പ്രിൻസിപ്പാൾ തല്ലി എന്നു പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു 🤣 | PM Arsho | Troll malayalam

Поділитися
Вставка
  • Опубліковано 6 лип 2024
  • #news #newstroll #troll #politicaltroll #pmarsho
  • Комедії

КОМЕНТАРІ • 51

  • @mallikamallika7505
    @mallikamallika7505 10 днів тому +49

    ഇനി കിട്ടിയെങ്കിൽ തന്നെ കണക്കായി പോയി - --- ആ സാറ് അത്രക്ക് ക്ഷമ കെട്ടിട്ട് കൊടുത്തതാവും - 😡😡😡😡😡😡😡

  • @georgejoy4624
    @georgejoy4624 7 днів тому +7

    ക്രിമിനൽ വാസനയുള്ള കുട്ടികൾക്കു അത് വികസിപ്പിക്കാൻ പറ്റിയ എളുപ്പ മാർഗമാണ് SFI യിൽ ചേരുക. ബാക്കി കാര്യങ്ങൾ പാർട്ടി നോക്കിക്കോളും 😂😂

  • @sijothottian9544
    @sijothottian9544 10 днів тому +42

    വെട്ടാവെളിയൻ അപ്പിവണ്ടി രായാവിന്റെ അടിമ തവള, സ്വാഭാവികം 🤭🤭🤭

  • @BabyvBabuv
    @BabyvBabuv 6 днів тому +6

    എന്റെ മോനും SFI ക്കാരനാണ്.. ഞാനും അവന്റെ ഇഷ്ടമല്ലേ എന്ന് ഞാനും വിചാരിച്ചു...
    ഇവൻമാരുടെ തൊഴിലു കണ്ടു മടുത്തു... അവൻ സത്യ സന്ധനായി വളരണം എന്ന് ആഗ്രഹമുള്ളതിനാൽ..
    ഇനി പ്രവർത്തിക്കേണ്ടാ എന്ന് വിലക്കി...

  • @abysamross
    @abysamross 9 днів тому +10

    നേതാവ് അർഷോയുടെ നിലവാരം ഇങ്ങനെ, അപ്പോ അണികളുടെ കാര്യം പറയണോ 😂

  • @thomasthekkekara
    @thomasthekkekara 10 днів тому +24

    ഒരു ദുർബലനിമിഷത്തിൽ അറിയാതെ സത്യം പറഞ്ഞുപോയി. ഇനി സംഭവിക്കാതെ സൂക്ഷിക്കാം 😊

  • @venugopalkv3467
    @venugopalkv3467 8 днів тому +9

    വേറെ പണിയില്ലേ ഈ നുണ കേൾക്കാൻ.. SFI ൽ ചേർന്നപ്പോൾ തന്നെ ആ വിദ്യാർത്ഥിക്ക് ബോധം ഇല്ലായിരുന്നു .... 😂 എന്നെങ്കിലും അറിയൂ പ്ലീസ്...

  • @Jo-qp6mw
    @Jo-qp6mw 10 днів тому +17

    ആർഷോ വെള്ള ഇട്ടു തുടങ്ങിയല്ലോ.... അപ്പോ ഇനി വലിയ കളത്തിലേക്കും ഇറങ്ങാൻ ആണ് തീരുമാനം.... ഈ ക്രിമിനൽ നെ ഒക്കെ വളർത്തി വലുതാക്കിയാൽ നാടിന്റെ അവസ്ഥയെ.... അമ്മ പെങ്ങന്മാരും ദുഖിക്കേണ്ടി വരും....എത്രത്തോളും കേസുകളും പൈശാചിക സ്വഭാവവും ഉണ്ടോ അത്രയും വലിയ നേതാവ് ആവാം.. പ്രബുദ്ധ മലയാളി

  • @vaidyarnish5212
    @vaidyarnish5212 8 днів тому +8

    ആ പ്രിൻസിപ്പൽ അടിച്ചു ചെവിക്കല്ല് തകർത്തത് പോലെ അണ്ടിക്കുറപ്പുള്ള പത്തു പേര് സീനിയർ സൂപ്പർവൈസറി പോസ്റ്റിലുണ്ടെങ്കിൽ ഏചപ്പായി യുടെ കൃമി കടി ഒരാഴ്ച കൊണ്ടു തീരും. സ്വന്തം ദേഹം നോവുമ്പോൾ തീരാനുള്ള ചൊറിച്ചില് മാത്രമേ ഈ വേട്ടവളിയന്മാർക്കുള്ളൂ. അഭിനന്ദനങ്ങൾ, സർ അങ്ങയുടെ കൈയിന്റെ ചൂട് തെളിയിച്ചതിന്....

  • @samsimon4770
    @samsimon4770 10 днів тому +39

    ബോധം പോയത് കൊണ്ടാണല്ലോ അദ്ധ്യാപകനെ അടിച്ചത്.... ബോധം ഉള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ....

  • @sreenivasannarayanan320
    @sreenivasannarayanan320 9 днів тому +7

    നിയമപാലനത്തിന് പോലീസിന് കോളേജ് കോമ്പൗണ്ടിൽ കയറണമെങ്കിൽ പ്രിൻസിപ്പലിന്റെ അനുവാദം വേണമെങ്കിൽ പുറത്തു നിന്നുള്ള ഇവനൊക്കെ കോമ്പൗണ്ടിൽ അനുവാദമില്ലാതെ കയറിയതു തന്നെ കുറ്റമല്ലെ .

