നിലവിളിച്ചു കൊണ്ട് കാലിൽ പിടിച്ചു ഒറ്റ വലി

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 612

  • @MiniJoseph-l6t
    @MiniJoseph-l6t 17 днів тому +106

    ഞങ്ങൾ വിശ്വ സിക്കുന്നു ചേച്ചി മാതാവ് മകനോട് പറഞ്ഞാൽ ഈശോ കേൾക്കാതിരിക്കുമോ 🙏🏻🙏🏻❣️

  • @BinduDissan
    @BinduDissan 16 днів тому +82

    ആമകനെ രക്ഷിച്ചതിന് നന്ദി🙏 ദൈവമെ

  • @lissybijulissybiju7292
    @lissybijulissybiju7292 17 днів тому +110

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ അമ്മേ നന്ദി പറയുന്നു❤❤❤❤❤🎉🎉🎉

  • @SosammaBabu-w8y
    @SosammaBabu-w8y 16 днів тому +65

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെയും മറ്റും സമർപ്പിക്കുന്നു... കാത്തോളനമേ അമ്മേ

  • @anithaa2183
    @anithaa2183 15 днів тому +113

    കൃപാസന മാതാവേ, എന്റെ മോളു ഹന്നാ രോഗം മാറ്റാണമേ.. ഈ msg കാണുന്ന എല്ലാരും എൻ്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥതികുക 🙏🙏🙏🙏

  • @babycsan9981
    @babycsan9981 17 днів тому +302

    ഈ അമ്മച്ചി പറയുന്നത് 100 ശതമാനം സത്യം.. എന്റെ ചേച്ചിയും ഇങ്ങനെ മരിച്ചു ജീവിച്ചു വന്നതാ.. 2കാർഡിയക് അറസ്റ്റ് കഴിഞ്ഞു.. മരിച്ചു.. എന്ന് ഡോക്ടസ് പറഞ്ഞു. പക്ഷെ കൃപാസന മാതാവിന്റെ കാശു രൂപം ചേച്ചിയുടെ തണുത്തെ ശരീരത്തിൽ കെട്ടി വെച്ചു പ്രാ ർ ത്തിച്ചു... മരിച്ച ചേച്ചി തിരിച്ചു വന്നു... ഇത് ദൈവത്തിന്റെ അത്ഭുത പ്രവർത്തിയെന്ന് ഡോക്ടർസ് പിന്നീട് ഞങ്ങളോട്. പറഞ്ഞു... അസാധ്യമായ കാര്യമാണ് സംഭവിച്ചത് 🙏

    • @cheriyanabraham3388
      @cheriyanabraham3388 16 днів тому +10

      കാശു രൂപം വെച്ചാൽ എല്ലാരും ജീവൻ വെച്ച് എഴുനേറ്റ് ഓടുമോ ചത്തു പോയ മുഴുവൻ ആൾക്കാരുടെ ദേഹത്തു വച്ചാൽ മതിയല്ലോ എല്ലാരും ജീവിക്കുമല്ലോ

    • @babycsan9981
      @babycsan9981 16 днів тому +12

      Try to experience it yourself. Unless you have personal experience, whatever others say will seem like a fake story.... You have to try it yourself to believe it Personal experience is the best proof

    • @bettyjerry6148
      @bettyjerry6148 15 днів тому +4

      🙏🙏🙏

    • @rona8794
      @rona8794 15 днів тому +4

      😢😢 nanni amme kripasana amme

    • @josephtc301
      @josephtc301 15 днів тому +5

      ❤❤

  • @gracejohnson1964
    @gracejohnson1964 15 днів тому +27

    അമ്മേ. നിമിഷപ്രിയ ക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @preethag7667
    @preethag7667 16 днів тому +41

    മാതാവിന് അസാധ്യമായി ഒന്നുമില്ല
    എന്നെ ബാധിച്ചിരിക്കുന്ന കാൻസർ എന്ന രോഗം എത്രയും വേഗം മാറ്റിത്തരേണമേ

  • @Susheela-d1i
    @Susheela-d1i 17 днів тому +30

    മാതാവേ ഈ സാക്ഷ്യം എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല എന്റെ മാതാവിന്റെ അത്ഭുതം ഇത്രയേറെ ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @AntonyN.O-m8l
    @AntonyN.O-m8l 16 днів тому +14

    കണ്ണീരോടെയല്ലാതെ ഹൃദയമുള്ളവർക്ക് കേട്ടിരിക്കാൻ കഴിയില്ല ദൈവമേ നന്ദി മാതാവേ നന്ദി

  • @anju4997
    @anju4997 15 днів тому +70

    അമ്മേ മാതാവേ മരിച്ചുവരെ ഉയർപ്പിക്കുന്നനെ എന്റെ കുഞ്ഞിന് സ്വന്തമായി ശ്വാസം എടുക്കാനുള്ള കൃപ നല്കണമേ. വായിലൂടെ ഭക്ഷണം കഴിക്കാൻ സഹായിക്കണേ അമ്മേ നിന്റെ പുത്രനോട് പറഞ്ഞു എന്റെ കുഞ്ഞിനെ നീ എനിക്ക് തിരിച്ചുതരേണമേ.

