സ്വന്തം അമ്മയെയും കാമുകനെയും വീട്ടിൽ വെച്ച് മകൾ പിടികൂടിയപ്പോൾ | Team Orange

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 54

  • @sathianv3872
    @sathianv3872 День тому +12

    ശരിയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇത്തരം മാ ന്യമായ ഉറച്ച തീരുമാനമാണ് ആ വശ്യം.നാട്ടുകാരെ ബോധിപ്പിക്കാ നും സന്തോഷിപ്പിക്കാനും പോയാ ൽ ജീവിതം വെന്ത് നീറി തീരുകയേ യുള്ളൂ. അതാണ്‌ അവർക്ക് ആവ ശ്യമെങ്കിൽ ആ ആവശ്യം നിറവേ റ്റാൻ ബാധ്യതപ്പെട്ടവർ അവരുടെ ഭാര്യമാർ മാത്രമാണ്. നല്ല അഭിന യം സഹോദരി കാഴ്ച വെച്ചു.

  • @girishgiri3534
    @girishgiri3534 4 години тому

    ഇതിൽ സമൂഹത്തിൽഅറിഞ്ഞിരിക്കേണ്ടതായ പല നഗ്ന സത്യങ്ങളുമുണ്ട്. Story അടിപൊളി. 👏❤️

  • @akbarikka5818
    @akbarikka5818 5 днів тому +51

    അമ്മ യായി അഭിനയിച്ച സഹോദരി ക് ആയിരം അഭിനന്ദനങ്ങൾ

  • @ajitha3497
    @ajitha3497 2 дні тому +21

    അതേ സഹോദരി ഒരു കൂട്ട് വേണം എന്ന് തോന്നുന്നത് അത്ര തെറ്റായ കാര്യമൊന്നും അല്ല..
    ആരുടെ വാക്കും കേട്ട് സ്വന്തം ജീവിതം നഷ്‌ട പെടുത്തരുത്......

  • @AbdulAzeez-d3q
    @AbdulAzeez-d3q День тому +20

    അയാൾ ചതിക്കാത്ത
    ആളാണെകിൽ
    അമ്മ പറയുന്നതാണ് ശരി

  • @ashrafedatadathilashrafeda3728
    @ashrafedatadathilashrafeda3728 6 днів тому +20

    നല്ല ഒരു മെസേജ് ❤❤❤

  • @SudhaN-x4w
    @SudhaN-x4w 4 дні тому +27

    സൂപ്പർ ഇതേക്കവസ്ഥ പോകുന്ന ഒരുപാട് പേർ ഉണ്ട്

  • @NizarAhmed7552
    @NizarAhmed7552 4 дні тому +16

    നിസ്സഹായ ആയ അമ്മയായി അഭിനയിക്കുന്നില്ല, ജീവിക്കുകയാണ്. സ്ത്രീ ജീവിതത്തിലെ പറയപ്പെടാത്ത നോവും നൊമ്പരവും തൊട്ടറിയാൻ Novel ലേക്കും big screen ലേക്കും പോകണ്ട. ഇത്തരം നുറുങ്ങു പ്രകടനങ്ങൾ തന്നെ അധികം.

  • @raveendranathmn9250
    @raveendranathmn9250 6 годин тому

    Fantastic acting by mom and lover.

  • @shjibava938
    @shjibava938 10 годин тому +1

    നല്ല ആശയം ആണ് ഭർത്താവൊ ഭാര്യയൊ മരിച്ചാലൊ ബന്ധം വേർപെടുത്തിയാലൊ മറ്റൊരു ബന്ധം ആവശ്യമാണ് അധികമക്കളും അത് എതിർക്കാറാണ് പതിവ് .അച്ഛനമ്മമാരുടെ ദുഖമൊ സുഖമൊ മക്കൾക്ക് പ്രശ്നമല്ല അവരുടെ സുഖം മാത്രമാണ് ലക്ഷ്യം സമൂഹം മാറേണ്ടത് തന്നെയാണ്

  • @aboobackermp4514
    @aboobackermp4514 3 дні тому +7

    നമ്മുടെ സംസ്‍കാരം മറ്റുള്ളവരുടെ കാര്യത്തിലൊരു എത്തിനോട്ടം വ്യക്തിഹത്യ..
    ഒരു വ്യക്തിയുടെ കാര്യത്തിൽ അവനെക്കാളും
    വേവലാതി അയൽവാസികൾക്കും നാട്ടുകാർക്കുമായിരിക്കും
    അതാണ് നമ്മുടെ ഒരു രീതി

