting ആയിരുന്നു ഫുൾ വീഡിയോ കാണാൻ 👍❣️
Thank you bro..😍
നല്ല അമ്പയ്ത്ത് വിദഗ്ദനാണ് ഇദ്ദേഹം❤️
Orupade sandhoshamaayi ee video kandappol,,,,Aashante ee sneham kandappol sandhosham kondu kannum niranju manasum niranju,,,,chetan Karanam aane njangalkke ithreyum nalla oru Aashane kanan kazhinjathum orupade arivum kitty,,thank you so much🙏
നന്മയുള്ള മനുഷ്യൻ 😘😘
പച്ചയായ വയനാടൻ മനുഷ്യൻ.. വലിയൊരു മനസ്സിൻ്റെ ഉടമ. ഇദ്ദേഹം ഒരു സ്കൂൾ അദ്ധ്യാപകനായിരുന്നെങ്കിൽ...
നമ്മുടെ ഗവൺമെൻറ് കൾ ഉദ്യോഗസ്ഥർ എന്ന പാഴ് ജന്മങ്ങൾക്ക് ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന തിനേക്കാൾ നല്ലത് ഇവരെപ്പോലെ ഉള്ളവരെ സഹായിക്കലാണ് നല്ലത്
വീഡിയോ 👌ഒരുപാട് കമന്റ്സ് കണ്ടു, ഇതുപോലുള്ള നല്ല മനുഷ്യര് ഉള്ളത് കൊണ്ടാണ് പ്രകൃതി നിലനിൽക്കുന്നത് എന്നൊക്കെ, നമ്മൾ ഓരോ മനുഷ്യരും പട്ടി, പൂച്ച, കിളികൾ അങ്ങനെ നമ്മുടെ ചുറ്റുപാടും കാണുന്ന ഒരു ജീവിക്കു എങ്കിലും ആഹാരം എന്നും കൊടുക്കാൻ മനസ്സ് കാണിച്ചാൽ ഒരുപാട് ജീവനുകൾ നിലനിക്കും 🙏
Excellent video nanma niranja manushyan God bless you chatta
മനസ്സിന്റെ Richness ആണ് വലുത്.
Great content
ഈ നന്മമനുഷ്യനെ സമൂഹത്തി൯െറ മുന്നിലെത്തിച്ചതിന് ഒരായിരം നന്ദി....
Njan prakrithiye snehikkunna aalanu, harish ithupoleyulla videos cheyanam. God bless you❤
സൂപ്പർ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
എന്റെ വീട്ടിൽ എന്നും അണ്ണാൻ ,കാക്ക, മയ്യിന, അങ്ങനെ കുറെ കിളികൾ ഇതുപോലെ ആഹാരം കഴിക്കാൻ വരും 😍
ഹരീഷ് താങ്കളുടെ ഹായ് സുഹൃത്തുക്കളെ എന്ന തുടക്കം വളരെ ഹൃദ്യമായി തോന്നി
ഓ.. എത്ര നല്ല മനുഷ്യൻ👏🏻👏🏻
ഗോവിന്ദൻ ആശനേപോലേയുളവ൪ പ്രകൃതിയുടെ വരദാനമാണ് എന്ന് ഇപ്പോഴത്തെ തലമുറ മനസിലാക്കി വണ്ണം എന്റെ വീട്ടിൽ ലും ഇനി പക്ഷികൾ ക്ക് ജലം മാത്രമല്ല ഭക്ഷണവും നൽകു൦
ഈ ഭൂമിയിൽ ഒരു പരിഭവമോ പരാതിയോ ഒന്നുമില്ലാതെ മറ്റുള്ള ജീവികളോട് സ്നേഹം മാത്രം കാണിക്കാനറിയാവുന്നഒരുമനുഷ്യൻ ഇദ്ദേഹത്തിനും പരിജയപ്പെടുത്തിയ നിങൾക്കും നന്മകൾ മാത്രമുണ്ടാവട്ടെ ഈശ്വരാ
ഇഷ്ടായി ഒത്തിരി ഇഷ്ടായി 😍😍😍❤️❤️
നല്ല മനുഷ്യൻ🤗
ചേട്ട വളരെ സന്തോഷം തോന്നുന്നു. ചേട്ടനു നല്ലതു വരട്ടെ .
💞ദീർഘായുസ്സ് ഉണ്ടാവട്ടെ 🌹
Great man of values and care of innocent lives. In the nature nothing is to eat and struggling to survive but he can listen to their cry. Salute you great brother 🙏🙏🙏
എൻ്റെ അച്ഛനും ഇങ്ങനെ യായിരുന്നു കാക്ക മറ്റു കിളികൾ അണ്ണൻ എല്ലാവരും വരും എൻ്റെ വീട്ടിൽ...
great,...