    • @rona8794
      @rona8794 13 днів тому

      @@anju4997 amen

    • @jessammajoseph6086
      @jessammajoseph6086 13 днів тому +2

      ഈശോ കുഞ്ഞിനെ പൂർണമായും സുഖപ്പെടുത്തും ഈശോയ്ക്കു നന്ദി 🙏🙏🙏

    • @ArusAvanis
      @ArusAvanis 9 днів тому

      ഈശോയേ കുഞ്ഞിനെ സുഖപ്പെടുത്തണേ

    • @anju4997
      @anju4997 7 днів тому

      Ammen🙏🙏🙏🙏🙏🙏🙏

  • @SheejaL-kj4lx
    @SheejaL-kj4lx 14 днів тому +21

    മാതാവേ എന്റെ അമ്മേടെ ക്യാൻസർ മാറ്റി തരണമേ ഇന്ന് എന്റെ അമ്മ ചെക്കപ്പിനു പോയേക്കുവാണ് അസുഖം ഒന്നും ഇല്ലെന്നു പറയണേ ഡോക്ടർ അതുപോലെ തന്നെ എന്റെ മോന് വയ്യാണ്ട് കിടക്കുവാണ് ആക്സിഡന്റ് ആയിട്ട് ഒരു വർഷമായിട്ട് അവന് എഴുന്നേറ്റ് നടക്കണമേ എന്റെ മോൾക്ക് നല്ലൊരു ജോലി നല്ല ശമ്പളത്തോടുകൂടി നല്ല ജോലി കിട്ടണം അവളുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണമേ അമ്മയോട് അപേക്ഷിക്കുകയാണ് അമ്മ ഇത് നടത്തി തരണമേ അമ്മേ കൈവിടല്ലേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @amminipushparaj6995
    @amminipushparaj6995 17 днів тому +78

    ദൈവത്തിന് അസാദ്ധ്യമായ് ഒന്നുമില്ല. 🙏🙏🙏❤️🌹

  • @martinka3171
    @martinka3171 16 днів тому +18

    അമ്മേ എന്റെ കടങ്ങൾ മാറ്റാനുള്ള വഴി കാണിച്ചു തരേണമേ പരിശുദ്ധ മാതാവാവെ 😭😭😭😭😭😭😭

  • @pushkalarps2205
    @pushkalarps2205 14 днів тому +25

    സർവ്വശക്തൻ ആണല്ലോ നമ്മുടെ ദൈവം...
    ദൈവത്താൽ അസാധ്യമായി ഒന്നുമില്ല സഹോദരി ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ❤❤❤❤

    • @rosyregi8736
      @rosyregi8736 12 днів тому

      Yeshuve sthothram.Avidunnu athra valiyavan❤

  • @shailanair8458
    @shailanair8458 17 днів тому +27

    ഈശോക്കും തിരുകു മാരനുംഒരായിരം നന്ദി🙏

  • @christykichu2720
    @christykichu2720 17 днів тому +41

    അമ്മേ കോടി കോടി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RyanShamnad
    @RyanShamnad 16 днів тому +38

    അമ്മേ എല്ലാ ദുരന്ത ങ്ങളിൽ നിന്നും എല്ലാ മക്കളെയും വിടുവിക്കണമേ

  • @molyjose-w2p
    @molyjose-w2p 16 днів тому +86

    മരിച്ചവരെ ഉയർപ്പിച്ച ദൈവമേ എൻറെ മോളെ രക്ഷിക്കാൻ എൻറെ മോളുടെ അസുഖം മാറ്റാൻ അങ്ങേയ്ക്ക് എത്ര എളുപ്പമാണ് പരിശുദ്ധ അമ്മേ നിൻറെ മോനോട് പറഞ്ഞു എൻറെ മോളുടെ അസുഖം ഇന്ന് തന്നെ മാറ്റി തരണേ ഈ ലോകത്തിലുള്ള എല്ലാ എപ്പിലെപ്സി രോഗികൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ എല്ലാവരെയും സുഖപ്പെടുത്തണമേ ഈ അസുഖത്തിന് സങ്കടം വളരെ വലുതാണ് അമ്മ നേരിട്ട് ഇറങ്ങിവന്ന എല്ലാ പൈശാചിക ശക്തികളെയും തോൽപ്പിച്ചുകൊണ്ട് ഈ മക്കളെയെല്ലാം രക്ഷിക്കണമേ എന്ന് യാചിക്കുന്നു

