പാടിയിരുന്നെങ്കില്‍ യേശുദാസിനെപ്പോലെയൊക്കെ ആയേനെ..! ​| Arjunan Master | Interview | Nere Chovve | Ar

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 219

  • @sreekumarpg4632
    @sreekumarpg4632 2 роки тому +18

    അർജുനൻ മാസ്റ്റർ. വളരെ ഔന്നത്യത്തിൽ നിൽക്കുന്ന പ്രതിഭ. ഇത് പോലെ മറ്റൊരു സംഗീത സംവിധായകനും ഉണ്ടാവില്ല. അദ്ദേഹത്തിന് ഒരു കോടി പ്രണാമം 🙏🙏🌹🌹🌹

  • @JAYAKUMAR-wr3wz
    @JAYAKUMAR-wr3wz 4 роки тому +67

    താങ്കളുടെ എളിമ അതാണ് അങ്ങയുടെ ഗാനങ്ങൾ...... അതിന്റെ ലാളിത്യം അതാണ് അർജുനൻ മാസ്റ്റർ...... സ്വർഗത്തിൽ ഇരുന്നു അങ്ങ് വീണ്ടും സപ്തസ്വരങ്ങൾ മീട്ടു.... ആദരാഞ്ജലികൾ......

  • @madhavps9097
    @madhavps9097 4 роки тому +76

    മാസ്റ്ററിനോടുള്ള അവഹേളനം പണ്ട് 1968 റസ്റ്റ് ഹൗസ് എന്ന ചിത്രം മുതൽ തുടങ്ങിയതാണ്. എനിക്ക് ഇതൊക്കെ നേരിട്ട് അറിയാവുന്നതാണ്. എൻ്റെ അച്ഛൻ്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു മാസ്റ്റർ 'A R.റഹ്മാൻ്റെ സഹോദരി ബാലസരസ്വതിയുടെ വിവാഹം കൊച്ചിയിൽ എൻ്റെ വീട്ടിൽ നിന്നാണ് അണിഞ്ഞൊരുങ്ങി ഇറങ്ങിയത്. എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം A R R ആ കുട്ടിയെ വരനോടൊപ്പം മാസ്റ്ററിൻ്റെ അടുത്തേക്ക് അയയ്ക്കുകയായിരുന്നു. Master ഉം എൻ്റെ പിതാവുമായിരുന്നു രജി.' ഓഫീസിൽ സാക്ഷി ഒപ്പിട്ടത്. ആ ആൽബം Spray design ചെയ്തത് അന്ന് 18 വയസ്സുള്ള ഈ ഞാൻ തന്നെയായിരുന്നു' ഇതൊന്നും ആത്മപ്രശംസ അല്ലാട്ടോ മാസ്റ്ററിൻ്റെ മനസ്സ് മുഴുവൻ അറിയാവുന്ന വ്യക്തിയായിരുന്നു എൻ്റെ അച്ഛൻ ' Master അനുഭവിച്ച എല്ലാ വേദനകളും അച്ഛൻ വഴി എനിക്കറിയാം ഒത്തിരി വേദന ഉള്ളതുകൊണ്ട് എഴുതിപ്പോയതാണ്. ക്ഷമിക്കണം.' ആരോടും ഈ അവഗണനയുടെ കഥ പങ്കു വെക്കാൻ ഞാൻ തയ്യാറാണ്.ഇത്രയ്ക്കു ടാലൻറ് ഉണ്ടായിരുന്ന ഒരു മനുഷ്യനെ ഇതുപോലെ അവഗണിച്ച മലയാള സിനിമാലോകം ' അദ്ദേഹം പോയിക്കഴിഞ്ഞിട്ട് ഈ പുകഴ്ത്തൽ കാണുമ്പോൾ പരമപുച്ഛം തോന്നുന്നു.

    • @SanthoshKumar-db1qn
      @SanthoshKumar-db1qn 4 роки тому +4

      Very true

    • @Shortyclips601
      @Shortyclips601 4 роки тому +5

      അദ്ദേഹത്തിനെ പറ്റി ഞങ്ങൾ ആസ്വാദകരുടെ മനസ്സിലെ സ്ഥാനം വളരെ വലുതാണ്..

    • @madhavps9097
      @madhavps9097 4 роки тому +2

      Thank you for the responses

    • @raghunathraghunath7913
      @raghunathraghunath7913 4 роки тому +3

      നമ്മുടെ ഓർമ്മയിൽ മറക്കാരുതേ നമ്മൾ ആ പാട്ടുകൾ കേട്ടാണ് കാലപഴക്കം ജീവിതം മാറ്റങ്ങൾ നമ്മൾ അറിയുന്നത്. മാഷിന്റെ പാട്ടുകൾ എന്നും ഇവിടെ ഉണ്ട്.

