നിരീശ്വരവാദിയായ വിദ്യാർത്ഥി അലിയാർ ഉസ്‌താദിനെ കാണാൻ എത്തി... പിന്നീട് സംഭവിച്ചത് Aliyar Qasimi Reply

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 241

  • @neethiyideyodhavu9805
    @neethiyideyodhavu9805 2 роки тому +2

    അള്ളാഹു അക്ബർ
    ഉസ്താദ്നെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @rahmathka8160
    @rahmathka8160 2 роки тому +5

    അൽഹംദുലില്ലാഹ്... Very convincing explanation... അല്ലാഹു ഉത്തമ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @rafi-ksd
    @rafi-ksd 2 роки тому +1

    ആധുനിക യുഗത്തിൽ മനുഷ്യർ കൂടുതൽ ദൈവത്തിൽ വിശ്വസിക്കേണ്ടവരാണ് എന്നതാണ് എന്റെ നിരീക്ഷണം. കാരണം മൃഗങ്ങളുടെയും പക്ഷികളുടെയും ഉദരജീവികളുടെയും കടലിനടിയിലെ അത്ഭുതങ്ങളൊക്കെ കണ്ടാൽ ..ഏത് നിരീശ്വരവാദിക്കും മനസ്സിലാവും ഈശ്വരൻ അഥവാ ദൈവം ഉണ്ടെന്ന്.
    ഓരോരു ജീവികളുടെ രൂപങ്ങളും അവയുടെ കഴിവുകളും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യവും ഇര പിടിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവും ഒക്കെ കണ്ടാൽ ..മതി.
    നിരീശ്വര -നാസ്ത്വിക ചന്തകളിലേക്ക് പോകുന്ന ആളുകളേ..നിങ്ങൾ മനസ്സറിഞ്ഞ് വിശുദ്ധ ഖുർ-ആൻ പരിഭാഷ ഒന്ന് മുഴുവൻ പഠിക്കാൻ ശ്രമിക്കുക. നിസ്സംശയം നിങ്ങളുടെ സംശയവും ആശയക്കുഴപ്പവും നിങ്ങൾ പോലുമറിയാതെ നീങ്ങിപ്പോകും.
    സൂറ: നഹ്‌ല് പോലുള്ള സൂറത്ത് ,വിവിധ ജീവികളെ കുറിച്ചുള്ള വിവരണം കണ്ടാൽ ..മനസ്സിലാവും ഇത് ഇതിനെ സൃഷ്ടിച്ചവനല്ലാതെ പറയാൻ കഴിയില്ല എന്ന്.
    ഒരു കാലത്ത് ഞാനും ഒരു സംശയത്തിലും നിരീശ്വര ചിന്തയിലും കടന്ന് പോയ ആളായിരുന്നു. അപ്പോഴാണ് എന്റെ ഒരു കൂട്ടുകാരൻ വി.ഖുർആൻ പരിഭാഷ എനിക്ക് തന്നത്. അതൊരാവർത്തി വായിച്ചപ്പോൾ ..അൽഹംദു ലില്ലാഹ് എന്റെ എല്ലാ സന്ദേഹങ്ങളും ഇല്ലാതായി.
    അന്ന് മുതൽ എനിക്ക് ആരേക്കാളും എന്തിനേക്കാളും സ്നേഹം ഇത് വരെ ഞാൻ കാണാത്ത എന്റെ എല്ലാമെല്ലാമായ അല്ലാഹു എന്ന എന്റെ സ്രഷ്ടാവിനോടാണ്.
    എനിക്കെന്ത് നഷ്ടപ്പെട്ടാലും ..ഉള്ളുരുകി ഞാൻ പ്രാർത്ഥിക്കുന്നത് പൂർണ്ണമായ ഈമാനോട് കൂടിയുള്ള മരണമാണ്.
    ഇഹലോക ജീവിതം എന്നത് പരീക്ഷണമാണ്. നാം കാണുന്നില്ലെങ്കിലും നമ്മെ സദാ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ,ആ ദൈവത്തിൽ വിശ്വസിക്കുകയും അവന്റെ കല്പനകൾ യഥാവിധി അനുസരിക്കുകയും ചെയ്യുന്നവരാണ് ഈ പരീക്ഷണത്തിൽ വിജയിക്കുന്നത്. അവർക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നതോ..അനശ്വരവും അനിർവ്വചനീയവുമായ സ്വർഗ്ഗലോകവും.
    വിശ്വസിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും ചെയ്യുക എന്നത് നമ്മുടെ Choice ആണ്.
    പക്ഷേ.. മരണാനന്തര ജീവിതത്തിൽ , പരലോകത്ത് നമുക്ക് Choice ഇല്ല.
    സ്വർഗ്ഗവും നരകരും നമുക്കിവിടെ Choose ചെയ്യാം. .അതാണ് അല്ലാഹുവിന്റെ അലംഘനീയമായ നിയമം.
    പരമകാരുണികനായ നാഥാ..നീ ഞങ്ങളെ രണ്ട് ലോകത്തും രക്ഷപ്പെടുത്തണേ അല്ലാഹ് ..ആമീൻ..🤲😢