  • @rosybeena5337
    @rosybeena5337 16 днів тому +31

    അമ്മേ മാതാവേ ദൈവത്തിനു അസാധ്യമായിട്ട് ഒന്നുമില്ല എന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ ആവശ്യങ്ങളൊക്കെ സാധിച്ചുതരുമെന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അമ്മേ കൈവെടിയാതെ കാത്തുകൊള്ളണമേ

  • @minijoy2103
    @minijoy2103 17 днів тому +51

    അമ്മേ മാതാവേ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, പുതു വഴികളെ തുറന്നു കൊടുക്കേണമേ, ജോലി മേഖലയിൽ പരിശുദ്ധാത്മാവിൽ നിറയുവാൻ സഹായിക്കണമേ

  • @JoseKomala
    @JoseKomala 15 днів тому +10

    ഈ സാക്ഷ്യം അനേകരുടെ വിശ്വാസം വർധിപ്പിക്കാൻ ഇടയാക്കും ദൈവമേ നന്ദി. ആ മകന് പൂർണ ആരോഗ്യം എത്രയും വേഗം കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏

  • @premankunnumalpreman7495
    @premankunnumalpreman7495 11 днів тому +9

    മാതാവേ എന്നെയും കുടുംബത്തെയും രക്ഷിക്കണേ.സാമ്പത്തികമായി അത്രയും വിഷമിക്കുന്നു.രക്ഷിക്കണേ മാതാവേ .

  • @James1963-p3p
    @James1963-p3p 13 днів тому +10

    ദൈവം എല്ലാം കാണുന്നു എല്ലാവരുടെ രോഗങ്ങളും മാറ്റി കൊടുക്കാമെന്ന് യേശുവേ നന്ദി

  • @RincySimon-e6e
    @RincySimon-e6e 12 днів тому +7

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടി തന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻, സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻അനുഗ്രെഹിക്കണമേ സഞ്ചാരി മാതാവേ മണിക്കൂറിന്റ അമ്മേ കുടുബത്തെ അനുഗ്രെഹിക്കണമേ 🙏🏻

  • @bindhupr6354
    @bindhupr6354 17 днів тому +18

    എന്റെ അമ്മേ, കൃപാസനത്തിന്റെ തിരുമുറ്റത്ത് എത്താൻ പറ്റിയത്,, എന്റെ അമ്മേ വാക്കുകൾ കിട്ടുന്നില്ല, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഏറ്റവും വലിയ സാക്ഷ്യം, എന്റെ അമ്മേ 🙏

  • @mercyfrancis8907
    @mercyfrancis8907 17 днів тому +42

    പരിശുദ്ധ ദൈവമാതാവേ എന്തെല്ലാം അദ്ഭുതങ്ങളാണ് അമ്മ വഴി ഈശോ പ്രവർത്തിക്കുന്നത്. ഞങ്ങൾക്കു വേണ്ടിയും പ്രാർഥിക്കണം മ

  • @molyjose-w2p
    @molyjose-w2p 16 днів тому +18

    മാതാവേ മരിച്ചവരെ ഉയർപ്പിച്ച എൻറെ പൊന്നു പൊന്നു ദൈവപുത്ര എൻറെ മകളുടെ കൈയുടെ എല്ല് പോയത് അവിടെത്തന്നെ റീപ്ലേസ് ചെയ്തു തരണേ സർജറി ചെയ്താൽ ഒട്ടും വിജയശതമാനം ഇല്ലാത്തതുകൊണ്ട് അത് ചെയ്യാനുള്ള ഡോക്ടേഴ്സ് പോലുമില്ല ലോകത്തിലെ ഏറ്റവും വലിയ ഡോക്ടർ അങ്ങ് തന്നെയാണല്ലോ അങ്ങ് തന്നെ സർജറി കൂടാതെ ഈ ശരിയാക്കി തരണേ കൃപാസനം അമ്മയുടെ അടുത്ത് വരാൻ എൻറെ മോൾക്ക് ആരോഗ്യം തരണേ

  • @rushinmk5526
    @rushinmk5526 17 днів тому +33

    മരിച്ചവരിൽ നിന്നു അവനെ ഉയർത്തും അത്രയും കനിവ് ഉള്ള അമ്മ മാതാവ് ആണ് നമുക്കുള്ളത് കഷ്ടതയുള്ളവരെ അമ്മ ഒരിക്കലും ഉപേക്ഷിക്കില്ല അമ്മേ ദൈവമാതാവ് സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ ❤

