ചിരട്ട ഉണ്ടോ??? ഇഞ്ചി ഒരു പത്തുകിലോ പറിക്കാം /enji nadal malayalam

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 46

  • @hamzapullattil
    @hamzapullattil Місяць тому +11

    ഏക്കർ കണക്കിന് ഇഞ്ചി കൃഷി ചെയ്യുന്ന കർഷകരെ കളിയാക്കല്ലേ ചേച്ചി പെട്ടിക്കടയിൽ നിന്നും വാങ്ങുന്ന രണ്ടു കഷണം ഇഞ്ചിയും ആയിട്ടാണ് ചേച്ചിയുടെ ചിരട്ട ഡാൻസ്

  • @mathaiyohannan9486
    @mathaiyohannan9486 Місяць тому +8

    പുതിയ അറിവ് ഇഞ്ചി കൃഷി യുടെ പുതിയ കണ്ട്പിടിത്തം

  • @jimbrucook4783
    @jimbrucook4783 11 днів тому

    വീഡിയോ അടിപൊളി

  • @varughesemg7547
    @varughesemg7547 28 днів тому +7

    ഒരു ഉണക്ക ഇഞ്ചിത്തൈയും ഒന്നരക്കിലോ വർത്താനോം '

  • @sajinisajini6649
    @sajinisajini6649 Місяць тому +8

    വിഷയ ദാരിദ്ര്യം

  • @josekattoorj7082
    @josekattoorj7082 2 місяці тому +16

    ചിരട്ട ഉപയോഗിച്ച് വളം കോരിയിടാം

  • @sudheerpm707
    @sudheerpm707 Місяць тому +5

    ഇത് അടുക്കളയിൽ ചെയ്യാൻ പറ്റും പക്ഷെ കൃഷിക്കാർക്ക് പറ്റില്ല'

  • @santhakumar7467
    @santhakumar7467 Місяць тому +1

    Super explanation thanks.

  • @SafiyaP-wc7qp
    @SafiyaP-wc7qp 20 днів тому

    10sendilek.ethrachirattaavendivarum

  • @SanalShaini
    @SanalShaini 11 днів тому +1

    ഇത് പറിച്ചു കാണിക്കണം നട്ട ഇഞ്ചി കിട്ടോ 😄

  • @CalmCroquet-hr5ov
    @CalmCroquet-hr5ov 27 днів тому

    Bayankara Kandupiditham

  • @suryastudio1154
    @suryastudio1154 12 днів тому

    ചിരട്ട കൊണ്ട് ബിരിയാണി ഉണ്ടാക്കുന്നത് കൂടി കാണിച്ചു തരുമോ 😊😊😊😊😊😊😊😊😊😊

  • @rinsharafeek2370
    @rinsharafeek2370 2 місяці тому +4

    Pattikkal😊

  • @Asnair9496
    @Asnair9496 12 днів тому +1

    എന്റെ ചേച്ചി ഇലയും കുലയു ഒന്നും വേണ്ട ഞാൻ ഇഞ്ചി കൃഷി ചെയ്തു മുട്ടിനു മേലെ പൊക്കം ഒണ്ട്

  • @Bharathikp7
    @Bharathikp7 Місяць тому +1

    Nice

  • @jimbrucook4783
    @jimbrucook4783 11 днів тому

    🥰🥰🥰👍❤️sab❤️❤️❤️❤️❤️👍

  • @prathapansivaraman4489
    @prathapansivaraman4489 Місяць тому +7

    ചിരട്ട യേക്കാൾ നല്ലൊരു സാധനമുണ്ട്. പക്ഷെ ഇവിടെ പറയാൻ ബുദ്ധിമുട്ടുണ്ട്.

  • @prabhasannairb2535
    @prabhasannairb2535 2 місяці тому +25

    ചിരട്ടയെടുത്ത് നട്ടു തെങ്ങ് വിളിയിക്കാമെന്നു പറഞ്ഞില്ല😮

    • @vijayanc.p5606
      @vijayanc.p5606 Місяць тому +3

      Ayyo ivaru thengum, panayum okke vilayikku.

  • @subairkaippan9439
    @subairkaippan9439 19 днів тому

    ചകരിച്ചോറ് ചെടിയിൽ ഫംഗസിന് കാരണമാവില്ലേ

  • @fblmathur
    @fblmathur Місяць тому +1

    Vere onnum kittiyille

  • @madan-wx9vo
    @madan-wx9vo 2 місяці тому +3

    Good idea
    താൻ kolallo ❤

  • @abduljaleel.p.p7272
    @abduljaleel.p.p7272 Місяць тому +2

    എൻ്റെ പൊന്ന് ചേച്ചി പൊട്ടത്തരം പഠിപ്പിക്കല്ലേ.... താഴത്തെ ലയറിൽ കട്ടിക്കിട്ടിരിക്കുന്ന കരിയില ഒഴിക്കുന്ന വെള്ളം വാർന്ന് പോകാതെ കിടന്ന് അഴുകും കൂടെ ചെടിയും....😢 ഒപ്പം കൃഷിക്കാരൻ ഇളിയും😅

  • @rajeshnair105
    @rajeshnair105 Місяць тому +3

    Pha.....

