ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം !!!!

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 3,7 тис.

  • @MrShineloco
    @MrShineloco 4 роки тому +284

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പോസ്റ്റ്‌ .......ദൈവം നിങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ .....

  • @uwaisshamsudeen4990
    @uwaisshamsudeen4990 4 роки тому +152

    ഈ സഹോദരിക്കൊരു ബിഗ് സല്യൂട്ട്. നിങ്ങൾ എന്നും പരസ്പരം സ്നേഹത്തോടും ഐക്യത്തോടും എന്നും ഒരുമിച്ചു കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @gopipillai7614
    @gopipillai7614 4 роки тому +264

    അവൾ ബുദ്ധി മതി. അവൻ ഭാഗ്യവാൻ. രണ്ടും ചർന്നപ്പോൾ സന്തോഷവും, സൗഭാഗ്യവും.. മംഗളാശംസകൾ

  • @aliyashafeeq4231
    @aliyashafeeq4231 5 років тому +379

    പൊളിച്ച് മോളെ നീയാണ് പെണ്ണ് , ഭാര്യ, അമ്മ, കുടുംബിനി നിങ്ങൾക്കും കുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു

    • @thenuvichu7390
      @thenuvichu7390 4 роки тому +10

      ഇവളാണ് പെണ്ണ് അടിപൊളി 😂അച്ഛന്റെ വേദന അറിഞ്ഞതുകൊണ്ട് ഒളിച്ചോടി പോയി കരയിപ്പിച്ച പെണ്ണ്... കഷ്ടം.. ന്റെ വീടിന്റെ അടുത്താണ്.. പെണ്ണാണെങ്കിൽ ആദ്യം മനസിലാക്കേണ്ടതും സ്നേഹിക്കേണ്ടതും അച്ഛനെയാണ് അതാണ്‌ പെണ്ണ്...

    • @UNKNOWN-g7n1j
      @UNKNOWN-g7n1j 4 роки тому

      @@thenuvichu7390 correct

  • @richronaldo5702
    @richronaldo5702 4 роки тому +280

    മോളെ പോലെ ഉള്ള കുട്ടികൾ ആണ് നമ്മുടെ നാടിനു വേണ്ടത് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @DarkBoyGaming
    @DarkBoyGaming 4 роки тому +578

    *അങ്ങനെ ഉള്ള ഒരുത്തനെ കിട്ടാനും വേണം ഇന്നത്തെ പെൺകുട്ടികൾക്ക് ഭാഗ്യം... ഒരു വർഷത്തിന് ശേഷം കാണുന്നവർ ലൈക്കിക്കോ* 🖤❤️🤩

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 5 років тому +1862

    മോളേ നീയാണ് പെണ്ണ് നീയാണ് എതാർഥ ഭാര്യ 'നീ ജീവിതം പടിച്ചവളാ ജീവിക്കാനും സ്നേഹീക്കാനും പടിച്ചവളാ. നീ നേരു ഒരായിരം നന്മകൾ

  • @ashikmohammed5278
    @ashikmohammed5278 5 років тому +589

    നല്ല അന്തസുള്ള അച്ഛന്റെ മകൾ ✌😍

    • @sreejithjith9052
      @sreejithjith9052 4 роки тому +6

      Yes you absolutely right because before marriage she got pregnant 👍very good family status

    • @abhijithappu3778
      @abhijithappu3778 4 роки тому

      @@sreejithjith9052 atinu ninakku nthelum prblm ondo

  • @rkdreams5665
    @rkdreams5665 3 роки тому +26

    ഇന്നത്തെ പെൺകുട്ടികൾ കണ്ടു പഠിക്കണം ഈ പെങ്ങളുട്ടിയെ. ഏതു പണിക്കും അതിന്റെതായ മഹത്വം ഉണ്ട്. സൂപ്പർ പെങ്ങളെ

  • @sabnagafoor2704
    @sabnagafoor2704 5 років тому +3897

    കൂലിപ്പണിക്കാരന്റെ ഭാര്യയായി ഒരുപാട് പേർ സ്നേഹത്തോടെ കഴിയുന്നുണ്ട്

  • @kingvettrirules4454
    @kingvettrirules4454 5 років тому +340

    പയ്യന്റെ പണി എന്താണെന്നതിലല്ല പയ്യൻ ഒരു കുറവും വരുത്താതെ എങ്ങനെ നോക്കുന്നു എന്നതിലാണ് കാര്യം !!! GOD BLESS U SIS 😌💯🙌❤️❤️

    • @kuttaishajahan3469
      @kuttaishajahan3469 4 роки тому +9

      പയ്യന്റെ പണി എന്താണെന്ന് വീട്ടുകാരി അറിഞ്ഞിരിക്കണം. അല്ലങ്കിൽ ചിലപ്പോൾ പോലീസ് വീട്ടിൽ വരുമ്പോഴേ അറിയൂ. മോഷണവും. പിടിച്ചുപറിയും. കൂലിത്തല്ലും. കൊലപാതകവും ഒഴികെ. നാട്ടുനടപ്പുള്ള എന്ത് ജോലി ചെയ്യുന്നതും അന്തസ്സാണ്. ഞാനും ഒരു കൂലിപ്പണിക്കാരനാണ്.

  • @soumyasomarajan5046
    @soumyasomarajan5046 3 роки тому +28

    എന്നേപ്പോലെയുള്ള ഒരുപാട് പെൺകുട്ടികൾ പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഞാൻ ഒരു ഓട്ടോ ഡ്രൈവറുടെ ഭാര്യയാണ് ഈ ജീവിതത്തിൽ ഒരുപാട് സന്തുഷ്ടയാണ് ❤❤❤❤

    • @siniv.r8775
      @siniv.r8775 11 місяців тому +2

      👍👍👍👍👍👍👍👍👍👍👍👍

  • @sreenimanjeri7153
    @sreenimanjeri7153 5 років тому +674

    എന്റെ സഹോദരി. നിന്റെ ആ ഏറ്റവും വലിയ ആ നല്ല മനസിനെ ഹൃദയം നിറഞ്ഞു ആശംസിക്കുന്നു. 🙏🌹🌹🌹🌹🌹🙏