    • @abinbabu6378
      @abinbabu6378 15 днів тому

      Amme ente Monte. Mudikozhichil mattitharane Ella pravasikalem katholane ente eshoe 🙏

  • @SomasundaranPS
    @SomasundaranPS 15 днів тому +6

    എൻ്റെ മാതാവേ എൻ്റെ എല്ലാ പ്രശ്ന ങ്ങളിലും " തൊട്ട് " പരിഹാരം കാണിച്ചു തരണമേ

  • @lissyrajan6603
    @lissyrajan6603 12 днів тому +4

    എന്റെ അമ്മ മൂന്നു വട്ടം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഈശോയെ ഇപ്പോൾ എന്റെ അമ്മ ഡിസ്ചാർജ് ചെയ്‍തു വീട്ടിൽ വന്നു 🙏🙏🙏🙏ഈശോയെ നന്ദി 🙏🙏🙏

  • @sathyansathyanmanju3449
    @sathyansathyanmanju3449 17 днів тому +13

    അമ്മ മാതാവേ എന്റെ അമ്മേ എല്ലാം മക്കളെയും അനുഗ്രഹിക്കണെ 🙏🏻🙏🏻ആമേൻ

  • @esmerayaurynnyx9705
    @esmerayaurynnyx9705 14 днів тому +4

    പരിശുദ്ധ ദൈവമാതാവേ അമ്മേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @girijaShibu-d4f
    @girijaShibu-d4f 15 днів тому +6

    എന്റെ മക്കളുടെ മദ്യപാനം മാറുവാനും എന്റെ ലോൺ കടം തീർക്കുവാനും വേണ്ടി എന്റെ അമ്മ മാതാവ് എന്റെ മകന്റെ അസുഖം എല്ലാം മാറ്റി ജോലിക്ക് പോകാനുള്ള മനസ്സ് കൊടുക്കുവാനും വേണ്ടി എന്റെ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു

  • @neethuani6731
    @neethuani6731 14 днів тому +8

    അമ്മേ ക്രൂപാസന മാതെ അനുഗ്രഹിക്കേണമേ

  • @lissyrajan6603
    @lissyrajan6603 12 днів тому +6

    അമ്മേ ക്രേപാസനം അമ്മേ സത്യ അനുഭവം 🙏🙏😪😪🙏 എന്റെ അമ്മേ അവിടുത്തെ അനുഭവം 🙏🙏🙏ഈശോയെ 🙏🙏🙏

  • @chinnuchinnu2294
    @chinnuchinnu2294 14 днів тому +4

    അമ്മേ കൃപാസനം മാതാവേ എൻ്റെ മോളുടെ പഠിക്കാനുള്ള മടി എടുത്ത് മാറ്റി അവളെ ചിട്ടയോടെ പഠിപ്പിക്കണമേ.. എല്ലാ വിഷയത്തിനും നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ..ഞാൻ അമ്മയുടെ അടുത്ത് വന്നു അവളെ കൊണ്ട് സാക്ഷ്യം പറയിപ്പിചോളാമേ..അവളെ ഏറ്റെടുക്കണമേ😢🙏

  • @SheejasamSheejasam
    @SheejasamSheejasam 15 днів тому +5

    ഇയമ്മയുടെ മകന് മാതാവ് ആയുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SunithaTitus-u6d
    @SunithaTitus-u6d 15 днів тому +5

    അമ്മേ ആ മകന് പൂർണ സൗഖ്യം നൽകണെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @janesherly8199
    @janesherly8199 14 днів тому +3

    ഒരു വ്യക്തിയുടെ സ്വാർത്ഥതയും അഹങ്കാരവും മാറ്റി തരുവാൻ വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @rosammamathew6274
    @rosammamathew6274 14 днів тому +3

    അമ്മേ മാതാവേ ആ മകന് നല്ല ആരോഗ്യം കൊടുക്കണമേ

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 16 днів тому +5

    ഈശോയെ... എന്റെ മോനെയും തിരിച്ചു... മോനും വയ്യായിരുന്നു.. കണ്ണീരോടെ മാതാവിന്റെ തിരിക്കച്ചയിൽ പൊതിഞ്ഞ് എന്റെ മക്കളേ കാക്കാൻ കർത്താവിനോട് യാജിച്ചു മേടിച്ചു... ഈശോ എനിക്ക് തിരിച്ചു തന്നു... ഈശോയുടെ അമ്മയോടും ഈശോയോടും എന്ത് ചോദിച്ചാലും നമുക്ക് തന്നിരിക്കും... നമ്മൾ എവിടെയായിരിക്കുന്നുവോ അവിടെ ഇരുന്ന് പ്രാർത്ഥിച്ചാൽ കേൾക്കുന്നവനാണ് ദൈവപുത്രൻ അവന്റെ അമ്മയും..🙏🌹❤️