    • @RajeshR-yj5lb
      @RajeshR-yj5lb 4 роки тому +1

      You are good man ,arjunamash ne smarikkunnu

  • @madhavps9097
    @madhavps9097 4 роки тому +30

    സഹോദരാ എനിക്ക് മാസ്റ്ററിനെക്കുറിച്ച് അറിയാവുന്ന തൊക്കെ ഞാൻ എഴുതി അറിയിക്കാം വലിയ താമസമില്ലാതെ തന്നെ മനുഷ്യനെ മനുഷ്യനായിട്ട് കാണാനറിയാത്ത മലയാള സിനിമാലോകം ലജ്ജിക്കട്ടെ' കാലം പുറകോട്ട് സഞ്ചരിച്ചാൽ പിക്നിക്ക് എന്ന സിനിമ ഇറങ്ങിയ സമയം സംഗീത സംവിധാനം ഗാന രചന ആലാപനം എല്ലാം അവാർഡ് ഉറപ്പിച്ചുവെച്ചിരിക്കെ അതായത് കസ്തൂരി മണക്കുന്നല്ലോ പിന്നെ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്നീ ഗാനങ്ങൾക്ക് അവാർഡ് അനൗൺസ് ചെയ്തപ്പോൾ സ്വപ്നാടനം എന്ന ചിത്രത്തിലെ സംഗീത സംവിധായകനായ ഏതോ ഒരു ആന്ധ്രക്കാരൻ ഭാസ്ക്കർ ചന്ദ്രവർക്കർ അവാർഡും കൊണ്ടുപോയി കേരളത്തിലെ അവാർഡ് കമ്മിറ്റിയിലെ ചില ഉന്നതന്മാർ തീരുമാനിച്ചു കാണും ഒരു ഏഴാം കൂലി മാഷിന് അതും ആരും സപ്പോർട്ട് ചെയ്യാനില്ലാത്ത ഒരു താഴ്ന്ന വ്യക്തിക്ക് ഇത്ര ചെറുപ്പത്തിൽ കൊടുക്കേണ്ട ആവശ്യമില്ലാ എന്ന്. ഇതിൻ്റെയൊക്കെ പുറകിൽ മറ്റു പല മാനദണ്ഡങ്ങൾ ആണെന്ന് ഇതു വായിക്കുന്ന തുറന്ന മനസ്സുള്ളവർക്ക് മനസ്സിലായി കാണുമല്ലോ
    1964ൽ തുടങ്ങിയ ആ സംഗീത തപസ്യയ്ക്ക് ഒരു സംസ്ഥാന അംഗീകാരം ലഭിച്ചത് 2018ൽ മാത്രം അതുകൊണ്ട് വിലയിടിയുന്നത് അവാർഡ് ജൂറികളുടേയും അവയെ അവരോധിച്ച സർക്കാരുകളുടേതും മാത്രമാണ് മാഷ് ഉയർത്തി കൊണ്ടുവന്ന മറ്റു പലർക്കും സംസ്ഥാന ദേശീയ അവാർഡ് കിട്ടിയപ്പോഴും നിസ്വാർത്ഥനായ മാഷ് ആരോടും പരിഭവം കാണിച്ചിട്ടില്ലാ ഒരിക്കൽ മാത്രം അദ്ദേഹം വേദന പുറത്തു കാണിക്കാതെ പറഞ്ഞു അവാർഡ് കമ്മിറ്റിക്കാർ എൻ്റെ പാട്ടുകൾ കേട്ടു കാണില്ലായിരിക്കാം അതുകൊണ്ടാവാം അതു സാരമില്ലാ എന്ന് എത്രയോ തവണ അദ്ദേഹത്തിൻ്റെ ഗാനങ്ങൾക്ക് Lyrics നും Best Singerഅവാർഡും കിട്ടി പക്ഷെ സംഗീതത്തിന് മാത്രം അവാർഡില്ലാ അതെന്തുകൊണ്ടാണ് എന്ന് ചിന്തിക്കാൻ കഴിവുള്ള എല്ലാവർക്കും അറിയാം പ്രത്യേകിച്ച് എഴുതണമെന്നില്ലാ മാഷ് വിട പറഞ്ഞദിവസം G വേണുഗോപാൽ FB യിൽ എഴുതിയ കുറിപ്പ് വായിച്ച ഞാൻ വിങ്ങിപ്പൊട്ടിപ്പോയി മാസ്റ്ററുടെ അനുഗ്രഹത്തിനായി കാൽ തൊട്ടു വന്ദിക്കാൻ കുനിയുമ്പോൾ മക്കളേ എന്നു വിളിച്ച് കവിളിൽ തലോടി എഴുന്നേൽപ്പിക്കാൻ ഇനി മറ്റൊരാളില്ലല്ലോ എന്നോർക്കുമ്പോൾ നെഞ്ചുനീറുന്നു എന്ന്. ഒരിക്കൽ പോലും എന്നെ വഴക്കു പറയാത്ത സംഗീത സംവിധായകനായിരുന്നു മാസ്റ്റർ എന്ന് വേണുവേട്ടൻ മറ്റൊരിടത്ത് എഴുതിയത് ഓർമ്മ വരുന്നു ഓർക്കാൻ ഒത്തിരിയുണ്ട് 'ഒരു പാട്ട് പാടാൻ കിട്ടിയെങ്കിൽ എന്ന് വെറുതെ ഒരാഗ്രഹം പറഞ്ഞ നമ്മുടെ പ്രിയപ്പെട്ട P ജയചന്ദ്രന് മാസ്റ്റർ ചാൻസ് കൊടുത്തത് തൊട്ടടുത്ത പടത്തിൽ തന്നെ മലയാളത്തിലെ എക്കാലത്തേയും മികച്ച യുഗ്മഗാനം ജാനകിയമ്മയോടൊത്ത് യദുകുല രതിദേവനെവിടെ എന്ന ഗാനം ജയേട്ടൻ ഒരിക്കൽ തൃശ്ശൂർ വച്ച് പറഞ്ഞതുപോലെ മലയാളത്തിൽ അഞ്ചു മാസ്റ്റേഴ്സ് ആണ് ഉള്ളത് അതിൽ നാലുപേരും പോയി ഇനി അർജുനൻ മാസ്റ്റർ മാത്രം
    ഇപ്പോൾ അതും പോയി തമ്പി സാർ പറഞ്ഞതുപോലെ ഇതിനപ്പുറത്ത് ഒരു ലോകമുണ്ടെങ്കിൽ അവിടെയും എൻ്റെ അർജുനൻ സാർവഭൗമ നായി വിലസും എന്ന്
    ഒരിക്കൽ കൂടി എന്നെമക്കളേ എന്നു വിളിക്കാൻ മാസ്റ്റർ ഇല്ലല്ലോ എന്ന വേദനയോടെ നിർത്തുന്നു
    ഇനിയൊരിക്കൽ വീണ്ടും എഴുതാം

