Це відео не доступне.
Перепрошуємо.

ശൈലജ ടീച്ചറുടെ ഇല്ലാത്ത ഇസ്ലാമികരാഷ്ട്ര പരാമർശം|ഉസ്താദിൻറെ കൃത്യമായ മറുപടി Aliyar Qasimi new speech

Поділитися
Вставка
  • Опубліковано 12 лип 2024
  • ശൈലജ ടീച്ചറുടെ ഇല്ലാത്ത ഇസ്ലാമികരാഷ്ട്ര പരാമർശം|ഉസ്താദിൻറെ കൃത്യമായ മറുപടി Aliyar Qasimi new speech
    .
    .
    .#kkshailaja
    #kkshailajateacher
    #niyamasabha
    #niyamasabhalivekerala
    #aliyarqasiminewspeech
    #jumuaspeech

КОМЕНТАРІ • 185

  • @basheerkadayan7716
    @basheerkadayan7716 Місяць тому +43

    ഇവളെ വടകരക്കാർ ഒരു മുഴം മുന്നേ തിരിച്ചറിഞ്ഞു
    അഭിനന്ദനങ്ങൾ

  • @vkriyas7027
    @vkriyas7027 Місяць тому +89

    വടകര ക്കാർ നമ്മുടെ നാടിനെ രക്ഷിച്ചു

  • @abdullapv855
    @abdullapv855 Місяць тому +64

    ഷൈലജയുടെ അവസരവാദ രാഷ്ട്റീയം

  • @AbdullaCH-pg9bk
    @AbdullaCH-pg9bk Місяць тому +45

    സ്വന്തം പാർട്ടിക്കാര് തന്നെ വോട്ട് കൊടുത്തില്ല....ഉള്ളിരിപ്പിന്റെ ഗുണമാണ്

  • @mohammedpt3005
    @mohammedpt3005 Місяць тому +81

    ഇവൾ തോറ്റു തൊപ്പിയിട്ടത് നന്നായി. 👍👍👍.

  • @liyakathali8744
    @liyakathali8744 Місяць тому +68

    വെള്ളാപ്പള്ളിയുടെ സഹോദരീ ശൈലജ സംഘീ.....❤❤❤😂😂😂

  • @sapphire1455
    @sapphire1455 Місяць тому +62

    സഖാവ്: ശൈലജ ടീച്ചർ വടകര ജയിച്ചിരുന്നെങ്കിൽ സംഘപരിവാറിന് സുരേഷ്ഗോപിക്ക് പുറമെ ഒരു MP കൂടി ലഭിക്കുമായിരുന്നു.
    പടച്ചവൻ കാത്തു.

  • @hydaraitt7006
    @hydaraitt7006 Місяць тому +36

    ഷൈലജയുടെ ചുവന്ന കൊടി നരച്ചു നരച്ചു കാ വി ആയി മാറും

  • @allabakshisaidmuhammad
    @allabakshisaidmuhammad Місяць тому +49

    700 മുതൽ 1000 വർഷം മുകളൻ മാർ ഭരിച്ചിട്ടു - അവര്പോലും - അങ്ങനെ ഒന്നിന് ശ്രമിച്ചില്ല 😄😄😄

  • @muhammedoali8793
    @muhammedoali8793 Місяць тому +10

    ഉസ്താദ് പറഞ്ഞപ്പോഴാണ് അതിൻ്റെ ഗൗരവം ചിന്തിച്ചത്. മനസാ, വാചാ, അറിയാത്ത, പറയാത്ത കാര്യങ്ങളല്ലേ സർവ്വ യോഗങ്ങളിലും ഈ ചപ്പുചവറുകൾ പറഞ്ഞ് കൊണ്ടിരിക്കുന്നത്😢.