  • @preethymax450
    @preethymax450 16 днів тому +7

    എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.. എന്റെ അമ്മായിയമ്മ ഒരു ഹാർട്ട്‌ patient ആണ്.. ഒരു ദിവസം മമ്മി കുഴഞ്ഞു വീണു.. ഞാനും എന്റെ അമ്മയും നഴ്സ് മാരാണ്.. ഞങ്ങൾ രണ്ടുപേരും പിടിച്ചു നോക്കിയിട്ടും pulse കിട്ടിയില്ല.. മമ്മിയെ വാരിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നേരം ഞാൻ എന്റെ bag വലിച്ചെടുത്തപ്പോൾ അതിൽ എന്റെ ഉടമ്പടി കശുരൂപം ഉണ്ടായിരുന്നു ആ bag മമ്മിയുടെ ദേഹത്ത് അടിച്ചു കൊണ്ടപ്പോൾ മമ്മി കണ്ണ് തുറന്നു.. പിന്നെ ok ആയി.. പിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി നോക്കിയപ്പോൾ ECG changes ഉണ്ടായിരുന്നു... എങ്കിലും മാതാവ് രക്ഷപ്പെടുത്തി

  • @BijiJames-jd5wf
    @BijiJames-jd5wf 11 днів тому +3

    കൃപാസന മാതാവേ എന്റെ ഹസ്ബൻഡ് തലയിലെ ബ്ലീഡിങ് മാറ്റി കൈകൾ ഒന്ന് ചലിപ്പിക്കുവാൻ ഇടയ്ക്കണംമേ. Amen

  • @NishaBinu-r5c
    @NishaBinu-r5c 11 днів тому +1

    കർത്താവായ ഈശോയെ എന്നെ അവിടുത്തെ സ്നേഹത്താൽ നിറക്കണമ അമ്മ മാതാവെ അനുഗ്രഹിക്കണമേ ആമേൻ

  • @ritammaphilip2515
    @ritammaphilip2515 16 днів тому +7

    വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കും.. St. John. 11--40.അമ്മേ മാതാവേ. കൃപസനം അമ്മേ.. ഒരു speed post പോലെ എന്റെ പ്രാർത്ഥന നിയോഗങ്ങളെ ഈശോ യുടെ അടുക്കൽ എത്തിച്ചു, അതിന്മേൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും നീക്കി മാറ്റി ഞങ്ങൾക്കു അത് സാധിച്ചു തന്ന് യേശുവിൽ നിന്നും ഞങ്ങൾക്കു അനുഗ്രഹം വാർഷിക്കണേ. എന്റെ കുടുംബത്തെ അമ്മയുടെ സംരക്ഷണത്തിനായി ഏല്പിക്കുന്നു. കാത്തു കൊള്ളേണമേ. Amen

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 15 днів тому +2

    ദൈവമേ ഈ അമ്മച്ചിയുടെ മകനെ ഇനിയും കാത്തു കൊള്ളണമേ 🙏

  • @dali9023
    @dali9023 16 днів тому +5

    അമ്മേ എൻ്റെ അമ്മ നായി മിലെ വിധവയുടെ മകനെ ഉയർപ്പിച്ച അമ്മേ വിധവയായ എൻ്റെ മകനു വേണ്ടി മാധ്യസ്ഥം വഹിക്കണെ. മാനസീകവും ശാരീരികവുമായി മകൻ മരിച്ച അവസ്ഥയിലാണ് മാനസീകമായും ശാരീരികമായും ശക്തിയും പ്രത്യാശയും പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് അമ്മേ കാനായിൽ അമ്മ നിർബന്ധിച്ചതു പോലെ അമ്മ നിർബന്ധിക്കണെ

  • @rugminigopi
    @rugminigopi 16 днів тому +6

    മാതാവേ അന്യാദ്ധമായ ഒന്നുമില്ല കോടി നന്ദി🙏🙏🙏🙏🙏🙏🙏

  • @shinyjoju7665
    @shinyjoju7665 16 днів тому +5

    എൻ്റെ കൃപസനം മാതാവേ എൻ്റെ സഹോദരനെ സുഖപ്പെടുത്തണമേ

  • @valsageorge4794
    @valsageorge4794 17 днів тому +9

    അമ്മേ എന്റെ അപ്പച്ചനെ നരകി പ്പിക്കല്ലേ...ഒരു തൈലഭിഷേകത്താൽ അപ്പച്ചനെ ശുദ്ധികരിക്കണമേ... മനസ്സിന്റെ അവസ്ഥ നേരെ ആക്കണമേ 🙏🙏🙏.. അമ്മക്ക് സമാധാനം നല്കണമേ