    • @sudarsandevadas7613
      @sudarsandevadas7613 4 роки тому +2

      താങ്ങളുടെ അനുഭവങ്ങൾ ഒരു പുസ്തകമായി എഴുതി പ്രസിദ്ധികരിക്കു..... അർജുനൻ മാസ്റ്റർ എന്ന നല്ല മനുഷ്യനെ ഈ ലോകം അറിയട്ടെ !!❤

    • @jithendrakb
      @jithendrakb 3 роки тому +1

      നന്ദി...

    • @johnsondcruz556
      @johnsondcruz556 3 роки тому

      🙏🙏🙏💝 very True 🙏🙏🙏👍🏻

    • @Vini-fq4br
      @Vini-fq4br 3 роки тому

      ❤️💔

    • @sheejapadippurakkal7641
      @sheejapadippurakkal7641 2 роки тому +2

      നമസ്കാരം സർ 🙏ഇന്ന് മാഷിന്റെ 86am ജൻമദിനാചരണത്തോട് അനുബന്ധിച്ചു പള്ളുരുത്തി വെളിയിൽ പുഷ്പാർച്ചന സംഗീതഞ്‌ജലി അനുസ്മരണ സദസ്സ് ഒക്കെ സംഘടിപ്പിച്ചിട്ടുണ്ട്. 🙏

  • @madhavps9097
    @madhavps9097 4 роки тому +55

    ജീവിതം ആരവങ്ങളില്ലാതെ അവഗണന മാത്രം അനുഭവിച്ച നിഷ്ക്കളങ്കനായ ആ മനുഷ്യൻ ജീവിതാന്ത്യത്തിലും ആരവങ്ങളില്ലാതെ ആരോടും പരാതിയില്ലാതെ ദൈവപാദങ്ങളിൽ ലയിച്ചു ചേർന്നു. നമസ്ക്കാരം മാസ്റ്റർ.

  • @bijumk5810
    @bijumk5810 4 роки тому +15

    ഞാൻ ഏറ്റവും സ്നേഹിക്കുന്ന അർജ്ജുനൻ മാസ്ററുടെ ആത്മാവിനു അടുത്ത പുനർജനിയിൽ സംഗീത ചക്രവർത്തിയായി ഭൂമിയിൽ വിരാജിക്കട്ടെ

  • @shuhaib5482
    @shuhaib5482 3 роки тому +8

    അർജ്ജുനൻ മാസ്റ്ററുടെ ഏത് ഈണവും സിനിമയുടെ ഏത് സിറ്റുവേഷനിലാണങ്കിലും അതിന് പ്രത്യേക അനുഭൂതിയാണ്.....:❤:

  • @prasanthg741
    @prasanthg741 4 роки тому +20

    അർജ്ജുനൻ മാസ്റ്ററിന്റെ മഹത്വം ആദ്‌ദേഹത്തിന്റെ ഓരോ വാക്കിലും പ്രകടമാണ്.അദ്ദേഹത്തിന്റെ വാക്കുകളിലെ ലാളിത്യം ആ മഹത്വത്തിന് ശോഭ കൂട്ടുന്നു...മാഷിന്റെ ഗാനങ്ങൾ മലയാളം ഉള്ളിടത്തോളം കാലം അനശ്വരമായ് നിലനിൽക്കും

  • @sarathsk75
    @sarathsk75 4 роки тому +41

    സമുദായക്കാര്യം, സവര്‍ണ്ണ അവര്‍ണ്ണ പരാമര്‍ശം ഇവയെല്ലാം തരംതാഴ്ന്ന സമീപനമായി. വിശേഷിച്ച് ഒരു അനുഗൃഹീത കലാകാരനോട്.