  • @AR-ds7fi
    @AR-ds7fi 3 роки тому +7

    Our eyes are not programmed for seeing Allah on this earth.
    After death,we can see
    الحمد لله

    • @the_most_thankless
      @the_most_thankless 2 роки тому

      After death, 😃😃😃
      What a trap to fool ignorant brain dead delusional people.
      Every proof after death.

  • @farhanmundackal
    @farhanmundackal 3 роки тому +5

    Best ever speech
    Alhamdullillah
    Allah paved the way to this video
    Alhamdullillah

  • @nawwasnavas8444
    @nawwasnavas8444 3 роки тому +1

    بارك الله لك
    تقبل الله منا ومنكم
    حفظك الله................

  • @____faqiir
    @____faqiir 3 роки тому +23

    അലിയാർ ഉസ്താദ്.. നല്ല ഈമാൻ തരുന്ന വാക്കുകൾ ❤️💯👍

  • @shamsiyamaharoof1701
    @shamsiyamaharoof1701 3 роки тому +2

    Ameen ya rabbal alameen

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 3 роки тому +21

    പരിശുദ്ധ ഖുർആനിൽ നിന്ന് മുസ്ലിംകൾതുലോം അകന്നതാണ് ഇന്ന് ആളുകൾ മതനിരാസത്തിലേക്ക് പോകുന്നത്.
    നമ്മുടെ ചില മത പണ്ഡിതൻമാർ എന്ന് പറഞ്ഞവർ സോഷ്യൽ മീഡിയയിൽ ഇസ് ലാമിനെവികൃതമാക്കുന്നു. പ്രവാചകനെ തെറ്റായ രീതിയിൽ പരിചയപ്പെടുത്തുന്നു.
    ഇസ്ലാമിക ജീവിതത്തിൽ കൃത്യനിഷ്ഠ പാലിക്കാത്തവരെ വലിയ്യാക്കി അവരെ പടച്ചവനോളം ഉയർന്നുന്നു
    ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ടത്തോളം കാലം നിരീശര നിരാശത്തിലേക്ക് ആളുകൾ പോകും
    ഉസ്താദിനെപ്പോലുള്ളവർ ആളുകൾക്ക് ഇസ്ലാം എന്താണെന്ന് കത്യമായി പഠിപ്പിക്കുക.
    എല്ലാ വീക്ഷണ വ്യത്യാസമുള്ള പണ്ഡിതരെ ഒരുമിപ്പിക്കുക.
    അല്ലാഹു അനുഗ്രഹിക്കട്ടെ

    • @umeranvarymoloor7877
      @umeranvarymoloor7877 3 роки тому

      വഹാബിയാണ് യുക്തി വാദികളുടെ മറ്റൊരു ജിൻസ്

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 роки тому

      @@umeranvarymoloor7877 വഹാബി ആരാണാവോ.
      അങ്ങിനെ ഒരു ഇ സം ഇല്ല.

    • @shangrila0738
      @shangrila0738 2 роки тому

      @@AbdulRaheem-kr9dt ഉണ്ട്

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 2 роки тому

      @@shangrila0738 അത് എന്താണാവോ
      അറിയാഞ്ഞിട്ട് ചോദിക്കുകയാ.