  • @lissyml9125
    @lissyml9125 12 днів тому +1

    കൃപസനം മാതാവേ ഇടതു വശത്തെ എളിയും കാലിന്റെ അസുഖം അമ്മ സുഖപ്പെടുത്തി തരണമെന്ന് പ്രാത്ഥിക്കുന്നു

  • @chithrajose3571
    @chithrajose3571 13 днів тому +2

    നന്ദി മാതാവേ 🙏🙏

  • @lailakk1959
    @lailakk1959 17 днів тому +7

    അമ്മക്കും ഈശോയ്ക്കും ആരായിരം നന്ദി

  • @lailakk1959
    @lailakk1959 17 днів тому +10

    Amme അവൻ പോകുന്ന വഴി അമ്മ മുൻപേ നടക്കണേ

  • @SheebaJohn-s7u
    @SheebaJohn-s7u 15 днів тому +2

    അമ്മേ മാതാവേ ആത്മിക മരണത്തിൽ ആയിരിക്കുന്ന മക്കൾക്ക് ജീവൻ നൽകി. അനുഗ്രഹിക്കേണമേ. ആവേ മരിയ. 🌹🌹

  • @SajithaS-pv1qh
    @SajithaS-pv1qh 13 днів тому +1

    എനിക്ക് അമ്മ മാതാവിനെയും തിരുകുമാരനെയും ഒരുപാട് ഇഷ്ടവും വിശ്വാസവും ആണ്❤

  • @marygeorge5573
    @marygeorge5573 15 днів тому +2

    എൻ്റെ കൃപാസനമാതാവേ തട്ടെല്ലു രോഗിയും ഹൃദയ രോഗിയുമായ എനിക്കു ശരീര സൗഖ്യം തരേണമോ ആമ്മേൻ 🙏♥️🌹🙏

  • @wilsonsamson5417
    @wilsonsamson5417 15 днів тому +2

    എന്റെ അമ്മേ ഞങളുടെ ആശ്രയമേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു കാത്തുരക്ഷിക്കണമേ 🙏🙏🙏ആവേ മരിയ 🙏🙏🙏യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏❤❤️❤️

  • @ashwativarghese8144
    @ashwativarghese8144 12 днів тому +1

    🙏🙏🙏🙏🙏അമ്മേ മാതാവേ എന്റെ മോനെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @ANSAMMABENNY
    @ANSAMMABENNY 15 днів тому +3

    എന്റെ കൃപാസിനും മാതാവേ എന്റെ മോളും പോയി എനിക്ക് അങ്ങനെ പ്രാർത്ഥിക്കാൻ തോന്നിയില്ലല്ലോ തിരിച്ചു വരുമായിരുന്നല്ലോ അമ്മേ

  • @lailakk1959
    @lailakk1959 17 днів тому +11

    അമ്മേ അവൻ ആരുകുടെ പോകുന്നു എന്ന് അറിയില്ല എന്റെ അമ്മ കാത്തുകൊള്ളണമേ

  • @rajammajose1713
    @rajammajose1713 13 днів тому +1

    Sahodhari jangal ee sakshyam viswasikunnu appa nanni mathave nanni 🙏🙏🙏🙏

  • @minireghunath1339
    @minireghunath1339 8 днів тому

    എന്റെ അമ്മേ മാതാവേ എന്റെ മോളുടെ എല്ലാ അസുഖങ്ങളും മുഴുവൻ ആയി മാറ്റി തരേണമേ അമ്മേ ആമേൻ 🙏

  • @BincyLal-h1e
    @BincyLal-h1e 13 днів тому +3

    പരിശുദ്ധ മാതവേ ഞാൻ ഗർഭിണിയാണ് എൻ്റെ വയറ്റിലെ കുഞ്ഞിന് നട്ടെല്ലിന് പ്രശ്നം ആണ് അതുകൊണ്ട് എൻ്റെ കുഞ്ഞി ന് മാറാൻ എൻ്റെ പരിശുദ്ധ മാതവേ അനുഗ്രാഹിക്കാണം അടുത്ത സ്ക നിൽ അത് മറ്റിതരുവാൻ പ്രർത്ഥി ക്കാണം

  • @JusteenaJohnpaul
    @JusteenaJohnpaul 12 днів тому +1

    amme ee ammaye anugrahichathinu nandhi

  • @ajithapradeep6174
    @ajithapradeep6174 16 днів тому +3

    എല്ലാരേയും എല്ലാ ആപത്തിൽ നിന്നും അമ്മേ കാത്തു രഷിക്കണമേ 🙏🙏🙏

  • @nalinirajan8871
    @nalinirajan8871 16 днів тому +2

    അമ്മ മാതാവേ ഒത്തിരി ഒത്തിരി ഒത്തിരി നന്ദി അമ്മേ🙏🙏🙏🙏

  • @53445
    @53445 16 днів тому +2

    ഈ വാർത്ത ഞാൻ പത്രത്തിൽ വായിച്ചതാ യേശുവേ നന്ദി.