  • @mohammadalli8552
    @mohammadalli8552 Місяць тому +49

    ഇവർ തോറ്റ തു നന്നായി

  • @sanjunlmbr4577
    @sanjunlmbr4577 Місяць тому +20

    സർ ഞാനൊരു കമ്മ്യൂണിസ്റ്റ്‌കാരനാണ്
    എന്നാലും ഞാൻ പറയുന്നു കമ്മ്യൂണിസ്റ്റുകളിൽ പല നേതാക്കളും സംഘികളെക്കാൾ മുസ്ലിംസിനോട് വെറുപ്പ്‌ ഉള്ളവർ ഉണ്ട്

    • @latheeflathi9796
      @latheeflathi9796 Місяць тому +1

      @@sanjunlmbr4577 തീർച്ചയായും അസഹിഷ്ണതയുള്ളവർ ഏറെയുണ്ട്.

  • @siddiquekollam329
    @siddiquekollam329 Місяць тому +21

    തെരഞ്ഞെടുപ്പിൽ തോറ്റു കഴിഞ്ഞു സെക്രട്ടറി ഗോവിന്ദൻ മാഷ് നടത്തിയ പ്രസ്താവനയും ഷൈലജ ടീച്ചർ നിയമസഭയിൽ നടത്തിയ സംഭാഷണവും ചേർത്ത് വായിച്ചാൽ ഇടത് പക്ഷം ഭാവിയിൽ എടുക്കാൻ പോകുന്ന നിലപാട് മനസ്സിലാകും.
    എല്ലാവർക്കും അധികാരമാണ് പ്രധാനം.

    • @latheeflathi9796
      @latheeflathi9796 Місяць тому +4

      അപ്പോൾ അവസരത്തിനൊത്തു cpm ലെ സഖാക്കളും സംഘി മനോഭാവം തന്നെ.

    • @sidheeuekeyath7374
      @sidheeuekeyath7374 Місяць тому +1

      ശൈലജ ഉള്ളിലിരുപ്പ് പുറത്തെടുത്തു

  • @PhpneHi
    @PhpneHi Місяць тому +6

    നട്ടെല്ലുള്ള ഉസ്താദ് അള്ളാഹു അനുഗ്രഹിക്കട്ടെ 🙏👍👍🙏🙏👍👍🙏👍🙏👍👍🙏🙏👍👍🙏👍👍👍👍🙏🙏🙏👍👍🙏🙏🙏

  • @rose8386
    @rose8386 Місяць тому +80

    Teacher. ഇലക്ഷനിൽ തോറ്റിരുന്നു.അപോൾ വകതിരിവ് പോയതാ... പാവം സാരമില്ല...!!!!

    • @user-ix5dd4tq1t
      @user-ix5dd4tq1t Місяць тому +6

      ഇലക്ഷൻ സമയത്തും
      വകതിരിവില്ലായിരുന്നു .

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys Місяць тому +1

      😂😂😂

    • @mpabdulkadermpkader6380
      @mpabdulkadermpkader6380 Місяць тому +2

      ടീച്ചറെ തോല്പിച്ച് ഒതുക്കിയാതാ അത് സഖാകൾ തന്നെ
      അങ്ങാടിയിൽ തോറ്റതിന് അമ്മയോടന്ന പോലെയാണ് ടീച്ചർ മുസ്ലികൾക്ക് നേരെ തിരിഞ്ഞത്