    • @shangrila0738
      @shangrila0738 2 роки тому

      @@AbdulRaheem-kr9dt ibinu അബ്ദുള്‍ വഹാബ് എന്ന ആൾ ഇസ്ലാമിനെ വികൃതമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അയാളെ പിന്തുടരുന്നവര്‍ ആണ് ഇവിടെ salafi അല്ലെങ്കിൽ mujahid എന്ന പേരില്‍ അറിയപ്പെടുന്നു.

  • @mohammedtk810
    @mohammedtk810 3 роки тому +3

    Very good

  • @naufaljalalthumpayil8091
    @naufaljalalthumpayil8091 2 роки тому +1

    Akashavum planets um okke onnu sradhichu nokki chinthichal manassilakum....sarvalokangalem srishticha...ella manushyarem srushticha ALMIGHTY (ALLAH)❤❤❤❤❤❤.....I thank Allah for everything.....Alhamdulillah

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  2 роки тому

      Mashaallah

    • @the_most_thankless
      @the_most_thankless 2 роки тому

      Muhammadinte fake id alle allahu.
      Kollamuthalinte portion demand cheytha daivam allahu 😃😃😃

    • @the_most_thankless
      @the_most_thankless 2 роки тому

      @@unnikrishnanpalat2144
      Und bro.
      Savashakthan recharge aakum.
      Muhammad poison kazhich alari kaari thoori naari chakumbol thirinju nokkathath appol battery low aayipoyenna thonnunnu.

  • @jasminnizar6670
    @jasminnizar6670 3 роки тому +10

    ജബ്ബാർ വിഷ വിത്ത്
    നബി SWA യെ കുറിച്ച് ഖുർആൻ നെ വളച്ചൊടിച്ചു എന്ത് കളവ് ആണ്
    പ്രചരണം നടത്തുന്നത്
    മുസ്ലിം കളെ യും റബ്ബ് നെ യും പരിഹസിക്കുക യാണ് അയാൾ
    അയാൾ ഖുർആൻ ക്ലാസ്സ്‌ എന്ന പേരിൽ നടത്തുന്ന പരിഹാസം
    ഒപ്പം ജാമിത യും

    • @subaidacholayil4478
      @subaidacholayil4478 2 роки тому

      Sh

    • @the_most_thankless
      @the_most_thankless 2 роки тому

      Jabbar mash islamic reference vechanu samsaeikkunnath.
      Ullathu mattullavar parayumbol naanakked kond Tholi urinju pokunnundalle?
      Athanu nummante muth muhammad.
      Adults only aanu case. Pocso case um pedum

  • @kunhimarakkarpk4264
    @kunhimarakkarpk4264 Рік тому +1

    അല്ലാഹു സൃഷ്ടാവാണ്. അപ്പോൾ അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്ന ചോദിയം അപ്രസക്തമാണ്. കാരണം സൃഷ്ടാവിനെ സൃഷ്ടിക്കാൻ പറ്റില്ല. പറ്റുമെങ്കിൽ സൃഷ്ടാവ് സൃഷ്ടിയായി മാറും. അത് യുക്തിരഹിതവുമാണ്.

  • @sattharkalandar8926
    @sattharkalandar8926 3 роки тому +3

    Masha Allah

  • @kakukaki437
    @kakukaki437 3 роки тому +2

    باركللله فيك

    • @musthafaek7964
      @musthafaek7964 2 роки тому

      بارك الله فيك. ഇങ്ങനെയാണ് എഴുതേണ്ടത്

  • @chandramohanannv8685
    @chandramohanannv8685 3 роки тому +1

    ദൈവത്തിൽ, വിശ്വസിച്ചാൽ, മതി, അതാണ് യുക്തി, മതത്തിൽ, കാര്യമില്ല,.. 💞.. സ്നേഹത്തിലുടയെ, ദൈവത്തി ലെത്തു,(മാതൃ സ്നേഹം )അതുമാത്രമാണ്, ദൈവം, പറഞ്ഞു, തന്ന, ആൽമിയ ശാസ്ത്രം, 🙏...അതിനപ്പുറം, ഒന്നുമില്ല.. കടലിനെ, കുപ്പിയിൽ. ആക്കാൻ. പറ്റില്ല, കുപ്പിയെ, കടലിൽ, ഇടാ..നിസാരനായ, മനുഷ്യന്, ദൈവതേക്കുറിച്ചു. പൂർണ്ണമായി, അറിയാൻ, കഴി യില്ല.