Kannu niranjunpoyi
well done .
wow....
real human being..
zrrnath beevi alpy
ബേക്കറി സാദനം ഒന്നും കൊടുക്കല്ലേ അമ്മാവാ....എന്റെയും ഇതുപോലുള്ള മനസാണ്...... ❤
ഇദ്ദേഹത്തെ നോക്കി നമ്മുക്ക് അന്തസായി പറയാം.. ഇതാണ് യെതാർത്ഥ മനുഷ്യൻ
താമരപ്പൂ പോലത്തെ ഹൃദയമുള്ള മനുഷ്യൻ
Harish aengane enganeyulla are kandu pidikkane 🤔kanumbol ascharyamanu enganeyulla manushyar undallo 🥰🥰🥰harishinte eniyum enganeyulla othiri vedio kathirikkunnu 🙏
ഗോവിന്ദനാശാൻ വേടനിൽ നിന്നും യോഗിയിലേക്ക് ഉള്ള പ്രയാണം രാമായണമെഴുതിയ രത്നാകരൻ വാല്മീകിയായതുപോലെ അഭിനന്ദങ്ങൾ Sasi Tirur
ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിൽ നീ ഒരു പുലി തന്നെ 😇😇🥰
Camera yethanu
സംഗതി ഒക്കെ ശെരി തന്നെ.. നമ്മുടെ മായം കലർന്ന കേക്കും മറ്റും കൊടുത്താൽ....... 🤔
അരി പയർ ഗോതമ്പ് തിന എല്ലാം മിക്സ് ചെയ്തു koduthal അതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്.വേഗം kedakathumilla.👍
മറ്റൊരു Indian bird man...
Salim Ali🙏
നല്ലൊരു വീഡിയോ കണ്ടു ആസ്വദിച്ചു 🙏സന്തോഷം മനസിനും ഒരു സുഖം 💚
Ethu polichu 👏🏼👏🏼👏🏼next video kk katta waiting💪🏻
പൊളി ആശാൻ... കൂടെ ഹരീഷ് ബ്രോ ഉണ്ടെങ്കിൽ പിന്നെ പൂരമാണ് 😍✌️
സൃഷ്ട്ടാവ് അവകൾക്ക് ആഹാരം നൽകാൻ ഈ വ്യക്തിയെ കാരണമാക്കുന്നു. ഈ വ്യക്തിക്കും ആഹാരം നൽകുന്നവൻ അവൻ തന്നെ. നമുക്ക് അവനെ തിരിച്ചറിയാൻ പരിശ്രമിക്കാം. നമുക്ക് കാണാൻ സാധിക്കുന്ന വരും എന്നാൽ ഒരിക്കലും നമ്മെ കണ്ടിട്ടില്ലാത്ത വരു മായ നമ്മുടെ കൈയാൽ നാം തന്നെ നിർമ്മിച്ചു വെക്കപ്പെട്ട നമ്മുടെ ഊഹാപോഹങ്ങളും അനുമാനങ്ങളും കുത്തിത്തിരുകി ദിവ്യത്വം നൽകപ്പെട്ട എല്ലാ വസ്തുക്കളെയും പൂർണ്ണമായും ഉപേക്ഷിച്ച് നമ്മുടെ യഥാർത്ഥ സൃഷ്ടാവായവനെ മനസ്സിലാക്കാൻ നമുക്ക് തയ്യാറായി കൂടെ
എല്ലാവിധ ആശംസകൾ 🙏🙏🙏🙏
ഇഷ്ടം
Enjoying life in nature ❤️❤️
പൊളിച്ചു അടിപൊളി ആണ്...
Kolamkatto 🌷 adipoli 💘💘💘🌷
ഞാൻ ഫുഡ് കൊടുക്കാറുണ്ട്... കാക്കകൾ, അണ്ണാൻ, പിന്നെ വേറെ 2 types കിളികൾ.. കാക്ക എന്റെ കൈയിൽ നിന്ന് കഴിക്കും 🥰
കാടിന്റെ മക്കളും ആശ്ശാനും 🙏🌹❤
Masha allha grate job
Shiva bhakthan hanne😍😍
നല്ല മനസ് 👌👌👍👍
Videos such as this keep us emphasizing and make us realise that we (humans) are not alone and we need to be inclusive and accommodative towards animals and birds. This great man does a fabulous and divine work,.May god bless him 👌👏👍
മനുഷ്യൻ ❤️
നല്ല ഐശ്വര്യo ഉള്ള മുഖം 🙏....
ദൈവം അനുഗ്രഹിക്കട്ടെ 😍😍 ഒരു മനസുഗം കാണുമ്പോ
Njan ഉറപ്പായും സഹായിക്കും 🙏🙏🙏💪💪💪💪
എല്ലാറ്റിനേയും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം മിണ്ടാ പ്രാണികളെ കൂടുതലും അവരുടെ യൊക്കെ സംരക്ഷണം കൊണ്ടാണ് നമ്മൾ ജീവിച്ചു പോകുന്നത്
ഞാനും കൊടുക്കാറുണ്ട് ഒരുപാട് പക്ഷികൾക്ക് ഫുഡ് ഞാൻ ചോറാണ് കൊടുക്കുന്നത് കൂടെ വെള്ളവും ഇവിടെ കണ്ടപോലെയുള്ള ഒരുപാട് പക്ഷികൾ വരാറുണ്ട് കൊടുക്കാൻ താമസിച്ചാൽ പിന്നെ അവരുടെ ബഹളമാണ് 😁
ഈ വായ്‌സിലും അണ്ണൻറ്റെ ചുറു ചുറു ക് 🙏ദൈവം അനുഗ്രഹിക്കട്ടെ
Nanmayulla manushyan...... ❤️❤️❤️❤️
Nanma niranja oru manushyan. 🙏🙏