സുകുമാരൻ നായരുടെ ഇസ്ലാമിക വിരുദ്ധ പരാമർശത്തിന് ശക്തമായ തിരിച്ചടി| Aliyar qasimi | G Sukumaran Nair

Поділитися
Вставка
  • Опубліковано 4 сер 2023
  • Aliyar qasimi on G sukumaran Nair's anti islamic speech

КОМЕНТАРІ • 56

  • @ibrahimalingal756
    @ibrahimalingal756 11 місяців тому +23

    വസ്തുനിഷ്ടവും നിർഭയവുമായ സംസാരം. നമ്മുടെ പാരമ്പര്യ പണ്ഡി തർ ഇദ്ദേഹത്തിൽ നിന്ന് പഠിക്കട്ടെ,

  • @althafmedia6060
    @althafmedia6060 11 місяців тому +6

    നട്ടെല്ലുള്ള മുസ്ലിം പണ്ഡിതൻ മാരിൽ പ്രധാനി... 💪🏻
    ബഹുമാനപ്പെട്ടവർക്ക് ആ ഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ ...
    امين يارب العالمين

  • @1471673585
    @1471673585 11 місяців тому +5

    ഒരുപാട് അറിവ് കിട്ടി, ഉസ്താദേ,, സർവശക്തൻ നമ്മെഎല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമീൻ,

  • @anushada1674
    @anushada1674 11 місяців тому +31

    അവർ മാപ്പ് പറയില്ല ഉസ്താദേ കാരണം അവർ മനുഷ്യത്വം തീരെ ഇല്ലാത്ത മൃഗങ്ങളാണ് അധികാരത്തിനുവേണ്ടി കാട്ടിയും കൊടുക്കും കൂട്ടിയും കൊടുക്കും നമ്മൾക്ക് പൊറുക്കാം നമ്മുടെ സമുദായത്തിൽ ഉണ്ട് തലപ്പാവ് ഉള്ളവനും ഇല്ലാത്തവനും ആവശ്യത്തിന് ഒറ്റ ഒന്നിനെ കാണില്ല മുനാഫിക്കാണോ എന്ന് സംശയിച്ചു പോയാൽ തെറ്റില്ല ഉസ്താദിന്റെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു

    • @lightsakshi8294
      @lightsakshi8294 11 місяців тому

      സ്ത്രീകളെയും , കുട്ടികളെയും വെട്ടിക്കൊന്ന " മഹൊന്നതനു " മനുഷ്യത്തം ഉണ്ടായിരുന്നോ , അതൊ മൃഗമായിരുന്നോ ? കിതാബ്‌ വായിച്ചിട്ടില്ലല്ലേ ??

  • @MksPhd-nt3io
    @MksPhd-nt3io 11 місяців тому +18

    ചാനൽ ചർച്ചകളിൽ അലിയാർ ഖാസിമി ഉസ്താദിനെ പങ്കെടുപ്പിക്കണം ചാനലുകാർ ശ്രദ്ദിക്കുക. മതപരവും ഭൗതികവും ആയ വിദ്യാഭ്യാസമുള്ള അദ്ദേഹത്തിന് അർഹമായ അവസരം കിട്ടുന്നില്ല. ഇക്കാലത്ത് ഇങ്ങിനെ ഉള്ളവർക്ക് അവസരം ചാനൽ ചർച്ചകളിൽ കൊടുത്താൽ നിഷ്പക്ഷമായി പ്രേക്ഷകർക്കു മനസ്സിലാക്കി കൊടുക്കും. ചാനലുകാർ ശ്രദ്ദിക്കുക.

    • @latheefkottackal8840
      @latheefkottackal8840 11 місяців тому +3

      മുസ്ലിം സമുദായം ഒറ്റക്കെട്ടായി ഇതിനെ എതിർക്കണം അലിയാർഉസ്താദിനെ ചാനൽചർച്ചയിൽ വിളിക്കണം ....... N. S. S. നായരേയും വിളിക്കണം

    • @MksPhd-nt3io
      @MksPhd-nt3io 11 місяців тому +4

      ചാനൽ ചർച്ചയിൽ മുൻപ് RV ബാബുവുമായി നടന്ന ഒരു ഡിബേറ്റിലാണ് അലിയാർ ഖാസിമി ഉസ്താദിനെ ചാനലിൽ ശ്രദ്ദിച്ചത്. ഇത്രക്കും വ്യക്തവും സ്പഷ്ടവുമായി കാര്യങ്ങൾ ഗ്രഹിച്ചു സംസാരിക്കുന്ന അലിയാർ ഖാസിമി ഉസ്താദിനെ ചാനൽ ചർച്ചക്ക് ക്ഷണിച്ചാൽ ആ ചാനലിന് റേറ്റിംഗ് കൂടി വരും എന്നുള്ളതിൽ സംശയമില്ല. അലിയാർ ഖാസിമി മതപരവും ഭൗതികവും ആയ വിദ്യാഭ്യാസമുള്ള വ്യക്തി ആയതിനാൽ പക്വമായ രീതിയിൽ ആളുകളെ പറഞ്ഞു മനസ്സിലാക്കാൻ കഴിവുള്ളയാളാണ്. ചാനലുകാർ അലിയാർ ഖാസിമിയെ ക്ഷണിക്കണം.