    • @muhammedthanseeh61
      @muhammedthanseeh61 2 роки тому +2

      Thankal paranjath mathramanu sheri ennu vicharikkunnath budhiparamalla. Thankal swathanthrananu. Venemenkil padicholu upakaram thankalkku mathram

  • @AbdulRazak-ci3xi
    @AbdulRazak-ci3xi 3 роки тому +7

    ഇപ്പോഴത്തെ സാഹചര്യം മുസ്ലിങ്ങളെതന്നെ വിഭവിച്ചിരികയാണ് കാരണം. ഒരേ ദൈവത്തിൽ വിശ്വസിക്കുന്നു. ഒരേ രീതിയിൽ ആരാധിക്കുന്നു. ഒരേ ഒരു ഖുർആൻ വയ്ക്കുന്നു. പിന്നെ എന്തിനാണ് വ്യത്യസ്ത പള്ളികൾ❓️❓️EK പള്ളി AP പള്ളി. സലഫി. ജമായത്. യാറം പള്ളി. അങ്ങനെ കുറെ അന്തവിശ്വാസം. മനസ്സിൽ അല്ലാഹുവിനെ കൂടാതെ വേറെയും കുറെ ദൈവങ്ങൾ. അതിനാലാണ് യുക്തിവാദികൾ ഉണ്ടായത് 🤔നിരീശ്വര വാതികൾക്കു ഇസ്ലാമിനെ ചൊറിയാൻ അവസരo ഉണ്ടാക്കി കൊടുത്തതിൽ മുസ്ലിം പണ്ഡിതന്മാർക്കും പങ്കുണ്ട് 🤭പ്രത്യാകിച് കേരളത്തിൽ😭😭😭🙏🙏🙏
    M

    • @aneesak8036
      @aneesak8036 3 роки тому

      മുസ്ലീംങ്ങൾ 73 വിഭാഗം ആവും ന്നല്ലെ നബി (സ) പറഞ്ഞത്
      അത് സത്യമാകാതെ എങ്ങനെ

    • @the_most_thankless
      @the_most_thankless 2 роки тому

      Muhammad poison kazhikkumbol, poison kazhich alari kaari thoori naari chakumbol help cheyyathath allahu.
      Athu mathram mathi

  • @shibuddinl3037
    @shibuddinl3037 3 роки тому +4

    A B C D ആദ്യമായി പഠിക്കാൻ തുടങ്ങുന്ന ഒരു കുട്ടി ഞാൻ A എന്തോന്നാണ് അല്ലെങ്കിൽ B എന്തോന്നാണ് എന്നു മനസിലായാലേ ഞാൻ ഇത് പഠിക്കുകയുള്ളു എന്നു പറയുമ്പോലെ ആണ് നിരീശ്വര വാതികൾ അല്ലാഹുവിനെ കണ്ടാലേ ഞങ്ങൾ വിശ്വസിക്കുകയുള്ളു എന്നു പറയുന്നത് അല്ലെങ്കിൽ ഈ ദീനിനെ ഞങ്ങൾ വിശ്വസിക്കുകയെ ullu

    • @pavarboys4082
      @pavarboys4082 3 роки тому

      ,M . K.

    • @the_most_thankless
      @the_most_thankless 2 роки тому

      Allahuvine Kanika onnum Venda, oru single credible evidence without a counter argument mathi.
      Tharam pattumo?