  • @james2986
    @james2986 5 років тому +735

    വിയർപ്പിന്റെ മണ്ണമുള്ളിടത്തെ സ്നേഹത്തിനു രുചി കൂടു..😘😘

    • @user-hf9ck7sz4n
      @user-hf9ck7sz4n 4 роки тому +2

      9

    • @spm2506
      @spm2506 4 роки тому +4

      മൂന്നര കോടി ജനങ്ങളിൽ 6ലക്ഷത്തിൽ താഴെ മാത്രം സർക്കാർ ജോലിക്കാർ ബാക്കിഎല്ലാവരും കച്ചവടം, കൂലി മറ്റു സ്വാകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അവരിൽ ഭൂരിപക്ഷം ഹാപ്പി ആണ് പണം ആവശ്യത്തിന് വേണം നല്ലമനസ്സുണ്ടെങ്കിൽ സമാധാനം കിട്ടും പണം അധികം ആയാൽ സ്വസ്ഥത കുറയും

    • @Kuniyil-en3cw
      @Kuniyil-en3cw 3 роки тому

      @@user-hf9ck7sz4n 9.....nnnnanu

    • @nimamohanan9625
      @nimamohanan9625 3 роки тому

      @@spm2506 no

  • @jollythomas8677
    @jollythomas8677 4 роки тому +701

    മോളെ എല്ലാ സൗഭാഗ്യങ്ങളും സർവേശ്വരൻ മോൾക്ക് തരട്ടെ. പണത്തേക്കാൾ അധികം ഭർത്താവിനെ സ്നേഹിക്കുക. അത് പത്തു മടങ്ങായി തിരിച്ചു കിട്ടും. ദൈവമുണ്ട് കൂടെ. ഞങ്ങളുടെ പ്രാർത്ഥനയും

    • @rajeshchinnukattafan4130
      @rajeshchinnukattafan4130 4 роки тому +8

      Atheee

    • @leelammajose6467
      @leelammajose6467 3 роки тому +2

      🙏🙏🙏🥰🥰🥰

    • @leelammajose6467
      @leelammajose6467 3 роки тому +3

      @@rajeshchinnukattafan4130 നീയാണ് മോളെ പെണ്ണ്

    • @mkutty1847
      @mkutty1847 3 роки тому +1

      @@rajeshchinnukattafan4130 അതാണ്ഭൂത്ദിയൂള്ളപെണ്കരൂത്തൂ

    • @pk.asaleem7279
      @pk.asaleem7279 3 роки тому +1

      @@mkutty1847 മോൾക്ക്യെല്ലാ സൗഭാഗ്യങ്ങളും ഇനിയും സർവേശ്വരൻ തരട്ടെ.

  • @moncythomas665
    @moncythomas665 5 років тому +456

    മോളെ കല്യാണം കഴിച്ച ഭർത്താവ് ഭാഗ്യവാൻ, എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.

  • @sreejither121
    @sreejither121 4 роки тому +526

    എല്ലാ പണിക്കും ഒരു അന്തസുഡ് . കൂലി പണിയായാൽ എന്താ.., ജീവിതം ഒന്നേ ഉള്ളൂ. അത് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചു തീർക്കണം. നീ പൊളിച്ചു മോളെ.

    • @shahupd5477
      @shahupd5477 3 роки тому +5

      🙏🙏🙏🙏👍

    • @amrithaamal1830
      @amrithaamal1830 3 роки тому +3

      💯

    • @afraparveenworld2641
      @afraparveenworld2641 3 роки тому +3

      ആവൂർവം പെൺകുട്ടികളെ ഇതുപോലെ കാണു ഉള്ളത് ജീവിക്കാൻ ക്ഷമയോടെ പഠിച്ചാൽ ഒരുകുടുബത്തിലും അടിപിടികാണില്ല അടുത്തുള്ളവീട്ടിൽ ഉള്ളതുപ്പോലെ എനിക്കും വേണം കിട്ടണം എന്ന് കരുതിയ അവിടെ ഒരിക്കലും സമാധാനം കിട്ടില്ല ഇന്നുള്ളത് കൊണ്ടുകഴിയാൻ പഠിച്ചാൽ എത്രസുഖം

    • @gayathrys4794
      @gayathrys4794 3 роки тому +4

      💯❤️

    • @ashifashafeeq9237
      @ashifashafeeq9237 3 роки тому +7

      സത്യം..... സന്തോഷം ഉള്ള ജീവിതം അതിന് പാർത്ഥിക്കുക 😍😍 അത് മതി 🥰🥰🥰

  • @rajeshp1650
    @rajeshp1650 4 роки тому +65

    എൻ്റെ സഹോദരീ ഈ ലോകത്തോളം വലിപ്പമുള്ള ഈ മനസിനെ എത്ര അഭിനന്ദിച്ചാലാ മതിയാവുക.. നിങ്ങളുടെ ദാമ്പത്ത്യത്തിൽ സർവ്വേശ്വരൻ ഒരു കുറവും വരുത്താതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കാം...🙏🙏

  • @sayyidalim3197
    @sayyidalim3197 5 років тому +52

    ഇൗ വോയ്സ് കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി ഇങ്ങനെ ആവണം പെൺകുട്ടികൾ. ആ കുടുംബം സന്തോഷത്തിൽ ആയിരിക്കട്ടെ

  • @manojmanojmanoj9173
    @manojmanojmanoj9173 5 років тому +121

    നീയാണ് മോളെ പെണ്ണ് ദൈവം മോളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @jithuvr7695
    @jithuvr7695 4 роки тому +227

    ആ കുട്ടീടെ വലിയ മനസിന് ആണ് വലിയ ഒരു നന്ദി കൊടുക്കേണ്ടേ

  • @BabyshijanaTK
    @BabyshijanaTK 5 років тому +432

    എന്റെ ഭർത്താവും കൂലിപ്പണിക്കാരന്ന് ആണ്, പക്ഷേ ഇന്ന് വരെ എന്നെയും മോളെയും ഒരു കുറവും വരുത്താതെ നോകീണ്, i love my husbend so much,he is my heart

    • @avittam
      @avittam 5 років тому

      Me too

    • @shihabnasi7520
      @shihabnasi7520 5 років тому +3

      Shijana Baby
      എന്റെ ഭർത്താവും ഒരു കൂലി പണിക്കാരനായിരുന്നു. എന്റെ husband ഒരു കുറവും varuthittila. I love my ikka.

    • @indumohan599
      @indumohan599 5 років тому

      Shijana Bab

    • @vishnupravindran6792
      @vishnupravindran6792 5 років тому

      ഇന്ഷാ അള്ളാഹു

  • @byjukv4940
    @byjukv4940 5 років тому +147

    അടിപൊളി.. സ്നേഹിക്കാൻ ഉളള മനസ്സ് വേണം, ആണായാലും പെണ്ണായാലും.