  • @annammaantony5782
    @annammaantony5782 5 днів тому

    ഈശോയെ അമ്മേ ഒത്തിരി നന്ദി

  • @akhiladivakaran3875
    @akhiladivakaran3875 15 днів тому +1

    അമ്മേ നിന്റെ സ്നേഹ വലയത്തിൽ എന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏

  • @AneeshKK-xy1tz
    @AneeshKK-xy1tz 10 днів тому

    അമ്മേ ഞങ്ങളുടെ പ്രശ്നത്തിൽ ഇടപെടണമേ

  • @RajeswariPradeep-b5l
    @RajeswariPradeep-b5l 15 днів тому +1

    Amme അമ്മയുടെ അനുഗ്രഹം എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണം ആമേൻ

  • @janesherly8199
    @janesherly8199 14 днів тому

    നന്ദി മാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഇടയായതിൽ നന്ദി മാതാവേ 🙏🙏🙏

  • @unnimolsasi5753
    @unnimolsasi5753 3 дні тому

    Ente Amme Mathave ente chettante Tryclisaroid 645 aayirunnu , Normal aakki tharaname🙏🔥❤.Eeshoyodu prarthikkaname,Eeshoyumayi chettante eduthu poyi chettane thodaname 🙏🔥❤️❤️❤️

  • @sheebajoy3969
    @sheebajoy3969 14 днів тому

    ഇതുപോലെ തന്നെ ഞങ്ങളുടെ അതിനാൽ തോമസ് നെയിം മാതാവ് കാക്കണമേ ഈശോയെ കുഞ്ഞിനെയും എത്രയും വേഗം രോഗസൗഖ്യം കിട്ടി അമ്മയുടെ സാക്ഷിയാക്കി തീർക്കണമേ

  • @biji5071
    @biji5071 16 днів тому +2

    God is Great.... kripasanam mathave nandi❤❤

  • @BincyBiju-r3s
    @BincyBiju-r3s 15 днів тому +1

    അമ്മോ മാതാവോ എന്റെ പ്രാർ ത്ഥാന കോൾക്കാണാമോ🙏🙏

  • @achammageorge7761
    @achammageorge7761 12 днів тому

    Amme maathaave നന്ദി സ്തുതി ആരാധന

  • @lifemattersprincyjins9320
    @lifemattersprincyjins9320 16 днів тому +2

    ദൈവത്തിനു നന്ദി, മാതാവേ നന്ദി

  • @ajithakumari5688
    @ajithakumari5688 8 днів тому

    കൃപാസനമാതാവേ എൻ്റെ സാമ്പത്തിക തടസ്സങ്ങൾ മാറ്റി തരണേ. husband ൻ്റെ വണ്ടിക്ക് ഓട്ടം കിട്ടണേ എൻ്റെ അസുഖം മാറ്റണോ.

  • @ThresiJames
    @ThresiJames 15 днів тому +1

    അമ്മേ എൻ്റെ മകനുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. അമ്മേ അവനെ വീട്ടിൽ കൊണ്ട് വരൂ. നീ സമയം കുറയ്ക്കുന്നതിൻ്റെ അമ്മയാണ്. ഞാനൊരു സാക്ഷ്യമാകട്ടെ

  • @susysaji6546
    @susysaji6546 13 днів тому

    അദ്ദേ പരിശുദ്ധ അമ്മയ്ക്ക് ഒരായിരം നന്ദി🙏🙏🙏

  • @rasnatr1430
    @rasnatr1430 15 днів тому

    മാതാവേ ഷൈൻ ചേട്ടന്റെ നടുഭാഗത്തുള്ള മുഴകൾ മാറ്റി കൊടുക്കണേ 🙏

  • @SuseelaKk-n9j
    @SuseelaKk-n9j 14 днів тому

    അമ്മയുകും ഈശോ യ്കും ഒരായിരം നന്ദി പറയുന്നു യേശുവേ

  • @Ez_123_gaming
    @Ez_123_gaming 11 днів тому

    അമ്മ മാതാവേ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണേ

  • @alicejose7933
    @alicejose7933 16 днів тому +2

    Amme, ente thalayile kurukkal ellam maatti chorichilum , mudi kozhilum maatti tharaname🙏🙏🙏🙏