  • @ramla1827
    @ramla1827 3 роки тому +2

    👍👍

  • @mammedmpk744
    @mammedmpk744 2 роки тому +2

    ആ കുട്ടി ജബ്ബാറിനെപ്പോലെയല്ല. അവൻ അന്വേഷകനാണ് അത് കൊണ്ട് തന്നെ അവൻ പിന്നീട് ഇസ്ലാമിലേക്ക് വരാനാണ് സാദ്ധ്യത

  • @saifuddinsalam1075
    @saifuddinsalam1075 3 роки тому +2

    തെസ്‌ലം ലിസാനക് 💕അൽഹംദുലില്ലാഹ് 💞

  • @muhammedramees5507
    @muhammedramees5507 3 роки тому +2

    🌹🌹✨️✨️👍

  • @nasim7003
    @nasim7003 3 роки тому +1

    👍

  • @rabirabaah6535
    @rabirabaah6535 2 роки тому

    💞

  • @abdulsamadkv4844
    @abdulsamadkv4844 3 роки тому

    Usthade ee vishayavumayi bandhappettu vishadamaya charcha kaathirikkunnu

  • @shajis5901
    @shajis5901 2 роки тому +1

    ബ്ലാക്ക് മാറ്റർ എന്ന വസ്തുവിനെക്കുറിച്ച് ശാസ്ത്രം പറയുന്നത് അത് കാണാൻ കഴിയില്ല.തൊടാൻ കഴിയില്ല. അനുഭവിക്കാൻ കഴിയില്ല പക്ഷേ അങ്ങനെയൊരു സാധനം ഉണ്ട് എന്നാണ് അതുപോലെ അല്ലാഹുവിനെ കാണാൻ കഴിയില്ല എന്നുള്ളതുകൊണ്ട് മാത്രം അല്ലാഹു ഇല്ലെന്ന് പറയുക സാധ്യമല്ല കാരണം തെളിവുകൾ നമുക്ക് മുന്നിലുണ്ട് പ്രവാചകന്മാരിലൂടെ അല്ലാഹുവിനെ കുറിച്ച് പറഞ്ഞു തന്നിട്ടുണ്ട് നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തിലും ജീവജാലങ്ങളിലും സ്വന്തം ശരീരത്തിലും ഉള്ള സൃഷ്ടി വൈഭവത്തെ കുറിച്ച് ചിന്തിച്ചാൽ തന്നെ അല്ലാഹുവിനെ കുറിച്ച് ബോധ്യമുണ്ടാകും അതാണ് ഖുർആനിൽ പറഞ്ഞത് നിങ്ങൾ ചിന്തിക്കുന്നില്ലേ എന്ന് ചോദിക്കുന്നത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നാണ് ഖുർആൻ പറയുന്നത്

  • @yakoob1968
    @yakoob1968 2 роки тому +1

    സംശയങ്ങൾക് മറുപടി എന്നനിലക് ഒരു face book പരിപാടി തുടങ്ങാമോ

  • @indianpremi4245
    @indianpremi4245 3 роки тому +1

    Mullit kazgaathavan daivam illa enn parayumbol adh vishwasikkunnavan maramandan.

  • @asluaslu7951
    @asluaslu7951 3 роки тому +8

    കുറച്ചു കാലം കഴിഞ്ഞു യുക്തി വാദികൾ.. അമ്മയോട് പറയും.. അമ്മയുടെ കൂടെ അച്ഛൻ കിടക്കുന്നദ് ഞങ്ങൾ കണ്ടില്ല അദ് കൊണ്ട് അച്ഛൻ ആണെന്ന് വിശോസമില്ല 🤣🤣🤣🤣🤣🤣