    • @rafik9487
      @rafik9487 Місяць тому +2

      ഇവരുടെ ഉള്ളിലിരിപ്പ് എല്ലാ കാലത്തും ഇങ്ങനെ തന്നെയാ ഇടത് പക്ഷ പ്രസ്ഥാനത്തിനും അതിന്റെ നേതാക്കൾക്കും ലക്ഷ്യവും ലക്ഷ്യ ബോധവും നഷ്ടപ്പെട്ടിരിക്കുന്നു നേതാക്കളുടെ കാര്യത്തിൽ ഇങ്ങനെ ആണെങ്കിൽ അണികൾ എങ്ങനെ ആയിരിക്കും ചിന്ദിക്കുക പണ്ടത്തെ ഇടത് പക്ഷവും ഇന്നത്തെ ഇടത് പക്ഷവും തമ്മിൽ ഒരു പാട് മാറ്റമുണ്ട് ഒരു പാട് സഗാക്കൾ ജീവിതവും ജീവനും സമർപ്പിച്ചു പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തെ Rss നോട് സന്ധിയില്ലാ സമരം ചെയ്ത് വിപ്ലവം തീർത്ത സമര സഗാക്കളുടെ അവരുടെ ത്യാഗങ്ങളെ ഇന്നത്തെ നേതാക്കൾ ഓർക്കുന്നില്ല എന്നും പകൽ വെളിച്ചം പോലെ യാഥാർഥ്യം ആണ് ആത്മാർത്ഥതയുള്ള ഒന്നിനെ ഇപ്പൊ കാണാനാവില്ല ഇപ്പൊ എല്ലാം കാര്യ ലാഭത്തിന് വേണ്ടി മാത്രം എപ്പോഴാണ് ഈ പ്രസ്ഥാനത്തിന് ഇനി നല്ല ഒരു നേതൃത്വം ഉണ്ടായി വരിക യഥാർത്ഥ ഫാഷിസ്റ്റിനെ മനസ്സിലാക്കി വർഗീയതയും കലാപവും നടത്തി നാടിനെ കലാപ ഭൂമിയാക്കുന്നവരെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന യഥാർത്ഥ കമ്യുണിസ്റ്റ് നേതാക്കന്മാർ പ്രദീക്ഷക്ക് വല്ല വകയും ഉണ്ടാവുമോ ????

    • @axxoaxx288
      @axxoaxx288 Місяць тому

      Pathayi cadilum ithe vskathirivillayma kaanam.
      Mumbe ingane aanu bhai allathe election. Shesham alla
      Islamophobic aanu teacher

  • @ajuaju8486
    @ajuaju8486 Місяць тому +8

    വടകര എട്ടു നിലയിൽ പൊട്ടിയ ശേഷം ടീച്ചർ ക്ക് മാനസിക നില തെറ്റിട്ടുണ്ട് ഇനി വർഗീയത പറഞ്ഞു വോട്ട് പിടിക്കാംമെന്ന് കരുതുന്നുണ്ടാവും

  • @user-yg9sw6dx1f
    @user-yg9sw6dx1f Місяць тому +7

    സി പി എം വർഗീയതയെ താലോലിക്കാൻ തുടങ്ങിയിട്ട് വർഷം എട്ടാകുന്നു അതോടുകൂടി സി പി എം ന്റെ തകർച്ചയും തുടങ്ങി

  • @user-do7dc1el5j
    @user-do7dc1el5j Місяць тому +24

    മുസ്ലീങ്ങൾക്ക് ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെയും ആവശ്യമില്ല മുസ്ലിങ്ങൾക്ക് സ്വന്തം രാജ്യത്ത് സ്നേഹിക്കുന്നത് തന്നെ വിശ്വാസത്തിന്റെ ഭാഗമാണ് അതുകൊണ്ടാണ് പല ധീര ചൂരപരാക്രമികളും ന്യൂനപക്ഷമായിട്ടും ഭൂരിപക്ഷം ആയി ഉണ്ടായത് മറുപക്ഷത്ത് ഭയങ്കര ധീരന്മാരാണെന്ന് തള്ളുന്ന കുറേയെണ്ണം അവസാനം ആത്മഹത്യ ചെയ്യുകയാണ് ചെയ്തത് ധീരത അല്ല ആത്മഹത്യ ഭീ രുത്തമാണ് മുസൽമാൻ പോരാട്ട ഭൂമിയിൽ ആത്മഹത്യ ചെയ്യുകയില്ല രക്തസാക്ഷിത്വം മഹത്തായി കാണുന്നവരാണ് മുസ്ലിങ്ങൾ

  • @jaleeljaleel1900
    @jaleeljaleel1900 Місяць тому +10

    ടീച്ചറോട് ആരൊക്കെയോ വേണ്ടാത്തത് പറഞ്ഞു കൊടുത്തതാണ് നിങ്ങൾ അടുത്ത മുഖ്യമന്ത്രിയാണ് നിങ്ങൾ ഭയങ്കര സംഭവമാണ് ഇതൊക്കെ ടീച്ചർ സത്യമാണെന്ന് ധരിച്ചു പോയി അതുകൊണ്ട് ആരും ഒന്നും വിചാരിക്കണ്ട