  • @thugformalayaliz2668
    @thugformalayaliz2668 4 роки тому +135

    സ്നേഹം ഉള്ളവരെ കിട്ടാൻ ഭാഗ്യം വേണം അതാണ് യഥാർത്ഥ വിജയം

  • @yasarcherurpandikkalu2750
    @yasarcherurpandikkalu2750 4 роки тому +664

    ഭർത്താവ് കൂലിപണിക്കാരൻ ആയത് കൊണ്ട് ഞാൻ ഗർഭിണി ആവാതിരുന്നില്ല 👍💞🌹😍😍😍😘😘😘😘😘🤗

  • @rashidtkh5917
    @rashidtkh5917 5 років тому +754

    ഇങ്ങനത്തെ പെൺകുട്ടികളെ കിട്ടാൻ പുണ്യം ചെയ്യണം......

  • @Kp6768-i6e
    @Kp6768-i6e 3 роки тому +70

    Govt job ആണേലും കൂലിപണിയാണേലും അവനവന്റെ സ്വഭാവം നന്നാകണം, സ്നേഹം ഉണ്ടാകണം എങ്കിൽ life അടിപൊളി

    • @shan2865
      @shan2865 2 роки тому

      കൂലി പണി കാരനായൽ എന്താ കുട്ടിയെ കയ്യിൽ കൊടുത്തില്ലേ

  • @semiappu8180
    @semiappu8180 5 років тому +423

    സ്നേഹിക്കുന്നവരുടെ സ്നേഹം കിട്ടാൻ ഇതുപോലെ ഭാഗ്യം വേണം

    • @surasura4400
      @surasura4400 5 років тому +11

      സർക്കാർ ജോലിക്കാരൻ വേണമെന്ന് വാശി പിടിക്കുന്ന പെൺകുട്ടികൾക്കും അവരടെ രക്ഷിതാക്കളുടെ യും കരണകൂറ്റിക്കുള്ള അടിയാണ് ഈ പോസ്റ്റ്

    • @chelcyc7274
      @chelcyc7274 5 років тому +2

      Yes sathyam

    • @shahzabak6119
      @shahzabak6119 5 років тому +3

      സത്യം

    • @koottukaaranmrk68
      @koottukaaranmrk68 5 років тому +1

      @@chelcyc7274 😊😊hi

    • @mylifesvlog...163
      @mylifesvlog...163 5 років тому +1

      Shariyan

  • @ഞാനൊരുകില്ലാടി

    *ഇതൊക്കെ കാണുന്ന single ആയ കൂലിപണിക്കാരനായ ഞാൻ*
    😢😢

  • @andrews_makeovers
    @andrews_makeovers 4 роки тому +78

    ഇത് പോലൊരു പെണ്ണിനെ കിട്ടിയ ഇ പയ്യൻ ഭാഗ്യവാൻ ആണ് അത് പോലെ തന്നെ ഒരു കുറവും കൂടാതെ നോക്കുന്ന ഇത് പോലെ എന്തിനും കൂടെ നിക്കുന്ന കെട്ടിയോനെ കിട്ടിയ ഇ കുട്ടിക്ക് ഇനി വേറെ എന്ത് വേണം 🥰🥰🥰🥰🥰

  • @jollylukose8367
    @jollylukose8367 5 років тому +2150

    പാവപ്പെട്ടവരുടെ വീട്ടിൽ സമാധാനം ഉണ്ട്.ഉളളതുകൊൺട് ഓണം പോലെ.കോടീശ്വരൻറെ വീട്ടിൽ അതു കിട്ടില്ല.

  • @muhammedhaneefacpmuhammedh7819
    @muhammedhaneefacpmuhammedh7819 5 років тому +1313

    കൂലി പണിക്കാർ ഇല്ലെങ്കിൽ ആ പണി സർക്കാർ ഉദ്യോഗസ്ഥർ ഏറ്റെടുക്കുമോ 🤣🤣🤣.... നമ്മൾ നമ്മളായിട്ട് ജീവിക്കുക അത് കണ്ട് ഇഷ്ടപ്പെടുന്നവർ മതിയടോ നമുക്ക് 😏😏

  • @omanay3534
    @omanay3534 4 роки тому +75

    അടിപൊളി മുത്തേ ഇഷ്ടമായി ഇങ്ങനെ venam കുട്ടികളായാൽ very good ❤❤❤❤❤❤👍👍👍👍👍

  • @kttraveler8026
    @kttraveler8026 5 років тому +843

    ഈ ജീവിധത്തിൽ ഏറ്റവും വിലപിടിപ്പുള്ള സ്വത്ത്‌
    സ്നേഹ നിധിയായ ഭാര്യ യാ...

    • @kttraveler8026
      @kttraveler8026 5 років тому +10

      യൂട്യൂബ് ഒരു സംഭവാലെ
      അവിടേം ഉണ്ടെനിക്ക് കൊറേ ചെങ്ങായി മാര് വേറാരും അല്ലാ ഇജ്ജെന്നെ
      താങ്ക്സ് for ലൈക്..

    • @vimalarajendran1945
      @vimalarajendran1945 5 років тому +2

      super

    • @wilfredvincent1696
      @wilfredvincent1696 5 років тому +2

      നിയാണ് മോളെ പുലിക്കുട്ടി

    • @varnamohan2629
      @varnamohan2629 5 років тому +1

      Appol parents??

    • @vijayakumarchellappan6050
      @vijayakumarchellappan6050 4 роки тому

      Correct .

  • @binoybinoy3333
    @binoybinoy3333 5 років тому +39

    മിടുക്കി ആശയങ്ങൾ തുറന്നു പറയാനും മടി കാണിക്കാത്ത മോൾക്ക്‌ ഒരായിരം ആശംസകൾ

  • @yadukrishna6530
    @yadukrishna6530 4 роки тому +11

    കല്യാണം കഴിഞ്ഞ ആദ്യനാളുകൾ ..ഇതുപോലെ സിമെന്റ് പൊടി ചേർത്ത സ്നേഹപ്രകടങ്ങൾ എല്ലാവർക്കുമുണ്ടാവും .....ഒരായുസ്സ് മുഴുവൻ ഇതുപോലെ സന്തോഷത്തിലും ദുഃഖത്തിലും ചേർന്ന് നിന്ന് ജീവിക്കുമ്പോൾ മാത്രമാണ് ജീവിതം ജീവിതമാകുന്നത്
    അങ്ങിനെയൊരു ജീവിതം സോദരിക്കു ഉണ്ടാവട്ടെ എന്നു ആശസിക്കുന്നു

  • @rajannairsouparnika5932
    @rajannairsouparnika5932 5 років тому +282

    ശരിയാണ് മോളേ, ഏറ്റവും വലിയ ഗവർമെന്റ് ഉദ്യോഗസ്ഥൻ ആയിട്ട് സൊഭാവം ശരിയല്ലെന്ന് ആയാൽ ജീവിതം കട്ടപ്പുക