  • @sadanandanmaniyoth207
    @sadanandanmaniyoth207 Місяць тому +1

    എല്ലാ ഭാഗത്ത ഗ്യാപ്പുള്ള ട്രേയിൽ നട്ടാൽ മഴയത്ത് വെക്കുകയാണെങ്കിൽ ചിരട്ടയും കുറച്ച് 'മണ്ണും വച്ചതായ ഇഞ്ചിയും മാത്രമല്ലേ കിട്ടുകയുള്ളൂ ഇങ്ങിനെ പറഞ്ഞിട്ട് വെറുതെ ആളെ കോഴി ആക്കിയതല്ലേ

  • @manikandanp38
    @manikandanp38 27 днів тому +1

    ചാക്ക് കണക്കിന് പറിക്ക് ക്കാം😂😂😂

  • @ninan1290
    @ninan1290 28 днів тому

    ചിരട്ട...😂😂...

  • @unique4266
    @unique4266 2 місяці тому +2

    ഇതിലും നല്ലത് പഴയ ചകിരിയാണ്

  • @poweraluminium7662
    @poweraluminium7662 Місяць тому

    എത്ര മാസം വേണം വിളവെടുപ്പ്

  • @surendranpillair3985
    @surendranpillair3985 Місяць тому +2

    അരിപ്പ് പോലുള്ള ഈ പെട്ടിയിൽ ചിരട്ട വച്ച് മണ്ണിട്ട് വെള്ളമൊഴിച്ചാൽ ആ മണ്ണിന്റെ ഫെർട്ടിലിറ്റി നഷ്ടമാവും. ഇത് മണ്ടൻ കോൺസെപ്റ്റ് ആണെന്ന് തോന്നുന്നു.

  • @babuabraham6574
    @babuabraham6574 Місяць тому

    സംസാരത്തിൽ ഇട്ടോ കറയ്ക്കുക '

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro Місяць тому

    Oompikunenu enthokaya

  • @chinnadas8907
    @chinnadas8907 2 місяці тому +2

    പെൺ ശബ്ദം കേട്ടാൽ ലൈക്‌ ഓടിവരും

  • @thibbulkhulubsahayasangam8581
    @thibbulkhulubsahayasangam8581 Місяць тому +1

    കൊള്ളാ൦

  • @AnilKumar-qj6lr
    @AnilKumar-qj6lr Місяць тому +1

    ഉടായിപ്പ്

  • @skariahop4842
    @skariahop4842 2 місяці тому +2

    ചേച്ചി ഇങ്ങനെയല്ല ആരോഗ്യമുള്ള ഇഞ്ചി

  • @rajahindustani-je2ib
    @rajahindustani-je2ib 29 днів тому

    ഈ കോമാളിത്തം കാരണം പലരും കോമാളികൾ ആകുന്നല്ലോ എന്നോർക്കുമ്പോ,........

  • @pillairamachandranpillai6619
    @pillairamachandranpillai6619 21 день тому

    ഇത്തരം വളികുപ്പുകൾ post ചെയ്യരുത് പ്ലീസ്,,,,,

  • @hari1955ak
    @hari1955ak Місяць тому

    എന്ത് ബോറിങ്ങ് ഈ വീഡിയോ

  • @haskarali9244
    @haskarali9244 Місяць тому

    വെറുപ്പിക്കൽ

  • @haskarali9244
    @haskarali9244 Місяць тому

    ഏതാ ഇവൾ

  • @krishnakumarmannil1526
    @krishnakumarmannil1526 Місяць тому

    Boring explanation

  • @sureshKumar-my7gs
    @sureshKumar-my7gs 2 місяці тому +5

    വെറുതെ പറ്റിക്കുന്നു റേറ്റിംഗ് കിട്ടാനുള്ള പണി പോയി പണിനോക്ക്

  • @abuhurairuabu1745
    @abuhurairuabu1745 19 днів тому

    ചിരട്ട അമ്മായി ഇപ്പൊ ഇഞ്ചി ആയി വന്നോ 😬😬😬😬

  • @CalmCroquet-hr5ov
    @CalmCroquet-hr5ov 27 днів тому

    Bayankara Kandupiditham