  • @haneefahaneefa9685
    @haneefahaneefa9685 Місяць тому +7

    ഈ ടീച്ചർ അടക്കം പലരുടെയും മനസിലുള്ളത് ഇത് തന്നെയാണ്. മാർക്സിനു ജയിക്കാൻ കഴിയില്ല എന്നു മനസ്സിലായാൽ പിന്നെ ഇവരുടെ വോട്ടുകൾ കോൺഗ്രസ്‌നു കിട്ടില്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +7

    ബിജെപിയേകാൽ വർഗീയതയുള്ള ഒരു പാർടി യായി സി പിഎം മാറിക്കൊണ്ടിരിക്കുന്നു

  • @mohammedashraf5725
    @mohammedashraf5725 Місяць тому +6

    ഇത്തരം രാഷ്ട്രീയ വേസ്റ്റുകളെ വടകരക്കാർ കുപ്പാതോട്ടിയിലെക്കിട്ടത് എത്ര നന്നായി

  • @user-sn2kp9bx7m
    @user-sn2kp9bx7m 25 днів тому +1

    ശശികല ടീച്ചറും ശൈലജ ടീച്ചറും സഹോദരിമാരാണ്

  • @BasheerVm-uf5me
    @BasheerVm-uf5me Місяць тому +31

    കമ്മ്യൂണിസത്തിന്റെ അടിവേര് പറിക്കാൻ ഇതുതന്നെ യാണ് ആവശ്യം തല മറന്നു എണ്ണ തേക്കുന്നു 5കൊല്ലം നല്ലഭരണം കാണിച്ചു ഇപ്പോഴുള്ളത് തോന്നിവാസം ഇതോടെ അവസാനിച്ചു കമ്യോണിസം

  • @abdulnaseer1250
    @abdulnaseer1250 Місяць тому +8

    ടീച്ചറുടെ കിളി പോയി ഉസ്താദ് അത് ഇപ്പോൾ വൈസ്സ് അമ്മയാ

  • @alimanithodi2921
    @alimanithodi2921 Місяць тому +25

    ഈ സ്ത്രീ sndp സ്റ്റാൻഡേർഡ് ൽ സംസാരിക്കുന്ന യാളാണ്.

  • @musthafamuhammad2202
    @musthafamuhammad2202 Місяць тому +2

    Priya Ustad Kalagattathinte Shabdam. Nalla Kudumbathinu Nalla Samskaram. Temmadi Vijayan Team

  • @jishadjishad3164
    @jishadjishad3164 Місяць тому +5

    സഖാക്കൾ ഒക്കെ ആർഎസ്എസ് ബിജെപി ആശയത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഈ അടുത്ത ആയിട്ട് കേരളം കണ്ടുകൊണ്ടിരിക്കുന്നത്

  • @user-sj8hi8lo2c
    @user-sj8hi8lo2c Місяць тому +11

    ഈ ടീച്ചർ പണ്ടേ ഉടായിപ്പാണ്.

  • @mohamedrafi5612
    @mohamedrafi5612 Місяць тому +3

    സിപിഎം ലെ സംഘപരിവാർ വിംഗ് നേതാവ് ടീച്ചർ

  • @shajihameed2347
    @shajihameed2347 Місяць тому +7

    സിപിഎം ബിജെപി ബായ് ബായ് 😥😥😥😥

  • @shefeeqnooh1329
    @shefeeqnooh1329 Місяць тому +6

    അവരെ ടീച്ചർ എന്ന് വിളിക്കരുത്,

  • @maidheenpa2793
    @maidheenpa2793 22 дні тому +1

    ശൈലജയുടെ പല പരാമർശങ്ങളിലും ഇസ്ലാമിക വിരുദ്ധത നിഴലിക്കുന്നു.
    ഒരു തടസം കേരളത്തിൽ നിന്ന് ഒഴിവാക്കാനാണ് വിജയൻ നോക്കിയത്.
    എന്തായാലും അത് നാടിനു ഗുണമായി.