    • @jkj1459
      @jkj1459 4 роки тому

      MUKHAM KANDAAL VALARE INNOCENT PAKSHE ULLU PAASHANAM .

    • @mr.kochappan2418
      @mr.kochappan2418 4 роки тому

      It is a fact. Some people on the side of the culprits who are responsible for the discrimination may not like the exposure of such discrimination, but truth is bitter and has to be exposed, known. (see Mr. Madhav P's comment below).

    • @gajpappadu6158
      @gajpappadu6158 4 роки тому

      Yes this stupid asked for cast.

  • @gireeshjayan
    @gireeshjayan 4 роки тому +32

    ദേവരാജൻ മാസ്റ്ററിനോടാണ് ഈ ചോദ്യങ്ങൾ എന്ന്‌ സങ്കൽപ്പിച്ചു നോക്കിക്കേ.. ആദ്യത്തെ ചോദ്യത്തിന് തന്നെ ജോണി ലൂക്കക്ക് അടി വീണേനെ.. അർജ്ജുനൻ മാഷ് ആയതുകൊണ്ട് ഇതിനു മറുപടി പറഞ്ഞു. അതാണ് അദ്ദേഹത്തിന്റെ സഹനശക്തി

  • @shalimarmetals7797
    @shalimarmetals7797 4 роки тому +22

    മലയാളത്തിന്റെ തീരാനഷ്ടം എന്ന് പറഞ്ഞാൽ തെറ്റില്ല.(പല ഏഴാം കൂലികളും മരണപെടുമ്പോൾ തീരാനഷ്ടം എന്നൊക്കെ പറയാറുണ്ട്. യഥാർത്ഥത്തിൽ അത് പലതും തീരാനഷ്ടം എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞു പറയുന്നതല്ല ) അദ്ദേഹത്തിന്റെ എളിമ തന്നെ വലിയ ഒരു കാര്യമാണ്
    തൊട്ടതെല്ലാം പൊന്നാക്കി എന്ന് പറയാം.

  • @sudarsandevadas7613
    @sudarsandevadas7613 4 роки тому +5

    ജീവിച്ചിരുന്നപ്പോൾ അംഗീകരിക്കാത്ത മലയാള സിനിമ ലോകം ഇപ്പോൾ ഈ മഹാ പ്രതിഭയെ വാഴ്ത്തുന്നു...... അല്ലെങ്കിലും ഈ ലോകം സാമർത്യമുള്ളവരുടെ ആണ്.... സൗമ്യനും നിഷ്കളങ്കതയുള്ളവരും ഇവിടെ അംഗീകരിക്കപ്പെടാറില്ല... എത്ര കഴിവ്‌ ഉണ്ടെങ്കിലും...... അർജുനൻ മാസ്റ്ററുടെ വ്യക്തിത്വവും ഗാനങ്ങളും അദ്ദേഹത്തിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ എപ്പോളും ഉണ്ടാകും... !!❤

  • @shahrejaputhrarejaputhra9905
    @shahrejaputhrarejaputhra9905 7 місяців тому

    ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും..എന്ന ഒറ്റ സോങ് മതി മാഷിന്റെ range അറിയാൻ...എന്തൊരു പാട്ടാണത്...വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റില്ല....മഹാരഥനാണ് അർജുനൻ മാസ്റ്റർ...സംഗീതലോകം എന്നും അദ്ദേഹത്തെ ആദരിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്നു.....അവഗണനകളെ അവഗണിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്..❤️❤️❤️🙏🙏🙏🙏

  • @rafiqca7120
    @rafiqca7120 4 роки тому +25

    Legend. വളരെ ഇഷ്ടം, ആദരാഞ്ജലികൾ

  • @maneeshachathoth
    @maneeshachathoth 4 роки тому +10

    Aadharaanjalikal😥...orupaadishttam paattukal♥️

    • @vishagpayyanur1313
      @vishagpayyanur1313 4 роки тому

      ഒരുപക്ഷെ ഇത്രയും ലാളിത്യവും, വിനയവും ഉള്ളതുകൊണ്ടാവാം ഒരു കാലഘട്ടത്തിനു ശേഷം ഇദ്ദേഹത്തിന് സംഗീത രംഗത്ത് നിന്ന് മാറി നിൽക്കേണ്ടിവന്നത്... പച്ചയായ മനുഷ്യൻ ❤️❤️❤️🙏🎼🎶🎵👌

    • @shuhaib5482
      @shuhaib5482 Рік тому

      ❤️

    • @shuhaib5482
      @shuhaib5482 Рік тому

      😄

  • @sivaravindamaudios4761
    @sivaravindamaudios4761 3 роки тому +4

    The Interview brought out the Greatness behind the Great composer Arjunan Master. ( Though the Interviewer wanted to project himself as the Villain of the Show )

  • @neurogence
    @neurogence 2 роки тому +2

    Had a chance to meet him in kochi and get his blessing before his death. It was at his house. A True humble and simple person.