    • @Freecashmoneyearning
      @Freecashmoneyearning 3 роки тому +2

      Avark ippo tanne ariyilla Avare tandamaar aaarannen😁😁😁

    • @Freecashmoneyearning
      @Freecashmoneyearning 3 роки тому

      @@mullankollyvelayudhan9122 whatsapp ayath 🤣🤣

    • @Toms.George
      @Toms.George 2 роки тому

      നാല് വിവാഹം കഴിക്കലും മൊഴി ചൊല്ലലും ഒക്കെ മറന്നോ,,??? 🤣🤣🤣🤣

    • @thaha7959
      @thaha7959 Рік тому +1

      ​@@Toms.George ഇസ്ലാം ഇവിടെ നാല് എന്ന ഒരു പരിധിയെങ്കിലും വെച്ചിട്ടുണ്ടല്ലോ, എന്നാൽ യുക്തിവാദികൾ പറയുന്നതോ, നിങ്ങൾ മൃഗങ്ങളിലേക്ക് നോക്ക്, അവ അമ്പലത്തിൽ പോകുന്നുണ്ടോ, പള്ളിയിൽ പോകുന്നുണ്ടോ, വിവാഹം കഴിക്കുന്നുണ്ടോ, എന്നിട്ടും അവ പ്രസവിക്കുന്നില്ലേ, സുഖമായി ജീവിക്കുന്നില്ലേ എന്ന് പറഞ്ഞു മൃഗത്തെ മാതൃക ആക്കാൻ പറയുന്നവരാണ് ഈ കൊഞണം കാണിക്കുന്നത്

  • @chinnuliji9406
    @chinnuliji9406 2 роки тому

    ഭൂമി ഉരുടതാണെന്ന് അറിഞ്ഞൂടാത്ത അള്ളാഹു
    ബിങ് ബാഗ് തിയറി 😄😄😄😄😄🙏

    • @abdulnazart.k1750
      @abdulnazart.k1750 2 роки тому

      ചീത്ത മറുപടി.... പ്രധീക്കചിക്കേണ്ട....

  • @fawaztkptkp8285
    @fawaztkptkp8285 3 роки тому

    Vasthavam

  • @____faqiir
    @____faqiir 3 роки тому +3

    ഖുർആനിൽ big bang theory ഏത് സൂറത്തിൽ ആണ് പറയുന്നത്?
    അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുക 🥰🥰

    • @abdulrasak256
      @abdulrasak256 3 роки тому +11

      സൂറ ) 21:30 ) അൽ അമ്പിയാഹ് ) സത്യനിഷേധികൾ അറിഞ്ഞിട്ടില്ലേ, തീർച്ചയായും. ആകാശങ്ങളും , ഭൂമിയും അടഞ്ഞു നിൽക്കുന്നതായിരുന്നു. എന്നിട്ട് അവരണ്ടിനേയും നാം പിളർത്തി

    • @____faqiir
      @____faqiir 3 роки тому +3

      @@abdulrasak256 ജസാക്കല്ലാഹ് ഹൈർ 💖🥰👍

    • @abdulrasak256
      @abdulrasak256 3 роки тому +2

      @@mullankollyvelayudhan9122 എടോ, സത്യനിഷേധി താൻ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിനെ വിശ്വസിക്കാത്ത വനാണ് , അതുകൊണ്ട് അവന്റെ സത്യ വചനമായ പരിശുദ്ധ ഖുർആനിനേയും താൻ നിഷേധിക്കും, ഖുർആനിലെ ഈ വചനം നിങ്ങളെ പോലെയുള്ള സത്യനിഷേധികളെ കുറിച്ചാണ് പറയുന്നത് (സൂറ: 10 :40) ഇതിൽ (ഖുർആനിൽ ) വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ജനങ്ങളിലുണ്ട്. നാശകാരികളെ കുറിച്ച് (മുഹമ്മദ് നബി ) താങ്കളുടെ നാഥൻ ഏറ്റവും അറിയുന്നവനാണ്

    • @abdulrasak256
      @abdulrasak256 3 роки тому +6

      @@mullankollyvelayudhan9122 ശാസ്ത്രം പുരോഗമിച്ചിട്ട് 50 വർഷം പോലും ആയിട്ടില്ല. മാത്രമല്ല ശാസ്ത്രം ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്നു, ഖുർആൻ 1500 വർഷം മുമ്പ് പറഞ്ഞെതെല്ലാം ഇന്നും അതു പോലെ നിലനിൽക്കുകയും, ഖുർആൻ പറഞ്ഞെതെല്ലാം സംഭവിക്കുകയും ചെയ്യുന്നു, ബുദ്ധിയുളള മനുഷ്യർക്ക് ഖുർആനിൽ ഒരു പാട് ദൈവീക ദൃഷ്ടാന്തമുണ്ട്. നിങ്ങളെ പോലെയുള്ള ആളുകൾ എന്നും സംശയത്തിൽ ജീവിച്ച് സത്യമായ പരലോക ജീവിതം നഷ്ടപ്പെടുത്തുന്നു