  • @ashrafafu7660
    @ashrafafu7660 Місяць тому +7

    സന്ഖി ടീച്ചർ

  • @shaheederakkath3327
    @shaheederakkath3327 Місяць тому +4

    بارك الله فيك

  • @ummertk284
    @ummertk284 Місяць тому +1

    വർഗീയതനിറഞുനിൽക്കുന്ന ഇവരെടീച്ചർഎന്ന്‌വിളിക്കരുത്

  • @abubakers.m9903
    @abubakers.m9903 Місяць тому +1

    വെളിപ്പെടുത്താൽ സൂപ്പർ ❤️🌹❤️👌🏻

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Місяць тому +4

    ശൈലജടീച്ചർക്ക്. സമനില. തെറ്റിയോ? ഉടനെ. ഡോക്ടറെ. സമീപിക്കുക

  • @Kforexking
    @Kforexking Місяць тому +4

    വോട്ടിനു വേണ്ടി മാത്രമാണ് മാര്കിസ്റ് പാർട്ടിയിലെ പല ക്രിമിനലുകളും മുസ്‌ലിംകളെ കൂടെ കൂട്ടുന്നത്.

  • @moosakutty3831
    @moosakutty3831 Місяць тому +2

    ശശികല ടീച്ചർക്ക് ബദൽ ഒരു ശൈലജ ടീച്ചർ വേണ്ടേ

  • @abdulhameed9041
    @abdulhameed9041 Місяць тому +2

    സംഘികൾ ഇപ്പോൾ വല്ലാതെ വിഷമിക്കുന്നുണ്ടാകൂം.കാരണം പാർലമെൻറിൽ സംഘിസതതിന് വേണ്ടി വാദിക്കാനുളള വനിതാ സഖാവിനെ നഷടപ്പെട്ടതിൽ.ചെബ് ഗോപിക്ക് ഒരു സഹായിയായി.

  • @abdulkader1946
    @abdulkader1946 Місяць тому +2

    E techarude ullilirp mungutam kanda vadgaraile nalla manusar ❤❤big salut vadagara janangalk

  • @hameedk92
    @hameedk92 Місяць тому +2

    ടീച്ചർ ഇലക്ഷന് തോൽക്കുംമുമ്പേ പക്വത പോയതാ!! അതിന്റെ തെളിവാണ് ഷാഫിയെ പറ്റി ഇല്ലകഥ പറഞ്ഞ തു

  • @alweqaya6392
    @alweqaya6392 Місяць тому +6

    ഷൈലജ വളരേ മോശം ആണ്

  • @liyakathali8744
    @liyakathali8744 Місяць тому +1

    ماشاء الله......جزاكم الله خيرا و جزاء......

  • @abdaulaabdala6519
    @abdaulaabdala6519 Місяць тому +7

    Bahumanapetta ustadawargalude etre sathyamaaya kariyangalane paranjad......

  • @abdulkabeer5381
    @abdulkabeer5381 22 дні тому +1

    C P M. B J P. ലയനം ഉടൻ പ്രതീക്ഷിക്കാം

  • @gkabdulla7445
    @gkabdulla7445 17 днів тому

    സത്യത്തിനും നീതിക്കും 100 വയസ്സ് എന്ന് പറയാറില്ലേ അതാണ് വടകരയിൽ സംഭവിച്ചത്..

  • @sajudeen5195
    @sajudeen5195 Місяць тому +3

    തോല്പിച്ചത് " ബെള്ളാപ്പിള്ളി യും കൂട്ടരുമാണെന്നല്ലേ നടേസന്റെ അവകാശവാദം, പിന്നെ എന്തിനാ മുസ്ലിങ്ങളെ ചൊറിയാൻവരുന്നത്,

  • @AbdulMajeed-ev9of
    @AbdulMajeed-ev9of Місяць тому +2

    ഷൈലജ ഒരു ചരിത്ര അധ്യപികയാണ് എന്ന് തോന്നുന്നു.

    • @shahirsha9095
      @shahirsha9095 Місяць тому

      തുന്നൽ ടീച്ചർ ആണ്.