  • @sambhas999
    @sambhas999 4 роки тому +3

    A GENUINE HUMAN BEING... VERY KIND ,HONEST & DEDICATED MUSICIAN.....

  • @broadband4016
    @broadband4016 3 роки тому +6

    മാഷുടെ ആയിരം വല്ലിതൻ,സങ്കല്പത്തിൽ സ്വർണമരം., ,പത്മവ്യുഹത്തിലെ എല്ലാ ഗാനങ്ങളും,സ്നേഹഗായികേ.,ചുംബന വർണപതംഗങ്ങൾ..ഈ ഗാനങ്ങൾ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ.

  • @santhakumart.v181
    @santhakumart.v181 4 роки тому +26

    അർഹിച്ച അംഗീകാരം കിട്ടാതെപോയ സംഗീതജ്ഞൻ. പ്രണാമം.

  • @RobinEdayanal
    @RobinEdayanal 4 роки тому +22

    വെറുപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുവാനുള്ള ശേഷിക്കു ഒരു അവാർഡ് ഏർപ്പെടുത്തിയാൽ അത് മറ്റാർക്കും കൊടുക്കേണ്ടി വരില്ല.

    • @RobinEdayanal
      @RobinEdayanal 4 роки тому +2

      Negative ഉത്തരങ്ങൾ മാത്രം പ്രതീക്ഷിച്ച്‌ ചോദ്യങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത് വലിയ കഴിവ് തന്നെ..

    • @myvlog3367
      @myvlog3367 4 роки тому

      വൃക്തികളെ തമ്മിൽ തെറ്റിക്കുന്ന ചോദ്യം ചോദിക്കുന്നതിൽ ഈ നാറി മിടുക്കനാണ്

    • @shuhaib5482
      @shuhaib5482 Рік тому

      Athe

    • @shuhaib5482
      @shuhaib5482 Рік тому

      Johny 😬

  • @craftbookrecords9555
    @craftbookrecords9555 4 роки тому +5

    അർജുനൻമാഷ് മുത്താണ് 😘😘😘

  • @rameshkadamp7764
    @rameshkadamp7764 4 роки тому +10

    ആ മഹത് വ്യക്തിക്കു മുന്നിൽ പ്രണാമം 🙏🌹 മഹത് വ്യക്തിത്വങ്ങളേ മനസ്സിൽ ആക്കാതെ ആണ് പ്രകോപനപരമായ ചോദ്യങ്ങൾ ചോദിക്കുന്നത്....അവസാനം അദ്ദേഹത്തിന്റെ കരുണ നിറഞ്ഞ വാക്കുകൾക്കു മുന്നിൽ മുട്ടുകുത്തേണ്ടി വന്നു.....ഇതാണ് മഹത് വ്യക്തി എന്ന് പറയുന്നത്.........ഒരിക്കൽ കൂടി പ്രണാമം...🙏🌹

    • @nidhilnarayanan4636
      @nidhilnarayanan4636 Рік тому

      വാണിയമ്മയോടും ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്തോ മാനസിക പ്രശ്നം ആണ് ഇങ്ങേർക്ക്

    • @shuhaib5482
      @shuhaib5482 Рік тому

      @@nidhilnarayanan4636 Adi kittathathinte sukkedu..

    • @shuhaib5482
      @shuhaib5482 Рік тому

      MK ARJUNAN ❤️

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 3 роки тому +5

    ARJUNAN MASTER GREAT MUSIC DIRECTOR 🙏⚡️⚡️⚡️✨️😭💯💞

  • @mohananaa3002
    @mohananaa3002 3 роки тому +2

    You are very greate musician

  • @knsnowisit999
    @knsnowisit999 4 роки тому +21

    അദ്ദേഹം ഒരു legend തന്നെ ആണ്, 🙏🙏🙏🙏🙏.

  • @vipinvipi2102
    @vipinvipi2102 3 роки тому +7

    മാഷേ വാക്കുകൾ കിട്ടുന്നില്ല അത്രക്കും ഇഷ്ടമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SantoshKumarK1959
    @SantoshKumarK1959 4 роки тому +31

    തന്നെപ്പോലൊരു വനൊപ്പം ഇത്രയും നേരം സൗമ്യമായി സംസാരിച്ചത് തന്നെ മാഷിന്റെ സ്വഭാവ മഹിമ കൊണ്ടാണ്. അതിനിടയിൽ അവന്റെ കോപ്പിലെ അവർണ്ണ സവർണ്ണ കൊനഷ്ടു ചോദ്യം.മാന്യന്മാരെ അവഹേളിക്കാനാണോ അഭിമുഖത്തിന് വിളിക്കുന്നത്?