  • @azeez6069
    @azeez6069 11 місяців тому +2

    പ്രിയപ്പെട്ട കൂടപ്പിറപ്പെ ഉസ്താദേ പറയാനുള്ളത് വെട്ടി തുറന്നു പറയുന്ന താങ്കളെ എനിക്ക് ഒരു പാടിഷ്ടമാണ് വേറൊരുത്തന്റെയും ഇഷ്ടവും അനിഷ്ടവും നോക്കണ്ട ധൈര്യമായി പറയുക ഇനിയും പറയുക എല്ലാ വിധ ആശംസകളും നേരുന്നു സർവ്വശക്തൻ . തുണക്കട്ടെ.

  • @jabbarkk9359
    @jabbarkk9359 11 місяців тому +6

    Ustaad you are a man of letter and courage May allah grand you healthy Long life

    • @lightsakshi8294
      @lightsakshi8294 11 місяців тому

      Why Allah asked Muslim women to take their panty off for Mohammed? Quran 33:50?? What it has to do with God?

  • @najeelas66
    @najeelas66 11 місяців тому

    മറ്റുള്ളവർ ഇല്ലാത്ത കറാമത്തുകൾ തള്ളുമ്പോൾ ഈ ഉസ്താദ് ജനങ്ങൾക്ക് നല്ലത് പറഞ്ഞു കൊടുക്കുന്നു മാഷാ അല്ലാഹ് ❤🤲🤲🤲

  • @liyakathali8744
    @liyakathali8744 11 місяців тому +3

    ماشاء الله....جزاكم الله خيرا و جزاء....

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 11 місяців тому +7

    അലി ഖാസിമിയെ പോലെ പണ്ഡിതന്മാർ ചിന്തിച്ചാൽ പ്രശ്നം തീരും

  • @user-jn7pk1hh9j
    @user-jn7pk1hh9j 11 місяців тому +3

    RSS സംഘ പരിവാർ മുസ്ലീങ്ങളെ കുറിച്ച് തെറ്റി ദരിപ്പിക്കുന്നു നല്ല വരായ ഹിന്ദു സഹോദരങ്ങളോട് കാര്യങ്ങൾ നമ്മൾ വിശദീകരിച്ച് പറഞ്ഞാൽ സത്യം അവർക്ക് മനസ്സിലാവും നമ്മൾ അതിന് ശ്രമിക്കണം

  • @ashrafav4248
    @ashrafav4248 11 місяців тому +4

    👍👍👍👍

  • @hijaspk5052
    @hijaspk5052 11 місяців тому

    👍

  • @mohamedhashim6851
    @mohamedhashim6851 11 місяців тому +1

    👏👏👏👏👌👌👌

  • @ibrahimperambra3428
    @ibrahimperambra3428 11 місяців тому

    👍👍👍🌹🌹

  • @ashrafav4248
    @ashrafav4248 11 місяців тому +3

    ശരി ആണ്

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 11 місяців тому

    👍👍🌹❤️

  • @abubakers.m9903
    @abubakers.m9903 11 місяців тому +1

    അലിയാർ ഉസ്താദ് സത്യം സുകുമാരൻ നായർ മാപ്പ് പറയണം

  • @mujeebhasani1846
    @mujeebhasani1846 11 місяців тому

    മാഷാഅല്ലാഹ്‌

  • @qamarparvi5355
    @qamarparvi5355 11 місяців тому

    Usthad 💯💯💯👍👍👍👍

  • @musthafa6719
    @musthafa6719 11 місяців тому +2

    ഇന്ത്യൻ നിയമങ്ങൾ മദ്രസയിൽ പഠിപ്പിക്കണം

  • @soopibendichal962
    @soopibendichal962 11 місяців тому

    تقبل الله

    • @abubackerka6300
      @abubackerka6300 11 місяців тому

      😅umer ഈ സാഹചര്യത്തില്‍ hg😅g 18:22 7 18:23 ഈ g സാഹചര്യത്തില്‍ g😅ഈ സാഹചര്യത്തില്‍ gu giri gggggg 18:28 പറഞ്ഞു gg 18:29 😅gas ഈ gug ഈ7 g 18:33 ഈ g18g18:31