  • @bevoychathoth6030
    @bevoychathoth6030 6 днів тому +1

    മാഷപണി തീർന്ന തെത്ര ഭാഗ്യം😢😢😢,,😮😮😮😮😮

  • @nikhilcp7066
    @nikhilcp7066 7 днів тому +2

    ബോധം ഉള്ള ആരേലും ഉണ്ടൊ എച്ചിൽ പൈയിൽ

  • @ashimtr011
    @ashimtr011 7 днів тому +1

    6sho: ന്നാ ഞാനൊരു സത്യം പറയട്ടെ.. ബോധമില്ലാത്തത് എനിക്കാ

  • @rahuljayakumar402
    @rahuljayakumar402 8 днів тому +2

    30 വയസ്സ് ആയി ഇപ്പോഴും SFI

  • @dominicmanjooran
    @dominicmanjooran 10 днів тому +6

    കഷ്ടം 😡😡

  • @asokakumarbs5147
    @asokakumarbs5147 4 дні тому +1

    എടാ ആർഷോ വല്ലപ്പോഴ്
    എങ്കിലും നീസതൃം പറ

  • @sajadvadakkan3176
    @sajadvadakkan3176 7 днів тому +2

    Air show😊

  • @praveenpraveen8556
    @praveenpraveen8556 8 днів тому +2

    അതിനു ഇവറ്റകൾക് എവിടാ ബോധം ഉള്ളത് 😂😂😂

  • @spa3078
    @spa3078 10 днів тому +6

    35 vayassilum degree passavatha ivanmar alle nethakkanmar.. Apo budhiyum athre kanullu😂😂😂

  • @SureshKumar-ho7em
    @SureshKumar-ho7em 7 днів тому +2

    ഒന്നാം no ഉടായിപ്പ്

  • @patrickaustin3190
    @patrickaustin3190 10 днів тому +1

    മുട്ടിനു മുട്ടിനു ആവർത്തന വൈറസമായ ട്രോൾ കൾ ഒസീവാക്കുന്ന തല്ലേ നല്ലത്

  • @rajanpk6466
    @rajanpk6466 6 днів тому +1

    ആർഷോ ബോധം പോയി

  • @janaki-wn4lq
    @janaki-wn4lq 8 днів тому +3

    അർഷോ അതിനു ബോധമുള്ള ആരെങ്കിലും SFI, DY FI എന്നെ പ്രസ്ഥാനത്തിൽ ഉണ്ടോ.നിന്റെയൊക്കെ ഗുരുക്കന്മാരല്ലേ ചിന്ത, ജെയ്ക, റഹിം ഒക്കെ I

  • @NM-vs5lg
    @NM-vs5lg 10 днів тому +1

    🤣🤣nice

  • @dr.harikrishnanvijayakrish3980

    പിഴച്ചു ഉണ്ടായ മക്കൾ ആണ് ഇപ്പോൾ sfi യിൽ ഉള്ളത്

  • @nalinimanohari2345
    @nalinimanohari2345 8 днів тому +1

    കിളവനും ക്രിമിനലും ഒരുപോലെ കളളം പറയുന്നു

  • @athirakc9336
    @athirakc9336 10 днів тому +3

    6 show

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 8 днів тому +1

    😂

  • @tribealien8239
    @tribealien8239 10 днів тому +4

    💯💩🚩

  • @hunder979
    @hunder979 9 днів тому +1

    😅

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 9 днів тому +1

    Ammem pengalem kootikodukkunnavanaa antham kammi

  • @martvarm
    @martvarm 7 днів тому +2

    Pattisho 👎

  • @blackboard8011
    @blackboard8011 8 днів тому +2

    SFI 💩💩

  • @JijymolBaby
    @JijymolBaby 4 дні тому

    Pinu walarthunna gundakal

  • @fhh4351
    @fhh4351 2 дні тому

    ദയവുചെയ്ത് ഈ 🌹 ഷോയെ ചാനൽ ചർച്ചയ്ക്ക് വിളിക്കരുത് എന്തിനാണ് ഈ നുണ പറയുന്ന ഒരുത്തനെ ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത് അവിടെ ചർച്ച നടത്തിയാൽ മതി കാണുന്ന ഞങ്ങളുടെ ഒരു ഗതികേട് കഷ്ടം

  • @Corazon_KAIZOKU
    @Corazon_KAIZOKU 9 днів тому +1

    R show ka 🐕‍🦺show

  • @PremThekkathil
    @PremThekkathil 10 днів тому +2

    ഹഹഹ..അർഷോ ജഗതിയ അടൂർഭാസിയ സങ്കരാടിയ അതോ സലിംകുമാറോ വെഞ്ഞാറമൂട് സുരാജോ... ചിരിച്ചു മണ്ണ് കപ്പിക്കുന്ന

  • @TravelwithFam
    @TravelwithFam 10 днів тому +2

    Adikkarutayrnnu..... Avaneyokke tee itt kollanam😂😂😂😂