  • @devadhathankjj238
    @devadhathankjj238 5 років тому +324

    കൈയിൽ പൈസ ഇല്ലെകിലും ഉള്ളു നിറയെ സ്നേഹം ഉള്ള ഭർത്താവോ ഭാര്യയോ മതി

    • @spm2506
      @spm2506 4 роки тому +8

      മൂന്നരക്കോടി ജനങ്ങൾ അതിൽ 5ലക്ഷം മാത്രം സർക്കാർ ഉദ്യോഗസ്ഥർ ബാക്കി യുള്ള വർ ആരെ കല്യാണം കഴിക്കും

    • @adilkp1519
      @adilkp1519 4 роки тому +2

      @@spm2506 adh nyayem😂😂😂😂

    • @ajayakumar.kajayakuma.k4325
      @ajayakumar.kajayakuma.k4325 3 роки тому +1

      @@spm2506 Supper

  • @jamestj9692
    @jamestj9692 5 років тому +14

    congratulations.ഇതിന് നിന്റെ മാതാപിതാക്കളെയും അഭിനന്ദിക്കുന്നു. നിങ്ങൾക്ക് നല്ലത് വരട്ടെ.

  • @meenumisha6588
    @meenumisha6588 5 років тому +1430

    പൊളിച്ചു പെൺകുട്ടികൾ ഇങ്ങനെ വേണം

    • @mjmjoyavemaria
      @mjmjoyavemaria 5 років тому +8

      ആൺ കുട്ടികളോ?

    • @meenumisha6588
      @meenumisha6588 5 років тому +4

      Mercy Joy രണ്ടും

    • @manjuladudala1366
      @manjuladudala1366 5 років тому +2

      Very good mole nowadays nobody thinks like this hatesofmole my blessings to u

    • @mahamoodmmohammedsali952
      @mahamoodmmohammedsali952 5 років тому +8

      പെണ്ണ് കുട്ടി കളായി രു ന്നാൽ ഇത് പോലെ യായിരിക്കണം. എങ്കിലേ കുടുംബത്തിൽ സമാധാനം കിട്ടൂ.

    • @suseelansuseelan1048
      @suseelansuseelan1048 5 років тому +5

      നിങ്ങളുടെ ഈ ജീവിതം സത്തോഷമായിരിക്കട്ടെ സേന്ഹംമുളളാ ഭാരൃയം ഭർത്താവ് ഇവരുടെ അനുഭവങ്ങൾ എല്ലാവരും വരം കേട്ടു വല്ലോ.100.വയസുവരെ.സത്തോഷംമായിരിക്കാൻ ഞാന് ദൈവത്തിനോട്.വിളിക്കാം

  • @sujathak3572
    @sujathak3572 4 роки тому +139

    ഏത് സർക്കാർ ഉദ്യോഗസ്ഥനും പിന്നിൽ ഒരു കഷ്ടപ്പാടിന്റെ കഥയുണ്ടാവും. സ്വന്തം മാതാപിതാക്കളുടെ

    • @abrahamlonappan1988
      @abrahamlonappan1988 3 роки тому +3

      കിട്ടിയാൽ പിന്നെ കൈക്കൂലി

    • @sujathak3572
      @sujathak3572 3 роки тому

      @Reinhard Heidrich നിങ്ങൾ സ്വപ്നം കാണുന്നൊ. നിങ്ങൾ എന്താണ് വായിച്ചത്

    • @ajayakumar.kajayakuma.k4325
      @ajayakumar.kajayakuma.k4325 3 роки тому

      @@abrahamlonappan1988 Athea

    • @shan2865
      @shan2865 2 роки тому

      @@sujathak3572 കൂലി പണിക്കാരൻ ആയാൽ എന്താ കുട്ടിയെ ഉണ്ടാക്കി കൊടുത്തില്ലേ

  • @faisalmohammed3241
    @faisalmohammed3241 5 років тому +238

    ഞാനൊരു പാചകക്കാരനാണ് ഞാൻ കുറെയായി പെണ്ണ് അന്വേഷിക്കുന്നു എന്റെ ജോലി അതാണ് എല്ലാവര്ക്കും പ്രശ്നം . എനിക്ക് പഠിപ്പില്ല എന്നൊന്നും വിചാരിക്കരുത് , degree കഴിഞ്ഞ ഒരാളാണ് ഞാൻ കൂടാതെ IATA യും , 3 വർഷത്തോളം Akbar travels ൽ വർക്ക് ചെയ്തിട്ടുമുണ്ട്.
    ജീവിക്കണമെങ്കിൽ പണം അത് അത്യാവശ്യമാണ് അതുകൊണ്ടു തന്നെ ഞാൻ എന്റെ 6500 രൂപ മാത്രം സാലറിയുള്ള ആ job ഉപേക്ഷിച്ചു , ഇപ്പോൾ എനിക്ക് അതിനേക്കാൾ ആറ് ഏഴ് മടങ്ങു കൂലി കിട്ടുന്നുണ്ട് , ജോലിയുടെ status മാത്രം നോക്കിയാണ് ഇപ്പോൾ പെണ്ണ് കൊടുക്കുന്നത് , പെൺകുട്ടികളും അങ്ങിനെ തന്നെയാണ് .
    എനിക്ക് എന്റെ വീട്ടുകാരെ പട്ടിണിക്കിടാതെ നോക്കണം അവരോടൊപ്പം എന്നും കഴിയണം സന്തോഷത്തോടെ അത്രമാത്രേയുള്ളു .

    • @cynthiaar6895
      @cynthiaar6895 5 років тому

      Faisal Mohammed. Ennitt eppo koolippani aano edukkunne

    • @iammemkm1910
      @iammemkm1910 5 років тому

      Evida veed. Mlp ano

    • @faisalmohammed3241
      @faisalmohammed3241 5 років тому

      @@iammemkm1910 കുന്നംകുളം അവിടെയാണ് വീട്

    • @itsme-ms7qm
      @itsme-ms7qm 5 років тому +1

      e comment kandu aalojanana varum ini😊

    • @faisalmohammed3241
      @faisalmohammed3241 5 років тому

      @@itsme-ms7qm Insha allah

  • @sabnagafoor2704
    @sabnagafoor2704 5 років тому +604

    എൻറെ ബാപ്പ കൂലിപ്പണിക്കാരനായിരുന്നു, എൻറെ ഉമ്മയും ബാപ്പയും വളരെ സ്നേഹത്തോടെയായിരുന്നു, അന്നും ഇന്നും..