  • @SumanathP-sv5zd
    @SumanathP-sv5zd День тому +5

    ബാക്കി iduu

  • @JayaKrishnan-wp6he
    @JayaKrishnan-wp6he 4 дні тому +7

    നല്ല കാര്യം മേടം മുന്നോട്ടുപോയി

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 17 годин тому +1

    സ്വന്തം അമ്മയേയും കാമുകനേയും പിടികൂടി😂😂😂😂

  • @sisupalank4311
    @sisupalank4311 5 днів тому +5

    👍

  • @MuhammadP-f4c
    @MuhammadP-f4c 6 днів тому +11

    Good

  • @ashrafedatadathilashrafeda3728
    @ashrafedatadathilashrafeda3728 6 днів тому +13

    ബാക്കി എപ്പോൾ വരും

  • @Swayamprabha-u2z
    @Swayamprabha-u2z 14 годин тому

    Daivam parayunnu akanayi
    Jeevikkaruthu nammal lokathe Nokkaruth mol Saad anikku

  • @Nazar-eq6eb
    @Nazar-eq6eb 4 дні тому +3

    ❤❤❤❤❤❤❤❤❤❤❤❤❤

  • @SajnaKp-o5v
    @SajnaKp-o5v День тому

    Spr acting mom

  • @sharmilariyas8594
    @sharmilariyas8594 4 дні тому +3

    Ee topinte 2 colour thanne ullo

  • @muhammedfamilt8157
    @muhammedfamilt8157 5 днів тому +11

    Pala sthreekalum Anubhavikkunnathan ith

  • @minishaji1893
    @minishaji1893 15 годин тому

    😭😭

  • @ajaybalagopal2460
    @ajaybalagopal2460 16 годин тому

    Bakki eppol varum

  • @josevarghese3520
    @josevarghese3520 4 дні тому +3

    Good

  • @SainoMaman
    @SainoMaman 2 дні тому +1

  • @naeemaan1703
    @naeemaan1703 5 днів тому +2

    എപ്പോഴും ഈ ടോപ് തന്നെയാണോ ഇടുന്നത്?

  • @jythoishkumar2197
    @jythoishkumar2197 День тому

    Anna.pinnea.vevichara.filim.nirmanam.athanu.

  • @JISHAV-t9v
    @JISHAV-t9v 4 дні тому +2

    ചളി 😤😤

  • @jithinjithu5125
    @jithinjithu5125 2 дні тому

    എന്തിനാ ഇങ്ങനെ വൃത്തികെട്ട msg ഇടുന്നത്..കാണാൻ കൊള്ളാവുന്ന pennugalokke അങ്ങനെയാണോ ജീവിക്കുന്നത് ..

  • @NisarNisarkp-mf2ov
    @NisarNisarkp-mf2ov День тому

    KADIMOOTHAL😂

  • @RajeshM-v1h
    @RajeshM-v1h 3 дні тому +2

    അമ്മ നല്ല ചരക്ക് ആണ് നല്ല പോലെ കളിച്ച് വെള്ളം കളയണം

    • @ajitha3497
      @ajitha3497 2 дні тому

      ഡാ നായെ രാജേഷേ നി നിന്റെ അമ്മയെ നോക്കിട്ട് ഇങ്ങനെ തന്നെ പറയ്... പിന്നെ നിനക്ക് പെങ്ങൾ ഭാര്യ മകൾ ഒക്കെ ഉണ്ടാവുമല്ലോ അവരോടും ഇങ്ങനെ പറയാൻ മറക്കരുത്.... ചെറ്റേ....

    • @jameelachekkath8707
      @jameelachekkath8707 2 дні тому +4

      Podaaa. Thendee

    • @ajitha3497
      @ajitha3497 2 дні тому

      @@RajeshM-v1h ഡാ തെണ്ടി നിന്റെ അമ്മ അതിനെ തറയിൽ കളഞ്ഞെങ്കിൽ നീ എന്ന മഹാ പാപി ലോകത്തിൽ ഉണ്ടാവില്ലായിരുന്നു......

    • @user-yx9rb9vs4b
      @user-yx9rb9vs4b 2 дні тому +5

      എന്താ മോനേ... ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോ... നമ്മൾ പെങ്ങൾ ആയി കാണേണ്ട പെണ്ണ് അല്ലെ.. അത്...?
      നമുക്കും ഇല്ലേ പെങ്ങന്മാർ അമ്മമാർ 😢😢

    • @KUM_CHANNEL01
      @KUM_CHANNEL01 2 дні тому

      Vrthykettaaa shavam

  • @qatarmallu8122
    @qatarmallu8122 19 годин тому

    youtube.com/@maman_r9t-v4q?si=aScKKNhk2RYeXPGB

  • @NajmuDeenpp
    @NajmuDeenpp 6 днів тому +7

    Good

  • @DhanyaM-x8i
    @DhanyaM-x8i 4 дні тому +2

    Good

  • @yogeshsuresh1185
    @yogeshsuresh1185 3 дні тому

    Good