  • @basheerk1840
    @basheerk1840 11 місяців тому

    Usthathu parajathu sathyam

  • @rafiahamed7345
    @rafiahamed7345 11 місяців тому +1

    മുൻപ് RSS കാരനായിരുന്ന ആൾ ഇപ്പോൾ NSS കാരനായി rss ഉം nss ഒരു അക്ഷര വ്യത്യാസം മാത്രം രണ്ടും ഒരേ സ്വഭാവമാണ് കാണിക്കുന്നത്.
    വർഗീയത തന്നെ.
    ഹിന്ദു ആയിരുന്ന ഇയാൾ നായരാവാൻ വേണ്ടിയാണ് നയന്മാർക്ക് വേണ്ടിയാണ് nss ആയത് പോലും എന്നിട്ടാണ് ഈ ജാതി കോമരങ്ങൾ ഹിന്ദുവിന്റെ മൊത്ത കച്ചവടക്കരകുന്നത് അവരുടെ സ്വന്തം മതത്തിൽപോലും ജാതികൾ പറയുന്നവർ

  • @ekek123
    @ekek123 11 місяців тому +1

    Hijaabine ethirthappol njamal maappe parayaan paranjo ?
    Beef kaichavane konathe Aare ?
    Halal food ethirthathe Aaare ?
    Muhammed nabiye mosham aaki chithrikarichathe aare ?

  • @MTii412
    @MTii412 11 місяців тому +2

    ഘോഷയാത്രയിലാവും ഇവരൊക്കെ ആദ്യമായി നാമം ജപിക്കുന്നത് ശെരിയായി നാമം ജപിക്കുന്ന ഹിന്ദു സഹോദരൻമാർ ഇവരുടെ കൂടെ നിൽക്കില്ല😂😂

  • @muhammedashraf7520
    @muhammedashraf7520 11 місяців тому

    അബൂജഹൽ തൊട്ട് തുടങ്ങിയതല്ലെ .. അതിന് മുമ്പും സത്യനിഷേധികളുടെ വായിൽനിന്ന് എന്തെല്ലാം മ്ലേച്ഛതകൾ പുറത്ത് വന്നിട്ടുണ്ട്. അവരോടാരോടും അതാത് കാലത്തെ മനുഷ്യരുടെ മുമ്പിൽ മാപ്പ് പറയണമെന്ന് ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. ആരെല്ലാം സത്യത്തെ പരിഹസിക്കുകയും നിഷേധിക്കുകയും അവരോട്, അവരുടെ സൃഷ്ട്ടാവിനോട് മാപ്പ് പറഞ്ഞു മടങ്ങിയെത്തുമെങ്കിൽ
    അവന് രക്ഷയുണ്ട്.മറിച്ചെങ്കിൽ ശിക്ഷയും ഉണ്ട്.എന്നല്ലെ...

  • @moideenkutty5117
    @moideenkutty5117 11 місяців тому +1

    സ്വർഗ്ഗത്തിൽ ഹൂറി ഉണ്ട് അത് കണ്ടവർ ആരാണുള്ളത് അവിടെ പോയി വന്നവർ ആരാണ് എന്ന് ചോദിച്ച
    R S S നേതാവ് സുകുമാരൻ നായരോടും അയാളുടെ അനുയായികളോടും ഒരു ചോദ്യം ഹിന്ദു ദൈവമായ ശ്രീ ക്രിഷ്ണൻ ആയിരക്കണക്കിന് സ്ത്രീകളെ വിവാഹം കഴിച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുന്നുണ്ട് അത് കണ്ടവർ ആരെങ്കിലുമുണ്ടോ - ?😂😂😂

    • @smartboy6586
      @smartboy6586 9 місяців тому

      എന്ന് ബഹിരാകാശ വ്യഭിചാരശാലയിലേയ്ക്ക് പോകാൻ അണ്ടിക്ക് ഇരുമ്പ് പൂട്ടുമിട്ട് തയ്യാറായി ഇരിക്കുന്ന ഒരു ഹൂറൻ......

  • @sajeevmechery6120
    @sajeevmechery6120 10 місяців тому

    വടി കൊടുത്ത് അടി മേടിച്ചതാണ്......!!
    സഹിക്കാതെ തരമില്ല ഉസ്ത്താതേ ....!!

  • @abdurraheem9936
    @abdurraheem9936 11 місяців тому

    Peadichu thoorikal nattellodu parauvan.

  • @lightsakshi8294
    @lightsakshi8294 11 місяців тому

    ഗാന്ധിജിയുടെ പടമുള്ള നോട്ട്‌ വീട്ടിൽ വച്ചാൽ മലക്ക്‌ വരാതിരിക്കുമൊ ആവോ ?😜
    Bukhari 3322-“The Prophet (ﷺ) said, "Angels do not enter a house that has either a dog or a picture in it."

  • @mahinbenganamohammed4824
    @mahinbenganamohammed4824 11 місяців тому +1

    Mashaaaaallah paaandithyathinte munnil subhaaaanallah

  • @tomyshoc1951
    @tomyshoc1951 8 місяців тому

    Ivan pandithano? Visham thuppunna janthu.

  • @althafmedia6060
    @althafmedia6060 11 місяців тому +6

    നട്ടെല്ലുള്ള മുസ്ലിം പണ്ഡിതൻ മാരിൽ പ്രധാനി... 💪🏻
    ബഹുമാനപ്പെട്ടവർക്ക് ആ ഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ ...
    امين يارب العالمين