  • @user-ft4qn8bk2m
    @user-ft4qn8bk2m Місяць тому +2

    മുഹറം പോരാളികളുടെ വിജയത്തിന്റെ മാസം

    • @user-ft4qn8bk2m
      @user-ft4qn8bk2m Місяць тому

      ഫലസ്തീനികളുടെ വിജയത്തിന്റെ മാസവും മുഹറം മാസത്തിൽ അള്ളാഹു ആക്കി തരുമാറാകട്ടെ

  • @shaharbanm2892
    @shaharbanm2892 Місяць тому +3

    ❤❤

  • @user-zr3xg6zm5g
    @user-zr3xg6zm5g Місяць тому +2

    Aarum islamika rajyam Undaakilla. Adh allahu thanne cheidolum. Muslim Muslim aai jeevikkuga. Inshallah

  • @user-be2wl8dw5g
    @user-be2wl8dw5g 23 дні тому

    ഉസ്താതെ ആ അഭിപ്രായം അടുത്ത election മുൻകൂട്ടി കണ്ടാണ്. Bjp വോട്ട് കൂടിയത് കൊണ്ട്

  • @shahulhameddhameed812
    @shahulhameddhameed812 Місяць тому +2

    മനസ്സില്‍ നന്മ ഉള്ള ഒരുത്തനും
    Hinduvineyum തമ്മില്‍ adippikkilla

  • @moideenkanakayil3476
    @moideenkanakayil3476 Місяць тому +2

    വടകര യിൽ തോല്പിച്ച തിന് തുണിപൊക്കി കാണിക്കാൻ പറ്റില്ല ല്ലോ പിന്നത്തെ പണി ഇങ്ങനെയായിരിക്കും

  • @soopibendichal962
    @soopibendichal962 Місяць тому +2

    👏👍🎉🎉❤❤❤

  • @saleemmuhammed8424
    @saleemmuhammed8424 Місяць тому +2

    👍👍

  • @mohammedthayyil259
    @mohammedthayyil259 Місяць тому +2

    എന്നാലും മാപ്പി ള സഖാക്കന്മാരെ സമ്മതിക്കണം

  • @nazyshamsudeen7652
    @nazyshamsudeen7652 Місяць тому +1

    Disqualified only Anghan vadi Teacher

  • @jaffaraali859
    @jaffaraali859 Місяць тому +1

    yes❤❤❤

  • @muhannadmon4596
    @muhannadmon4596 Місяць тому +1

    👍👍👍

  • @salaudeenph9699
    @salaudeenph9699 Місяць тому +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nabeesathbeevi325
    @nabeesathbeevi325 Місяць тому +2

    ElectionilThottathikondanu.Aber.poi.vere.ani.Nokkatte😢😂😅

  • @askaralipt4345
    @askaralipt4345 Місяць тому +1

    ശൈലജ ശശി കലക്ക് പഠിക്കുന്നു

  • @alikunjusubair7680
    @alikunjusubair7680 Місяць тому +1

    Very good

  • @aneesani7916
    @aneesani7916 Місяць тому +8

    മുസീങ്ങൾ അവളെ വെറുക്കുന്നു.

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr Місяць тому +2

    വിഷം കലയുടെ മറ്റൊരു ടൈപ്പ്, മറുത ആയാലും ചുടല ആയാലും അതിന്റെ സ്വഭാവം ആണ് പ്രശ്നം.തിന്മയെ വിഷം തുപ്പുന്നവർ ആയി കാണാൻ ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കി വന്നു തുടങ്ങിയിരിക്കുന്നു.