  • @AmalVijayan-x4p
    @AmalVijayan-x4p Місяць тому +2

    ഞാൻ ഒരു ഡ്രൈവർ ആണ് ഞാൻ ഇപ്പോഴത്തെ പെൺകുട്ടികളോട് പറയാൻ ആഗ്രഹിച്ചതാണ് ഈ അനിയത്തികുട്ടി ഇപ്പോൾ പറഞ്ഞത് ഇ അനിയത്തികുട്ടിക്ക് എന്റെ വക ഒരു ബിഗ് saliute

  • @anjanas7655
    @anjanas7655 5 років тому +5

    super തകർത്തു തിമിർത്തു പൊളിച്ചടുക്കി. കുറെ പെണ്ണുങ്ങൾക്ക് ഞാൻ കൊടുക്കാൻ വച്ചിരുന്നത് ഈ കുട്ടിയെ കൊണ്ട് ദൈവം കൊടുപ്പിച്ചു.

  • @malluinsweden
    @malluinsweden 5 років тому +19

    അതെ... 😃🙏🏻 നല്ല ചുണയുള്ള മറുപടി.... സ്വാർത്ഥത ദുരാഗ്രഹം ഇല്ലാത്ത സ്നേഹത്തിൽ ഒരു സത്യം ഉണ്ട്!! ദൈവം അനുഗ്രഹിക്കട്ടെ!!

  • @sujithkp8817
    @sujithkp8817 4 роки тому +7

    നിങ്ങടെ വലിയ മനസ്സിന് ഒത്തിരി നന്ദി big salute for u ningale പോലെ ഒരു nalla wife ine kittiya rahul chettan lucky person aanu

  • @sudheeshsudhi1208
    @sudheeshsudhi1208 5 років тому +89

    ഇതുപോലെ ഉള്ള പെന്ന്‌കുട്ടികൾ ഇപ്പോഴും ഉണ്ടോ..

  • @gireeshgirikwt7817
    @gireeshgirikwt7817 5 років тому +423

    കൂലി പണിക്കരനും :മനുഷ്യ സ്റ്റണ് ദേഹം അനങ്ങി: വിയർത്ത് പൈസ വാങ്ങുന്നവൻ.ആ പൈസയക് വിയർപ്പിന്റെ മണവും: കഴിക്കുന്ന ആഹാര ത്തിന് അതിയായ സ്വാദും ഉണ്ടാകും

  • @famisajeeb9755
    @famisajeeb9755 4 роки тому +9

    എന്റെയും ജീവിതം ഈ പെൺകുട്ടിയെ പോലെ തന്നെയാ എന്റെ ഇക്ക കൂലി പണിക്കാരനാ 3 മക്കൾ ആയി സുഗമായി ജീവിതം കഴിയുന്നു ഇപ്പൊ നല്ലോണം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട് ഒന്നിനും ഒരു കുറവും ഞാനും മക്കളും അറിഞ്ഞോട്ടില്ല 🥰🥰🥰

  • @ganesha1340
    @ganesha1340 5 років тому +62

    ദൈവം അനുഗ്രഹിക്കട്ടെ പെങ്ങളെ ബിഗ് സല്യൂട്ട്

  • @swalihmuthu7334
    @swalihmuthu7334 5 років тому +30

    God bless u sister. സർക്കാർ ജോലി ഉണ്ടായെന്ന് വച്ചു ഒരു കാര്യവും ഇല്ല. പരസപരം ഉള്ള സ്നേഹവും വിശ്വാസവുമാണ് വലുത്.

  • @vishlal21
    @vishlal21 4 роки тому +66

    അവളാണ് പെൺകുട്ടി ❤️❤️

  • @ctshinyshinyct54
    @ctshinyshinyct54 5 років тому +66

    പാവപെട്ടവരുടെ പെൺമക്കളെ കെട്ടാനം ആൺകുട്ടികളും തയാർ ആവണം പെൺകുട്ടികൾ മാത്രം വിചാരിച്ചാൽ പോരെ ഇവരെ ദൈവം അനുഗ്രഹിക്കട്ടെ

    • @michaelsebastian2396
      @michaelsebastian2396 5 років тому +2

      Thayar anu but ellarkum sarkar udhyogasthare venamallo

    • @achushiva3533
      @achushiva3533 5 років тому +1

      athu sheriya

    • @rockeybhaai4542
      @rockeybhaai4542 5 років тому +1

      തയാറാണ് പക്ഷെ അവർക്ക് കാറും govt job okke aanu nibhandhana

  • @ZarmyFlips
    @ZarmyFlips 5 років тому +422

    കൂലി പണിയായതു കൊണ്ട് പെണ്ണ് കിട്ടാതെ യുള്ളവർ എന്റെ നാട്ടിലും ഉണ്ട് എല്ലാവർക്കും സർക്കാർ ജോലിക്കാരനെ മതി... പാവം പക്ഷേ ഇതൊക്കെ കാണുബോൾ അവർക്കൊരഷസമായിരിക്കും 👍

  • @vijayakumarchellappan6050
    @vijayakumarchellappan6050 4 роки тому +32

    She proved sincere love of couple.Nothing is obstacle to original love.God bless them.

  • @aleenajithin8646
    @aleenajithin8646 5 років тому +9

    കല്യാൺ കഴ്ഞ്ഞിട്ട് 1 അര വർഷം ആയി 4 മാസം പ്രായം ഉള്ള ഒരു മോളുണ്ട് . കെട്ട്യോൻ ഷാർജ യിൽ അക്കൗണ്ടന്റ് ആണ് .. ചേട്ടന് എത്ര salary ഉണ്ടെന്നു ഞൻ ഇതുവരെ ചോദിച്ചിട്ടില്ല . എനിക്ക് എന്തേലും മേടിച്ചു തരാനും പറഞ്ഞിട്ടില്ല . എനിക്ക് ഒരു ജോലി ഉള്ളത് കൊണ്ട് ന്റെ കാര്യങ്ങൾ ഒക്കെ ഞാൻ തന്നെ ആണ് ചെയ്യുന്നത് . ചില സമയത്ത് ചേട്ടന് salary കിട്ടാൻ late ആയാൽ ചേട്ടന്റ വീട്ടിലെ കാര്യങ്ങളും ഞാൻ തന്നെ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ന്റെ ചേട്ടന് ഒരു കൂലിപ്പണി ആയിരുന്നേലും ഞങ്ങൾ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും. പിന്നെ നമ്മുടെ കേരളത്തിലെ ചില പെൺകുട്ടികൾക്ക് ഒരു വിചാരം ഉണ്ട് കെട്ട്യോൻമാരൊക്കെ കുപ്പിയിൽ നിന്നും വന്ന ഭൂതം ആണെന്ന് . ചോദിക്കുന്നത് എന്തും കൊണ്ടുവന്നുതരാൻ. ചോദിക്കുന്നത് എന്തും മേടിച്ചു തരുന്നത് മാത്രം അല്ല ചില കാര്യങ്ങൾ ചോദിക്കാതെ ഇരിക്കുന്നതും സ്നേഹമാണ് . സ്വന്തമായി ജോലിക്ക് പോയി ഭർത്താവിനെ സഹായിക്കുന്നതും സ്നേഹമാണ് . govt ജോലിക്കാരനെ കെട്ടി ജീവിതം secured ആക്കാൻ നോക്കാതെ സ്വന്തമായി ജോലി ചെയ്ത് അടിച്ചു പൊളിക്കുന്നത് അല്ലെ നല്ലത്