  • @LoveBharath
    @LoveBharath 3 роки тому +2

    Lovely music director... humble in life..

  • @citizen7279
    @citizen7279 Рік тому

    ഇനി എന്ത് നന്നാക്കാനാ മാഷേ അത്രയുംമനോഹരമല്ലേ മാഷിന്റെ പാട്ടുകൾ

  • @madhavps9097
    @madhavps9097 4 роки тому +30

    കുറച്ചു കൂടി മര്യാദ ചോദ്യങ്ങൾ ചോദിച്ചുകൂടെ താങ്കൾക്ക്

  • @iamrajalekshmirs
    @iamrajalekshmirs 4 роки тому +6

    എംകെ അർജുനൻ മാഷ്.... എന്ന് തന്നെ പറയണം... ഇവരൊക്കെ സമകാലിക സംഗീതത്തിലെ രത്‌നങ്ങൾ...

  • @ManojKolarath
    @ManojKolarath 4 роки тому +2

    Simplisity....Jadayottum illatha pachayaya manushyan....great personality sir.....

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +1

    ഇന്ന് എല്ലാവരും പോയി ദേവരാജൻ എം എസ് വി ദക്ഷിണാമൂരർത്തി അർജ്ജനൻ ജോൺ സ ൺ എറ്റി ഉമ്മർ രവീന്ദ്രൻ എല്ലാവരും പോയി ഇപ്പോൾ ഇളയരാജയ ശ്യാം ഈ ജീനിയസ്സുകൾ മാത്രം ജീവിചിരിപ്പുണ്ട് എന്തായാലും മേൽപ്പറഞ്ഞവർ ചെയ്ത പതിനായിരം ത്തിൽ കൂടുതൽ പാട്ടുകളുണ്ട് അവയെല്ലാം കേട്ട് വീണ്ടും കേട്ട് വീണ്ടും കേട്ടു ഞങ്ങൾ ശിഷ്ടജീവിതം കഴിച്ചോളാം ഓ ദൈവമേ

  • @FerrisMembersnTeanants
    @FerrisMembersnTeanants 3 місяці тому

    MK Arjunan sir❤

  • @ramakrishnanr9368
    @ramakrishnanr9368 Місяць тому

    ❤🙏🙏🌹🌹

  • @flyingafrinak6958
    @flyingafrinak6958 4 роки тому +18

    മരിച്ചു കഴിഞ്ഞപ്പോളാണ് ഇന്റർവ്യൂ പൊടി തട്ടിയെടുക്കാൻ തോന്നിയത് അല്ലേ.

  • @VinuNichoos
    @VinuNichoos 2 роки тому +1

    Love u sir💞🌹

  • @thomasfranklin4384
    @thomasfranklin4384 4 роки тому +2

    aaadaranjalikal.......🌷🌷🌷🌷

  • @ideaokl6031
    @ideaokl6031 3 роки тому +2

    അർജ്ജുനൻ മാസ്റ്റർ 🙏🙏🙏🙏🙏🙏🙏⚡⚡⚡⚡⚡⚡👍👍👍👍

  • @tyagarajakinkara
    @tyagarajakinkara 4 роки тому +2

    Great man thanks for the video and who can forget his chandrarasmithan and kaayalkarayil.

  • @sudheersakthi
    @sudheersakthi 2 роки тому

    Thanks

  • @shuhaib5482
    @shuhaib5482 Рік тому

    ❤️

  • @rejusudhakar5593
    @rejusudhakar5593 4 роки тому +1

    Mashinu kodi pranam ⚘⚘⚘⚘⚘⚘⚘🌱

  • @shuhaib5482
    @shuhaib5482 Рік тому

    LOVE TO KJ YESUDAS ❤️
    & MK ARJUNAN ❤️

  • @ajumannarkkad123
    @ajumannarkkad123 3 роки тому

    🥰🥰🥰🥰🥰🥰💯🙏❤️

  • @baijujoseph4493
    @baijujoseph4493 2 роки тому +1

    എനിക്ക് ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ

  • @rajeshrajendran2676
    @rajeshrajendran2676 Рік тому

    Chembaka thaikal pootha "❤❤❤

  • @Joy-Mathew
    @Joy-Mathew 5 місяців тому

  • @frdousi5791
    @frdousi5791 4 роки тому +17

    ജീവിതത്തിൽ ഒരുപക്ഷേ കോട്ടും സ്യുട്ടും ക്യാഷ്‌മോക്കെ മനുഷ്യന്റെ വലിപ്പത്തെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങൾ എന്നു കരുതി നടക്കുന്ന ജോണിക്..ഇവരെയൊക്കെ തീരെ ഗുണമില്ലാത്തവരായി (ബഹുമാനികേണ്ടവരല്ല) തോന്നാം....അദ്ദേഹത്തോടുള്ള ജോണിയുടെ ചോദ്യം മതി അതു മനസിലാക്കാൻ...