  • @Sera-y6b
    @Sera-y6b Місяць тому +5

    Bombamma okke parayunnath ar kelkana

  • @naseernasi669
    @naseernasi669 Місяць тому +1

    👍

  • @muhannadmon4596
    @muhannadmon4596 Місяць тому +2

    ശൈലജ്ജ ടീച്ചർ നാണക്കേട്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +4

    സിപിഎം ഉടൻ എൻ ഡി എ മുന്നണിയിൽ ചേർന്നേക്കും

  • @rafeeqbabu5424
    @rafeeqbabu5424 Місяць тому +4

    ❤❤❤❤❤❤

  • @abdulkhaderap1412
    @abdulkhaderap1412 Місяць тому +2

    ഇവൾകുറെകാലമായിസഠഗീപരിവാറിൻ്റെചന്ദികഴിക്കൽതുടങ്ങീയിട്ട്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +1

    ശൈലജുടെ പ്രസ്താവന
    യിൽ സി പി എം മുസ്ലിം
    സഘാക്കൽ എന്തു പറയുന്നു

  • @MuneebOxOx
    @MuneebOxOx Місяць тому

    ശശികല ടീച്ചറുടെ അനുയായി

  • @moideenmk9282
    @moideenmk9282 Місяць тому +3

    അവളെഒക്കെഉള്ള്മുഴുവനുംസങ്കീയാണ് കമ്മ്യൂണിസംപുറത്ത്മാത്രം

  • @alikunjusubair7680
    @alikunjusubair7680 Місяць тому

    Alhamdulillah

  • @ashrafthottappayi3873
    @ashrafthottappayi3873 Місяць тому +1

    അല്ലങ്കിലും tr ഉടെ മുഖം മൂടി വടകരയിൽ തെളിഞ്ഞു 🤔

  • @azimmohammed3326
    @azimmohammed3326 Місяць тому

    💯👌

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys Місяць тому +1

    തോറ്റപ്പൊ ഉള്ള റിലേയും കൂടി പോയി😂😂😂

  • @jumanasworld221
    @jumanasworld221 Місяць тому +1

    ശൈലജ അടുതതു തന്നെ ബിജെപി യിലേക്ക് പോകുന്നതായിരിക്കും. അടുത്ത കണ്ടന്താനം.

  • @musthaque813
    @musthaque813 Місяць тому +1

    വോട്ടിനു വേണ്ടി ഇവരൊക്കെ നമ്മളെ അടുത്ത് തേനൊലിപ്പിച്ചു വരും. മനസ്സിൽ rss😭നേക്കാളും മുസ്ലിം വിരുദ്ധത മനസ്സിൽ വെച്ചാണ് ഇതൊക്കെ ചെയ്യുന്നത്. ചിലപ്പോൾ മനസ്സിലുള്ളത് പുറത്ത് വരും. അതാണ് ഇപ്പോൾ കണ്ടത്. ടീച്ചർ rss ഇൽ പ്രവർത്തിക്കുന്നതാണ് നല്ലത്. വടകര തോറ്റത്തിനുള്ള വഴി rss ൽ പോകുന്നത് നല്ലത്

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Місяць тому +5

    അച്യുതാനന്ദൻ. ഇതുപോലെ ഒരുകാലത്തു. പറഞ്ഞിരുന്നു. ഈ. രാജ്യം ഇസ്ലാമിക. രാഷ്ട്രമാകാൻ. പോകുന്നുവെന്ന്. അതിന്റെ. ബാക്കിയാണ്. ശൈലജടീച്ചർ. വിളമ്പിയത്. ഞാനും. ഒരു.സഖാവാണ് ടീച്ചറെ. ടീച്ചർ. സംസാരിക്കുമ്പോൾ. വളരെ. സൂക്ഷിക്കണം. ഈ. പാർട്ടിയിൽ. മുസ്ലിമീങ്ങളും.ഉണ്ടെന്ന്. തല്ക്കാലം. മനസ്സിലാക്കിയാൽമതി

    • @mohammedhaneef4584
      @mohammedhaneef4584 Місяць тому

      സഖാവിന് ഇപ്പോഴും തിരിച്ചറിവായിട്ടില്ല!