    • @Project-m1k
      @Project-m1k 5 років тому

      പഠിച്ച് ഗവ: ജോലിക്കാരി ആയതിനു ശേഷം ഗവ: ജോലിക്കാരനെ കെട്ടുന്നതിന് കുഴപ്പമുണ്ടോ???

  • @harinharidas6271
    @harinharidas6271 4 роки тому +107

    അതാണ് പ്രണയം 💞💞💞😍😍❤️❤️❤️

  • @omanaachari1030
    @omanaachari1030 3 роки тому +21

    ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏❤️👍

  • @rajeshanu8800
    @rajeshanu8800 3 роки тому +7

    👍👍👍👍..,..ജീവിതകാലം മുഴുവൻ സന്തോഷവും സമാധാനവും എല്ലായിപ്പോഴും വന്നു ചേരും നിങ്ങൾക്ക്. അത് ഉറപ്പ്. 👍👍👍👍...

    • @vijili2489
      @vijili2489 2 роки тому +1

      Super molu🙏🙏🙏🙏👍

  • @ismailrock9824
    @ismailrock9824 5 років тому +73

    ഇങ്ങനെ ഉള്ളതാണ് ഭാര്യാ എന്തായാലും കിടുക്കി

  • @ashraf3638
    @ashraf3638 4 роки тому +7

    അൽഹംദുലില്ലാഹ് വളരേ നല്ലൊരു ഇൻഫർമേഷൻ പടച്ചവൻ എല്ലാംകൊണ്ടും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടേന്നു പ്രാർഥിക്കുന്നൂ

  • @welcomewelcome9303
    @welcomewelcome9303 5 років тому +217

    ജീവിതത്തിൽ സന്തോഷം ഉണ്ടാവണമെങ്കിൽ ഇങ്ങനെ ഒരു ആളായിരിക്കണം

  • @jixavierarackal1946
    @jixavierarackal1946 5 років тому +398

    പണിയൊന്നുമായിട്ടില്ല
    പക്ഷെ, എം ഏക്കു പഠിക്കണ ഒരു ചുന്ദരിപ്പെണ്ണുണ്ടേ.... ആറു വർഷത്തെ പ്രേമം 😘😘 അടുത്ത കൊല്ലം കല്യാണം 😍😍😍😘😘😘

    • @ameeabu8254
      @ameeabu8254 5 років тому +2

      All the best bro 😍😍

    • @nabillallalu1156
      @nabillallalu1156 5 років тому +2

      Best of luck bro....👍😍

    • @melbinmathew221
      @melbinmathew221 5 років тому +6

      Pani yum ella pannum ella

    • @aryad67
      @aryad67 5 років тому +1

      Poli...

    • @angrybirdagape9565
      @angrybirdagape9565 5 років тому +27

      ഞാൻ ഇപ്പോ MA ക് പഠിക്കുന്നു. ഡിഗ്രി പഠിക്കുമ്പോ മുതൽ എന്റെ ചെക്കന് എന്നെ ഇഷ്ടമാ. എന്നെ കെട്ടാൻവേണ്ടി എന്റെ ചെക്കൻ ഡിഗ്രി കഴിഞ്ഞു ജോലി വാങ്ങി എന്റെവീട്ടിൽ വന്നു എന്നെ പെണ്ണാലോചിച്ചു. അടുത്ത വാലെന്റൈൻസ് ഡേയ്ക്ക് ഞങ്ങളുടെ കല്യാണമാണ്.

  • @fidhajebin2901
    @fidhajebin2901 Місяць тому

    ഈ ചേ ച്ചിക്ക് ബിഗ് സല്യൂട്ട് ജീവി തത്തിൽ സന്തോ ഷങ്ങളും ഉണ്ടാ കട്ടെ നാടി ന് വേണ്ട ത് ദൈവം അനു ഗ്രഹി ക്കട്ടെ ചേച്ചി യുടെ ഭർ ത്താ വിന് മാതാ പി താകൾ അഭി മാനി ക്കും

  • @georgekunjumon4813
    @georgekunjumon4813 4 роки тому +13

    ഇതാണ് ഒരു ഉത്തമ ഭർത്താവും ഭാര്യയും സർവ്വ ശക്തൻ എന്നും കാക്കുമാറാകട്ടെ

  • @niyasksniyasks736
    @niyasksniyasks736 3 роки тому +27

    കൂലി പണിക്കാർക്കു സർക്കാർ ജോലികരെക്കാളും ശമ്പളം ഉണ്ട് ഞാൻ ഒരു ദിവസം പണിക്കു പോയാൽ 1000 രൂപ ആണ് കൂലി

  • @leenakr5078
    @leenakr5078 Місяць тому

    മക്കളെ, വിശേഷങ്ങളെല്ലാം അറിഞ്ഞു, ഒത്തിരി ഒത്തിരി സന്തോഷം. പറ്റുമെങ്കിൽ, അവനവനാൽ സാധിക്കുന്ന ഒരു ചെറിയ ജോലി ചെയ്തു സുഖമായി ഒത്തൊരുമയോടെ ജീവിക്കാൻ സാധിക്കട്ടെ. ❤️

  • @vijithajobu2679
    @vijithajobu2679 5 років тому +73

    ദീർഘ സുമംഗലി ആയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @riyasrmk328
    @riyasrmk328 4 роки тому +37

    പൈസ ഉള്ളത് കൊണ്ട് മനസമാധാനം ഉണ്ടാവും എന്നു കരുതരുത്

  • @kausalyakuttappan2655
    @kausalyakuttappan2655 3 роки тому +1

    മോളെ എല്ലാ പെൺകുട്ടികൾക്കും നീ മാതൃക ആകട്ടെ 👍

  • @shareefm4494
    @shareefm4494 5 років тому +462

    കൂലി പണി നിസാരം ആകേണ്ട. ശരീരം വിയർത്തു പോവുബോൾ ഒരു ഷുഗറും കൊളസ്ട്രോളും ലൈഫിൽ വരില്ല. വൈറ്റ് കോളർ ജോബിൻ അല്ലേ ഈ ഷുഗർ കൊളസ്‌ട്രോൾ ഹാർട്ട് അറ്റാക്ക് ഉള്ളത്