    • @flatbhn5306
      @flatbhn5306 4 роки тому +3

      The interviewer was rude and shameless . trying to belittile the legend in front of him . What is this savarna / caste etc . What kind of attitude and mentality !! Phew

    • @shuhaib5482
      @shuhaib5482 Рік тому

      Correct aanu 😬

  • @natarajanmk821
    @natarajanmk821 4 роки тому +11

    Should be avoided some question. Don't ask in future
    It feel very bad

  • @Music-ij8nd
    @Music-ij8nd 3 роки тому +1

    അർജ്‌ജുനൻ മാസ്റ്റർ 💞💞💞💞💔💔😪🙏🙏🙏🙏🙏

  • @jithendrakb
    @jithendrakb 3 роки тому +1

    മഹാനായ സംഗീതജ്ഞൻ മാത്രമല്ല മഹാനായ ഒരു മനുഷ്യൻ കൂടിയാണ് അർജ്ജുനൻ മാസ്റ്റർ

  • @rageeshgopalakrishnan5989
    @rageeshgopalakrishnan5989 4 роки тому +3

    അർജ്ജുനൻ മാസ്റ്റർ ഉമ്മ

  • @josephvettaparambil2439
    @josephvettaparambil2439 4 роки тому +20

    പാടിയിരുന്നെങ്കിൽ യേശുദാസിനെപ്പോലെ ആയേനെ എന്നു പറഞ്ഞിട്ടും ഇദ്ദേഹത്തോട് ഒരു വലിയ ആദരവു മാത്രമേ തോന്നിയുള്ളു..
    ഭൂമിയിൽ ജീവിച്ച നല്ല മാതൃകകളിൽ ഒരാളായി അർജുനൻ മാസ്റ്ററെ കാണാം..

  • @annie4883
    @annie4883 Рік тому

    RIP 🙏🙏🙏

  • @insurance4u713
    @insurance4u713 4 роки тому +9

    നെഗറ്റിവ് ചോദ്യങ്ങൾ മാത്രം ചോദിക്കുന്നത് എന്ത് ദുരന്തമാണ് സർജി...???

  • @rinsonjose5350
    @rinsonjose5350 Рік тому

    അർജുനൻ മാഷ്.❤

  • @premjithtr1182
    @premjithtr1182 3 роки тому

    Super

  • @pgn4nostrum
    @pgn4nostrum 2 роки тому

    🙏🙏🙏💯

  • @swaminathan1372
    @swaminathan1372 4 роки тому +2

    എളിമയുടെ മനുഷ്യ രൂപം....🙏🙏🙏
    പ്രണാമം....🌹🌹🌹

  • @jonnychakupurakal2948
    @jonnychakupurakal2948 2 роки тому

    Great Master !

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 4 роки тому +3

    സംഗീതത്തിൻ്റെ മഹാപ്രഭോ, അവിടുത്തേയ്ക്ക് ഈ എളിയവൻ്റെ പാദനമസ്കാരം! എന്തു പറഞ്ഞ് ഞാനെൻ്റെ കടം അറിയിക്കും? എൻ്റെ മക്കളുടെ മക്കളുടെ കാലത്തും അവിടുത്തെ അമരസംഗീതം ഈ മണ്ണിനെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കും! സാംഷ്ടാംഗപ്രണാമം!

  • @joymonouseph9637
    @joymonouseph9637 3 роки тому

    Real person💋💋💋

  • @democraticbitch1016
    @democraticbitch1016 4 роки тому +8

    എല്ലാ കലാകാരന്മാരുടെ ജീവിതം ദുരന്തം ആണ്

  • @vijayannalinivijayannalini2882
    @vijayannalinivijayannalini2882 4 роки тому

    👍👍

  • @jayarajnair8535
    @jayarajnair8535 4 роки тому

    A Great man.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому +1

    Poverty and sorrows supream point of life.

  • @Johnson-gl5bb
    @Johnson-gl5bb 4 роки тому

    Grate man 😭😭😭🙏🙏

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 роки тому +5

    Sri. Jhony Manorama ,
    Try to understand an ORPHAN (Sri. M.K Arjunan Master) replied frankly to your Question (you asked name of producer & he replied the Name of producer)
    Try to keep the policy of your traditional media ( MalayalaManorama) also in Open & Frank Manner .

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому

    ആദ്യത്തെ കഥ സൂര്യവംശം ഹണിമൂൺ സിന്ധു ഹൃദയമുരുകി നീ അങ്ങിനെ എത്രയെത്ര സൂപ്പർ ഹിറ്റുകൾ

  • @jijesh690
    @jijesh690 Рік тому

    ഗുരു വെ. നമ.

  • @thomasfranklin4384
    @thomasfranklin4384 4 роки тому +2

    kala lokathilar elimayudae "Avatharam"......🙏🙏🙏🙏🙏

  • @unnimanappadth8207
    @unnimanappadth8207 4 роки тому +3

    എന്താ ലൂക്കോസേ
    മലയാള സിനിമ ഗാന ശാഖയുടെ
    പിതാവ് എന്നു പറയുന്ന
    രാഘവൻ മാഷിനെ മറന്നോ

  • @sasidharan.mmadhavan4327
    @sasidharan.mmadhavan4327 4 роки тому +2

    നിറയെ പാൽ തുളുമ്പി നിൽക്കുന്ന അകിടിലും കൊതുകിന് വേണ്ടത് ചോരയാണ്!