  • @meenagracious7726
    @meenagracious7726 16 днів тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ദൈവം ഇന്നും ജീവിക്കുന്നു

  • @siljishibu1316
    @siljishibu1316 15 днів тому +1

    Praise the Lord,Amme mathave nanni

  • @rosammajohny5426
    @rosammajohny5426 16 днів тому +1

    Deivame nanny ee saashyam kettathil othiri nanny

  • @ashaanil2328
    @ashaanil2328 17 днів тому +2

    Amme mathave ente ippozhathe avasthaye samrpikkunnu 22datene samarppikkunnu prethekich husbandinte samarppikkunnu prethekich njaggalk Agrahikkunna sthalaththanne veedvaykkuvan Anugrahikkaname mathave ente MAKKALKUMVENDI PRARTHIKKUNNU pareekshayil unnathavijayam nalkianugrahikkaname prethekich kochuvine samarpikkunnu Mathave ente rogamattitharaname mathave enik oru sarkarjolithannuAnugrahikkaname Joli illathe vishamikkunna ellavarayum samarpikkunnu Mathave ente ippozhathe avasthaye samrpikkunnu 🙏🙏🙏🙏🔥🔥🔥🙏🔥🙏🙏🔥🙏🔥 Jnuary22datene samarpikkunnu Mathave ente rogamattitharaname 🙏🔥🙏🔥🔥🔥🔥🙏🔥🔥🔥 Mathave Njaggalk Albhutham prevarthikkum ennu urachusvishwesikkunnu ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsyvarghese7128
    @elsyvarghese7128 15 днів тому

    ആമേൻ ഈശോയെ ആ മകനെ രക്ഷിച്ചതിന് ഓർത്തത് നന്ദി പറയുന്നു

  • @suseelakumarik.c620
    @suseelakumarik.c620 16 днів тому

    ഈശോയേ നന്ദി അമ്മ മാതാവിനെ ഞങ്ങൾക്ക് തന്നു എല്ലാം , പറയാൻ ഒരമ്മ 1 നന്ദി.....

  • @salimmajimmy3924
    @salimmajimmy3924 13 днів тому

    എല്ലാം എല്ലാവർക്കും miracle നടക്കണമെന്നില്ല. എന്നാൽ ചിലത് നടക്കും. 🙌🥰⭐🌟👏🔥🙏❤

  • @janesherly8199
    @janesherly8199 14 днів тому +3

    ഇതുപോലെ എന്റെ മമ്മിയും മരണ കിടക്കയിലായിരുന്നു. ദൂരെ മറ്റൊരു സ്ഥലത്തായിരിക്കുന്ന ഞാൻ ഉടമ്പടിയിൽ നിന്നുകൊണ്ട് ഒരുമാസം ഉപവാസം എടുത്തു ശക്തമായി പ്രാർത്ഥിച്ചു. ഇപ്പോൾ എന്റെ മമ്മി എഴുന്നേറ്റു ഭക്ഷണം കഴിക്കുന്നു. അമ്മ മാതാവിനും ഈശോ യ്ക്കുമല്ലാതെ മാറ്റാർക്കാണ് ഇത്തരം അത്ഭുതങ്ങൾ ചെയ്യുവാൻ സാധിക്കുക 🙏സിസ്സേറിയൻ വേണമെന്ന് പറഞ്ഞ മരുമകളും ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം നടന്നു 🙏🙏🙏നന്ദി മാതാവേ 🙏🙏🙏🌹🌹🌹

  • @jessyjohnson8468
    @jessyjohnson8468 17 днів тому +2

    അമ്മേ ഒരായിരം നന്ദി

  • @saji1571
    @saji1571 16 днів тому +1

    Ammeee..... Ente Amme athbhuthamathave njangaleyum jeevippikkane 🙏🙏🙏🙏🙏🙏🙏🙏

  • @ManjushaS-d7h
    @ManjushaS-d7h 16 днів тому +4

    മരിച്ചവരെ ഉയർത്തി ജീവിപ്പിച്ച എന്റെ ഇശോയെ എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാനസിക വിഭ്രാന്തിയും മാറ്റി ഒരു നല്ല മനുഷ്യനാക്കാൻ ദയ തോന്നേണ്മേ കരുണ ചൊരിയേണമേ 🙏🙏🙏🙏🙏

    • @tp8375
      @tp8375 15 днів тому

      ഇതൊക്കെ വിശ്വസിക്കുന്ന നിങ്ങളോട് എന്ത് പറയാൻ

  • @aleyammathomas5334
    @aleyammathomas5334 12 днів тому

    Ammey mathavey njaggaley Kathuparipalikkaney😢

  • @ranipaul9750
    @ranipaul9750 10 днів тому

    Amme Mathave ente makkalke thotu anugrahikkanme