    • @jobithomas3174
      @jobithomas3174 5 років тому +1

      👍👍

    • @juvinjuvin70
      @juvinjuvin70 5 років тому +5

      എല്ലാവർക്കും വൈറ്റ് കോളർ ജോബ് മതി.... അറ്റ്ലീസ്റ്റ് ഹാർഡ് ടൈം സർവൈവ് ചെയ്യാൻ temporary ആയി പോലും ഒരു സാധാരണ ജോലി ചെയ്യാൻ ഇന്ന് ആരും തയാർ അല്ല..... ഒരു 15കൊല്ലം കഴിയുമ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവും ഡിമാൻഡ് ഇത്തരം മൾട്ടി ടാസ്ക്... ജോലികൾക്കു ആയിരിക്കും.... ഇപ്പൊ തന്നെ കാനഡ പോലുള്ള രാജ്യങ്ങളിൽ കണ്ടില്ലേ... അവിടെ ഒക്കെ ഓരോ മണിക്കൂറിനും ആയിരങ്ങൾ വാങ്ങുന്നവർ ആണ് ഈ മുൾട്ടിടാസ്‌കേർസ്.....

    • @aryaunni4127
      @aryaunni4127 5 років тому +1

      Correct🤗

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 5 років тому

      Correct

  • @jubyrajan9594
    @jubyrajan9594 5 років тому +36

    കൂലി പണിക്കാരനായാൽ എന്താ കുഴപ്പം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയല്ലോ. Very good.

  • @TinuVargess
    @TinuVargess 2 місяці тому

    കഷ്ട്ടപ്പാടും ദാരിദ്രവും എന്താണ് എന്ന് അറിയാവുന്നത് കൊണ്ട് ആണ് ദൈവം നിനക്ക് നല്ല മനസ് തന്നത്... അതുകൊണ്ട് ആ മനസിനെ സ്‌നേഹിക്കാൻ നല്ല മനസുള്ള ഒരു ഭർത്താവിനെയും കിട്ടി... ദൈവം നിങ്ങളുടെ ജീവിതം അനുഗ്രഹിക്കും.. ഉയർച്ചകൾ ഉണ്ടാകും അനിയത്തിക്ക്... പൊളിച്ചു മുത്തേ ❤❤❤

  • @vineethb1606
    @vineethb1606 5 років тому +42

    ഇങ്ങനെയുള്ളവരാണ് ഇന്ന് നമ്മുടെ പുതിയ തലമുറയ്ക്ക് ആവിശ്യം

  • @kichuvava7421
    @kichuvava7421 5 років тому +407

    ഇതുപോലെ തന്നെ ആണ് എന്റെ ജീവിതവും..19വയസ്സിൽ ഞൻ ഒരു അമ്മ ആയി .എപൊഴും ഒരു കുറവും വേരുത്തിടില്ല എന്റെ ഏട്ടൻ

    • @Project-m1k
      @Project-m1k 5 років тому +34

      19 വയസ്സിൽ അമ്മയാവുന്നത് അത്ര നല്ലതല്ല.

    • @santhoshkrishna9353
      @santhoshkrishna9353 5 років тому +3

      സൂപ്പർ

    • @varnamohan2629
      @varnamohan2629 5 років тому +24

      Apol education??? Aa vayasil padikuayirunnu enkil ipol swantham kaalil nikkamayirunnu ningalk. 19 vayasil ammayakunnath atra credit onnum alla.

    • @jaseenakh2272
      @jaseenakh2272 5 років тому +13

      @@varnamohan2629 sis..aa kuttyde homele situation nthanenn namak ariyillalloo..negative aay mathram samsarikkallee☺

    • @maimoonatz4731
      @maimoonatz4731 5 років тому +6

      @@varnamohan2629 padichit onum nedan kayiyathavarumundalo saho

  • @geethasomansoman1895
    @geethasomansoman1895 3 роки тому

    എനിക്ക്മോളുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി മോൾക്കും കുടുംബത്തിനും നല്ലതുമാത്രം വരട്ടെ കുഞ്ഞു വാവക്ക് ഒരു ചക്കരയുമ്മ

  • @akshayappuzz9935
    @akshayappuzz9935 5 років тому +123

    സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ കുടിൽ ആയാലും അത് സ്വർഗമാവും.........അതിനിടയിൽ കൂലിപ്പണിക്കാരനും നിറമില്ലാത്തവനും ഒന്നും ഇല്ല.... അകെ വേണ്ടത് കളങ്കമില്ലാത്ത സ്നേഹം...

    • @manikuttanammu1202
      @manikuttanammu1202 4 роки тому +3

      മച്ചനെ ശരിയാണ്

    • @mancheeriyilrajeev8716
      @mancheeriyilrajeev8716 3 роки тому

      Mole njan 35 years man.ithu vareyum married ayitilla 10 years ayi pennunokkan thudangiyitu driver Annu. sarkkar joli ellathathu karannam pennila. molude nalla manasinu e eattante ellavidha anugrahangalum nerunnu happy ur marriage life

    • @Akumarkumar-jn6ud
      @Akumarkumar-jn6ud 3 роки тому +1

      Su.par.kumar

  • @saranyaks8194
    @saranyaks8194 5 років тому +144

    പെൺകുട്ടികൾ ആയാൽ ഇത് പോലെ ആവണം കലക്കി

  • @rahulpayyoliblogs8525
    @rahulpayyoliblogs8525 4 роки тому +35

    എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു....