  • @balannarayan1034
    @balannarayan1034 2 роки тому

    Devarajan Master malayam hít maker.

  • @Ananya_anoop
    @Ananya_anoop Рік тому

    റസ്റ്റ് ഹൗസ്, കാത്തിരുന്ന നിമിഷം, കറുത്ത പൗർണ്ണമി
    ഹലോ ഡാർലിംഗ്, ClD
    നസീർ ... (അർജ്ജുനൻ മാസ്റ്റർക്ക് പ്രണാമം, ആദരാഞ്ജലികൾ )

  • @marvinphillipe9917
    @marvinphillipe9917 4 роки тому

    Wrong Title..Please remove the title.

  • @girishgirishbalan5466
    @girishgirishbalan5466 2 роки тому

    Andinoveendi thilakukayanenu
    Thonum. Chodyagall
    Ketall chodyakarthave..namaskaram

  • @aluk.m527
    @aluk.m527 4 роки тому +7

    ഇത് ഇപ്പോളേ പബ്ളിഷ് ചെയ്യാൻ സാധിച്ചൊള്ളോ?
    ഈ മരണസമയത്ത്?
    നിങ്ങളും കൊള്ളാം🤔

  • @rajank5355
    @rajank5355 2 роки тому

    മാഷേ വെൽ

  • @rejvs
    @rejvs 4 роки тому +5

    Interviewer throws senseless questions

  • @jkj1459
    @jkj1459 4 роки тому +2

    VERY HARSH QUESTIONS .

  • @kavvayistories
    @kavvayistories 4 роки тому +2

    മഹാനായ കലാകാരൻ, പ്രണാമം

  • @AranmulaKannadi
    @AranmulaKannadi 4 роки тому +1

    👍

  • @royvarghese7324
    @royvarghese7324 4 роки тому +2

    നിലവാരമില്ലാത്ത ചോദ്യങ്ങൾ ഇടയ്ക്ക് ചോദിക്കുന്നു

  • @jkj1459
    @jkj1459 4 роки тому +1

    SAVARNNA JAATHY .. ALPPAM YOUNG AAYA ORU MANUSHANAAYIRUNNEL ORIKKALUM CHOTHIKKILLA ...

  • @riyasmookada
    @riyasmookada 4 роки тому

    Simple vyakthi അർജുനനൻ മാഷു

  • @arjunsreekumar5874
    @arjunsreekumar5874 4 роки тому

    Johny sir raghavan masterinte kaaryam marannu

  • @abhilashvp1526
    @abhilashvp1526 4 роки тому +3

    Arjunan master onnu vilikado

  • @sksree
    @sksree 4 роки тому +3

    Insulting questions... Respect the prodigy

  • @joseyohannan7795
    @joseyohannan7795 Рік тому

    ആക്ഷേപമല്ല, മീഡിയ ഇല്ലാത്ത കാലം,
    ആര്ട്യൂൺ ചെയ്തു എന്നറിയാതെ തെറ്റിദ്ധരിച്ചതാണ്,
    മാറ്റ് കുറഞ്ഞില്ലല്ലോ,
    ഒരിയ്ക്കലും മരിയ്ക്കാത്ത ഗാഗങ്ങളുടെ ഈണം പകർന്ന വ്യക്തിത്വമാണ്.

  • @truths2357
    @truths2357 4 роки тому

    Eppozhum koode ullathu dukhamanu
    😪😪😪

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому

    വീരഭഗീരഥൻ ജനിച്ചതിവിടെ സായുധ പുരുഷൻ വളർന്നതിവിടെ സ്വർഗ വാഹിനികൾ ഭൂമിയിലൊഴുക്കിയ പ്രത്യയ ശാസ്ത്രങ്ങൾ ഉണർന്നതിവിടെ

  • @natarajanmk821
    @natarajanmk821 4 роки тому +1

    Stupid person will ask wrong question. He could not identify good personality

  • @asainaranchachavidi6398
    @asainaranchachavidi6398 Рік тому

    നല്ലൊരു ഗായകൻ കൂടിയായ അർജുനൻ മാഷ്നെക്കൊണ്ട് ഒരു ഗാനം പാടിക്കാമായിരുന്നു

  • @madhupm3460
    @madhupm3460 2 роки тому

    മാസ്റ്റർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @manjunair9840
    @manjunair9840 4 роки тому

    Suit and coat can never cover your classlessness.....that is clear

  • @Sreebaba-tn8gh
    @Sreebaba-tn8gh 4 роки тому

    yenthinanu jonnie thire villikunnath yennu manisilavunilla valare manyamyi interview chydu

  • @jackskankojam
    @jackskankojam Рік тому

    Etha kp kottarakkara enna adhaman ...