  • @ashrafthottappayi3873
    @ashrafthottappayi3873 Місяць тому +1

    Tr ഉടെ കപട മുഖം എക്സ്പോസ് ആയി

  • @hafeesmb7079
    @hafeesmb7079 Місяць тому

    ❤sura:mariyam❤

  • @user-vn7hu2wx5s
    @user-vn7hu2wx5s Місяць тому +1

    പാലത്തായിൽഈ,ടഈച്ചറ്കാണിച്ച ഇരട്ടത്താപ്പ് നമ്മൾ കണ്ടതാണ്

  • @midlajmoorkannil7789
    @midlajmoorkannil7789 Місяць тому +2

    LDF & BJP onnan

  • @AbdulKareem-si1xx
    @AbdulKareem-si1xx Місяць тому +1

    ഇത് മറുനാടൻ പറഞ്ഞുണ്ടാകുന്നതാണ്

  • @user-nz8kz1hp1g
    @user-nz8kz1hp1g Місяць тому +1

    Vivaramillathattha.ticher

  • @user-kz7ou9jv9g
    @user-kz7ou9jv9g Місяць тому +3

    ഇവൾ സങ്ങിനി തന്നെ

  • @varghesecj8460
    @varghesecj8460 Місяць тому

    Sir late if teacher said courage ful word in narrowly live in left political already India jaihind country no one defeated don't try against try Indian

  • @user-sr7sv8nt8e
    @user-sr7sv8nt8e 18 днів тому

    Alhamdulillah❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asharafmoosa7742
    @asharafmoosa7742 Місяць тому +3

    Agavum. Puravum. Onnalla

  • @ajeedsayed1154
    @ajeedsayed1154 Місяць тому

    അല്ലങ്കിൽ തന്നെ ഏത് പാർട്ടിയാണ് മുസ്ലിമിന് അനുകൂലം ആരുമില്ല, പല കാരണങ്ങൾ ഉണ്ട് അത് മുസ്ലിമീങ്ങൾ പല സംഘടനയുണ്ടാക്കി നേതാക്കൾ ഈ പാർട്ടിയുടെ എല്ലാം എച്ചിൽ തിന്നുന്നു അണികൾ ഒന്നുമറിയാതെ ന്യായീകരണം നടത്തുന്നു ഉമ്മത് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ അവസരം കൊടുക്കാതെ ഗവണ്മെന്റ് കാര്യങ്ങളിൽ എങ്കിലും ഒന്നിച്ചു നീങ്ങാൻ കഴിഞ്ഞാൽ ഇതിൽ നിന്നും മോചനമുണ്ടാകും ഇല്ലേ ഈ നേതാക്കളെ കൊഴിച്ചുതടിക്കാൻ അനുവദിക്കാം നമുക്ക് ന്യായീകരണവുമായി തുടരാം 😂

  • @sudeersudhi1955
    @sudeersudhi1955 Місяць тому

    Mujahidbalusery

  • @Sts-cr9xc
    @Sts-cr9xc 19 днів тому

    ഇതുകൊണ്ടാണ് ഉസ്താദേ വടകരക്കാർ ഇവളെ കുതിരപ്പുറത്ത് കയറ്റി വിട്ടത് കാരണം ഇവളും ഇവളുടെ കൂടെയുള്ള പല ആൾക്കാരും മുരം സംഘ സംഖ്യകളാണ് അതുകൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടിയെ ഇപ്പോൾ കുറച്ചു വിഷമം തോന്നുന്നത് ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ വർഗീയതയ്ക്ക് കൂട്ടുനിൽക്കും എന്നുള്ള വിശ്വാസം എന്നെപ്പോലുള്ളവർക്കില്ല പക്ഷേ ഇപ്പോഴുള്ള കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ സഖാക്കളിൽ 60 70% നല്ലവർ ഉണ്ടെങ്കിൽ 40 30% സംഘി സഖാക്കൾ ആണെന്ന് വ്യക്തമായി തെളിഞ്ഞതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്

  • @axxoaxx288
    @axxoaxx288 Місяць тому

    Teacherude sthiram pani.
    Bayangara Islam veruppu kond nadakkunna sthree aayittanu palappozhum thonniyittullathe..

  • @ashrafmathath441
    @ashrafmathath441 Місяць тому

    Vadagarathotta teacherk bodampoyada sankinichamanj nokunnadan😅

  • @salmanfaris4164
    @salmanfaris4164 Місяць тому

    Sailaja.eppool.rssene.padekkukayaane