  • @lathasree943
    @lathasree943 5 років тому +7

    Good molu. ഈ ഒരുമയും സ്നേഹവും എപ്പോഴും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @anjushijesh933
    @anjushijesh933 5 років тому +42

    എനിക്കുമുണ്ട് ഇതുപോലെ ഒരു കെട്ടിയോൻ 😘😘😘😘😘

  • @saidalavikvk7609
    @saidalavikvk7609 3 роки тому

    എനിക്ക് ഒരു പാട് ഇഷ്ടമായി മോളെ കാരണം മനുഷ്യർക്ക് രണ്ട് ബുദ്ധിയുണ്ട് വിവര ബുദ്ധിയും വിവേഗ ബുദ്ധിയും ഇത് രണ്ടും തികഞ്ഞാലെ മനുഷ്യരെ പോലെ പെരുമാറാൻ കഴിയും അത് മോൾ 100 % ശതമാനം അഭിനന്ദനങ്ങൾ - ആശംസകൾ

  • @diyanoushad8083
    @diyanoushad8083 5 років тому +5

    ഞാനും എന്റെ ഭർത്താവും ഇ ങ്ങനെത്തന്നെയാണ്. ഞങ്ങൾ വളരെ സതോഷത്തിലാണ്. ഞങ്ങൾക്ക് 2 പെണ്കുട്ടികളാണ്. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം

  • @neethusunith6088
    @neethusunith6088 5 років тому +41

    God bless you sister .and you'r husband & molu

  • @vinubahrain6367
    @vinubahrain6367 3 роки тому +1

    സഹോദരിക്കൊരു ബിഗ് സല്യൂട്ട്. നിങ്ങൾ എന്നും പരസ്പരം സ്നേഹത്തോടും ഐക്യത്തോടും എന്നും ഒരുമിച്ചു കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @bijujohn8926
    @bijujohn8926 5 років тому +10

    Chechii...Eee nalla manasinu sashtangm vandhikkunnu🥰

  • @anithacv9624
    @anithacv9624 5 років тому +47

    Love marriage aayirunno chechiii...stay blessed dear....n luv uu somuch

  • @elsyjohn9834
    @elsyjohn9834 4 роки тому +1

    സമൂഹത്തിലെ കുറെ ആളുകൾക്കു ഈ കുട്ടിയുടെ ജീവിതം പ്രചോദനം ആകട്ടെ... സ്‌നേഹിക്കാൻ പണം വേണ്ടവ നല്ല മനസുണ്ടായാൽ മതി എന്ന് ഇവരുടെ ജീവിതം സാക്ഷി... എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ.........

  • @adithyaps4693
    @adithyaps4693 5 років тому +87

    ഇങ്ങനെ ഒരു ജീവിതം എനിക്കും കിട്ടിയിരുന്നെങ്കിൽ 😔😔😔

  • @whatsappstatuses1462
    @whatsappstatuses1462 5 років тому +28

    എന്റെ ഭർത്താവും ഒരു കൂലിപണി കാരണാണ് ഞാൻ വളരെ സന്തോഷത്തിലാണ് അതിനു കാരണം എന്റെ ഭർത്താവാണ്

    • @vijayakumarchellappan6050
      @vijayakumarchellappan6050 4 роки тому

      All the best

    • @bijugeorge2512
      @bijugeorge2512 4 роки тому

      ഞാൻ ഒരു പെണ്ണ് കാണാൻ പോയി അവിടെ ചെന്ന് ഞാൻ പെൺകുട്ടിയുമായി സംസാരിച്ചു ഞാൻ സർക്കാരിൽ ഒരു താൽക്കാലിക ജീവനക്കാരനാണ് എന്നു ഞാൻ പെൺകുട്ടിയോട് പറഞ്ഞു എന്നാൽ അവൾ എന്നോട് പറഞ്ഞു സ്ഥിര ജോലിക്കാരൻ അല്ലാത്തതുകൊണ്ട് എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല ഈ താൽക്കാലിക ജോലി കൂടാതെ ഞാനൊരു ബസ്സിലെ ഡ്രൈവർ കൂടിയാണ് അപ്പോൾ അവൾ പറയുകയാണ് ഡ്രൈവർമാർ ശരിയല്ലെന്ന് ഈ ലോകത്ത് ഡ്രൈവർമാർ ഇല്ലായിരുന്നുവെങ്കിൽ ഈ നാടിൻറെ അവസ്ഥ തന്നെ മാറിയേനെ ഇങ്ങനെയുള്ള അവളുമാര് കെട്ടാതെ ഇരിക്കുന്നതാണ് നല്ലത് എല്ലാവർക്കും സർക്കാർ ജോലിക്കാരെയും ഗൾഫ് കാരനെയും മതി ബാക്കിയുള്ള ജോലിക്കാര ഒക്കെ ഏഴാം കൂലികൾ ആണെന്ന് ഇവളുമാരുടെ വിചാരം എന്നാൽ ഈ പെൺകുട്ടി അവിവാഹിതരായ വർക്കും വിവാഹിതരായ വർക്കും ഒരു മാതൃക ആയിരിക്കട്ടെ

  • @rahu_njr1098
    @rahu_njr1098 3 роки тому

    ഇതുപോലെ ഉള്ള പെണ്ണുങ്ങളെ കെട്ടാൻ കിട്ടുന്നോർ ഭാഗ്യം ചെയ്തവരാ❤️💯

  • @beenabeenabeenabeena9395
    @beenabeenabeenabeena9395 5 років тому +36

    കൂലി പണിക്കാർക്ക് ഭാര്യ വേണ്ടേ. നല്ല ബുദ്ധിയുള്ള കുട്ടി

  • @AbdulAzeez-kq7gp
    @AbdulAzeez-kq7gp 5 років тому +178

    പെങ്ങളെ ബിഗ് സലൂട്ട്

    • @iqbalmuhammed6392
      @iqbalmuhammed6392 5 років тому +1

      കൂലിപ്പണിയെ കുറച്ചു കാണണ്ട ഒരു പക്ഷേ ഏറ്റവും സന്തോഷവും സമാധാനവും ഇത്രയധികം മറ്റൊരു വിഭാഗത്തിൽ നിന്നും കിട്ടുക അപൂർവ്വം!ഇതേ മനസ്സുമായി മുന്നേറുക വളരെ മാറ്റങ്ങൾ വരുന്നതു കാണാം!

  • @nidoroy5892
    @nidoroy5892 3 роки тому +4

    എല്ലാ ജോലികൾക്കും അതിന്റേതായ അന്തസ്സ് ഉണ്ട്.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sahadkm2072
    @sahadkm2072 5 років тому +102

    Very good my Sistor jeevidathil tholkaruth daivam rekshikatte

  • @fathimathulbafiya3915
    @fathimathulbafiya3915 5 років тому +11

    chechi you are a great inspiration to the society👍 may God bless you both with love and happiness throughout your life👨‍👩‍👧

  • @mubashirae.m719
    @mubashirae.m719 3 роки тому

    Enkshtayi .. Love you sis.. Love ur attitude.... Orupad kalam Santhoshathode orumch jvkan daivam anugrahikatte..

  • @rudrakshvishnu2099
    @rudrakshvishnu2099 5 років тому +8

    അടിപൊളി മോളെ, നിങ്ങൾക്കു എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @Sobesh562
    @Sobesh562 4 роки тому +6

    Pwolichu ponney god bless you both😍😍😍😍