    • @abdulrasak256
      @abdulrasak256 3 роки тому +2

      @@mullankollyvelayudhan9122സൂറ: 6) 1:2) ആകാശ ഭൂമികളെ സൃഷ്ടിക്കുകയും, അന്ധകാരങ്ങളെയും , പ്രകാശത്തെയും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും എന്നിട്ടും സത്യനിഷേധികൾ തങ്ങളുടെ രക്ഷിതാവിന് സമന്മാരെ ഉണ്ടാക്കുന്നു) അവൻ നിങ്ങളെ കളിമണ്ണ് കൊണ്ട് സൃഷ്ടിച്ചവനാണ് . പിന്നെ ഒരു അവധി വിധിച്ചു. അവന്റെയടുത്ത് നിശ്ചിതമായ ( മറ്റൊരു ) അവധിയുണ്ട് എന്നിട്ടും നിങ്ങൾ സംശയിക്കുന്നു

  • @muhammadanshad8151
    @muhammadanshad8151 2 роки тому

    ഈമാനും, ഇസ്ലാമും, തഖ്‌വയും പറയുന്ന അലിയാർ ഖാസിമി എന്തുകൊണ്ട് വഹാബിസത്തെ എതിർക്കുന്നില്ല.... വഹാബിസംബിദ്അത്ത് ആണോ....? മുജാഹിദ് പ്രസ്ഥാനം ദീനിന്റെ വഴിയാണോ...? അതോ നിങ്ങളും അവരുടെ കൂട്ടത്തിലാണോ...?

  • @anwarjamal2916
    @anwarjamal2916 3 роки тому +6

    അള്ളാഹുവിൽ വിശ്വസിക്കാൻ മനസ്സില്ല; നിങ്ങൾക്കെന്താ...

    • @ashiroshashirosh5160
      @ashiroshashirosh5160 3 роки тому +7

      Yenik sangadam verunnu neeyoru manushenayi janichathil

    • @husainn192
      @husainn192 3 роки тому +1

      😂😂താങ്കൾക് അള്ളാഹു വിൽ വിശോസം ഇല്ല ത്ത ത് എന്ത് കൊണ്ട്

    • @ramla1827
      @ramla1827 3 роки тому +5

      Fake id ആയിരിക്കും

    • @musthafamannethodi1036
      @musthafamannethodi1036 3 роки тому +8

      നിനക്ക് വേണമെങ്കിൽ വിശ്വാ സിച്ചാൽമതി
      അത്ഖുർആനിൽ തന്നെ ഉണ്ട് അല്ലാഹു വിനു വേണമെങ്കിൽ എല്ലാവരെയും മുസ്ലിം ആക്കാമായിരുന്നു ദുനിയാവിൽ പരീക്ഷ ണമാണ് അൻവർ

    • @anasudeenchambussery5802
      @anasudeenchambussery5802 3 роки тому

      Ellam ishtam
      Tammiladi teerilla
      Madhamillengil jadheeyadha
      Adhumallengil veroru reason
      Ellam nadakkatte

  • @kirankumar2192
    @kirankumar2192 3 роки тому

    Pod oole

  • @kirankumar2192
    @kirankumar2192 3 роки тому

    Poda oole

    • @rabirabaah6535
      @rabirabaah6535 2 роки тому

      വർഗീയ വിഷമേ 🖕🏻

    • @ansarip.k6759
      @ansarip.k6759 2 роки тому +3

      വെറുതെ ചിലക്കാണ്ട് വസ്തുതപരമായ ചോദ്യങ്ങൾക്ക് അങ്ങനെ ഉള്ള മറുപടി പറ

    • @sukumaranmenon1263
      @sukumaranmenon1263 2 роки тому

      Ustad we r living in 21st century,why u r uttering meaning less things and spreding waste and unwanted poison.

  • @shamsiyamaharoof1701
    @shamsiyamaharoof1701 3 роки тому +3

    Masha allaha

  • @safarmadeena1843
    @safarmadeena1843 2 роки тому

    👍👍👍

  • @hafizbilalbinali9431
    @hafizbilalbinali9431 3 роки тому +4

    Masha Allah